സംഗീത വിരോധത്തിന്റെ കാണാപ്പുറങ്ങൾ... ചില കാപട്യങ്ങൾ... Abdul Latheef Karumbulakkal

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 105

  • @pookarankochumon120
    @pookarankochumon120 2 ปีที่แล้ว +6

    ഇതാണ് ബുദ്ധി പരമായ സത്യസന്ധത.... അഭിനന്ദനങ്ങൾ

  • @AbdulSalam-xz8td
    @AbdulSalam-xz8td 2 ปีที่แล้ว +2

    GOOD OPINION THANK YOU

  • @FaizalCrescent
    @FaizalCrescent ปีที่แล้ว +2

    താങ്കൾ അഭാരം... ബുദ്ധി...
    നാളെ അള്ളാഹു വിന്റെ മുമ്പിൽ ഈ ബുദ്ധി വേണട്ടോ...

  • @bsbsbsshshhssheh2633
    @bsbsbsshshhssheh2633 2 ปีที่แล้ว +1

    Alhamdulillah big salute

  • @latheefpayyatamkannur2519
    @latheefpayyatamkannur2519 4 หลายเดือนก่อน

    നേരം വെളുക്കാ ത്ത ഒരു പാട് ജനങ്ങൾ

  • @MohammedAli-rl2nz
    @MohammedAli-rl2nz 2 ปีที่แล้ว +3

    പ്രൗഢം , ഗംഭീരം. ലത്തീഫ് കരിമ്പുലാക്കലിന്‍റ അവതരണം. അല്ലെന്‍കിലും ഇങ്ങനെ വേണം കാര്യങ്ങള്‍ . ഏതൊരു വിഷയം വന്നാലും അതിനെക്കുറിച്ച് അല്ലാഹു എന്താണ് പറഞ്ഞത് പ്രവാചക വചനം എന്തു പറയുന്നു എന്നൊന്നും നോക്കാതെ ഹറാമിന്‍റ ലിസ്റ്റിലേക്ക് തളളുന്നവര്‍ക്കുളള പ്രമാണബദ്ദമായ മറുപടി. ഈ പ്രകൃതി തന്നെ അല്ലാഹു സൃഷ്ടിച്ചിട്ടുളളത് അതിന്‍റ ഭംഗിയും അതിലെ ഓരോന്നും അതിരുവിടാതെ റബ്ബിനെ മറക്കാതെ നമുക്ക് ഉപയോഗിക്കാന്‍ വേണ്ടിയാണ്. പിന്നെ ഹറാമിന്‍റ പട്ടിക നിരത്തുന്നവരോ , അതാണ് രസകരം എല്ലാത്തിന്‍റയും മുന്പില്‍ അവരാണുതാനും. ഇനിയും ഇതുപോലെയുളള മറുപടികള്‍ പ്രതീക്ഷിക്കുന്നു. സത്യം സത്യംപോലെ മനസ്സിലാക്കുന്നവര്‍ക്ക് താങ്കളുടെ പ്രതികരണമാണ് ഏറ്റവും ഉചിതമായിട്ടുളളത്. ഇന്‍ഷാ അല്ലാഹു , റബ്ബ് അനുഗ്രഹിക്കട്ടെ.

  • @kamarudheenpanambra3463
    @kamarudheenpanambra3463 2 ปีที่แล้ว +3

    കൊച്ചിയിൽ 16ാം മത്തെ വയസിൽ ഖാളിയായിരുന്ന സയ്യിദ് ഖുൽ മുഹമ്മദ് സാഹിബ് കേരളത്തിൽ ആദ്യമായി ഗ്രാമഫോൺ റക്കാർഡിൽ പാടിയ കച്ച് ഖാസിമാരുടെ പരമ്പരയിൽപ്പെട്ട മത പണ്ഡിതനും ഹാഫിളുമായിരുന്നു.
    അദ്ദേഹത്തെ കുറിച്ച് കേരള ചരിത്രം എന്ന മഹാഗ്രന്ധത്തിൽ ഒരു മുഴുവൻ ഏടിലും പ്രതിബാധിക്കുന്നുണ്ട്.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว +3

    അന്നില്ലാത്ത സംഗീത ഉപകരണംഇന്ന്
    എങ്ങനെ ഹറാമാകും
    അന്നില്ലാത്ത വാഹനംഇന്ന് ഹറാമാകുമോ

  • @AbdulRazaq-rz4rs
    @AbdulRazaq-rz4rs 2 ปีที่แล้ว

    നിങ്ങൾ സംഗീത ഉപകരണത്തോടുകൂടി ഉള്ള പാട്ട് കേട്ട് മുന്നോട്ടുപോയി എന്നാലല്ലേ നരകത്തിലേക്ക്

