Ernakulam St Albert's Collegeൽ വിദ്യാർഥിയുടെ ആത്മഹത്യാ ശ്രമത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 81

  • @sapphiree5095
    @sapphiree5095 2 ปีที่แล้ว +21

    St. Albert's College പൂര്‍വ്വ വിദ്യാര്‍ത്ഥി ആണ് ഞാൻ. ഈ സമരം ettom അനിവാര്യം ആയിരുന്നു.. വിദ്യാർത്ഥി സമരം ജയിക്കുക തന്നെ ചെയ്യും.. എല്ലാ കാലത്തും വിദ്യാര്‍ത്ഥികളെ പൂട്ടി ഇടാന്‍ പറ്റില്ല എന്ന് അധ്യാപക emaanmark മനസ്സിലായി. സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് അഭിവാദ്യങ്ങൾ.
    കുട്ടികൾക്ക് ചിന്തിക്കാന്‍ അറിയില്ല.. കുട്ടികൾ അധ്യാപകര്‍ക്ക് താഴെയാണ്.. വിദ്യാര്‍ഥികളുടെ മാത്രം ആകും എപ്പൊഴും പിഴവ് എന്ന ചിന്താഗതി ഉള്ള അധ്യാപകര്‍ ആണ് അവിടെ ഉള്ളത്.. രാഷ്ട്രീയ മൂല്യം വിദ്യാര്‍ഥികള്‍ക്ക് നല്‍കാതെ വെറും ഒരു അടഞ്ഞ കെട്ടിടം ആണ് st. Albert's College
    അവിടുത്തെ campus politics prohibition koodi maari kityyal mathyayirunnu.. അത്രക്കും ബുദ്ധിമുട്ട്‌ ആണ് വിദ്യാര്‍ഥികള്‍ക്ക്.. എല്ലാ കാര്യങ്ങളിലും teachersnte കടന്നു kayattam അനുഭവിക്കേണ്ടി വരുന്ന വിദ്യാര്‍ഥികള്‍..

  • @stephy5790
    @stephy5790 2 ปีที่แล้ว +77

    Ee clgille student aahn njnum. But ee strike oruuppaadd avashyam aayirinnu. Ivide olla oro studentsum anubhavikkuna stress ethretholam nndehn paranjariyikkaan pattila. Ethra perrk manasilkaum ennarila. Njangal clgill alla oru jailill aahn padikunnath.

  • @richugeorge6869
    @richugeorge6869 2 ปีที่แล้ว +23

    That spirit of Social department girl 🔥

  • @jmngeorge3943
    @jmngeorge3943 2 ปีที่แล้ว +19

    പണ്ടൊക്കെ മാതാപിതാക്കൾക്ക് കുട്ടികളെ collage il അയക്കുമ്പോൾ ഉള്ള ഭയം അവിടുത്തെ seniors നെ ആയിരുന്നു... എന്നാൽ ഇപ്പോൾ ഭയക്കേണ്ടത് അദ്ധ്യാപകരെയാണ് ..... കഷ്ടം ....🤦🤦🤦

    • @g11akshaypeteraugustine94
      @g11akshaypeteraugustine94 2 ปีที่แล้ว +2

      Mariyadaykku nadakunna kuttikalude madhapithakal orikalum adhyapakare pedikanda avashyam ella. Class il kerathe karanji adichu nadakkunavar pedikkanam

  • @jerinjoseph4058
    @jerinjoseph4058 2 ปีที่แล้ว +17

    As I was also a albertian..... there is no freedom..it is like a jail...no support for extra curricular activities

  • @voiceoftamilan4200
    @voiceoftamilan4200 2 ปีที่แล้ว +9

    We want justice

  • @aaromalbaiju86
    @aaromalbaiju86 2 ปีที่แล้ว +64

    Have been studying in this college for last 2.5 years we have been suffering from the management for a long time ..... The management is just deliberately working for making money through fines .. all students are having this problem... Students getting into jeopardy many cases have been there but the management suppress it.. Kindly take action against the college management and make us free...
    Justice for Abhijith ..✊

