Thaa Theyyam Kattile Thakkali Kaattile താതെയ്യം കാട്ടിലെ തക്കാളി കാട്ടിലെ

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • താതെയ്യം കാട്ടിലെ തക്കാളി കാട്ടിലെ
    മാങ്ങാനം LPS കോട്ടയം. ഈ സ്കൂളിലെ Little Kingdom കൊച്ചു കൂട്ടുകാര്‍ സ്കൂള്‍ വാര്‍ഷികത്തോടനുബന്ധിച് അവതരിപ്പിച്ച ഈ നൃത്തം നിങ്ങള്‍ക്കേവര്‍ക്കും ഇഷ്ടപ്പെടും തീര്‍ച്ച............
    താതെയ്യം കാട്ടില്‌ തക്കാളിക്കാട്ടില്‌
    തത്തമ്മ പണ്ടൊരു വീടു വച്ചു
    കല്ലല്ല...ഹായ്‌...മണ്ണല്ല
    കല്ലല്ല മണ്ണല്ല മരമല്ല
    കൽക്കണ്ടം കൊണ്ടൊരു വീടു വച്ചു (താതെയ്യം)
    കരിമ്പു കൊണ്ടൊരു തൂണിട്ടു
    കണ്ണമ്പഴത്തൊലി മച്ചിട്ടു
    പപ്പടം ചുട്ടു മോളിട്ടു
    പനംചക്കര തിണ്ണയിട്ടു
    (താതെയ്യം)
    പാലു കൊണ്ടു തറ മെഴുകി
    പഞ്ചാര വാരി തൂകി
    കൂട്ടുകാർക്കും വിരുന്നു നൽകി
    കുഞ്ഞോലക്കിളി കുഴലൂതി
    (താതെയ്യം)
    ആട്ടുംകുഞ്ഞ്‌ തൂണു തിന്നു
    അണ്ണാന്‍കുഞ്ഞ്‌ മച്ചു തിന്നു
    കാക്കക്കുഞ്ഞ്‌ മേൽപ്പുര തിന്നു
    കട്ടുറുമ്പ്‌ തറ തിന്നു
    കുഞ്ഞില്ലാത്ത തത്തമ്മയ്ക്കു ഒന്നും കിട്ടീല്ല അയ്യയ്യെ
    ഒന്നും കിട്ടീല്ല
    അയ്യയ്യെ ഒന്നും കിട്ടീല്ല (കുഞ്ഞില്ലാത്ത..)
    തത്തമ്മേ പൂച്ച പൂച്ച പൂച്ച....

ความคิดเห็น • 21

  • @shifanass6013
    @shifanass6013 3 ปีที่แล้ว +5

    Miss🥺 പണ്ട് അൻകനവാടിയിൽ പോവുമ്പോൾ ഈ Song പാടിക്കൊണ്ടായിരുന്നു പോവൽ
    ഹാ ... അതൊക്കെ ഒരു കാലം
    തിരിച്ചു കിട്ടാത്ത ആ പഴയ ബാല്യ കാലം😣😔😔

  • @mangosaladtreat4681
    @mangosaladtreat4681 2 ปีที่แล้ว +1

    ഈ പാട്ട് അൻപതു വര്ഷം മുൻപ് പാടി നടന്നത് ..... ഇന്ന് തേടിപ്പിടിച്ചു.....🌹👌👍❤️🧡

  • @Vinithasuresh-f9x
    @Vinithasuresh-f9x 3 หลายเดือนก่อน +1

    Super🎉❤

  • @keerthanashinoop7261
    @keerthanashinoop7261 4 ปีที่แล้ว +13

    Njaan cheruppathil kalaicha dance 💕💕💕

    • @aviator2055
      @aviator2055 4 ปีที่แล้ว +1

      Same here😍😍😍it's been 16 years❤️🔥

    • @nahalanahu6958
      @nahalanahu6958 2 ปีที่แล้ว +1

      Njnum ippam at okay bayagaram miss cheyunn😭

  • @dilusjayan7771
    @dilusjayan7771 ปีที่แล้ว

    ❤️❤️❤️❤️😍

  • @indian9846368810
    @indian9846368810 3 ปีที่แล้ว +2

    Kunjante dance 🤩😍😚

  • @josnajose9897
    @josnajose9897 4 ปีที่แล้ว +3

    Njnum cherupathil kalichu firstmedicha dance luv sng

  • @GouriLekshmi.2001
    @GouriLekshmi.2001 5 ปีที่แล้ว +4

    Mine first folk danceee.. at 4🤩🤩🤩🤩🤩🤩🤩

  • @karthikashibu5033
    @karthikashibu5033 6 ปีที่แล้ว +9

    Cute......nalla song....I love this song

  • @Vision-Media-XNews1-w1u
    @Vision-Media-XNews1-w1u 4 ปีที่แล้ว +18

    തട്ടീം മുട്ടീം കണ്ട് വന്നവർ like

  • @priyadarsantp6787
    @priyadarsantp6787 4 ปีที่แล้ว +3

    adipoli song

  • @majeed6634
    @majeed6634 5 ปีที่แล้ว +2

    Nice

  • @__unknownperson__6122
    @__unknownperson__6122 5 ปีที่แล้ว +2

    Nice ☺☺☺☺☺☺

  • @karthukarthu4698
    @karthukarthu4698 4 ปีที่แล้ว +1

    🥰🥰🥰🥰