JB Junction: Jagadish - Part 1 | 22nd March 2014

แชร์
ฝัง
  • เผยแพร่เมื่อ 19 เม.ย. 2016
  • This part features a chat with actor Jagadish who shares his journey so far.
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Watch more: • JB Junction
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    TH-cam: / kairalionline
    Circle us on G+: plus.google.com/+KairaliOnline
    Facebook: / kairalitv.in
    Twitter: / thekairalitv

ความคิดเห็น • 179

  • @naveenraramparambil7819
    @naveenraramparambil7819 3 ปีที่แล้ว +58

    മലയാളം സിനിമയിൽ വിവരം ഉള്ള നടന്മാരിൽ ഒരാൾ

  • @user-ms9yo5oj9x
    @user-ms9yo5oj9x 4 ปีที่แล้ว +94

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഗോഡ് ഫാദർ സിനിമയിലെ മായിൻകുട്ടി.. തന്നെ ആണ്... പാടാന്‍ വന്നു അഭിനേതാവായി മാറി..

  • @sibinthomas45
    @sibinthomas45 4 ปีที่แล้ว +34

    വളരെ നല്ല മനുഷ്യൻ ജഗദീഷ് ചേട്ടൻ

  • @spj5207
    @spj5207 4 ปีที่แล้ว +142

    ആദ്യമായിട്ടാ ഈ പരിപാടിയിൽ ബ്രിട്ടാസിനു സംസാരിക്കാൻ അവസരം കുറഞ്ഞത് കാണുന്നത്.. ജഗദീഷേട്ടൻ ആണ് കൂടുതൽ സംസാരിച്ചത്.. മാത്രമല്ല, ജഗദീഷേട്ടൻ ബ്രിട്ടാസിനോട് മാത്രമല്ല, അവിടെ ഇരിക്കുന്ന പ്രേക്ഷകരെയും നോക്കി അവരോടും കൂടി ആണ് ഉത്തരങ്ങൾ പറയുന്നത്.. ഗുഡ്..

    • @shibinshibi9544
      @shibinshibi9544 4 ปีที่แล้ว +5

      അതെ.. വളരെ കുറച്ചു പേരെ ഇടക്കെങ്കിലും അവരെ നോക്കി സംസാരിച്ചിട്ടുള്ളൂ ചിലർ വന്നിട്ട് അങ്ങനെ കുറച്ചു പേർ അവിടെ ഇരിക്കുന്നുണ്ടെന്ന കാര്യം അറിഞ്ഞിട്ടുപോലുമില്ലാത്ത രീതിയിലാണ് സംസാരിച്ചത്..

    • @reshmianuraj2737
      @reshmianuraj2737 4 ปีที่แล้ว +2

      Sss

  • @basilsabuabraham5474
    @basilsabuabraham5474 4 ปีที่แล้ว +54

    Underrated ബുദ്ധിമാൻ

  • @gameingVORTEX
    @gameingVORTEX 2 ปีที่แล้ว +17

    പാർട്ടി ഏതെങ്കിലും ആകട്ടെ,ഇതുപോലെ അറിവുള്ള ഒരു കലാകാരൻ പാർലമെൻ്റ് സീറ്റ് അർഹിക്കുന്നു.

  • @kl02pramodvlog28
    @kl02pramodvlog28 4 ปีที่แล้ว +62

    നല്ല ഒരു മനുഷ്യൻ ആണ്.

  • @sudhisudheer8720
    @sudhisudheer8720 4 ปีที่แล้ว +119

    എന്റെ ഇഷ്ട നടൻ ജഗതിഷ്

    • @nejibamal1153
      @nejibamal1153 4 ปีที่แล้ว +1

      എന്‍റെയും ♥♥

    • @Reshmashiva6727
      @Reshmashiva6727 4 ปีที่แล้ว +4

      ഞാൻ പ്രണയിച്ചിരുന്ന ആൾ സാറിന്റെ അതെ ഫെയ്‌സ് ആയിരുന്നു സാറിന്റെ ഏതു മൂവി കണ്ടാലും ഞാൻ കാണുമായിരുന്നു എനിക്ക് അന്ന് ഇന്നു സാറിനെ ഇഷ്ടം

