ഇന്ന് നമ്മളെ വിട്ടു യാത്രയാകുകയാണ് | ഇഷ്ടപെട്ട ഒരു നാടൻ ഉച്ചയൂണ് | Simple Nadan Lunch | Salu Kitchen

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 377

  • @afan1502
    @afan1502 2 ปีที่แล้ว

    Chore Kazikumbole middle first kaizikan padiila siden first start cheyanam

  • @AYAN10.
    @AYAN10. 2 ปีที่แล้ว +1

    മാഷാ അല്ലാഹ് ഇത്തന്റെ ചിരി എനിക്ക് നല്ല ഇഷ്ടാണ്

  • @jaleelkavuppadath2916
    @jaleelkavuppadath2916 2 ปีที่แล้ว

    Itha kalchatty ethanu nallathu Kadaiyur type or the other one please tell me

  • @shakilaazim299
    @shakilaazim299 2 ปีที่แล้ว

    Ku zaja Avial anu eshttam ethil curd add cheythila

  • @shijoantony7466
    @shijoantony7466 2 ปีที่แล้ว

    Mutta poricha pan eathu company Anu? Link tharamo ?

  • @asmasalih5188
    @asmasalih5188 2 ปีที่แล้ว

    Aviyalil thair ozhikande

  • @ambilikmAmbili
    @ambilikmAmbili 2 ปีที่แล้ว

    Aviyal undakkumbol Curd cherkkille

  • @sheebajacob8749
    @sheebajacob8749 2 ปีที่แล้ว +3

    പല കാര്യങ്ങളിലും എന്റെ അതേ സ്വഭാവമാണ് കുട്ടി നിനക്കും.. ഞാൻ എപ്പോഴും അത് ശ്രദ്ധിക്കാറുണ്ട് 😘 ഒത്തിരി സെന്റിമെന്റ്സ് ഉള്ള കൂട്ടത്തിലാണ് ഞാനും.. ഇതുപോലെ എന്റെ ആദ്യം ഉപയോഗിച്ചിരുന്ന കാർ കൊടുത്തപ്പോഴും കുറെ ദിവസങ്ങൾ എനിക്ക് വലിയ മൗനം ആയിരുന്നു 😪
    ഇന്നത്തെ വീഡിയോ വല്ലാതെ ഹൃദയത്തിൽ സ്പർശിച്ചു.. ദൈവം അനുഗ്രഹിക്കട്ടെ മക്കളെ നിങ്ങളെ.. ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളും എപ്പോഴും ഉണ്ട് 🙏❤

    • @salukitchen
      @salukitchen  2 ปีที่แล้ว

      🙏🙏🥰🥰🥰

    • @ranhaek3342
      @ranhaek3342 2 ปีที่แล้ว

      @@salukitchen 👍👍👍

  • @sasnamahin
    @sasnamahin 2 ปีที่แล้ว +1

    Omlet undakkiya paninte link tharavo itha

  • @sabhanasharafudheen8102
    @sabhanasharafudheen8102 2 ปีที่แล้ว +6

    ഫുഡ്‌ എല്ലാം അടിപൊളി 😍😍.....കുറേ നാൾ ഉപയോഗിച്ച വണ്ടി കൊടുക്കുമ്പോൾ ഒരു വിഷമം തന്നെ യാണ് 👍👍

  • @sebidapanakkad5517
    @sebidapanakkad5517 2 ปีที่แล้ว +145

    എന്നെ പോലെ നാടൻ ഭക്ഷണംഇഷ്ടമുള്ളവർ ഉണ്ടൊ 😄

  • @kamarshanazar83
    @kamarshanazar83 2 ปีที่แล้ว

    Skillettinta link tharumo 🌹🌹

  • @malayalieditor4548
    @malayalieditor4548 2 ปีที่แล้ว +5

    hi ഇത്താ, നല്ല ലഞ്ച് '. ഈ ചെറുപയർ കറി ഞാൻ പുട്ടിനൊപ്പം ഉണ്ടാക്കാറുണ്ട്. എനിക്കും ഇതുപോലെ വിട്ട് നിൽക്കുന്ന അവിയലാണിഷ്ടമെങ്കിലും ഉണ്ടാക്കി കഴിഞ്ഞാൽ നിസാർക്കാക്കിഷ് ടപ്പെട്ട അവിയലു പോലെയാവും. ഇന്നത്തെ എല്ലാ വിഭവങ്ങളുമിഷ്ട്ടപ്പെട്ടു (Clt)

