PRIME DEBATE | ഡല്‍ഹിയിൽ ആപ്പോ ബിജെപിയോ? | Delhi Assembly Election 2025 |AAP vs BJP vs Congress

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • PRIME DEBATE : ആംആദ്മി പാർട്ടിക്ക് മൂന്നാം ടേം ഉറപ്പെന്ന നിലയിൽ നിന്ന് ബിജെപിക്കും സാധ്യത നൽകുന്ന ഒന്നായി ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് മാറിയിട്ടുണ്ടോ? INDIA സഖ്യത്തിന് വളക്കൂറായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ നിന്ന് കോൺഗ്രസും ആപ്പും പരസ്പരം പോരടിക്കുക മാത്രമല്ല അതീവ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുക കൂടി ചെയ്തത് ആർക്ക് ഗുണമാകും ?
    Has the Delhi Assembly election changed from being certain for the Aam Aadmi Party's third term to also giving a chance to the BJP?
    #primedebate #delhielection2025 #delhiassemblyelection #delhielection #pmmodi #arvindkejriwal #malayalamnews #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 59

  • @ratnakaranv1409
    @ratnakaranv1409 5 วันที่ผ่านมา +26

    AAP എന്ന ആശയം തന്നെ അവസാനിക്കുകയാണ്. കാപട്യത്തിൻ്റെ മുഖാവരണം മാത്രമാണ് AAP

    • @vinodjoseph1036
      @vinodjoseph1036 5 วันที่ผ่านมา

      A}

    • @yoosufthuvvoor2483
      @yoosufthuvvoor2483 5 วันที่ผ่านมา

      അതെങ്ങനെ 😄

    • @yoosufthuvvoor2483
      @yoosufthuvvoor2483 5 วันที่ผ่านมา

      Aap വന്ന് അന്ന് തുടങ്ങിയതാ 🤣 6 മാസം അപ്പുറം പോകില്ല എന്ന് പറഞ്ഞവർ ആ പാർട്ടിയെ നേരിടാൻ പെടുന്ന പാട്‌ 😄😄jai aap💪🏻

  • @Localvoice-el1tk
    @Localvoice-el1tk 5 วันที่ผ่านมา +34

    ബിജെപി ജയിച്ചാൽ വോട്ടിംഗ് യന്ത്രം കള്ളം ബിജെപി തോറ്റാൽ മാപ്രകൾ വാ തുറക്കില്ല 😂

    • @IsmailAk-n5w
      @IsmailAk-n5w 5 วันที่ผ่านมา

      അതിന് ഷു നക്കി മൂത്ര കുടിയൻ മാരെ എല്ലാരും കൊണ്ഗ്രെസ്സ് മാത്രം അല്ല എല്ലാം പ്രതിപക്ഷ പാർട്ടിയും ivm വേണ്ട എന്ന് ബാലറ്റ് വേണം എന്ന് അതിനെ എതിർകുന്ന ഏക പാർട്ടി ഷു നക്കി ടീം അദ് എന്തിനാ പ്രതി പക്ഷ പാർട്ടി പറയുമ്പോൾ അതിനെ സ്വാകധം ചെയ്യാൻ മുന്നിൽ നിൽക്കണം അല്ലാദേ ബാലറ്റ് വേണ്ട എന്ന് പറയുമ്പോൾ അവിടെ അല്ലെ തരികടം ഇന്ന് ലോകത്ത് എല്ലായിടത്തു ivm ഇല്ല അപ്പൊ ഷു നക്കി എന്ന് പറഞ്ഞാൽ ബ്ർട്ടീഷ്

    • @varthatoday1029
      @varthatoday1029 5 วันที่ผ่านมา

      ബിജെപി ജയിക്കുന്നത് evm എഡിറ്ങ് വഴി മാത്രം ആ വസ്തുത ആദ്യം മനസിലാക്കുക

  • @jankiresorts370
    @jankiresorts370 5 วันที่ผ่านมา +15

    Pappu 😂😂😂 EVM 😢😢😢

  • @viiishhnnu-
    @viiishhnnu- 5 วันที่ผ่านมา +2

    Modiji❤❤❤❤❤❤❤❤

  • @lillygeorge4185
    @lillygeorge4185 4 วันที่ผ่านมา

    എല്ലാ വലിയ സ്റ്റേറ്റിലും പോലെ ഡൽഹിയിലും ആപ്പ് വെക്കും അങ്ങനെ ഞങ്ങൾ ജയിക്കും ജനങ്ങൾ ഞങ്ങളുടെ കൂടെ ഞങ്ങളുടെ കൂടെ പോരേ

