thodukuri.. നിങ്ങൾ ചോദിക്കുന്നത് അമ്മ നടത്തി തരുമോ ഇല്ലയോ എന്ന് അറിയാം.തൊടുകുറി jyothisham Malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 492

  • @utharamedhini3609
    @utharamedhini3609 ปีที่แล้ว +3

    രണ്ടാമത്തെ ചിത്രമാണ് ഞാൻ തിരഞ്ഞെടുത്തത്.. അവിടുന്ന് പറഞ്ഞ ഓരോ വാക്കുകളും സത്യമാണ് തിരുമേനി.. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏
    ഉത്തര : ഉത്രം, ഇഷ്ട്ട വിവാഹം തടസ്സം കൂടാതെ ഉടനെ നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @sreenishanoj3401
    @sreenishanoj3401 ปีที่แล้ว

    നമസ്കാരം തിരുമേനി🙏 ഞാൻ രണ്ടാമത്തെ ചിത്രമാണ് തെരഞ്ഞെടുത്തത്. തിരുമേനി പറഞ്ഞത് സത്യമാണ്. കടാക്ഷമുണ്ടാകണേ അമ്മേ🙏

  • @ambikakj6929
    @ambikakj6929 ปีที่แล้ว +1

    അമ്മേ നാരായണ പുതിയ ജോലിയിൽ കയറാൻ പഴയ ജോലിയിലെ എല്ലാ പേപ്പറും കിട്ടണം പ്രാർത്ഥിക്കണം രാഖി കൃഷ്ണൻമൂലം

  • @Valsala.N713
    @Valsala.N713 11 หลายเดือนก่อน

    അമ്മേശരണം ദേവീ ശരണം എന്നും കാത്തു രക്ഷിച്ചീടണേ ഭഗവതീ ......🪔🪔🪔🌿🌿🌿🙏🙏🙏

  • @SeemaSeema-mq7dx
    @SeemaSeema-mq7dx ปีที่แล้ว +1

    Seema. Uthram. എല്ലാ തടസങ്ങളും ദോഷങ്ങളും മാറാൻ വേണ്ടി പ്രാർത്ഥിക്കണം

  • @sujathakumari1546
    @sujathakumari1546 ปีที่แล้ว +1

    അമ്മേ നാരായണ 🙏 സുജാത ചിത്തിര തടസങ്ങൾ മാറി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @babysarada4358
    @babysarada4358 ปีที่แล้ว +1

    പ്രണാമം ഗുരോ 🙏രണ്ടാമത്തെ ദേവി. Sir പറഞ്ഞത് very correct. Thanks 🙏God bless you 🙏

  • @RemaDevi-kc2lo
    @RemaDevi-kc2lo ปีที่แล้ว +1

    നീതു -ചിത്തിര എനിക്കും എന്റെ കുടുംബത്തിനും സർവ്വ ഐശ്വര്യവും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി

    • @binnya1269
      @binnya1269 ปีที่แล้ว

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

    • @binnya1269
      @binnya1269 ปีที่แล้ว

      എന്റെ സ്ഥലം പെട്ടെന്ന് വിൽക്കാൻ സഹായിക്കണം. പിടിച്ചുനിൽക്കാൻ പറ്റുന്നില്ല

  • @vinithaamitkumar5805
    @vinithaamitkumar5805 ปีที่แล้ว +1

    Amit Avittam Vinitha Utradam Anirudh Makam Vimala Choti Vipin Utradam Poojayil ulpedutane Tirumeni 🙏🏻Joliyil ulla tadasangal maran vendi prartikane

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏 ശ്രീജിത്ത്, അശ്വതി, സമ്പത്ത്, ഉത്രരടാതി, ജയലക്ഷ്മി, പൂരുരുട്ടാതി പ്രാർത്ഥന യിൽ ഉൾപ്പെടുത്തണമേ 🙏🙏

