വി ഡി സതീശന് തിരിച്ചടി|ചെന്നിത്തലയുടെ തിരിച്ചുവരവ് |കെ സുധാകരനുമായി രഹസ്യ കൂടിക്കാഴ്ച|V D SATHEESHAN

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 29

  • @paulnilayattingal9108
    @paulnilayattingal9108 วันที่ผ่านมา +11

    ഞാനാണ് വലുത് ഞാനാണ് വലുത് എന്ന ചിന്തയോട് കൂടി കോൺഗ്രസിൽ പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള നേതാക്കൾ ഉള്ളിടത്തോളം കാലം കോൺഗ്രസ് ഒരിക്കലും നന്നാകാൻ പോകുന്നില്ല ,

  • @paulnilayattingal9108
    @paulnilayattingal9108 วันที่ผ่านมา +12

    കോൺഗ്രസിനെ ഇപ്പോൾ നയിച്ചുകൊണ്ടിരിക്കുന്ന രണ്ട് ആർഎസ്എസുകാ ർക്കും മുഖ്യമന്ത്രിയാകണം ,😂😂😂

  • @georget.s5867
    @georget.s5867 วันที่ผ่านมา +7

    രണ്ടും സംഘീശൻമാർ. ഒരാൾ ശാഖയ്ക്കു കാവൽ നിന്ന ആൾ, മറ്റെയാർ ഗോൾവർക്കറെ 2:32 പൂജിക്കുന്നവൻ.

  • @joseksksjose2786
    @joseksksjose2786 วันที่ผ่านมา +4

    ഒന്നിച്ചിരിക്കില്ല ഒന്ന് ചിരിക്കില്ല

  • @ajikumar4940
    @ajikumar4940 วันที่ผ่านมา +2

    പത്തുവർഷം കോൺഗ്രസിനെ പ്രതിപക്ഷ തിരുത്താൻ പ്രധാനപ്പെട്ട കാരണം രമേശ് ചെന്നിത്തല

  • @Mohandas-lf7kl
    @Mohandas-lf7kl วันที่ผ่านมา +3

    കസേരയ്ക്ക് വേണ്ടി തമ്മിൽ തമ്മിൽ തല്ലുന്ന നേതാക്കന്മാരാണ് മൊത്തം കോൺഗ്രസിൽ ഉള്ളത്

  • @rajupyleepalatty
    @rajupyleepalatty วันที่ผ่านมา +3

    അടുത്ത തവണ ഭരണം കിട്ടിയില്ലെങ്കിൽ പല കോൺഗ്രസ് നേതാക്കളും BJP യാവും

  • @johnmathew8053
    @johnmathew8053 วันที่ผ่านมา +1

    തമ്പി കവലപ്പെട വേണ്ട.. പകൽ അടിപിടി, രാത്രിയിൽ കെട്ടിപ്പിടുത്തം, ഒൻപതാം മാസം വീണ്ടും ഒരു പുതിയ കുളന്ത... അതാണ് അവിടെ രീതി.

  • @KamalamRaman-r3w
    @KamalamRaman-r3w วันที่ผ่านมา

    Valare nannayi chennithalaku kodukku mugyaanthri sthanam❤❤

  • @reenajaison5729
    @reenajaison5729 วันที่ผ่านมา

    ഇവരെ പിരിച്ചു വിടാൻ നിയമം ഇല്ലേ 🙏🏻🙏🏻🙏🏻🙏🏻

  • @ajikumar4940
    @ajikumar4940 วันที่ผ่านมา

    സാധാരണ പ്രവർത്തകരുടെ വികാരം നിങ്ങൾ നേതാക്കന്മാർ മനസ്സിലാക്കണം

  • @raghavankavungal4026
    @raghavankavungal4026 วันที่ผ่านมา

    ചെന്നിത്തല നല്ലനായർ അതുമിതും പറയുന്നവരെ പിന്തുണ കൊടുക്കരുത്

  • @mammenjohn3853
    @mammenjohn3853 วันที่ผ่านมา

    V d chatheesan beedi valichu😂chudhakaran entha valikkunne?😂

  • @kurianpd6351
    @kurianpd6351 22 ชั่วโมงที่ผ่านมา

    കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാരുടെ ഈ ഒടുക്കത്തെ ഗ്രൂപ്പ് കളി നിർത്താതെ കേരളത്തിൽ കോൺഗ്രസ് പാർട്ടി രക്ഷപ്പെടുകയില്ല അല്ല ഈ നേതാക്കന്മാർക്ക് ഒന്നും പോകാനില്ലല്ലോ അവരുടെ സ്ഥാനങ്ങൾ സ്ഥിരം ആണല്ലോ എട്ടു വർഷമായി കേരളത്തിലെ സാധാരണ ജനങ്ങളെ അനുഭവിക്കുന്ന ബുദ്ധിമുട്ട് അവരു മനസ്സിലാക്കുന്നില്ലല്ലോ ആ ദുരിതങ്ങൾ ഇവരെ ബാധിക്കില്ലല്ലോ ഉമ്മൻചാണ്ടിയിൽ നിന്ന് അധികാരം നഷ്ടപ്പെടാൻ കാരണം കേരളത്തിലെ അന്നത്തെ ചില കോൺഗ്രസ് നേതാക്കന്മാരുടെ കുത്തിത്തിരിപ്പാണ് അവർ വീണ്ടും തലപൊക്കി തുടങ്ങി

  • @nixon4601
    @nixon4601 15 ชั่วโมงที่ผ่านมา

    Usman 😂

  • @leelapoulose2665
    @leelapoulose2665 วันที่ผ่านมา

    Takeoff V. D. Satheesan from his position he’s he don’t fit that seat please for three and a half years in that seat what he did good for opposite position also his behavior childish !!!

  • @johncherian7239
    @johncherian7239 วันที่ผ่านมา

    This is CPM channel

  • @sulaimanmukalel7593
    @sulaimanmukalel7593 วันที่ผ่านมา

    Chennithala varatte satheesane mattu ennal congress bharikkum allel ldf