ความคิดเห็น •

  • @jasmikunjumohamed5672
    @jasmikunjumohamed5672 ปีที่แล้ว +128

    ഇങ്ങനെയുള്ള. പ്രേശ്നങ്ങളിൽ നിന്ന് റബ്ബ് എല്ലാവരെയും കാത്ത് രക്ഷിക്കട്ട

  • @Jafar-su6wh
    @Jafar-su6wh 6 วันที่ผ่านมา +1

    ശൈത്താന്റ ശല്യങ്ങൾ കൊണ്ട് വളര ബുദ്ധിമുട്ടാണ് ഉസ്താദേ നമുക്ക് വേണ്ടി ദുആ ചെയ്യണേ ഒന്ന്

  • @movies9971
    @movies9971 ปีที่แล้ว +52

    എല്ലാ മുറാദ് കളും ഹാസിലാവാനും മക്കൾക്ക് നല്ല ജോലി കിട്ടാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ

  • @samsans489
    @samsans489 ปีที่แล้ว +31

    വലിയ പ്രയാസമാണ്. വിഷമമാണ്. . ദുആ ചെയ്യണേ ഉസ്താദേ. എപ്പഴും ഓരോ പ്രശ്നങ്ങളാണ്.

    • @business123sale3
      @business123sale3 ปีที่แล้ว

      എന്താ പ്രശ്നം!!

  • @jasminnizar6670
    @jasminnizar6670 ปีที่แล้ว +78

    🤲👌പടക്കപ്പെട്ട ശൈത്താന്റെ ഉപദ്രവത്തിൽ നിന്നും അല്ലാഹുവിനോട് കാവലിനെ തേടുന്നു റബ്ബെ ഇബ്‌ലീസ് ലഗ്നതുള്ളാഹി അലൈഹിയെ ഞങ്ങളിൽ നിന്നും ബഹുദൂരം പിന്നിലാക്കണെ🤲യാ അല്ലാഹ് യാ റഹീം 🤲🤲🤲🤲🕋🕋🕋

    • @asiyaahammed3101
      @asiyaahammed3101 ปีที่แล้ว +1

      Aameen YARABBAL AALAMEEN

    • @sajnalatheef8743
      @sajnalatheef8743 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

    • @nusaiba5716
      @nusaiba5716 ปีที่แล้ว

      أمين

    • @zubaidamp4159
      @zubaidamp4159 ปีที่แล้ว +1

      آمين يارب العالمين

    • @zubaidamp4159
      @zubaidamp4159 ปีที่แล้ว

      വലിയ പ്രയാസത്തിൽ ആണ് ദുആ ചെയ്യണേ

  • @m.tfathimaalingal7023
    @m.tfathimaalingal7023 ปีที่แล้ว +10

    അസ്സലാമു അലൈകും മരിച്ചു പോയ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം എന്റെ അസുഖങ്ങൾ മാറാനും ഉസ്താദ് ദുആ ചെയ്യണം അമീൻ യാ റബ്ബൽ ആലമീൻ

  • @mamikk8299
    @mamikk8299 ปีที่แล้ว +15

    അൽഹംദുലില്ലാഹ് അല്ലാഹ് എല്ലാ പ്രശ്നങ്ങൾ മാറ്റി തരട്ടെ. ആമീൻ യാറബ്ബൽ almeen

  • @yahabeebee1361
    @yahabeebee1361 ปีที่แล้ว +30

    ആമീൻ യാ റബ്ബൽ ആലമീൻ.. 🤲ഇങ്ങനെയുള്ള എല്ലാ പ്രശ്നത്തിൽ നിന്നും അള്ളാഹു എല്ലാവരെയും കാക്കട്ടെ.

  • @Tasty932
    @Tasty932 7 หลายเดือนก่อน +71

    ഒരു സൈക്കോളജിസ്റ്റ്യനെ കണ്ടാൽ അവര് പറയും മാനസിക രോഗമാണെന്ന്.ദയവു ചെയ്ത് dr കാണിക്കാൻ ആരും പോവരുത്.എന്റെ അനുഭവത്തിൽ നിന്ന് ആണ് ഞാൻ പറയുന്നത്.ഉസ്താദ് പറഞ്ഞ കുറച്ചു അടയാളം എനിക്ക് ഉണ്ടായിരുന്നു.3 മാസം മെഡിസിൻ കഴിക്കാൻ പറഞ്ഞിരുന്നു.പക്ഷെ ഞാൻ ആ മെഡിസിൻ കളഞ്ഞു.റബ്ബിനെ മുറുകെ പിടിച്ചു.അൽഹംദുലില്ലാഹ് ഞാൻ ഹാപ്പിയാണ്.

