EA Jabbar. കുർആൻ ക്ലാസ് 199. ബകറ (179-183)വസിയ്യത്ത് ; അള്ളാഹു മുഹമ്മദിന്റെ ഫേക് തന്നെ !

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • EA Jabbar. അപ്രസക്തവും അവ്യക്തവുമായ വെളിപാട് ഇറക്കി പിന്നെ വെട്ടിത്തിരുത്തി വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കുന്നത് ദൈവമോ പിടിപ്പ് കെട്ട മനുഷ്യനോ?

ความคิดเห็น • 90

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 หลายเดือนก่อน +9

    ഇങ്ങനെയൊരു വിശകലനം ആരും നടത്തികാണില്ല

  • @SamThomasss
    @SamThomasss 2 หลายเดือนก่อน +7

    സത്യം അറിയാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഇതിലെ ഒരൊറ്റ ക്ലാസ്സ് മതി. ചോറിന്റെ വേവ് നോക്കുമ്പോലെ. ഇതിപ്പോൾ 199 ക്ലാസ് ആയി. ഇത്രയും ലളിതവും സമഗ്രവുമായ ഖുർആൻ വിമർശനം മറ്റൊരു ഭാഷയിലും ഉണ്ടാവും എന്ന് തോന്നുന്നില്ല. 🙏🙏

  • @abuabubacker3972
    @abuabubacker3972 2 หลายเดือนก่อน +8

    മാഷെ താങ്കൾ ചെയ്യന്ന ഈ കാര്യങ്ങൾ വരും തലമുറക്ക് ഒരു മുതൽക്കൂട്ടാണ്.

  • @jacob4114
    @jacob4114 3 หลายเดือนก่อน +11

    അത് മാഷിന് മനസിലാകത്തൊണ്ട. അള്ളാ ഘട്ടം ഘട്ടം ആയിട്ടു ആണ് അന്തരാവകാശ നിയമം ഇറക്കിയത്.
    ആളുകൾക്ക് പെട്ടെന്ന് നിയമം കിട്ടിയാൽ ഹൃദയ ആഘാതം വരാതിരിക്കാൻ ആണ് ഇത്.

    • @jojijohn7269
      @jojijohn7269 2 หลายเดือนก่อน

      ഹൃദയാഘാതം വരാതിരിപ്പാൻ വേണ്ടിയാണിത്.. അല്ലാഹു എത്ര സൂക്ഷ്മതയോടെയാണ് കഞ്ചാവ് വലിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുവിൻ

    • @ThePrrnair
      @ThePrrnair 2 หลายเดือนก่อน

      കിലുക്കത്തിലെ ഇന്നസെന്റിന് ലോട്ടറി അടിച്ചപോലെ 😁😁

    • @baker2b100
      @baker2b100 2 หลายเดือนก่อน

      എന്ത് കല്ലുവച്ച കളവുകളാടോ ഇസ്‌ലാമിന്റെ പേരിൽ നീ തട്ടിവിടുന്നത് ജബ്ബാറേ .. നിന്നെ വച്ച് നോക്കുമ്പോൾ ചാൾസ് ശോഭരാജ് എത്ര നല്ലവൻ ..
      നീ പറയുന്നു "ഒരാൾ കൊല്ലപ്പെട്ടാൽ ഇസ്‌ലാമിൽ മറ്റാരെയെങ്കിലും കൊന്നു ഖിസാസ് നടപ്പാക്കണം , കൊലയാളിയെ കൊല്ലണ്ട" എന്ന് ..
      ഖുർആന്റെ വിശദീകരണമായാണ് ഹദീസുകളെ മുസ്ലിംകൾ കാണുന്നത് . അതിൽ
      പ്രവവചകൻ പറയുന്നു :
      عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ مَنْ قُتِلَ لَهُ قَتِيلٌ فَهُوَ بِخَيْرِ النَّظَرَيْنِ إِمَّا أَنْ يَقْتُلَ وَإِمَّا أَنْ يُفْدَى ‏"‏ ‏.
      It was narrated from Abu Hurairah that the Messenger of Allah (ﷺ) said:
      “If a person's relative is killed, he has the choice of two things: He may either have the killer killed, or he may demand the blood money.”
      അതായത് " ഒരുവന്റെ ബന്ധുവിനെ ആരെയെങ്കിലും കൊന്നാൽ കൊന്നവനെ കൊല്ലുക അല്ലെങ്കിൽ ദിയാധനം കൈപ്പറ്റുക"
      ഭാര്യയെ കൂട്ടിക്കൊടുക്കുന്നവനെക്കാളും മ്ലേച്ച പണിയാണ് ജബ്ബാർ എടുക്കുന്നത് .. നീയല്ലേ ജബ്ബാറേ പ്രാകൃത ജീവി ..വൃത്തികെട്ടവൻ