    • @AbdulRazaq-rz4rs
      @AbdulRazaq-rz4rs 2 ปีที่แล้ว

      നരകത്തിലേക്ക് ആളു വേണ്ടേ ആയിക്കോട്ടെ നിങ്ങൾ തുടർന്ന് പൊയ്ക്കോളൂ

  • @AbdulLatheef-up1qw
    @AbdulLatheef-up1qw 2 ปีที่แล้ว +4

    അസ്സലാമു അലൈക്കും താങ്കളാണ് യാഥാർത്ഥ്യത്തിന്റെ പര്യായം

    • @jabitube1972
      @jabitube1972 2 ปีที่แล้ว +1

      ഇദ്ദേഹം എന്തിന്റെ പര്യായമാണ് എന്നാണ് താങ്കൾ പറയുന്നത്
      ഒരു സ്ഥലത്ത് ഇയാൾ പറയുന്നു കെ പി അന്നെടുത്ത തീരുമാനം ശക്തമായ ഒരു വ്യക്തി ആയതു കൊണ്ടാണ് എന്നും, അടുത്ത കാര്യങ്ങൾ സംസാരിക്കുമ്പോൾ ഇദ്ദേഹം ഉയർത്തുന്നത് മുജാഹിദ് വിഭാഗങ്ങളിലുള്ള ഓരോ പണ്ഡിതന്മാർ പരിപാടിയിൽ പങ്കെടുത്തു എന്നും അവാർഡ് കൊടുത്തു എന്നും എന്നുള്ള ഉദാഹരണങ്ങളാണ് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്
      ഇദ്ദേഹം കാണിക്കേണ്ടത് ഹദീസ് വരുന്ന ഏതെങ്കിലും പ്രമാണം എടുത്തു കൊണ്ട് പറയുകയാണ് വേണ്ടത്, വലിയ വലിയ പണ്ഡിതന്മാർ അവരുടെ അഭിപ്രായങ്ങളും / ഹദീസുകളും ആണ് ബാലുശ്ശേരിയും, റഫീഖ് സലഫിയും ഒക്കെ നിങ്ങളുടെ മുന്നിൽ വച്ചത് അതിനെതിരെ ഇടാൻ മുജാഹിദ് പണ്ഡിതന്മാരിലെ ആളുകൾ ചെയ്ത പ്രവർത്തിയെ അല്ല കാണിക്കേണ്ടത് പ്രമാണങ്ങളിലാണ് നിങ്ങൾ അതിനു തെളിവ് കാണിക്കേണ്ടത്

  • @muhammedvp655
    @muhammedvp655 2 ปีที่แล้ว +1

    al hamdu lillah.. alfa marra.. maasha allah

  • @MuhammadIrshad-dl9xk
    @MuhammadIrshad-dl9xk 2 ปีที่แล้ว +4

    Good explanation 👍

  • @ijasibrahim8994
    @ijasibrahim8994 ปีที่แล้ว +1

    *﷽*
    *സംഗീതം നിസ്സാരമല്ല !*
    ═════════════════════════════════
    രഹസ്യാവയവങ്ങളെ സംരക്ഷിക്കാനുള്ള മാർഗ്ഗങ്ങളിൽ പെട്ടതാണ് സംഗീതത്തിൽ നിന്നും സംഗീതോപകരണങ്ങളിൽ നിന്നും അകലം പാലിക്കൽ എന്ന് പറഞ്ഞതിന് ശേഷം ഷെയ്ഖ് ഫൗസാൻ حفظه الله ഉദ്ധരിക്കുന്നു :
    ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞിട്ടുണ്ട് :
    "ഇൽമും ബുദ്ധിയും ദീനും കുറവുള്ള ആളുകളെ കബളിപ്പിക്കാൻ ശൈത്താൻ ഉപയോഗപ്പെടുത്തുന്ന കുതന്ത്രങ്ങളിൽ പെട്ടതാണ് സംഗീതം എന്നുള്ളത്.
    ഹൃദയങ്ങളെ പാപങ്ങളാലും തെമ്മാടിത്തരങ്ങളാലും വ്യാപൃതമാക്കുകയും, അവയെ ഖുർആനിൽ നിന്നും തടഞ്ഞ് നിർത്തുകയും ചെയ്യുന്ന ഹറാം ആക്കപ്പെട്ട ഉപകരണങ്ങളാൽ ഉള്ള സംഗീതവും ചൂളം വിളിയും കൈക്കൊട്ടും കൊണ്ടാകുന്നു വിവരമില്ലാത്തവരുടെയും ബാത്തിലിന്റെ ആളുകളുടെയും ഹൃദയങ്ങളെ ശൈത്താൻ വേട്ടയാടിയത്.
    ഇത് (സംഗീതം) ശൈത്താനിന്റെ ഖുർആൻ ആണ് ,
    (അടിമയുടെയും) റഹ്‌മാനിന്റെയും ഇടയിൽ ഉള്ള കട്ടിയുള്ള ഒരു മറയാണ് ,
    വ്യഭിചാരത്തിലേക്കും സ്വവർഗ്ഗരതിയിലേക്കും ചെന്നെത്തിക്കുന്ന റുഖിയ്യ(മന്ത്രം) ആണ് ,
    തെമ്മാടിയായ കാമുകന് തന്റെ കമിതാവിൽ നിന്നും തന്റെ തീവ്രാഭിലാഷം നേടിയെടുക്കാൻ സാധിക്കുന്നതും ഇതിനാലാണ്."
    ഇമാം ഇബ്നുൽ ഖയ്യിം رحمه الله തുടർന്ന് പറയുന്നു :
    "ഇനി ഇത് (സംഗീതം) സ്ത്രീകളിൽ നിന്നും, രോമവളർച്ച എത്തിയിട്ടിലാത്ത ആൺകുട്ടികളിൽ നിന്നും കേൾക്കുന്നതിനെ കുറിച്ചാണെങ്കിൽ , അത്‌ ഹറാമാക്കപ്പെട്ട കാര്യങ്ങളിൽ വളരേ ഗൗരവമുള്ളതും ദീനിന് അത്യധികം ദോഷം ചെയ്യുന്നതുമാണ്."
    തുടർന്ന് പറയുന്നു :
    " ഗൈറത്തുള്ള ഒരു പുരുഷൻ തന്റെ സ്ത്രീകളെക്കുറിച്ച് ദുശ്ശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളിൽ നിന്ന് അവരെ മാറ്റിനിർത്തുന്നത് പോലെത്തന്നെ, സംഗീതം കേൾക്കുന്നതിൽ നിന്ന് തടഞ്ഞ് നിർത്തും എന്നതിൽ യാതൊരു സംശയവുമില്ല." !
    തുടരുന്നു :
    "ജനങ്ങളുടെ അടുക്കൽ അറിയപ്പെട്ട കാര്യമാണ് ഒരു സ്ത്രീയെ വയക്കിയെടുക്കാൻ പുരുഷൻ ബുദ്ധിമുട്ടിയാൽ അവൻ അവളെ സംഗീതം കേൾപ്പിക്കാൻ പരിശ്രമിക്കും എന്നത് , തുടർന്ന് അവൾ (അവനോടുള്ള പരുക്കത്തരം ഉപേക്ഷിച്ച് ) അവനുമായി ലോലതയിൽ ആയിത്തീരുകയും ചെയ്യും."
    പറയുന്നു :
    "അല്ലാഹുവിന്റെ നിലനിൽപ്പ് (അത്കൊണ്ട് സത്യം ചെയ്യുക തന്നെയാണ് ഞാൻ) ! നിന്നോട് ചോദിക്കട്ടെയോ ? എത്ര സ്വതന്ത്ര സ്ത്രീകളാണ് സംഗീതത്തിന്റെ കാരണത്താൽ ദുർനടപ്പ്കാരികളിൽ പെട്ടവളായി മാറിയത് ?!!."
    إغاثة اللهفان (١/٢٤٢،٢٤٨،٢٦٤،٢٦٥))

