@@unitovlogs7687 യോഗി ചെയ്യുന്നതാണോ സലാം എം എൽ എ ചെയ്തത്... ഒരു മാസം മുൻപ് നോട്ടീസ് കൊടുത്തു എന്നിട്ടും റിസോർട്ട് ഉടമ ഒന്നും ചെയ്തില്ല...1 കോടി യുടെ റോഡ് പദ്ധതി മുടങ്ങാതിരിക്കാൻ റിസോർട്ട് ഉടമ അനധികൃതമായി കെട്ടിയത് പൊളിച്ചു...സ്വാഭാവികം....
@@unitovlogs7687നീ എന്തൊക്കെ ആണ് പറയുന്നത്... സ്വകാര്യ വ്യക്തി പുറം പോക്കിൽ കയറി മതിൽ കെട്ടി... ഒരു മാസം മുൻപ് നോട്ടീസ് നൽകി എന്നിട്ടും സ്വകാര്യ വ്യക്തി ഒന്നും ചെയ്തില്ല..1 കോടി പദ്ധതി മുടങ്ങാതിരിക്കാൻ ഇതേ വഴി ഉള്ളു... നീ അത് മനസിലാക്ക്...
കയേറി മതിൽ കെട്ടി അനുവാദം ഇല്ലാതെ, കയേറി കെട്ടിയത് പൊളിക്കാൻ നോട്ടീസ് നൽകി ഒരു മാസം കാത്തിരുന്നു..... ഇനി എന്താണ് വേണ്ടത്. മാപ്രകൾ സത്യ സന്ദമായി റിപ്പോർട്ട് ചെയ്യു..... മാര്കിസ്റ് വിരോധം റിപ്പോർട്ടിൽ നിഴലിക്കുന്നു
അച്ചോടാ പാവം കമ്മികൾ... വർഗ്ഗ സമരം ആയത് കൊണ്ട് പാർട്ടി പറയുന്ന നുണകൾ അതേ പടി ഏറ്റുപറയണം എന്ന് പഠിപ്പിച്ചു, യാതൊരു മൂല്യം ബോധവും ഇല്ലാത്ത ഒരു തലമുറയെ സൃഷ്ട്ടിച്ച എന്നത് ആണ് കമ്മികളുടെ ഏറ്റവും വലിയ നേട്ടം. അത് പാർട്ടി നേതാക്കൾക്ക് ഗുണത്തിനു വേണ്ടി മാത്രം ആണ് എന്ന് തിരിച്ചറിഞ്ഞ സഘാക്കൾ കഞ്ചാവിലേയ്ക്കും, ഹാഷ്, മെത് എന്നിവയുടെ കടത്തിലേയ്ക്കും തിരിഞ്ഞു. അന്തം കമ്മികൾ പാർട്ടി പറയുന്നത് ഏറ്റു പറഞ്ഞുകൊണ്ടിരുന്നോളൂ... നാട്ടുകാർക്ക് നേരം വെളുത്തിട്ട് കുറച്ചധികം ആയി, അന്തം കമ്മികൾ അന്ധകാരത്തിൽ ഉഴലുന്നു...
ചെയ്തത് മോശമായിപ്പോയി. ഒരു മാസമായിട്ടു കത്തു കൊടുത്തു പുറകെ നടന്നിട്ടും നാട്ടുകാർക്ക് വഴി വിട്ടുകൊടുക്കാൻ തയ്യാറാവാതിരുന്ന മൊതലാളിയുടെ ചീർത്ത കവിൾ തടം നോക്കി രണ്ടെണ്ണം കൊടുത്തിട്ടു വേണമായിരുന്നു പൊളിക്കാൻ
@jermyhassan mr. നിങൾ ഒരു നല്ല നടനാണ്, ഉണ്ട ചോറിന് നന്ദി കാണിക്കുന്നു, പക്ഷെ ഇവിടെ അനധികൃതമാ കെട്ടിയ മതിലാണ് പൊളിച്ചത് , 50 കുടുബാങൾ അവിടെ താമസിക്കുന്നു അവർക്ക് റോഡ് aaan vendath മതിലു അല്ല. പൊതുജനത്തിൻ്റെ കൂടെ എന്നും
You bloody chanel. How it is same as UP bulldozer Raj. There is in UP no paper work and no time nothing. Here you allready telling paper allreay given and date also.
