വിലങ്ങണിഞ്ഞ് കൂസലില്ലാതെ പ്രതി, ജയചന്ദ്രനെ തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 77

  • @muhammadrafeeq7655
    @muhammadrafeeq7655 14 ชั่วโมงที่ผ่านมา +61

    കൊലപാതകം ചെയ്ത തല വെട്ടുന്ന രാജ്യം അല്ലല്ലോ.. ഇനി ജീവപര്യന്തം ആണെങ്കിൽ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സ്വസ്‌ഥമായ ജീവിതം

  • @Gracy_d73
    @Gracy_d73 13 ชั่วโมงที่ผ่านมา +79

    അവിഹിതം ഒടുവിൽ ഇങ്ങനെയാകും എന്തൊക്കെ കേട്ടാലും പഠിക്കതില്ല 😷😷😷😷😷

    • @bindhureji813
      @bindhureji813 11 ชั่วโมงที่ผ่านมา +5

      എത്ര അനുഭവിച്ചാലും പെണ്ണ് പഠിക്കില്ലാ...😂😂😂

    • @saisandhya073
      @saisandhya073 8 ชั่วโมงที่ผ่านมา +1

      Ummaanm. Nokkane..

  • @binofrancis1300
    @binofrancis1300 12 ชั่วโมงที่ผ่านมา +89

    എം.വി ഗോവിന്ദന്റെ വീട്ടിൽ ഒളിവിൽ താമസിച്ച. പി പി ദിവൃ യെ പിടിക്കാൻ ഈ പോലീസിന് എന്തേ കഴിഞ്ഞില്ല.?????

    • @l-kz5p
      @l-kz5p 11 ชั่วโมงที่ผ่านมา +6

      Athu sonthm partyy allee😆 athonf pidikulla

    • @bindhureji813
      @bindhureji813 11 ชั่วโมงที่ผ่านมา +2

      ഒളിപ്പിച്ചവരേം വേണ്ട

    • @nsp779
      @nsp779 7 ชั่วโมงที่ผ่านมา

      അതിനു അവര് ജയിൽ നിന്നും ഇറങ്ങിയലോ ഇനി courtil കേസ് നടക്കും ചുമ്മാ കിടന്നു കമന്റ്‌ edathe

  • @RemaDevi-o4w
    @RemaDevi-o4w 9 ชั่วโมงที่ผ่านมา +24

    നവീൻ ബാബു സാറിനെ കൊന്നവരെ പിടിക്കാൻ ഈ മിടുക്ക് പോലീസ് കാണിച്ചില്ലല്ലൊ.അത് വലിയ മീനുകൾ.ഇത് ചെറിയ മീൻ.പെട്ടെന്ന് പിടിക്കാനും ശിക്ഷിക്കാനും ആ ക്രെഡിറ്റ് നേടി എടുക്കാനും ഒക്കെ എന്തൊരു ജാഗ്രത.ഒരു മാസം ആയി ഒരു പാവം മരിച്ചിട്ട് പോലീസിന് ഒന്നും അറിയില്ല.പാവം.

    • @bindusunu4957
      @bindusunu4957 3 ชั่วโมงที่ผ่านมา +1

      Corect

  • @janu....6617
    @janu....6617 14 ชั่วโมงที่ผ่านมา +80

    അങ്ങനെ ആ അവിഹിതോം കുഴിക്കുളളിലും പിന്നെ ദേ അഴിക്കുളളിലുമായി...

  • @ansia9076
    @ansia9076 13 ชั่วโมงที่ผ่านมา +37

    എന്തിനാ കൂസുന്നത് ഇനി സുഖം അല്ലേ ജീവിതം 😡

    • @shylasuresh3679
      @shylasuresh3679 9 ชั่วโมงที่ผ่านมา +3

      ബന്ധുര കാഞ്ചന കുട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ

  • @kuriachankk825
    @kuriachankk825 11 ชั่วโมงที่ผ่านมา +17

    ഫുട്ബാൾ കമന്ററിയോ

  • @jamesDavid-r5u
    @jamesDavid-r5u 3 ชั่วโมงที่ผ่านมา +2

    വേണ്ടാത്ത പണിക്കു പോയതല്ലേ, ഇതൊക്കെ ഇത്രയും പൊടിപ്പും തൊങ്ങലും വേണോ. അവിഹിതം അവസാനം ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതം

  • @manoharankarumathil7613
    @manoharankarumathil7613 14 ชั่วโมงที่ผ่านมา +76

    ഈ പ്രതിയെ പിടിച്ച പോലീസും നിയമങ്ങളും തന്നെയല്ലേ a d m നവീന്റെ കേസും അന്യഷിക്കുന്നത് ഒരു പിടിയും ഇതുവരെ കിട്ടിയില്ലേ കഷ്ടം 🤔🤔

    • @bindhus4164
      @bindhus4164 13 ชั่วโมงที่ผ่านมา +5

      Correct. Ith ethra pettanna theliyikunne. Pavappettavark oru neethi allathavark veronny

    • @minimt7676
      @minimt7676 12 ชั่วโมงที่ผ่านมา +4

      Athil vendappettavar othiri undu,appol theliyikkan pattumo?????