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 2 ปีที่แล้ว +1

    ന ല്ല അഭിപ്രായം

  • @bsbsbsshshhssheh2633
    @bsbsbsshshhssheh2633 2 ปีที่แล้ว +2

    അസ്സലാമു അലൈക്കും ഞാൻ 28 കൊല്ലം സൗദിയിൽ ഉണ്ടായിരുന്നു അതിൽ 12 കൊല്ലം പ്രവാചകന്റെ മദിനത്ത് ആയിരുന്നു അവിടെ ഒരു കള്ള് ഷാപ്പ് ഒരു പലിശ നിരക്കുള്ള ഷോപ്പു ഇല്ല കാരണം ഖുർആനും ഹദീസും കർശനമായി നിരോധിച്ചിരിക്കുന്നു പക്ഷേ ടിവി ചാനലുകൾ ഉണ്ട് സംഗീത ഉപകരണങ്ങൾ വിൽക്കുന്ന കടകളുണ്ട് ജിനു വാദി ഇതൊന്നും കണ്ടില്ലേ

  • @bsbsbsshshhssheh2633
    @bsbsbsshshhssheh2633 2 ปีที่แล้ว

    അദ്ദേഹം ജിന്നുവാദികൾ ക്ക് വേണ്ടി വാദിച്ച് താണ് അദ്ദേഹം big ജിന്നാണ്

  • @Rafeeqaliyar
    @Rafeeqaliyar 5 หลายเดือนก่อน +1

    ഒരു വിഭാഗം വരും. അവർ മദ്യം, വ്യഭിചാരം, സംഗീത ഉപകരണങ്ങൾ ഹലാൽ ആക്കും. അത്ര ഉള്ളു

  • @ijasibrahim8994
    @ijasibrahim8994 ปีที่แล้ว +1

    മനുഷ്യരിലുണ്ട് ചിലർ, യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് (ജനങ്ങളെ) വഴിപിഴപ്പിക്കുവാനും, അതിനെ(അല്ലാഹുവിൻ്റെ മാർഗ്ഗത്തെ) പരിഹാസ്യമാക്കിത്തീർക്കുവാനുമായി അവർ വിനോദവാർത്തകൾ (സംഗീത ഉപകരണങ്ങളും മറ്റും) വിലയ്ക്ക് വാങ്ങുന്നു. അക്കൂട്ടരാകട്ടെ, അവർക്ക് നിന്ദ്യകരമായ ശിക്ഷയാണുള്ളത്.
    [Quran 31:06]
    ______________________
    ഈ ആയത്ത് വിശദീകരിച്ച് ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞു : അവനല്ലാതെ ആരാധനക്ക് അർഹനില്ലാത്തവനായ അല്ലാഹു തന്നെ സത്യം, അത് സംഗീത ഉപകരണങ്ങളാകുന്നു. ഇപ്രകാരം മൂന്ന് തവണ ആവർത്തിച്ചു.
    (تفسير إبن كثير ٣١/٦)
    ____________________

  • @saidktl8122
    @saidktl8122 2 ปีที่แล้ว

    ohh nalla avatharanam

  • @abdullatheefchanduveettil1668
    @abdullatheefchanduveettil1668 2 ปีที่แล้ว +1

    Well explanation

  • @abuabu1710
    @abuabu1710 2 ปีที่แล้ว +2

    ഇതാണ് ഇസ്ലാം എല്ലാ വിഷയത്തിലും ഹറാമും ഹലാലു മുണ്ട് സംഗീതവും അങ്ങിനെയാണ് ഖുർആൻ നല്ല സംഗീതമാണ് സംഗീതത്തെക്കാൾ ആനന്ദം നൽകുന്ന ബാങ്കുണ്ട് ബാങ്കും സംഗീതമാക്കാം ഇസ്ലാം തന്നെ സംഗീതത്തിന്റെ മതമാണെന്ന് തോന്നും എറ്റവും നല്ല സംഗീതത്തിന്റെ മതം കാരണം വിശുദ്ധ ഖുർആൻ ഏറ്റവും നല്ലരു സംഗീതമാണ്

  • @saifudeenmusaliar442
    @saifudeenmusaliar442 2 ปีที่แล้ว

    Very good speech

  • @ansarudheenansae3694
    @ansarudheenansae3694 2 ปีที่แล้ว +1

    👍👍🤲

  • @kamarudheenpanambra3463
    @kamarudheenpanambra3463 2 ปีที่แล้ว

    very good

  • @abthurahiman2072
    @abthurahiman2072 2 ปีที่แล้ว

    Please here 2

  • @abdulsalim358
    @abdulsalim358 2 ปีที่แล้ว +4

    എങ്ങനെയൊക്കെ വ്യക്തമാക്കിയാലും സംഘടനാ സങ്കുചിതത്വവും പിടിവാശിയും ധാർഷ്ട്യവും മനസ്സിലലിഞ്ഞുചേർന്നവർ യാഥാർത്ഥ്യം സമ്മതിക്കാൻ കൂട്ടാക്കുകയില്ല.

