പഞ്ചരത്‌നത്തിലെ പെണ്‍കുട്ടികള്‍ക്ക് താലികെട്ട്; കാരണവരായി ആണ്‍തരി

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 392

  • @vidhusekhar4845
    @vidhusekhar4845 5 ปีที่แล้ว +413

    ഇവരെ പറ്റി വർഷങ്ങൾക്കു മുൻപ് പത്രത്തിൽ വായിച്ചത് നല്ല ഓർമ്മയുണ്ട്. ആ അമ്മക്ക് എന്റെ നമസ്കാരം

    • @riyalichu7626
      @riyalichu7626 4 ปีที่แล้ว +2

      Njanum vayichitund..aa newsilullavar thanneyanonnariyana njan ee video open aakiyathanne..name ketapol avar thannenann urappayi.. bcoz avarude name mathre enik oramayundayirunnollu...😍

    • @mohinic1567
      @mohinic1567 ปีที่แล้ว

      ​@@riyalichu7626aa

  • @saji3584
    @saji3584 5 ปีที่แล้ว +790

    ഈ പ്രായം വരെയും ഒരാൾ പോലും തെറ്റായ വഴിക്കു പോകാതെ അമ്മയുടെയും സഹോദരന്റെയും സമ്മതത്തോടെ വിവാഹം കഴിക്കുന്ന ഈ കുഞ്ഞുങ്ങൾക്ക് എല്ലാ നമ്മകളും ഉണ്ടാവട്ടെ...

    • @noushadhamza971
      @noushadhamza971 5 ปีที่แล้ว +4

      sajith plra Athaanu...👍🏻👍🏻

    • @padmasree.c8121
      @padmasree.c8121 5 ปีที่แล้ว +5

      Best wishes for all.

    • @rachelmathew740
      @rachelmathew740 5 ปีที่แล้ว +3

      Valsa Trivandrum Big Salute Amma. Dear children love your Amma as much as you can and more, the struggle she took till now. God bless you all.

    • @suminair4751
      @suminair4751 5 ปีที่แล้ว

      Bharthavu thalarnnu poyi.....annu arelum sahiyichirunnel ...pavam Achan....yella anugrahangalum

    • @greenlandfaisal
      @greenlandfaisal 4 ปีที่แล้ว

      👍

  • @arunkattappana4913
    @arunkattappana4913 5 ปีที่แล้ว +699

    ഇത്രയും പെങ്ങന്മാരെ കിട്ടിയ ഇവനാണ് വലിയ ഭാഗ്യവാൻ 💕❤️❤️❤️😍

    • @sonysanthosh27
      @sonysanthosh27 5 ปีที่แล้ว +12

      Egane oru chettane kittiya evarum baghyavathikala oru brother ellathathu kodu enikum sakada

    • @ROLEX2024-zct
      @ROLEX2024-zct 5 ปีที่แล้ว

      @@sonysanthosh27 7 koppaanu

    • @ROLEX2024-zct
      @ROLEX2024-zct 5 ปีที่แล้ว

      Sisters ulla life marana jeevitham aanu
      Athinekkaal nallathu ottaykku jeevikkunnathaaa
      4 thalavedanakal orumichu ozhinju pokumallo ini
      Sisters undenki Undaakkunna paisa motham nakkaathe povum . Marriage and future #Uuuunjaaala_Uunjaalaa
      No Sisters
      No Tension
      Thank God

    • @sonysanthosh27
      @sonysanthosh27 5 ปีที่แล้ว +3

      @@ROLEX2024-zct kashttamanu egane parayane ellathavarke athinte vila ariyu brother 😔😔😔

    • @arunkattappana4913
      @arunkattappana4913 5 ปีที่แล้ว +1

      ഉണ്ടവന് പാ കിട്ടാഞ്ഞിട്ട് ...ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്‌ ..😁😁😉🙂