  • @bijuindubai
    @bijuindubai 5 วันที่ผ่านมา +1

    Venugopal....ji.....
    Ji...
    Jieeeeee
    Jeeee......😂😂😂

  • @unnikrishnantw6353
    @unnikrishnantw6353 3 วันที่ผ่านมา

    Dr Arun: ആപ്പിന് നഷ്ടം. (62-28) കോൺഗ്രസ് നില നിലനിർത്തിയിരിക്കുന്നു.(0-0), ബീജെപിക്ക് ചെറിയ മുൻതൂക്കം (8-45)

  • @IsmailAk-n5w
    @IsmailAk-n5w 5 วันที่ผ่านมา +3

    ആപ് കൊണ്ഗ്രെസ്സ്നെ ഇല്ലാധാകാൻ വേണ്ടി വന്നു കൊണ്ഗ്രെസ്സ്ന്റെ കൈയിൽ നിന്ന് ഭരണം പിടിച് ബിജെപിക് കൊടുത്തു ആപ് ആരെ തോല്പിക്കാൻ നോക്കിയദ് കൊണ്ഗ്രെസ്സ്നെ പഞ്ചാബ് ഡൽഹി ഇദ് രണ്ട് കൊണ്ഗ്രെസ്സ് അവിടെ അല്ലെ ആപ് ബിജെപി ഉള്ള സ്ഥലത് പോയിട്ട് മത്സരീചോ ഇല്ല അദ് കൊണ്ട് കൊണ്ഗ്രെസ്സ് പിടിക്കുന്ന ഒട്ട് ആപ്ൻ അടി ബിജെപി വന്നാൽ അവിടെ പവർ കൊണ്ഗ്രെസ്സ്ൻ

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 4 วันที่ผ่านมา

    Evm പ്രസവിചില്ലെങ്കിൽ AAP + cong =44 👍👍👍👍😜

  • @yoosufthuvvoor2483
    @yoosufthuvvoor2483 5 วันที่ผ่านมา

    Aap👍🏻

  • @Indian-o6i
    @Indian-o6i 5 วันที่ผ่านมา +8

    ഡൽഹിയിൽ ബി ജെ പി ഭരണത്തിൽ വന്നാൽ അടുത്ത ലോകസഭാ ഇലെക്ഷനിൽ ബി ജെ പി 500 സീറ്റിൽ വിജയിക്കും❤

    • @ARGdoc
      @ARGdoc 5 วันที่ผ่านมา +3

      ബിജെപി ഏറ്റവും കുറഞ്ഞത് 220 സീറ്റ് ഏറ്റവും കൂടിയത് 360....... ബിജെപി തകർന്നാൽ പോലും 120 സീറ്റ് ഉറപ്പാണ്, എല്ലാ പാർട്ടികളും സംഘടിച്ചിട്ടും വിദേശശക്തികൾ ഇടപെട്ടിട്ടും ഉത്തർപ്രദേശിൽ , മഹാരാഷ്ട്രയിൽ, വീണിട്ടും കഴിഞ്ഞ ലോക്സഭയിൽ 240 സീറ്റ് ബിജെപിക്ക് കിട്ടിയെങ്കിൽ ഉറപ്പാണ് ഇനി ഇന്തൃയിൽ ബിജെപി മാത്രം ഭരിക്കും, ഹിന്ദു വോട്ടുകൾ ഭൂരിപക്ഷം ഉള്ള കാലം വരെ

    • @thomasitty1515
      @thomasitty1515 5 วันที่ผ่านมา +1

      B.j.p.543.congress. 0.