  • @najmasameer8538
    @najmasameer8538 2 ปีที่แล้ว

    Hai ittha ningale ellaavareyum orupaad ishtaa supper family

  • @mariyasalam5072
    @mariyasalam5072 2 ปีที่แล้ว

    Ella recipiyum ishtayi
    Super anu
    Mutta poricha pan cast iron ano?
    Anenkil link tharanam

  • @shaijuy1111
    @shaijuy1111 2 ปีที่แล้ว

    Which company is your aviyal pan and egg pan. Can you pls link if it is from Amazon. Every day I am watching your vlogs.. and I tried your recepies atleast 3 times a week.

  • @nassarpp2543
    @nassarpp2543 2 ปีที่แล้ว

    Ettha cologne yeeth kadayil ninna vangunnath

  • @sakeenak5431
    @sakeenak5431 2 ปีที่แล้ว

    Etha mutta porikumbol karivepilayum edanam nalla taistanu

  • @neetabijuneetabiju8311
    @neetabijuneetabiju8311 2 ปีที่แล้ว

    Ayyo...swift sultan banglore il use cheyamayirunnu

  • @nishajacob5352
    @nishajacob5352 2 ปีที่แล้ว

    Enikettavum eshtam egane kazhikana. Aviyal ettavum eshtam. Mutta porichath enthu curry undenkilum njan undakum

  • @abhinavsunil3970
    @abhinavsunil3970 2 ปีที่แล้ว +9

    സൽമാനെ ചിരി കാണുമ്പോൾ കൊച്ചു കുട്ടികളെ പോലെ തോന്നുന്നു. അത്ര നല്ല ചിരി യാണ്‌. അവിയൽ മുട്ട പരിപ്പ് കറി സൂപ്പർ. എവിടെ യാങ്കിലും വച്ചു കാണാം ഇത്ത. (വർക്കല

  • @krishnaprathap6315
    @krishnaprathap6315 2 ปีที่แล้ว

    Ente husband veetilum swift aayirunu 10 yrs aayi but ath odiyath more than 2 lakhs aanu.. Maximum use cheydu

  • @coastalcoconut1049
    @coastalcoconut1049 2 ปีที่แล้ว

    Could you please tell what was the vegetable used on Avial I could understand carrot yam raw banana drumstick mango what was other white coloured vegs

  • @ajitharavindran8817
    @ajitharavindran8817 2 ปีที่แล้ว +6

    Adipoli 👌👌👌ഊണ്,എനിക്ക് അവിയൽ, ചെറുപയർ,മുട്ട, ഇഷ്ടമാണ്, ഞാൻ അവിയൽ. രണ്ട് തരത്തിൽ ഉണ്ടാകുഠ

  • @siddeequesiddee4101
    @siddeequesiddee4101 2 ปีที่แล้ว

    Rand visiln cherupayar vendhalo kudhirkathe 👍👍

  • @MohammedAbdullah-wu2ul
    @MohammedAbdullah-wu2ul 2 ปีที่แล้ว

    Njanum edpolaiyanu aviyalum paruppukariyum uddakkunnad

  • @rekhaajith7108
    @rekhaajith7108 2 ปีที่แล้ว +1

    പണ്ട് സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ കൊണ്ട് പോയിരുന്ന ഊണിനു ഇ കറിളൊക്കെ ആയിരുന്നു. കണ്ടപ്പോൾ ആ ഓർമ വന്നു

  • @najmanizar9779
    @najmanizar9779 2 ปีที่แล้ว +4

    Aviyal enikhistamanu..
    I like vegetable meals very much just like you...

