തുളസിക്കതിർ നുള്ളിയെടുത്തു | Thulasikathir Nulli Eduthu Video Song | Sree Krishna Devotional Songs

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2020
  • Click Here To Subscribe Now goo.gl/CPtQVE
    ******************************************************
    Thulasikathir Nulliyeduthu Song Video
    Guruvayoorappan Songs Malayalam
    Hindu Devotional Songs Malayalam
    Sree krishna devotional songs malayalam
    Malayalam Devotional Songs
    Superhit Hindu Bhakthi Ganangal Malayalam
    MC Audios Devotional Songs Malayalam
    Malayalam Devotional Songs
    MC Audios India
    MC AUDIOS AND VIDEOS
    ____________________________________
    Thulasikathir Nulliyeduthu......................
    തുളസിക്കതിർ നുള്ളിയെടുത്തു....................
    Director ➤ Shaiju Shogun
    Producer ➤ M. C. Sajithan
    Lyrics & Music ➤ Sivakumar Amruthakala
    Singer ➤ Chithra Arun
    DOP ➤ Zimbad
    Editor ➤ Mendos Antony
    Script ➤ Vaisakhi Nandakumar
    Choreography ➤ RLV Soumya Prasanth
    Staring ➤ Vaiga Shaiju
    Art ➤ Vinoj Pallissery
    Associate Directors➤ Sreenath .C. Menon , Mukesh Ponjanam
    Make Up ➤ Babu Art Home
    Unit ➤ Fotoworld Irinjalakkuda
    Poster Design ➤ Sameesh Sivaraman
    ___________________________________________________
    sree rama devotional songs malayalam # ayyappadevotionalsongsmalayalam # malayalamdevotionalsongs # hindudevotionalsongsmalayalamkulathupuzhayile balakane # ayyappa songs # ayyappa swamy songs # ayyappa devotional songs malayalam # kulathupuzhayile balakane yesudas # kulathupuzhayile balakane jayachandran # ayyappa devotional songs malayalam yesudas # kulathupuzhayile balakane mg sreekumar # kj yesudas devotional songs # hindu songs # ayyappa devotional songs malayalam madhu balakrishnan # ayyappa songs malayalam yesudas # old ayyappa songs # harivarasanam # old ayyappa songs by yesudas # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # hindu # devotional # songs # ayyappa suprabhatham by yesudas # ayyappa bhakthi songs # hindu # devotional # songs # malayalam # sabarimala # ayyappa devotional songs malayalam yesudas old # ayyappa devotional songs malayalam kj yesudas # sabarimalayil thanka sooryodayam # old ayyappa devotional songs malayalam # old ayyappa devotional songs # ayyappa bhakthi ganangal # ayyappa devotional songs malayalam unni menon # ayyappa devotional songs malayalam by children # ayyappa devotional songs malayalam harivarasanam # hindu bhakthi ganam yesudas # old ayyappa bhakthi ganangal # malayalam # kj yesudas # hindu devotional songs malayalam # hindu devotional # ayyappa devotional songs malayalam mg sreekumar # ayyappa suprabhatham by yesudas # hindu devotional songs malayalam remix # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # malayalam hindu devotional songs latest # malayalam hindu devotional album songs # ayyappa bhakthi ganangal malayalam # harivarasanam kj yesudas # kj yesudas harivarasanam # harivarasanam yesudas # malayalam hindu devotional songs collection # ayyappa devotional songs malayalam kalabhavan mani # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # devotional songs malayalam malayalam movie songs # madhu balakrishnan songs # madhu balakrishnan hits ____________________________________
  • เพลง

ความคิดเห็น • 1.3K

  • @sreejathampi4559
    @sreejathampi4559 3 ปีที่แล้ว +483

    എന്റ കണ്ണൻ അല്ല നമ്മുടെ കണ്ണൻ .കണ്ണനെ ഇഷ്ടമുള്ളവർ ഒരു like അടിച്ചേ 👍👍👍👍

    • @shyamkumarks1496
      @shyamkumarks1496 ปีที่แล้ว +1

      ഒന്നല്ല 👍👍👍👍👍👍👍👍👍👍🥰🥰

    • @anjanasajikumar7390
      @anjanasajikumar7390 ปีที่แล้ว

      Endhe guruvayurappandhe munpil padang avasaram kitti enikku chembai sangeetholsavathil

    • @lijub8521
      @lijub8521 หลายเดือนก่อน +1

      കണ്ണന്റെ അണ്ണൻ ബാലരാമനെ ഇഷ്ടമുള്ളവർ like അടി

  • @ajaywayanadan
    @ajaywayanadan 3 ปีที่แล้ว +1242

    ഈ പാട്ട് ശെരിക്കും എഴുതിയത് കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശിയായ സഹദേവന്‍ എന്ന മരംകയറ്റ തൊഴിലാളി മുപ്പത് വര്‍ഷം മുന്‍പ് എഴുതിയ വരികളാണത്. അദ്ദേഹത്തിനിരിക്കട്ടെ എന്റെ like