  • @salimsayed7377
    @salimsayed7377 5 ปีที่แล้ว +481

    ആ അമ്മക്കാണ് എന്റെ ബിഗ് സല്യൂട്ട്. കാരണം ആ കുഞ്ഞുങ്ങളുടെ ജനനത്തിന് ഏതാനും നാളുകൾക്കു ശേഷം അവരുടെ ഭർത്താവ് സാമ്പത്തിക പ്രയാസം കാരണം ആത്മഹത്യ ചെയ്തു. പിന്നീട് ആ അമ്മയുടെ ജീവിതം മുഴുവൻ നീക്കിവച്ചത് അച്ഛൻ നഷ്ടപെട്ട പറക്കമുറ്റാത്ത ആ കുഞ്ഞുങ്ങൾക്ക് വേണ്ടിയായിരുന്നു.പുതിയ ഒരു വിവാഹത്തിന് അവരെ ഏറെ നിർബന്ധിച്ചിട്ടും മക്കളുടെ നല്ല ഭാവിയോർത്ത് അവർ പുനർ വിവാഹം വേണ്ടെന്ന് വച്ചു . അച്ചനും അമ്മയും ജീവിച്ചിരുന്നിട്ടുംമക്കളെ പോറ്റാൻ ഏറെ കഷ്ടപ്പെടുന്ന ഈ കാലത്ത്, ഭർത്താവ് നഷ്ടപെട്ട ആ അമ്മ ഒരേ പ്രായത്തിലുള്ള അഞ്ചു കുഞ്ഞുങ്ങളെ ഒരു വിഷമവുംഅറിയിക്കാതെ വളർത്തി വലുതാക്കി ഇവിടം വരെ എത്തിച്ചെങ്കിൽ, അതിനു പിന്നിൽ ആ അമ്മ അനുഭവിച്ച ത്യാഗം, കുടിച്ചു തീർത്ത കണ്ണുനീർ വാക്കുകൾക്കതീതമായിരിക്കും. അതിനിടയിൽ അവർക്ക് ഹൃദയ സംബന്ധമായ അസുഖവും പിടിപെട്ടു. അവിടെയെല്ലാം ദൈവാനുഗ്രഹം വേണ്ടുവോളമുണ്ടായിരുന്നു അവർക്ക്. ഇനി ആ നാല് മക്കൾ പുതിയ ഒരു ജീവിതത്തിലേക്കാണ് കടക്കുവാൻ പോകുന്നത്. അതിന്റെ ഉഷ്മളതയിൽ നിങ്ങൾ ജീവിക്കുമ്പോഴും ഒരു ജീവിതായുസ്സ് മുഴുവൻ തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിച്ചു തീർത്ത ആ അമ്മയെ ഒരു നോക്കുകൊണ്ടോ ഒരു വാക്കുകൊണ്ടോ നിങ്ങൾ നോവിക്കരുത്. അത് ദൈവം പോലും പൊറുക്കില്ല . എല്ലാ വിധ ആശംസകളും നേരുന്നു.....

    • @vibeeshvibeesh2553
      @vibeeshvibeesh2553 5 ปีที่แล้ว +3

      എല്ലാ വിധ പ്രാത്ഥനകളുo

    • @nishadasr210
      @nishadasr210 4 ปีที่แล้ว +1

      Ammaku nallathu varataa

    • @deepthic4865
      @deepthic4865 4 ปีที่แล้ว +1

      Good message.congrats

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว

      ഇവരുടെ അച്ഛൻ ആത്മഹത്യ ചെയ്തപ്പോൾ അമ്മയ്ക്ക് സർക്കാർ ജോലി കൊടുത്തതുകൊണ്ടാണ് ഈ നിലയിൽ എത്താൻ സാധിച്ചത്. അല്ലാതെ അമ്മയുടെ മിടുക്കല്ല ഇവരെ ഇവിടെവരെ എത്തിച്ചത്. ആ പാവം മനുഷ്യനെപ്പറ്റി യാതൊന്നും പറയാതിരുന്ന അമ്മയും മക്കളും നന്ദി കെട്ടവർ.

  • @vishnuvenu9900
    @vishnuvenu9900 5 ปีที่แล้ว +277

    ഇത്രേം വളർത്തി വലുതാക്കിയ അമ്മയെ മരണം വരെ നന്നായി നോക്കുക

  • @jeejajeejavijay8025
    @jeejajeejavijay8025 5 ปีที่แล้ว +213

    ഇതാണു അമ്മ. മക്കളെ ഉപേക്ഷിച്ചു വല്ലവന്റെയും കുടെ പോകുന്ന അവർ ഇത് കണ്ട് പഠിക്കണം

    • @shaliunni8241
      @shaliunni8241 4 ปีที่แล้ว

      Athepole thanne ithaanu makkal ennum parayande...ipazhathe Kanda kaadan kolangalde koode povunna mattavalmarokke kaanatte..ithanu penkuttikal

  • @shaselavupalam
    @shaselavupalam 5 ปีที่แล้ว +183

    അഞ്ച് മക്കളെ ഒരുപോലെ വളർത്താൻ ആ അമ്മ പെട്ട പാട് ഓർത്തുപോകുന്നു ..
    നല്ല ആദ്മാർത്ഥ സ്നേഹമുള്ള കുടുംബജീവിതം ഉണ്ടാകട്ടെ .

  • @salahuddeensala1000
    @salahuddeensala1000 5 ปีที่แล้ว +144

    എല്ലാവർക്കും മംഗള ആശംസകൾ നേരുന്നു സന്തോഷത്തോടെ മുന്നോട്ട് തന്നെ പോവുക ❤️❤️❤️👍👍👍👍👍💐💐💐💐

  • @githeshjayaraj9655
    @githeshjayaraj9655 5 ปีที่แล้ว +471

    ഇനി വരാൻ പോവുന്ന 4 മരുമക്കളും മരുമക്കളാവാതെ അമ്മക്ക് 4 ആൺമക്കൾ ആവട്ടെ

  • @abdulahadmakkarapparamba5284
    @abdulahadmakkarapparamba5284 5 ปีที่แล้ว +207

    ഉത്രജന്റെ നാലു അളിയൻ മാർക്കും പഞ്ചരത്നത്തിലേക്ക് സ്വാഗതം

    • @teniscuisine8429
      @teniscuisine8429 5 ปีที่แล้ว

      Abdulahad Makkarapparamba 😍😍😍

  • @abhilashnarayanan131
    @abhilashnarayanan131 5 ปีที่แล้ว +57

    രണ്ടു പെൺകുട്ടികളെ കെട്ടിച്ചു വിടുന്ന കാര്യം ഓർത്തു ടെൻഷൻ അടിച്ചു നടന്ന ഞാൻ ഈ വാർത്ത കണ്ട് സത്യത്തിൽ ചമ്മിപ്പോയി...
    ആ അമ്മക്കും, അമ്മക്ക് ഒപ്പം നിന്ന 4പെൺകുട്ടികൾക്കും, പിന്നേ ഹിറ്റ്ലർ മാധവൻ കുട്ടിക്കും എന്റ ബിഗ് സല്യൂട്ട്..