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 2 ปีที่แล้ว +7

    വെന്തു കുഴഞ്ഞ അവിയൽ ആണ് എനിക്കിഷ്ട0.
    വെറുതെ ഇരുന്നു കഴിക്കാനും ഇഷ്ടാ👍🏻👍🏻👍🏻

  • @Chettappan
    @Chettappan 2 ปีที่แล้ว

    payar curry inganeyum vaykkam alle

  • @ayshashafna6108
    @ayshashafna6108 2 ปีที่แล้ว +1

    Ethante veetil varaaam vendi orupaad aagraham ind ente monusin njangal kasaragod aayadh kond varaan pattittilla,,😌😌😌😌

  • @anchuraju6704
    @anchuraju6704 2 ปีที่แล้ว

    Ellam super. Aviyalil velichenna koodi ozhikkillae Thathaa

  • @beeralitk3961
    @beeralitk3961 2 ปีที่แล้ว +40

    അവിയൽ ഉണ്ടാകുമ്പോൾ ലാസ്റ്റ് കുറച്ച് വെളിച്ചെണ്ണ മുകളിൽ ഒഴിച്ച് കൊടുക്കുക നല്ല ടെസ്റ്റാ

    • @sanusanin2041
      @sanusanin2041 2 ปีที่แล้ว

      കറിവേപ്പില പച്ച വെളിച്ചെണ്ണ

    • @jessinaph7313
      @jessinaph7313 2 ปีที่แล้ว +3

      ശെരിയാണ്. കൂടെ കറിവേപ്പിലയും എന്നിട്ട് മൂടിവെക്കണം. അതാണ് അവിയലിന്റെ ഹൈലൈറ്റ്.

    • @prasannakumar1087
      @prasannakumar1087 2 ปีที่แล้ว

      @@jessinaph7313
      a

  • @ajithaajiii5341
    @ajithaajiii5341 2 ปีที่แล้ว +1

    Ithaa coconut kooduthal use cheyyumo

  • @aju758
    @aju758 2 ปีที่แล้ว +13

    ഇത്ത പറഞ്ഞതാ ശെരി. നമ്മുടെ കൂടെ ഒരുപാട് കാലം നിന്ന വണ്ടിയൊക്കെ കൊടുക്കുമ്പോൾ ഒരു വല്ലാത്ത feelingsan 😍😍

  • @user-ct1bo5ui2j
    @user-ct1bo5ui2j 2 ปีที่แล้ว

    Ningalude mici eada

  • @mathewjohn9291
    @mathewjohn9291 2 ปีที่แล้ว +1

    Kalyanathea patty paranjathu valare sathyam

  • @abdulhameed-zp5im
    @abdulhameed-zp5im 2 ปีที่แล้ว

    Sammeethante samsaram orupad eshtam aan

  • @smithags556
    @smithags556 2 ปีที่แล้ว

    Aa mutta poricha. Pan evide kittum

  • @nazarudeennaaz9197
    @nazarudeennaaz9197 2 ปีที่แล้ว +4

    Salman he is a gem of man serikkum nalla polle thirakkiyum arighum veenum Kalyanum nokkan. Njan dua cheyyam. Padachavantte anugrahathall ellam nalla Redhill kittum

  • @fousiyamuneer5558
    @fousiyamuneer5558 2 ปีที่แล้ว

    Ethaya kanan agraham unde anikum, molkum njaggal saturday tvm varunnunde veede ariyilla plssss help cheyyumo

  • @anithajagan8107
    @anithajagan8107 2 ปีที่แล้ว

    Hi saluchechi egg undakkya pathram avidunu medichathanu

  • @nicyhomy376
    @nicyhomy376 2 ปีที่แล้ว +1

    The pan in which you made eggs...is it cast iron ..which brand?

