എന്റെ മാത്രം / എത്ര മനോഹരം ഈ പ്രണയം / shahul malayil

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ഒരൊറ്റ നിമിഷം കൊണ്ട് പ്രണയംതോന്നിപ്പിച്ചവൾ
    അത്രമേൽ സ്വന്തമാക്കാൻ കൊതിച്ചവൾ സ്വന്തമായതിന്റെ അടങ്ങാത്ത സന്തോഷത്തോടെ പൊട്ടിച്ചിരിച്ചു കൊണ്ട് അവൾക്ക് വാക്ക് കൊടുക്കുമ്പോൾ അവളെയൊന്നു കെട്ടിപ്പിടിച്ച് ആ താമരക്കവിളിലൊരു കടി കൊടുക്കാൻ തോന്നിയിരുന്നു എനിക്ക് ..
    അവൾക്ക് വാക്ക് കൊടുത്ത് ആ വീടിന്റെ പടിയിറങ്ങിയതിന്റെ പതിനഞ്ചാം നാൾ ഞങ്ങൾ ഒന്നാവുകയായിരുന്നു.....
    അവളുടെ കണ്ണിലെ തിളക്കവും ചുണ്ടിലെ കുസൃതിച്ചിരിയും എന്റെ മാത്രം ആവുകയായിരുന്നു.....
    ബിന്ധ്യ ബാലൻ
    ഷാഹുൽ മലയിൽ

ความคิดเห็น • 549