  • @Artfor1min
    @Artfor1min 2 ปีที่แล้ว +14

    💯💯

  • @kochuranigeorge1203
    @kochuranigeorge1203 2 ปีที่แล้ว +27

    ഈ കോളേജിലെ ഒരു സ്റ്റുഡന്റ് ആണ് ഞാൻ. St. Albert's college ഒരു autonomous college ആണെന്നും പറഞ്ഞു management ന്റെ തോന്നിവാസങ്ങൾ ആണ് നടക്കുന്നത്. ഈ college ഇൽ സ്വന്തം ക്ലാസ്സ്‌ മുറിയിൽ ഒരു ആൺകുട്ടിക്ക് തന്റെ സഹപാടി ആയ പെൺകുട്ടിയുടെ ഒപ്പം ഇരിക്കാൻ പാടില്ല എന്ന നിഷേധം മുതൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സ്വന്തം ഇഷ്ടം അനുസരിച്ച് ഉള്ള വസ്ത്രം പോലും ധരിക്കാൻ ഉള്ള സ്വാതന്ത്ര്യം പോലും ഇല്ല. ഈ college autonomous ആണ് എന്നു പറഞ്ഞു management ന്റെ നിലപാടുകൾ എല്ലാം students ന്റെ മേൽ അടിച്ചേല്പിക്കുകയാണ്. ഞങ്ങൾ ആരേലും ഇതിനെ എതിർത്തു പറഞ്ഞാൽ അപ്പൊ സസ്‌പെൻഷനൊ ഡിസ്മിലോ തരും എന്നു പറഞ്ഞു ഭീഷണി പെടുത്തും. ഇന്നും ഞങ്ങൾ പ്രേതിഷേധിക്കാൻ ഇറങ്ങിയപ്പോൾ സസ്‌പെൻഷൻ തരും എന്നു ഭീഷണിപ്പെടുത്തി... പക്ഷെ ഞങ്ങൾ ഒറ്റകെട്ടായി നിന്നു പോരാടി...ആർക്കുവേണ്ടി...
    ഞങ്ങൾക്കുവേണ്ടി തന്നെ ഇനിയും വരുവാൻ പോകുന്ന പുതിയ students നു വേണ്ടി.

    • @Penguinandseagul
      @Penguinandseagul 2 ปีที่แล้ว +2

      Ehyy angane onnum illa njanum avide padikunnathu student aanu 3rd year..... Enikku kure friends und pkshe njangalkku angane onnum thoni illa.... Aan kutty kkum penkuttu kum avide nallonam freedom und.... Pinne vere enthu venam athokke pinne ithu college aanu karangi nadakkaanum ellaam valla marine drive ilum pokaanam thottaduthalle ..

    • @hareesh6536
      @hareesh6536 2 ปีที่แล้ว +3

      @@Penguinandseagul nthelum arinjittano ee kedann parayane than ?first college il nthan nadakunnath enn arinjitt Vann comment idu

    • @rithukumar4741
      @rithukumar4741 2 ปีที่แล้ว +5

      @@hareesh6536 vitt kala buddy ath vella manager achante fake account aarkum😂

    • @hareesh6536
      @hareesh6536 2 ปีที่แล้ว +1

      @@rithukumar4741 😂

  • @travellersguide7067
    @travellersguide7067 2 ปีที่แล้ว +13

    We are not against teachers we are against to management

  • @alenthomas3132
    @alenthomas3132 2 ปีที่แล้ว +8

    As an ex student in this campus happy to know students oppose against fucking rules implemented by management and disciplinary committee of Alberts

  • @sonasunil1093
    @sonasunil1093 2 ปีที่แล้ว +15

    Oru unionum partym ellatha collegel.. Ethra kshema kettattanu ee prathishedham nadannathenn avde padichorkkum padichondirikkunnavarkkum ariyam.. Avar parayanathe nadakku enna sthithiyanu avde... Ethil pankethuvar thanne suspension risk cheythanu protest cheythath... Ozone paliyil hole veenathinalla.. Samadanam aytt avde padikkanum.. Athoru school allathe campus aykananum ahnu aa samaram avar cheythath.. Njan avide 5 varshamaytt padikkunna student ahnu..