  • @reshmachandran8907
    @reshmachandran8907 2 ปีที่แล้ว

    Nadan oonu superayi itha👌👌pinne ithante video nte ettavum valiya speciality churungiya timenulli,valichu neeettathel karyangal vykthamayi parenju pokunnu ennathanu.. Especially cookingoke.. Angenethañe pokatte itha ennathanu ente oru abhiprayam. Ithante videos orupadu ishtam🥰🥰

  • @riyaandashhadviogs230
    @riyaandashhadviogs230 2 ปีที่แล้ว +35

    സൽമാന്റെ രാജകുമാരിയെ എത്രയും പെട്ടന്ന് കിട്ടട്ടെ ഇത്താ യ്ക്ക് ഒരു മോളേയും ❤️👩‍❤️‍👩

    • @salukitchen
      @salukitchen  2 ปีที่แล้ว +3

      🥰🥰

    • @ismailichu5111
      @ismailichu5111 2 ปีที่แล้ว +2

      അതിന് കല്ലിയാണം കൈപ്പിച്ചു കൊടുക്കണ്ടെ

  • @rudrakumarii4618
    @rudrakumarii4618 2 ปีที่แล้ว

    Avial meencurry compo adipoliyanu sami

  • @sanampk3204
    @sanampk3204 2 ปีที่แล้ว +2

    Hi sameera mam, in one of your old vlog , u had made t curry from green gram drumstick curry... now I'm not able to find tat recipe n vlog... plzz can u share that recipe again

  • @anithas5485
    @anithas5485 2 ปีที่แล้ว

    Frying pan cast iron ano enthu type annu

  • @sumanizar5264
    @sumanizar5264 2 ปีที่แล้ว +2

    Hi sami 😍 naadan food super 👍🏻👍🏻 njanum anganeya nammal use cheytha car kodukkumpol sangadam varum 😭 love from tvm ♥️

  • @nihals9093
    @nihals9093 2 ปีที่แล้ว

    Masha allaah
    mutta indakiya paan evidenna vangiye

  • @safeenaa9272
    @safeenaa9272 2 ปีที่แล้ว

    Venth kozhayunna aviyal aanu tast...

  • @saphivelayudhan4702
    @saphivelayudhan4702 2 ปีที่แล้ว

    ഹായ് ethha ഹായ് salu🥰 ethhayuda അവിയൽ പരിപ്പ് കറി ഇഷ്ട്ടോമായി 👍👍 അവിയൽ ഞങ്ങൾ ഇങ്ങനല്ല ഉണ്ടാക്കുന്നത് ethhayuda വെറൈറ്റി അല്ലയോ 👌👌 ❤❤❤❤ love you ethha 🥰

  • @ushavijayakumar6962
    @ushavijayakumar6962 2 ปีที่แล้ว

    Naadan lunch super aanallo etha.. carinte kariam etha paranjath valare sariyanu. Eviduthe carum 10 years aayirunnu..koduthu vere car vangi..yathoru apakadavum undakatha car aayirunnu. Epozhum athorkumpol enik vishamam.aanu. 18000 kilo metr mathrame odiyittullu.

  • @ayshashafna6108
    @ayshashafna6108 2 ปีที่แล้ว

    Ente mon 3 vayass aayi ethaye valiya eshtamaan nisàrkkaneyum makkaleyum orupaad eshtamaan

  • @summinouahad9440
    @summinouahad9440 2 ปีที่แล้ว +1

    നിങ്ങളെ കാണാൻ നല്ല ഇഷ്ടം ഉണ്ട് എവിടെ നിന്നാ ഒന്ന് കാണുക

  • @venimenon4116
    @venimenon4116 2 ปีที่แล้ว +1

    🙏First like chechiiii family old member 🚘Take care 😍😀simple lunch Adipoli ,Richu sukamaano?dress 👌👌💕💕💕,

  • @deeppp249
    @deeppp249 2 ปีที่แล้ว +1

    പുതിയ കാർ വാങ്ങിക്കണ്ടേ.👍🏻അവിയൽ sooper 💞💞

  • @parakatelza2586
    @parakatelza2586 2 ปีที่แล้ว

    We used to pour fresh coconut oil over aviyal.