    • @jabirpk754
      @jabirpk754 4 ปีที่แล้ว

      Abhilash Narayanan 🤩

  • @iconcreation1235
    @iconcreation1235 5 ปีที่แล้ว +214

    ഒരു സന്തോഷമുണ്ട്
    സ്വന്തം മാതാപിതാക്കളെ വലിച്ചെറിഞ്ഞ് കണ്ടവൻെറ കൂടെ ഒളിച്ചോടി പോയില്ലല്ലോ.... ...
    ദൈവാനുഗ്രഹം ഉണ്ടാക്ട്ടേ.....

  • @sainabacmsainabacm2801
    @sainabacmsainabacm2801 4 ปีที่แล้ว +11

    വളരെ സന്തോഷം അതു പൊലെ അമ്മയുടെ ആൺകുട്ടിക്കും ഒരു നല്ല ഇണയെ കിട്ടട്ടെ എന്ന് പ്രാർത്തിക്കുന്നു

  • @aryavijayan106
    @aryavijayan106 5 ปีที่แล้ว +85

    നല്ല അമ്മയും മക്കളും 😘😘😘❤️❤️❤️❤️

  • @jkvlogs9980
    @jkvlogs9980 5 ปีที่แล้ว +37

    *എന്തൊക്കെ പറഞ്ഞാലും 4 പെങ്ങമ്മാരും ഒരുമിച്ച് പടിയിറങ്ങുന്നത് ആർക്കായാലും കുറച്ച് വിഷമം ഉണ്ടാകും* *പെങ്ങമാർക്ക് ഒരായിരം വിവാഹസംശകൾ* 😊😊👍

  • @kamaruvt9741
    @kamaruvt9741 5 ปีที่แล้ว +222

    തൊട്ടതിനും പിടിച്ചതിനുമൊക്ക്വ സിനിമാക്കാർക്ക് അവാർഡ് കൊടുക്കുന്നു സർക്കാർ. ഈ മക്കളെ ഇങ്ങെനെ പോറ്റി വളർത്തിയെത്തിനു ഒരു അവാർഡ് കൊടുക്കണം ഈ മാതാവിന്. അതും ഒറ്റയ്ക്ക് prathisandhy യിൽ തളരാതെ

    • @bineeshabinz6144
      @bineeshabinz6144 4 ปีที่แล้ว +1

      Adhe

    • @rasheedam5605
      @rasheedam5605 4 ปีที่แล้ว

      S

    • @babushayni4496
      @babushayni4496 4 ปีที่แล้ว

      Yessss

    • @ayishaanish429
      @ayishaanish429 4 ปีที่แล้ว

      Sathym

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว

      അങ്ങനെ അവാർഡ് കൊടുക്കാനൊരുങ്ങിയാൽ സർക്കാർ ഖജനാവ് കാലിയാകും. കാരണം ഇതുപോലുള്ള ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
      സർക്കാർ സഹായംകൊണ്ടാണ് ഇവരുടെ അമ്മ ഇവരെ ഇവിടെവരെ എത്തിച്ചത്.

  • @fazpa8963
    @fazpa8963 5 ปีที่แล้ว +24

    ഒരു അമ്മ എന്ന നിലയിൽ നിങ്ങൾ പൂർണ്ണമായും വിജയിച്ചിരിക്കുന്നു വത്സേ..ജീവിതത്തിലെ ഒരു വലിയ കടംബ നിങ്ങൾ അതി മനോഹരമായി അതിജയിച്ചു. ഈ കാല ഘട്ടത്തിൽ 4 പെൺമക്കളേയും ഒരു ആണിനേയും നല്ല മക്കളാക്കി വളർത്തി അവരെ സുരക്ഷിതമായി അർഹതപ്പെട്ട കരങ്ങളിൽ ഏൽപിക്കുന്നു...അതാണ് ഏറ്റവും വലിയ സംബാദ്യം..എല്ലാ വിധ ആശംസകളും നേരുന്നു...

  • @qtime6948
    @qtime6948 5 ปีที่แล้ว +60

    ഹിറ്റ്ലർ സിനിമ ഓർമ വരുന്നു.. എന്തായാലും എല്ലാ വർക്കും മംഗള ആശംസകൾ നേരുന്നു...

  • @laiqa771
    @laiqa771 5 ปีที่แล้ว +45

    എന്റെ brotherin 3മക്കളുണ്ടായി.. ഒരാണും രണ്ടുപെണ്ണും ♥️♥️♥️🤗🤗🤗

  • @ambilia3052
    @ambilia3052 5 ปีที่แล้ว +46

    കേരളംഈഅടുത്തകാലത്തുകാണനൻമ കാണേണ്ടനൻമ കുടുംബം .എല്ലാബന്ധങ്ങൾക്കും ഉത്തമ ഉദാഹരണം ഈ ജീവിതം നൻമകൾ ദൈവംകൊടുക്കൂം

  • @viswarajk.b5008
    @viswarajk.b5008 5 ปีที่แล้ว +15

    നിങ്ങൾക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാവട്ടെ......