    • @sruthiradha9017
      @sruthiradha9017 3 ปีที่แล้ว +18

      Correct 😊🙌👍

    • @SurendraKumar-ej5hr
      @SurendraKumar-ej5hr 3 ปีที่แล้ว +18

      Wonsderful lyrics well.choreographed

    • @jayapanicker3552
      @jayapanicker3552 3 ปีที่แล้ว +14

      സത്യം എത്ര മനോഹരം ആയി എഴുതി അദ്ദേഹം. Big salute

    • @jayapanicker3552
      @jayapanicker3552 3 ปีที่แล้ว +13

      അദ്ദേഹം ഇപ്പോൾ ഉണ്ടോ ആവോ കാണാൻ തോന്നുന്നു

    • @manikadanmanikadan4145
      @manikadanmanikadan4145 3 ปีที่แล้ว +6

      Wwzzz

  • @sreeshnamk1674
    @sreeshnamk1674 3 ปีที่แล้ว +97

    കണ്ണനെയും കണ്ണന്റെ ലീലകളും കണ്ണന്റെ പാട്ട്കളും ഇഷ്ടപ്പെട്ടവർ ലൈക്ക് ചെയ്യുക.

    • @user-il3mm4pi3q
      @user-il3mm4pi3q 2 ปีที่แล้ว +1

      ɪꜱᴛᴀᴍɪʟʟᴀᴛʜᴀᴠᴀʀ ᴀᴀʀᴀ ᴜʟʟᴀᴛʜ🙏🕉️

  • @kunjiramanvadakkayil1680
    @kunjiramanvadakkayil1680 3 ปีที่แล้ว +1669

    കണ്ണനെ ഇഷ്ടമുള്ളവർ ഒരു ലൈക്ക് തന്നേ

    • @sinojerumpayil4239
      @sinojerumpayil4239 3 ปีที่แล้ว +17

      എനിക്ക് വളരെ ഇഷ്ടമാണ്

    • @rajinaraj3068
      @rajinaraj3068 3 ปีที่แล้ว +4

      😍😍

    • @kanakasyamkanakasyam7449
      @kanakasyamkanakasyam7449 3 ปีที่แล้ว +9

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @GangothryschannelforGK
      @GangothryschannelforGK 3 ปีที่แล้ว +7

      കണ്ണനെ ഇഷ്ടമാണല്ലോ.. ലൈക്ക് അടിച്ചിട്ടുണ്ട്.

    • @manikandans9344
      @manikandans9344 3 ปีที่แล้ว +10

      കണ്ണനെ ഇഷ്ടമില്ലാത്തവർ ആരാ ഉള്ളത് 👍👍👍🙏🙏🙏🙏

  • @ashmithakp5070
    @ashmithakp5070 3 ปีที่แล้ว +796

    കൃഷ്ണനെ ഇഷ്ടം ഉള്ളവർ ഉണ്ടെങ്കിൽ ഒരു like തന്നെ പ്ലീസ്

  • @shyjutu7119
    @shyjutu7119 3 ปีที่แล้ว +1071

    കണ്ണനെ ഇഷ്ടം ഉള്ളവർ ഇവിടെ ലൈക് ചെയ്യുക....

  • @lekshmipriyar8817
    @lekshmipriyar8817 3 ปีที่แล้ว +501

    കണ്ണനെ ഇഷ്ട്ടമുള്ളവർ അടി ലൈക്‌

  • @anamika.r3693
    @anamika.r3693 3 ปีที่แล้ว +440

    കാർമുകിൽ വർണ്ണനെ ഇഷ്ട്ടമുള്ളവർ like അടിക്ക്

    • @darkzone7868
      @darkzone7868 3 ปีที่แล้ว +2

      😃😃

    • @21-harshithah64
      @21-harshithah64 2 ปีที่แล้ว +1

      @@darkzone7868 0

    • @ourworld4we
      @ourworld4we 2 ปีที่แล้ว +1

      Ningalum njnum ellam ennum kannante matram hareeee krishna

  • @divya05393
    @divya05393 3 ปีที่แล้ว +339

    കള്ള കണ്ണന്റെ ഇ പാട്ട് ഒരു പ്രാവശ്യം പാടിറ്റുളവർ ലൈക്ക് അടിക്കുമോ ?😍😃♥️👌👌👌

    • @KTKJunior195
      @KTKJunior195 3 ปีที่แล้ว +2

      O

    • @Lalumalappuram8
      @Lalumalappuram8 3 ปีที่แล้ว +4

      Njan Yethrayo Vattam Kannante Bhakthiganangal Paadiyittunndu Bro

  • @gigimolp.g8031
    @gigimolp.g8031 3 ปีที่แล้ว +988

    വെണ്ണ കണ്ണനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക് plzzz

  • @aishwaryasuresh5315
    @aishwaryasuresh5315 3 ปีที่แล้ว +2

    കൃഷ്ണാ...❤️satharanna comments noki Ann videos കാണാറുള്ളത്.പക്ഷേ ഇവിടെ വീഡിയോ തന്നെ full kand povum. കൃഷ്ണനെ അത്രേം ഇഷ്ടമാണ്..കൃഷ്ണാ..❤️❤️❤️❤️🙏🙏🙏