  • @bindu1503
    @bindu1503 2 ปีที่แล้ว

    lunch super 👌,enikk eshttam avial.love from Pune

  • @noorjahanthorappa4028
    @noorjahanthorappa4028 2 ปีที่แล้ว

    Njanum ithu pole thanne

  • @ambikah6761
    @ambikah6761 2 ปีที่แล้ว

    Kuzhayatha aviyal ane enikishtam recipes verry super

  • @manafpbshakkela1304
    @manafpbshakkela1304 2 ปีที่แล้ว

    Nta veetilum indayirunnu 12 varsham indayoru shift ath koduthapol inikum itha polathoru tenshan makkalkum indarnnu veshamam😂🥰🥰🥰🥰

  • @noushadibrahim63
    @noushadibrahim63 2 ปีที่แล้ว +1

    Sooper itha

  • @zainbuilders4829
    @zainbuilders4829 2 ปีที่แล้ว

    ഹായ് ഇത്ത അസ്സലാമു അലൈകും 💐ഇന്നത്തെ നാടൻ കറികൾ സൂപ്പർ 👌👌ചെറുപയർ കറി ഇത്പോലെ ഉണ്ടാകാറുണ്ട് 👌അവിയൽ. മുട്ട പൊരിച്ചത് ഇഷ്ടം 😋സൂപ്പർ 👌🌹പാലക്കാട് കരിമ്പുഴ 🙋‍♀️🌹

  • @lathikak861
    @lathikak861 2 ปีที่แล้ว

    Aviyalil pachavelichanna chetkkanam Sameera.

  • @jazasshorts5506
    @jazasshorts5506 2 ปีที่แล้ว

    Santhosam nigal k pokaan car 2ennam und njagale pole sadharanakar k car onum ila agraham und pakshe allah bharkat tharatte ameen 🤲🏻

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 ปีที่แล้ว

    Enikku cherupayar curry ravilathe palaharathinanu ishtam.... Chorinu ishtalla...thorananenkil ishtanu... Allenkil cherupayarum kayum puzhukku ishtanu chorinu... Aviyalinu thairu cherthille

  • @muhammedrafi9980
    @muhammedrafi9980 2 ปีที่แล้ว +1

    സൂപ്പറായിട്ടുണ്ട് അവിയൽ ഇഷ്ടം❤❤👌

  • @lizzybiju5495
    @lizzybiju5495 2 ปีที่แล้ว +3

    കോടിയാവുന്നു salu chechi🤭പ്രസവിച്ചുകിടന്നപ്പോഴും മുട്ടയും ചമ്മന്തിയും കൂട്ടി കഴിക്കാൻ ഇഷ്ടം 😄നാടൻ food chechi 💪അടിപൊളി 🥰

  • @iconicgaming0075
    @iconicgaming0075 2 ปีที่แล้ว

    Masha Allah...enikum aviyal veruthe kazhikkan ishttam itha...pacha manga cherthum allel thiru cherthum aviyal undakkam... super aanu...aviyal edthayalum enik ishttam...

  • @manushanu5222
    @manushanu5222 2 ปีที่แล้ว

    Ee length mathi. kaanaan time kuravaanu

  • @anugrah2545
    @anugrah2545 2 ปีที่แล้ว

    Koodimbol embam ullathanu kudumbam

  • @mubashirakolathayi4998
    @mubashirakolathayi4998 2 ปีที่แล้ว

    Car vilkunnunddo??? Ethraya rate

  • @beevimuhammed289
    @beevimuhammed289 2 ปีที่แล้ว

    Insha allah nalla oru mole thanne kittate ameen

  • @jeeshamohan7609
    @jeeshamohan7609 2 ปีที่แล้ว +27

    ചേച്ചി വീഡിയോ അടിപൊളി ആയിരുന്നു, സത്യം പറഞ്ഞാൽ വീഡിയോ അധികം വലിച്ചു നീട്ടാതെ നല്ല രീതിയിൽ പോകുന്നുണ്ട്, അതു തന്നെ ആണ് നല്ലത്, അതു മതി എന്ന് ആണ് ന്റെ അഭിപ്രായം 🥰(kochi )