  • @muhammedalthafk1483
    @muhammedalthafk1483 5 ปีที่แล้ว +13

    *വല്ലാത്തൊരു സന്തോഷമായിരിക്കും ആ കുടുംബത്തിൽ...😍😍😍😘😘*

  • @rahmariyas9667
    @rahmariyas9667 5 ปีที่แล้ว +19

    Oru kunjine noki valarthan thanne orupad prayasangalund... Appo ee anju makkale ore time valarthi valuthaki nalloru nilayilakiya aa ammak big salute😍😍

  • @haneefa2281
    @haneefa2281 4 ปีที่แล้ว +4

    അല്ലാഹു ഇവരുടെ ജീവിതത്തിൽ ഇനിയും സന്തോഷം ഉണ്ടാവട്ടെ പിന്നെ ആ ചേട്ടൻ്റെ ജീവിതവും സന്തോഷത്തിൽ ആവട്ടെ എന്ന് പ്രാർത്തിക്കുന്നും ( Happy Marred Life)

  • @kuruvilajoseph7483
    @kuruvilajoseph7483 5 ปีที่แล้ว +29

    ഒരു പ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾ എന്നത് അന്ന് ഒരു കൗതുകവാർത്തയായിരുന്നു.
    ഇവർ ഒരുമിച്ചു സ്കൂളിൽ പോകുന്ന പടമെല്ലാ० അന്ന് പത്രങ്ങളിൽ വന്നിരുന്നത് ഞാൻ ഓർമ്മിക്കുന്നു. നമ്മുടെ ആരുമല്ല. എങ്കിലും ഈ അഞ്ചു കുഞ്ഞുങ്ങളെയും വാൽസല്യത്തോടെയാണ് കേരള० കണ്ടത്. സാമ്പത്തികപ്രതിസന്ധി മൂലം ഇവരുടെ അച്ഛൻ അത്മഹത്യ ചെയ്തത് ദുഖത്തോടെയാണ് അറിഞ്ഞത്. എന്നാൽ ഇന്ന് എല്ലാ പ്രതിസന്ധികളെയു० തരണം ചെയ്ത് ആ അഞ്ചു പൊന്നോമനകളു० ഒരു പുതിയ ജീവിതത്തിലേയ്ക്കു കടക്കുന്ന വാർത്ത കാണുമ്പോൾ സന്തോഷം കൊണ്ടു കണ്ണു നിറയുന്നു. ഈ കുഞ്ഞുങ്ങളെ വളർത്തി വലുതാക്കി സുരക്ഷിത കരങ്ങളിലേൽപിക്കാൻ കഷ്ടപ്പാടുകളും വേദനകളും അനുഭവിച്ച ആ അമ്മയ്ക്ക് ഹൃദയത്തിൽ നിന്നുയരുന്ന ആശ०സകൾ. എല്ലാ മ०ഗളങ്ങളും ഐശ്വര്യങ്ങളു० ആ മക്കൾക്കു നേരുന്നു.

    • @krkkr2248
      @krkkr2248 5 ปีที่แล้ว

      Kuruvila Joseph where is their father ?

    • @kuruvilajoseph7483
      @kuruvilajoseph7483 5 ปีที่แล้ว +1

      @@krkkr2248 അവരുടെ അച്ഛൻ ഇവർ കുഞ്ഞുങ്ങളായിരുന്നപ്പോൾ ആത്മഹത്യ ചെയ്തു. ഇവരെ വളർത്താനുള്ള സാമ്പത്തികഭദ്രത ഇല്ലാഞ്ഞതുകൊണ്ടാണ് ആ സാധുമനുഷ്യൻ ജീവനൊടുക്കിയത്. ഒന്നുമറിയാത്ത ഈ കുഞ്ഞുങ്ങളുടെ പടം അന്നു മനോരമയിൽ വന്നിരുന്നു. ഞങ്ങളായിരുന്നോ ആ നെഞ്ചിലെ ദുഖം എന്നോ മറ്റോ ആയിരുന്നു ആ ഫോട്ടോയുടെ അടിക്കുറിപ്പ്. ഇന്നു० തീരാത്ത ഒരു നൊമ്പരമായി ആ വാർത്ത എന്റെ മനസ്സിലുണ്ട്. എന്റെ മൂത്ത മകന് അന്ന് രണ്ടു വയസ്സാണ് പ്രായം.
      ആ അച്ഛന്റെ നൊമ്പര० എല്ലാ മാതാപിതാക്കളെയും ഒരുപാടു വിഷമിപ്പിച്ചു.

    • @krkkr2248
      @krkkr2248 5 ปีที่แล้ว

      Really? That’s sad 😢. Thanks for sharing this.