  • @aromalap5084
    @aromalap5084 2 ปีที่แล้ว +21

    Studentsin oru tharathillulla freedom polum illatha clg aan ith.onn mindan polum anuvadam illa ,thottathinum pidichathinum fine .orikkalum adjust chyth pokan pattatha reethillulla rules ithinethire mg university nadapadi edukkanam .#we want justice

  • @blessyachuz6090
    @blessyachuz6090 2 ปีที่แล้ว +12

    Njnum eee college padikunna student anu jayil pole Anu ee college 🙂vere oru collegilum ellatha kore rolls Anu ee college manegement studentsine adimakale akuvanu

    • @prasanthv9207
      @prasanthv9207 2 ปีที่แล้ว

      പിന്നെ എന്തിനാ അവിടെ പഠിക്കുന്നത്

  • @gracevibez9751
    @gracevibez9751 2 ปีที่แล้ว +3

    💪💥

  • @sreenathvp1517
    @sreenathvp1517 2 ปีที่แล้ว +8

    Padichirangiyavark keraan pattatha oru clg undel ith matharme ulloo( XAlbertian)

  • @alfamanaf6402
    @alfamanaf6402 2 ปีที่แล้ว +17

    Njn avde 5 years ayitu padikuna student ahnu. Oru collegilum illatha tharam rules and regulations. Onnu free hr kityaal aa stone benchil irikan patoo
    Appozhekum descipline committe kkar pidich classil ketum.
    Oru boy girl orumichirunnal sadhachaaram parayuna teachers
    Valla ppdi kum late aayi vannal gate adach pooti kaatunna prahasanam. Nth paranjalum choikkanum parayanum arullanna dairyam. Ithoke ahnu nilavile alberts...ithinoke pradhishedhichanu innu samaram cheithe.

  • @mohammedajsalsadique7032
    @mohammedajsalsadique7032 2 ปีที่แล้ว +13

    Campus politics should be brought back

  • @motorholik5054
    @motorholik5054 2 ปีที่แล้ว +3

    💯

  • @sanjaythomasjohn
    @sanjaythomasjohn ปีที่แล้ว

    ഒരു "ഇടതുപക്ഷ" സർകാർ അധികാരത്തിലേറിയിട്ട് വർഷം 7 കഴിഞ്ഞു, ഇത് വരെയും വിദ്യാർഥികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന യൂണിയനുകൾ കേരളത്തിലെ മിക്ക കോളേജുകളിലും ഇല്ല. Vibrant ആയ ക്യാമ്പസുകളെ ഇല്ലാതെ ആക്കിയാൽ കുറെ അടിമകളെ എല്ലാ വർഷവും ഉണ്ടാക്കുന്ന ഫാക്ടറികൾ മാത്രമായി ചുരുങ്ങും കേരളത്തിലെ കോളേജുകൾ. KT ജലീൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് students union/വിദ്യാർത്ഥി രാഷ്ട്രീയം നിരോധിച്ച്/പരിമിതപ്പെടുത്തി കൊണ്ടുള്ള നിരവധി അരാഷ്ട്രീയ HC വിധികളെ മറികടക്കാൻ ഒരു bill അണിയറയിൽ പുരോഗമിക്കുന്നുണ്ടായിരുന്നു. Covid ന് ശേഷം അങ്ങനെ ഒരു നീക്കം സർകാർ മറന്ന മട്ടാണ്. വിദ്യാർഥികളെ വഞ്ചിക്കുന്ന നടപടിയാണ് എൽഡിഎഫും ചെയ്ത് കൊണ്ടിരിക്കുന്നത്...
    നല്ല രാഷ്ട്രീയം തിരിച്ച് വരട്ടെ.

  • @savannamehthetic7653
    @savannamehthetic7653 ปีที่แล้ว +1

    Ippalum inghna ann... Innium samaram vennm

  • @mohammedajsalsadique7032
    @mohammedajsalsadique7032 2 ปีที่แล้ว +12

    ക്യാമ്പസ് രാഷ്ട്രീയം തിരികെ കൊണ്ടുവരണം

    • @user-gv9zi1lt1u
      @user-gv9zi1lt1u 2 ปีที่แล้ว +1

      അതിനു വേണ്ടി ആണ് sfi ഈ കാണിച്ചു കൂട്ടുന്നത്. ഞാൻ പഠിക്കുന്ന timil നല്ല college ആയരിന്നു.

