പാരവച്ച കളക്ടർ: Saigram leader Anandkumar expose redtape | Interview - Part 2

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 480

  • @VaaSMediA1
    @VaaSMediA1 3 ปีที่แล้ว +98

    വളരെ നല്ല ഇൻ്റർവ്യൂ. ഇതു പോലെയുള്ള മഹത് വ്യക്തിത്വങ്ങളെ ഇനിയും പരിചയപ്പെടുത്തക.

  • @marystephen2851
    @marystephen2851 3 ปีที่แล้ว +111

    സായി ഗ്രാമത്തെ കുറിച്ച് കേട്ടിരുന്നു, പക്ഷേ പ്രവർത്തനങ്ങളെ കുറിച്ച് അറിയില്ലായിരുന്നു.അവർ ചെയ്ത ഒരു പാട് സേവനങ്ങളെ പറ്റി അറിയാൻ കഴിഞ്ഞു.ഇതുപൊലെ കളങ്കം ഇല്ലാതെ പ്രവർത്തിക്കുന്ന മഹാന്മാവിന് .കോടാനുകോടി നന്ദി പറയുന്നു .

    • @mohammedsageer8182
      @mohammedsageer8182 3 ปีที่แล้ว

      കാസര്‍കോട് collector
      എന്തായാലും......

    • @elcil.1484
      @elcil.1484 3 ปีที่แล้ว

      🙏🙏🙏

  • @palliyilsreekumaran1368
    @palliyilsreekumaran1368 3 ปีที่แล้ว +99

    വളരെ നല്ല പ്രോഗ്രാം . ജനങ്ങളിലേക്ക് എത്തിച്ചതിന് നന്ദി. ഒരു ചെറിയ സഹായം ചെയ്യാൻ ഈ കൈകൾക്ക് കരുത്തുണ്ടാകട്ടെ ! നന്ദി.

  • @mcnairtvmklindia
    @mcnairtvmklindia 3 ปีที่แล้ว +109

    ദൈവം ഈ മനുഷ്യ സ്നേഹിക്കു ദീർഘായുസ്സ് നൽകട്ടെ 🙏

  • @babukumar-fp2xw
    @babukumar-fp2xw 3 ปีที่แล้ว +78

    ഞാൻ ഇപ്പോഴാണ് ഈ ഇന്റർവ്യൂ കണ്ടത്. ഞാൻ കാസറഗോഡ് ജില്ലക്കാരനായ ഒരു സാധാരണക്കാരനാണ്. ട്രസ്റ്റിന് 1000 രൂപ സംഭാവനയായി ഇപ്പോൾ തന്നെ ട്രാൻസ്ഫർ ചെയ്തു

  • @my..perspective
    @my..perspective 3 ปีที่แล้ว +16

    വളരെ നല്ല പ്രോഗ്രാം... സായിഗ്രാം കേട്ടിട്ടുണ്ട് എങ്കിലും അതിന്റെ തുടക്കവും പ്രവർത്തനങ്ങളും അറിയാൻ കഴിഞ്ഞത് ഇപ്പോൾ ആണ്.. ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. ഈ പ്രോഗ്രാം ഡിസ്‌ലൈക് ചെയ്തവർ ലോകം മുഴുവൻ സൗജന്യ സേവനം നടത്തുന്നവർ ആണോ?

  • @vgsnempran8789
    @vgsnempran8789 3 ปีที่แล้ว +60

    പുട്ടപർത്തിയിലെ പോലെയും ബാംഗ്ലൂർ ലെ പോലെയും നമ്മുടെ നാട്ടിലും അതുപോലൊരു ഹോസ്പിറ്റൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു അതാണ് സർ ഇപ്പോൾ പറഞ്ഞത്. നമ്മുടെയൊക്കെ സ്വപ്നം

  • @chithralekha8235
    @chithralekha8235 3 ปีที่แล้ว +53

    വളരെ നല്ല പരിപാടി.. സാജന് അഭിനന്ദനങ്ങൾ..

  • @vasudevankj4278
    @vasudevankj4278 3 ปีที่แล้ว +34

    ഇതു പോലുള്ള അഭിമുഖങ്ങൾ ഇനിയും നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. താങ്കളാണ് മനുഷ്യ സ്നേഹിയായ യഥാർത്ഥ മാദ്ധ്യമപ്രവർത്തകൻ.എല്ലാ ആശംസകളും നേരുന്നു.

  • @prrajesh4362
    @prrajesh4362 3 ปีที่แล้ว +20

    ഇന്റർവ്യു നടത്തിയതിനും. സായി Trust ന്റെ Alc നമ്പർ ഉൾപ്പെടുത്തിയതിനും സാജൻ സാറിന് ഒരായിരം നന്ദി

  • @havenkp2967
    @havenkp2967 3 ปีที่แล้ว +54

    ദൈവം ഇദ്ദേഹത്തെ പോലുള്ളവർക്ക് ഒരുപാട് കാലം സമൂഹത്തെ സേവിക്കാൻ ആയുസും ആരോഗ്യവും നൽകട്ടെ.