    • @mohammedsufaid4556
      @mohammedsufaid4556 7 หลายเดือนก่อน +1

      ഈ മാനസിക അവസ്ഥ തന്നെയാണ് ഈ ശൈത്താൻ കയറുന്ന അവസ്ഥയും

    • @haseebkakkadan5502
      @haseebkakkadan5502 3 หลายเดือนก่อน +1

      Hi

    • @NaseeraKoonari
      @NaseeraKoonari 3 หลายเดือนก่อน

      എന്റെ ഭർത്താവ് ഇങ്ങനെ ഓക്കേ ആണ് നിസ്കാരം ഇല്ല ഉസ്താദ് ദുഹാ ചെയ്യണം

    • @IbrahimPovval
      @IbrahimPovval 3 หลายเดือนก่อน +1

      Enghane yaann ninghale anubavam njaan ippol sahikkukayaann

    • @raheempv6792
      @raheempv6792 3 หลายเดือนก่อน +1

      Enikkum sihr cheythitund. Ente kudumbakkar athikaperum paranju enik manassinte budhimuttanennu. Ennit ippam 2 Masam Aayi njan sycatristine kanichit gulika kudikkunnu😢. Ente budhimuttinu oru mattavumilla. Usthadumare kond bathilakkitum kurachu kuranju ennallathe muzhuvanayum maarikittunilla

  • @Killadi_yt_
    @Killadi_yt_ 9 หลายเดือนก่อน +4

    മനസ്സമാദാനത്തിന് വേണ്ടി ഉസ്താത് ദുആ cheyyanam

  • @آمينبنتزيد
    @آمينبنتزيد ปีที่แล้ว +16

    മാഷാ അല്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന ഈ സ്വര മാധുര്യത്തെ അല്ലാഹു ഉയർത്തി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🥰

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 ปีที่แล้ว +11

    ഉസ്താതെ വളരെ വിശമത്തിൽ ആണ് ദുആ ചെയ്യണേ 🤲🤲🤲🤲🤲😭😭😭😭😭😭

  • @suhara6639
    @suhara6639 ปีที่แล้ว +9

    എന്റെ ഹാകിമ്പത് നന്നാവാൻ ദുആ ചെയ്യണം 🤲😭മകൾക് വരുന്ന എല്ലാം കണും ശിഹ്റും നാക്കും മാറാൻ വേണ്ടി ദുആ ചെയ്യണം 🤲😭

  • @shanasshanushanasshanu4036
    @shanasshanushanasshanu4036 ปีที่แล้ว +12

    മനസ്സമാധാനത്തിന് വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @ajnasajs9497
    @ajnasajs9497 ปีที่แล้ว +11

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻ഉസ്താദിന്റെ ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണേ 🤲🏻🤲🏻💚♥️🌹👍

  • @ThasleenaBanu-h5z
    @ThasleenaBanu-h5z ปีที่แล้ว +3

    എന്റെ ആങ്ങള പൈശാചിക ഉപദ്രവത്തിൽ പെട്ടു വല്ലാത്ത അവസ്ഥ യിലാണ്. ഞങ്ങൾ വല്ലാത്ത വിഷമത്തിലാണ്. എല്ലാ കാര്യത്തിലും തടസ്സം ആണ്. Usthad ദുആ ചെയ്യണേ

    • @bilalvlogs6969
      @bilalvlogs6969 ปีที่แล้ว

      Mariyo

    • @RafiN-q1d
      @RafiN-q1d ปีที่แล้ว

      Pattambi usthadine kandolu

    • @bilalvlogs6969
      @bilalvlogs6969 ปีที่แล้ว

      Peringotkara majlisil pokolu.. 101% sheithniyath marum..

