മതങ്ങൾ മനുഷ്യന്റ നന്മക്കാണ് എല്ലാമതത്തിലും പറയുന്നതും അത് തന്നെയാണ് ബ്രിട്ടീഷുകാർ വരുന്നത് വരേക്കും ഇവിടെ ഒരു പ്രശ്നവും ഉണ്ടായിട്ടുമില്ല അവരുടെ കാര്യ ലാഭത്തിനു വേണ്ടി ചരിതം വളച്ചൊടിച്ചതാണ് നാം അതിനു തലവെച്ചു കൊടുക്കാതിരുന്നാൽ മതി ❤❤❤❤
അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധം കേട്ടുകഥയോ എന്തെങ്കിലും ആവട്ടെ. പക്ഷെ അത് ഹിന്ദുവും ഇസ്ലാമും തമ്മിലുള്ള സ്നേഹബന്ധം ആണ്. അത് എല്ലാകാലവും നന്നായിരിക്കട്ടെ. നമ്മൾ എപ്പോഴാണ് മതത്തിനു ഇത്ര പ്രാധാന്യം കൊടുത്തു തുടങ്ങിയെ. സംഘിയും സുടാപ്പിയും നമ്മുടെയൊക്കെ മനസ്സിൽ മതം വളർത്തി. നമ്മളെ തമ്മിൽ അടിപ്പിക്കും അവരുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി. നമ്മൾ മലയാളികൾ പണ്ട് കാലത്തെ പോലെ പരസ്പരം സ്നേഹിച്ചു മുന്നോട്ടു പോവണം ❤️❤️❤️എന്റെ എല്ലാം സഹോദരങ്ങൾക്കും ❤️❤️❤️
ഇതൊക്കെ കേട്ടപ്പോൾ എൻ്റെ ചെറുപ്പകാലം ഓർമവരുന്നു എൻ്റെ അയൽപക്കത്ത് താമസിച്ചിരുന്ന അയ്യപ്പൻ ചേട്ടനും മക്കളും കെട്ട് നിറച്ച് പോകുന്ന തലേന്ന് ഞങ്ങൾ ആയിരക്കണക്കിന് മുസ്ലീങ്ങൾ അത് കാണാൻ പോകുമായിരുന്നു മാത്രമല്ല ഞങ്ങൾ മുസ്ലിങ്ങളുള്ള ഭാഗത്ത് ആ ഒരു കുടുമ്പും മാത്രമേ ഉണ്ടായുള്ളു ഇന്ന് അയ്യപ്പൻ ചേട്ടൻ ഇല്ല മരണപ്പെടട്ടു പോയി.
നമ്മുടെ അടുത്ത തലമുറകളും ഈ നാട്ടില്‍ പരസ്പരം സമാധാന തോടെ യും, സഹകരണ തോടെ കഴിയേണ്ട വരാന്, അതിനെ തകര്‍ക്കാന്‍ കൂട്ട് നില്‍ക്കുന്നവര്‍ ആരെന്ന് തിരിച്ചറിഞ്ഞു പെരുമാറി യാല്‍ എല്ലാവര്‍ക്കും കൊള്ളാം
ഇത് വാവര് പള്ളി മുസ്ലിങ്ങൾ എത്ര അംഗീകരിക്കുന്ന പള്ളി ഒന്നല്ല മുസ്ലിങ്ങൾക്ക് പള്ളിയിലെ പ്രശ്നം പക്ഷേ ആ പള്ളിയിൽ നിന്ന് പൈസ ഉണ്ടാക്കുന്ന വെട്ടി തിന്ന കുറെ ആളുകളുണ്ട് ഏർപ്പാടിന് പുറകിൽ എല്ലാം അവരാണ് എന്നുള്ളതാണ് സത്യം മുസ്ലിങ്ങൾക്കെതിരെ യാതൊരു ഉത്തരവാദിത്വവും ഇല്ല ഇതുപോലുള്ള ആരാധനയും ഇസ്ലാമിൽ ഇല്ല
വാവരല്ല വാപുരൻ എന്ന ഭൂതഗണമാണ്. അയ്യപ്പൻ വിളക്ക് നല്ലതാണ് അമ്പലം കെട്ടണം പക്ഷേ പള്ളി വേണ്ട വാവർ എന്ന ആള് ഹിന്ദുവിനെ പറ്റിച്ച് മതേതരനാറികൾ ഉണ്ടാക്കിയ വിവരക്കേടാണ് ഇതറിഞ്ഞിട്ടും തലയിൽ വെക്കണോ ഹിന്ദു മാറണം മാറ്റണംവരും തലമുറ തെറ്റായ ചരിത്രം പഠിക്കരുത് അഭിമാനമുള്ള ഹിന്ദുവായി അവർ വളരട്ടെ സ്വാമിയേ ശരണം