  • @gvpanickerindeevaram375
    @gvpanickerindeevaram375 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ ഒരു അഭിമുഖം. ഇത്തരം നിസ്വാർത്ഥ പ്രവർത്തകരെയാണ് വെളിച്ചത്തു കൊണ്ടുവരേണ്ടത്. ഈ അഭിമുഖം ആ കളക്ടറെ ഒരു വഴി എത്തിക്കും. അഭിനന്ദനങ്ങൾ സാജൻ 🙏🙏

  • @jayas488
    @jayas488 3 ปีที่แล้ว +45

    Very happy to see the person's like Anandakumar Sir.& Thanks for the vedio🙏🙏🙏

  • @shyjak920
    @shyjak920 3 ปีที่แล้ว +15

    🙏കോടിപ്രണാമം ആനന്ദകുമാർ സാർ🙏..അവതാരകന്റെ സമൂഹത്തോടുള്ള യഥാർത്ഥ ധർമം ഇങ്ങനെയാണ് നമസ്തേ സാർ 🙏

  • @mygamer9148
    @mygamer9148 ปีที่แล้ว

    സാർ ഈ സബ്രേഷണം വളരെ നാനായിയി കൂടാതെ ഇതിൽ A/c d ഇടത്തിന്ന് ഒരു പാട് നന്ദി അർഹിക്കുന്നു കാരണം ഒരുപാട് പേർക്ക് ഒരു ചെറിയ സംഭവന എങ്കിലും എത്തിക്കാൻ കഴിയും എന്നു റുപ്പുണ്ട്
    നന്ദി വിണ്ടും പ്രതിക്ഷിക്കുന്നു.
    ഇതു പെലെയുളള പ്രതിഭ ക്കളെയും അങ്ങയെപ്പൊലെയുടെ പത്ര ദർമ്മക്കരും കേരളത്തെ തിരിച്ച് പ്രാന്താലയത്തിൽ നിന്ന് ഉയർ ത്ഥാൻ കഴിയട്ടെ🙏🙏🙏🙏🙏🙏🙏🙏

  • @zachariahscaria4264
    @zachariahscaria4264 3 ปีที่แล้ว +31

    ഹേ മഹാത്മാവേ കാണുന്നു നിന്നിൽ
    ഞാൻ കേട്ട ദൈവത്തിൻ ചൈതന്യം
    ആരു നീ സനാതന ധർമ്മ തുടിപ്പോ ,
    വസുധൈവ കുടുംബ ബിന്ദുവോ.
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sasidharan.mmadhavan175
      @sasidharan.mmadhavan175 3 ปีที่แล้ว

      🙏🙏🙏🌹🌹🌹

    • @zachariahscaria4264
      @zachariahscaria4264 3 ปีที่แล้ว +1

      @@sasidharan.mmadhavan175 സാധാരണ ഇതൊക്കെ ക്രിസ്ത്യാനികളുടെ കുത്തകയാണെന്നാണ് ഞങ്ങളുടെ ചിന്ത. പക്ഷേ ഈ അഭിമുഖത്തിൽ ജീവിക്കുന്ന യേശുവിനെയാണ് കണ്ടത്. അപ്പോൾ മനസ്സിൽ വന്ന ചിന്ത കവിതാ ഭാഷയായി . തീർത്തും ബോധപൂർവ്വമായിരുന്നില്ല. കവിത എഴുതാറുമില്ല.

    • @sasidharan.mmadhavan175
      @sasidharan.mmadhavan175 3 ปีที่แล้ว +3

      @@zachariahscaria4264 സുഹൃത്തേ, ഞാൻ ഓരോണ ക്കാലത്തു കുടുംബ സമേതം ശ്രീ. അനന്ദകുമാർ സാറിന്റെ ആശ്രമത്തിൽ പോയിട്ടുണ്ട്, ഭക്ഷണം കഴിക്കുമ്പോൾ അദ്ദേഹം വളരെ ആതിഥേയ മര്യാദയോടുകൂടിയാണ് പെരുമാറിയത്, ഞങ്ങളോടൊപ്പം അദ്ദേഹവും ഭക്ഷണത്തിനിരുന്നു,താങ്കൾക്ക് നന്നായി കവിതയെഴുതാൻ കഴിവുണ്ട്, ദൈവം അനുഗ്രഹിക്കട്ടെ.

    • @zachariahscaria4264
      @zachariahscaria4264 3 ปีที่แล้ว

      @@sasidharan.mmadhavan175 വളരെ സന്തോഷം. വ്യക്തിപരമായി അദ്ദഹത്തെ അറിയുമെങ്കിൽ എന്റെ പ്രാർഥനയും ആശംസയും ദയവായി അറിയിക്കണം.