ഇവനെയൊന്നും വെച്ചോണ്ട് ഇരിക്കരുത് കോടതിയിൽ പോയാൽ യാതൊരു നടപടിയില്ല അവനെയൊക്കെ കൈകാര്യം ചെയ്യേണ്ടതാണ്
റോഡ് കയ്യേറി സ്റ്റേജ് കെട്ടി. ഇപ്പോൾ കായൽ സമീപവും പൊളിച്ചു. അടുത്തത് എന്താണാവോ കാണാൻ പോകുന്നത്.
അധികാര ദുർവിനിയോഗം... എംഎൽഎ പുറത്താക്കണം... 5 തവണ ഇനി മത്സരിക്കാനും പാടില്ല...
വഴി വെട്ടിയ ശേഷം മതിൽ കെട്ടി കൊടുക്കാമെന്ന് 12ന് നോട്ടീസ് കിട്ടിയിട്ട് ആവശ്യമായ മറുപടി കൊടുക്കാത്തത് റിസോർട്ടുകാരുടെ വീഴ്ചയാണ്.
Yogiyum ethu thanneya cheyyunne...CJP😂😂
ഉടനെ jcb യും കൊണ്ട് പൊളിക്കാൻ ഇറങ്ങുക ആണോ
പുറമ്പോക്ക് കയ്യെറി മതിൽ പണിതാൽ ഇങ്ങനെ നടത്തും... പിന്നെ സ്വകാര്യ ഉടമ.. പേര് പറയാൻ പേടി..
Good
എന്തിനാ പരാതി
എന്തായാലും കൊടുക്കാമെന്ന് പറഞ്ഞതല്ലേ
നിങ്ങൾ മുത്തൂറ്റിനെ താണ്ടിക്കോ
ഇതാണല്ലോ ഇവിടെയിപ്പം വലിയ ന്യൂസ്
അവന്മാർ വീട് പൊളിച്ചു നിക്കാത്തത് നിങ്ങളുടെ ഭാഗ്യം 😂
ഉടമയുടെ സമ്മതം ഇപ്പോൾ ആവശ്യം ഇല്ലത്രേ .പണിക്കാരുടെ സമ്മതം മതി😂😂😂
എവിടെയും പൊളിക്കാം. അതാണ് കേരളം.
ഉത്തർപ്രദേശിൽ യോഗി പൊളിക്കുന്നതൊന്നും അറിഞ്ഞില്ലേ.....
@@prajup6789അത് തീവ്രവാദി കുഞ്ഞുങ്ങളുടെ. Dont compare
@@prajup6789അതുതന്നെ നീയൊക്കെ ചെയ്ത പിന്നാ നീയും അവനും തമ്മിലെന്ത് വിത്യാസം 😂
@@unitovlogs7687 യോഗി ചെയ്യുന്നതാണോ സലാം എം എൽ എ ചെയ്തത്... ഒരു മാസം മുൻപ് നോട്ടീസ് കൊടുത്തു എന്നിട്ടും റിസോർട്ട് ഉടമ ഒന്നും ചെയ്തില്ല...1 കോടി യുടെ റോഡ് പദ്ധതി മുടങ്ങാതിരിക്കാൻ റിസോർട്ട് ഉടമ അനധികൃതമായി കെട്ടിയത് പൊളിച്ചു...സ്വാഭാവികം....
@@unitovlogs7687നീ എന്തൊക്കെ ആണ് പറയുന്നത്... സ്വകാര്യ വ്യക്തി പുറം പോക്കിൽ കയറി മതിൽ കെട്ടി... ഒരു മാസം മുൻപ് നോട്ടീസ് നൽകി എന്നിട്ടും സ്വകാര്യ വ്യക്തി ഒന്നും ചെയ്തില്ല..1 കോടി പദ്ധതി മുടങ്ങാതിരിക്കാൻ ഇതേ വഴി ഉള്ളു... നീ അത് മനസിലാക്ക്...
പണം കുറച്ചു മുടക്കുകയാണെങ്കിൽ MLA.. യേ സുപ്രീം കോടതിവരെ കൊണ്ടുപോകാം.....
കയേറി മതിൽ കെട്ടി അനുവാദം ഇല്ലാതെ, കയേറി കെട്ടിയത് പൊളിക്കാൻ നോട്ടീസ് നൽകി ഒരു മാസം കാത്തിരുന്നു..... ഇനി എന്താണ് വേണ്ടത്. മാപ്രകൾ സത്യ സന്ദമായി റിപ്പോർട്ട് ചെയ്യു..... മാര്കിസ്റ് വിരോധം റിപ്പോർട്ടിൽ നിഴലിക്കുന്നു
അച്ചോടാ പാവം കമ്മികൾ...