  • @mtmanaf7958
    @mtmanaf7958 2 ปีที่แล้ว +13

    സംഗീതത്തെ ഒരു മുസ്ലിമും നിരുപാധികം അനുവദനീയമാക്കുന്നതായി കേട്ടിട്ടില്ല. മുസ്ലിംകൾ അതിൻ്റെ പ്രചാരകരുമല്ല. പക്ഷെ സംഗീത സംബന്ധമായ എല്ലാ ശബ്ദങ്ങളും നിരുപാധികം ഹറാമാണെന്ന അതിവാദം എഴുന്നള്ളിക്കുന്നവർ utube live കൊടുക്കുമ്പോൾ ഒരു മിനിറ്റോളം ഗംഭീര മ്യൂസിക്ക് വരുന്നു (ഇന്നും അത്തരം ഒരു live ശ്രദ്ധയിൽ പെട്ടു) അത് ഹറാമാവില്ലേ?. Tune ഉം tone മുള്ള Advanced mobile കൾ ഉപയോഗിക്കുന്നു. സംഗീത ശബ്ദമുണ്ടാക്കുന്ന TV വീട്ടിൽ ഉപയോഗിക്കുന്നു. സംഗീത അകമ്പടിയുള്ള വാർത്തകളും ഡോക്യുമെൻ്ററികളും കാണുന്നു. പങ്കെടുക്കുന്ന / യാത്ര ചെയ്യുന്ന പല സ്ഥലങ്ങളിലും സംഗീത ശബ്ദങ്ങൾ നിസ്സങ്കോചം കേൾക്കുന്നു. ജോലിസ്ഥലങ്ങളിലും മക്കളുടെ കലാലയങ്ങളിലും ഈ 'കടുത്ത ഹറാമിൽ' മൗനികളായി ചേരുന്നു!!!. ഹറാമിൽ നിങ്ങൾക്ക് പങ്കാളികളാകാം എന്നാണോ?. എല്ലാ സംഗീത ശബ്ദങ്ങളും നിരുപാധികം ഹറാം... ഹറാം... ഹറാം... എന്ന് പറയുന്നവർ ആലോചിക്കുന്നത് നന്ന്.
    لم تقولون ما لا تفعلون. كَبُرَ مَقْتًا عِنْدَ اللَّهِ أَنْ تَقُولُوا مَا لَا تَفْعَلُونَ

    • @Guest-uo3rp
      @Guest-uo3rp 2 ปีที่แล้ว +1

      ഒരു തരം തീവ്ര വാദം,

    • @hussainkollullykunjupilla7498
      @hussainkollullykunjupilla7498 2 ปีที่แล้ว +1

      സംഗീത വിരോധികളുടെ ദുർവ്യാഖ്യാനങ്ങളെയും കാപട്യങ്ങളെയും തുറന്നു കാണിക്കുന്ന നല്ല അവതരണം '

    • @haroonm8689
      @haroonm8689 2 ปีที่แล้ว

      Very good explanation.
      കാര്യങ്ങൾ പറയുമ്പോൾ വ്യക്തമായ പ്രമാനങ്ങളുടെ അടിസ്ഥാനത്തിലായാൽ എല്ലാവർക്കും നന്ന്. ഇല്ലെങ്കിൽ അല്ലാഹുവിന്ടെയും റസൂലിന്റെയും പേരിൽ കളവു പറയുന്നവരിൽ ഉൾപ്പെടുമെന്ന ചിന്തയും നന്ന്.

    • @basheerkunnummal5209
      @basheerkunnummal5209 2 ปีที่แล้ว

      ok

    • @hassankunhi2769
      @hassankunhi2769 2 ปีที่แล้ว

      സംഗീത വിരോധികളുടെ ഷററിൽ നിന്നും കാത്തു രക്ഷിക്കാൻ നമുക്കു് പ്രാർത്ഥിക്കാം

  • @asifparambath955
    @asifparambath955 2 ปีที่แล้ว +1

    കിന്നരം മീട്ടി സങ്കീര്‍ത്തനം പാടുന്ന ദാവൂദ് നബി (അ) നെ കുറിച്ച് ഇവരെന്തു പറയുന്നു എന്നറിയാനൊരു കൌതുകം

  • @സത്യംപറയുകഅതെത്രകയ്പാണെങ്കിലും

    അത് skip ചെയ്ത് ബാക്കി കേട്ടാൽ എന്താ തൂക്കിക്കൊല്ലുമോ?

  • @ijasibrahim8994
    @ijasibrahim8994 ปีที่แล้ว +1

    #درر_الأعلام
    #الموسيقى
    •┈┈┈•✿ *درر الأعلام* ✿•┈┈┈•
    ❐ ഇബ്നു മസ്ഊദ് -رضي الله عنه- പറഞ്ഞു:
    *❝ വെള്ളം കൃഷിയെ മുളപ്പിക്കുന്നത് പോലെ സംഗീതം ഹൃദയത്തിൽ കാപട്യത്തെ മുളപ്പിക്കും.❞*
    إغاثة اللهفان【١/٣٦٨】
    •┈┈┈┈•✿❁✿•┈┈┈┈•

  • @fasilfasi9187
    @fasilfasi9187 2 ปีที่แล้ว +1

    👍😍👍

  • @alikunnath6013
    @alikunnath6013 2 ปีที่แล้ว +1

    പ്രവാചകൻ സ്വ. സല്ലം പറഞ്ഞു ഇസ്ലാം അപരിചിതമായി കടന്നു വന്നു അത് അപരിചിതമായി കടന്ന് പോവുകയും ചെയ്യും എന്ന് അങ്ങിനെയുള്ള ഇന്നിന്റെ സാഹചര്യത്തിൽ ചില തല്പര കക്ഷികളായ നവയാഥാസ്തികർ രംഗപ്രവേഷം ചെയ്ത കാലഘട്ടത്തിൽ പ്രകൃതി മതമായ ഇസ്‌ലാമിന്റെ സുന്ദരമായ ആശയാദർശങ്ങൾ പ്രമാണബന്ധിതമായി അവതരിപ്പിച്ച ലത്തീഫ് മൗലവിക്ക് ഇസ്‌ലാമിന്റെ തനതായ ആശയാദർശങ്ങൾ ജനങ്ങളിലെത്തിക്കുവാൻ എല്ലാ വിധ കഴിവും ആഫിയത്തും സർവ്വ ശക്തൻ നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആമീൻ മാഷാഅള്ളാ