    • @premaa5446
      @premaa5446 3 ปีที่แล้ว

      @@zachariahscaria4264 good attitude 🙏.

  • @bhaskaranpv7219
    @bhaskaranpv7219 3 ปีที่แล้ว +100

    ആനന്ദകുമാർ സർ, അങ്ങു എന്ന വെളിച്ചം വര്ഷങ്ങളോളം അണയാതിരിക്കാൻ പ്രാർത്ഥിക്കുന്നു

  • @unnikrishnannairk.s.2938
    @unnikrishnannairk.s.2938 3 ปีที่แล้ว +7

    Salute U sir അങ്ങയുടെ ഈ സംരംഭത്തിിന് ഒരു ചെറിയ സംഭാവന അയച്ചിട്ടുണ്ട്. തുടര്‍ന്നും എന്നാലാവുന്ന ചെറിയ സംഭാവനകള്‍ അയച്ചുകൊള്ളാം

  • @vijendralalayiroor9877
    @vijendralalayiroor9877 3 ปีที่แล้ว +31

    "പരോപകാരാർത്ഥമിദം ശരീരം"....ഇരുവർക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു.

  • @jancybenny1435
    @jancybenny1435 ปีที่แล้ว +2

    ആയുസും ആരോഗ്യവും നൽകി ഇനിയും ഉള്ള എല്ലാം പ്രവർത്തനങ്ങൾ നന്നായി ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @vikramanpillaig4735
    @vikramanpillaig4735 3 ปีที่แล้ว +4

    നല്ല interview.ഇതിലൂടെയാണ് സായിഗ്രമിനെ പറ്റി ഇത്രയും അറിഞ്ഞതു.നന്ദി

  • @sre1966
    @sre1966 3 ปีที่แล้ว +4

    ഈ മഹത് വെക്തി ഉന്നത പുരസ്കാരത്തിന് അർഹനാണെന്ന കാര്യത്തിൽ ഉറപ്പാണ്.. മറുനാടൻ നന്ദി. 🙏🏻

  • @parameswaranpm8354
    @parameswaranpm8354 3 ปีที่แล้ว +59

    The Kasargod Collector should be send for Moral Training

  • @omanaroy8412
    @omanaroy8412 2 ปีที่แล้ว +1

    പ്രിയ ആനന്ദ് സാർ, അങ്ങയുടെ കാൽക്കൽ ഞാൻ എന്റെ ശിരസ്സ് ഒന്ന് മുട്ടി ച്ചോട്ടെ.... കേട്ടിട്ട് ഹൃദയം വിങ്ങി പൊട്ടുന്നു...... ഈശ്വരൻ അങ്ങയെ എന്നും കാക്കട്ടെ എന്ന് പ്രാർഥിക്കുന്നു...

  • @umayoga4213
    @umayoga4213 3 ปีที่แล้ว +6

    ഞാൻ ജേർണലിസം ഡിഗ്രി ചെയ്യുന്ന സമയത്തു ഇന്റേൺഷിപ്പിന്റെ ഭാഗമായി സായി ഗ്രാമത്തിൽ 35 ദിവസം നിന്നിട്ടുണ്ട്. എന്റെ ഉദ്യേശ ശുദ്ധി കണ്ടു, എനിക്ക് ഭക്ഷണവും താമസവും ഈ ആനന്ദകുമാർ സർ ഈ 35 ദിവസവും സൗജന്യമായി തന്നു അവിടെ നിന്നു ചെയ്യാൻ അനുവദിച്ചു.. നല്ല ഒരു മനുഷ്യസ്നേഹി. 🙏🏼

  • @rajanthottiyil7138
    @rajanthottiyil7138 3 ปีที่แล้ว +4

    ഇങ്ങനെയുള്ള മഹത് വ്യക്തികളുടെ ഇന്റർവ്യൂ സംഘടിപ്പിച്ചു ഞങ്ങൾക്കു കാണാൻ സാധിപ്പിച്ചതിനു സാജൻ സാറിനു ഒരു വലിയ നമസ്കാരം.

  • @joymj7954
    @joymj7954 3 ปีที่แล้ว +3

    വളരെയധികം നന്ദി ഈ ഗ്രൂപ്പിൽ. ഇതുപോലെ ചർച്ചകൾ നടത്തുവാൻ വീണ്ടും അപേക്ഷിക്കുന്നു.ഷാജൻ എല്ലാവിധാശംസക്ളും.

  • @radhakrishnannair1648
    @radhakrishnannair1648 3 ปีที่แล้ว +27

    ഇ വലിയ മനുഷ്യന് ബിഗ് സല്യൂട്ട്

  • @indirashankarakrishnan2555
    @indirashankarakrishnan2555 3 ปีที่แล้ว +9

    ഭാഗവാൻ അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം നൽകട്ടെ. ജയ് സായിരാം.