    • @andrewsdc
      @andrewsdc 2 หลายเดือนก่อน

      🤣🤣🤣🤣 സന്ദർഭം അറിയില്ലാത്ത കൊണ്ടാണ്.. ഇങ്ങക്ക് അറബി അറിയോ?

  • @salimp8652
    @salimp8652 2 หลายเดือนก่อน +12

    ബാസിൽ ടീം (UA) മാഷിൻ്റെ 199 ക്ലാസിൽ ഒരു ക്ലാസെങ്കിലും എടുത്ത് മാന്യമായി വിശ്വാസികളുടെ കൺഫ്യൂഷ്യൻ തീർക്കാൻ ശ്രമിച്ചു കൂടെ''
    ഈ പാവം വിശ്വാസികളെ അള്ളാ കൈവിട്ടു. UA ടീമെങ്കിലും രക്ഷിക്കുമോ'' ഇൻഷാ അള്ളാ😭

    • @yushabellanimgrusah3608
      @yushabellanimgrusah3608 2 หลายเดือนก่อน

      😂 ഈ ടീമിൻ്റെ ക്ലാസ് ഞാൻ കേട്ടു:😂 തീർച്ചയായും മാഷിന് കുരുപ്പൊട്ടിയതിൽ അത്ഭുതപ്പെടേണ്ടതില്ല😂😂 പിള്ളാരോട് കളിച്ചാൽ ഇങ്ങനെയിരിക്കും എന്ന് നിൻ്റെ മാഷിനോട് ഒന്ന് പറഞ്ഞ് കൊട് യുക്താ😂😂

    • @harik95
      @harik95 2 หลายเดือนก่อน

      @@yushabellanimgrusah3608 kuru aarkkanu pottunnath ennath kaanaan und

    • @jojijohn7269
      @jojijohn7269 2 หลายเดือนก่อน

      @@yushabellanimgrusah3608 കഞ്ചാവ് വലിച്ച് കിറുങ്ങാലിച്ച് കിളി പോയ അല്ലാഹുവും കൂടിയ ഇന൦ കഞ്ചാവ് വലിച്ച് അല്ലാഹു എന്നു മരമാണ്ടനെ നൃായീകരിക്കുന്ന പിള്ളേരും..

  • @ABDULSALAM-gw9oc
    @ABDULSALAM-gw9oc 3 หลายเดือนก่อน +5

    മരണം ആസന്നമായാൽ എന്നതിനും വ്യക്തതയില്ല.അപകടത്തിലോ,acute ilness ആയോ അബോധാവസ്ഥയിലായോ മരണപ്പെടാം, വസിയത്തിന് സാഹചര്യമില്ലാതെ ! ഇതിനും ബദൽ വേണം !

  • @mohamed-y1u4r
    @mohamed-y1u4r 2 หลายเดือนก่อน +2

    നല്ല അവതരണം ❤❤
    ക്രിമിനലുകൾ മാത്രമേ ഇനി അതിൽ അഭിമാനം കൊള്ളൂ 👍

  • @Shamir-jx2pm
    @Shamir-jx2pm 3 หลายเดือนก่อน +3

    നമസ്കാരം🙏🙏

  • @abdullaak1975
    @abdullaak1975 2 หลายเดือนก่อน +1

    Masay.namaskaaram.🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @abdullakutty2195
    @abdullakutty2195 2 หลายเดือนก่อน +1

    MAshay.namaskaaram.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdurshimanmp7393
    @abdurshimanmp7393 3 หลายเดือนก่อน +15