    • @nejibamal1153
      @nejibamal1153 4 ปีที่แล้ว +1

      @@Reshmashiva6727 അദ്ദേഹത്തിന്‍റെ പേര് എന്താ

    • @sreekanthguruvayoor1993
      @sreekanthguruvayoor1993 2 ปีที่แล้ว

      Nice speker ആ ayal

    • @REENAScrafts
      @REENAScrafts ปีที่แล้ว

      Enteyum

  • @abhianchal2129
    @abhianchal2129 3 ปีที่แล้ว +63

    ബ്രിട്ടാസനെ വിറ്റ കാശുണ്ട് ജഗദീഷ്ന്റെ കയ്യില്.. എങ്ങനെ കുരുക്കി കെട്ടി ചോദിച്ചിട്ടും ബുദ്ധിപരമായ റിപ്ലൈ.. 😄😄👍👍👍 ജഗദീഷ് 👌👌👌👌

  • @prajuvijayan6214
    @prajuvijayan6214 3 ปีที่แล้ว +21

    ലോക സഭയിലേക്ക് കേരളത്തിൽ നിന്നും എംപി ആയി പോകാൻ പറ്റിയ നടൻ മാരിൽ ഏറ്റവും നല്ല ഒരാൾ ജഗതീഷ് സാർ ആണ്‌.. ഹിന്ദി, ഇംഗ്ലീഷ് എല്ലാം ഈസി ആയി സംസാരിക്കും.. ലീഗ് നേതാവ് കുഞ്ഞാലികുട്ടിയുടെയും ഇന്നെസെന്റ് മറ്റും ലോകസഭയിൽ സംസാരിക്കുന്നതുകണ്ടാൽ കരഞ്ഞുപോകും.. ഞാൻ സിപിഎംകാരനാണെങ്കിലും ജഗതീഷ് ആരുടെ സ്‌ഥാനാർഥി ആണെങ്കിലും ഞാൻ ജഗതീഷ് സാറുടെ ഒപ്പം നിൽക്കും..

  • @wayfarerdreamz
    @wayfarerdreamz 5 ปีที่แล้ว +71

    A gentleman in this malayalam film industry..

  • @junujafar4874
    @junujafar4874 3 ปีที่แล้ว +12

    Jagadeesh Fance like 👍..

  • @junujafar4874
    @junujafar4874 5 ปีที่แล้ว +50

    Eetavum ishtapetta nadamaril oracter... 😍😍

  • @arunpv4865
    @arunpv4865 4 ปีที่แล้ว +18

    Jagadhish sir is a genius

  • @arifmuhammed3709
    @arifmuhammed3709 4 ปีที่แล้ว +13

    നിത്യയൗവ്വനം ജഗതീഷ് 😊👌🏻

  • @rohithpv7652
    @rohithpv7652 2 ปีที่แล้ว +5

    നല്ല വിവരം ഉള്ള മനുഷ്യൻ ആണ് ജഗദീഷ് എഡ്യൂക്കേഷൻ ആൾസോ.

  • @anjanaas9424
    @anjanaas9424 4 ปีที่แล้ว +7

    Britas sir thanks. Thankalude interview kandathil vachu ettuvum nalla qualityulla oru interview.

  • @riyaskaruvankallu
    @riyaskaruvankallu 4 ปีที่แล้ว +9

    mukesh, jagadeesh etc...underrated actors of malayalam vintage movies

  • @sibinb.s7811
    @sibinb.s7811 4 ปีที่แล้ว +123

    ബ്രിട്ടാസിനെ വിറ്റ കാശ് ജഗദീഷിന്റെ കയ്യിലുണ്ട് 😁

    • @ramboiii5849
      @ramboiii5849 3 ปีที่แล้ว +13

      ബ്രിട്ടാസിന്റെ അപ്പനെ വരെ വിറ്റ കാശ് ജഗദീഷിന്റെ കയ്യിലുണ്ട്........