  • @ganeshk6
    @ganeshk6 3 ปีที่แล้ว +18

    wow...wat a programme....unique...never seen such a beutiful interview in recent times 👌👌👌🙏🙏🙏🙏

  • @rohiniravindran6630
    @rohiniravindran6630 3 ปีที่แล้ว +14

    അവിടെ പോയി കണ്ടിട്ടുണ്ട്,വളരെ നല്ല ഒരു ശാന്തമായ സ്ഥലം,വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു ആത്മീയ സ്ഥലം

  • @lalunarayanan1488
    @lalunarayanan1488 3 ปีที่แล้ว +7

    എല്ലാ സംസ്ഥാനങ്ങളിലും
    യൂണിയന്‍ ടെറിട്ടറികളിലും
    ഓരോ സായിഗ്രാം
    ഉണ്ടാവണമേ എന്ന്
    നമുക്ക് ഭഗവാനോട്
    പ്രാര്‍ത്ഥിക്കാം.
    ജയ്സായിരാം
    🌹🙏🌹🙏🌹

  • @pskedarnath
    @pskedarnath 3 ปีที่แล้ว +12

    നിസ്വാർത്ഥ സേവനം വാഗ്ദാനം ചെയ്യുന്നു.
    Cashless ആശുപത്രിയിൽ സേവനം അനുഷ്ഠിക്കാൻ കഴിയണേ എന്ന് പ്രാർഥിക്കുന്നു.🙏
    ഷാജന് നന്ദി 🌹

  • @DEVAN133
    @DEVAN133 3 ปีที่แล้ว +32

    No society shall lose such wonderful persons 🙏. Thanks for this video

  • @raghavanvv2544
    @raghavanvv2544 3 ปีที่แล้ว +11

    പിടഞ്ഞു കൊണ്ടിരിക്കുന്ന മനുഷ്യ ഹൃദയങ്ങൾക്ക് ഒരു ശാന്തിയും, സമാധാനവും നൽകിയതിൽ അങ്ങേയറ്റം പ്രണമിക്കുന്നു.

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 3 ปีที่แล้ว +1

    നമ്മൾ മനുഷ്യർക്കും ജീവജാലങ്ങൾക്കും പ്രകൃതി ക്കും എപ്പോഴും പ്രകാശമായി തീരണം.. ഭഗവത് ഗീത 🙏🙏🙏 ധർമ്മം പരിപാലിക്കപ്പെടുന്നു 🙏🌹

  • @Maverick-tg1lk
    @Maverick-tg1lk 3 ปีที่แล้ว +14

    Very good , congratulations for your program like this.

  • @haridasanharidasan375
    @haridasanharidasan375 ปีที่แล้ว +1

    ഇത് പോലുള്ള മനുഷ്യ സ്നേഹം ഉള്ളവർ ഉണ്ട് എന്ന് അറിയില്ലായിരുന്നു. അദ്ദേഹത്തിന്ന് ഈശ്വരൻ എല്ലാവിധ ഐശ്വര്യവും നൽകട്ടെ. 🌹🌹🌹

  • @sakariyarim1934
    @sakariyarim1934 3 ปีที่แล้ว +29

    സായി ഗ്രാമത്തെ പരിചയപ്പെടുത്തിയതിന് നന്ദി.

  • @arundhathib1582
    @arundhathib1582 3 ปีที่แล้ว +14

    I dont know how to thank you for arranging an interview with Anand Kumar sir. God bless Marunadan channel ans Shajan zcaria 🙏🙏🙏🙏

  • @panka9675
    @panka9675 3 ปีที่แล้ว +5

    ഇതും നമ്മൾ കടക്കും ഹോസ്പിറ്റൽ ശെരിയാകും ആനന്ദകുമാർ യു ആർ ഗ്രേറ്റ്‌ 👍👌🌺

  • @arundhathiharidasan2068
    @arundhathiharidasan2068 3 ปีที่แล้ว +10

    സായിരാം
    ബിഗ് സല്യൂട്ട് സർ
    കളക്ടർക്ക് ദൈവം വേണ്ടുന്ന തിരിച്ചടി കൊടുക്കട്ടെ.