  • @latheefpayyatamkannur2519
    @latheefpayyatamkannur2519 4 หลายเดือนก่อน

    Innu music inte ശബ്ദം ഒരു ദിവസം ഒരിക്കൽ പോലും കേൾക്കാതെ ജീവിക്കണമെങ്കിൽ . സ്വയം ചെവി കുത്തി പൊട്ടിച്ചു ബദിരൻ ആയി ജീവിക്കണം. അല്ലെങ്കിൽ ഒരു മനുഷ്യൻ പോലും കടന്നു വരാത്ത എന്തെങ്കിലും ഗുഹയിൽ പോയി . ഇരിക്കണം . ഒരു ടിവി തുറന്നാൽ വാർത്ത ആണെങ്കിൽ പോലും ആദ്യത്തെ music കഴിഞ്ഞേ തുടങ്ങൂ.
    എങ്ങോട്ട് തിരിഞ്ഞാലും musicnte ഒച്ച കേൾക്കാം
    എങ്ങിനെ ജീവിക്കും ?

  • @adv.thayyibmibrahim8394
    @adv.thayyibmibrahim8394 2 ปีที่แล้ว +3

    1987 ൽ ജീവിച്ചിരുന്ന ആ നേതാക്കൾക്കൊന്നും തങ്ങൾക്ക്‌ കിട്ടിയ ഹദീസ്‌ കിട്ടിയിട്ടില്ല🤣

  • @Abdulaziz-jh8go
    @Abdulaziz-jh8go 2 ปีที่แล้ว

    👌👌👌👌❤

  • @kamarudheenpanambra3463
    @kamarudheenpanambra3463 2 ปีที่แล้ว +1

    സൂഫി വര്യൻ മാർ സംഗീതജ്ഞരായിരുന്നു.

    • @khaleelkodakkad744
      @khaleelkodakkad744 2 ปีที่แล้ว +1

      Sufisam ithum aayi bendhipikaruth. Ness aayit haraam aakiya pala karriyangalum Halaal aakiya vibhagam aanu. Ella vishayangalil um Midhathwam paalikuka.

  • @mohammedbasheer9914
    @mohammedbasheer9914 2 ปีที่แล้ว

    Good

  • @fathimashukkoor8085
    @fathimashukkoor8085 2 ปีที่แล้ว

    👍👍👍👍👍👍👍👍👍👍

  • @ibrahimccj
    @ibrahimccj 2 ปีที่แล้ว

    👍👍

  • @zubairmv3607
    @zubairmv3607 2 ปีที่แล้ว +2

    നല്ല അവതരണം 👍👍👌👌

  • @aboobackerp1302
    @aboobackerp1302 2 ปีที่แล้ว +3

    എനിക്ക് സംഗീതം ഇഷ്ടമല്ല - എന്നാൽ അള്ളാഹു ഹറാമാക്കാത്ത കാര്യം ഹറാമ ക്കാൻ ഞാൻ ഇല്ല - ഇവിടെ ഒരോ മൗലവി മാരുടെ പ്രസഗം You toobil എന്തല്ലാം പരസ്യമാണ്. പലരുടെ പ്രസാഗം തന്നെ സംഗീതം ആണ്.

  • @sameershami6047
    @sameershami6047 2 ปีที่แล้ว

    👍👍👍👍👍

  • @mohammedkutty5488
    @mohammedkutty5488 2 ปีที่แล้ว +1

    റഫീഖ് സലഫി പഠിച്ച ഖുർആൻ ഏതാണാവോ. അദ്ദേഹം ഖുർആൻ തെറ്റായി വ്യാ ക്കാ നിച്ച തിന് തീർച്ചയായും അള്ളാഹു വിനോട് മാത്രമല്ല ജനങ്ങളോടും മാപ്പ് പറയണം

  • @anwarpalliyalil2193
    @anwarpalliyalil2193 2 ปีที่แล้ว

    40:49 😂😂😂😂👍👍👍👍👍👍🔥🔥🔥🔥🔥

  • @kamarudheenpanambra3463
    @kamarudheenpanambra3463 2 ปีที่แล้ว +2

    റസൂലിന്റെ കാലത്തും റസൂലിനെ പുകഴ്ത്തിയും കവിതകൾ ആലപിച്ചിരുന്നവർ സംഗീതാത്മകമായിരുന്നു. ഖുർആൻ പോലും ആലപിക്കുന്നത് പോലും സംഗീതാത്മകമാണ്. വാങ്ക് കൊടുക്കുന്നതും സംഗീതാന്മകമാണ്.

    • @tsb9188
      @tsb9188 2 ปีที่แล้ว

      ഞങ്ങൾ കുറാഫി കളുടെ മൗലൂദും സംഗീതം പോലെ മധുരമാണ് പ്രവാചകനെ ഇഷ്ടപ്പെടുന്ന ഹൃദയങ്ങൾക്ക്

  • @mansormohamed4808
    @mansormohamed4808 2 ปีที่แล้ว +1

    പുതിയ ന്യായീകരിക്കാൻ karimpilakal അടവ്

  • @kamarudheenpanambra3463
    @kamarudheenpanambra3463 2 ปีที่แล้ว

    അറബികൾ പാരമ്പര്യമായി സംഗീതോപകരണങ്ങൾ ഉപയോഗിച്ച് വരുന്നവരാണ്.