  • @നെൽകതിർ
    @നെൽകതിർ 5 ปีที่แล้ว +5

    ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ പെൺകുട്ടിയുടെ മറുപടി ഞങ്ങൾക്ക് അങ്ങനെ പ്രേതെകിച് തീരുമാനം ഒന്നും ഇല്ല 'അമ്മ പറഞ്ഞു അതനുസരിച്ചു ..ഞാനിത് എടുത്ത് പറയാൻ കാരണം ആകുട്ടികൾ ചിന്താശേഷി ഇല്ലാത്തവരും തീരുമാനം എടുക്കാൻ പ്രാപ്തി ഇല്ലാത്തവരും ആയതിനാൽ അല്ല അവൾ അങ്ങിനെ പറഞ്ഞത് മറിച് അവർക്കറിയാം ഇന്ന് വരെ തങ്ങൾക്ക് കിട്ടിയിട്ടുള്ള ഡ്രസ്സ് ഭക്ഷണം വിദ്യാഭ്യാസം നല്ല സംസ്കാരം സ്വെഭാവം എല്ലാം 'അമ്മ തന്നതാണ് അതിൽ ഏറ്റവും മുന്തിയത് മാത്രെമേ തന്നിട്ടുള്ളൂ ആ 'അമ്മ ഏറ്റവും ചികഞ് എടുത്ത് പരിശോധിച്ചായിരിക്കും തങ്ങളുടെ കല്യാണവും വരന്മാരെയും ഒക്കെ നൽകുക എന്ന വിശ്വാസം ആണ് ..ഈ വിശ്വാസം ഇന്ന് ബഹുപൂരിപക്ഷം വരുന്ന കുട്ടികൾക്ക് രക്ഷിതാക്കളിൽ ഇല്ല എന്നതാണ് ഇവരുടെ മാറ്റ് ഇക്കാലത്തു കൂട്ടുന്നത് ..ഏതായാലും അമ്മയുടെ അഗ്രെഹം പോലെ ഇവരുടെ ഭാവിജീവിതം ശോഭനമാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @majibava
    @majibava 5 ปีที่แล้ว +14

    Salute to this mother

  • @thugformalayaliz2668
    @thugformalayaliz2668 5 ปีที่แล้ว +3

    ഈ അമ്മയും മക്കളും ലോകത്തിലെ എല്ലാ ആളുകൾ ക്കും മാതൃകയാകട്ടെ ദൈവം എല്ലാ അനുഗ്രഹവും തരട്ടെ എന്നും ഇങ്ങനെ തന്നെ geevikkanam

  • @sarigama911
    @sarigama911 5 ปีที่แล้ว +240

    ആൺകുട്ടിയെ മാത്രം ഒഴിവാക്കി. എവിടെ സമത്വം ? എവിടെ സ്വാതന്ത്ര്യം ? അവനൊപ്പം😜

    • @akshaypkk
      @akshaypkk 5 ปีที่แล้ว +3

      #avanoppam😂😂😂😂

    • @MrsJwala
      @MrsJwala 5 ปีที่แล้ว +9

      I agree it is a discrimination njanum Avanoppam ..lol

    • @naijusalam
      @naijusalam 5 ปีที่แล้ว +11

      പൊരിച്ചമീൻ ഓർമ്മവരുന്നു... 😆😆😆

    • @arafathkottarath5174
      @arafathkottarath5174 5 ปีที่แล้ว +3

      Pavam payyan😃

    • @naijusalam
      @naijusalam 5 ปีที่แล้ว +2

      @Muhammed Rasin Rasin റിമ കല്ലിങ്കലിന്റെ ചില അനുഭവങ്ങൾ അയവിറക്കിയതാ... 🐟🐟🐟🐟

  • @sreejithvaleryil9593
    @sreejithvaleryil9593 5 ปีที่แล้ว +16

    🙏
    Heartly touching ❤

  • @aravindanp.v8060
    @aravindanp.v8060 ปีที่แล้ว +1

    ആ മഹാ ഭാഗ്യവതിയയായ അമ്മക്ക് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു എല്ലാ ദൈവാനുഗ്രവും ആശംസിക്കുന്നു

  • @meeramenon5517
    @meeramenon5517 5 ปีที่แล้ว +7

    Unbeleivable!God is GREAT!!!!!!.Oru kuttiye valarthan achanum ammayum paadupedunnu.!AMMA THE GREAT!

  • @lijojose6323
    @lijojose6323 5 ปีที่แล้ว +5

    You are a SUPER Mother....

  • @iveyxvr49
    @iveyxvr49 5 ปีที่แล้ว +19

    I still remember this news came in newspaper when I doing my schooling’s ...omg they r too young to get married ...anyways happy married life ahead

  • @zhmk9306
    @zhmk9306 5 ปีที่แล้ว +11

    God bless yours family life.... 🌹🌹🌹🌹🌹

  • @abithaanson6627
    @abithaanson6627 5 ปีที่แล้ว +56

    5 മക്കളെ നെഞ്ചോട് ചേർത്ത് വളർത്തിയ 'അമ്മ. സ്വന്തം സുഖത്തിനു വേണ്ടി മക്കളെ ഇല്ലാതാകുന്ന അമ്മമാർ മറുവശത്തു .രണ്ടും നമ്മുടെ കണ്മുൻപിൽ .ഇ 'അമ്മ ഓക്കേ ആണ് അക്ഷരം തെറ്റാതെ 'അമ്മ എന്ന് വിളിക്കേണ്ടത്

  • @vipinvvijayan1607
    @vipinvvijayan1607 5 ปีที่แล้ว +1

    Great Mom....Loving Lucky brother.... Blessed Sisters.. God bless you all..

  • @trivandrumexpress4743
    @trivandrumexpress4743 5 ปีที่แล้ว +13

    God bless you all dear family members 🥰🥰🥰🥰🥰🥰

  • @varghesejohn2489
    @varghesejohn2489 5 ปีที่แล้ว +2

    God bless you all...othiri santhoshavum samadhanAvum aashamsikkunnu.