    • @kabeermannar2516
      @kabeermannar2516 ปีที่แล้ว

      ഉസ്താദ് പറഞ്ഞത് പോലെ തട്ടിപ്പല്ലാത്ത നല്ല ആളെ കാണുക ഇതിന് അള്ളാഹു

    • @dreamworld1447
      @dreamworld1447 ปีที่แล้ว


      ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
      നമ്പർ
      ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്

  • @shajahanh1168
    @shajahanh1168 ปีที่แล้ว +1

    പറഞ്ഞത് ശരിയാണ് ഞാൻ ഒരു പാട് അനുഭവിച്ച മോളെയും കൊണ്ട് ഇപ്പോ മാറി സത്യം മാണ് ഉസ്താദ് പറഞ്ഞ കാരങ്ങൾ

  • @sidhumon1815
    @sidhumon1815 11 หลายเดือนก่อน +1

    ഉസ്താദേ വല്ലാത്ത ചൊറിച്ചിൽ ആണ് അതു മാറാൻ ദുഹാ ചെയ്യണം പൂക്കു വരവിൽ പെട്ടതാണ് എന്ന് പറയുന്നു സുഗമാവാൻ ദുഹാ ചെയ്യണം 🤲🤲🤲🤲😭😭

  • @fousiya590
    @fousiya590 ปีที่แล้ว +9

    അൽഹംദുലില്ലാഹ് 🤲അള്ളാഹു തഹാലാ നമ്മെ യെല്ലാം പിശാചിന്റെ കെണിയിൽ നിന്നും കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹായിലുള്പെടുത്തണേ ഉസ്താദേ 🤲

  • @rasheedamp
    @rasheedamp ปีที่แล้ว +1

    അൽഹംദുലില്ലാഹ് ഉസ്താദെ ദുഹയിൽ ഉൾപെടുത്തണേ
    😊

  • @NowfirNowfirKm
    @NowfirNowfirKm ปีที่แล้ว +2

    ഒരുപാട് പ്രയാസത്തിലാണ് ഉസ്താതെ ദുആ ചെയ്യണേ

  • @aminajabar
    @aminajabar ปีที่แล้ว +2

    ഉസ്താദെ ശരിരം എപ്പോഴും പുകച്ചും രാവിലെ നാൽ മണിക്ക് എപ്പോഴും നജ് ഇടിപ്പ് എന്നും ആത്മാറി കിട്ടാൻ ദുഹ ചെയ്യണം ഉസ്താദെ

  • @suharasuhara9826
    @suharasuhara9826 11 หลายเดือนก่อน +2

    ദുഹ ചെ യ്യ ണ്ണം ഉസ്താദ് 🤲🤲🤲🤲🤲

  • @yahabeebee1361
    @yahabeebee1361 9 หลายเดือนก่อน

    ആമീൻ യാ റബ്ബൽ ആലമീൻ 🤲😰.. ദുആയിൽ ഉൾപ്പെടുത്തണേ

  • @ramsheenasameerali7638
    @ramsheenasameerali7638 ปีที่แล้ว +3

    പൈശാചിക ഉപ്രത്രവങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബ ജീവിതത്തിൽ നിന്നും കാവേൽ നൽകണേ അല്ലാഹ്. ആമീൻ. ദുആ ചെയ്യണം. ദുആ വസിയ്യത്തോടെ.

  • @sareenap8549
    @sareenap8549 ปีที่แล้ว +10

    ഉസ്താദ് നും കുടുംബത്തിനും ആരോഗ്യം ആയുസ്സും നല്കി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍ ആമീന്‍ ആമീന്‍

  • @abdulrahimkunju3085
    @abdulrahimkunju3085 ปีที่แล้ว +2

    Ee usthathin ithellam enghane ariyam carect aanu sathiyam ini aarkkum kodukkallee allah 😂😂😂😂😂😂😂😂😂😂😂😂😂😂😢😢😢😢😢😢😢😮😮😮😮😮😮🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂😂😂😢😢😢😢😢