prajeesh ഡോ പരന്നറി പേര് കൊണ്ട് ഒന്നും ഒരാൾ ഏതൊരു മതത്തിന്റെയും വാക്താവ് ആവുകയില്ല താൻ ഒരു യഥാർത്ഥ ഹിന്ദു അല്ല ഹിന്ദു എന്ന വാക്ക് ഉച്ഛരിക്കാൻ പോലും തനിക് അവകാശമില്ല പറന്നരി വർഗീയ വാതി ഒന്ന് പോടോ വാണം
സത്യത്തിൽ അയ്യപ്പനും, വാവരും തമ്മിൽ യാതൊരു ബന്ധവുമില്ല, വാപുരൻ എന്ന ആളുണ്ടായിരുന്നു, അയ്യപ്പന്റെകഥ നടന്നിട്ട് 3000, വർഷത്തിൽ അധികം ആയി, ഈ പറയുന്ന മുസ്ലിം ലോകത്തുതന്നെ ഉണ്ടായിട്ട്,1800, വർഷമേ ആയിട്ടുള്ളു, ഭാരതത്തിൽ,800 വർഷവും, ചരിത്രം വളച്ചൊടിച്ചാണ് വാവർ ഉണ്ടായത്, ഇതാണ് യഥാർത്ഥകഥ, സ്വാമിയേ ശരണമയ്യപ്പ
ശരിയായിരിക്കാം പക്ഷെ ഇതൊക്കെ വിശാല മനസ്സുള്ളവർക്ക് ആസ്വദിക്കാൻ കഴിയും ഭക്തി ഒരു ലഹരി യാണ് അയ്യപ്പൻ വിളക്ക് അതിന് നല്ല ഉദാഹരണമാണ് ഉടുക്കുപാട്ടും അരമണിയുടെ കിലുക്കവും നമ്മെ വേറെ ഏതോ തലത്തേക്ക് കൊണ്ട് പോകും 👍👌

Favrt team❤️❤️❤️❤️
👍
😅😅😅😮😅😮
😅
😮❤❤

🙏
I love Ayyappan and vavar concept
@@ubaismohammed79 🙏
സ്വാമിയേ ശരണമയ്യപ്പ 🙏
👍
Bbbbugf
അമ്പലവും അലങ്കാരങ്ങളുഠ മനോഹരമായിട്ടിരിക്കുന്നു.
Oh,❤ ഇതില്ലും മനുഷ്യൻ മാറുന്നില്ല
Swamisharanam
👍
Mudalundulslam
Manoj and team ❤️❤️❤️❤️❤️🔥
👍
This is all tredeetional rituals..just enjoy. Not disturbing any one..thanks for this vedio.
❤❤❤❤❤🎉
👍
❤️❤️❤️❤️
👍
🙏🏽🙏🏽🙏🏽
🙏
ആ തുള്ളുന്ന ആൾക്ക് ആവാഹിച്ചു വിട്ടതാണ് വാവരുടെ ശക്തി കൊണ്ട് ആവാഹിച്ചു വിട്ടത് പുറത്തു ചാടി 😢😢😢😢😢😢😢
Manojettan 🎉
❤️
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Swamiye saranamayyappa
തൃപ്പാപ്പിള്ളി ഭഗവതി ക്ഷേത്രം 🙏
Is this really in our culture, when was it started.
🏰
👍
മനോജേട്ടൻ ടീം സൂപ്പർ 😍😍😍
🙏🙏
നമ്മുടെ അടുത്ത തലമുറകളും ഈ നാട്ടില്‍ പരസ്പരം സമാധാന തോടെ യും, സഹകരണ തോടെ കഴിയേണ്ട വരാന്, അതിനെ തകര്‍ക്കാന്‍ കൂട്ട് നില്‍ക്കുന്നവര്‍ ആരെന്ന് തിരിച്ചറിഞ്ഞു പെരുമാറി യാല്‍ എല്ലാവര്‍ക്കും കൊള്ളാം
ന്റെ ഫ്രണ്ട് ആണ് തുള്ളൂനെ
600.varshathe.charithramanu.ayyappanullathu...
പാട്ടു രസകരവും അർത്ഥവക് തുമായി. തുള്ളൽ പാട്ടിനനുസരിച്ചായില്ല.