  • @Davey1022
    @Davey1022 4 ปีที่แล้ว +3

    I remember talking them at different stages of life ... practically asking for help .... very good ... god bless you all

  • @vazhipokka
    @vazhipokka 5 ปีที่แล้ว +50

    എല്ലാവർക്കും വിവാഹമംഗളആശംസകൾ

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 ปีที่แล้ว

    ഇവരുടെ അച്ഛൻ കടക്കെണിയിൽപ്പെട്ട് സ്വന്തം ബേക്കറിയിൽ ആത്മഹത്യചെയ്തപ്പോൾ സഹകരണബാങ്ക് ഇവരുടെ അമ്മയ്ക്ക് ജോലി കൊടുത്തു.അതുകൊണ്ട് അവർ രക്ഷപെട്ടു.

  • @nishadkp5498
    @nishadkp5498 5 ปีที่แล้ว +48

    ഈ അമ്മക്ക് എന്റെ വിലിയ ബിഗ്സലൂട്ട്❤️🌹🌹🌹

  • @CookwithThanu
    @CookwithThanu 5 ปีที่แล้ว +4

    അമ്മ ❤️❤️❤️

  • @tathasthu2294
    @tathasthu2294 5 ปีที่แล้ว +12

    May God bless you dears with a good life...

  • @shanasherin5035
    @shanasherin5035 5 ปีที่แล้ว +40

    ഇതിന് ഓക്കേ എന്തിനാടോ ഡിസ്‌ലൈക്

    • @amalmadhu8372
      @amalmadhu8372 5 ปีที่แล้ว +5

      മന്ദബുദ്ധികളായിരിക്കും,,,അല്ലെങ്കിൽ വിരൽ അറിയാതെ കൊണ്ടതായിരിക്കും,,,

    • @1234551989
      @1234551989 5 ปีที่แล้ว +1

      Nop feministkal avum aaa anu cherukkan karanvarayi ennu paranjallew heading patriarchy paranj ippo varum feminichikal avaru avum dislike adichath

    • @laiqa771
      @laiqa771 5 ปีที่แล้ว +4

      വല്ല ബംഗാളികളും ആയിരിക്കും 😁

  • @sajeshs4177
    @sajeshs4177 5 ปีที่แล้ว +16

    ജീവിതത്തിൽ ഈ ഒരുമയും സന്തോഷവും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു

  • @foumiskitchen7442
    @foumiskitchen7442 4 ปีที่แล้ว

    ആ അമ്മക്ക് ഒരായിരം ഉമ്മ
    Love you ammaaaa

  • @lakshmivishwanathan1909
    @lakshmivishwanathan1909 5 ปีที่แล้ว +2

    Hearty congratulations to all) of you. Very very happy for you all and all the best in life.

  • @lasithalasitha4616
    @lasithalasitha4616 5 ปีที่แล้ว +8

    അമ്മ 🙏

  • @vlogswithameya5352
    @vlogswithameya5352 5 ปีที่แล้ว +1

    ennu sugathinu vendi barthakkanmare konnittu pokan nikunnavar ee vartha onnu kanukayanenkil nannayirykum presavichal ammayakilla ethupole makkale valarthiyale ammayakolu aa ammakku big salute

  • @unniyettan_2255
    @unniyettan_2255 5 ปีที่แล้ว +4

    Hats off to this amma 👍👍👍👏👏👏👏👏👏👏🤝💐

  • @nelsonvarghese9080
    @nelsonvarghese9080 5 ปีที่แล้ว +4

    Wish you all the best. God bless you all.

  • @himas.h4343
    @himas.h4343 5 ปีที่แล้ว +15

    ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബത്തെ. വിവാഹ ആശംസകൾ

  • @ushanayar7158
    @ushanayar7158 5 ปีที่แล้ว +8

    Nalla Amma,nalla makkal. Nalla marumakkal aakatte.(Sundari kuttikal). Bhagavaan ee kudumbathinu iniyum nallathu varaan anugrahikkatte. Best of luck.

  • @nizartachayilnizartachayil1669
    @nizartachayilnizartachayil1669 2 ปีที่แล้ว

    നല്ല അമ്മ

  • @teniscuisine8429
    @teniscuisine8429 5 ปีที่แล้ว +9

    A big Salute to Mom...😘😘
    Jeevithathil patharippoyappol bharthaavu maranathiloode swayam raksha nedy..
    Parakkamuttaatha kunjungal kkaayi pacemaker il thudikkunna heart um aayi ee amma thalaraathe pooraadiyille ithrayum kaalam..
    Brave lady..👍👍👍
    May God shower more blessings upon them...😍😍😍😍🙂🙂🙂

    • @abithaanson6627
      @abithaanson6627 5 ปีที่แล้ว +2

      Satyam athanu amma. Makkalku vandi marichu jeevichu kanichu koduthu

  • @muhammadk4962
    @muhammadk4962 5 ปีที่แล้ว

    ടെവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ആശംസിയ്ക്കുന്നു ആ അമ്മയ്ക്കും ആ ബ്രോ യ്ക്കും ആശംസകൾ
    നല്ല ഒരു ജീവിതം ഉണ്ടാവട്ടെ സമൂഹത്തിൽ നിങ്ങൾക് എന്നും സ്ഥാനം ഉണ്ടാവും തീർച്ച
    Whishes from dubai

