#BBMFloorTalks
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- #BBMFloorTalks "ഏറ്റവും കൂടുതൽ ജയിലിൽ പോയത് ഞാനാണ് ..അതിന്റെ പിറകിൽ ഇവരുടെ ഒത്തുകളിയാണ്" -സായി
Bigg Boss Season 3 || Mon-Fri 9:30 PM & Sat-Sun 9 PM || Asianet
#BiggBossMalayalamSeason3 #Asianet #RealityShow #Mohanlal #BiggBoss #BBMS3ViralCut #BBMFloorTalks #BBM #BBMS3
സത്യം പറയാലോ മോനെ സായി... എന്റെ മനസ്സിലുള്ള എല്ലാ ചോദ്യങ്ങളും ചോദിക്കാൻ നിനക്കു എങ്ങനെ കഴിഞ്ഞു.. 💜 🔥sai 🔥💜
@SEBIN SABU copy paste maman
@SEBIN SABU nigal ennalatge episode thanne alle kande?aara air l aayirunnu manasikayi
Adhyame sai oru groupil aayirunu.
Ipo remyayumayi àyi single dance.
Koode nadannu chathikunavan.
@SEBIN SABU thirich alakiyituvunduu
Sai on air kidilam polichadukki
പ്രേക്ഷകർ ചോദിക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ഒക്കെ സായി ചോദിച്ചു... Sai 🥰💥
Iphaaaa
@SEBIN SABU നല്ല വിഷമം ഉണ്ടല്ലേ .. പോട്ടെ ശീലം ആയിക്കൊള്ളും 😁
@SEBIN SABU nite rodanam manasilavunund mwone😂
Ella cmt illum poyi rply copy paste cheyunundalo .....
Sai aavide bb3 ill ottakavum ....ellarum ottapeduthunundavum ......nna porath avane snehikuna oru padd alukal indd mwome.....athil kuru potit oru karyom illa
Yes 💯
@SEBIN SABU enthuva pr workkkkkkkkeeeeeeee ellathilum vann negative adechett oru kaaryom illa
എന്റെ സൗകര്യത്തിന് എല്ലാവരും ഒരുമിച്ച് ഇരിക്കുന്നുണ്ട് sai ഇജാതി thug🔥🔥🔥
👌😂
പുറത്തുള്ള ജനങ്ങക്ക് ചോദിക്കാനുള്ള എല്ലാ ചോദ്യങ്ങളും ചോദിച്ച സായി ആണ് മരണമാസ്സ്👍👍👍👍
th-cam.com/video/s81b0_szXbs/w-d-xo.html
athe.... saiiiii king🌟🌟🌟🔥🔥🔥❤❤🔥🔥😊😊
🤴
Crct aan.. നമ്മൾ വിചാരിച്ചത് എല്ലാം സായി ചോതിച്ചു 💖💔😘😘😘😘
Sai ishttam ❤️
എന്റെ സൗകര്യത്തിന് വേണ്ടി ഒരുമിച്ച്ചിരുന്ന എല്ലാർക്കും നന്നിയുണ്ട്... അത് കേട്ട് ok പറയുന്ന ഋതു 😂😂😂😂😂👌👌👌
th-cam.com/video/s81b0_szXbs/w-d-xo.html
😂😂😂😂😂
😂😂😂
😂😂😂
Group dance
Nadaka dialogue
Ithokke kettu Lalettan vare chirichu🤣
അവിടെ ഉള്ളവരെല്ലാം തനിക്ക് ഇനിയും എതിരാവും എന്നു അറിഞ്ഞിട്ടും.... സ്വന്തം അഭിപ്രായം ഒരു മടിയും പേടിയും ഇല്ലാതെ തുറന്ന് പറയുന്ന സായി ആണെന്റെ ഹീറോ 🥰🥰🥰🥰
സായി പറയാൻ ഉള്ളത് മുഖത്തു നോക്കി പറഞ്ഞു.. അതാണ് സായി 🔥😊
mikath nokki paranje.seri thane....pakshe vilambiyath vann madatharavum
Yes 💯
@SEBIN SABU നിനക്ക് മാത്രം തോന്നുന്ന കാര്യം.. സായി തന്നെ ആണ് എല്ലാവരെയും പൊളിച്ചടക്കിയത്
❤👍yes. Sai 🔥
@SEBIN SABU poda😏 SV💕
🔥Sai🔥ഒരു കൂട്ടം പേർ ഒരുമിച്ച് നിന്ന് ആക്രമിച്ചപ്പോഴും അടിപതറാതെ യുദ്ധം ചെയ്ത സായ് മാസ്സാണ്🔥🔥🔥🔥🔥🔥🔥❤❤❤❤
നിലപാടുകൾ 💯%ഉള്ള ആളു തന്നെയാണ് സായി... പക്ഷെ ഒരു നിലപാടും ഇല്ലാത്ത സൂര്യക്ക് ആരാണാവോ ഇത്ര വോട്ട് കൊടുക്കുന്നെ ഇന്ന് തന്നെ സായി പറഞ്ഞ വിഷയത്തെ വളച്ചൊടിച്ചു എന്ത് ഡ്രാമയാണ് കാണിക്കുന്നത്
ശരിക്കും പുറത്തു പോകാൻ ഉള്ളവർ ഇങ്ങനെ അകത്തു നിൽക്കുകയും നന്നായി game കളിക്കുന്നവർ പുറത്തു പോകുകയും ചെയ്യുന്നത് കഷ്ടമാണ്
ഒറ്റയാൻ ❤
th-cam.com/video/s81b0_szXbs/w-d-xo.html
Pwli
ഒന്ന് ആലോചിച്ചു നോക്കൂ ഒരു support ഇല്ലാത്ത നാട്ടുംപുറത്തെ പയ്യൻ ഇത്രയും നാളും celebrity status കൊണ്ട് നടക്കുന്ന അവരോട് ഒരു പേടിയും ഇല്ലാതെ എതിർക്കുന്നെങ്കിൽ അതവന്റെ ചങ്കുറ്റം തന്നെയാണ്
🔥🔥 Sai🔥🔥
u are great
great Sai vishnu u should win this title
BB ഹൗസിൽ നിന്നുകൊണ്ട് പ്രേക്ഷകൻ മനസ്സിലാക്കുന്ന രീതിയിൽ കളി മൊത്തത്തിൽ മനസ്സിലാക്കുക അത്ര എളുപ്പമല്ല. Sai ഇന്നലെ ചോദിച്ച ചോദ്യങ്ങൾ മിക്ക പ്രേക്ഷകരുടെയും മനസ്സിലുള്ളത് തന്നെയാണ്.
Right words
ഇ groupile member അരുന്നു സായി അപ്പൊ saik അല്ലാതെ vere ആർക് അറിയാൻ 🤣🤣
@@GuhanNair9 atha🤣
Correct
@@GuhanNair9 ayinuu .... Athu kazhinju mareelo ....
പുകഴ്ത്തുന്നവന് സുഹൃത്തുക്കളെ ലഭിക്കുന്നു...
സത്യം പറയുന്നവന്
എതിരാളികളെയും ലഭിക്കുന്നു🔥
സായ് വിഷ്ണു 🔥
Yes
Sathyam❤
th-cam.com/video/s81b0_szXbs/w-d-xo.html
Sai💥
Example DFK😍😍😍
സത്യം പറഞ്ഞാൽ സായി ഇതു പറഞ്ഞപ്പോൾ വിഷമം തോന്നി.. എത്ര നന്നായി കളിച്ചാലും പാവത്തിനെ ജയിലിൽ കൊണ്ടിടും. ക്യാപ്റ്റൻസിയിൽ പേര് പോലും ഒരാളും പറയില്ല സായി എന്ന് 😢ഈ ചോദ്യം ചോദിച്ച ഋതുനു ബിഗ്ഗ് സല്യൂട്ട്. അതുകൊണ്ട് സായി ക്കു ക്ലിയർ ആയി പറയാൻ കഴിഞ്ഞു groupism 👌👌👌👌saiyodu eshtam കൂടി 💞💞💞
Mk parajrunnu sai best aanennu
Correct
Oru taskil polum nannayi kalikkatha Saine engane best performer aayi edukkum...Ithrem naal ithrem task nadannu...eduthu parayaavunna otta task polum Saide bhaagath ninn undaayittilla...Ennit best performer koodi aakkanm...Avde veruthe irikkunna Nobi chettanu polum kaanum cheytha oru nalla task...