  • @HahaHhwhw-gm6tj
    @HahaHhwhw-gm6tj ปีที่แล้ว +1

    Jasna ,anizham. Kadam kodutha panam pettennu kittaan vendi prathikkane thirumeni...🙏🙏

  • @subhashinisubhu6313
    @subhashinisubhu6313 ปีที่แล้ว +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🌹🌹 നമസ്കാരം തിരുമേനി 🙏🌹അമ്മയുടെ കടക്ഷത്താൽ എനിക്ക് ജോലി പ്രൊമോഷൻ ആലപ്പുഴ ജില്ല കിട്ടി ഓർഡർ വന്നു അങ്ങേക്ക് നന്ദി തിരുമേനി 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @user-mq1sx9qz4y
    @user-mq1sx9qz4y ปีที่แล้ว +2

    Namaskaaram thirumeni
    Arjun babu thiruvonam
    Aiswarya babu anizham
    Neetha uthruttathy
    Suresh Babu aswathi
    Ellsdoshangal maarunnathinu vendi prarthikkane thirumeni

  • @athira29
    @athira29 ปีที่แล้ว +1

    Amma narayana devi narayana lekshmi narayana bhadre narayana ....athria uthradam lineesh moolam njanghalde vivaham nadakkan vendi prarthikaney thirumeni 🙏🏻🙏🏻🙏🏻

  • @sindhup6633
    @sindhup6633 ปีที่แล้ว +1

    🙏 Namaskaram Thirumeni 🙏 prarthanayil ulpeduthename Raju pooram Sindhu choti Amalraj vishakam Akhilraj pooruruttathi njagalude vastu vittu kittan vendi prarthikkename 🙏🙏🙏🙏🙏

  • @priyanambiar6504
    @priyanambiar6504 ปีที่แล้ว +1

    ഓം ചാമുണ്ഡി അമ്മേ ശരണം വളരെ നന്ദി തിരുമേനി

  • @AshaPrakash-x4b
    @AshaPrakash-x4b ปีที่แล้ว

    Namaskaram Thirumeni 🙏 njan 2 aanu sankalppichathu paranjathu ellam sheriyanu 🙏

  • @SreeLakshmi-u9n
    @SreeLakshmi-u9n ปีที่แล้ว

    നമസ്കാരം തിരുമേനി🙏🏻🙏🏻 തിരുമേനി പറഞ്ഞെ പോലെ നടക്കട്ടെ🙏🏻🙏🏻

  • @chinnuschinnu9962
    @chinnuschinnu9962 ปีที่แล้ว +1

    അമ്മേനാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏എന്നും കൂടെ ഉണ്ടാവാണേ ദേവി 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @RajaniS-ue7it
    @RajaniS-ue7it ปีที่แล้ว +1

    അമ്മേ നാരായണ ദേവീ നാരായണ ,,,,,,,, ജ്യോതി, ചോതി വിവാഹം നടക്കാൻ രോഗം മാറാൻ തടസ്സം മാറുവാൻ പർതിക്കണം

  • @AVSrose-a
    @AVSrose-a ปีที่แล้ว +1

    Namaskaram thirumeni 🙏 🙏 🙏
    Sasikala chithira
    Sasidaran thiruvathira
    Shobhana pooradam
    Akhil thruketta
    Akshaya chothi person
    Salary vardanavinu vendi prarthikane thirumeni 🙏

  • @preethawilson1943
    @preethawilson1943 ปีที่แล้ว +1

    Praveen - chothi
    Preetha - makayiram
    Santhanam labhikkanum pinne Ettanu joli sheriyakanum prarthikkane thirumeni

  • @greeshmaearath7339
    @greeshmaearath7339 ปีที่แล้ว +1

    Greeshma thiruvonam, Aaradhya thiruvonam, Nidhin anizham, Santha pooram🙏🙏🙏

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz ปีที่แล้ว

    ഒരുപാട് അനുഭവിച്ചു കൊണ്ടിരിക്കുകയാണ് അമ്മേ ദേവീ koode undavane 🙏🙏

  • @remasuresh3776
    @remasuresh3776 ปีที่แล้ว

    ആദിത്_ തിരുവോണം
    അമേഘ്_ ഉത്രം
    എന്റെ മക്കൾക്ക് നല്ലൊരു ഭാവി ഉണ്ടാകണേ . തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കണേ🙏🙏

