നോൺ സ്റ്റിക്ക് പാത്രം മെഷീനിൽ നിർമ്മിക്കുന്ന മലയാളിയുടെ ഫാക്ടറി😍 | non stick vessel | fz rover

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 84

  • @thyagarajanpillai585
    @thyagarajanpillai585 ปีที่แล้ว +5

    ഈ മ യാളി തമിഴ്നാട്ടിൽ ആയതിനാൽ രക്ഷപെട്ടു.

  • @kks5951
    @kks5951 ปีที่แล้ว +6

    ഇങ്ങനത്തെ പാത്രങ്ങള്‍ അല്പം വില കൂടിയാലും നല്ല quality നോക്കി വാങ്ങുന്നതാണ് നല്ലത് എന്നാണ് എന്റെ അനുഭവം.ഇത് കണ്ടിട്ട് നല്ലതാണ് എന്ന് തോന്നുന്നു.

  • @thanalrs9740
    @thanalrs9740 ปีที่แล้ว +6

    ഏത് കമ്പനി യുടെ നോൺസ്റ്റിക് പാത്രം ആയാലും ഉപയോഗിച്ച് കുറച്ചു ആകുമ്പോൾ. പിടി ഇളകാൻ തുടങ്ങും. പിന്നെ ആ കോട്ടിങ് പോകും..

  • @rumaisaat9550
    @rumaisaat9550 ปีที่แล้ว +13

    ഞാൻ ഒന്നര വർഷമായി ten to യുടെ biriyani pot ഉപയോഗിക്കുന്നു very good quality👍👍

  • @rasheednelliyil6660
    @rasheednelliyil6660 ปีที่แล้ว +5

    സമ്മതിച്ചു അടിപൊളി 👍👍

  • @Annz-g2f
    @Annz-g2f ปีที่แล้ว +5

    Super 👌 is it available in Thrissur

  • @Shanandsanu_vm5qk
    @Shanandsanu_vm5qk ปีที่แล้ว

    There will not be any strike in tamilnadu

  • @vinishasaju6283
    @vinishasaju6283 ปีที่แล้ว

    Nonstick പാത്രoകേട് വന്നത് Coating ചെയ്യാൻ പറ്റുമോ

  • @sreerajmoodadi
    @sreerajmoodadi ปีที่แล้ว +2

    പെയിന്റിൽ ആണല്ലോ നമ്മള് food ഉണ്ടാക്കുന്നതു😮😮

  • @sanilairikoorkumari4698
    @sanilairikoorkumari4698 ปีที่แล้ว

    Nonstic potgalil carinuupayogikkunna paintaanu upayugikkunnadu . Idu cancerinu vazhivekkukkum.

  • @praseedpg
    @praseedpg ปีที่แล้ว +1

    cancer causing tar coating ?or non toxic food grade

  • @naturalfarms28
    @naturalfarms28 ปีที่แล้ว +70

    ഈ മലയാളി എന്തുകൊണ്ട് കേരളത്തിൽ ഈ കമ്പനി തുടങ്ങിയില്ല എന്നും കൂടി ചോദിച്ചു നോക്കാമായിരുന്നു

    • @കപ്പിത്താൻ-ട2സ
      @കപ്പിത്താൻ-ട2സ ปีที่แล้ว +13

      കമ്മ്യുണിസ്റ് 😂കാര് ഇതിനൊക്കെ ആട്ടിയോടിക്കും

    • @naturalfarms28
      @naturalfarms28 ปีที่แล้ว +2

      @@കപ്പിത്താൻ-ട2സ കേരളത്തിൽ തുടങ്ങിയിരുന്നെങ്കിൽ പണി ബംഗാളി എടുത്താലും tax എങ്കിലും കേരളത്തിന്‌ ലഭിച്ചേനെ. നമുക്ക് അതു പറ്റില്ലല്ലോ വായ്പ ഉണ്ടല്ലോ?