@@annj7967 ningal Kandillengil Baki ullavar kanunnund performance..
@@annj7967 yes correct oru performance polum ayal nere cheythittilla...ayalkk Kure pavangalde support anallo ullathu...
സത്യം പറ സായി നീ ഇടക്ക് വന്നു കമന്റ്സ് വായിക്കാറുണ്ടോ... ഇത്ര കൃത്യമായി എങ്ങനെ പറഞ്ഞു 🤔🤔🤔 സായി പൊളി ❤❤❤❤❤
Comnts ellam avanod paranj kodukum ath ella contestinodum angane thannanu
Crazy Sai
Pulli phone kuthiyittirikka
His observation skill
Sathyam hehehe
സായി നീ വേറെ ലെവലാണ് മോനെ 🥰🥰ജന മനസുകൾ എന്തു ചോയ്ക്കാൻ ആഗ്രഹിച്ചോ അതാണ് നീ അവടെ ചോയിച്ചേ.. Ur realy great.
അവരുടെ ചോദ്യങ്ങൾക്ക് അടിപതറാതെ ഉത്തരം പറഞ്ഞ സായ് മാസ്സാണ്..❤️❤️❤️
അവൻ നന്നായി പെർഫോമൻസ് ചെയ്തെന്നു അവൻ തന്നെ പറയുന്നു നമുക്കും തോന്നണ്ടേ. അവൻ രാംസനോട് പക വീട്ടായിരുന്നു... അതാ ഗെയിം..
സായി പറയാനുള്ളത് വ്യക്തമായി മുഖത്ത് നോക്കി പറഞ്ഞു... അതാണ് സായിയെ ഇഷ്ടപെടാനുള്ള കാരണവും... 💖🔥
th-cam.com/video/s81b0_szXbs/w-d-xo.html
സായി എജാതി ഡയലോഗ് ഉഫ് രോമജിഫിക്കേഷൻ. 🔥
നമ്മൾ പറയാൻ വിചാരിച്ച കാര്യങ്ങളോരോന ചെക്കൻ പറഞ്ഞത് 💯💥
ഇതിൽ കൂടുതൽ ഇനി എന്തു വേണം.ഇന്നലെ കണ്ടു കൊണ്ടിരുന്നപ്പോൾ ഇത് കേട്ട് ഞാൻ അറിയാതെ കൈ അടിച്ചു പോയി.എത്ര കറക്റ്റ് ആയിട്ടാണ് സായി കാര്യങ്ങൾ പറഞ്ഞത് 😍😍😘
Yessss... ഞാനും
എന്റെ സൗകര്യത്തിനു വേണ്ടി എല്ലാവരും ഒരുമിച്ചു വന്നു ഇരുന്നിട്ടുണ്ട് ... 👌👌👌👌👏👏👏👏
നമ്മൾ കണ്ടതാ ആരാ എയറിൽ എന്ന്😂😂😂😂😂😂
@SEBIN SABU രോദനം... ഇങ്ങനെ ഓടി നടന്നു കരയാതെ 🥺
Sai on air kidilam polichadukki
😍😍👍
@SEBIN SABU നീ എവിടന്നു വന്നു...
നീ bb കണ്ടിട്ടില്ലേ... ഒന്ന് പോടെ, ആദ്യം പോയി കാണു, എന്നിട്ട് വന്നു ചേലക്ക്. സായി എയർ ഇൽ പോലും 😏😏😏
സായി ക്ലിയർ ആയി സംസാരിച്ചു. ഇതാണ് നിലപാട്, ഇങ്ങനെ പറയാൻ കാണിച്ച ധൈര്യത്തിനാണു എന്റെ ലൈക് 👍👍 (frist ടൈം ആണ് എനിക്ക് ഇത്രേം ലൈക് കിട്ടുന്നത്. എന്റെ വീഡിയോസിന്റെ കംപ്ലീറ്റ് ലൈക് പോലും ഇതിന്റെ പകുതിയില്ല 😍😍thanks to all)
Adhyame sai oru groupil aayirunu.
Ipo remyayumayi àyi single dance.
Koode nadannu chathikunavan.
@Ziya Mehrin 5 perola group ennu parayumbol half of memebers und. apo avar edukkana enthanelum ath thirumananayi povum😶😶
Correct 👍
Ninte achanmarude peranthaaa
@@jeojacob7812 that's not sai
മോനെ റംസൂ.... "മോൻ ഫൈനൽ ഫൈവ് കാണും എന്ന് മോന്റെ ഫാൻസ് നു പോലും ഉറപ്പില്ല 😏😏👎👎
പക്ഷേ നമ്മടെ ചെക്കൻ അവിടെ തന്നെ കാണും!!! ഒരാളുടെ വാക്ക് അല്ല ഇത്, ഒരു കൂട്ടം ജനതയുടെ ഉറപ്പ് ❤❤❤❤സായി 💜💜💜💜💜
Pinnalla😎 Sai uyir ❣️❣️❣️❣️
Pwoliii
Pinnalla❤❤❤❤
ലാലേട്ടനോട് ആ താക്കോലും വാങ്ങിയിട്ടേ സായി വരു.
Changuttathinu kaiyyum kalum vechittu sai ennoru Peru ponnU mon
തെറ്റുകൾക്ക് എതിരെ വിരൽ ചൂണ്ടുമ്പോൾ ഒറ്റ പെടുന്നത് സ്വാഭാവികം ആണ്.. ഒറ്റക്ക് നിന്ന് പൊരുതുക.. വിജയം വരും
Sai😍😍😍
Ennit ninte 330 ennam ondaloo kore oolakal
Sai 😘😘😘😘😘
Sai😍😍
അതെ ഭീരുക്കൾ ആണ് ഒരുമിച്ചു നിൽകുവാ 😂.. Ottak porthuna പറ്റുല്ല.. ഗ്രൂപ്പിസം ഉണ്ടേൽ... Bayagara ധൈര്യം ആയിരിക്കും... സായി 😘ചേട്ടൻ ഒരു ഭീരു aalla എന്ന് തെളിയിച്ചു ❤ottak porthu aanu I respect him ❤
✨ഒന്നും ഇല്ലെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും പൊക്കി പറഞ്ഞു അവരെ caption ആക്കും .
ഇല്ലെങ്കിൽ ആരെനെ എങ്കിലും ടാർഗറ്റ് ചെയ്തു ജൈൽ നോമിനേറ്റ് ചെയ്യും
Well said SAAYI❤️
True
E parayunna sai...rithuvibeyum surysyeyum nominate cheyyatha oru jail nomination undo??
correct, well said Sai
th-cam.com/video/s81b0_szXbs/w-d-xo.html
ജനങ്ങൾ പറയാൻ ആഗ്രഹിചകാര്യങ്ങൾ സായി ഓരോന്നായി പറഞ്ഞു ..സായി 🔥🔥🔥👏👏👏👏👏
അടിപൊളി സായി
Sai😘
സായി.......ഈ show കാണുന്ന ഓരോ ആൾക്കാരുടെയും മനസ്സിൽ എന്താന്നോ അത് correct ആയി പറഞ്ഞ സായി ആണ് ശെരിക്കും hero ..കാരണം ഒറ്റക്ക് നിന്ന് അവിടുന്ന് കളിക്കുന്ന ഒരു നല്ല gamer ആണ് സായി...
th-cam.com/video/s81b0_szXbs/w-d-xo.html
Copane
Sai poliyanu..... Avan ottaku ninnu thanneyanu kalikunne sai🔥🔥🔥❤
* ഈ പറയുന്ന മണിക്കുട്ടൻ ഒക്കെ സൂര്യനെ കുറെ കുറ്റം പറഞ്ഞിട്ട് സൂര്യടെ എടുത്ത് പോയി news പിടിക്കാൻ അവളെ use ചെയ്യുന്ന ഒരു type. എന്നിട്ട് manikkuttenu fanbase koodthel.Anoop okke genuine ayi kalikkunnu. ആരെയും use cheyyathe.avrk fanbase illa.blind fans pls open u r eyes.genuinity jeykatte.sai ഒക്കെ ഒറ്റക്ക് നിന്ന് കളിക്കുന്നു. അടി പതറാതെ.അല്ലാതെ ഇമേജ് നോക്കി game quit ചെയ്തവൻ അല്ല സായ്*
🔥
Bhayangarama sherikum big boss kaanajitta
സായ് പറഞ്ഞത് വളരെ ശരി ആണ്...ഗ്രൂപ്പ് പോലും ഏതാണെന്ന് കൃത്യമായിട്ട് പറഞ്ഞു...💯ഗെയിം നന്നായി കളിച്ചു എന്ന സ്വയം തോന്നൽ തന്നെ മതി ആ വീട്ടിൽ അവസാനം വരെ ശക്തിയോടെ നിൽക്കാൻ...