  • @Kunji797
    @Kunji797 ปีที่แล้ว

    ഓം ഭദ്രകാളിയെ നമഃ 🙏🙏 അമ്മയുടെ അനുഗ്രഹത്താൽ എല്ലാം ശരിയാകണേ 🙏🙏 രണ്ടാമത്തെ ചിത്രം

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว

    Thank you tirumeni. I am selected 3rd one.

  • @surabhij345
    @surabhij345 ปีที่แล้ว +3

    അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ ❤️

  • @girijababuji5942
    @girijababuji5942 ปีที่แล้ว

    നിതിൻ, ചിത്തിര ഗിരിജ, ചോതി അമ്മേ നാരായണ ദേവി നാരായണ 🙏എന്റെ ദാമ്പത്യ ജീവിതത്തിൽ ഒരു തടസം ഉണ്ട് അത് മാറി കിട്ടണം അതിനുവേണ്ടി പ്രാർത്ഥിക്കണം 🙏

  • @sukanyas4206
    @sukanyas4206 ปีที่แล้ว +1

    Screenil ezhthi kaaniku thirumeni options ennal nokkan eluppam aayrikum🙏

  • @ablisht4647
    @ablisht4647 ปีที่แล้ว

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻 അമ്മയും ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന എന്റെ എല്ലാ ദുഃഖങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും എത്രയും പെട്ടെന്ന് മാറ്റി തരണമേ 🙏🏻🙏🏻

  • @rajilakgm6377
    @rajilakgm6377 ปีที่แล้ว +1

    അമ്മേ നാരായണ
    ദേവി നാരായണ
    Rajila - അനിഴo

  • @prameelala1375
    @prameelala1375 ปีที่แล้ว

    Romi punartam Ragi Atham vivaham nadakan prarthikanam Thirumeni 🙏🙏🙏🙏

  • @BinuS-m2l
    @BinuS-m2l ปีที่แล้ว +1

    നമസ്കാരം തിരുമേനി സ്മിത പൂരം കാര്യവിജയത്തിനായി തിരുമേനിയുടെ പൂജയിൽ ഉൾപെടുത്തണേ

  • @sreekuttyms5901
    @sreekuttyms5901 ปีที่แล้ว

    Ishttam ulla aale life kittan prarthikkane sreekutty makayiram

  • @Adhithyahh_
    @Adhithyahh_ ปีที่แล้ว

    തിരുമേനി ഇന്ന് എന്റെ ജന്മ ദിനം ആണ് പൂജയിൽ ഉൾപ്പെടുത്തണേ🙏🏻
    ആദിത്യ -ഉത്രം

  • @Yadhuk-y9j
    @Yadhuk-y9j ปีที่แล้ว +1

    Amme narayana
    Jyothish - nakam(vivaha thadassam maraan
    Yadhukrishna - -thiruvonam

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 ปีที่แล้ว +1

    മധു ചതയം, പൂ ജയിൽ ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു

  • @7angels
    @7angels ปีที่แล้ว

    Niveditha Chathayam
    Sambathikathadasangal maarikittan vendi prarthikkane thirumeni