  • @naseemavs5185
    @naseemavs5185 2 ปีที่แล้ว

    സെമി ഞാനും ചോദിക്കാനിരിക്കായിരുന്നു സെൽമാന്റെ കല്യാണകാര്യം നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ഇന്നത്തെ കാലത്ത് പ്രത്യേകം എല്ലാം ശ്രദ്ധിക്കണം എല്ലാം കൊണ്ടും അനുയോജ്യമായ സ്നേഹനിധിയായ നല്ല കുടുംബത്തിലുള്ള ഒരുകുട്ടിയെ സൽമാന് വധുവായി കിട്ടട്ടെ ആമീൻ🤲🏻

    • @salukitchen
      @salukitchen  2 ปีที่แล้ว

      👍🥰

    • @rasiyanavas4156
      @rasiyanavas4156 2 ปีที่แล้ว

      എനിക്ക് nalla pole kuzhanja aviyalaanu ഇഷ്ട്ടം ഇത്ത ellaam nalla 👌🏻👌🏻👌🏻

  • @shabnashihabss3115
    @shabnashihabss3115 2 ปีที่แล้ว

    Ithaa salu terich pokan ayo.?

  • @athirarageeth4131
    @athirarageeth4131 2 ปีที่แล้ว +1

    Lunch adipolii...enikum und ee vikaram okee use cheyta car kodukumbo chanku takarna situations orupad undaytundd nammal elamm manushyar aleee ❤️❤️❤️

  • @julitafernandes5986
    @julitafernandes5986 2 ปีที่แล้ว

    Thankyou so much for this recipe

  • @sallushiby9290
    @sallushiby9290 2 ปีที่แล้ว

    Nice vlog... Ithade style avialum ishtanu engilum njn nissarikkade kootanu... Easy and super lunch👍. Veeti nammalod inangi varshangalayitulla car pokumbol oru vishamam thanne aanu ... Njngade adhya car, alto.. Ente kalyana time ile car poyapol njn karanju.... Pinned polo athum poyapol karanju. Pinne, ithipo oru sheelamayi😄

  • @akhilasankar8431
    @akhilasankar8431 2 ปีที่แล้ว +3

    അവിയൽ ഇഷ്ടം😋😋😋 ഞങ്ങൾ വെളുത്തുള്ളിയും ഉള്ളിയും ചേർക്കാറില്ല

  • @fathimaziyah5498
    @fathimaziyah5498 2 ปีที่แล้ว +1

    Ithaante name entha?😍

  • @renusurej3316
    @renusurej3316 2 ปีที่แล้ว

    Lunch 👌👌.old car koduthapol enikkum undayi feelings.☺

  • @taara2707
    @taara2707 2 ปีที่แล้ว

    Cooking time kurachum baakki ellaam kooduthalum aayaalum ok🧡🥰🧡

  • @shamlavh5393
    @shamlavh5393 2 ปีที่แล้ว

    Super.kothiyavunnu lunch kandit.

  • @elsasheeba5930
    @elsasheeba5930 2 ปีที่แล้ว

    Every thing is super 👌👌👌😍😍

  • @sulfisulfi5337
    @sulfisulfi5337 2 ปีที่แล้ว

    Salmanodu vannam kurakkan parayanam ottiri thadi koodunnu snehathode parayunnathanu positive ayi kandal mathi love u all