    • @anuanoos50
      @anuanoos50 ปีที่แล้ว +5

      അവർക്ക് ഇഷ്ട്ടള്ളോട്ത് തുടങ്ങി അല്ലാതെ ന്താ😂

    • @leonadaniel7398
      @leonadaniel7398 ปีที่แล้ว +1

      ഞമ്മള് 😆😆😆

    • @alexandergeorge9365
      @alexandergeorge9365 ปีที่แล้ว +10

      അവർക്ക് വിവരം ഉണ്ട്. അതുകൊണ്ട് ഈ കമ്പനി കേരളത്തിൽ തുടങ്ങിയില്ല. തുടങ്ങുമ്പോഴേ പൂട്ടിപ്പോകാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ!

  • @ShakeelaShakeela-io6qb
    @ShakeelaShakeela-io6qb ปีที่แล้ว +2

    Avidunn vila kurach kittumo

  • @dileeparyavartham3011
    @dileeparyavartham3011 6 หลายเดือนก่อน

    ഏത് brand ആണെങ്കിലും 1 വർഷം ആകുമ്പോഴേക്ക് കോട്ടിങ് ഇളകാൻ തുടങ്ങും. പരമാവധി നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക. സ്റ്റീൽ ആണ് സേഫ്.

  • @varghesejoseph3227
    @varghesejoseph3227 ปีที่แล้ว +8

    ഇവിടെ തുടങ്ങിയാൽ ഒരാഴ്ച ക്ക് ഉള്ളിൽ നമ്മൾ പൂട്ടിക്കും

  • @pradeepchengott1580
    @pradeepchengott1580 ปีที่แล้ว +3

    Firoz bro super 👌

  • @prathikarikkunnaval567
    @prathikarikkunnaval567 ปีที่แล้ว

    ningal endhan vila parayathadh vidio edumbol muzuvanayi eduka oronninde vila engine aan ennu koodi parayuka undakunnadhum fineeshum oru pad kanikendayrunnu pakaram valippam anusarichu vila parayuka

  • @hamsa0123
    @hamsa0123 ปีที่แล้ว +11

    വില പറയുന്നില്ല അതിനു അർത്ഥം വില കൂടുതലായിരിക്കും

  • @muhammadanas3339
    @muhammadanas3339 ปีที่แล้ว +1

    Firozka😍😍😍

  • @muhammadshakeer7604
    @muhammadshakeer7604 ปีที่แล้ว +1

    Mashaallah Alhamdulillah barakallah mabrook ❤ inshallah

  • @sathyavathykg
    @sathyavathykg ปีที่แล้ว

    SUPER.SUPERRR😮😮😮😮😮

  • @prathikarikkunnaval567
    @prathikarikkunnaval567 ปีที่แล้ว

    pandathe alumini upayogichal onnum pedikkenda allel man pathrangal kukkarum upayogikkuka nostikke vida

  • @vijayanalakkad1332
    @vijayanalakkad1332 ปีที่แล้ว +1

    എന്തുകൊണ്ട് കേരളത്തിൽ ഈ ഫാക്ടറി വേണ്ടെന്ന് വച്ചു. ഉത്തരം?

  • @ajumons3389
    @ajumons3389 ปีที่แล้ว +1

    Super 👍

  • @NafiBismillah
    @NafiBismillah ปีที่แล้ว +1

    Super ❤

  • @pallikkaraali360
    @pallikkaraali360 ปีที่แล้ว +2

    Adipoli

  • @muhammadshakeer7604
    @muhammadshakeer7604 ปีที่แล้ว

    Kurach paisa tanhal labam tarumo

  • @babymp9316
    @babymp9316 ปีที่แล้ว

    ഇവേറെയൊന്നും നമ്മുടെ govt പ്രോത്സാഹനം നൽകുന്നില്ല. കൈകൂലി കൊടുക്കാൻ ഇല്ലാത്തതിനാൽ കമ്പനി തുടങ്ങാൻ പറ്റുന്നില്ല

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 ปีที่แล้ว

    കൂലി നിലവാരം ഒക്കെ നോക്കിയിട്ടായിരിക്കും

  • @learntodriveall3848
    @learntodriveall3848 ปีที่แล้ว

    Super nonstic pan eadum. Nalledhu aanu. Cotting nokki edukkanam enne ulluu.