വർഗ്ഗ സമരം ആയത് കൊണ്ട് പാർട്ടി പറയുന്ന നുണകൾ അതേ പടി ഏറ്റുപറയണം എന്ന് പഠിപ്പിച്ചു, യാതൊരു മൂല്യം ബോധവും ഇല്ലാത്ത ഒരു തലമുറയെ സൃഷ്ട്ടിച്ച എന്നത് ആണ് കമ്മികളുടെ ഏറ്റവും വലിയ നേട്ടം.
അത് പാർട്ടി നേതാക്കൾക്ക് ഗുണത്തിനു വേണ്ടി മാത്രം ആണ് എന്ന് തിരിച്ചറിഞ്ഞ സഘാക്കൾ കഞ്ചാവിലേയ്ക്കും, ഹാഷ്, മെത് എന്നിവയുടെ കടത്തിലേയ്ക്കും തിരിഞ്ഞു.
അന്തം കമ്മികൾ പാർട്ടി പറയുന്നത് ഏറ്റു പറഞ്ഞുകൊണ്ടിരുന്നോളൂ...
നാട്ടുകാർക്ക് നേരം വെളുത്തിട്ട് കുറച്ചധികം ആയി, അന്തം കമ്മികൾ അന്ധകാരത്തിൽ ഉഴലുന്നു...
ചെയ്തത് മോശമായിപ്പോയി.
ഒരു മാസമായിട്ടു കത്തു കൊടുത്തു പുറകെ നടന്നിട്ടും നാട്ടുകാർക്ക് വഴി വിട്ടുകൊടുക്കാൻ തയ്യാറാവാതിരുന്ന മൊതലാളിയുടെ ചീർത്ത കവിൾ തടം നോക്കി രണ്ടെണ്ണം കൊടുത്തിട്ടു വേണമായിരുന്നു പൊളിക്കാൻ
Thanglaude land free ayi kodukunathu anoo ?
Pity party castes like you forget the double standard stances
കയ്യേറിയ ഭൂമി അല്ലെ@@JGeorge_c
Thanthakku vilichalum deshyam theerilla ninteyonnum angerkku pankillekilum
നഷ്ട പരിഹാരം നൽകണം ഹെ 😂😂 അല്ലാതെ ഊമ്പിക്കരുത്
Why do cpim still do these kind of encroachment ? without giving compensation
Thantha arannu ariyilla CPM karkku athukondu thanthayillamya kanikkumbol manasilakilla thettum sheriya thammilulla vyathyasam.
Kayalkaiyettam
MLA🔥❤️ മികച്ച തീരുമാനത്തിന് സല്യൂട്ട് 🫡
എന്ത് നിയമം കയ്യിലെടുക്കലോ..
@jermyhassan mr. നിങൾ ഒരു നല്ല നടനാണ്, ഉണ്ട ചോറിന് നന്ദി കാണിക്കുന്നു, പക്ഷെ ഇവിടെ അനധികൃതമാ കെട്ടിയ മതിലാണ് പൊളിച്ചത് , 50 കുടുബാങൾ അവിടെ താമസിക്കുന്നു അവർക്ക് റോഡ് aaan vendath മതിലു അല്ല.
പൊതുജനത്തിൻ്റെ കൂടെ എന്നും
@@anurajmr107capsule😂
റിസോർട്ടിലേക് vazhivettiyathano
Up model
Ee anumathi oke keralathile ullu.vere statil oke chodyavum parachilum illa.
Bharanakhadana onneyullu.
Gundakaludee swantham naaaadu
Avarekku kittayndadhe kitti kkaanilla.
Puthenthope also same goondaisam by same party
Yogi kalikkkuvaaa ...... .. ..mon
എം എൽ എയാണോ ജെ സി ബി കൊണ്ട് വന്നു പൊളിക്കേണ്ടത്... സി ജെ പി ബിജെപിയുമായി അടുത്ത് കൊണ്ടിരിക്കുന്നു
അത് കൊണ്ട് റോഡ് ഉണ്ടായി
Yogiyude CJP keralathil um..😂😂😂
Land mafi
Appozhum ninakku nottam Uthra Indiayilekku.😂😂😂
You bloody chanel. How it is same as UP bulldozer Raj. There is in UP no paper work and no time nothing. Here you allready telling paper allreay given and date also.
തമ്പുരാന് എന്ത് മതിൽ..... പൊളിക്കാൻ തോന്നിയാൽ പൊളിക്കും....😂😂😂😂😂കേന്ദ്രത്തിലെ ഏത് സഖാവ് വന്നു jcb യുടെ മുന്നിൽ വന്നു നിൽക്കും...