  • @aiza.sharin5332
    @aiza.sharin5332 ปีที่แล้ว +3

    Aàmeen yarabalalameen duayilulpaduthan usthatha

  • @raziya4841
    @raziya4841 ปีที่แล้ว +1

    Alhamdulillah Usthadinte Ella Classum Kerlkkarund Duayil UlppeduthaneUsthade

  • @HairunnissaPk
    @HairunnissaPk 10 หลายเดือนก่อน +1

    ദുആയിൽ ഉൾപ്പെടുത്തണെ പൈശാജിക ബുദ്ധിമുട്ട് കൊണ്ടുള്ള ബുദ്ധിമുട്ട് സിഹ്ർ ശത്രുക്കൾ എല്ലാബുദ്ധിമുട്ടുകളും കൊണ്ട് ബുദ്ധിമുട്ടുണ്ട് ഉസ്താദേ എല്ലാം തട്ടി മാറ്റി നശിപ്പിച്ചിട്ട് സമാധാനമുള്ള കുടുംബം ജീവിതം കിട്ടാൻ ദുആ ചെയ്യണേ 🤲🏻😭😭

    • @dreamworld1447
      @dreamworld1447 10 หลายเดือนก่อน +1

      എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ​
      ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
      നമ്പർ
      ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്

    • @Lallusworld5018
      @Lallusworld5018 หลายเดือนก่อน

      Message ayachittu reply tharunnillallo

  • @ramlathismail5337
    @ramlathismail5337 ปีที่แล้ว +1

    സുബുഹാനള്ളാഹ്...ഞാൻ അനുഭവിക്കുന്നു.. ഒഴിവാക്കി.. ഞാൻ തോറ്റു.. ഇപ്പോൾ ഞാൻ എല്ലാ പള്ളിയിലും പോയി സിയാറത്തു ചെയ്തു.. തവക്കൽ ത്തു അല ള്ളാഹ്... ഇപ്പോൾ അടുത്ത് അയലക്കാട് പള്ളിയിലും.. പോയി... ഉസ്താദ് മാർ പറയുന്ന എല്ലാ ദിക്കൂറുകളും.. സ്വാലാതുകളും.. ചൊല്ലുന്നുണ്ട്...ഉസ്താതിന്റെ. വിലയേറിയ ദുആയിൽ ഉൾപെടുത്തുക..

    • @സന്തോഷംസമാധാനം
      @സന്തോഷംസമാധാനം ปีที่แล้ว +1

      മാറ്റം ഉണ്ടോ.. നിങ്ങൾ എവിടെ ആണ് സ്ഥലം

    • @dreamworld1447
      @dreamworld1447 ปีที่แล้ว


      ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
      നമ്പർ
      ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്

  • @mfavas3894
    @mfavas3894 ปีที่แล้ว +1

    ചെറിയ മകൻ മുഹമ്മദ് ഫായിസ് പനി വന്നതിനുശേഷം പുതിയതാണ് ബുദ്ധി ശരിയാവണം പഠനത്തെ ശ്രദ്ധ കിട്ടണം ഖുർആൻ ഓതി പഠിക്കണം എല്ലാ കാര്യങ്ങളും ചെയ്യാൻ ദുബായിൽ ഉൾപ്പെടുത്തണംഉസ്താദ് ബുഷ്‌റ മുഹമ്മദ്‌ പടിക്കൽ 🤲

  • @ilmineesam5885
    @ilmineesam5885 ปีที่แล้ว +1

    Usthadinte class two weeks nashtamayi. Today we hear your class. Alhamdulillah

  • @rabiyarazak1401
    @rabiyarazak1401 หลายเดือนก่อน +3

    ഉസ്താദേ സിഹ്ർ മാറ്റുന്ന നല്ല അറിവുള്ള ആരെങ്കിലും ഉസ്താദിന്റെ അറിവിൽ ഉണ്ടോ മക്കൾക്കു സിഹ്ർ ബാധ വല്ലാതെ ഉണ്ട്‌ ഒരുപാടു ആളുകളെ കണ്ടു കുറച്ചു ശമനം കിട്ടും വീണ്ടും വരും പൂർണമായി മാറാൻ വല്ല വഴിയും ഉണ്ടോ (തൃശ്ശൂർ )

    • @shefnamahin7444
      @shefnamahin7444 หลายเดือนก่อน

      ഞാനൊരു ഉസ്താദിന്റെ നമ്പർ തരാം. ഞങ്ങൾ അവരുടെ അടുത്ത് പോയിക്കൊണ്ടിരിക്കുന്നതാണ് താല്പര്യമുണ്ടെങ്കിൽ പറയുക