  • @amwhoamnot7827
    @amwhoamnot7827 5 ปีที่แล้ว +26

    Gd actor.. gd human being..

  • @adeebmuqthar8528
    @adeebmuqthar8528 5 ปีที่แล้ว +39

    Genius... absolutely

  • @shobhamenon7305
    @shobhamenon7305 2 ปีที่แล้ว +2

    For the first time was fully engrossed in the conversation you were really the center of attraction ,was so engrossed that I lost track of time.Mr jagadeesh a knowledgeable person with a sense of humor

    • @mathewkl9011
      @mathewkl9011 2 ปีที่แล้ว

      Yes. Truely a very knowledgeble person. A perfect gentle man too. 👌

  • @mohammedsalihc3346
    @mohammedsalihc3346 5 ปีที่แล้ว +21

    You are the genius..positive approach to all..great personality.nalla uyarangalil ethatte.wish u all the best..

  • @RP.41
    @RP.41 4 ปีที่แล้ว +5

    Jagadeeshine aalkar orupad kaliyakkarund. Pakshe pulli genuine aanu. Decent aanu. Nalla nadan aanu.

  • @REENAShighlight
    @REENAShighlight 4 ปีที่แล้ว +8

    My favourite actor..🔥😍😍

  • @poojaprabha1474
    @poojaprabha1474 5 ปีที่แล้ว +24

    Tremendous actor and a genius person

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 5 ปีที่แล้ว +25

    നല്ല വ്യക്തി

  • @gopakumargopalakrishnapill7317
    @gopakumargopalakrishnapill7317 4 ปีที่แล้ว +12

    ജഗദീഷേട്ടൻ 😍😍😍🙏🙏🙏

  • @kondadanshihab7002
    @kondadanshihab7002 5 ปีที่แล้ว +4

    Jagatheeshettan paranja poley jb jungtion il varunna alukaludey idayil ninnum endelum puthiya karyam padikan undakarund
    Ee programme inu ella bhavangalum nerunnu orupadu nanni

  • @vijikottackal1775
    @vijikottackal1775 4 ปีที่แล้ว +5

    The best jb junction ever..

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 ปีที่แล้ว +3

    8.14 very true. Jagadeeshettan ennum oru good person aan. Jeevante paathiyaaya bharya Dr Rama chechiyude nashtam nikathaan aavaatha oru dhukam thanne aan. Enkilum reality accept cheyyan addehathinu saadhikkatte. Aathmadhyryam labhikkatte. 🙏

  • @jojohn9793
    @jojohn9793 4 ปีที่แล้ว +2

    Jagadeesh... More than an actor you are a nice person

  • @cheppurashi7401
    @cheppurashi7401 4 ปีที่แล้ว +7

    He is very knowledger

  • @mujeebmohamed5548
    @mujeebmohamed5548 4 ปีที่แล้ว +7

    I like Jagadeesh

  • @sumeshjoseph1951
    @sumeshjoseph1951 5 ปีที่แล้ว +15

    Jagadish sir is really talented but only politicians can be elected. He is not a politician but a very genuine human being.but I presume that he will speak in front of the dignitaries of the parliament for the people because he is an educated. We want to see you sir in parliament.

  • @indulekhat8307
    @indulekhat8307 3 ปีที่แล้ว +2

    ജഗദീഷ് ചേട്ടനെ ഒരുപാട് ഇഷ്ടമാണ്

  • @redmioman6259
    @redmioman6259 2 ปีที่แล้ว +1

    Jagish sir ur heart tochig sir thanks

  • @jobypm1646
    @jobypm1646 4 ปีที่แล้ว +12

    In character base first jagadesesh and second mammootty

  • @happyzone4532
    @happyzone4532 4 ปีที่แล้ว +6

    Great person

  • @raihanathjabir3522
    @raihanathjabir3522 2 ปีที่แล้ว +1

    I love jagdeesh....