  • @binoyvishnu.
    @binoyvishnu. ปีที่แล้ว +3

    Non stick pan അത്ര നല്ലത് അല്ല ആരോഗ്യത്തിന് . വിദേശത്ത് സെറാമിക്ക് കോട്ടിംഗ് പാത്രമാണ് കൂടുതൽ

  • @esmu-800-z-x
    @esmu-800-z-x ปีที่แล้ว +1

    👍♥️

  • @jithinunnyonline3452
    @jithinunnyonline3452 ปีที่แล้ว +1

    ഇതിന്റെ കോട്ടിംഗ് പൊളിഞ്ഞ് ഉള്ളിൽ ചെന്നാൽ cancer ഉണ്ടാകുമോ.പറയാമോ.കോട്ടിങ്ങ് meterial എന്താണ്

    • @binoyvishnu.
      @binoyvishnu. ปีที่แล้ว

      Yes it's leads to cancer....

    • @freez300
      @freez300 ปีที่แล้ว

      ​@@binoyvishnu.chodichavanu , utharam paranjavan mandan...😂😂
      Cancer kopp😂😂😂

    • @savipv8491
      @savipv8491 ปีที่แล้ว

      Teflon cause cancer

  • @leenashajahan1005
    @leenashajahan1005 ปีที่แล้ว +1

    Oru job tharumo

  • @zubairibrahim8646
    @zubairibrahim8646 ปีที่แล้ว +3

    കേരളത്തിൽ തുടങ്ങിയിരുന്നഘിൽ
    എന്നേ പൂട്ടിയേനെ

  • @0faizi
    @0faizi ปีที่แล้ว +1

    😊❤❤😊😊❤

  • @susanjoseph8587
    @susanjoseph8587 ปีที่แล้ว +1

    Ethil Teflon coating undo

  • @alivardahalivardah4964
    @alivardahalivardah4964 ปีที่แล้ว +1

    Mashaallah

  • @jubi8005
    @jubi8005 ปีที่แล้ว

    😮😮😮😮😮😮

  • @radhakrishnamc8588
    @radhakrishnamc8588 ปีที่แล้ว

    E Malayali Enthinanu Coyambathur Poyathu

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf ปีที่แล้ว +1

    🙏👍😃

  • @leonadaniel7398
    @leonadaniel7398 ปีที่แล้ว +1

    ഞമ്മള് 😂😂

  • @misalla2725
    @misalla2725 ปีที่แล้ว +1

    Sudaappi ക്കട ആണ് അല്ലേ
    വിശ്വസിക്കാൻ പറ്റില്ല

    • @Rakhshagan
      @Rakhshagan ปีที่แล้ว

      സംഘി ചാണകമല്ല. താൻ വാങ്ങണ്ട. സുഡാപ്പികൾ വാങ്ങി കൊള്ളട്ടെ.

    • @rithwicreationspresents1970
      @rithwicreationspresents1970 ปีที่แล้ว

      Your mind so good!

  • @HamzaAvHamzaAv
    @HamzaAvHamzaAv ปีที่แล้ว

    കേരളത്തിൽ തുടങ്ങിയാൽ എന്ന് പൂട്ടി ചോദിക്കേണ്ടിവരും അവിടെ തുടങ്ങിയത് ബുദ്ധി

  • @shinue4625
    @shinue4625 ปีที่แล้ว +1

    Swanthayittu thudangan pattiya anthareeksham keralathil illa nu arinjondilu Tamil nadilekku chuvadu vachu. Budhi undu. Customer aanu always ellathinum vijayam. Naattil kammikalude salyam aanallo

  • @johnchacko7751
    @johnchacko7751 ปีที่แล้ว +1

    CT CT

  • @pottanmamath-bs7qq
    @pottanmamath-bs7qq ปีที่แล้ว

    ബീരാനേ ഇ നോൺ സ്റ്റിക്ക് പാത്രം കാൻസർ ഉണ്ടാകും.

  • @MohammedHaneefa-d3n
    @MohammedHaneefa-d3n ปีที่แล้ว +3

    ഒരാൾക്ക് 3 വർഷം
    മറ്റൊരാൾക്ക് 2വർഷം
    എന്തൊന്നടെ ഫിറോസ് .... യീ ഇത്

  • @radhammal5430
    @radhammal5430 ปีที่แล้ว +1

    Super

  • @anuanoos50
    @anuanoos50 ปีที่แล้ว +1

    Super👍🏻