  • @radharadha2424
    @radharadha2424 ปีที่แล้ว +1

    Radha chithira roga shanti venam 🙏

  • @syamalamanoj4250
    @syamalamanoj4250 ปีที่แล้ว +7

    അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🙏

    • @preethaprasanth2555
      @preethaprasanth2555 ปีที่แล้ว

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ

  • @sreedevi9544
    @sreedevi9544 ปีที่แล้ว +1

    Valare correct ❤ Amme Saranam Devi Saranam

  • @divyasajeesh5786
    @divyasajeesh5786 ปีที่แล้ว

    അമ്മേ ദേവി🙏
    ദിവ്യ അവിട്ടം ഒരു ജോലിക്ക് അപ്കേഷിച്ചിട്ടുണ്ട് കിട്ടാൻ പ്രാർത്ഥിക്കണേ 🙏
    സായ്ൻ ചിത്തിര പഠിക്കാനുള്ള മടി മാറാൻ 🙏
    സജീഷ് പൂരുരുട്ടതി മദ്യപാനം നിർത്താൻ 🙏
    സാവിത്രി രോഹിണി തിമിരത്തിന്റെ ഓപ്പറേഷൻ കഴിഞ്ഞു കാഴ്ച്ച നന്നായി കിട്ടാൻ 🙏

  • @msathyan5301
    @msathyan5301 ปีที่แล้ว

    അമ്മേ നാരായണ
    സത്യൻ പൂരാടം
    ജോലിക്ക് വേണ്ടി
    പ്രാർത്ഥിക്കണം
    നന്ദി തിരുമേനി

  • @renjiniramesh6430
    @renjiniramesh6430 ปีที่แล้ว +1

    നന്ദി 🙏

  • @jaganathan1883
    @jaganathan1883 ปีที่แล้ว +1

    Namaskaram thrumeni 🙏🙏🙏

  • @UshaPd-y9p
    @UshaPd-y9p ปีที่แล้ว

    തിരുമേനി ഞാൻ തിരഞ്ഞെടുത്ത് 2-ാം മത്തെ ചിത്രമാണ് സ്വാമി പറത്തതു് എല്ലാ . ശരിയാ ന്ന് നന്ദിതിരുമേനി.

  • @divyaratheesh7292
    @divyaratheesh7292 ปีที่แล้ว

    Ratheesh-Thrikketta, Divya - pooradam, Thejal-Makam, Drupadh-Atham...pray for us thirumeni

  • @sunithasuryasuryasunitha
    @sunithasuryasuryasunitha ปีที่แล้ว +1

    അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏 ശത്രു ദോഷം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏 സുരേഷ് മകം സുനിത തൃകെട്ട

  • @vinoypt9835
    @vinoypt9835 ปีที่แล้ว +1

    Amme.sarannamdevi.sarannam.meenakshi.makam.vinoy.karthika.njangalkku.santhana.bhagam.kittannam.oru.joli.kittannam.sathrukkalude.salyam.kuduthal.annu.athil.ninnu.mukthi.neduvan.perarthikkanne.❤❤❤

  • @hymavathib9876
    @hymavathib9876 ปีที่แล้ว

    Hymavathi atham ...thadasam maranam ..scooter ethrayum vegam narukedupilude labhikanam

  • @ShubhaDhevi-oe5cl
    @ShubhaDhevi-oe5cl ปีที่แล้ว

    നാരായണ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഉദ്ദേശിച്ച കാര്യം സാധിച്ചു തരണം അമ്മേ

  • @sreelekhavk5188
    @sreelekhavk5188 ปีที่แล้ว +7

    ഒരു തൊടുകുറി ഫലം നടക്കുമെന്നായിരിക്കും. അന്നുതന്നെ വീണ്ടും പല തൊടുകുരികളും വരും. അതിന്റെ ഫലം കാര്യം നടക്കില്ല എന്നായിരിക്കും അല്ലെങ്കിൽ വൈകും. ഇതിൽ ഏതാണ് വിശ്വസിക്കേണ്ടത് തിരുമേനി. 🙏🙏🙏

  • @nithulradhakrishnan4633
    @nithulradhakrishnan4633 ปีที่แล้ว

    നിതുൽ രേവതി
    ഒരു സർക്കാർ ജോലി ആണ് ആവശ്യം
    എന്റെ ദുരിതങ്ങളും ദുഖങ്ങളും പരിഹരിച്ചു തരണം
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരായണ
    ഓം നമഃ ശിവായ
    ഓം നമോ ഭഗവതേ വാസുദേവായ