  • @shathak4618
    @shathak4618 2 ปีที่แล้ว +5

    കണ്ണനെ ഇഷ്ട്ടമാലെ ഒന്ന് ലൈക്‌ ചൊയ്യു പ്ലീസ്സ്

  • @bobanjacob3175
    @bobanjacob3175 6 หลายเดือนก่อน +7

    ഇതാര് പാടിയാലും കേൾക്കുമ്പോൾ ലഭിക്കുന്ന ഒരു ഇമ്പമുണ്ട്. അതാണ് ഈ പാട്ടിന്റെ അപാരമായ പ്രത്യേകത.

  • @human-bn1jg
    @human-bn1jg 3 ปีที่แล้ว +220

    കാണുമ്പോൾ കണ്ണിന് കുളിർമ
    മനസ്സിന് സന്തോഷം
    ശരീരത്തിന് ഉന്മേഷം

  • @sunivt4496
    @sunivt4496 3 ปีที่แล้ว +163

    Song ഇഷ്ട്ടപ്പെട്ടവർ ലൈക് അടി 😁😁😁

    • @narayanank4866
      @narayanank4866 2 ปีที่แล้ว +1

      പരമകോമളം മനസ്സിന് ഒരു കുളുർമ - ഒരു പാട് ഇഷ്ടം

  • @panchajanyam2477
    @panchajanyam2477 4 ปีที่แล้ว +80

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

    • @gayathrysreeja2372
      @gayathrysreeja2372 3 ปีที่แล้ว +1

      കൃഷ്ണാ ഗുരുവായൂരപ്പാ🌹❤🌹❤🙏

  • @anilkumarr.k7583
    @anilkumarr.k7583 3 ปีที่แล้ว +26

    Kannante fanz adi oru like,,😍💖💋

  • @adwaithsunesh
    @adwaithsunesh 3 ปีที่แล้ว +11

    ithil abhinayicha kochina ishtam aayavar like cheyuka

  • @alee____2640
    @alee____2640 3 ปีที่แล้ว +19

    കണ്ണനെ ആരോക്കെ ഇഷ്ട്ടം ആണ്

  • @arpitha9465
    @arpitha9465 3 ปีที่แล้ว +29

    Kannane ishtamullavar like adii

  • @lekhags9389
    @lekhags9389 4 ปีที่แล้ว +66

    തുളസി കതിർ ടീമിന് എല്ലാവിധ എൻ്റെ ആശംസകളും ( ശ്രീ കുട്ടി സൂപ്പർ )

  • @kaladevipc9873
    @kaladevipc9873 3 ปีที่แล้ว +118

    എനിയ്ക് ഏറ്റവും ഇഷ്ട്ടമുള്ള കണ്ണന്റെ, ഏറ്റവും ഇഷ്ട്ടമുള്ള paatt. കണ്ണിനു എന്ത് കുളിർമ്മയാ ethukanubol

  • @user-oc5zr4rp6y
    @user-oc5zr4rp6y 3 ปีที่แล้ว +134

    കേൾക്കുമ്പോൾ മനസിൽ ഗുരുവായൂരപ്പനെ കാണുന്നു 💐🌹🥀

  • @gaduttgadutt815
    @gaduttgadutt815 3 ปีที่แล้ว +28

    ചേച്ചിക് ഒരുപാട് ഭക്തി ഗാനം ഇതുപോലെ നല്ല രീതിൽ പാടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ഭഗവാൻന്റ അനുഗ്രഹകം എന്നും ചേച്ചിയുടെ കുട കാണും

  • @karunakaranvvkalamangalath8093
    @karunakaranvvkalamangalath8093 ปีที่แล้ว +6

    ഈ ഗാനത്തിന്റെ പല വീഡിയോകളും കണ്ടിട്ടുണ്ട് .എങ്കിലും ഏറ്റവും നല്ലതായി തോന്നി ഈ ചിത്രീകരണം . എഡിറ്റിംഗും നന്നായിരിക്കുന്നു .

  • @gopinathakshay4146
    @gopinathakshay4146 4 ปีที่แล้ว +76

    കണ്ണിനും കാതിനും കുളിരു പകരുകയും അതോടൊപ്പം മനസ്സിൽ ഏറെ സന്തോഷം പ്രദാനം നൽകുന്ന ഈ ദൃശ്യ വിരുന്നു സമ്മാനിച്ച എല്ലാ കലാകാരൻ മാർക്കും പ്രത്യേകിച്ച് കൃഷ്ണനും രാധയും ആയ കുട്ടികൾ ക്കും അഭിനന്ദനങ്ങൾ.....

  • @Priya-mg2wo
    @Priya-mg2wo 3 ปีที่แล้ว +203

    അമ്പിളി ദേവിയുടെ ചായ കാച്ചൽ 😘

  • @gamafamily9320
    @gamafamily9320 10 หลายเดือนก่อน +3

    പാടിയതും ചിത്രീകരണവും അഭിനയവും പൊളിച്ചടുക്കി.
    ഹൃദയത്തിന്റെ ഭാഷയിൽ നന്ദി, അഭിനന്ദനങ്ങൾ.