  • @JeraldSoosavyakulam
    @JeraldSoosavyakulam 4 วันที่ผ่านมา

    രണ്ടും അല്ല ഡൽഹി ഭരിക്കുന്നത്‌ കോൺഗ്രസ്സ്

  • @AyubKhan-de2us
    @AyubKhan-de2us 5 วันที่ผ่านมา

    കോൺഗ്രസ്‌ ഉം aap ഉം സക്യം ഇല്ലങ്കിൽ വോട്ട് ബിന്നിച്ചാൽ ബിജെപി ജയിക്കും. ഇനി പാർലിമെന്റ് ൽ ഇങ്ങനെ ആയാൽ ബിജെപി ക്ക് ഗുണം. നിങ്ങളെ രണ്ടു തട്ടിൽ നിർത്തിക്കുക എന്നതാണ് ബിജെപി യുടെ വിജയം.

  • @viiishhnnu-
    @viiishhnnu- 5 วันที่ผ่านมา +1

    Bjp only❤❤❤❤❤❤❤70+

  • @aneesha.k5061
    @aneesha.k5061 5 วันที่ผ่านมา

    Evm, തെരഞ്ഞെടുപ്പ് കമ്മീഷൻ, പണം, ഉദ്യോഗസ്ഥർ, എല്ലാം ബിജെപി ക്കു ഒപ്പമാണ്, ബിജെപി ജയിക്കാൻ ആണ് സാധ്യത.

    • @midhunraj4294
      @midhunraj4294 5 วันที่ผ่านมา +3

      ആഹാ,,, അപ്പൊ കഴിഞ്ഞ 2 ഡൽഹി തിരഞ്ഞെടുപ്പുകിൽ evm bjp ടെ കയ്യിൽ ഇല്ലായിരുന്നോ?? 😂😂,,,
      ഇങ്ങനെ ഇരുന്ന് മോങ്ങാതെഡേയ് 😂😂😂😂

    • @anishthankappan3682
      @anishthankappan3682 4 วันที่ผ่านมา

      വിവരക്കേട് പറയാതടാ മരവാഴേ

  • @mohanpillai720
    @mohanpillai720 3 วันที่ผ่านมา

    നാട്ടിൽ ഇരുന്നു ഇങ്ങനെ വിടുവായിത്തം വിളിച്ച് പറയല്ലേ....(1) വെള്ളം കിട്ടുന്നത് ... കക്കൂസിൽ ഉപയോഗിക്കാൻ കൂടി പറ്റില്ല.(2) electricity .. ഫ്രീ ...2%ആൾക്കാർക്കാണ് കിട്ടുന്നത്.പകരം ബാക്കിയുളളവരെ പിഴിഞ്ഞ് എടുക്കും.(3) സ്വയം ഒന്നും ചെയ്യാതെ മറ്റുള്ളവരിൽ കുറ്റം കാണുന്ന ഏറ്റവും വലിയ fraud ആണ് aap leader.കള്ളിനും മയക്കുമരുന്നിനും ഒരു ജനതയെ അടിമകളാക്കി.40 വർഷമായി ഡൽഹി യിൽ മയൂർവിഹാറിൽ താമസിക്കുന്നു . എന്നാലും കേരളത്തിലെ രാശാവിന്റെ ഹുങ്ക് ഇല്ല..... comment... one of the third rated scoundrel group ....aap

  • @gopalgk5795
    @gopalgk5795 5 วันที่ผ่านมา +1

    അഴിമതിക്ക് എതിരെ കുറ്റി ചൂലിൽ നിന്നും ഉത്ഭവിച്ചു ., എല്ലാവരെയും അത്ഭുതപ്പെടുത്തി ,... അഴിമതി കുളത്തിൽ കൂട്ടത്തോടെ നീന്തി കുളിച്ചു താണ്ഡവ നിർത്തമാടി ,.. അതെ കുറ്റി ചൂലിൽ തന്നെ അസ്തമിക്കാനും പോവുകയാണ് .... അല്ലാ പിന്നെ