    • @sivanandk.c.7176
      @sivanandk.c.7176 ปีที่แล้ว

      No !
      അദ്ദേഹത്തിനും സായി ഭഗവാൻ നന്മ വരുത്തട്ടെ !
      ലോകാ സമസ്താ സുഖിനോ ഭവന്തു

  • @trajan5814
    @trajan5814 3 ปีที่แล้ว +1

    നന്മയുടെ കൂടെ നില്‍ക്കുന്ന മറുനാടന്‍ മലയാളി ക്കും ഷാജ ന് ഒരു ബിഗ് സല്യൂട്ട്. ഇതു പോലെയുള്ളവര്‍ ലോകത്തിനു മാതൃക ആക്കാന്‍ പറ്റിയ ജന്മങ്ങ ൽ

  • @ushabalu1852
    @ushabalu1852 3 ปีที่แล้ว

    ഇതു പോലെയുള്ള മഹാത്മാക്കളെ പരിചയപ്പെടുത്തിയ മറുനാടൻ സാജൻ സാറിനു ഒരായിരം നമസ്കാരം..ഇനിയും ഒരുപാട് interviews പ്രതീക്ഷിക്കുന്നു... മുഖം നോക്കാതെ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മറുനാടന്റെ ഒരു ആരാധിക 🙏

  • @krishnakumargopalan9575
    @krishnakumargopalan9575 3 ปีที่แล้ว +6

    ദൈവം സമ്യദ്ധമായി അനുഗ്രഹിക്കട്ടെ

  • @manojks1716
    @manojks1716 3 ปีที่แล้ว +2

    ഈ നല്ല മനുഷ്യന് ആരോഗ്യവും ദീർഘായുസ്സും ഗുരുവായൂരപ്പൻ നൽകട്ടെ 🕉️🕉️🕉️🙏🙏🙏

  • @jayakumarycl7212
    @jayakumarycl7212 3 ปีที่แล้ว +2

    വളരെ നന്നായിരിക്കുന്നു.

  • @petermatthai2636
    @petermatthai2636 3 ปีที่แล้ว +2

    ഇത്രയും നല്ല ഒരു interview ഞാൻ കണ്ടിട്ടില്ല 👍🙏👌

  • @antonypj217
    @antonypj217 3 ปีที่แล้ว +16

    We'll Don ഷാജൻ,,,👍👍👍

  • @sobhasasidharan5001
    @sobhasasidharan5001 3 ปีที่แล้ว +12

    ഇപ്പോഴും ഇത് പോലെ ഒള്ള മഹാത്മാക്കൾ ഉണ്ട് അല്ലെ നമസ്തേ സർ ഞാൻ ഒരിക്കൽ വരും സർ അവിടെ ഒരു അന്ദേവാസി ആയിട്ടെങ്കിലും

  • @ajk7725
    @ajk7725 3 ปีที่แล้ว +9

    ഒരുപാട് ധർമ്മ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം.മോക്ഷ എന്ന യൂട്യൂബ് ചാനലിൽ ഇദ്ദേഹം നടത്തി വരുന്ന സായ്ഗ്രാമത്തെ കുറിച്ച് കണ്ടിരുന്നു. മക്കൾ ഉപേക്ഷിച്ച വയോജനങ്ങളെയും അനാഥരായ കുട്ടികളെയും സാമ്പത്തികമായി താഴ്ന്ന ദളിത്‌ ആദിവാസി കുട്ടികളെയും പാർപ്പിച്ച് വിദ്യാഭ്യാസം നൽകുന്നുണ്ട് .ഇവിടെ അന്നാലയം ഉണ്ട്. സായ് ഗ്രാമത്തിലെ അന്തയവാസികൾക്കും പുറത്തു നിന്നും വിശന്നു വലഞ്ഞ ഗതിയില്ലാതെ വരുന്നവർക്കും സ്ഥാപനത്തിൽ നിന്നും പണം കൊടുക്കാതെ ആഹാരം കഴിക്കാം.ഗതിയില്ലാത്തവർക്ക് അത് തന്നെ വലിയ സഹായം ആണ്.അദ്ദേഹം നടത്തി കൊണ്ട് പോകുന്ന ഈ സത്പ്രവൃത്തി നന്നായി തുടർന്ന് കൊണ്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @Menonsreegiri
    @Menonsreegiri 3 ปีที่แล้ว +10

    ശ്രീ. സാജൻ, ഇതുപോലുള്ള മുഖാമുഖങ്ങൾ വഴി കേരളത്തിലെ സന്മനസ്സുകളെ പരിചയപ്പെടുത്തുന്നതും വിലയേറിയ സാമൂഹ്യപ്രവർത്തനം തന്നെയാണ്.ശ്രീ.ആനന്ദകുമാർ സാറിന് ഭഗവാൻ ദീർഘായുസ്സ് നൽകട്ടെ. അതുപോലെ IAS ൻറെ ധാർഷ്ട്യത്തിൽ മുൻവിധിയോടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കാസർകോഡു കലക്റ്ററുടെ ബോധം തെളിയട്ടെ എന്നും പ്രാർത്ഥിക്കുന്നു.