    ജബ്ബാർ മാഷേ ഖുർആൻ ആയത്തും കൂടി ഓരോന്നും ചൊല്ലി ബാക്കി തുടർന്നു പറയുക

    • @shamnadhsham3897
      @shamnadhsham3897 2 หลายเดือนก่อน +11

      എന്നിട്ട് വേണം വീഡിയോ രണ്ടു മണിക്കൂർ ആകാൻ, ഈ മാഷ് ഉള്ളത് കാരണം ആണ് തലയ്ക്കു വെളിവ് വീണത്, ഭയങ്കര ത്യാഗം സഹിച്ചു ഒത്തിരി റഫറൻസ് നോക്കി ആണ് അദ്ദേഹം ഇത് ചെയ്യുന്നത്, അതിനെ എളുപ്പം ആകുന്ന രീതിയെ നമ്മൾ അനുകൂലിക്കണം

    • @abdullaabdulla7453
      @abdullaabdulla7453 2 หลายเดือนก่อน +4

      അതിൻ്റെ ആവശ്യമില്ല. ഖുർആൻ എടുത്ത് വെച്ച് കേൾവിക്കാർ വായിച്ചാൽ മതി.

    • @baker2b100
      @baker2b100 2 หลายเดือนก่อน

      @@shamnadhsham3897 എന്ത് കല്ലുവച്ച കളവുകളാടോ ഇസ്‌ലാമിന്റെ പേരിൽ നീ തട്ടിവിടുന്നത് ജബ്ബാറേ .. നിന്നെ വച്ച് നോക്കുമ്പോൾ ചാൾസ് ശോഭരാജ് എത്ര നല്ലവൻ ..
      നീ പറയുന്നു "ഒരാൾ കൊല്ലപ്പെട്ടാൽ ഇസ്‌ലാമിൽ മറ്റാരെയെങ്കിലും കൊന്നു ഖിസാസ് നടപ്പാക്കണം , കൊലയാളിയെ കൊല്ലണ്ട" എന്ന് ..
      ഖുർആന്റെ വിശദീകരണമായാണ് ഹദീസുകളെ മുസ്ലിംകൾ കാണുന്നത് . അതിൽ
      പ്രവവചകൻ പറയുന്നു :
      عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ مَنْ قُتِلَ لَهُ قَتِيلٌ فَهُوَ بِخَيْرِ النَّظَرَيْنِ إِمَّا أَنْ يَقْتُلَ وَإِمَّا أَنْ يُفْدَى ‏"‏ ‏.
      It was narrated from Abu Hurairah that the Messenger of Allah (ﷺ) said:
      “If a person's relative is killed, he has the choice of two things: He may either have the killer killed, or he may demand the blood money.”
      അതായത് " ഒരുവന്റെ ബന്ധുവിനെ ആരെയെങ്കിലും കൊന്നാൽ കൊന്നവനെ കൊല്ലുക അല്ലെങ്കിൽ ദിയാധനം കൈപ്പറ്റുക"
      ഭാര്യയെ കൂട്ടിക്കൊടുക്കുന്നവനെക്കാളും മ്ലേച്ച പണിയാണ് ജബ്ബാർ എടുക്കുന്നത് .. നീയല്ലേ ജബ്ബാറേ പ്രാകൃത ജീവി ..വൃത്തികെട്ടവൻ

    • @PKB-j7b
      @PKB-j7b 2 หลายเดือนก่อน

      എന്തിനാണ് മാഷ് ഓതി യപ്പോൾ നീട്ടാലും കുറു ക്കലും മറ്റും ശരിയായില്ല എന്നു പറയാനോ PKB

    • @sapien2023
      @sapien2023 2 หลายเดือนก่อน

      Video നീണ്ടു പോവില്ലേ

  • @kpkunhikannan7549
    @kpkunhikannan7549 2 หลายเดือนก่อน +1

    വിൽ പത്രം എഴുതിയ ആൾക്ക് റദ്ദു ചെയ്യാം ഭേദഗതി ചെയ്യാം ഞാൻ റിട്ടയർഡ് സബ്ബ് രജിസ്റ്റാറാണ്

  • @സഫാന
    @സഫാന 2 หลายเดือนก่อน +1

    ❤👍👌

  • @wisemankannur1320
    @wisemankannur1320 2 หลายเดือนก่อน +2

    17:00 ഇത് മൂത്ത കീനുകൾക്കാണ്. മുനാഫീഖു കൾക്കും മൂർത്ത ദു കൾക്കും ബാധകമല്ല.