👑 സായ് 👑
Fake contestant in bb (ചായ് വിഷ്ണു)
Sai blind fans 🤭🤭🤭ningal nalla മണ്ടന്മാർ ആണല്ലോ 😂
⚪dimpalinte അസുഖത്തെ ആദ്യം കുറ്റം paranjath നീ.
⚪manikuttanu pranth പിടിച്ച് ഓടി എന്ന് പറഞ്ഞത് നീ
⚪ അനൂപിൻ്റെ കുടുംബത്തെ വിറ്റ് വോട്ട് പിടിക്കുന്നു എന്ന് പറഞ്ഞത് നീ.
ഇനി ഒരു കാര്യം ചോദിക്കട്ടെ...
ആദ്യം നീ adoneyeyum ramzaneyum പിടിച്ചു അവർ വലിച്ച് eerinjapol manikuttane പിടിച്ചു. Dimple vannapol mk pooyi. അപ്പോ remyayude പാവാടയിൽ പിടിച്ചു.
നിനക്ക് പേടി തന്നെ ആണ് മോനേ...... ആരും നിന്നെ കൂടെ കൂട്ടുന്നില എന്നതാണ് നിൻെറ പേടി... പക്ഷേ... നീ rejith sir aakan nookunath 👎🏻👎🏻 nannmille...SAI...
One man patty show 👎🏻👎🏻👎🏻👎🏻
അലക്കി വിരിക്കൻ ഉള്ള ടാസ്കിന് ശേഷം നീ പറഞത് നമ്മളുടെ friendshipil game കയറുന്നു എന്ന്... ആ friendship aanu ippalum firoz ikkayum ramzanum nobichettanum തമ്മിൽ ഉള്ളത്.... ഗ്രൂപ്പിസം എന്ന് nee പറയുമ്പോൾ നോബി പറഞ്ഞതിന് നീ kodutha reply...monee...daaa... നീ ആയിട്ടില്ല... അവർ ആയിട്ടാണ് നിന്നെ ഒഴിവാക്കിയത്... നിനക്ക് അഭിനയിക്കാൻ aariyamenkil നീ paavakoothil ഒരു കുട്ടി ആയിട്ട് maranamayirunnu...nannmillee.....
നിനക്ക് nthoru അഹങ്കാരം,aasoya ആണ് മോനേ..... നിൻറെ vijaram nee nthoo valiya സംഭവം aanen aanu...nee oru koppum alla.....pinne monee ചായ് വിഷ്ണു......ninak matharlla സ്വപ്നങ്ങൾ ഉള്ളത്....nannmilleee സ്വപ്നം നേടാൻ വേണ്ടി മറ്റുള്ളവരെ ചവിട്ടി thazhthan....Njn adyam sai ninte fan aayirunnu...ninte ee 💩💩 mathiri swabhavam indalloo 🤮🤮🤮🤮🤢🤢🤢🤢athine തലയിൽ വെച്ച് നടക്കാൻ kuree blind fansum....nannmileeee ningalkk ശവങ്ങൾ 🤢🤢🤢 നീ.. അവിടെ samsarikkumbol kaaryangal വളച്ച് ഓടിക്കുന്നു.....sheey....selfish selfish sai 🤮🤮🤮
സ്വന്തം അമ്മയെ പോലും game ആകി എടുത്ത 🐒🐒🐒🐒🐒
അഭവാദങ്ങളുടെ രാജകുമാരൻ ചായ് വിഷ്ണു 🤢🤢🤢🤢
ഇവനെ ഓക്കേ സപ്പോർട്ട് cheyyunna വാണങ്ങളെ പറഞാൽ മതി....മനുഷ്യത്വം ഇല്ലാത്ത വർഗ്ഗം 🤮🤮🤮🤮🤮 ഒരാളേ... ചവിട്ടി thazhthitt alla sai സ്വപ്നം നേടേണ്ടത് അതിനു വേണ്ടി അധ്വാനിക്കണം🔥🔥🔥🔥
Fake ചായ് 🤢🤢
Ee comment kand ippo kuree ennam varum 🤮🤮🤮🤮Sai uyir managatholli,thengakola ennoke paranjitt....nannmileee ningallkk ithupolethe jenmagale okke support cheyth nadakkan.....❌❌❌❌
@@sreee_lxmiii___3694 copy paste cheyth ഇത്രയും കഷ്ടപ്പെടേണ്ട... എല്ലാവരും game കണ്ട് വിലയിരുത്തുന്നവർ ആണ്
@SEBIN SABU edo sai innale air il keri enn parayunath sathyam thanne.. pakshe chodicha chodyathinu answer parayathe, sai kk against aayitt ulla kore karyangal mathram aanu firoz paranjath
Otta questionu polum answer correct aayi parayathe, saide kuttam paranjath kond aanu sai kk thirich onum parayan pattathe irunath😏
Angerk kuttam parayanam engil buzzer adich avane avide ketti nirthiyitt parayanam.. alathe angerk against parayumbo thirich avante karyam parayuka alla vendath..
Fake.
Correct 👍
സായി കാണിച്ച ധൈര്യം ❤❤❤❤❤ വെറുത്ത് വെറുത്ത്... വെറുപ്പിന്റെ അങ്ങേ അറ്റം.... സായിയോടിപ്പോ ഇഷ്ട്ടം മാത്രേ ഒള്ളു....❤❤❤❤
എന്തിനാണ് സായിയെ വെറുത്തത്
സായി അടിപൊളി 😘. പ്രേക്ഷകാർക്ക് പറയാനുള്ളത് ഇങ്ങനെ മനസ്സിലാക്കാനും അത് ധൈര്യത്തോടെ പറയാനും നിനക്കെങ്ങനെ പറ്റുന്നു. Ur inteligent and brave sai🙂. Bb യിലെ അപവാദങ്ങളുടെ അല്ല നിലപാടുകളുടെ രാജകുമാരനാണ് നീ...👌👌👌 sai.. 🤩
Eth preshakar eviduthe prekshakar arude . Ivide arum oru sthreepeedakantem preshakar alla. Nilapad alla sthreepeedan aany levan
@@wine924 booribagam varunna prekshakar. Ningal sthreepedakan ennu vilichu paranjathu kondu ayal angane aakunnillallo... Ippo sai hero ayi varumbol chila villanmar varum ithupole apavadhangal kondu.. Only feeling pucham😏
Sathym
@@wine924 avideyum criticise cheyan ethupolle koreperu kannum 😏😏
@@wine924 Why are u calling sai as sthreepedakan
ഇന്നലെ സായി മാത്രമല്ല,,, നമ്മൾ പലരും സമാധാനമായി ഉറങ്ങി 😍
Sai urangy enn enik thonunila surya, sai paranjath manipulate cheyth amaye pati paranju en aaki, ath saik hurt ayitund
Adhyame sai oru groupil aayirunu.
Ipo remyayumayi àyi single dance.
Koode nadannu chathikunavan.
kidilan orale ingane thech ottikarud,Chai mattullavare kurich parnja Kaaryangal kidilan vetti thurann parnjapol chekkan aaage verach
Aaalu group ,kattil ennokke parnjaalm kidilathod thod samsarich jayikkaan oruthanm pattunillallo
@SEBIN SABU 🤦😡😡😡😡
@SEBIN SABU ayoo pavam kannilanu thonnunu..innale airil ayath arann ellaperum kandath anu asheee 👀
അവിടെ എല്ലാവരേയും മനസ്സിലാക്കി കളിക്കുന്ന ഒരാളേ ഒള്ളൂ അതു സായി ആണ്. ഓരോരുത്തരുടേയും മുഖത്ത് നോക്കി അവരവരുടെ പൊയ്മുഖങ്ങൾ തുറന്നടിച്ച് പറയുന്ന നീയാടാ നട്ടെല്ലുള്ള ആൺക്കുട്ടി🔥🔥🔥🔥Sai ❤❤❤
റംസാനും ഋതുവുമായുള്ള എടി പോടി വഴക്കല്ല വഴക്കെന്നു സായി പറഞ്ഞപ്പോ കൈയ്യടിച്ചു പോയി. Well said Sai👏👏👏
th-cam.com/video/s81b0_szXbs/w-d-xo.html
Yes
Satym
Ramzan ippo few days aayi Rithuvinodu onnu soft aayi samsarikkunnu. MK sidilekku Rithu pokathirikkan
കാര്യങ്ങൾ ആരുടെയും മുഖത്ത് നോക്കി പറയണം.. സായ് പൊളിച്ചു... തിമിർത്തു... തകർത്തു...