  • @maheshmahi7118
    @maheshmahi7118 ปีที่แล้ว

    അമ്മേ ശരണം ദേവീ ശരണം 🙏🙏 മഹേഷ് മകം Work വന്ന് ചേരണം

  • @Nova-go1jg
    @Nova-go1jg ปีที่แล้ว

    ഞാൻ ഒന്നാമത്തെ ചിത്രമാണ് തിരഞ്ഞെടുത്തത്, അങ്ങ് പറഞ്ഞത് വളരെ കറക്റ്റ് ആണ്.ഒരുജോലിക്ക് വേണ്ടിയുള്ള പ്രയത്നത്തിലാണ്...ഇന്നെല്ലെങ്കിൽ നാളെ അത് നേടാൻ കഴിയും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു അമ്മേ ദേവീ

  • @shirajcs8533
    @shirajcs8533 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏 ഷിരാജ് തൃക്കേട്ട ആഷ-വിഷാഖം യാസീൻ തൃക്കേട്ട റഹാൻ അവിട്ടം റിസ്‌വാൻ പുണർതം ഐശ്വര്യം, സമാധാനം ഉണ്ടാക്കാൻ പ്രതനയിൽ ഉള്ള് പേടുതണേ 🙏🙏🙏🙏🙏

  • @ramrajnair7296
    @ramrajnair7296 ปีที่แล้ว +2

    അമ്മേ നാരായണ, ദേവി നാരായണ, ഭദ്രേ നാരായണ, ലക്ഷമീ നാരായണ 🙏🙏

  • @user-mq1sx9qz4y
    @user-mq1sx9qz4y ปีที่แล้ว

    Namaskaaram thirumeni
    Pinangi poya Mon veettilekku thirichu varunnathu vendi prarthikkane thirumeni krishna kumar karthika

  • @ansikavolg
    @ansikavolg ปีที่แล้ว

    സന്ദീപ് പൂയം കടം തീർന്നു സമാധാനം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @VBOOTEN952MC
    @VBOOTEN952MC ปีที่แล้ว

    നിധിൻ -മകം കടം കൊടുത്ത പണം തിരികെ കിട്ടണം🙏🙏🙏🙏🙏

  • @vishnusajeev7641
    @vishnusajeev7641 ปีที่แล้ว

    Anju chathayam govt jobnu vendi prarthekane thirumeni

  • @sajithakalesh2445
    @sajithakalesh2445 ปีที่แล้ว

    അമ്മേ കാളി അനുഗ്രഹിക്കണേ🙏🙏🙏

  • @sabithasudheer7411
    @sabithasudheer7411 ปีที่แล้ว +1

    അമ്മേ ദേവീ ശരണം 🙏🙏🙏പ്രവീൺ.. പൂയം
    സബിത.. വിശാഖം

  • @ChicByGayathri
    @ChicByGayathri ปีที่แล้ว

    Nidhin - uthrattathi
    Vamika - chothi
    Ellavidtha aishwariam vannu cherannum asugangal illathe irikkunnu prathikennee

  • @sarithapraveesh8979
    @sarithapraveesh8979 ปีที่แล้ว

    Praveesh Makam
    Midhina Makam
    Saritha thrikketta
    Vygha Avittam 🙏🙏🙏🙏🙏🙏🙏kadagal theeran prarthikkanne thirumeni

  • @ambilyvg9051
    @ambilyvg9051 ปีที่แล้ว +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏എന്റെ കുഞ്ഞുങ്ങൾ ക്ക് നല്ലതായി പഠിക്കാനും രോഗങ്ങൾ മാറാനും പ്രാർത്ഥിക്കണേ തിരുമേനി ഐശ്വര്യ ഉത്രട്ടാതി അശ്വിൻ തിരുവാതിര ദിയ ആയില്ല്യം സൗമ്യ മകയിരം രഞ്ജിത് ഉത്രാടം