  • @SureshKumaran-pr6om
    @SureshKumaran-pr6om 3 หลายเดือนก่อน +11

    ഭാസിലും കൂട്ടരും തനിക്കാക്കി വെടക്ക് ആക്കുകയാണല്ലോ മാഷേ.

    • @harik95
      @harik95 3 หลายเดือนก่อน

      Thirichalle saadarna parayaaru

    • @yushabellanimgrusah3608
      @yushabellanimgrusah3608 2 หลายเดือนก่อน +1

      😂 ഈ പിള്ളാരുടെ ചാനലിൽ ഞാൻ കയറി നോക്കി😂 മാഷിന് നല്ലപ്പോലെ കുരു പൊട്ടുന്നതിനാവശ്യമായ എല്ലാ മരുന്നുകളും ഈ പിള്ളാർ കൊടുത്തു കൊണ്ടിരിക്കുന്നുണ്ട് യുക്താ😂😂

    • @harik95
      @harik95 2 หลายเดือนก่อน

      @@yushabellanimgrusah3608 avar vishwasikalk ariyatha hadeesukal okke purathit islamine nashippikkunna thathrappadilaanu 😄

    • @andrewsdc
      @andrewsdc 2 หลายเดือนก่อน

      സാധാരണ വെടക്കാക്കി ആണ് തനിക്കാക്കുക.. ഇത് തിരിച്ചാണ് 🤣🤣🤣

  • @cyriacpadinjath3832
    @cyriacpadinjath3832 2 หลายเดือนก่อน +2

    It’s very clear that Mohammed is Allah and vice versa.
    Anyone with a little common sense would know this

  • @raheemp5250
    @raheemp5250 2 หลายเดือนก่อน +1

    👍👍❤

  • @thepalebluedot4171
    @thepalebluedot4171 3 หลายเดือนก่อน +6

    ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല ഞാൻ ഒരു ശുദ്ധ നിരീശ്വരവാദിയാണ്.
    ഈ ഇന്ത്യ രാജ്യത്തിൽ ഇസ്ലാമിക് ജിഹാദിസം, കമ്മ്യൂണിസം, വോക്കിസം തുടങ്ങിയ വളരെ വലിയ ഭയാനകമായ തിന്മ അനുഭവിക്കുന്നതിനേക്കാൾ, സംഘപരിവാർ പ്രചരിപ്പിക്കുന്ന ഹിന്ദു മത ദേശീയത പോലെയുള്ള ഒരു വളരെ ചെറിയ തിന്മയെ ഉൾക്കൊള്ളാൻ ഞാൻ തയ്യാറാണ്. 🚨
    ആ 3 വലിയ തിന്മയ്‌ക്കെതിരെ ശക്തമായ പ്രതിരോധകവചമായി നിൽക്കുന്ന ഇന്ത്യയിലെ ഒരേയൊരു സാമൂഹിക രാഷ്ട്രീയ പ്രതിഭാസമാണ് ഈ വളരെ ചെറിയ തിന്മയായ ഹിന്ദു സാംസ്കാരിക ദേശീയത. 🇮🇳

  • @alexcleetus6771
    @alexcleetus6771 3 หลายเดือนก่อน

    Welcome Jabar sir 👍

  • @aami574
    @aami574 2 หลายเดือนก่อน

    ❤❤❤

  • @a234t98
    @a234t98 3 หลายเดือนก่อน +4

    mashe ee quran interpret cheyyan ee pandithanmarkoke aara anuvadam koduthathu ? daivathinu manushyarku manasilakunna pole koduthu vitta porayirunno ?