    • @RafiN-q1d
      @RafiN-q1d 17 วันที่ผ่านมา

      ​@@shefnamahin7444number tharumo enik pokan aanu

  • @sheejamol1796
    @sheejamol1796 ปีที่แล้ว +3

    അസ്സലാമു അലൈക്കും ഉസ്താദ് ഞാനൊരു പ്രവാസിയാണ് എന്റെ ഉമ്മാക്കും ഈ ഒരു അവസ്ഥയാണ് ഉസ്താദ് അതിനു വേണ്ടി ഒന്ന് ദുആ ചെയ്യാൻ ഉസ്താദ് 😭😭

  • @muhammadmarhaba.kajamoithe8199
    @muhammadmarhaba.kajamoithe8199 ปีที่แล้ว +3

    ദുആയിൽ ഉൾപെടുത്തണേ ഉസ്താത് 🤲🤲🤲🤲🤲

  • @ahamedreena9408
    @ahamedreena9408 ปีที่แล้ว

    Usthade Ella karyathinum Nigal Ella Enikkum Barthavinum Makkalkkum vendi nigalude divasavumulla duaayil prethyegam prethyegam ulppeduthane usthade.

  • @RaseenaRasee-wr2we
    @RaseenaRasee-wr2we 11 หลายเดือนก่อน +1

    Usthadenta video nan kanarund dua il opaduthana vallatha prayasathil ann

  • @nesyshaji4863
    @nesyshaji4863 7 วันที่ผ่านมา

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shaika37529
    @shaika37529 ปีที่แล้ว +3

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲

  • @user-wz5tp5di3b
    @user-wz5tp5di3b ปีที่แล้ว +1

    Duhayil ulpeduthane usthad barthav eppozhum urakkam aan pishajinde sherril ninn padachavan kaathu rakshikkan duha vasiyyathode

  • @nabeesamarapandaka8497
    @nabeesamarapandaka8497 10 หลายเดือนก่อน

    Njammale ellaaavareyum Idhil ninnum raksha nedaan usthad duhaa cheyyanam

  • @saleenakm4623
    @saleenakm4623 ปีที่แล้ว +2

    എന്റെയും. അവസ്ഥ. ഇതാണ്. ഉസ്താദിന്റെ. ദുആയിൽ. ഉൾപ്പെടുത്തണേ. ആമീൻ. ആമീൻ. 🤲🤲🤲🤲

    • @dreamworld1447
      @dreamworld1447 ปีที่แล้ว


      ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
      നമ്പർ
      ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്

  • @Sanwaas
    @Sanwaas ปีที่แล้ว

    വളരെ സങ്കടത്തിലാണ്. 🤲🤲🤲വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം

  • @thannuthasni9334
    @thannuthasni9334 ปีที่แล้ว +2

    Highly informative. Jazak Allah usthad

  • @asliasi7886
    @asliasi7886 10 หลายเดือนก่อน +2

    صل الله على محمد صل الله عليه وسلم 💚

  • @user-nb1qo3bn7x
    @user-nb1qo3bn7x ปีที่แล้ว +3

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲

  • @siyansiyansaid9041
    @siyansiyansaid9041 ปีที่แล้ว +1

    Padikkanunum Quran othanum nalla midukkanayirunnu. Pakshe ippol angineyalla.oru vashiyum madiyumaa. Usthath prathyekam allahuvinod dua cheyyanam.

  • @madeenalove293
    @madeenalove293 11 หลายเดือนก่อน +1

    Njangal valarevishamathilanu paishajika budhimuttukalnjangalude molku kooduthalayittund prathyekamduaa duaa cheyamam 🤲🤲🤲🤲🤲

  • @ajnasajs9497
    @ajnasajs9497 ปีที่แล้ว +1

    ബിസ്മില്ലാഹി റഹ്മാനി റഹീം വ അലൈകും മുസ്സലാം. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @haneefaansif8330
    @haneefaansif8330 11 หลายเดือนก่อน