  • @subramanianct1463
    @subramanianct1463 3 ปีที่แล้ว +5

    ❤വളരെ സന്തോഷം സാറിന്റെ ഈ പ്രോഗ്രാമിൽ പങ്കു കൊള്ളാൻ സാധിച്ചതിൽ, സായിറാം, സാറിന്റെ ആഗ്രഹം സഫലമാകട്ടെ, സ്വാമിയുടെ കരങ്ങൾ പ്രവർത്തിക്കട്ടെ, ജയ് സായിറാം 🙏🙏🙏🙏🙏

  • @SelfMotivatedEternal
    @SelfMotivatedEternal 3 ปีที่แล้ว +70

    Dear Shajan , താങ്കളും താങ്കളുടെ ചാനലും ഈ രാഷ്ട്രീയ കുത്തിത്തിരിപ്പ് പ്രവർത്തങ്ങളിൽ പെടാതെ ഇതു പോലെയുള്ള മനുഷ്യ സ്നേഹികളായ വിശ്വാസി യായാലും അല്ലാതെയുള്ള (? അങ്ങനെ ഉണ്ടെങ്കിൽ അവരെയും) പരിചയപ്പെടുത്തുക... അല്ലാതെ ഇവിടെ വിഷം വിതയ്ക്കുന്ന രാഷ്ട്രീയക്കാരെ ചവറ്റുകൊട്ടയിൽ ഇടുക...

    • @salilcnair1142
      @salilcnair1142 3 ปีที่แล้ว

      Well said. Need of the hour ….

  • @god-hy7zm
    @god-hy7zm 3 ปีที่แล้ว +12

    വളരെ നല്ല program.....❤️❤️❤️

  • @sasidharannair1629
    @sasidharannair1629 3 ปีที่แล้ว +9

    Great Interview in2 parts.
    Heart touching movements.
    Thank you Shajan,
    And I salute you shri.anantha Kumar sir.
    🌹🌹🙏🌹🌹🙏

  • @jayadevanmurikoli3846
    @jayadevanmurikoli3846 3 ปีที่แล้ว +2

    സർ അങ്ങു ചെയ്യുന്ന ഈ നല്ല പ്രവർത്തനത്തിനും,എല്ലാ ആഗ്രഹങ്ങളും സർവസക്തൻ സഫലമാക്കട്ടെ...

  • @susammageorge5253
    @susammageorge5253 3 ปีที่แล้ว +1

    Big Salute sir.. You are a great man. May God bless you.
    Thanks to Sri.Sajan Skariah for the valuable interview

  • @rajannair3065
    @rajannair3065 3 ปีที่แล้ว +62

    ഇങ്ങിനെയുള്ള മഹാൻമാർ അതായത് ആനന്ദകുമാർ സാറിനെ പോലെയുള്ളവരുടെ ഇന്റർവ്യൂ ഞങ്ങൾ കാത്തിരിയ്ക്കുന്നു

    • @Oman01019
      @Oman01019 3 ปีที่แล้ว

      I feel it is a reliable organisation. I would like to do something . How to do?

    • @dineshraja8600
      @dineshraja8600 3 ปีที่แล้ว

      @@Oman01019
      Phone Numbers are shown in the details below.

    • @mgpaul8282
      @mgpaul8282 3 ปีที่แล้ว +3

      What a grace in his face! Dear Sajan,you, only you can sort out and solve the problem between Kasargod collector and Anandakumar regarding housing projects

    • @dineshraja8600
      @dineshraja8600 3 ปีที่แล้ว +2

      @@mgpaul8282
      Paul Bro, You Are Perfect on His Shining And Graceful Kind face, Only Possible through Almost Honesty ....
      Regarding the Kasargod Problem, I Know Every kind human being will be Sad About how it is Still Pending .....
      We were Taught by my Mother that One Should ONLY HELP the People Doing Charity or those Who are out on religious rituals And SHOULD NEVER OPPOSSE OR OBJECT THEM .....

  • @srmek123
    @srmek123 3 ปีที่แล้ว +7

    Sai Ram! A big salute to you Mr. Sajan Zachariah for this beautiful interview with this enlightened human being. May Sai bless you with good useful life

  • @indumohanindu9495
    @indumohanindu9495 3 ปีที่แล้ว +4

    Great 👍👍👍may BABAJI shower all the Blessings 🙏

  • @anilkumarssukumaran9685
    @anilkumarssukumaran9685 3 ปีที่แล้ว +2

    അഭിനന്ദനങ്ങൾ ഷാജൻ സർ
    🙏🙏🙏🙏💐💐

  • @take7713
    @take7713 3 ปีที่แล้ว +6

    നല്ലത്... നടന്നു.... കാണാൻ.... ശ്രമിക്കുന്ന..... ഇരുവർക്കും.... നന്ദി.....!

  • @1969prabhakaran
    @1969prabhakaran 3 ปีที่แล้ว +4

    Great change in my mind after hearing this lovely interview.thanks sajan sir.