  • @sonujkuttan1739
    @sonujkuttan1739 3 ปีที่แล้ว +26

    ഇതിൽ എന്നെപ്പോലെ ദിവസവും പ്രഭാതത്തിൽ ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ? 🙏🥰❤️

  • @anandarcham1338
    @anandarcham1338 ปีที่แล้ว +13

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ദൈവമാണ് എൻറെ കൃഷ്ണൻ
    🥰🥰💞💞🥰🙂

  • @mohamedshihab5808
    @mohamedshihab5808 3 ปีที่แล้ว +154

    കണ്ണന്റെ മാലയ്ക്കായി തുളസിക്കതിർ നുള്ളിയെടുക്കുന്നതു കാണാൻ വീണ്ടും എത്തി ....

  • @shijucksshijulal3222
    @shijucksshijulal3222 3 ปีที่แล้ว +58

    നന്നായി അഭിനയിച്ചു കണ്ണന്റെ കടാക്ഷം
    ഇനിയും ഇതുപോലുള്ള വീഡിയോകൾ
    അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ

  • @afiyalulu6942
    @afiyalulu6942 3 ปีที่แล้ว +197

    എന്തോ ഇഷ്ടം ആണ് ഈ പാട്ട്. കണ്ണനെയും 💕

  • @jagan8024
    @jagan8024 4 ปีที่แล้ว +6

    വൈഗ വളരെ നന്നായി.... ഐശ്വര്യത്തോടെ അവതരിപ്പിച്ചിരിക്കുന്നു....

  • @ajeshunni2266
    @ajeshunni2266 3 ปีที่แล้ว +6

    ORU Rekshayilla polichu beautiful song

  • @chandravathynambrath4060
    @chandravathynambrath4060 3 ปีที่แล้ว +32

    നന്നായി പാടി......
    എല്ലാം നന്നായി
    കണ്ണൻ അനുഗ്രഹം തരും🙏

  • @psychogirl7453
    @psychogirl7453 3 ปีที่แล้ว +36

    കാണുപ്പോൾ കണ്ണിന്‌ ആനന്ദം പരവേശം 😍😍😍

  • @mayababu2474
    @mayababu2474 4 ปีที่แล้ว +47

    സൂപ്പർ ആയിട്ടുണ്ട് ചിത്ര അരുണിന്റെ ആലാപനം വൈഗ ശ്രീലക്ഷ്മി അണിയറപ്രവർത്തകർ എല്ലാവർക്കും ആശംസകൾ

  • @balakrishnancp5844
    @balakrishnancp5844 3 ปีที่แล้ว +19

    എത്ര കേട്ടാലും മതിവരില്ല ഇഷ്ടം കൊണ്ട് കണ്ണ് നിറയുന്നു

  • @sinojerumpayil4239
    @sinojerumpayil4239 3 ปีที่แล้ว +49

    സൂപ്പറായിട്ടുണ്ട് കാർവർണൻ തന്നുടെ മേലെ കായാമ്പു പൂ വിരിച്ചു കാണുമ്പോൾ കണ്ണിനൊരു ആനന്ദം പരമേശൻ ആനന്ദം പരമേശ്വരം ഈ വരികൾ എനിക്ക് വളരെ ഇഷ്ടം ആയിട്ടുണ്ട്