  • @souminisajeev3779
    @souminisajeev3779 2 ปีที่แล้ว +1

    Ith college alla... Jail aanu... Kure Warden maarum und...

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 2 ปีที่แล้ว +8

    Tag illathe pala western university lum attendance kittilla

    • @allenalbert501
      @allenalbert501 2 ปีที่แล้ว +2

      Ivdem angane thanne ahn mashe

  • @mohammedajsalsadique7032
    @mohammedajsalsadique7032 2 ปีที่แล้ว +7

    St. Thomas College Pala like this

  • @gamelian
    @gamelian 2 ปีที่แล้ว +7

    3:45 Social empowering works wdtm? 😅
    Whatever the consequences will be for a little bit. Btw i like your ego, you collegues shall win anyways 😎

  • @user-jy2sm1sv6n
    @user-jy2sm1sv6n 2 ปีที่แล้ว +6

    ഞാൻ അവിടത്തെ പൂർവ്വ വിദ്യാർത്ഥി ആണ്. നല്ല friendly mgt &teachers ആണ്. പക്ഷെ ഇപ്പോൾ sfi വന്നതോടെ എല്ലാം താറുമാറായി

    • @mrx-ju4rz
      @mrx-ju4rz 2 ปีที่แล้ว +1

      Aa vidhyarthiyuda athmahathya shramamo? Athum sfi vannathode ank

    • @user-jy2sm1sv6n
      @user-jy2sm1sv6n 2 ปีที่แล้ว

      @@mrx-ju4rz അതിനുള്ള കാരണം എന്താണ്

    • @HUMAN-gg7zl
      @HUMAN-gg7zl 2 ปีที่แล้ว +2

      Pillere haras cheyuka, beeshni peduthuka, thodunnathinu ellathinum fine adikuka, attends kalayuka, mental pressure kodukkuka ethanu evarude parupadi.. ( not all teachers).

    • @user-jy2sm1sv6n
      @user-jy2sm1sv6n 2 ปีที่แล้ว +1

      @@HUMAN-gg7zl ഞാൻ chemistry dept ആയിരുന്നു. നല്ല friendly teachers ആയിരുന്നു അന്ന്

    • @HUMAN-gg7zl
      @HUMAN-gg7zl 2 ปีที่แล้ว

      @@user-jy2sm1sv6n njan join cheyth one month akunnullu... Eni enthokke kananam enn enikk ariyilla :(

  • @g11akshaypeteraugustine94
    @g11akshaypeteraugustine94 2 ปีที่แล้ว +5

    Ee clg il annuu njan padichathuu avide nalla oru management annuu athupole padikkan varunna kuttikalku padikan ulla ella sawkaryangalum unduu penne ella vitha prgms um avide nadathunnunduu. Penne Nalla Librery Best Faculties ellam unduu. Correct time il exam penne Result ellam varunnunduu. Kuttikalku Freedom um unduu ee araopanam unnayikunnavarude lekshaym ellavarakum ariyam athonnum vilapokillaa

    • @akhila6598
      @akhila6598 2 ปีที่แล้ว +7

      Ah ennit ennit
      Aa payyate athmahathya sramathine kurich thankal enth parayunnu

    • @g11akshaypeteraugustine94
      @g11akshaypeteraugustine94 2 ปีที่แล้ว +1

      @@akhila6598 Jeevidhathil predisandhikale tharan chyan ariyathavar ethopole okke kanikkum. Njan okke atmahathya chyan arunnakil ethra vettam chyandayaa

    • @ananthu06
      @ananthu06 2 ปีที่แล้ว +8

      @@g11akshaypeteraugustine94
      ഏത് year ആയിരുന്നു.. poorva vidyarthikale polum thirich campus il ketatha sahacharyathil, oru ex albertian egne anu freedom und ennu parayuvan akunnath?? class muriyile camerayiloode vidyarthikale nireekshikunnathano freedom ? kadutha fascist chinthagethikale polum thachudakkunna vidhyarthi virudhha nilapadukal anu ah campus il managemnt annum ennum sweekarichitullath!