  • @radhamanivs7433
    @radhamanivs7433 ปีที่แล้ว

    ഉമ്മൻ‌ചാണ്ടി സാറിന്റെ വേദന അനുഭവിക്കുന്ന വരോടുള്ള സ്നേഹം 🌹🙏🙏🌹🙏

  • @soumyalathap6945
    @soumyalathap6945 3 ปีที่แล้ว +16

    ഈ ഇൻറ്റർവ്യൂ അദ്ഭുതത്തോടെയല്ലാതെ കണ്ടിരിക്കാൻ കഴിയില്ല. ജയ്സായിരാം

  • @sreejithramakrishna3193
    @sreejithramakrishna3193 3 ปีที่แล้ว +5

    Orupadu respect thonniya oru i nterview...salute sir ....thank u Sajan sir ...❤️

  • @deepaprasad147
    @deepaprasad147 3 ปีที่แล้ว +8

    മനസ്സിന് ഒരാശ്യാസം ഈ ഇൻറർവ്യൂ കണ്ടപ്പോൾ

  • @lifepositive269
    @lifepositive269 3 ปีที่แล้ว +5

    Heart touching Interview. Special thanks to Sajan Sir. Let God Bless Both of you!
    Pavithran, Calicut

  • @sobhav390
    @sobhav390 3 ปีที่แล้ว +4

    God bless you sir 🙏 very nice 👌 beautiful message ❤

  • @samk8348
    @samk8348 3 ปีที่แล้ว +1

    സായിബാബ ട്രെറ്റ് എനിക്ക് ബോധ്യവന്ന അസാധാരണ കർമ്മട്രസ്റ്റ് തന്നെ.നമസ്കാരം.എൻ്റെ നടുവിരൽ നമസ്കാരം നികൃഷ്ട കളക്ടർക്കും. നേരിൽ കാണാൻഇടവരാതെയിരിക്കട്ടെ

  • @sakheshchandra4347
    @sakheshchandra4347 3 ปีที่แล้ว +5

    Sajan sir....thanks to brought ananda kumar sir in front of the camera...hearty salute to him💕💕💕💕💕👏👏👏👏👏🙋🙋🙋

  • @antonyleon9342
    @antonyleon9342 3 ปีที่แล้ว +11

    Sir 🙏God bless

  • @rajankm1499
    @rajankm1499 3 ปีที่แล้ว +4

    വളരെ നല്ല പ്രോഗ്രാം. നല്ല സംകൽപം ഉള്ള മനുഷ്യർ ക് തീർച്ചയായും ഉൾകൊള്ളാൻ കഴിയും.പ്റത്യേകിച്ചും ജോലി ചെയ്യുന്നത് കൃത്യമായി രിക്കണം എന്ന സ്വഭാവം ഉള്ളവർക്ക്. ജേർണലിസ്റ്റ്ൻറ മനസ്സിൻറ സ്പന്ദനങ്ങൾക് അനുസരിച്ച് ഉള്ള അതിഥി.

  • @vgn3590
    @vgn3590 3 ปีที่แล้ว +15

    Manava seva Madhava seva. Let God give him full strength to continue for a long long time. I will be transferring a small contribution.

  • @y.santhosha.p3004
    @y.santhosha.p3004 3 ปีที่แล้ว

    വളരെ ഹൃദയസ്പർശിയായ വീഡിയോ.
    ആ വീടുകൾ കൊടുക്കാൻ തടസം നിൽക്കുന്നതിനെതിരേ ശക്തമായി നീങ്ങണം

  • @gopakumarkumar7672
    @gopakumarkumar7672 3 ปีที่แล้ว +17

    കാസർഗോഡ് ജില്ലാ കളക്റ്റർക്ക് വിശിഷ്ട്ട സേവനത്തിനുള്ള അവാർഡ് നല്കണം. എത്ര നല്ല മനുഷ്യൻ.ഇദ്ദേഹം കേരളത്തിന് അപമാണന്നു പറയാതിരിക്കാൻ കഴിയില്ല.മുൻ റവന്യൂ മന്ത്രി ചന്ദ്രശേഖരൻ്റെ കഴിവു കേടിന് ഇതിനേക്കാൾ നല്ല തെളിവു വേണോ?

  • @bijubharathan4074
    @bijubharathan4074 3 ปีที่แล้ว +10

    വളരെ നല്ല പ്രോഗ്രാം

  • @sastadas7670
    @sastadas7670 3 ปีที่แล้ว +2

    മറുനാടൻ ഒരു മഹത് കാര്യം ചെയ്തു. ഇതുപോലെ നിഷ്കാമകർമം ചെയ്യുന്ന മഹത്വം ഉള്ള വ്യക്തികളെ ഇനിയും ജനഹൃദയങ്ങളിൽസ്ഥാനം നേടുന്നതിന് ഈ അവസരം ഉയോഗിക്കുകയാണ്.