  • @ajinc3860
    @ajinc3860 5 ปีที่แล้ว +1

    സഹോദരി.. അഭിനന്ദനങ്ങൾ. God bless u

  • @nizarenizare6649
    @nizarenizare6649 5 ปีที่แล้ว +41

    സമത്വം എന്ന പേരിൽ കുടുംബം മറന്ന് കൂത്താടുന്ന ഫെമിനിചികൽ ഈ അമ്മയെ കണ്ട് പടിക്കണം

    • @naasarnasar4798
      @naasarnasar4798 5 ปีที่แล้ว

      Nizar e Nizar e yര ടി റർ

    • @nizarenizare6649
      @nizarenizare6649 5 ปีที่แล้ว

      @@naasarnasar4798 എന്താണ് എന്ന് മനസിലായില്ല

    • @sruthyparvathy3048
      @sruthyparvathy3048 5 ปีที่แล้ว

      Nizar e Nizar e nu

  • @ucltv4353
    @ucltv4353 5 ปีที่แล้ว +32

    എല്ലാവരും അമ്മയെ പോലെ

  • @dcopz_9807
    @dcopz_9807 5 ปีที่แล้ว +26

    ആ സഹോദരൻ ini ഒറ്റക്കായി... : (

    • @bioreshma
      @bioreshma 5 ปีที่แล้ว +4

      Illa.ini 4 aliyanmarum pinneedu avarude kuttikalude maman okke aville.

    • @ROLEX2024-zct
      @ROLEX2024-zct 5 ปีที่แล้ว

      Sisters ulla life marana jeevitham aanu
      Athinekkaal nallathu ottaykku jeevikkunnathaaa
      4 thalavedanakal orumichu ozhinju pokumallo ini
      Sisters undenki Undaakkunna paisa motham nakkaathe povum . Marriage and future #Uuuunjaaala_Uunjaalaa
      No Sisters
      No Tension
      Thank God

    • @renjilraj5165
      @renjilraj5165 4 ปีที่แล้ว +3

      @@ROLEX2024-zct thante swantham sister ayi jenikaathe irunnathinu ee comment vayicha ella penkuttikalum daivathod nanni parayunundakum. Pucham mathram 😏😏

    • @Itsme-tr3bv
      @Itsme-tr3bv 4 ปีที่แล้ว

      @@renjilraj5165 sathyam

    • @susanjohn1126
      @susanjohn1126 4 ปีที่แล้ว

      Sathyam...

  • @ഇഷ്ക്കാണുനീ
    @ഇഷ്ക്കാണുനീ 4 ปีที่แล้ว +1

    4 പേർക്കും മംഗളാശംസകൾ
    God Bless പഞ്ചരത്നം

  • @mercyroy2013
    @mercyroy2013 4 ปีที่แล้ว

    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @lillybuzz6675
    @lillybuzz6675 5 ปีที่แล้ว +2

    A big salute for the mother 👍👍👍

  • @sajithaassainar8885
    @sajithaassainar8885 4 ปีที่แล้ว

    Big salutt ee ammakk ee ammakk 4 an makkal koody aavatte God bless you ellavarudeyum sahagaranam venam avarkk

  • @lathishpk9285
    @lathishpk9285 4 ปีที่แล้ว

    Ee ammayekum makkalkum oru big salute,,,😍😍😍😍😍😍

  • @anithajose
    @anithajose 5 ปีที่แล้ว +1

    God bless you all.. Wishing you a Happy married life

  • @Galaxies944
    @Galaxies944 5 ปีที่แล้ว

    Masha Allah....
    All the best wishes for 4 beautiful brides...
    God bless you..

  • @r.djeeva6395
    @r.djeeva6395 5 ปีที่แล้ว +2

    ആ സഹോദര സ്നേഹം വിവാഹം കഴിഞ്ഞും നില നിൽക്കട്ടെ . എന്റെയും എന്റെ കുടുംബത്തിന്റെയും വിവാഹ മംഗളാശംസകൾ നേരുന്നു

  • @asvirp4473
    @asvirp4473 5 ปีที่แล้ว +3

    God bless u ...

  • @adeebfisalpottananchali2152
    @adeebfisalpottananchali2152 2 ปีที่แล้ว

    ഇതാണ് അമ്മ
    എല്ലാ ബുദ്ധിമുട്ടിലും
    എന്നെ പിടിച്ച് നിർത്തിയത് ഈ ശ്വര വിശ്വാസമാണ് എന്ന ആ വാക്ക്
    നമ്മളും ആ കുട്ടികളും ജീവിതത്തിൽ പകർത്തേണ്ടതുണ്ട്
    അമ്മക്കും കുട്ടികൾക്കും നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @hamdanhamdan4692
    @hamdanhamdan4692 5 ปีที่แล้ว +15

    Sherikum ishtayitto

  • @rishalhilar3117
    @rishalhilar3117 5 ปีที่แล้ว +2

    Wish you all the best sisters

  • @myview9782
    @myview9782 5 ปีที่แล้ว +5

    ALL THE BEST ,WISHING YOU ALL HAPPY WEDDED LIFE.

