അമ്പംകുന്ന് നേർച്ച 2024 | ആഘോഷങ്ങളും പരിപാടികളും

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 85

  • @muhammadhasil3326
    @muhammadhasil3326 6 หลายเดือนก่อน +1

    അടിപൊളി ഞാൻ പോയിട്ടുണ്ട് എന്റെ ഒരു ഫെർന്റ്റ് ഉണ്ട് അവിടെ കുറെ വർഷം ആയി കണ്ടിട്ട് ഇപ്പൊ ഒരു വിവരം ഇല്ല നിങ്ങളുടെ വിട് എവിടെ അന്ന്

  • @shahanasmkd3134
    @shahanasmkd3134 10 หลายเดือนก่อน +6

    44.. മുതൽ 5.48 വരെ അമ്പംകുന്നു കോയാക്ക ഫണ്ടിലെ നേർച്ച. അമ്പകുന്ന് ബീരാൻ ഔലിയ ഉപ്പാപ്പ നേർച്ച 5.49 മുതൽ 10.34 വരെ. രണ്ട് സ്‌ഥാഭനവും ഒന്നല്ല രണ്ടാണ് രണ്ട് കമ്മറ്റിക്കാർ നടത്തുന്ന നേർച്ച അടുത്ത വീഡിയോ യിൽ അതൊന്ന് എടുത്ത് പറഞ്ഞാൽ സംശയം ചോദിക്കുന്ന ആളുകൾക്ക് ഒന്നുടെ മനസ്സിലാകും സഹോദര 😊😊സൂപ്പർ വീഡിയോ എല്ലാം നന്നായി കാണിച്ചു

    • @ikkuEntertainments
      @ikkuEntertainments  10 หลายเดือนก่อน

      Ok thnk you 🙋🙋🥰❤️❤️❤️❤️❤️❤️❤️❤️❤️

    • @rukiyajamal8079
      @rukiyajamal8079 10 หลายเดือนก่อน

      പെട്ടിക്കുളളില്‍ പൈസ അല്ല ബേക്കറി

  • @majeed2113
    @majeed2113 10 หลายเดือนก่อน +7

    ഇവ്ടെ നേർചക് ആന എഴുന്നള്ളിക്കുന്നുണ്ടോ?ഇവ്ടെയും D j music 🎶ethiyilla kashtam...music അതിനൊപ്പം തുളളി ചാടുന്ന പിള്ളേരും പളളി മുറ്റത്ത്..

  • @itsmesaj2545
    @itsmesaj2545 10 หลายเดือนก่อน +2

    43 മുതൽ 5.48 വരെ അമ്പംകുന്ന് കോയാക്ക ഫണ്ടിലെ നേർച്ചയാണ്.....

  • @shamsuakkaparambil8251
    @shamsuakkaparambil8251 10 หลายเดือนก่อน +1

    Ambham kunn evid district?????

  • @muhammadfasalfasal349
    @muhammadfasalfasal349 10 หลายเดือนก่อน +2

    ഞാൻ ഇവിടെ പോവാറുണ്ട് ❤❤

  • @fathimaaiza7038
    @fathimaaiza7038 หลายเดือนก่อน +1

    കുടി യൻ മരുടെ ഹാളിലക്കം ഉണ്ടോ ഇവിടെ അനാജരം വെറുതെ അല്ല മുജാഹിദുകൾ പറയുന്നത് യഥാർത്ഥ ദീൻ അല്ലേ ഇത്

  • @fathimaaiza7038
    @fathimaaiza7038 หลายเดือนก่อน +1

    ഉമറിൻ്റ് raliyalla ഹുവിൻ്റെ കാലത്താണെങ്കിൽ ഇത് അടിച്ചമർത്തും തീർച്ച ദീനിനെ പറയിപ്പിക്കളല്ലേ ഇത്

  • @mohammedhaneefahaneefa3382
    @mohammedhaneefahaneefa3382 10 หลายเดือนก่อน +7

    യഥാർത്ഥ ഇസ്ലാം ഇതാണ്

    • @ikkuEntertainments
      @ikkuEntertainments  10 หลายเดือนก่อน

      🙋

    • @nilavepoonilave162
      @nilavepoonilave162 10 หลายเดือนก่อน

      തുള്ളുന്നത് ഇസ്ലാം പറഞ്ഞിട്ടില്ല

  • @sobhajohnson9955
    @sobhajohnson9955 10 หลายเดือนก่อน +2

    Hai
    ചേട്ടൻ
    ഇങ്ങനെ ഉള്ള വീഡിയോ ok . അപ്‌ലോഡ് ചെയ്യുമ്പോൾ.
    ശരിക്കും ഉള്ള. . ചരിത്രം. . മനസ്സിലാക്കി. കഴിഞ്ഞു മാത്രം വീഡിയോ. ചെയ്യാൻ. ശ്രദ്ധിക്കാൻ (gifty )