സത്യം എല്ലാവരുടെയും മുഖത്തു നോക്കി പറയാൻ സായി ക്കു മാത്രം പറയാൻ പറ്റു,ആ ചങ്കൂറ്റം നമ്മൾ കാണണം
ഗ്രുപ്പ് ഉണ്ട് ഉണ്ട് ഉണ്ട് 💯💯....ജനങ്ങൾ പറയാൻ ഉദ്ദേശിച്ച കാര്യം ഒരു മുഖവരയും ഇല്ലാതെ പറഞ്ഞ സായിക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ💯❤
അപോ സഅയിബ്കളിച്ച ഗ്രൂപ്പ് ഡാൻസ് കണ്ടില്ലേ
@SEBIN SABU ആ.. ആ.... കിളി പോയി.......
Randuper koodi irunnlum ath group thanne aan. Angne nokumbo ellarkum avaravarudethaya group kal ind. Ee group nn parayunnth oriklm thett ayit thonnanilla. But nominations group base cheyyunnth sheriyalla
Yes 💯
@@aneeshababu2719 correct
എന്റെ favourite MK ആണ് , ബട്ട് ഇന്നലെ score ചെയ്‌തത് നീ തന്നെ ആടാ സായി .. MK, Sai , Dimpal 😘😘😘
E show correct ആയി കാണുന്ന ഒരാളുടെ മനസിലുള്ള എല്ലാ കാര്യങ്ങളും നീ അവിടെ പറഞ്ഞു.... You are the real Hero ❤️❤️❤️❤️❤️❤️❤️ sai❤️❤️❤️❤️
ഇന്നത്തെ ഒരു ദിവസത്തെ Performane മതി "സായി"ക്ക് ഫാൻസ് കൂടാൻ.....🔥🔥
അവിടുള്ള എല്ലാവരും സായിയെ ഒറ്റപ്പെടുത്താൻ ശ്രമിക്കാറുണ്ട്. പക്ഷെ അതൊന്നും സായിയെ തളർത്തുന്നില്ല ❤️🔥🔥
Fake contestant in bb (ചായ് വിഷ്ണു)
Sai blind fans 🤭🤭🤭ningal nalla മണ്ടന്മാർ ആണല്ലോ 😂
⚪dimpalinte അസുഖത്തെ ആദ്യം കുറ്റം paranjath നീ.
⚪manikuttanu pranth പിടിച്ച് ഓടി എന്ന് പറഞ്ഞത് നീ
⚪ അനൂപിൻ്റെ കുടുംബത്തെ വിറ്റ് വോട്ട് പിടിക്കുന്നു എന്ന് പറഞ്ഞത് നീ.
ഇനി ഒരു കാര്യം ചോദിക്കട്ടെ...
ആദ്യം നീ adoneyeyum ramzaneyum പിടിച്ചു അവർ വലിച്ച് eerinjapol manikuttane പിടിച്ചു. Dimple vannapol mk pooyi. അപ്പോ remyayude പാവാടയിൽ പിടിച്ചു.
നിനക്ക് പേടി തന്നെ ആണ് മോനേ...... ആരും നിന്നെ കൂടെ കൂട്ടുന്നില എന്നതാണ് നിൻെറ പേടി... പക്ഷേ... നീ rejith sir aakan nookunath 👎🏻👎🏻 nannmille...SAI...
One man patty show 👎🏻👎🏻👎🏻👎🏻
അലക്കി വിരിക്കൻ ഉള്ള ടാസ്കിന് ശേഷം നീ പറഞത് നമ്മളുടെ friendshipil game കയറുന്നു എന്ന്... ആ friendship aanu ippalum firoz ikkayum ramzanum nobichettanum തമ്മിൽ ഉള്ളത്.... ഗ്രൂപ്പിസം എന്ന് nee പറയുമ്പോൾ നോബി പറഞ്ഞതിന് നീ kodutha reply...monee...daaa... നീ ആയിട്ടില്ല... അവർ ആയിട്ടാണ് നിന്നെ ഒഴിവാക്കിയത്... നിനക്ക് അഭിനയിക്കാൻ aariyamenkil നീ paavakoothil ഒരു കുട്ടി ആയിട്ട് maranamayirunnu...nannmillee.....
നിനക്ക് nthoru അഹങ്കാരം,aasoya ആണ് മോനേ..... നിൻറെ vijaram nee nthoo valiya സംഭവം aanen aanu...nee oru koppum alla.....pinne monee ചായ് വിഷ്ണു......ninak matharlla സ്വപ്നങ്ങൾ ഉള്ളത്....nannmilleee സ്വപ്നം നേടാൻ വേണ്ടി മറ്റുള്ളവരെ ചവിട്ടി thazhthan....Njn adyam sai ninte fan aayirunnu...ninte ee 💩💩 mathiri swabhavam indalloo 🤮🤮🤮🤮🤢🤢🤢🤢athine തലയിൽ വെച്ച് നടക്കാൻ kuree blind fansum....nannmileeee ningalkk ശവങ്ങൾ 🤢🤢🤢 നീ.. അവിടെ samsarikkumbol kaaryangal വളച്ച് ഓടിക്കുന്നു.....sheey....selfish selfish sai 🤮🤮🤮
സ്വന്തം അമ്മയെ പോലും game ആകി എടുത്ത 🐒🐒🐒🐒🐒
അഭവാദങ്ങളുടെ രാജകുമാരൻ ചായ് വിഷ്ണു 🤢🤢🤢🤢
ഇവനെ ഓക്കേ സപ്പോർട്ട് cheyyunna വാണങ്ങളെ പറഞാൽ മതി....മനുഷ്യത്വം ഇല്ലാത്ത വർഗ്ഗം 🤮🤮🤮🤮🤮 ഒരാളേ... ചവിട്ടി thazhthitt alla sai സ്വപ്നം നേടേണ്ടത് അതിനു വേണ്ടി അധ്വാനിക്കണം🔥🔥🔥🔥
Fake ചായ് 🤢🤢
Ee comment kand ippo kuree ennam varum 🤮🤮🤮🤮Sai uyir managatholli,thengakola ennoke paranjitt....nannmileee ningallkk ithupolethe jenmagale okke support cheyth nadakkan.....❌❌❌❌
@@sreee_lxmiii___3694 നടു വിരൽ നമസ്കാരം 🤣
@@sreee_lxmiii___3694 vannalo
@@akshith.d3063 super ഉത്തരം മുട്ടിയപപോൾ താടിയിൽ വിരില ഇട്ട ആളുടെ ഫാൻ തന്നേ നീ
@@sreee_lxmiii___3694 EEE...parayana kaaryangal ellam aah kidilam paranjathalle...and even If angane paranjengil thannea Ath First vannappam paranjathalle inganeyokke parayathathaayittarelumundo avide...nd sayi innale avare ellam airil ketteeppm sayikkethire parayan onnumillaarnnu so kittiyathedth paranjubkidilam parayunnathellam viswasikkanum pattilla.......ippm pinnem Sai koott vaakkiyolla...3 per.....MK,DB,anoop...aah so aber koodi thirkkamenn karthy kidilam paranjatha....