  • @arungk3755
    @arungk3755 4 ปีที่แล้ว +1

    Happy b'day sir.. We salute you

  • @journey7934
    @journey7934 4 ปีที่แล้ว +9

    പഴയതു ആണേലും ..നല്ല ഒരു പ്രോഗ്രാം..

  • @shareefsajilkormath3348
    @shareefsajilkormath3348 4 ปีที่แล้ว +5

    Oru nalla manushyin

  • @shafeejgoodman3399
    @shafeejgoodman3399 4 ปีที่แล้ว

    I love Jagdish

  • @kasimkp462
    @kasimkp462 2 ปีที่แล้ว +2

    Jagadeesh Poli jaihinde

  • @neenumathewneenu8665
    @neenumathewneenu8665 4 ปีที่แล้ว +5

    Jagatheesh 🥰

  • @jkj1459
    @jkj1459 5 ปีที่แล้ว +9

    Nalla actor aanu , pakshe aduthaanankilum, akale annankilum ore volume aanu samasarathil ( cinimayil prathekichu ) . but good person. Ahupole ore volume thil samsarikkunna oru actress aayirunnu SUKUMARY CHECHY .

  • @shinufitnesslover7212
    @shinufitnesslover7212 6 ปีที่แล้ว +46

    63 vayasayi. Lalettante chettantekude padichatha

  • @castrof4945
    @castrof4945 4 ปีที่แล้ว +13

    Counter അടിക്കാൻ ജഗദീഷിനെ കഴിഞ്ഞേ ഉള്ളൂ ആൾ

  • @junashajeeb8819
    @junashajeeb8819 4 ปีที่แล้ว +1

    Ente etavum ishtapeta nadan jagadeeshetananu.njan avarude pazhaya cinema Anu eppozhum kanaru

  • @sivapratapmude7384
    @sivapratapmude7384 6 ปีที่แล้ว +6

    good

  • @ramEez.c
    @ramEez.c 4 ปีที่แล้ว +2

    വേറെ ലെവൽ

  • @muhammedkutty4811
    @muhammedkutty4811 4 ปีที่แล้ว +3

    Jagadeesh 👍👍👍

  • @mathewkl9011
    @mathewkl9011 2 ปีที่แล้ว +2

    Sri. ജഗദീഷ് കേരളത്തിന്റെ ഒരു ജനപ്രതിനിധിയായി പാർലമെന്റിൽ എത്തുന്ന ദിവസം സ്വപ്നം കാണുന്നു. 👍

  • @somarajmancha
    @somarajmancha 4 ปีที่แล้ว +10

    Simple man

  • @santoshpillai8689
    @santoshpillai8689 3 ปีที่แล้ว +2

    Jagatheeshetta kalakki...

  • @ajmalshafi5433
    @ajmalshafi5433 4 ปีที่แล้ว +5

    Nalla manushiyan

  • @user-qt1yv1is5b
    @user-qt1yv1is5b 3 ปีที่แล้ว +3

    എനിക്ക് ഇഷ്ട്ട മുള്ള ഒരു ആക്ടർ

  • @amalknaduvanad9948
    @amalknaduvanad9948 4 ปีที่แล้ว +4

    Jagatheesh ettan

  • @sajadahammmad.n8122
    @sajadahammmad.n8122 4 ปีที่แล้ว +5

    2019 il keralathil evde ninn jagadeesh malsarichaalum jayichene...

  • @aryann5
    @aryann5 ปีที่แล้ว

    Jagadish super Anu..

  • @jkj1459
    @jkj1459 5 ปีที่แล้ว +17

    PLEASE DONT PUSH HIM INTO OUR DIRTY POLITICS .