    • @ikkuEntertainments
      @ikkuEntertainments  10 หลายเดือนก่อน +1

      Ah

    • @sobhajohnson9955
      @sobhajohnson9955 10 หลายเดือนก่อน

      @@ikkuEntertainments ok

    • @sobhajohnson9955
      @sobhajohnson9955 10 หลายเดือนก่อน

      ​@@ikkuEntertainments അല്ല. എങ്കിൽ. പ്രശ്നം ആണ്. . ജനങ്ങൾ പ്രതിഷേധoമായി. വരും. അത്. കാരണം. പറഞ്ഞു. എന്നു മാത്രം ok വേറെ ഒന്നും വിചാരിക്കണ്ട

    • @sobhajohnson9955
      @sobhajohnson9955 10 หลายเดือนก่อน

      @@ikkuEntertainments കുറ്റം ആയി പറഞ്ഞു. എന്നു വിചാരിക്കണ്ട. കേട്ടോ

  • @shajikuthanil5691
    @shajikuthanil5691 10 หลายเดือนก่อน +1

    നമ്മടെ നാട് 💪💪💪

  • @nechoosnechu9198
    @nechoosnechu9198 9 หลายเดือนก่อน +1

    Ambamkunnu nalla ariyappetta sthalamalle orikke vannitundu kure munb thirakkodu thirakkaanu avide

  • @MinnuzMinnaj
    @MinnuzMinnaj 3 หลายเดือนก่อน +1

    Eneem varo kanan an 🙌

  • @ameerali7870
    @ameerali7870 10 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ 🤲🏻

  • @sa._.na._.h8217
    @sa._.na._.h8217 8 หลายเดือนก่อน +1

    Araa pettiyil Paisa ahnii paranjeeeee?

  • @shifanasharin396
    @shifanasharin396 10 หลายเดือนก่อน +1

    Maqaminte ഉള്ളിൽ പ്രത്യേഗം എഴുതി വെച്ചിട്ടുണ്ണ്ടല്ലോ ബീരാൻ ഓലിയാ പാപ്പക്ക്ക് പൊരുത്തം എല്ലാത്തതനെ മവമിന്റെ ഉള്ളിലെ വീഡിയഓ എടക്കുന്നദ് അറീലക്കരം lee😊 പറഞ്ഞു തന്നന്നെ ollu🥰

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 10 หลายเดือนก่อน +1

    എല്ലാ വർഷവും പോവുന്ന ആളായിരുന്നു ഞാൻ ഇപ്പൊൾ കാഞ്ഞിരപ്പുഴ യില് നിന്നും താമസം മാറി ഉമ്മൻ്റെ നാട് കാസറഗോഡ് ആണു അത് കൊണ്ട് ഒരു 20കൊല്ലത്തിൽ ഒരു തവണ മാത്രമേ പോവാൻ പറ്റിയുള്ള

    • @ikkuEntertainments
      @ikkuEntertainments  10 หลายเดือนก่อน

      ആണോ.., 🙋 കാഞ്ഞിരപ്പ്പുഴ ഭാഗം നല്ല ഭംഗിയാണ് ലെ 🥰🥰

  • @MonishaDeepu-g3b
    @MonishaDeepu-g3b 10 หลายเดือนก่อน +2

    ❤❤❤aadhyamayityado, e nerchaye kurichariyunnath, ഇഷ്ട്ടായി 😍

  • @rafeequech
    @rafeequech 10 หลายเดือนก่อน +5

    അമ്പംകുന്നും കോയ ഫണ്ടും രണ്ടും രണ്ട് ആണ് സഹോദര ആളുകളെ തെറ്റിദ്ധരിപ്പിക്കരുത് പ്ലീസ്

  • @SubaidaMusthafa-em1ys
    @SubaidaMusthafa-em1ys 10 หลายเดือนก่อน +1

    കോയാഫണ്ട് എന്നതാ

  • @sainaban2668
    @sainaban2668 10 หลายเดือนก่อน +2

    ഞാനും poyeennu

  • @haroonm924
    @haroonm924 10 หลายเดือนก่อน +2

    Hamilathunashiba...