  • @midhunkd3635
    @midhunkd3635 4 ปีที่แล้ว +50

    ഗുരുവായൂർ അമ്പലത്തിൽ എത്തിയപ്പോലെ സൂപ്പർ 🙏

  • @shivavandana.g3836
    @shivavandana.g3836 3 ปีที่แล้ว +11

    Ante krishnaaaa......🥰😘still watching in 2021😇

  • @maheshpn2833
    @maheshpn2833 4 ปีที่แล้ว +18

    ഒന്നും പറയാനില്ല യാതൊരു കുറവും ഇല്ല .ഗംഭീരം

  • @suneeshchingoli7271
    @suneeshchingoli7271 4 ปีที่แล้ว +631

    കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടു ലേ... ഒരുപാട് ഇഷ്ടം

    • @rajilkumar1515
      @rajilkumar1515 3 ปีที่แล้ว +13

      Enikkum

    • @shilpasivadas2090
      @shilpasivadas2090 3 ปีที่แล้ว +6

      Enikkum

    • @ammuammu1838
      @ammuammu1838 2 ปีที่แล้ว +3

      എനിക്കും

    • @divyapallath1217
      @divyapallath1217 2 ปีที่แล้ว

      എനിക്കും

    • @athulks3897
      @athulks3897 2 ปีที่แล้ว

      @@shilpasivadas2090 rdddftt8zz78d7yff7t77z7f77f667z7t77rrrdr77ddd76rrr7d8fddy7z8f777f667d888r877rr67tt7788y7f667777777fz7f77r6zf77766z777777d77f7777t7777z77678df77777786787777777d77ddf77fff77d7ddf7fr777dyr77t886fy7t7dz7s776f78f88dz7ff777888dz7z8x7ff778ffffz777zdddr7d8877ytz77td77776zff87777f777ss77f86ytd77787yfff7777777r7ffffff77fs7887r7dtf788888f777rrrr7dd777rr7rr777fff88888888778zzrz7z77fyfff7r777zff7fzzzzzzdffffzzzzd887f7ttgd7dt77f66z7d877d776777f866d67t77f787777r7sfd777, Fz677r7zzzzz88dd7f7ff7yt7tr78d77fy7766pdf 888d7ff68yyyz888u77d77f777778888dr7z7z77777777fyyyyyyy77776fff7777fffffff777787777777777f7fed7777777d7x7z777777fft777d77776yy77ftrrrr777r7d778rrfy7ttt778fffdd7777787787zty7ffffrr76x77z66ffr8r77777f7777tddd666687777t7x677778866xzd777rzzttt77d77x6zsfff7dd77777yyt6666777777z7766767r7d77fd7f7x7rtz7fd677zrrrrrtttrr67r77fd7ffrrrrfy7767td7d77ff776f77888fdz777ffff7786887zdz77777dr8fffr7s777z7d77z7t7777777fddd77y7zzzzf777z88yd78ftd7r7tttttff77ffffffd6667888z777776fttttttt7d7777f7ttttt7rrrffx8z6777777yxf7uzzz8778777tt77yd76ftf67777777f6rfffff7ytrr787767ttttzdd666667788867787fffdrry7777z8y7ffd7rfd6f77d7fzz5d7f8887s7td7778d7fyr7fd77777777778zz67777t6777776ff777f7fffxy777y6d67fy7f7tx77777f77677dddtz777dfty6d7ddf787ttffd67f6f76rrrrrt7f7777t7drffffffftf77776ffd77xf77877z7d788f7z777777f766666666666f8f6666666yfrr77777rtffx678ufu7f7s6s77ffffz7u77777777fftttrffur777yf788f87tzfffddd77ffd777tt6f77xxxxxf777fttddffyrrrf667z88t77776rz7ffr666f67t7d7xxxrr77777777t7ffff7f77777f7df6666777yf7zf76d7trf7ffd666ff6fff7d777ttt767rrrz6d7f77777f7f6668d66zz777777777rfyfffdd77788f8tttt778t6888886d68z7f7788sss87d68zff7777777f77666x7888f6ttttz777dddd7t7fd77777777z677fffffd7777z6t787787rfffffffff776d6xxxx777f7ffff77777x776t6udf7787677777f77777777ff7666fy777fy786yd7f7777rd77767777f7777rrrr7777t87tzzzf7f77d6uuuuxzzzu7d77t7t7668frrrdddddd76ff677d77ud766666667f6f6dd7d766f7dddf7f6r7777777uyyyytr7776d7y7777dtdr777d6667dd7dd7t77f7d7ffdfdff7777677677777777877f7rdd86f7dff8ff77766zz7r66fff6y6777777f6677dt6ff6d666668t7rr6r7777f8f6z6ff67d7666f666676777r6677d7y7f7777f7tt6677fz6z7ttf787ff6rtd66z7f7t7rtzzzzf7f7f777666d7677678tyy7r7df777d6fd676666f67rft7t77f667ff7d767d7f7fffff67f7777d6x7687d667f666fyt7fyd77rrrrrrr7u76u7776zzx777ff7f76rr7f6rd66667r7666f6ff7r6777776f7frd7drddf6z77f76t6777677y6f7677rdddddu78r77d767dt6rf7777f7777rrx6ytf66666888f7r77d7yy7d77ff67fffdd67rf76z66678fyyt8r6d7f6d7d7r67d767f7d77fu776r76f6d67777777777666c6677678ucf6f777yr6t77t7777r7788fffff7786ddrzf9tf8f77ffud7r7rrrd7t6yuuf7f6787ddr7ddx77777d776777zf

  • @mayababu2474
    @mayababu2474 3 ปีที่แล้ว +16

    എന്താ ഫീൽ കണ്ണാ 😍😍😍😍ചിത്രാ👌👌👌👌 🙏🙏🙏

  • @lifestylevlogsbyvedha1985
    @lifestylevlogsbyvedha1985 2 ปีที่แล้ว +3

    Pattum superr Dancum superrrr
    Krishna Guruvayuurappa

  • @vasanthybabuthattil1653
    @vasanthybabuthattil1653 3 ปีที่แล้ว +1

    Ala davidavamareyum vishasamulavar oru like ishtapettagilmatrame

  • @sannuschannel8662
    @sannuschannel8662 10 หลายเดือนก่อน +3

    രണ്ടു പേരും നന്നായി പാടി അഭിനയിച്ചു സൂപ്പർ എത്ര കണ്ടാലും പിന്നെയും പിന്നെയും കാണാൻ തോന്നുന്നു. മതി യാകുന്നില്ല 👌👍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @GuShop-bv2fs
    @GuShop-bv2fs 3 ปีที่แล้ว +10

    സൂപ്പർ സോങ് 👍👍

  • @sreeradhikavishwapratishta5484
    @sreeradhikavishwapratishta5484 3 ปีที่แล้ว +12

    അതി സുന്ദരം
    രാധേ...രാധേ

  • @abilashv1
    @abilashv1 3 ปีที่แล้ว +3

    Kannan polichu tta 👏👏👌👌👌👌 avasarangal iniyum varum .....manasilayi Ennu karuthunnu.....