    • @sapien2023
      @sapien2023 2 หลายเดือนก่อน +1

      അതിൽ ഒരു thrill ഇല്ല

  • @comaredscbs
    @comaredscbs 3 หลายเดือนก่อน

    Mash💔💔💔💔💔

  • @chandrikachandrann
    @chandrikachandrann 2 หลายเดือนก่อน

    🖐🏼.🌹🌹🌹🌹

  • @anyananyan7109
    @anyananyan7109 2 หลายเดือนก่อน

    🎉🎉🎉

  • @muhammedyasir4825
    @muhammedyasir4825 2 หลายเดือนก่อน +1

    ഇക്കാലത്ത് ശരീഅത്തിനെ മറികടക്കാൻ വലിയ വിശ്വാസികളായ മുസ്ലീംകൾ തന്നെ ജീവിതകാലത്ത് എഴുതിവെക്കുന്നുണ്ട്. മാത്രമല്ല മാതാപിതാക്കൾക്ക് മടങ്ങുന്നത് അവർ പേര മക്കൾക്ക് എഴുതി വെക്കുന്നുമുണ്ട്. ന്യായീകരണവാദികൾ പറയും അതും അല്ലാഹുവിന്റെ പരീക്ഷണമാണെന്ന്. അങ്ങനെയാണെങ്കിൽ ഇന്ന് ആളുകൾ നല്ലതെന്ന് തോന്നി ചെയ്യുന്നത് നേരത്തേ ആ നിയമം ഉണ്ടാക്കാമായിരുന്നില്ലേ?

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 3 หลายเดือนก่อน

    "... alhurru bilhurri walabdu bilabdi... (2:178)
    Above prosecution referred from tribal procedures. Impossible to execute presently

  • @Ameermuhammed12
    @Ameermuhammed12 3 หลายเดือนก่อน

    👋👋👋👋

  • @Haveagodday-w8m
    @Haveagodday-w8m 2 หลายเดือนก่อน

    Sir, can you also do live sessions?

  • @davedonot2788
    @davedonot2788 3 หลายเดือนก่อน +1

    Also please respond to allegations by Unmasking Anomalies team.

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 2 หลายเดือนก่อน +1

    Revenge is worthless process that most men would like to practice...that shouldn’t be encouraged..but an ideology that claims to conquer all the evils in the world 🌍 breeds twice fold 🦹‍♀️ evils.....😢😢😢

  • @harik95
    @harik95 2 หลายเดือนก่อน

    Surathul Ahzab vaayich azbabunnuzul nokki manassilakkanam ennu kore naal aayi vicharikkunnu. Aduthu thanne Ahzab edukkumo mashe?

  • @wisemankannur1320
    @wisemankannur1320 2 หลายเดือนก่อน

    ഞാൻ ഓസീയത് നെ കുറിച്ച് 2 അഡ്വക്കേറ്റ് മാരോട് (ഒരു മുസ്ലിം ഉം മറ്റൊരു അമുസ്ലിമും) ചോദിച്ചിരുന്നു. 2 പേരും പറഞ്ഞത് ഓസ്യത്ത് മുസ്ലിങ്ങൾക്ക് നിയമപരമായി നില നിൽക്കില്ല എന്നാണ്. എങ്കിലും എഴുതി വെക്കാം inheriters ഒരു ഗൈഡ്ൻസ് ആയി മാത്രം.

  • @shahidbasha4531
    @shahidbasha4531 3 หลายเดือนก่อน

    Hai

  • @reyrey5633
    @reyrey5633 2 หลายเดือนก่อน

    Hajir. .sir.

  • @pramodvayanattu3885
    @pramodvayanattu3885 2 หลายเดือนก่อน +2

    ഏദൻ തോട്ടത്തിൽ മുങ്ങിയ ലൂസിഫർ / ജിബ്രിൽ പിന്നെ പൊങ്ങിയത് മക്കയിൽ അള്ളാഹു റസൂൽ കുർ ആൻ എന്ന പേരിൽ മുഹമ്മദിന്റെ കൊങ്ങക്ക് പിടിച്ചു കൊണ്ട്... വായിക്കട... വായിക്കട.... ഇവന്റെ ഒന്നാമത്തെ പണി ആദാമിനോടും ഹവ്വയോടും ഇത് തിന്നാൽ നിങ്ങൾ ദൈവത്തപ്പോലെ ആകുംഎന്നായിരുന്നു. ഒടുക്കത്തെ പണി... യേശു ദൈവമല്ല... തൃത്വം എന്ന് പറയരുത്....
    അങ്ങനെ പ്രാകൃത കാട്ടറബി മന്മധൻ ആദ്യത്തെയും ഒടുക്കത്തെയും സാത്താന്റെ റസൂൽ / പ്രവാചകൻ ആയി... ഇവന്റെ പണി ശെരി അത്തു, എതിർ ദിശകളിൽ നിന്നും ദൈവസൃഷ്ടിയായ മനുഷ്യന്റെ കൈവെട്ടൽ, ജൂതനെ പ്രാകുക... അഫ്‌ഘാനിസ്ഥാൻ... പാകിസ്ഥാൻ... സിറിയ... ലേബനോൻ... അൽജീരിയ... ലിബിയ.... സൗദി... എമൻ....