  • @rahila9407
    @rahila9407 10 หลายเดือนก่อน +1

    ചാടുന്നതെന്തിനാ

  • @AchuKassan
    @AchuKassan 10 หลายเดือนก่อน +1

    First

  • @mr.sharer
    @mr.sharer 10 หลายเดือนก่อน +1

    Second cmnt

  • @rishueappikkad
    @rishueappikkad 10 หลายเดือนก่อน +1

    Ambankunn neerchaa

  • @naseerashifa4200
    @naseerashifa4200 10 หลายเดือนก่อน +1

    അമ്പംകുന്ന് നിന്ന് നിങ്ങളെ കണ്ടിരുന്നു

  • @amariwan8114
    @amariwan8114 10 หลายเดือนก่อน +1

    സഹോദരാ താങ്കൾ വീഡിയോ എടുത്തതെല്ലാം അടിപൊളിയായിട്ടുണ്ട് പക്ഷേ താങ്കൾ പറഞ്ഞ ചരിത്രം ഫുള്ള് തെറ്റാണ്. താങ്കൾ പറഞ്ഞ ചരിത്രവും ഫസ്റ്റ് വീഡിയോസും രണ്ടും രണ്ട് ഭാഗമാണ് ഫസ്റ്റ് ചരിത്രം പറയുമ്പോൾ കാണിക്കുന്നത് വേറൊരു സ്ഥാപനമാണ് അത് അമ്പംകുന്ന് കോയക്ക ഫണ്ട്

    • @sobhajohnson9955
      @sobhajohnson9955 10 หลายเดือนก่อน

      ആണോ. ആളുകൾ. പല. അഭിപ്രായം
      പറയുന്നു ഉണ്ട്. എന്ന. സംഭവം. ശരിക്കും

    • @sobhajohnson9955
      @sobhajohnson9955 10 หลายเดือนก่อน

      ചെലപ്പോൾ. പറഞ്ഞു വന്നപ്പോൾ. മാറിപ്പോയി. കാണും എല്ലാം.

    • @sobhajohnson9955
      @sobhajohnson9955 10 หลายเดือนก่อน

      നല്ല. വീഡിയോ. ചെയുന്ന. ആൾ ഓക്കേ തന്നെ ആണ്. Iqbal. എനിക്ക്. അറിയാം

    • @sobhajohnson9955
      @sobhajohnson9955 10 หลายเดือนก่อน

      ക്ഷമിക്കണം കേട്ടോ. ചെലപ്പോൾ. അങ്ങനെ ആയി പോയത്. ആയിരിക്കും

    • @ikkuEntertainments
      @ikkuEntertainments  10 หลายเดือนก่อน +1

      Ok thanks❤️❤️❤️❤️

  • @muhammedaslam6514
    @muhammedaslam6514 10 หลายเดือนก่อน +1

    Pettil. Paisaalla. Bekariyum. Palasathanangalumund

  • @ShafiMsk-v3k
    @ShafiMsk-v3k 10 หลายเดือนก่อน +2

    പണം ആണോ???

  • @naseerashifa4200
    @naseerashifa4200 10 หลายเดือนก่อน +1

    പെട്ടിയിൽ പണം അല്ല അത് ചീരിനി ആണ്

    • @sobhajohnson9955
      @sobhajohnson9955 10 หลายเดือนก่อน

      എന്ന. സംഭവം. ശരിക്കും. ആളുകൾ പല. അഭിപ്രായം. പറയുന്നു ഉണ്ട്. ഒന്ന് പറഞ്ഞു. മനസ്സിൽ ആക്കി. തരാമോ? അറിയാൻ. ഭയങ്കര. ആഗ്രഹം

    • @ikkuEntertainments
      @ikkuEntertainments  10 หลายเดือนก่อน

      എന്നോട് frds പറഞ്ഞു പറ്റിച്ചു 😂😂😂

    • @sobhajohnson9955
      @sobhajohnson9955 10 หลายเดือนก่อน

      @@ikkuEntertainments ആണോ.

  • @ameerali7870
    @ameerali7870 10 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ 🤲🏻

  • @ameerali7870
    @ameerali7870 10 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ 🤲🏻

  • @ameerali7870
    @ameerali7870 10 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ 🤲🏻

  • @ameerali7870
    @ameerali7870 10 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ 🤲🏻

  • @ameerali7870
    @ameerali7870 10 หลายเดือนก่อน +2

    മാഷാഅല്ലാഹ്‌ 🤲🏻

    • @fourtyNinemedia
      @fourtyNinemedia 7 หลายเดือนก่อน

      ഈ കോപ്രായവും അല്ലാഹു ആയി എന്തെങ്കിലും ബന്ധം ഉണ്ടോ

  • @ameerali7870
    @ameerali7870 10 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ 🤲🏻