  • @lathikasunil4990
    @lathikasunil4990 ปีที่แล้ว +1

    അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🙏 ലതിക സുനിൽ തൃക്കേട്ട സന്താന സൗഭാഗ്യം

  • @Sushibakrajesh3644
    @Sushibakrajesh3644 ปีที่แล้ว

    അമ്മേ ദേവി 🙏🏻🙏🏻🙏🏻🙏🏻
    രാജേഷ് മകം
    Sushiba തിരുവോണം
    Abhinav ഉത്രട്ടാതി
    അനഘനന്ദ പുണർതം

  • @PonnusPonnus-ld6xy
    @PonnusPonnus-ld6xy ปีที่แล้ว

    എന്റെ അമ്മ എന്റെ കൂടെ ഉണ്ടയാൽ മതി എനിക്ക് തന്റേടത്തോടെ ഞാൻ ജീവിക്കും അമ്മയാണ് എന്റെ ശക്തി ഭദ്രകാളി ദേവി ശരണം 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @aninichu1652
    @aninichu1652 ปีที่แล้ว

    Ammea narayana devi narayana...abroad povan prarthikanea ....

  • @rajalakshmi8210
    @rajalakshmi8210 ปีที่แล้ว

    🙏 രാജലക്ഷ്മി ഉതൃട്ടാതി തടസ്സങ്ങൾ ഒന്നുമില്ലാതെ വീടും സ്ഥലവും വില്പന നടത്തി തരുവാനായി പ്രാർത്ഥിക്കണേ തിരുമേനി . അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും കൂടെ ഉൾപ്പെടുത്തണേ

  • @manjummacreations
    @manjummacreations ปีที่แล้ว +2

    🙏🙏🙏അമ്മേ ശരണം ദേവീ ശരണം നീ തന്നെ തുണ 🙏🙏ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ സ്വാമി, ശത്രുദോഷം മറ്റുവാൻ വേണ്ടി പ്രാർത്ഥിക്കണേ, ഞാൻ തിരഞ്ഞെടുത്തത് 2ആണ്, ഞാൻ മഞ്ജു രോഹിണി, ഭർത്താവ് സുനിൽ ഉത്രം,

    • @manjummacreations
      @manjummacreations ปีที่แล้ว

      പിന്നെ കടം കൊടുത്ത പണം എത്രയും പെട്ടന്ന് തിരിച്ചു കിട്ടുന്നതിനായി പ്രാർത്ഥിക്കണമേ

    • @ushaushas389
      @ushaushas389 ปีที่แล้ว

      🙏🙏🙏❤

  • @ajithakumari9980
    @ajithakumari9980 ปีที่แล้ว

    ചന്ദ്രൻ ജാസ് അത്തം അജിത പുരാടം കടങ്ങൾ നിങ്ങണം കിട്ടാനുള്ള പണം കിട്ടണം അതിനു വേണ്ടി പ്രതികണേ തിരുമേനി 🙏🙏🙏🙏

  • @ranisreepillai1537
    @ranisreepillai1537 ปีที่แล้ว

    Jaya -Aswathy
    Nisha - Makayiram (padathile charma rogangal, chorichil eva maruvanayi)
    Rajesh - Pooradam
    Lekha - Pooradam

  • @betsybaby696
    @betsybaby696 ปีที่แล้ว

    Betsy -Kartika,Ameya-revathy,Shijo_aswathy,Bejoy-kartjika.pray for us.