ഭയമായി തുടങ്ങി എല്ലാവർക്കും സായി എന്ന പേര്... 👍💪😍😂
ബിഗ് ബോസ് വളരെ നന്ദി ഇങ്ങനൊരു task കൊടുത്തതിന്....👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️
സായി യൂട്യൂബ് കമന്റ്സ് വായിക്കുന്നുണ്ടോ എന്നൊരു സംശയം...പ്രേഷകരുടെ മനസ്സറിഞ്ഞു ചോദ്യങ്ങൾ ചോദിക്കുന്നു... 🤩🤩സായി ഇന്നലെ ഉരുളക്കുപ്പേരി പോലെ മറുപടി കൊടുത്തെന്ന് തോന്നുന്നവരുണ്ടോ... 🥳😎
Athe....
th-cam.com/video/s81b0_szXbs/w-d-xo.html
Correct enikkum thonni....nammal preshakar paryunna kaaryngal clear aayi Sai chodhichu... brilliant person ..kind human being...chathi illa...👍👍👍
Ente ponne same sadhanam njn ipo manasil orthe ullu cmntns noki noki varuvarnnu apo dhey kidakkn 🥰
അന്ന് ജയിലിൽ പോയപ്പോൾ കിട്ടിയ ഫോൺ കൈയ്യിൽ കാണും 🤣🤣🤣
Sai❤️❤️❤️❤️ ഓരോ ദിവസവും നീ നിന്റെ സാമ്രാജ്യം വലുതാക്കുകയാണ് Truly motivational
I am MK fan,♥️
സായി ഇന്നലെ വളരെ നല്ല രീതിയിൽ സംസാരിച്ചു. ഭൂരിഭാഗം പ്രേക്ഷകരുടെ മനസ്സിൽ എന്താണോ അതാണു സായിലൂടെ പുറത്തു വന്നത്. Well done Sai... 👍
Mk dB n sai are more deserving to win the title than anoop...think anoop will be a threat to them in final 5 or grandfinale as he is physically more strong...one who denies plz see last captaincy task where anopp performed for nobi...mk and ramzan together couldn't handle him...so if we want mk dB or sai to win the title anoop should also be eliminated before finale...
Nobi is gonna be safe this week so we need to target firoz or/and ramzan
After them in coming weeks anoop shld be eliminated.
Evicting anoop b4 that will lead to in-house nomination issues as ayalkootam will easily gain power over others.
Edit:
Final 5 : mk, dB ,sai, rithu/nobi ,nobi/soorya gives more chance for mk dB or sai to win
🔥🔥🔥MK 🔥🔥DB🔥🔥🔥
Mk fan anel mkne thallu. Alland mkde vote aa sthreepeedakan sai vishnte angot kodukathe
നന്നായി കളിച്ചാലും ജയിലിൽ പോവാനാണ് സായിടെ വിധി.... എത്ര പ്രാവശ്യം ജയിലിൽ പോയാലും സായിയെ തളർത്താൻ ആവില്ല..🔥🔥🔥🔥🔥
Nannayi kalichtt rithuvum jailil poyirunnu
@@shahihayyu9471 റിതു ബാത്റും മിൽ ഒളിച്ചിട്ടല്ലെ? ജയിലിൽ പോയത്
@@zairanasrin4744 correct
ഇന്നലത്തെ episode കണ്ടിട്ട് ആകെ രോമാഞ്ചം..... ഒരു അക്ഷര പിശകു പോലും വരാതെ കാര്യങ്ങല്‍ ലാലേട്ടന്റെ മുന്നില്‍ വ്യക്തമാക്കി കൊടുത്ത sai ❤️❤️❤️❤️
I was not a Sai fan in the beginning but now after MK and Dimpu I am his big fan....he is a man with conviction now ❤️
Adhyame sai oru groupil aayirunu.
Ipo remyayumayi àyi single dance.
Koode nadannu chathikunavan.
@M S DARSHITH English ariyathathinu enne kuttam paranjitt karyamila ...ninghal njan ezhuthiyat vaayikku...MK kkum Dimple nu sesham njan Sai fan aayi enna ezhuthiyat
Kochinte pic kanda sthreepeedakanu support koukan misuse cheyaruth ☝☝☝
Chilar ramaznem rithunem thammil thettikkaan sramikkunund,ellaaam cheeeti pandaram adangi
Neritte parayullo,enn full time parnj നടന്നിട്ട്,Vannapaade ഒരു ullupum illade remyayodum,Ramzanodum,Mkyodum rithuvinte കുറ്റം parnj നടക്കുന്നു,വേറെ arelm parnja paradooahnam ഇവർ parnja talk,Aaaha anthass
@@sivakamy2480 ninne sai vishnu porathinit idicharnno. Time illa bc anu.
*ഇതിൽ നിന്ന് എന്ത് മനസിലാക്കാം ആണൊരുത്തൻ നെഞ്ചും വിരിച്ച് നിന്നാൽ പൊളിഞ്ഞുവീഴാവുന്ന അയൽക്കൂട്ടമേ അവിടെ undayittullu🔥🔥🔥*
സായ് സത്യം പറയുന്നു അതുകൊണ്ട് സായിക്ക് എതിരാളികൾ കൂടുതലാണു,
എന്നാലും എനിക്ക് എനിക്ക് ഇഷ്ടം സായിനെയാ .....😘😘😘😘😘
ഋതു : ഇവിടെ ഒരു ഗ്രൂപ്പുണ്ടെന്ന് പറഞ്ഞു ആരൊക്കെയാണത്?
സായി : എന്റെ സൗകര്യത്തിന് എല്ലാവരും ഒരുമിച്ചു തന്നെ ഇരിക്കുന്നുണ്ട് 😂
😁👍
✌️✌️✌️❤❤
SV - Simhakkutti🔥🦁
😂😊👌👌👍
😂😂😂
എത്രയോ പ്രേക്ഷകരുടെ അഭിപ്രായമാണ് സായി പറഞ്ഞത്🤝🤝👍
👍
👍👍
ഗ്രൂപ്പ് ചേർന്ന് സായിയെ ഒറ്റപ്പെടുത്തി താഴ്ത്തുന്ന കാര്യം പറയാൻ ഒരു അവസരത്തിനായി കാത്തിരുന്ന സായി ശെരിക്കും പൊളിച്ചു അടുക്കി ഇന്നലെ
പ്രേക്ഷകർ എങ്ങനെയാണ് അവരെ കാണുന്നത് എന്ന് വെക്തമായി അവിടെ ഇരുന്ന് മനസ്സിലാകുന്നത് sai മാത്രമാണ് 😍😍 എല്ലാം കൃത്യമായി പറയുന്നു sai power 💥💥💯
Correct 👍
അവസാനം ഇരുപ്പ് മാത്രം ആവാതിരുന്നാൽ മതി 😂😂
Ni avante kude poyi irunnarnno.
പ്രേക്ഷകരുടെ pulse അറിഞ്ഞു കളിക്കുന്ന ഒരേയൊരു വ്യെക്തി💕 SAI VISHNU🔥
Sai... ആരെയും പേടിക്കാതെ നിൽക്കാൻ Sai ക്ക് കഴിയും.... എന്റെ മനസ്സിൽ ഉണ്ടായിരുന്ന കാര്യങ്ങളാണ് Sai ഇന്നലെ പറഞ്ഞതത്രയും 👏👏👏👏👏👏👏👏👏👏👏
നോബി ജയിലിൽ പോകാതിരിക്കുന്നതിനും നോമിനേഷനിൽ വരാതിരിക്കാനും captain ആവുന്നതിനും ഏക കാരണം സായ് last പറഞ്ഞതാണ് 👍👍👍👍
'പുള്ളി വീഴുന്ന കുഴികളിൽ കൂടെ ഉള്ളവരെ വീഴ്ത്തി പുള്ളിക്ക് 100 ദിവസ്സം നിക്ക എന്താണ് '😂👌🏼
Very very correct aaya point aanu ith
Correct 👍💥
അതാണ് കളി, അങ്ങനെ ആവണം കളി.
@@subinshibu7619 അതുകൊണ്ടാണ് കൂടെ ഉള്ളവർ ഓരോന്നായി പുറത്തു പോവുന്നത് ! ഇനി കൂടെ ഉള്ളവർ അത് മനസ്സിലാക്കിയാൽ അവർക്ക് നന്ന്
Ath point
Sai പൊളിച്ചു മോനെ അവിടെയുള്ള ഗ്രുപ്പിസം നീ പറഞ്ഞ്ത് വളരെ നല്ലത്. ഇളിഞ്ഞു എല്ലാവരും. എന്നാലും ഫിറോസിന്റെ തലകനം പോവില്ല. എന്ത് തണ്ട്. സായി 👍👍👍👍❤❤❤❤🌹🌹🌹🌹
th-cam.com/video/s81b0_szXbs/w-d-xo.html
സായ്....100% ശരിയാണ്. നട്ടെല്ല് നിവർത്തി നെഞ്ചത്ത് കൈ വച്ച് സത്യം പറയാനും വേണം ഒരു ഗഡ്സ്...നിനക്ക് അത് ഉണ്ട് മുത്തേ.. നിനക്കെ ഇത്രയും ധൈര്യം അവിടെ ഉള്ളൂ..