  • @praveenpukkayil1422
    @praveenpukkayil1422 4 ปีที่แล้ว +4

    Pavam manushyan

  • @sreerajsree1877
    @sreerajsree1877 2 ปีที่แล้ว

    ❤❤❤ജഗദീഷ് ഇഷ്ടം ❤❤❤

  • @mynivedh
    @mynivedh 5 ปีที่แล้ว +48

    6:15 😂 pazhe cinemayile jagatheeshine kitti oru 5 sec😄

  • @ashrafkizhakkayil8844
    @ashrafkizhakkayil8844 4 ปีที่แล้ว

    Good

  • @nishantm3588
    @nishantm3588 3 ปีที่แล้ว +3

    The best jb jection evere,,,

  • @kamalprem511
    @kamalprem511 3 ปีที่แล้ว +1

    Jagadheesh kidu ah

  • @abhinavsr2504
    @abhinavsr2504 4 ปีที่แล้ว +8

    ആ പാട്ട് cut ചെയ്തത് നന്നായി

  • @arunraj.rrajanpillai.k6771
    @arunraj.rrajanpillai.k6771 6 ปีที่แล้ว +7

    aathma prashamsayude anirgala nirgala pravaham....

  • @aneeshanoushad9440
    @aneeshanoushad9440 5 ปีที่แล้ว +100

    63 vayasayinnu theere thonnanilla...

  • @sreekanthguruvayoor1993
    @sreekanthguruvayoor1993 2 ปีที่แล้ว +2

    Very nice അ jagatheesh sir അയാളുടെ പെരുമാറ്റം nice ആ

  • @mrunknown3556
    @mrunknown3556 6 ปีที่แล้ว +6

    Good Human 😍

  • @entertainmententertainment2397
    @entertainmententertainment2397 4 ปีที่แล้ว

    😍😍😍

  • @vasudevkrishnan5476
    @vasudevkrishnan5476 4 ปีที่แล้ว +5

    2:10 ആക്കിയതാണല്ലേ😂😂

  • @jameelasoni2263
    @jameelasoni2263 4 ปีที่แล้ว +3

    Pavam actor Jagadish

  • @minimolchacko735
    @minimolchacko735 2 ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻

  • @alexmoorthy
    @alexmoorthy 4 ปีที่แล้ว +6

    Kaduvaye pidicha kiduva

  • @emilymammen4698
    @emilymammen4698 2 ปีที่แล้ว +1

    വിദ്യാഭ്യാസത്തിന്റ്റെ ഗുണം

  • @infocountry16
    @infocountry16 4 ปีที่แล้ว +1

    Praayam ellavarkkum aakum athu kaliyaakku bhashayil aakkaruthum

  • @ushasukumar3617
    @ushasukumar3617 4 ปีที่แล้ว +1

    6.17 appukuttan

  • @rakeshp7111
    @rakeshp7111 3 ปีที่แล้ว +10

    സത്യത്തിൽ ആരാ അവതാരകൻ

  • @sreeragssu
    @sreeragssu 3 ปีที่แล้ว +6

    JB ജംഗ്ഷനില്‍ പി.സി ജോര്‍ജിനെ ഒരുതവണ കൊണ്ട് വരണം.. ബ്രിട്ടാസിന്‍റെ ഷഡ്ജം കീറും

    • @naveenraramparambil7819
      @naveenraramparambil7819 3 ปีที่แล้ว +1

      പൊട്ടസ് വെറും മണ്ടൻ ആണ് pc ദുരന്തം തന്നെ മുൻപ് ഏഷ്യാനെറ്റ്‌ വിനു എടുത്ത് കോണക്കാൻ ചെന്നു വിനു കണ്ടം വഴി ഓടിച്ചു, പക്ഷെ പൊട്ടസ്,24 ലെ കമ്മി മൊട്ട രണ്ടിനെയും ഒതുക്കാൻ pc ക്ക് പറ്റും

    • @salutekumarkt5055
      @salutekumarkt5055 3 ปีที่แล้ว

      ഇട്ടിട്ടു വേണ്ടേ കീറാൻ

  • @ravikumarnr.9881
    @ravikumarnr.9881 4 ปีที่แล้ว +1

    Jagadhishettan ishtam.

  • @hitheshred9264
    @hitheshred9264 3 ปีที่แล้ว

    24 minutes ഇദ്ദേഹം 2016 നിയമസഭയിൽ മത്സരിച്ചില്ലെ?

  • @castrof4945
    @castrof4945 4 ปีที่แล้ว +1

    അസ്സെംബിയിലേക്ക് മത്സരിക്കേണ്ടി വന്നു.......