  • @thomasmathew8247
    @thomasmathew8247 2 หลายเดือนก่อน +1

    എന്നിട്ട് കാരണ ഞരമ്പ് മുറിഞ്ച് ദിവസങ്ങൾ കിടന്നിട്ടും ഓസ്സിയത് എഴുതാതെ.. പറയാതെ.. കടന്നു പോയ ഒരാൾ.... ഇതൊക്കെ പറഞ്ഞു... പ്രവാചകൻ....!..!..?

  • @philiposeputhenparampil69
    @philiposeputhenparampil69 3 หลายเดือนก่อน +1

    ഈ നിയമം സുതാര്യമല്ല.

  • @jibujohn786d
    @jibujohn786d 3 หลายเดือนก่อน +2

    ഹാജർ

    • @babyemmanuel853
      @babyemmanuel853 3 หลายเดือนก่อน

      ഇലയിടാൻ പറയാം...

    • @jibujohn786d
      @jibujohn786d 2 หลายเดือนก่อน +1

      @@babyemmanuel853 നന്ദി

  • @inthenameofscience5648
    @inthenameofscience5648 2 หลายเดือนก่อน

    അപ്പൊ എന്റെ ചോദ്യം ഇതാണ്.. ആരാണ് ഈ അള്ളാ😂😂😂

    • @RSe-eh9of
      @RSe-eh9of 2 หลายเดือนก่อน

      മമ്മൂഞ്

  • @n.ibrahimibrahim1050
    @n.ibrahimibrahim1050 2 หลายเดือนก่อน +1

    😂 വന്ന് വന്ന് ഉസ്താദുമാർക്ക് ഖുർആൻ ശരിക്കും പഠിക്കാൻ ജബ്ബാർ മാഷിൻ്റടുത്ത് വരേണ്ട അവസ്ഥയായല്ലൊ 😮

  • @kpkunhikannan7549
    @kpkunhikannan7549 2 หลายเดือนก่อน

    മുഹമ്മദ് ഒസ്സ്യത്ത് ചെയ്തിരുന്നോ?

  • @kpkunhikannan7549
    @kpkunhikannan7549 2 หลายเดือนก่อน

    വിൽ പത്രത്തിന് സ്റ്റാംപ് പേപ്പർ വേണ്ട മാഷെ തെറ്റ് തിരുത്തുക

    • @Obelix5658
      @Obelix5658 2 หลายเดือนก่อน

      രജിസ്റ്റർ ചെയ്യുമ്പോൾ ആവശ്യമില്ലേ?

  • @nalakathanwar
    @nalakathanwar 2 หลายเดือนก่อน

    ഖുർഹാൻ മൂപ്പര് തനിച്ച് Amandment ചൈതതാകും.

  • @shijithkumarp7837
    @shijithkumarp7837 2 หลายเดือนก่อน

    ചിലവാക്കുകൾ ആവർത്തിക്കുന്നു. കോമഡി, യമണ്ടൻ മണ്ടത്തരം, പായ്യാരം പറച്ചിൽ എന്നിവ. മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.
    It is a criticism not negative Comment

    • @Obelix5658
      @Obelix5658 2 หลายเดือนก่อน

      അതു രണ്ടും മാറ്റിയാൽ പിന്നെ കിതാബിൽ ഒന്നുമില്ല.

  • @pushkaranprasanth4687
    @pushkaranprasanth4687 3 หลายเดือนก่อน +2

    Hello mashe

    • @babyemmanuel853
      @babyemmanuel853 3 หลายเดือนก่อน

      ഇന്നും Blood money കൊടുത്തു കുറ്റത്തിൽ നിന്നും രക്ഷപെടുന്നില്ലേ...
      ഖിസാസ്...😮😂😊

  • @ronaldreymond4143
    @ronaldreymond4143 2 หลายเดือนก่อน

    Dan Gibson നെ പോലെയുള്ളവർ പറയുന്നത് പോലെ ഇന്നത്തെ പേട്ര ആണ് ശരിക്കും മക്കായായി ഖുറാൻ വിശദീകരിക്കുന്ന സ്ഥലമെന്നതിനെ പറ്റിയുള്ള താങ്കളുടെ അഭിപ്രായം എന്താണ്.ഒരു വീഡിയോ ചെയ്യാമോ.