  • @abdulkhaderam9142
    @abdulkhaderam9142 2 ปีที่แล้ว +2

    നാടോടുമ്പോൾ നടുവേ ഓടുക അതല്ല ഇസ്‌ലാം തിന്മ വർദ്ധിക്കും മനസ്സ് കൊണ്ട് വെറുക്കാൻ പറ്റുമെങ്കിൽ അതാണ് ഈമാൻ ഇപ്പൊൾ സംഗീതം കുറച്ചും കൂടി കഴിഞ്ഞാൽ വീഞ്ഞ് അങ്ങിനെ പലതും വരും cheruppinoth കാൽ മുറിക്കേണ്ടി വരും

    • @hassankunhi2769
      @hassankunhi2769 2 ปีที่แล้ว

      തുമ്മിയാൽ തെറിക്കുന്ന മൂക്കാണോ ഈമാൻ

    • @abdulkhaderam9142
      @abdulkhaderam9142 2 ปีที่แล้ว

      രാവിലെ മുസ്‌ലിമയവൻ വൈകുന്നേരം അമുസ്ലിം ആകുംവൈകുന്നേരം അമുസ്ലിം ആയവൻ രാവിലെ മുസ്ലിം ആകും നബിവചനം s a

    • @iqbalbinmarakkaredappal9670
      @iqbalbinmarakkaredappal9670 ปีที่แล้ว

      ദീനിൽ തെളിവ് ഇപ്പൊ ഹറാം എന്ന് പറഞ്ഞവർ മുൻപ് ഹലാൽ ആക്കിയിരുന്നു എന്നതാണൊ !
      സംഗീതം ഹലാൽ ആവുന്നത്‌ ഏതെങ്കിലും മുജാഹിദ്‌ നേതാവ്‌ ഉദ്ഘാടനം ചെയ്തത്‌ ആണൊ
      *പിന്നെ ഒട്ടു മിക്ക കമന്റും ഖുർആനും,ബാങ്കും,ഉമ്മാന്റെ താരാട്ടുപാട്ടും സംഗീതം എന്നാണ് !

  • @aboobackercn7906
    @aboobackercn7906 2 ปีที่แล้ว +1

    നല്മദ്ഹബിൻെറഇമാമുമാരു.ഹറാമാണെന്ന്പറഞ്ഞകാരൃംഹലാലാക്കാൻകരിംബുലാക്കൽശൈഖ്.വന്ന്ക്ക്ണ്ഓടിവായോ.നന്തീന്ന്മുങ്ങിയതാപ്രളയത്തില്.പൊങ്ങിയതാണാവോ

  • @Noushu983
    @Noushu983 2 ปีที่แล้ว

    ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ

  • @muhammedsajeed5338
    @muhammedsajeed5338 2 ปีที่แล้ว +2

    സംഗീതം ഹറാം ആകുന്നു വളഞ്ഞ് മൂക്ക് പിടിക്കരുത്

    • @khaleelkodakkad744
      @khaleelkodakkad744 2 ปีที่แล้ว

      Sangeedham ennalla Ella vinodhangalum athir vittaal Islamil ninnu akalcha sambavikum. Haraam ennu Fathva parayaruth Sahodhara. Sangadanayo Groupo alla Dheenul Islam aanu Mukkiyam.

  • @illiyaskv3639
    @illiyaskv3639 2 หลายเดือนก่อน

    വെറുതേയല്ല ലയനത്തേ നിങ്ങൾ എതിർത്തത്. ദീനിനേ കളവാക്കി ബ്രയ്ക്കില്ലാതേ പോവല്ലോ നരകത്തിൻ്റെ ചൂട് വളരേ കൂടുതലാണ്.

  • @usmanv1850
    @usmanv1850 2 ปีที่แล้ว

    ഞാൻ വീണ്ടും പറയുന്നു, ഇത് വെറും പുകമറ മാത്രം, ആളുകളെ ആകർഷിക്കാൻ,
    ഇവരുടെ യഥാർത്ഥ ഉദ്ധേശം, ജിന്ന് കൂടും സിഹ്റ് ഫലിക്കും കണ്ണേറ് കൊള്ളും എന്ന ഷിർക് പ്രചരിപ്പിക്കൽ മാത്രമാണ്,
    യഥാർത്ഥത്തിൽ ഇതാണ് തുറന്നു കാട്ടേണ്ടത്

  • @noormohammed4075
    @noormohammed4075 2 ปีที่แล้ว +1

    പഴയകാലത്ത് ഉമ്മമാർ താരാട്ട് പാ ടിയാണ് കുട്ടികളെ ഉറക്കിയിരുന്നത്.. ഒരു. മൂളിപ്പാട്ട് എങ്കിലും പാടിയിട്ട് ഉണ്ടാവില്ലേ... മൗലവിമാരെ മുസ്ലിം സമൂഹത്തെ ഇങ്ങനെ പരിഹാസ്യമാക്കരുത്...

  • @khaleelkodakkad744
    @khaleelkodakkad744 2 ปีที่แล้ว

    Sangeedham ennalla oru vidha vinodhavum athirkaviyan Padilla. Ella vishayathilum midhathwam paalikuka. Oru vishayathilum amidhathwam Padilla. Bakthi polum. Parasparam ulla ego nirbandhamaayum ozhivaakuka. Itharam karriyangalil HARAAM enna Fathva ozhivakuka pls. Ness aayi Haraam aakiya karriyam HARAAM thannea aanu.