  • @chithra3857
    @chithra3857 4 ปีที่แล้ว +19

    Nice manoharam aa kutty nannayi cheythu good excellent 👏👏👏👏👏👌👌

  • @shijupremdas4910
    @shijupremdas4910 4 ปีที่แล้ว +5

    ഷൈജു വളരെ നന്നായിട്ടുണ്ട് കണ്ണിനും കാതിനും കുളിര്മയായി നല്ലൊരു വിഷൻ superb

  • @sunilalisco485
    @sunilalisco485 3 ปีที่แล้ว +4

    എനിക്ക് തോന്നുന്നത് ജനഹൃദയങ്ങളിൽ ഇത്രത്തോളം ഇടംപിടിച്ചിട്ടുള്ള ഒരു ഗാനം ഇതിനുമുൻപ് ഉണ്ടായിക്കാണില്ല എന്നുള്ളതാണ്. അതിനെ മോളെപ്പോലെ ഓരോരുത്തരും പാടി പാടി അതിന്റെ ഭംഗി, മാറ്റ് കൂട്ടിക്കൂട്ടി കൊണ്ടുവരികയാണ്. വളരെ മനോഹരമായിട്ടുണ്ട് പാട്ടും അതിന്റെ പശ്ചാത്തലവും അഭിനന്ദനങ്ങൾ

  • @subramanyanaa8395
    @subramanyanaa8395 3 ปีที่แล้ว +17

    സുപ്പെർ കണ്ണന്റെ ഇ ഗാനം 💟🎆💯🏅

  • @Kripesh.Namboodiripad
    @Kripesh.Namboodiripad 2 ปีที่แล้ว +3

    Nalla Screen presence... Molu assalayitundu.👏👏.. Kannande anugraham undavum epozhum🙏🙏

  • @prakasankondipparambil8836
    @prakasankondipparambil8836 3 ปีที่แล้ว +8

    സൂപ്പർ പ്രേഫെഷ്ണൽ ടച്

  • @vibinmangalath4776
    @vibinmangalath4776 4 ปีที่แล้ว +8

    Adipoli ayitundu krishnan and radha
    And team
    Good luck

  • @soumyakripesh289
    @soumyakripesh289 3 ปีที่แล้ว +4

    നല്ല പാട്ടുകൾ എനിക്ക് ജീവിതിൽ കണ്ട് പാട്ടുകേൾ

  • @nooraashraf3676
    @nooraashraf3676 3 ปีที่แล้ว +39

    Adipoli song

  • @user-fb2fm9bj9f
    @user-fb2fm9bj9f 3 ปีที่แล้ว +357

    🌷🎶 *2♡2♡* 🎶🌷
    കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ....
    തുളസികതിര്‍ നുള്ളിയെടുത്തു കണ്ണനൊരു മാലക്കായി
    പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍
    തുളസിക്കതിര്‍ നുള്ളിയെടുത്തു കണ്ണാ..കണ്ണാ...കണ്ണാ..
    കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ...
    (തുളസികതിര്‍ നുള്ളിയെടുത്തു )
    കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു
    കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം
    കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു
    കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം
    ആനന്ദം പരവേശം..
    കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
    ഒന്നൂടെ ആടൂലെ...കണ്ണാ..കണ്ണാ...കണ്ണാ..
    കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ....
    (തുളസികതിര്‍ നുള്ളിയെടുത്തു)
    ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി
    പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ നീ വിളയാടൂ....
    ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി
    പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ
    നീ വിളയാടൂ..എന്നുള്ളില്‍ വിളയാടൂ
    (കണ്ണാ നീ ആടിയ ലീലകള്‍)
    (തുളസികതിര്‍ നുള്ളിയെടുത്തു)
    പുല്ലാങ്കുഴല്‍ ഊതി ഊതി കണ്ണാ കണ്ണാ..
    പുല്ലാങ്കുഴല്‍ ഊതി പൂവാലി പശുക്കളെ
    പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍
    കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
    ഒന്നൂടെ ആടൂലെ...കണ്ണാ..കണ്ണാ...കണ്ണാ..
    കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ....
    (തുളസികതിര്‍ നുള്ളിയെടുത്തു)