ആരോടും ഭയം കൂടാതെ നിലപാട് പറയാൻ ഇനിയും കഴിയും നിനക്ക്..keep it up.🙏❤️
എല്ലാവരുടെയും മുഖത്തു നോക്കി പറഞ്ഞ സായി ആണ് മാസ് കാണിച്ചത് MK ❤ SV ❤DB
Sai♥️🔥
Sai ❤❤❤❤❤❤
th-cam.com/video/s81b0_szXbs/w-d-xo.html
Mk
DB always💪🤘
SV & MK also🤩
സായിയുടെ മറുപടി കേട്ട് ലാലേട്ടന്
കയ്യടിക്കാൻ തോന്നുന്നുണ്ട് എന്ന് തോന്നിയവരുണ്ടോ.? തോന്നാത്തവർ വീണ്ടും കാണുക 😍
Thanks for 3.5k like
Correct: 0.59❤️😀
എനിക്കും തോന്നി.
0:59 pakka
Yes❤
Yes😄😂👍..
ഇത്രയും വ്യക്തമായിട്ട് ഒരാൾക്കും പറയാൻ പറ്റില്ല 👍👍👍👍👌👌👌
സായി നിന്നെ കൊണ്ട് വയ്യ real നീയാ പൊളി 👍
Corona kond thannarnno avan ninak. Sthreepeedakanmarumayit athrak company aano
അവിടെ ഉള്ള പലരുടേം ടാർഗറ്റ് സായി ആണ്, അപ്പൊ അതിലൂടെ മനസ്സിലാക്കാം സായിയുടെ പവർ.. 🔥🔥
Yes 💯
Aru chavitti thazhthiyalu jangalum avarudeyum avante parentsnteyum prarthanay kude undakum
Enth kanditt. Sthreepeedakane adich eraki vidanam
Episode കണ്ടാൽ ഉടൻ യൂട്യൂബിൽ വന്നു വീഡിയോ കളുടെ കമന്റ് വായിക്കുന്ന എന്നെ പോലെ ആരേലും ഉണ്ടൊ...?
ഞാനുണ്ട് 👍
Und ente abiprayam parayarun und
Undeee
കറക്റ്റ് ആയിട്ട് പറഞ്ഞു കൊടുത്തു
ആ ഗ്രൂപ്പിൽ ആരൊക്കെ ഉണ്ടെന്ന് 👍സായി പൊളിച്ച്, മുഖത്തു നോക്കി കാര്യം പറഞ്ഞു കൊടുത്തു ❣️
Innale സായി ഋതുവിനെയും അവരുടെ ഗ്രൂപ്പിൽ പെടുത്തിയത് ശെരിയായില്ല.. കാരണം ഋതു ഒറ്റക്ക് നിന്നാണ് കളിക്കുന്നത്...സ്വന്തമായി നിലപാടും ഉണ്ട്... നോമിനേഷൻ റീസൺ കണ്ടാൽ തന്നെ അറിയാം...അവൾ ഇൻഫ്ലുൻസ്ഡ് അല്ല...മിനിയാന്നാതെ എപ്പിസോഡിൽ റംസാൻ തന്നെ പറയുന്നുണ്ട്... ഋതുവിനെയും സൂര്യേയും നോക്കണ്ട എന്ന്... അപ്പൊ തന്നെ മനസിലാകുo... ഋതു മണിക്കൂട്ടനോട് സംസാരിക്കുന്പോ ആരും ഋതു മണിയുടെ ഗാങ്ങിലാണ് എന്ന് പറയുന്നില്ലല്ലോ...
Iphaaa . Than eth alavaladhy aado. 1 pennine poram noki idichavanu support ondakan vannekunnu.
BB house ലെ മത്സരാർത്ഥികളെ കുറിച്ച് കൃത്യമായ ധാരണ ഉള്ള വ്യക്തി ആണ് sai ❣️
@M S DARSHITH അവനെ കുറിച്ച് നല്ല ധാരണ ഉണ്ട് അവനു ❣️
എൻ്റെ സൗകര്യത്തിന് വേണ്ടി എല്ലാരും ഒരുമിച്ച് വന്നിരിന്നിട്ടുണ്ട് ആദ്യം അതിന് തന്നെ നന്ദി😅😅😅
😇Sai Rocks😇
@SEBIN SABU നിർത്ത് monuse.... ഇനി ബാക്കി നാളെ കരയാ
@SEBIN SABU ബിഗ് ബോസ് തന്നെയാണോ കണ്ടത്?
Sai paradooshanam
പൊളിച്ചടുക്കി സായി.... എല്ലാവരെയും observe ചെയ്തു കുറിക്കു കൊള്ളുന്ന വാക്കുകൾ.... 👌👌👌
"എന്റെ സൗകര്യത്തിന് വേണ്ടി എല്ലാവരും ഒരുമിച്ച് വന്ന് ഇരുന്നിട്ടുണ്ട്... ആദ്യം അതിനു ഒരു വലിയ നന്ദി "sai 😅
Avanu ellarum 1 bhiksha kodukunnund. Aaa look kando pichakar ithilum vrithy ond. Last vidoe end kanu
@@wine924 seri രാജാവേ
Sai Mass Transformation ❤️
കൂടെ നടന്നവൻ ഒരു നാൾ ഒരുങ്ങി ഇറങ്ങിയാൽ ഏത് അയൽക്കൂട്ടവും പൊളിക്കാം.
എല്ലാം അടുത്ത് നിന്ന് ചോർത്തിയിടുത്തവനാണവൻ... അവൻ്റെ ആരോപണങ്ങളെ ചെറുക്കാനാവില്ല.
Mangatholi
Adhyame sai oru groupil aayirunu.
Ipo remyayumayi àyi single dance.
Koode nadannu chathikunavan.
ഇന്നത്തെ b b കണ്ടപ്പോൾ സായിയോട് വല്ലാത്ത ഒരു ഇഷ്ടം തോന്നി. നട്ടെല്ലുള്ള ആൺകുട്ടി . ❤️❤️❤️
*എന്റെ സൗകര്യത്തിന് വേണ്ടി എല്ലാവരും ഒരുമിച്ച് ഇരുന്ന് തന്നിട്ടുണ്ട് അതിനെന്നെ നന്ദി* ... Sai ഒരേ പൊളി 🔥🔥🔥
എല്ലാവരെയും നന്നായി മനസ്സിലാക്കിയ ഒരു വ്യക്തിയാണ് സായി. നമ്മൾ എന്ത് ചിന്തിക്കുന്ന നമുക്ക് എന്ത് മനസ്സിലായോ അത് തന്നെയാണ് സായും നമ്മളിലൂടെ പറഞ്ഞത്. പ്രേക്ഷകർ ചിന്തിക്കുന്നത് പോലെബിഗ് ബോസ് ഹൗസിൽ സായി മാത്രമാണ്😍😍 അത്ഭുതം തോന്നി സായിയുടെ ഇന്നലത്തെ വാക്കുകൾ...
ഒറ്റക്ക് നിന്ന് പോരാടുന്നവൻ 🔥HE IS A REAL HERO ♥🔥സായി വിഷ്ണു 💙🔥
സായി മാസ്സ് ആണ്..മണിക്കൂട്ടനേക്കാൾ സൂപ്പർ ആയി വരുന്നുണ്ട്
Biggboss കാണുന്ന ഞങ്ങളെക്കാൾ അവിടുത്തെ ആൾക്കാരെ മനസിലാക്കിയ sai സൂപ്പർ hero
സത്യം സത്യമായി തുറന്നു പറയാൻ ചങ്കൂറ്റം കാണിക്കുന്ന ഒരു വ്യക്തി.... SAI.... 😍😍😍😍😍😍
ഒറ്റയാൻ സായി fans ഇവിടെ വരൂ 💥☑️
Power
SV💕SAI VISHNU
Allathavar vanna ninak ishtapedathilledy koppe. Sthreepeedakan mare ithrak ishtapedan ninak gangbang ishtarikum. But ivde nik ath ishtalla
Ottyan sai oh apo avan ramzan adorned grp ayirunu illa
Sai😍😍😍😍
കാണികൾക്ക് പറയാനുള്ളത് സായി പറഞ്ഞു ❤️❤️❤️❤️👍👍👍👍👍👍
സൂര്യയുടെ അമ്മ ടാസ്‌കിൻ്റെ കാര്യം സായി ഇന്നലെ പറഞ്ഞത് ഞാൻ ടാസ്ക് നടന്ന അന്ന് തന്നെ വീഡിയോ യുടെ താഴെ കമൻ്റ് ആയി ഇട്ടിരുന്നു.......😍😍😍😍😍😍😁😍😁😍😁😍😍😍😁😁😍😍😁😍😁
ഇന്നലത്തെ ദിവസം സായി കൊണ്ട് പോയി.. സായി തകർത്തു വാരി .. ❤❤
Ys🔥 Sai
Sai❤❤
@SEBIN SABU എല്ലായിടത്തും ഉണ്ടല്ലോ.. കരഞ്ഞ തീർത്തോ🤣🤣
Fake contestant in bb (ചായ് വിഷ്ണു)
Sai blind fans 🤭🤭🤭ningal nalla മണ്ടന്മാർ ആണല്ലോ 😂
⚪dimpalinte അസുഖത്തെ ആദ്യം കുറ്റം paranjath നീ.