  • @annishandh
    @annishandh ปีที่แล้ว +3

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ബദ്രേ നാരായണ 🙏🙏🙏🙏🌿🌿🌿🌿 നിഷാന്ത് - മകം, നിഖിൽ മകീര്യം, ആശ - തിരുവാതിര 🙏🙏🙏🙏🙏 പ്രാർത്ഥിക്കണമേ തിരുമേനി🙏🙏🙏

    • @ARUNRAJ-fe6de
      @ARUNRAJ-fe6de ปีที่แล้ว

      താരാ കാന്തി തിരസ്കാരി നാസാഭരണ ഭാസുര
      കദംബ മഞ്ജരി ക്ലിപ്ത കർണപൂര മനോഹര
      രാജൻ അശ്വതി
      അരുൺ രാജ് മൂലം
      അഖിൽ രാജ് ചോതി
      ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി.

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz ปีที่แล้ว +1

    അരുൺ അനിഴം സ്വപ്ന പുണർതം santha മകിര്യം chandran തിരുവോണം പോന്നു barani prathikane thirumeni സമ്പത്ത് ഉണ്ടാകാൻ സമാധാനത്തോടെ ജീവിക്കാൻ വേണ്ടി prathikane 🙏🙏

  • @sunithasudhir5901
    @sunithasudhir5901 ปีที่แล้ว

    Kumari nair pooruruttathi, suresh revathi, sunitha punartham, sudhir rohini, dheeraj utradam. Ente kudumbatbinte ആരോഗ്യം undavanum പരസ്പര ഐക്യം undavan prarthikkane. Kuduba veettil devaprasna parihara kriyakal thadassam onnumillathe nadakkan prarthikkane

  • @sandhyaammutty9304
    @sandhyaammutty9304 ปีที่แล้ว

    Sandhya punartham prathikyaname thirumeni 🙏🙏🙏

  • @EyeGirl-c7p
    @EyeGirl-c7p ปีที่แล้ว

    Kali kali mahakali bhadhra kali namosthuthey kulamcha kula dharmmacha mamcha palaya palaya

  • @Foodiesrecipesverelevel
    @Foodiesrecipesverelevel ปีที่แล้ว

    thirumeni uppane swapnam kandal endhanu falam🙏🙏🙏

  • @vineethasunil2618
    @vineethasunil2618 ปีที่แล้ว

    Jiya uthradam. Padikan vendi. Prathikanam

  • @shylajap9438
    @shylajap9438 ปีที่แล้ว

    Sunil Aswathi
    Girija Thiruvathira
    Oru veedundavan thirumeni prarthikkane

  • @indusreenair89
    @indusreenair89 ปีที่แล้ว +1

    Amme saranam devi saranam lekshmi saranam bhadre saranam kesavan nair-uttratadi Balachandran nair-aswathy Rajesh k-pururuttathi Devajith R-pooradam vanaja kumari-moolam Indusree nair-makam suma devi pururuttathi njagalkhu kudumbaswokhiyam thene vendi prarthikane thirumeni. Indusree nair-makam govt job kittan vendiyum oru kutty undavan vendiyum prarthikane thirumeni. Om namo bhagavathe vasudevaya Om namo narayanaya hare krishna 🙏

  • @bijithamadhu4379
    @bijithamadhu4379 ปีที่แล้ว

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അക്ഷയ് പൂയം ഒരു ജോലി കിട്ടുവാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @ITACHIUCHIHA_ANIME78
    @ITACHIUCHIHA_ANIME78 ปีที่แล้ว

    ബിന്ദു, പൂരം, യോഗ്യത യ്ക്ക് അനുസൃത മായ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @baburejibabu4105
    @baburejibabu4105 ปีที่แล้ว

    Kadam kodutha panam thirike kittan prarthikkane

  • @aiswaryaaishu9932
    @aiswaryaaishu9932 ปีที่แล้ว +3

    🙏🏽ഞാൻ രണ്ടാമത്തെ ചിത്രമാണ് തിരഞ്ഞെടുത്തത്. തിരുമേനി പറഞ്ഞ കാര്യങ്ങൾ 100%ശരിയാണ്🥹. കണ്ണ് നിറഞ്ഞു പോയി.🙏🏽🙏🏽ഓം സർവ മംഗള മംഗല്യേ ശിവേ സർവ്വർത്ഥ സാധികേ ശരണ്യേ തൃയംഭകെ ദേവി നാരായണി നമോസ്തുതേ 🙏🏽🙏🏽🙏🏽