    ഉസ്താദേ എന്റെ മകെ ന്റെ സ്വഭാ വം നന്നാവാൻ ദുഹാ ചെയ്യണം ,😮

  • @ibrahimkm6383
    @ibrahimkm6383 12 วันที่ผ่านมา

    💯 sathyamaaaa

  • @rahmathpareed3639
    @rahmathpareed3639 11 หลายเดือนก่อน +1

    MashaAllah Alhamdulillah Alhamdulillah Alhamdulillah

  • @Muhammadansil___540
    @Muhammadansil___540 ปีที่แล้ว +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @rasheedanisar5029
    @rasheedanisar5029 ปีที่แล้ว

    ബിസിനസ് ബർക്കത്ത് ദുഹ െചയാണം ഉസ്താദ്.കടങ്ങൾ വിടാൻ ദുഹ െചയാണം ഉസ്താദ് 🤲😭🤲

  • @JunaisaK
    @JunaisaK 8 หลายเดือนก่อน

    Usthade Njan niskkarikkan vendi vuloo edth Varum.Pakshe niskkarikkan Manass Sammathikkilla.Enikk niskkarikkathirikkathirunnal bayangara Sangadaman.Oothan irunnalum ithu thanne avastha.Usthathe 🤲Cheyyanam😢😢😢

  • @maimoonaazeez1862
    @maimoonaazeez1862 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ആമീൻ യാറബൽ ആലമീൻ

  • @Maloof-pt9hu
    @Maloof-pt9hu ปีที่แล้ว

    Ella halalaya udheshangalum poorthiyakan usthad duha cheyyane makkal salihakuvanum makkalkum barthavinum joliyil barkath undakuvanum duhachyyane usthade

  • @Killadi_yt_
    @Killadi_yt_ 10 หลายเดือนก่อน

    Duayil ulpeduttanam ustate

  • @fathimakt8298
    @fathimakt8298 3 หลายเดือนก่อน

    ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲🤲

  • @shemishemi6897
    @shemishemi6897 ปีที่แล้ว +1

    Ith ella adayalavum enikkum makkalkkum und sihr bathilavan dua cheyyane usthade

  • @abdalgafar6053
    @abdalgafar6053 3 หลายเดือนก่อน +1

    Duhacheyyanam usthade

  • @nidhanazrin5528
    @nidhanazrin5528 11 หลายเดือนก่อน +3

    Usthade enik vendi dua cheyyane ithil paranja ellam enik und aarodum samsarikkan polum enik ishtta eppalum veshamam aan enik 20 vayas aayittollo enik vendi dua cheyyane 😭😭🤲🏻

  • @ayshoos8360
    @ayshoos8360 ปีที่แล้ว +1

    Assalamualaikum alhamdulilla mashaallah jolikkum vivahathinum hajjum umrayum cheyyanam usthadu duaa cheyaanam 😢😢

  • @raseenamajeed1720
    @raseenamajeed1720 ปีที่แล้ว

    Aameen. Yarabbal. A alameen. Duaacheyyanam usthadh

  • @suharasuhara4872
    @suharasuhara4872 ปีที่แล้ว

    Pishajinte.bunthimutt.und.duacheyyanam. Usthade.aameen.yarabbal.aalammeen

  • @achuhasiachuhasi1629
    @achuhasiachuhasi1629 ปีที่แล้ว +2

    ഉസ്താദേ എനിക്കും വേണ്ടി ദുഹാ ചെയ്യണേ 🤲🤲🤲

  • @rukiyap.k2978
    @rukiyap.k2978 2 หลายเดือนก่อน

    ഇതിൽ പറഞ്ഞു എല്ലാം എനിക്കുണ്ട്. സിഹർ മാറ്റാൻ പോയിട്ട് കുറെ പണം പോയി. അവർ എനിക്ക് എതിരായി സിഹർ ചെയ്യാൻ തുടങ്ങി. ഇപ്പോൾ വളരെയധികം കഷ്ടപ്പെടുന്നു. ഇതിൽ നിന്നും എന്നെ രക്ഷിക്കാൻ കഴിയുമോ ഉസ്‌താധേ.