⚪manikuttanu pranth പിടിച്ച് ഓടി എന്ന് പറഞ്ഞത് നീ
⚪ അനൂപിൻ്റെ കുടുംബത്തെ വിറ്റ് വോട്ട് പിടിക്കുന്നു എന്ന് പറഞ്ഞത് നീ.
ഇനി ഒരു കാര്യം ചോദിക്കട്ടെ...
ആദ്യം നീ adoneyeyum ramzaneyum പിടിച്ചു അവർ വലിച്ച് eerinjapol manikuttane പിടിച്ചു. Dimple vannapol mk pooyi. അപ്പോ remyayude പാവാടയിൽ പിടിച്ചു.
നിനക്ക് പേടി തന്നെ ആണ് മോനേ...... ആരും നിന്നെ കൂടെ കൂട്ടുന്നില എന്നതാണ് നിൻെറ പേടി... പക്ഷേ... നീ rejith sir aakan nookunath 👎🏻👎🏻 nannmille...SAI...
One man patty show 👎🏻👎🏻👎🏻👎🏻
അലക്കി വിരിക്കൻ ഉള്ള ടാസ്കിന് ശേഷം നീ പറഞത് നമ്മളുടെ friendshipil game കയറുന്നു എന്ന്... ആ friendship aanu ippalum firoz ikkayum ramzanum nobichettanum തമ്മിൽ ഉള്ളത്.... ഗ്രൂപ്പിസം എന്ന് nee പറയുമ്പോൾ നോബി പറഞ്ഞതിന് നീ kodutha reply...monee...daaa... നീ ആയിട്ടില്ല... അവർ ആയിട്ടാണ് നിന്നെ ഒഴിവാക്കിയത്... നിനക്ക് അഭിനയിക്കാൻ aariyamenkil നീ paavakoothil ഒരു കുട്ടി ആയിട്ട് maranamayirunnu...nannmillee.....
നിനക്ക് nthoru അഹങ്കാരം,aasoya ആണ് മോനേ..... നിൻറെ vijaram nee nthoo valiya സംഭവം aanen aanu...nee oru koppum alla.....pinne monee ചായ് വിഷ്ണു......ninak matharlla സ്വപ്നങ്ങൾ ഉള്ളത്....nannmilleee സ്വപ്നം നേടാൻ വേണ്ടി മറ്റുള്ളവരെ ചവിട്ടി thazhthan....Njn adyam sai ninte fan aayirunnu...ninte ee 💩💩 mathiri swabhavam indalloo 🤮🤮🤮🤮🤢🤢🤢🤢athine തലയിൽ വെച്ച് നടക്കാൻ kuree blind fansum....nannmileeee ningalkk ശവങ്ങൾ 🤢🤢🤢 നീ.. അവിടെ samsarikkumbol kaaryangal വളച്ച് ഓടിക്കുന്നു.....sheey....selfish selfish sai 🤮🤮🤮
സ്വന്തം അമ്മയെ പോലും game ആകി എടുത്ത 🐒🐒🐒🐒🐒
അഭവാദങ്ങളുടെ രാജകുമാരൻ ചായ് വിഷ്ണു 🤢🤢🤢🤢
ഇവനെ ഓക്കേ സപ്പോർട്ട് cheyyunna വാണങ്ങളെ പറഞാൽ മതി....മനുഷ്യത്വം ഇല്ലാത്ത വർഗ്ഗം 🤮🤮🤮🤮🤮 ഒരാളേ... ചവിട്ടി thazhthitt alla sai സ്വപ്നം നേടേണ്ടത് അതിനു വേണ്ടി അധ്വാനിക്കണം🔥🔥🔥🔥
Fake ചായ് 🤢🤢
Ee comment kand ippo kuree ennam varum 🤮🤮🤮🤮Sai uyir managatholli,thengakola ennoke paranjitt....nannmileee ningallkk ithupolethe jenmagale okke support cheyth nadakkan.....❌❌❌❌
@@MJ-cz4rp 😂😂 sathyam
സായ് ചോദിച്ച ഓരോ ചോദ്യങ്ങളും കേട്ടപ്പോ ശരിക്കും ജനങ്ങളുടെ പൾസ് മനസ്സിലാക്കുന്നതായി തോന്നി.... കിടിലത്തിനെ air ഇൽ കേറ്റി...🔥🔥🔥
Athinu jenangal sthreepeedakanmar alla
ശക്തർ എന്ന് പറയുന്ന ഡിമ്പലും മണിക്കൂട്ടനും പുറത്തു പോയി കളിക്കണ്ടു വന്നവരാണ്. തുടക്കം മുതൽ ഒടുക്കം വരെ ഒറ്റയാൻ ആയി നിന്ന് പൊരുതിയത് സായി ആണ്. ഞാൻ ഒരിക്കലും സായി ഫാൻ അല്ല ഇപ്പോഴും അല്ല പക്ഷെ ബിഗ്ഗ് ബോസ്സ് വിന്നർ ആകാൻ യോഗ്യൻ സായി ❤❤❤👍👍👍
Ys👍
Yesterday athu prove aayi.. but DB ithu nerathae manassil aakkiyathaanu
ഒറ്റക്ക് നിന്ന് പോരാടുന്ന ജേതാവ് 💓 SAI💓
Oru nilapadum illa avan ta Oscar...
Correct
@@hazeenat950തെറ്റ് ചൂണ്ടി കാണിക്കുനവേരെ സമൂഹം ഒറ്റപ്പെടുത്തും സായ് എന്നും ജേതാവ് തന്നെ ആണ് സായി ടോപ് 5 വിൽ ഒരാൾ ആയിരിക്കും അവിടെ ആണ് സായിയുടെ വിജയ0 ഒറ്റക്ക് നിന്ന് ടോപ് 5 വിൽ എത്തുന്നതാണ് SAI UYIR💓💓💓💓💓💓💓💓💓💓💓
@@keerthiraju5024 saik fans mathram ullu.... No performance 🤣
@@shaliniamaladasan9468 performance illanjittano sai 90 divasam vare ninnath
സായി ഇങ്ങനെ എല്ലാവരുടെയും പേര് വെട്ടി തുറന്നു പറയുമെന്ന് ഋതു വിചാരിച്ചില്ല എന്ന് തോന്നുന്നു..
Sai 🔥
സായിയും കരുതിയില്ല..താൻ മറ്റുള്ളവരെ കുറിച്ച് പറഞ്ഞതെല്ലാം കിടിലൻ ഫിറോസ് വെട്ടിത്തുറന്നു പറയുമെന്ന് 😁😁😁
kidilan orale ingane thech ottikarud,Chai mattullavare kurich parnja Kaaryangal kidilan vetti thurann parnjapol chekkan aaage verach
Aaalu group ,kattil ennokke parnjaalm kidilathod thod samsarich jayikkaan oruthanm pattunillallo
Sai paranjhathil thettund aa rithu onnum avarde groupil illaa.. anghane undaayirunnel ee captancylekk rithu vannene... Ethra jail nominationil rithude per avar paranjhind.. so rithu Surya okke aa groupil undenn enikk thoneela... So sai paranjhithil thettukal vannittund
@@randomfactsempire4315 athum sheriya . oru bhendavumila ilathe karyangal connect cheyyuna kaanan nalla rasand. like king liar movies ille pole. but he is even quicker
Yes 💯
ഒറ്റ എപ്പിസോഡ്കൊണ്ട് Haters നെ വരെ ഫാൻസാക്കിയ..സായ്🔥🔥🔥
WE LOVE SOORYA💕💕💕💕BRING BACK SOORYA💕💕💕💕💕3 seson vechu nokiyal eniku etuvum kuduthal istam ulla contestent surya chechi anu ❤️💞❤️💞❤️💞💞💞
Aa istam iniyum undavum..സൂര്യയെ പുറത്താക്കിയത് അനീതിയാണ്
😍💪
Nii aaa sthreepeedakan sai vishnunte fyan anel mk dimbu kude kuttanda
@@wine924 sthreepidakano??wt r u saying
സായ് കാണിച്ച ധൈര്യം വേറെ ലെവൽ 💥💥💥
Avan nunamardham vannpo nunamrdhathinte eye poyi irunno.