  • @asifmohf9095
    @asifmohf9095 6 หลายเดือนก่อน

    ഇംഗ്ലീഷ് പഠിക്കരുത് എന്ന് ഫത്വവാ ഇപ്പൊ ഇല്ലേ

  • @AbdulMajeed-dx5hg
    @AbdulMajeed-dx5hg 2 ปีที่แล้ว +1

    താങ്കൾ വൈകാതെ തന്നെ എത്തേണ്ടിടത്ത് എത്തും
    നാഥൻ വിചാരിച്ചാൽ നമുക്കാർക്കൊന്നും ചെയ്യാൻ കഴിയില്ലല്ലോ

  • @rashidpullambalavan5103
    @rashidpullambalavan5103 2 ปีที่แล้ว

    Hadees nishedi

  • @svsvsbzbbz8039
    @svsvsbzbbz8039 หลายเดือนก่อน

    Mujabalusseri is the one of the wast

  • @hasheerhouse4821
    @hasheerhouse4821 2 ปีที่แล้ว

    മർകസ് ദഅവ മർകസ് ദഅവയായി നിൽക്കുന്നതാണ് നല്ലത്. കാരണം ഇസ്‌ലാമിനെ അതിന്റ തന്നതായ രീതിയിൽ സമൂഹത്തിനു പറഞ്ഞു കൊടുക്കുന്നത് മർകസ് ദഅവ മാത്രമാണ്. ഐക്യം പറഞ്ഞു ലയിച്ചിരുന്നെങ്കിൽ ഇസ്‌ലാമിനെ ഹറാമിൽ മുക്കിയേനെ! ഇസ്ലാമിനെ അവർ വികലമാക്കുമ്പോൾ മർകസ് ദഅവ ഇസ്‌ലാമിനെ സുന്ദരമാക്കുന്നു.

    • @indian-ni5qq
      @indian-ni5qq ปีที่แล้ว

      Aikyam thanneyaan pradhaanam.

  • @sidhiqhamza
    @sidhiqhamza 2 ปีที่แล้ว +2

    അതു പറഞ്ഞപ്പോഴാ..ഓർമ്മ വന്നത്..
    നീ പഠിച്ച വിഷയം കൃഷിയല്ലേ...നീ മതം പറയേണ്ടാ...അതിന് ഞങ്ങളുണ്ട്..എന്നാണ് ഒരു വയനാടൻ സഖാഫി പറഞ്ഞത്.

  • @thsalim966
    @thsalim966 2 ปีที่แล้ว

    കവിത താളാത്മകമായി ആലപിക്കുന്നത് ആണല്ലോ സംഗീതം.കവിത ഗദൃമല്ലതാനും.പ്റപൻചത്തിലെ ഓരോ ചലനങ്ങളും സംഗീതാത്മകമാണ്.ഖുർആൻ മണിച്ച് ഓതണമെന്നാണ് പഠിച്ചത്.മണിച്ചോതുംപോൾ അത് സംഗീതാത്മകമാവും. ഖുർആൻ നല്ല ഈണത്തിൽ ഓതണം എന്നും കേട്ടിട്ടുണ്ട്.ബാൻകിലുമുണ്ട് സംഗീതം.ഇവ രണ്ടും തെറ്റാണ് എൻകിൽ സുപ്രസിദ്ധ ഖാരിഉകൾ എൻത് ചെയ്യും.? പ്റക്റുതി യിൽ മധുരസംഗീതം പൊഴിച്ചു നമ്മെ ഉണർത്തുന്ന കിഴികളുണ്ട്.കളകളാരവത്തോടെ ഒഴുകുന്ന നദി കളുണ്ട്.അത്പോലെ തന്നെ യല്ലേ പാടാൻ നല്ല കഴിവ് തംബുരാൻ ഏകിയ ഗായകരും? അറബി കാലിഗ്രാഫി മനോഹരമായ കവിതയാണ്.പക്ഷേ ഏതിലും നന്മയും തിന്മയുമുണ്ട് .ചെകിടടപ്പിക്കുന്ന വാദൃഘോഷത്തോടെയുള്ള സംഗീതം അരോചകമാണ് .ലഹുവൽ ഹദീസിന്റെ വിശദീകരണത്തിൽ മൗലാനാ മൗദൂദി യും സംഗീതത്തെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്.എല്ലാകാരൃത്തിലുമെന്നപോലെ സംഗീതത്തിലും നന്മയും തിന്മയുമുണ്ട്. മനസിന് സന്തോഷവും സ്വാന്തനവുമേകുന്നതാണ് സംഗീതം. മുച്ചൂടും എതിർക്കാതെ കുറഞ്ഞ തിന്മെയെ സ്വീകരിക്കാം ദ്അവത്തിനും മറ്റും ഉപയോഗിക്കാവുന്ന രീതിയിൽ ദൈവിക കീർത്തനങ്ങളും പ്റവാചകൻമാരുടെ മദുഹുകളും ശിർക് കലരാത്ത രൂപത്തിൽ ആലപിക്കുന്നത് തെറ്റ് അല്ല എന്ന് തോന്നുന്നു.നബിയുടെ മദ്ഹ് പാടിയ കവിയെ ഷാൾ അണിയിച്ച് പ്റവാചകൻസ്വീകരിച്ചു എന്ന് കേട്ടിട്ടുണ്ട്. അല്ലാഹു അഉലം.

  • @adv.thayyibmibrahim8394
    @adv.thayyibmibrahim8394 2 ปีที่แล้ว

    സംഗീത വിരോധികൾ .... അല്ല മനുഷ്യ വിരോധികൾ

  • @rasheedkathali
    @rasheedkathali 2 ปีที่แล้ว +1

    താങ്കൾക്ക് തെറ്റി! എന്തിന് വേണ്ടി ഇത്ര പ്രയാസപ്പെട്ട് സംഗീതത്തെ ഉയർത്തി കാണിക്കുന്നത്. സംഗീതത്തിൽ ഏത് എടുക്കണം ഏത് വേണ്ട എന്ന് ഹദീസ് നോക്കിയാണ് എല്ലാവരും പറഞ്ഞിട്ടുള്ളത്. താങ്ങളുടെ ഈമാൻ നഷ്ടപ്പെടുത്തുന്ന വല്ലതും സംഗീകത്തിൽ നിരോധിച്ചിട്ടുണ്ടെങ്കിൽ അത് മാറ്റി നിർത്തുക തന്നെ വേണം.