  • @appumayookh2078
    @appumayookh2078 2 ปีที่แล้ว

    ഈ മൈക്കും പിടിച്ച് നടക്കുന്ന പെണ്ണിനെ സൗണ്ട് ഇല്ല അവൾ എന്തിനാ ഈ പരിപാടി ഇറക്കിയത്

  • @dog4ever417
    @dog4ever417 5 ปีที่แล้ว +5

    എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്ത ഈ അമ്മക്ക് ഒരു വല്യ പ്രണാമം 🙏🙏🙏🙏🙏😘😘😘😘

  • @shaji723
    @shaji723 5 ปีที่แล้ว +2

    Great mother,

  • @anujose5750
    @anujose5750 5 ปีที่แล้ว +2

    Best wishes all of you

  • @soresalom3068
    @soresalom3068 4 ปีที่แล้ว

    Eppozhathe prasnagal Allam Ariyunnudallo Avanethukki happy wedding God bless your bhamily I wishes thank you so much!!!

  • @zadokbabu
    @zadokbabu 5 ปีที่แล้ว +6

    '''LORD JESUS''' BLESS YOU ALL. AMMA IS BLESSED.

  • @afsalafsi8767
    @afsalafsi8767 4 ปีที่แล้ว

    ആ അമ്മ 😍😍എങ്ങനെ ആ മക്കളെ വളർത്തി

  • @abhilashmani1587
    @abhilashmani1587 5 ปีที่แล้ว +1

    Still I remember the day in which they born, I was so happy to read the news, 24 years later another happy news, may God bless you children

  • @Vinuathi
    @Vinuathi 4 ปีที่แล้ว

    Njn cherupoathil e news vayichthu appozhum orkunnu. Big salute ammaeee 🥰

  • @salmanfarisnv6605
    @salmanfarisnv6605 4 ปีที่แล้ว +1

    My big salute to Amma and childrens

  • @shijovn3783
    @shijovn3783 5 ปีที่แล้ว +6

    വിവാഹ മംഗളാശംസകൾ നേരുന്നു 🌹🌹🌹🌹🌹ദൈവം അനുഗ്രഹിക്കട്ടെ

  • @unnibathel5322
    @unnibathel5322 5 ปีที่แล้ว +1

    Santhoshathal kannunirayunnu.... Amme.... Keralathinte big salute....

  • @sarathkumarpillai5896
    @sarathkumarpillai5896 4 ปีที่แล้ว +1

    Punyami Janmam, Pavithrami Janmam, Sashtanga Pranam 🙏

  • @sheebakr4648
    @sheebakr4648 5 ปีที่แล้ว

    Wish u happy married life..... Dears.....

  • @abdullaabdu1277
    @abdullaabdu1277 4 ปีที่แล้ว

    എല്ലാ വിധ ആശംശകളും നേരുന്നു.

  • @littlefarmersfromkerala916
    @littlefarmersfromkerala916 4 ปีที่แล้ว

    Masha allah

  • @Ahambrmasmi
    @Ahambrmasmi 5 ปีที่แล้ว +2

    Oru kungine samrakshikan padupedunna e keralthil ithryum peedanvum prashanaglum ellam ulla e kala katathil.....e ammma evare .ponnu pole ..nokki ivide vare ethichu ....ammma othri ponnummma ammaku koode ente aniyathikuttikalkum ....sahodranum ellla anugrahashirvadanglum.......god blesss you all...ninglude kungile muthal innu vare ningde ellla newsum ngan follow chyumayirunu ..birth schooling time .achante maranom.10th exam....thudangi ivide vare ellammm.....thank god

  • @lincyjoy6290
    @lincyjoy6290 4 ปีที่แล้ว

    God bless you Amma🙏🙏

  • @lechusss6263
    @lechusss6263 5 ปีที่แล้ว +6

    സന്തോഷവും സങ്കടവും ഒരു പോലെ തോന്നിപോയി.

  • @anilkaimal59
    @anilkaimal59 5 ปีที่แล้ว

    Dear mother, u r an icon & a text book to all mother's and father's in kerala. Now a days both father and mother can't together deal even a single son's or daughter's marriage. I am the one victim among them. Dear mother really mesmerising. A humble request to all mother's and father's in kerala. GO AND BECOME STUDENTS OF THIS GR8 GOD MOTHER.

  • @sydmuhsin7908
    @sydmuhsin7908 5 ปีที่แล้ว +3

    സന്തോഷായി

  • @686vipin
    @686vipin 5 ปีที่แล้ว

    Wish u a wonderful life.stay blessed.

  • @abbasabbas1463
    @abbasabbas1463 5 ปีที่แล้ว +3

    എല്ലാവർക്കും മംഗളാശംസകൾ ഗോഡ് blessyou

  • @nahaskhalidnahas8535
    @nahaskhalidnahas8535 5 ปีที่แล้ว +3

    God's own kids...
    Graced family....
    May the almighty grand them all of their needs and have a great time throughout their lives.
    Amma' hasn't sacrificed but to carried out her responsibilities to brought them until now, and the almighty God will take the rest....
    We wish them all the best of the best for their endeavors...

  • @diyasworld3509
    @diyasworld3509 4 ปีที่แล้ว

    Anju makkale kashttapettu valarthiyappol veendum anju makkal motham pathumakkal ee bhaagyam achanillaathe poyi ee ammak ente💝 🙏🙏🙏🙏🙏