@@wine924🤭🤭🤭🤭
സായി..ഞങ്ങൾ പറയാൻ ഇരുന്ന ഓരോന്നും ആണ് നീ അവിടെ പറഞ്ഞത് 😂😂.. ഇജ്ജാതി thug dialogues പൊളി മാൻ പൊളി 😻😻
'Group aayi kalikkan valla group dance ilum pankeduthal pore.. 😎🔥'
😂😂😂😂
Nammal parayan aagrahicha karyangal avarude mukhathu nokki paranja Sai'kk irikkatte innathe like
👍👍👍🔥🔥🔥
Thudakkathil njan orupad veuthirunna contestant aayirunnu sai.. Hater's ne fans aakkiya nammude muth sai.. 🔥🔥❤❤👍👍👍
Sai uyir..🔥🔥👍👍💕💕
Correct 💯
@@lonlyqueen4563 yes😍😍
പ്രേക്ഷകരെപ്പോലെ ചിന്തിച്ച് ചോദ്യങ്ങൾ ചോദിച്ച് എല്ലാത്തിന്റെയും വായടപ്പിച്ച സായിക്കാണ് ലൈക്ക് 🤗🤗
Eth prekshakar. Ni mandabudhy anel ellarum anganalla
Sai🥰😍
Angane engil prekshakar ariyathathu sai paranjunnullathu ariyan sadhichallo..
th-cam.com/video/s81b0_szXbs/w-d-xo.html
ആദ്യ കാലത്ത് ഏറ്റവും അധികം Haters ഉണ്ടായിരുന്ന സായ് ഇന്ന് നിൽക്കുന്നത് ലക്ഷകണക്കിന് ഫാൻസ് പവറിലാണ് sai uyir❤️
Adhyame sai oru groupil aayirunu.
Ipo remyayumayi àyi single dance.
Koode nadannu chathikunavan.
@@jeojacob7812 remya aaym engana single dance kalikva,kashttam😅
@@jeojacob7812 remya sai appo rand perayille ath egana mishter single aavunne
@@jeojacob7812 group aayappo aanu avan aa gang nnn mari ottakkayathh ayalkoottatjil ninn avan raji vech ponnn
Yes 💯
സഹതാപം കൊണ്ടല്ല സ്വന്തം കഴിവ് കൊണ്ടാണ് സായി അവിടെ നിൽക്കുന്നതെന്ന് നിങ്ങളുടെ വിലയേറിയ 50 വോട്ടുകൾ കൊണ്ട് തെളിയിക്കൂ...please vote our hero Sai❤️🔥
Mk❤️
Sai aane winner aakendath.. mk alla...
Avan avde enth kazhiv ah ile
@@binduanilkumar3926 he will be thr in 3 or 4th position
Definitely... mk k cheyyatto vote❤
ഗ്രുപ്പിൽ താൻ ഇല്ല എന്ന് പറയുന്ന നോബി തന്നെ😅😅 കിടിലത്തിന് വേണ്ടി വാദിക്കുന്നു😂😂😂😂😂😂അത് നമ്മൾ ആഗ്രഹിച്ചപോലെ പറഞ്ഞ😍😍 സായ്ക്ക് 💯💯👍👍👍
Oscar vende.
th-cam.com/video/s81b0_szXbs/w-d-xo.html
@@wine924 kurupotti olikkunnu😂
Grpil ilan parayuna ramzanum kidilathin vendi vaadhikunu... ah irup thanne adupu kootyapole onnichalle...
ഇന്നലത്തെ പെർഫോമൻസ് കൊണ്ടു സായി ഹീറോ നമ്മുടെ സായി ♥🤩🔥🔥
Yes 💯
@SEBIN SABU കോപ്പി പേസ്റ്റ് ആണല്ലേ കഷ്ടം
Sai sherikkum polich...ayalkoottam fans in nalla vishamam ind karanju theerkoooo
@SEBIN SABU എടാ നിനക്ക് ഒന്ന് ഉറക്കെ കരഞ്ഞൂടെ 🤭🤭
@SEBIN SABU edoooo. Nannamileeee copy paste cheyethu eganneee nadakannnn... Valaa panniyeduthu jeevikann nokuuu. Chummaaaaa. Allel ethellum oralude fan anel kurachu nithi pularthi copy paste adikatheee chennu paraa🤣🤣🤣🤣🤣chummmma kidannnnuu anguuu parauvaaa
പറയാനുള്ള കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു. Sai ❤ ....... നിലപാടുള്ളത് നിനക്ക് മാത്രമാണ് സായ്....
മറ്റുള്ളവർ തനിക്കെതിരെ Varum എന്നു ചിന്തിച്ചു നില്കാതെ ചോദിക്കാൻ ഉള്ളത് മുഖത്തു നോക്കി ചോദിക്കാൻ ഉള്ള ധൈര്യം.... പ്രേക്ഷകരുടെ മനസ്സ് അറിഞ്ഞ പോലെയുള്ള ചോദ്യങ്ങൾ... 💯കിടിലം എങ്ങനെയൊക്കെ കൂടെ നിൽക്കുന്നവരെ പെടുത്തുന്നു എന്ന് കൃത്യമായി Sai പറഞ്ഞു എന്ന് എന്നെ പോലെ തോന്നിയവർ ഉണ്ടോ.. 🤷🤔💕
എല്ലാരും കുറ്റം പറഞ്ഞിട്ടും അവൻ ഒറ്റക്ക് നിന്ന് സംസാരിച്ചു..... 💯..... Sai❤.....
th-cam.com/video/s81b0_szXbs/w-d-xo.html
നമ്മൾ പറയാൻ ആഗ്രഹിച്ച കാര്യം സായി കറക്റ്റ് ആയിട്ട് പറഞ്ഞു 👌👏👏👏
അവൻ്റെ ഓരോ വാക്കിലും പ്രേക്ഷകരുടെ manasilula ചോദ്യങ്ങൾ ഉണ്ടായിരുന്നു.. ❤️
Levente fatherinte name enna.
സായി ഇന്നലെ പൊളിച്ചടുക്കി അവനൊരു കില്ലാടി തന്നെ....... സായി ജയിക്കട്ടെ...... ലേറ്റായി വണ്ടാലും ലേറ്റസ്റ്റ് ആയി വരും...... അതാണ്ടാ ഹീറോയിസം........ He deserves it more than anyone❤❤ സായി🤩🤩🤩
Correct 👍
❤👍
Enthu.. firose paranjathu correct alaee.. sai ellavarae Patti ethra kuttam paranjirikkunnu..check post taskil sajnafirosinodu ethra moshamayittanu paranjathu..episode correct ayi kandu vilayiruthoo..firose parayunnathu ellam correct anu..manikuttan purathu povan bhradhupidichu nadannathu nammal kandilae..
Sthreepeedakanmare athrak ishtamaaa kochu gally.
അതേ latest ആയിട്ട് കട്ടിൽ അണ്ണൻ പൊളിച്ചു കയ്യിൽ കൊടുത്തത് ഒന്നും കണ്ടില്ലാരുന്നോ.. കാലു വാരി അണ്ണൻ പറഞ്ഞ കുറ്റങ്ങൾ ഒക്കെ ഒന്ന് പൊടി തട്ടി എടുത്തു അങ്ങട്ട് ഇട്ട് കൊടുത്തു.. ശുഭം ✌️✌️
എനിക്ക് തോന്നിയ സത്യം ഞാനാരുടെ മുന്നിലും പറയും അതാണ് സായ്💪