  • @ramanika7640
    @ramanika7640 ปีที่แล้ว

    രഞ്ജിത്ത്, മകം, marriage nalla ഒരുജോ ലി, രാഖി, മകയിരം, ജിതിൻ പുണർതം, കസ്തൂരി, തിരുവോണം

  • @dysonvr7547
    @dysonvr7547 ปีที่แล้ว

    Dyson vr chithira athriyam pettanu nallaro joli kittan prathikanaa abroad job nokendu bt onnum nadakunella

  • @BinduS-q3i
    @BinduS-q3i ปีที่แล้ว

    Njan chitram 2 aanu select cheythath thirumeni paranjethellam seriyanu ini eniku pidichu nilkuan preyasamanu prardhikane thirumeni bindu chathayam

  • @ReshmiReshmi-h9u
    @ReshmiReshmi-h9u ปีที่แล้ว +1

    അമ്മേ.. നീയേ ശരണം.. നീ മാത്രം ഉള്ളു 🙏🙏ഇല്ല നീ നശിപ്പിച്ചു കളയില്ല 🙏🙏🙏🙏

  • @sandhyakiran6907
    @sandhyakiran6907 ปีที่แล้ว

    Sandhya pooram nakshathram soubhagyagal, nalla samayam nervayigal jeevadhathil kattuvan.

  • @krishnannair8510
    @krishnannair8510 ปีที่แล้ว +1

    Namaskaram tirumeni Indira rohini Krishnan tiruvathira Deepthi tiruvonam seethal chathayam sreedev chothi ima triketa Sreejith atham Vidya triketa Sandeep makayira dathrudosham drishti badha prarthana badrekali ee dushtuksl neenghan prarthikkane tsathrudosham Maran oru karyavum orikkalum nadakkunnilla tirumeni aayuratogyam undavan prarthikkane tirumeni

  • @ashokanp4441
    @ashokanp4441 ปีที่แล้ว

    🙏🙏 അമ്മേ നാരായണ .... ദേവീ നാരായണ ..... ലക്ഷമീ നാരായണ .... ഭദ്രേ നാരയണ🙏🙏 സരോജിനി - ചതയം, അശോക് കുമാർ - പി. കാർത്തിക, ദീപ വേലായുധൻ - രേവതി, അഭിനവ് കൃഷ്ണൻ - അശ്വതി, അതുൽ കൃഷ്ണൻ - രേവതി - കടങ്ങൾ തീരുന്നതിനും മക്കളുടെ ഉന്നത വിദ്യഭ്യാസത്തിനും , മക്കൾക്ക് ജോലി കിട്ടുന്നതിനും സാമ്പത്തി ക പുരോഗതിക്കും വേണ്ടി പ്രാർത്ഥിക്കണമേ🙏🙏

  • @devikap.s-do7kc
    @devikap.s-do7kc ปีที่แล้ว

    Devika -chathayam.joli Kiran vendi prarthikane thirumeni😊

  • @SreeLatha-u1h
    @SreeLatha-u1h ปีที่แล้ว

    Unnikrishnapillai pooruruttathi,sreelatha chothi,neenakrishnan uthram nikhilkrishnan thiruvonam. കടങ്ങൾ തീരുവാൻ,പ്രത്തിക്കനെ

  • @Rithuchanel
    @Rithuchanel ปีที่แล้ว

    Amme narayanaa devi narayanaa lakshmi narayana bhadre narayanaa
    Simi Aayillyam
    Sriya Uthradam
    Rithu Bharani
    Shamji Thiruvathira prarthikkane..

  • @anithabinu4411
    @anithabinu4411 ปีที่แล้ว

    Anitha ചിത്തിര ബിനു മകം
    ആഗ്രഹ സാഫല്യം .