    • @salukitchen
      @salukitchen  2 ปีที่แล้ว +1

      👍👍🥰🥰Nammalum avanodu parayunnundu

    • @sulfisulfi5337
      @sulfisulfi5337 2 ปีที่แล้ว

      @@salukitchen 😘😘😘

  • @lalitarassmann4678
    @lalitarassmann4678 2 ปีที่แล้ว +1

    I luv the aroma of ommlete (while cooking it)
    Nice video God bless you all

    • @nizaahamed8778
      @nizaahamed8778 2 ปีที่แล้ว +1

      ശരിയാ itta എന്റെ യും 35വർഷം ആയ വണ്ടി യും kodukkava ഇത് തന്നെ അനുഫവം ശരിക്കും വിഷമം ആണ്

    • @lalitarassmann4678
      @lalitarassmann4678 2 ปีที่แล้ว

      @@nizaahamed8778 its really very painful I can understand it
      When I sold my first car was unable to stop my feelings n tears

  • @jaleebamuneef6449
    @jaleebamuneef6449 2 ปีที่แล้ว +6

    നാടൻ ഊണ് 😋👍👍👍

  • @anjuvv8837
    @anjuvv8837 2 ปีที่แล้ว

    Lunch simple super and taste . carന്റെ കാര്യം ചേചി പറഞ്ഞത് ശരിയാ ഇത്രയും കാലം കൂടെ ഉണ്ടായിരുന്ന വണ്ടി പോകുമ്പോൾ ഒരു വിഷമം ഉണ്ടാകും

  • @shajaazeez6588
    @shajaazeez6588 2 ปีที่แล้ว +1

    nalla marumake kittatte
    Aameen

  • @razakalungal8389
    @razakalungal8389 2 ปีที่แล้ว

    ഇത്ത ഒരു കാര്യം പറഞ്ഞത് ഒരുപാടിഷ്ടമായി രണ്ട് വ്യക്തികള്‍ തമ്മിലല്ല രണ്ട് കുടുംബങ്ങള്‍ തമ്മിലാണ് ചേരേണ്ടത് എന്ന് പറഞ്ഞത് ഇന്നത്തെ സമൂഹത്തിന് അറിയാത്തതും അതാണ് കല്ല്യാണം കഴിക്കന്നവര്‍ ചേര്‍ന്നാല്‍ മതിയെന്ന കാഴ്ച്ചപ്പാടിലേക്ക് സമൂഹം മാറുകയാണ് ആണിന് പെണ്ണിന്‍റെ കുടുംബത്തിനോടും പെണ്ണിന് ആണിന്‍റെ കുടുംബത്തിനോടും ഒരുപോലെ സ്നേഹമുണ്ടാവുമ്പഴേ അത് ഒരു കുടുംബമാവുന്നൊളളൂ എല്ലാവരും അത്പോലെ ചിന്തിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു! മലപ്പറം വേങ്ങര

  • @UshaUsha-gj5el
    @UshaUsha-gj5el 2 ปีที่แล้ว

    Thathane.orupad.eshtayi.nighale.vidios.mathre.kanarolu.oru.thivasam.nilambooril.varanam.to

  • @kamarudheenrisana5040
    @kamarudheenrisana5040 2 ปีที่แล้ว +1

    Cherupayar curry adipoliya njan undakkarunde itthaaa innale aviyal undakki enikkum kuzhanja aviyala ishttam👍👍👍

  • @mohdshahir5105
    @mohdshahir5105 2 ปีที่แล้ว

    Hi Itha salmande mrj yeppam

  • @febida3867
    @febida3867 2 ปีที่แล้ว

    I like egg omlett🍳 preparation and explanation

  • @rashidasalam8723
    @rashidasalam8723 2 ปีที่แล้ว

    Naadan oonu enk bayankara ishtaanu

  • @sajilap8572
    @sajilap8572 2 ปีที่แล้ว

    Ennum video kanum,adyamayitt coment idunnu 😃adipoli food

    • @salukitchen
      @salukitchen  2 ปีที่แล้ว

      Thank you 🙏❤️

  • @RaamnadhsMedia
    @RaamnadhsMedia 2 ปีที่แล้ว +2

    14:04 that Moment 🥺😭💔

  • @roshnaav294
    @roshnaav294 2 ปีที่แล้ว

    Njagal e car vagan pato. Are contact chyanam