  • @jayarajantp5902
    @jayarajantp5902 4 วันที่ผ่านมา

    പൊട്ടൻ കുഞ്ഞന്റെ ചിത്രം എന്തിനാ കൊടുത്തത്

  • @HameedMaliga5825
    @HameedMaliga5825 3 วันที่ผ่านมา

    Aap

  • @gdygrydy2495
    @gdygrydy2495 5 วันที่ผ่านมา

    App ..and app sr good app

    • @ARGdoc
      @ARGdoc 5 วันที่ผ่านมา

      നിന്റെ പേര് പോലെ തന്നെ കമ്മന്റും😂

  • @disheebk1882
    @disheebk1882 5 วันที่ผ่านมา

    Evm🙏🙏🙏 Oruthanum ennae kuttam parayaruth😂

  • @MuhammedRafid-c9v
    @MuhammedRafid-c9v 5 วันที่ผ่านมา +5

    ജനങ്ങൾക്ക് വിവരമുണ്ടെങ്കിൽ കെജ് രിവാൾ വിജയിക്കും

    • @ashapradeepmeenu4049
      @ashapradeepmeenu4049 5 วันที่ผ่านมา +4

      😂😂😂😂

    • @ARGdoc
      @ARGdoc 5 วันที่ผ่านมา

      ഖുർആൻ വായിച്ചാൽ ഇസ്ലാം തകരും😂

    • @s4ewu
      @s4ewu 5 วันที่ผ่านมา

      ബിജെപി തോൽകണം എന്ന് മാത്രം ആഗ്രഹിക്കുന്ന ചിലകൂട്ടർക് കുരു പൊട്ടും...

    • @babucv3200
      @babucv3200 5 วันที่ผ่านมา +6

      KG അരി വാൾ മുറിയൻ അല്ല കോയാ.പിന്നെ നിങ്ങൾ എന്തിന് വിഷമിക്കണം

    • @s4ewu
      @s4ewu 5 วันที่ผ่านมา

      സുഡപ്പികള്ക് ബിജെപി തൊൽക്കണം എന്നല്ലാതെ വേറെ അഭിപ്രായം ഇല്ല എന്ന് അറിയാം.. ചോദിച്ചില്ല..😂 മാറി നിന്നു കരയൂ.😂

  • @AnilKumar-vh7rt
    @AnilKumar-vh7rt 5 วันที่ผ่านมา +3

    AAP ക്ക് വോട്ട് ചെയ്തവരോട് ചാനൽ സർവ്വേ ക്കാർ ചോദിച്ചാൽ BJP ക്ക് അല്ലെങ്കിൽ Congress ന് എന്നു പറയും. കാരണം തൊഴിലാളി പാവങ്ങൾ ആയ AAp ക്കാർക്ക് BJPയേയും Congress ൻ്റെയും മുതലാളിമാരേ പേടി ആണ് പണി പോയാലോ എന്ന്.
    റിസൾട്ട് വരുമ്പോൾ AAP 65-ൽ ജയിക്കും.

  • @gdygrydy2495
    @gdygrydy2495 5 วันที่ผ่านมา +1

    App sr jai rss

  • @nazarpanikaveetil856
    @nazarpanikaveetil856 5 วันที่ผ่านมา

    ന്യൂസ്‌ 18 അതു തന്നെ പറയുകയുള്ളു കാരണം B J P യെ കൈയിൽ എടുത്തു അമ്മനമാടുന്ന ചാനൽ അല്ലെ? 😃😃😃

    • @s4ewu
      @s4ewu 5 วันที่ผ่านมา

      സുഡപ്പികള്ക് ബിജെപി തൊൽക്കണം എന്നല്ലാതെ വേറെ അഭിപ്രായം ഇല്ല എന്ന് അറിയാം.. ചോദിച്ചില്ല..😂 മാറി നിന്നു കരയൂ.😂

  • @shamsudheenkms5223
    @shamsudheenkms5223 5 วันที่ผ่านมา

    ബി ടീമിൽ നിന്നും നേരിട്ട് എ ടീമിലേക്ക് ഭരണം മാറുന്നു

  • @varthatoday1029
    @varthatoday1029 5 วันที่ผ่านมา

    App തന്നെ വീണ്ടും

    • @anishthankappan3682
      @anishthankappan3682 4 วันที่ผ่านมา

      ആപ്പിൻ്റ ആപ്പ് ഈ പ്രാവശ്യം ഊരു൦...... മരവാഴേ