    • @reyrey5633
      @reyrey5633 2 หลายเดือนก่อน

      Usthathumar. Kelkunnund. Udene. Maripadi. .varum. Ennapratheeksha.

    • @cq4544
      @cq4544 2 หลายเดือนก่อน +2

      അത് ഒരു സാധ്യത മാത്രമാണ്,Dan Gibsonന്റെ വാദങ്ങൾ പൂർണമായി അംഗീകരിക്കാൻ കഴിയാവുന്ന ഒന്നല്ല, കാരണം ഇസ്ലാം ഈ കഴിഞ്ഞ16 നൂറ്റാണ്ടുകളിൽ മധ്യപൗരസ്ത്യത്തിൽ നിലനിന്നിരുന്ന,പേർഷ്യ, ഷാം മുതൽ അറേബ്യ വരെ വ്യാപിച്ച ഒരു മതമാണ്.. ആദ്യഘട്ട ഖുർആൻ എഴുതപെട്ട പശ്ചാത്തലത്തിൽ ഷാം( levant) ഉൾപ്പെട്ട പ്രേദേശങ്ങൾ യെരുശലയീം,പെത്ര ഒക്കെ ഒരു സാഹചര്യം ഉണ്ടെങ്കിലും, ഒരു 6ആം നൂറ്റാണ്ടിന് ശേഷം ഇസ്ലാമിന് ഒരു ശബായൻ തെക്കൻ ഹെജാസ്( ഇന്നത്തെ മക്ക,യെമൻ അടങ്ങുന്ന ) ഭൂവിഭാഗത്തിന് സ്വാധീനം ഉണ്ട്.. അത്കൊണ്ട് ഷാമിൽ നിന്ന് ഇസ്‌ലാമിക ഭരണം തെക്കോട്ടു വ്യാപിച്ചപ്പോൾ ഖുർആനിൽ ഹെജാസിയൻ പശ്ചാത്തലത്തിലേക്ക് തനതായ മാറ്റങ്ങൾ വന്നിട്ടുണ്ട്..കർബല( ഇറാഖ്) തൊട്ട് ബാക്ക,മോറിയാഹ്( ജെറുസ്ലേം),പെട്ര ഒക്കെ മക്ക,സാഫാ, മർവ ആയി മാറ്റപ്പെട്ടിട്ടുണ്ട് തെക്കൻ ചരിത്രത്തിൽ... ഇസ്ലാമിലെ ഖിബില മാറ്റം ഇതിന് ഒരു ഉദാഹരണം ആണ്

  • @moideenkunjut.a.5771
    @moideenkunjut.a.5771 2 หลายเดือนก่อน

    ആയത്ത് ഓതാൻ ജബ്ബാർ നു ധൈര്യമില്ല

    • @basheerac6461
      @basheerac6461 2 หลายเดือนก่อน +2

      അതെന്താ നിനക്ക് അറബി മാത്രമേ മനസിലാകൂ. പരിഭാഷ തെറ്റാണെങ്കിൽ ചൂണ്ടി കാട്ടുക

    • @SalmanKhan-fj6xd
      @SalmanKhan-fj6xd 2 หลายเดือนก่อน +1

      എന്തെങ്കിലും പറയണ്ടേ

  • @Unnimoyi-po2kx
    @Unnimoyi-po2kx 3 หลายเดือนก่อน

    കി സാ സ്

  • @Unnimoyi-po2kx
    @Unnimoyi-po2kx 2 หลายเดือนก่อน

    അസ്റാഈൽവിളിച്ചു പറയും മോനേ നിൻ്റെ അന്ത്യം അടുത്തു

    • @SalmanKhan-fj6xd
      @SalmanKhan-fj6xd 2 หลายเดือนก่อน

      കഷ്ടം. വേറെ എന്തെങ്കിലും😂

    • @fernojosephp
      @fernojosephp 2 หลายเดือนก่อน

      ​@@SalmanKhan-fj6xdഎന്നാ മറ്റേത് എടുക്കട്ടെ. അമ്മ പെങ്ങൾ ഭോഗം

  • @anyananyan7109
    @anyananyan7109 3 หลายเดือนก่อน

    ❤❤❤