    • @shibusp1780
      @shibusp1780 3 ปีที่แล้ว +5

      Send me lyrics plz. Cant copy

    • @subithasasankan3305
      @subithasasankan3305 3 ปีที่แล้ว +6

      🙏🏻

    • @sr7gamer332
      @sr7gamer332 3 ปีที่แล้ว +5

      🙏🙏🙏

    • @sr7gamer332
      @sr7gamer332 3 ปีที่แล้ว +3

      Adipoli 🙏🙏🙏🙏🙏🙏🙏

    • @vidyaa7104
      @vidyaa7104 3 ปีที่แล้ว +3

      😍😍🌺🌺

  • @praveenthachanat7320
    @praveenthachanat7320 3 ปีที่แล้ว +1

    എന്താ പറയാ....സൂപ്പർ അടിപൊളി. ..എത്രകണ്ടാലും മതിയാവിണില്ല . "പുല്ലാംകുഴൽ ഊതി ഊതി പൂവാലിപശുക്കളെ..." ഈ വരികുൾ ഒഴിവാക്കണ്ടായിരുന്നു...ഈ വരികൾ എഴുതിയആൾക്കും ഈ വീഡിയോ ചെയ്തവർക്കും അഭിനയിച്ചവർക്കും 👍👍👍👍👍👏👏👏👏

  • @rajanirajesh5243
    @rajanirajesh5243 3 ปีที่แล้ว +4

    ഗോപികമാരുടെ കള്ള കണ്ണൻ. അടി കൃഷ്ണന് ഒരു like 🙏🙏🙏

  • @shaneeammu9790
    @shaneeammu9790 4 ปีที่แล้ว +31

    മികച്ച അവതരണ ശൈലിയിലുള്ള നൃത്ത ആവിഷ്കാരം.തുളസിക്കതിർ Team ന് എല്ലാവിധ സ്നേഹാശംസകൾ

  • @harekrishna6497
    @harekrishna6497 3 ปีที่แล้ว +8

    ഹരേ കൃഷ്ണാ 🙏ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹💛💛സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🌹🌹❤️💛💙

  • @nevedyamiracleworld720
    @nevedyamiracleworld720 3 ปีที่แล้ว +1

    super chechi you are a beatiful
    and the song is very nice😘😗😚😙😍

  • @GangothryschannelforGK
    @GangothryschannelforGK 3 ปีที่แล้ว +4

    എനിക്ക് കണ്ണനെ ഒത്തിരി ഇഷ്ടമാണ് .ഈ പെർഫോമൻസ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

  • @vigithavenugopal8767
    @vigithavenugopal8767 4 ปีที่แล้ว +9

    Sreelakshmi & Team Adipoli..... 👍Kannan And Radha Super....... 😍😍😍😍

  • @iphixservicecentre3037
    @iphixservicecentre3037 4 ปีที่แล้ว +31

    കാതിൽ കുളിർമഴ ആയി പെയ്തിറങ്ങിയ ഗാനം ഇപ്പോൾ കണ്ണിനും കുളിർമഴ ആയി പെയ്തിറങ്ങി.. സൂപ്പർ

  • @santhoshayinikkal220
    @santhoshayinikkal220 3 ปีที่แล้ว +14

    കണനെ ഇഷ്ടം ഉള്ളവർ കോട്ട് ലൈക്ക്

  • @ajithdc1
    @ajithdc1 3 ปีที่แล้ว +3

    സൂപ്പർ .....
    മേക്കപ്പ് ടീം കിടു!
    കണ്ണന്റെ രാധാ ഭാവമല്ല , മെയിൽ കണ്ണൻ ആരുന്നു വേണ്ടിയിരുന്നത്.

  • @lijeeshchandran5506
    @lijeeshchandran5506 4 ปีที่แล้ว +22

    Very good direction
    sajithan cheta👍👏👏

  • @vinayakcr7185
    @vinayakcr7185 4 ปีที่แล้ว +15

    Diraction. വസ്ത്രാലഗരമേ സൂപ്പർ

  • @sajithamsajitham3865
    @sajithamsajitham3865 3 ปีที่แล้ว +38

    അമ്പാടി കണ്ണനെ ഇഷ്ടപ്പെട്ട എല്ലാവരും LIKE അടിക്കൂ........

  • @arunamigo5367
    @arunamigo5367 3 ปีที่แล้ว +5

    Kaathukalkku etra madhuramanu ee paatu , nayana manoharamaya visuals❤

  • @NARAHARIKALAKSHETHRAM
    @NARAHARIKALAKSHETHRAM 4 ปีที่แล้ว +19

    Sreelakshmi & Team Polichu ttaa.. Nice performance.. 💃💓 👍

  • @shihasshiju8459
    @shihasshiju8459 4 ปีที่แล้ว +110

    സൂപ്പർ നല്ല സോങ് നല്ല മേക്കിങ് നല്ല ഡയറക്ഷൻ നല്ല അഭിനയം

  • @kvn388
    @kvn388 3 ปีที่แล้ว +1

    Nalla pattu, mole...👍👍

  • @user-fe9tn9hu7l
    @user-fe9tn9hu7l 3 ปีที่แล้ว +7

    2020 ഓണ നാളിൽ കേൾക്കുന്നവർക്ക് തൂങ്ങനുള്ള നൂൽ

  • @thusharcp2277
    @thusharcp2277 3 ปีที่แล้ว +5

    tv kandu thapi pidich vanneya.....♥️
    Radha kollam😂♥️

  • @priyankapb7448
    @priyankapb7448 4 ปีที่แล้ว +8

    Ee patt kettitund..ennal ithrakk azhakaayi kannunath ...ith aadhyamaayann...excellent work... ശ്രീ കൃഷ്ണന്റ്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന...ഒരു ഗാനം..