👍
Achayii❤
ഇത് വാവര് പള്ളി മുസ്ലിങ്ങൾ എത്ര അംഗീകരിക്കുന്ന പള്ളി ഒന്നല്ല മുസ്ലിങ്ങൾക്ക് പള്ളിയിലെ പ്രശ്നം പക്ഷേ ആ പള്ളിയിൽ നിന്ന് പൈസ ഉണ്ടാക്കുന്ന വെട്ടി തിന്ന കുറെ ആളുകളുണ്ട് ഏർപ്പാടിന് പുറകിൽ എല്ലാം അവരാണ് എന്നുള്ളതാണ് സത്യം മുസ്ലിങ്ങൾക്കെതിരെ യാതൊരു ഉത്തരവാദിത്വവും ഇല്ല ഇതുപോലുള്ള ആരാധനയും ഇസ്ലാമിൽ ഇല്ല
ആദം
ഒരു രാത്തീബും കൂടി ആയാലോ, ഈ തർക്കത്തിനിടയിൽ ഈ പാട്ടുകളൊന്നും നഷ്ട പ്പെടാതി രിക്കട്ടെ
Vavarkk beedi venavo Bad team
ഇതെക്കെ നിലവാരം കുറഞ്ഞ പരുപാടികൾ ആണ്
ചേട്ടൻ കാണണ്ട അപ്പൊ
@sarathkarappadam612 എന്നാൽ അടച്ചു വേച്ചോളു
Plz step back
വാവരല്ല വാപുരൻ എന്ന ഭൂതഗണമാണ്. അയ്യപ്പൻ വിളക്ക് നല്ലതാണ് അമ്പലം കെട്ടണം പക്ഷേ പള്ളി വേണ്ട വാവർ എന്ന ആള് ഹിന്ദുവിനെ പറ്റിച്ച് മതേതരനാറികൾ ഉണ്ടാക്കിയ വിവരക്കേടാണ് ഇതറിഞ്ഞിട്ടും തലയിൽ വെക്കണോ ഹിന്ദു മാറണം മാറ്റണംവരും തലമുറ തെറ്റായ ചരിത്രം പഠിക്കരുത് അഭിമാനമുള്ള ഹിന്ദുവായി അവർ വളരട്ടെ സ്വാമിയേ ശരണം
സംഘികളുടെ പുതിയ പ്രചരണം ഒന്നു പോടേയ് ഇത് കേരളത്തിൽ ചെലവാക്കൂല
prajeesh ഡോ പരന്നറി പേര് കൊണ്ട് ഒന്നും ഒരാൾ ഏതൊരു മതത്തിന്റെയും വാക്താവ് ആവുകയില്ല താൻ ഒരു യഥാർത്ഥ ഹിന്ദു അല്ല ഹിന്ദു എന്ന വാക്ക് ഉച്ഛരിക്കാൻ പോലും തനിക് അവകാശമില്ല പറന്നരി വർഗീയ വാതി ഒന്ന് പോടോ വാണം
😂
സത്യത്തിൽ അയ്യപ്പനും, വാവരും തമ്മിൽ യാതൊരു ബന്ധവുമില്ല, വാപുരൻ എന്ന ആളുണ്ടായിരുന്നു, അയ്യപ്പന്റെകഥ നടന്നിട്ട് 3000, വർഷത്തിൽ അധികം ആയി, ഈ പറയുന്ന മുസ്ലിം ലോകത്തുതന്നെ ഉണ്ടായിട്ട്,1800, വർഷമേ ആയിട്ടുള്ളു, ഭാരതത്തിൽ,800 വർഷവും, ചരിത്രം വളച്ചൊടിച്ചാണ് വാവർ ഉണ്ടായത്, ഇതാണ് യഥാർത്ഥകഥ, സ്വാമിയേ ശരണമയ്യപ്പ
ശരിയായിരിക്കാം പക്ഷെ ഇതൊക്കെ വിശാല മനസ്സുള്ളവർക്ക് ആസ്വദിക്കാൻ കഴിയും ഭക്തി ഒരു ലഹരി യാണ് അയ്യപ്പൻ വിളക്ക് അതിന് നല്ല ഉദാഹരണമാണ് ഉടുക്കുപാട്ടും അരമണിയുടെ കിലുക്കവും നമ്മെ വേറെ ഏതോ തലത്തേക്ക് കൊണ്ട് പോകും 👍👌
എവിടെ അണ് ഇ കഥ പറയുന്നത്
ഇതിനൊക്കെ വര്ഷം പറഞ്ഞു പഴക്കം തഴക്കം ശാസ്ത്രീയത പറയുന്നവരാ തമാശ ... ഇപ്പറഞ്ഞ പന്തളം കൊട്ടാരത്തിന്റെ പഴക്കം ചെന്നളക്കുക .. 3000 വർഷം പോലും
എല്ലാം കുറച്ചു മിത്തുകളുടെ പിൻബലത്തിൽ നടക്കുന്ന ഒരു ലഹരി തന്നെ ഓരോരുത്തർക്കും അതും വിശ്വാസത്തിഇൽ
@@rajeeshkr86താൻ വിശ്വസിക്കേണ്ട porപോരെ
എടുത്തോണ്ട് പൊട