    • @user-gv9zi1lt1u
      @user-gv9zi1lt1u 2 ปีที่แล้ว +2

      Sfi കൊണ്ട് വന്നു തോന്നിവാസം കാട്ടണം അതാണ് ഇതിന്റെ ലക്ഷ്യം .2018 മുതൽ തുടങ്ങിയതാണ് ശ്രെമം

    • @user-gv9zi1lt1u
      @user-gv9zi1lt1u 2 ปีที่แล้ว

      @@ananthu06 2014-17

  • @Penguinandseagul
    @Penguinandseagul 2 ปีที่แล้ว

    Kurachu peru chilakkum kurachu peru maari ninnu chirikkum Enthuvaadeii ithu

    • @hareesh6536
      @hareesh6536 2 ปีที่แล้ว +4

      Ninne pole ullavar alle Ellam sahichond prathikarikand Maari ninn chirikunne

  • @thomasshibi6798
    @thomasshibi6798 2 ปีที่แล้ว +10

    uzhappaan thalpryam ullavar albertsill apply vheyyaathirinnaal pore.

    • @akhila6598
      @akhila6598 2 ปีที่แล้ว +7

      Ah kollam ipo enganirikn

    • @mejosh6784
      @mejosh6784 2 ปีที่แล้ว

      Exactly

  • @frjobv
    @frjobv 2 ปีที่แล้ว +4

    നാളത്തന്നെ എല്ലാവരും ഈ കോളേജിൽ നിന്ന് ടിസിയും വാങ്ങിപ്പോകണം...
    ങ്ഹാ... ഞങ്ങക്ക് ഞങ്ങടെ എത്തപ്പൈ ഉണ്ട്... എത്തപ്പയിൽ ചേർന്നാൽ ഞങ്ങൾക്കെല്ലാവർക്കും പിൻവാതിലിലൂടെ ജോലി കിട്ടും...
    പിന്നെ ഞങ്ങളെന്തിനാ പഠിക്കുന്നത്...??
    ബൈ ദ ബൈ ആത്മഹത്യക്ക് "ശ്രമിച്ച" സഖാവിനെ കയ്യിലിരിപുകൊണ്ട് മുൻപ് മറ്റ് കോളേജുകളിൽ നിന്ന് സസ്പൻഡ് ചെയ്ത കാര്യം ഞങ്ങളാരോടും പറയില്ല.... 😂😂😂😂😂

    • @mrx-ju4rz
      @mrx-ju4rz 2 ปีที่แล้ว

      Vidhyarthiye suspend cheytha eanthina onn parayo?

  • @athuldominic
    @athuldominic 2 ปีที่แล้ว +34

    എടാ പിള്ളേരെ നിങ്ങള് സമരം ചെയ്ത് ജീവിതം തുലക്കും.. നേതാക്കന്മാരുടെ മക്കൾ അങ്ങ് സമരം ഒന്നുമില്ലാത്ത ബർമിങ്ങാങ് യൂണിവേഴ്സിറ്റിയിൽ ഒക്കെ പോയി പഠിക്കും 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

    • @jyothi5563
      @jyothi5563 2 ปีที่แล้ว +6

      Sathyam... Studied for 5 yrs in a leading govt..college. there I have seen many lost their future being involved in dirty politics.

    • @alan_nn
      @alan_nn 2 ปีที่แล้ว +24

      samaram cheythathe chumma thegha marikkan alla clgill anubhavikkunnathe sahikkan pattathayappozha parayyumbo onn yellaam aneshichitt aavam

    • @joicya3988
      @joicya3988 2 ปีที่แล้ว +4

      @@alan_nn sathiyam 💯💯

    • @gamelian
      @gamelian 2 ปีที่แล้ว

      Just whatever, it doesn't matter anyways 😐🙌

    • @merinprakasiya4108
      @merinprakasiya4108 2 ปีที่แล้ว +25

      Oru partyum stident unionum illatha clgil ingane oru samaram nadakkanam enkil enthoram kshema kettittanenn ningal orkanam njnum avde padikkana student aanu. Oru comment idumbo sathyakadha nthanenn anveshittitt idu