  • @abthurahiman2072
    @abthurahiman2072 2 ปีที่แล้ว

    Please here jabra Quran study then ok

    • @indian-ni5qq
      @indian-ni5qq 2 ปีที่แล้ว

      Pannithante adima ethyo

  • @sidhiqhamza
    @sidhiqhamza 2 ปีที่แล้ว +5

    പർവ്വത സമാനരായ പണ്ഡിതന്മാർ ഹറാം ആക്കിയിട്ടുണ്ട്.
    റഫീഖ് സലഫി...
    പാവം ആ ഡോക്ടറെ തല്ലിയില്ലാ ന്ന് മാത്രമേ ഉള്ളൂ..
    എന്താ ചെയ്യാ...?
    യാതൊരു മനസ്സാക്ഷിക്കുത്തും ഇല്ല..
    റഫീഖ് സലഫിയുടെ വിഡിയോയിൽ ഞാൻ കുറെ ലിങ്കുകളും കമന്റുകളും ഇട്ടിരുന്നു..ചിലതെല്ലാം ഡിലീറ്റ് ചെയ്തു.
    കച്ചവടം തന്നെ മുഖ്യം.
    കുറ്റിമേ ആടിനെ കെട്ടിയപോലെ...
    ഇസ്‌ലാമിനെ കെട്ടാൻ ശ്രമിക്കുകയാണ്..
    ആ കയറിന്റെ നീളമാണ് ആടിന്റെ അതിര്..
    വല്ലാത്തൊരു ഇസ്‌ലാം..

  • @hovas4115
    @hovas4115 2 ปีที่แล้ว +2

    കാപട്യം ഒളിച്ചു കടത്തുന്നത് നിങ്ങൾ തന്നെയാണ്. മുമ്പ് ആയിഷ ബീവിയുടെ വയസ്സ് നബി വിവാഹം കഴിക്കുമ്പോൾ 18 വയസ്സാണ് എന്ന് പറഞ്ഞ വ്യക്തിയാണ്. എത്ര വെളുപ്പിച്ചിട്ടും കാരിയമില്ല... ഹറാം ഹരാം തന്നെ...!!

    • @umarmadayil4992
      @umarmadayil4992 หลายเดือนก่อน

      ആയിഷ റളിയള്ളാഹു അൻഹയുടെ വയസ്സിന് കാര്യം
      ഖദീജറ ളിയാല്ലാഹു അൻഹയുടെവയസ്സിന് കാര്യം
      ഇതെല്ലാം അഭിപ്രായവ്യത്യാസമുള്ള കാര്യം തന്നെയാണ്
      സീറ കിതാബുകളിൽ
      അങ്ങനെ പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ട്
      മദ്രസയിൽ പഠിച്ച കാര്യങ്ങൾഅഭിപ്രായവ്യത്യാസങ്ങൾ ഒന്നുമില്ലാത്ത കാര്യങ്ങളാണ് എന്ന് ധരിക്കരുത്

  • @mansormohamed4808
    @mansormohamed4808 2 ปีที่แล้ว

    എത്ര ദീനി പഠനം നിനക്ക് ഉണ്ട്

  • @thebreakout8227
    @thebreakout8227 2 ปีที่แล้ว

    INNATHE KAALATHE PAATUKAL BHOORIBAGAVUM MUSLIMINU KELKAN PATTATADANU.BUT NALLA SANGEETANGAL HARAM ALLA ENNANU NJN MANASILAKUNNATH

  • @m.musthafa6865
    @m.musthafa6865 2 ปีที่แล้ว +1

    മറ്റുള്ളവരെ വിമർശിക്കുമ്പോൾ നിങ്ങൾ കൂടതലും ഊഹങ്ങളാണ് പറയുന്നത്. അത് തന്നെ ഇസ്ലാമിൽ വലിയ തെറ്റാണു.

    • @habeebakannacheth9635
      @habeebakannacheth9635 2 ปีที่แล้ว

      എന്താ ഈ ചോദ്യം. പ്രവാചകൻ മാത്രം ചെവി പൊത്തിയാൽ മതിയോ? അവരുടെ മനസ്സ് നിങ്ങൾ എങ്ങനെ അറിഞ്ഞു. നിങ്ങൾക്ക് സംഗീതം വേന്നമെങ്കിൽ കേട്ടോളൂ യഥാർഥ ഹദീസ് കേട്ടിട്ടും കേൾക്കാത്ത ഹേ ലെ .

  • @hamsakooliyattle8602
    @hamsakooliyattle8602 2 ปีที่แล้ว

    ഒന്നു എഴുന്നേറ്റു പോടാ

  • @usmanv1850
    @usmanv1850 2 ปีที่แล้ว

    യഥാർത്ഥത്തിൽ സംഗീത വിരോധം Extr ഇവർ മുന്നിൽ തടസമായി വെക്കുന്ന ചില സൂത്രപ്പണികൾ മാത്രമാണ്,
    യഥാർത്ഥത്തിൽ ഇവരുടെ ഉദ്ധേശം ഷിർക്ക് പ്രചരിപ്പിക്കൽ മാത്രമാണ്!!'
    നൂറ്റാണ്ടുകാലമായി മഹാരധൻമാരായ പണ്ഡിതൻമാർ സഹിച്ച ത്യാഗത്തിനെയും നേടിയെടുത്ത മൂല്യത്തേയും തകർക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇതിൻ്റെ പിന്നിൽ,
    ഒരു തരം ജൂത തന്ത്രം

  • @sameerahaneefa2127
    @sameerahaneefa2127 2 ปีที่แล้ว +1

    👍👍

    • @basheerkunnummal5209
      @basheerkunnummal5209 2 ปีที่แล้ว

      റഫീക്ക് സലഫി മറുപടി പറയും