  • @im.krish.
    @im.krish. ปีที่แล้ว +12

    കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി…
    കായാമ്പൂ പൂ വിരിച്ചു…
    കാണുമ്പോള്‍ കണ്ണിനെന്തൊരു-
    ആനന്ദം പരവേശം...
    സുന്ദരമായ വരികൾ❤️❤️കൃഷ്ണാ 🥰🥰🥰

    • @siniv.r8775
      @siniv.r8775 ปีที่แล้ว

      Kannakannakannakannakannaaaaaaaaa

  • @subhik5804
    @subhik5804 3 ปีที่แล้ว +1

    35 വർഷം മുൻപ് കൊല്ലത്തുള്ള സഹദേവൻ എന്ന മരപ്പണിക്കാരൻ എഴുതിയതാണ്..... ഈ ഗാനം.... ഈ ഗാനം ശ്രദ്ധിക്കാൻ ഒരുപാട് കാലം എടുത്തു... കണ്ണൻ ഇപ്പോൾ പ്രസാദിച്ചു....

    • @ratheesh.bambili5481
      @ratheesh.bambili5481 3 ปีที่แล้ว

      എഴുതിയത് Sivakumar എന്നാണല്ലോ ഇതിൽ ഇട്ടെക്കുന്നത്

  • @sudheepm.v3861
    @sudheepm.v3861 4 ปีที่แล้ว +7

    Superb... പാട്ടും..viedio യും..

  • @remyakrishnanremya1474
    @remyakrishnanremya1474 2 ปีที่แล้ว +3

    ഈ പാട്ട് ഇഷ്ട്ടം ഉള്ളവർ ഒരു
    ലൈക്‌ അടി, ❤️

  • @unnikalliyodan3634
    @unnikalliyodan3634 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ ഗ്രാഫി

  • @rahulkrishna5776
    @rahulkrishna5776 3 ปีที่แล้ว +1

    വേറെ ലെവൽ ആണ് ഒരു രക്ഷയുമില്ല

  • @muralidharanm3793
    @muralidharanm3793 2 ปีที่แล้ว +3

    എത്രകേട്ടാലും മതിവരാത്ത ഗാനം

  • @jopullan1
    @jopullan1 4 ปีที่แล้ว +33

    Woow...enthoru feel anu...nice song.. greeeeeetings from Germany..😍🥁

  • @anoosentertainer5113
    @anoosentertainer5113 3 ปีที่แล้ว +2

    Super... enthu രസം ഈ വീഡിയോ കണ്ടു കൊണ്ടിരിക്കാൻ ❤❤💃🙏🙏🙏🙏🙏🙏❤❤

  • @abvknam1416
    @abvknam1416 3 หลายเดือนก่อน +1

    എന്റെ കൃഷ്ണ രാധേകൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🙏🙏❤❤❤❤

  • @vishakhullattil8081
    @vishakhullattil8081 4 ปีที่แล้ว +13

    Ithu ketta sreekrishnan ambhalathinu chuttum 2 round oodi .. Such a beautiful song .. Highly devotional

  • @user-rl7pu1kg8m
    @user-rl7pu1kg8m 3 ปีที่แล้ว +3

    എന്നും കണ്ണാ നീ ആണ്‌ എല്ലാം 🍃🍃🍃❤️

  • @viswanathanr8751
    @viswanathanr8751 3 ปีที่แล้ว +2

    Very nice song & Dance program. Congratulations. Viswanathan Kodungallur.

  • @unnikrishnanunni2502
    @unnikrishnanunni2502 3 ปีที่แล้ว +2

    മനോഹരം ആയി മോളു

  • @sibivarghese7706
    @sibivarghese7706 3 ปีที่แล้ว +16

    മനോഹരമായ ചിത്രീകരണം...അഭിനന്ദനങ്ങള്‍

  • @nandanarajan9484
    @nandanarajan9484 3 ปีที่แล้ว +3

    Thulasikkathir aaru paadiyaalum adipoliyaakum 🙏🙏

  • @Karthik0377
    @Karthik0377 3 ปีที่แล้ว +3

    Super pattu annu parayunnavar oru like tanne
    👇

  • @irshadky7688
    @irshadky7688 4 ปีที่แล้ว +44

    എന്തോ ഒരിഷ്ടം ഈ പാട്ടിനോട്..
    ഓർമ വരുമ്പോൾ അപ്പോ കേൾക്കും..

  • @hemashajeev4443
    @hemashajeev4443 4 ปีที่แล้ว +12

    😍😘superaayinttund.