  • @hameedsanjari4481
    @hameedsanjari4481 10 หลายเดือนก่อน

    വളരെ ശരിയാണ്

  • @AbdulRahman-sy5ui
    @AbdulRahman-sy5ui ปีที่แล้ว

    ഉസ്താതെ AP ഉസ്താതിന് തല്ല ബുദ്ധി വരുവാൻ പ്രാത്ഥികേണമെ

  • @risvana4855
    @risvana4855 11 หลายเดือนก่อน

    Usthath ജീവിതത്തില് സന്ധിഷം ഉണ്ടാവാൻ ശ്യാ ചെയ്യണേ😢😢

  • @rinshafebin9643
    @rinshafebin9643 ปีที่แล้ว +1

    ശൈത്താനിയത്തിന്റെ ഇടങ്ങേറ് കൊണ്ട് വലിയ പ്രയാസത്തിലാണ്. നിസ്കരിക്കുമ്പോൾ പേടി,ഒറ്റക്ക് ആവുമ്പോൾ പേടി,ദുആ ചെയ്യണേ

    • @bilalvlogs6969
      @bilalvlogs6969 ปีที่แล้ว

      Evidayanu sthalam.. Sheithan pokanulla sthalam und

    • @rinshafebin9643
      @rinshafebin9643 ปีที่แล้ว

      Kozhikkode

    • @bilalvlogs6969
      @bilalvlogs6969 ปีที่แล้ว

      @@iyasnasi6824 thrissur jillayil aanu.. Swalathinte majlis aan.. Aulyakkal mugene sheithan oke clear aakum

    • @RafiN-q1d
      @RafiN-q1d ปีที่แล้ว

      Chembulangad usthad maniyoor usthad

    • @rafeeqind7791
      @rafeeqind7791 ปีที่แล้ว

      ​@@iyasnasi6824 ❓️❓️

  • @hisham56875
    @hisham56875 ปีที่แล้ว

    Duayil ulpeduthane usthad

  • @antonydev57
    @antonydev57 8 หลายเดือนก่อน

    Masha Allah.

  • @hibahiba3902
    @hibahiba3902 ปีที่แล้ว

    Ameen aameen ya rabbal alameen ushthadhey duayil ulpeduthaney

  • @jamsimudezir8397
    @jamsimudezir8397 ปีที่แล้ว

    Usthad paranjadokke enikk und,nalla prayasathilan jeevikkunnad 😢maran dua cheyyane

  • @saifkollam4676
    @saifkollam4676 ปีที่แล้ว +3

    എല്ലാ ബുദ്ധിമുട്ടും രോഗവും മാറാൻ ദുആ cheyyane

  • @shamilashamila-pz6eq
    @shamilashamila-pz6eq ปีที่แล้ว +1

    ഉസ്താദേ ഭർത്താവിന് ഒരു വിസ കിട്ടാൻ ദു ആ ചെ യ്ണേ ആമീൻ ആമീൻ ആമീൻ ആമീൻ

    • @shahnaartcraft
      @shahnaartcraft ปีที่แล้ว

      🤲🏻
      Onnu subscribe cheyyoo 😊

    • @basherrk2072
      @basherrk2072 ปีที่แล้ว

      പിശാചിന്റെ വർത്താനം ആണിത് വിസ കിട്ടാൻ എന്നത് പിന്നെ വരും

  • @sakeerhusain2439
    @sakeerhusain2439 2 หลายเดือนก่อน

    എന്റെ മോൾക് ഉണ്ട് ഉസ്താദെശൈത്താന്റെ ശല്യം ദുഅ ചെയ്യണം

  • @rasheedasubair2290
    @rasheedasubair2290 ปีที่แล้ว +1

    Duaayilulpeduthaneusthade🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SalmanSaleema
    @SalmanSaleema 11 หลายเดือนก่อน +1

    Dua cheyyane Usthad 😭

  • @Killadi_yt_
    @Killadi_yt_ 9 หลายเดือนก่อน

    പിശാചിന്റെ ഉഭദ്രവം മാറാനും വയറ്റകളിച്ച മാറാനും ഉസ്താത് ദുആ cheyyanam

  • @nishaasharaf1357
    @nishaasharaf1357 ปีที่แล้ว +1

    Duayil ulppeduthane usthade

  • @fasilfasilfasilfasil8173
    @fasilfasilfasilfasil8173 10 หลายเดือนก่อน

    ഉസ്താദെ എനിക്ക് 35 വയസ്സ് 3 വർഷമായി ഞാൻ ശരീര വേദന അനുഭവിക്കുന്നു. ഞരബെല്ലാം വലിയുന വേദനയാണ്. ഇത് സ്വന്തമായി ചെയ്യാൻ പറ്റുമോ . 😢😢😢 ഉസ്താദ് ദുആ ചെയ്യണേ