  • @lathamony5429
    @lathamony5429 ปีที่แล้ว

    🙏🙏🙏 ഓം സായി റാം. സായി അനുഗ്രഹിക്കട്ടെ. 🌹🌹🌹

  • @sahijamukundan5032
    @sahijamukundan5032 3 ปีที่แล้ว +1

    Manasil thattunna oru interview.oru pad nandi und ingane ulla nanma niranja vyakthikale parichayappeduthiyathinu.Big salute to both of you. 🙏

  • @sadan001
    @sadan001 3 ปีที่แล้ว +7

    I don’t think many people know about this. Thank you for doing such videos

  • @aravindakshankm4761
    @aravindakshankm4761 ปีที่แล้ว

    എല്ലാം വേഗത്തിൽ നടക്കട്ടെ 👍

  • @Krishnakumar-dk6be
    @Krishnakumar-dk6be 3 ปีที่แล้ว +8

    🙏Sai ram. Well done Sajan. Great respect for you.

  • @ajithashivadas7055
    @ajithashivadas7055 3 ปีที่แล้ว +3

    Very good interview. Great man.

  • @sreenihr3313
    @sreenihr3313 3 ปีที่แล้ว +7

    സായിഗ്രാമത്തിന് കോടി കോടി പ്രണാമം. ഇതുപോലെ പാര വെക്കുന്ന തറ ഉദ്യോഗസ്ഥരും അവരെ തിരുത്താത്ത ഭരണാധികാരികളും നമുക്ക് ശാപമാണ്. ഈ ധർമസ്ഥാപനം വരാതിരിക്കാൻ നോക്കുന്ന ഈ ദ്രോഹികളെ നാം തിരിച്ചറിയുക.

  • @sundutt6205
    @sundutt6205 3 ปีที่แล้ว +7

    Pranamam to both!
    Anand Kumar Sir,
    Shajan Sir

  • @uscitrusllc9931
    @uscitrusllc9931 ปีที่แล้ว

    Thank you, Shajan for this interview and making this information to the public. My best wishes for Anankumar and his family.
    Mani Skaria
    McAllen, Texas

  • @prasanthmp8057
    @prasanthmp8057 3 ปีที่แล้ว +13

    ഇതാണ് സേവനം നമസ്തേ

  • @amyelza1633
    @amyelza1633 3 ปีที่แล้ว +1

    മറുനാടന് നന്ദി

  • @benjaminjarowski981
    @benjaminjarowski981 ปีที่แล้ว +1

    May God bless u , help u , and he gives u a good health. Thanks

  • @mohananchellappan8592
    @mohananchellappan8592 3 ปีที่แล้ว +4

    ആനന്ദകുമാർ സാറിന് എല്ലാ ഭാവുകങ്ങളും

  • @mathewsidicula9895
    @mathewsidicula9895 3 ปีที่แล้ว +1

    Amazing interview. My
    contribution is assured.

  • @aarvind3901
    @aarvind3901 3 ปีที่แล้ว +2

    Om Sairam , I got this link from my brother. Both of us are ardent Baba devotees
    Thank you shajan sir

  • @reality1756
    @reality1756 3 ปีที่แล้ว +18

    സായി എന്നുള്ള പേരായിരിക്കും. അയാൾക്കു പ്രശ്നം.ഹിന്ദു hindu samskaram ഇതൊന്നും ഇവിടത്തെ ഫേക്ക് ഹിന്ദുക്കൾക്ക് പിടിക്കുകയില്ല ആനന്ദു സാർ.

  • @madheavens693
    @madheavens693 3 ปีที่แล้ว

    Kodi kodi pranam മാനവ സേവ മാധവ സേവ യാക്കി മാറ്റിയ അങ്ങയക്ക് എല്ലാവിധ നന്മകളും നേരുന്നു. A big salute also to shajan sir for his effortsto interview such a great person

  • @sandhyalalu3746
    @sandhyalalu3746 3 ปีที่แล้ว +5

    Manasu niranju.ithupolulla punnya prevarthikal thudarnnum cheyyan eeswaran ayusum aroghyavum venduvolam nalkatte ennu athmarthamayee prarthilkunnu.😍😍👍👍

  • @alithnaintechcont8171
    @alithnaintechcont8171 ปีที่แล้ว

    ഈശ്വരൻ അനുഗ്രഹിക്കട്ടെ....

  • @Rajeevsukumaran-t4y
    @Rajeevsukumaran-t4y 7 หลายเดือนก่อน +1

    💕🙏❤️🎉

  • @rahulmaheshmaratimaratidev9218
    @rahulmaheshmaratimaratidev9218 3 ปีที่แล้ว +8

    Very pathetic to hear about punctured wheels of our Administration towards welfare of poor. Thanks for your Great video on such Social Service Worker & work of an NGO in Kerala