  • @4ktechy1
    @4ktechy1 4 ปีที่แล้ว +6

    കേരളത്തിൽ മത്സരിക്കില്ല എന്ന് പറഞ്ഞത് കൊണ്ടാണ്

  • @harshadp4133
    @harshadp4133 4 ปีที่แล้ว +4

    നിയമസഭയിൽ മൽസരിച്ചത് നിങ്ങൾ തന്നെയല്ലായിരുന്നോ മൽസരിക്കില്ല എന്ന് പറഞ്ഞിട്ട് ലോക്സഭയിലേ മൽസരിക്കു ഇദ്ദേഹം പോലും

  • @jj-ik7py
    @jj-ik7py 4 ปีที่แล้ว +1

    Malayala cinemayil ettavum vivaram ingerkanennu thonnunu

  • @sayooo9272
    @sayooo9272 4 ปีที่แล้ว +1

    ooooo

  • @imzareng8587
    @imzareng8587 2 ปีที่แล้ว +1

    എച്ചിയാണ്

  • @jyothishb9975
    @jyothishb9975 2 ปีที่แล้ว

    പക്ഷേ നിയമസഭയിൽ മത്സരിച്ചു
    പത്തനാപുരം മണ്ഡലം
    ഗണേഷിനും ഭീമൻ രഘുവിനും ഒപ്പം

  • @shivaedit6617
    @shivaedit6617 4 ปีที่แล้ว +26

    പാട്ടുപാടി വെറുപ്പിക്കാൻ ജഗദീഷ് ഏട്ടനെ വെല്ലാൻ കേരളക്കരയിൽ ഇന്നേവരെ ആരും ജനിച്ചിട്ടില്ല.... 😀😀😀😀

    • @Yours_faithfully1991
      @Yours_faithfully1991 4 ปีที่แล้ว +6

      Prayikkara pappan Enna film il jagatheesh Chettan padiya song kettu nokku

    • @ravikumarnr.9881
      @ravikumarnr.9881 4 ปีที่แล้ว +2

      @@Yours_faithfully1991 currect bro.

  • @shameemshibi2891
    @shameemshibi2891 4 ปีที่แล้ว +4

    അതെ 63വയസുണ്ട് മോഹൻ ലാലിന്റ ചേട്ടന്റ കൂടെ പഠിച്ചതാണ്

    • @vasudevkrishnan5476
      @vasudevkrishnan5476 4 ปีที่แล้ว +2

      മണിയൺപിള്ള രാജുവും

  • @sangeeths3078
    @sangeeths3078 10 หลายเดือนก่อน

    Astronomy science anj
    Astrology(jolsyam) science alla.. Just probability

  • @izyantpizyantp6121
    @izyantpizyantp6121 4 ปีที่แล้ว +1

    Brittasinu nalla kottu kitti...😀😀

  • @jamsheerkavungal
    @jamsheerkavungal 4 ปีที่แล้ว +7

    jagadishine conhress labelil malsaripich ldf oru seat nediyedukanulla jbyude psychological movement...😃😃😃

  • @haibishmgm2232
    @haibishmgm2232 5 ปีที่แล้ว +4

    Assemblyilekk alle pinneed jagadeesh malsarichath?🤔🤔

    • @JoJo-co9yf
      @JoJo-co9yf 4 ปีที่แล้ว +1

      Idu 2014 il Olla interview alle

  • @sinojsino3765
    @sinojsino3765 3 ปีที่แล้ว

    Britas

  • @vishnunair226
    @vishnunair226 4 ปีที่แล้ว +5

    Jagadish nannayi paadum evide vaeruthe comedy kar kaliyakunnathanu mohanlal kaalum ella actors kaalum paadum oru doubt illa...jagadish ,siddique,manoj k jayan,ashok evaru kazhinjalee mattulla actors ullu paadan...😁

    • @kamalprem511
      @kamalprem511 3 ปีที่แล้ว

      Mohanlal ne kkaal better aayi paadum jagadheesh