എനിക്ക് തയ്യിൽ മെഷിൻ വാങ്ങി തന്നു | Unboxing and First Impression

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2024
  • എന്റെ സഹോദരൻ എനിക്ക് പുതിയ തയ്യിൽ മെഷിൻ വാങ്ങി
    #sewingmachine #sewing #tailoring #lifestylevlog #sewingmachineembroidery #ushasewingmachine #ushajanome #ushajanome #ushasewingmachine #allure #malayalam #diariesofmalu
  • บันเทิง

ความคิดเห็น • 24

  • @malumalu7582
    @malumalu7582 หลายเดือนก่อน +1

    കൊള്ളാം

  • @jezvinpaul
    @jezvinpaul หลายเดือนก่อน +1

    ❤❤

  • @user-oi6fw7nw8p
    @user-oi6fw7nw8p หลายเดือนก่อน +1

    ഇതേ same സാദനം ഞാൻ വാങ്ങി 10500
    6വർഷം munne

    • @diariesofmalu
      @diariesofmalu  หลายเดือนก่อน

      എല്ലാത്തിനും വില കൂടിയില്ലേ 🥺

  • @JizzyAM28567
    @JizzyAM28567 หลายเดือนก่อน +1

    Njanum vangan pokunnu. But usha alla,singer mechine. Usha plastic made alle

    • @diariesofmalu
      @diariesofmalu  หลายเดือนก่อน +1

      രണ്ടിനും ഏകദേശം ഒരേ റേറ്റ് ആണ് പറഞ്ഞത് പിന്നെ ഉഷ ക്ക് ഹോം സർവീസ് ഉണ്ട് അവർ വെട്ടിൽ വന്നു റിപ്പയർ ചെയ്യും എന്തെങ്കിലും കംപ്ലൈൻ്റ് ആയാൽ കൂടാതെ വീട്ടിൽ വന്നു ഡെമോ ക്ലാസ് തരും , സിംഗർ ഹോം സർവീസ് ഇല്ല നമ്മൾ കൊണ്ട് പോകണം ഈ കര്യങ്ങൾ കൊണ്ടാണ് ഞാൻ ഉഷ എടുത്തത് 🪡😍

  • @lathasuresh8864
    @lathasuresh8864 23 วันที่ผ่านมา +1

    ഞാനും വാങ്ങി usha janome stitchmagic price 20500 ആമസോണിൽ നിന്ന്

    • @malumalu7582
      @malumalu7582 22 วันที่ผ่านมา

      @@lathasuresh8864 😳

    • @diariesofmalu
      @diariesofmalu  21 วันที่ผ่านมา

      @@lathasuresh8864 engane und nallathu ano

    • @lathasuresh8864
      @lathasuresh8864 21 วันที่ผ่านมา

      @@diariesofmalu നല്ലതാണ് functions ഒക്കെ പഠിച്ചു വരുന്നതേ ഉള്ളു

    • @Anjutojo
      @Anjutojo 15 วันที่ผ่านมา

      Link idamo

  • @dhayamaria4315
    @dhayamaria4315 หลายเดือนก่อน +1

    Price??

    • @diariesofmalu
      @diariesofmalu  หลายเดือนก่อน +1

      16000

    • @ponnusilu8466
      @ponnusilu8466 23 วันที่ผ่านมา

      Evide ninn വാങ്ങിയത്

    • @diariesofmalu
      @diariesofmalu  21 วันที่ผ่านมา

      @@ponnusilu8466 kottarakkara

  • @JesvinPaul-tg9eu
    @JesvinPaul-tg9eu 24 วันที่ผ่านมา +1

  • @kingsqueen725
    @kingsqueen725 หลายเดือนก่อน +1

    Njanum vangi innale but total 18000 ayii.
    Thread onnum kittiyittilla 😢

    • @diariesofmalu
      @diariesofmalu  หลายเดือนก่อน

      🥺 same machine തന്നെ ആണോ വാങ്ങിയത് . എവിടെ നിന്നാണ് വാങ്ങിയത് ഞങ്ങൾക്ക് 16 ആയെ ഒള്ളു

    • @mohammedirshad6650
      @mohammedirshad6650 หลายเดือนก่อน

      എനിക്ക് 13700ആയുള്ളൂ same സാദനം ​@@diariesofmalu

    • @kingsqueen725
      @kingsqueen725 หลายเดือนก่อน +1

      ഇവടെ tirur തന്നെയാ വാങ്ങിയേ. 16000 പറഞ്ഞിട്ട് 4 വർഷത്തെ servicing anennu paranju athina 2000 kooduthal vangith paranju

    • @diariesofmalu
      @diariesofmalu  28 วันที่ผ่านมา

      ഞങ്ങൾക്ക് രണ്ടു വർഷം സർവീസ് ആണ് പറഞ്ഞത് ചിലപ്പോൾ അതായിരിക്കും

    • @diariesofmalu
      @diariesofmalu  28 วันที่ผ่านมา

      ആണോ എത്ര നാൾ ആയി