  • @latheefanajeeblatheefana-yj4tg
    @latheefanajeeblatheefana-yj4tg ปีที่แล้ว +6

    ഒരുപാട് പ്രയാസം ഉണ്ട്
    ദുആയിൽ ഉൾപ്പടുത്തനെ

  • @raseenagafoor7554
    @raseenagafoor7554 ปีที่แล้ว +1

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @thannuthasni9334
    @thannuthasni9334 ปีที่แล้ว +4

    "If Evil touches them they guard themselves by prayer and istigfar"
    (Qur'an. Yaseen )

  • @suharabisu8652
    @suharabisu8652 ปีที่แล้ว

    Ella prayasagalum marikittan 🤲🏻cheyane🤲🏻🤲🏻🤲🏻

  • @sameerashamisammerashami
    @sameerashamisammerashami ปีที่แล้ว +1

    Alla vishamangalum Maran dua hauyanam

  • @zainabpp1700
    @zainabpp1700 ปีที่แล้ว +2

    Aameen aameen yaa rabbal aalameen

  • @ibinuzvlog2388
    @ibinuzvlog2388 ปีที่แล้ว

    ദുഹായിൽ ഉൾപെടുത്തണേ

  • @rashidtpthiruppurath3851
    @rashidtpthiruppurath3851 ปีที่แล้ว

    എന്റെ ഉമ്മാമാ ക് പൈശാചിക രോഗങ്ങളുണ്ട്

  • @thameezmurikkoli1460
    @thameezmurikkoli1460 2 หลายเดือนก่อน

    Aameen ya rabbal Aalameen 🤲

  • @haseenaali9622
    @haseenaali9622 ปีที่แล้ว +4

    എല്ലാ വിഷമങ്ങളും മാറാൻ dua cheyyaney ustatey aameen aameen ya rabbul

  • @muhammedyasir9029
    @muhammedyasir9029 ปีที่แล้ว +3

    ഉസതാ തേ എന്റെ അനിയന്റെ ഭാര്യക്ക് പൈശാചിക പ്രശ്നങ്ങൾ കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ് ശിഫ യുണ്ടാക്കാൻ ദൃ ആ ചെയ്യണേ

    • @bilalvlogs6969
      @bilalvlogs6969 ปีที่แล้ว

      Mariyoo

    • @kabeermannar2516
      @kabeermannar2516 ปีที่แล้ว

      ഒഴിവാക്കാൻ പറ്റും

    • @bilalvlogs6969
      @bilalvlogs6969 ปีที่แล้ว

      @@kabeermannar2516 pattum

    • @kabeermannar2516
      @kabeermannar2516 ปีที่แล้ว +1

      ഉസ്താദ് പറഞ്ഞത് പോലെ തട്ടിപ്പല്ലാത്ത നല്ല ആളെ കാണുക ഇതിന് അള്ളാഹു നൽകുന്ന പ്രത്യേക കഴിവുള്ള ഇജാസത് കിട്ടിയ ആൾക്കെ പൂർണ്ണ മായും ഒഴിവാക്കാൻ പറ്റൂ

    • @bilalvlogs6969
      @bilalvlogs6969 ปีที่แล้ว

      @@kabeermannar2516 njngale usthathin ee paranjath und.. 40 kollam aayi nadathunnu

  • @thairamuhamed4549
    @thairamuhamed4549 10 หลายเดือนก่อน +1

    idhoke.yente monund.duaa cheyyanam

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 15 วันที่ผ่านมา

    Ameen Ya Rabbal Alameen 🤲🤲🤲😢

  • @hibthiyamariyath4912
    @hibthiyamariyath4912 4 หลายเดือนก่อน

    Usthadee duvail ullpeduthanee 🤲🤲🤲

  • @muhammedunais4639
    @muhammedunais4639 10 หลายเดือนก่อน

    സ്വല്ലല്ലാഹു അലൈഹിവസല്ലം

  • @ShibiliAp567
    @ShibiliAp567 10 หลายเดือนก่อน

    Barthav samasarikkan duha cheyyanam usthad