    • @saisandhya073
      @saisandhya073 8 ชั่วโมงที่ผ่านมา

      Ayyo... njagall pin vaathill uniform..plZ..naattikkalle....kuttiyundu...poraathathinu 2Bharyem...peru kerala Poulse...

  • @baburaj3985
    @baburaj3985 8 ชั่วโมงที่ผ่านมา +4

    ചെറിയഒരു എലികുഞനെപിടിച്ചത് ആഘോഷിക്കുന്നപോലീസ്,,ADM, ന്റെമരണത്തിൽ ഇപ്പോഴുംഇരുട്ടിൽതപ്പുന്നു,,,,!

  • @shegar3357
    @shegar3357 12 ชั่วโมงที่ผ่านมา +23

    കുടുംബത്തെ ചതിച്ച് കൂടെ വന്ന കാമുകി. കാമുകനെ വീണ്ടും ചതിച്ചു. സ്ത്രീകളുടെ പുറകെ നടക്കുന്നവരുടെ ഗതി ഇതൊക്കെ തന്നെ ആണ്.

    • @vrindapalat4556
      @vrindapalat4556 6 ชั่วโมงที่ผ่านมา

      കറക്ട്

  • @KL-01-to-KL-14
    @KL-01-to-KL-14 ชั่วโมงที่ผ่านมา

    ആലപ്പുഴയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ കൂടുതലാണല്ലോ

  • @sabeethahamsa7015
    @sabeethahamsa7015 12 ชั่วโมงที่ผ่านมา +12

    മദ്യവും മദിരാഷിയും അവസാനം ഇതാണ് പാവം സ്ത്രീ ഇവർക്ക് എന്ത് ധൈര്യം ഉണ്ടായിട്ടാണ്. അയാള് വിളിച്ചപ്പോൾ പോയത്

    • @shylasuresh3679
      @shylasuresh3679 9 ชั่วโมงที่ผ่านมา +7

      അത് ശെരി അവിഹിതത്തിന് പോയത് പാവം ആണോ ആ സ്ത്രീ കൊള്ളാം...

    • @sreelakshmisree4780
      @sreelakshmisree4780 9 ชั่วโมงที่ผ่านมา +2

      പാവമോ 😂അവൾ അവിഹിതത്തിന് പോയതാ. അപ്പോൾ അവൾക്ക് വേറെയും കാമുകന്മാർ ഉണ്ടെന്ന് അയാൾ അറിഞ്ഞു അവളെ തട്ടി 😂രണ്ടിനും കിട്ടേണ്ടത് തന്നെയാ

    • @vrindapalat4556
      @vrindapalat4556 6 ชั่วโมงที่ผ่านมา

      ശരിയാ​@@shylasuresh3679

  • @ShibutiShibuti
    @ShibutiShibuti 6 ชั่วโมงที่ผ่านมา +2

    റിപ്പോർട്ടർക്ക് സമാധാനമായി കാര്യങ്ങൾ പറഞ്ഞാൽ പോരെ? എന്തിനാണ് ഇത്ര ആർത്തി 😂
    ഒരുമാതിരി, വള്ളംകളിയുടെ കമന്ററി പോലെ 😇

  • @uniqueurl
    @uniqueurl 7 ชั่วโมงที่ผ่านมา +3

    അവിഹിതം കുഴിയിൽ പിന്നെ അഴിയിൽ

  • @rajansk4045
    @rajansk4045 11 ชั่วโมงที่ผ่านมา +14

    എന്തിനാണ് ഈ ആഡംബരം പതിനഞ്ചു ദിവസം കഴിയുമ്പോൾ ജാമ്യം കൊടുക്കും

  • @GRSRockzZz
    @GRSRockzZz 12 ชั่วโมงที่ผ่านมา +9

    Pavam kashttapettu veedu panithavante avastha

  • @sai4184
    @sai4184 11 ชั่วโมงที่ผ่านมา +4

    അവിഹിതം അവിഹിതം, കൊലപാതകം 😁👍🏼👍🏼

  • @MrSibish
    @MrSibish 12 ชั่วโมงที่ผ่านมา +8

    4:16 തലക്കടിച്ചു കൊലപ്പെടുത്തി പിന്നെ കഴുത്തു ഞെരിച്ചു കൊന്നു എന്നോ

  • @AshaReji-qx1xi
    @AshaReji-qx1xi 13 ชั่วโมงที่ผ่านมา +7

    24. ....2 kuttikale ellathakkiyath arum marannilla.....pavam. naveen sir ne konnath arum marannilla......

  • @sunilkada3899
    @sunilkada3899 14 ชั่วโมงที่ผ่านมา +14

    ചുരുക്കി പറഞ്ഞാൽ പണിയെടുക്കാതെ സുഖമായി ജീവിക്കണമെങ്കിൽ ഇന്ത്യയിൽ ഒരാളെ അങ്ങ് കൊന്നാൽ മതി എന്ന് ഇവിടുത്തെ നിയമവ്യവസ്ഥിതി പറയാതെ പറയുന്നു 😂😂😂😂😂

  • @sheelajagadharan5028
    @sheelajagadharan5028 11 ชั่วโมงที่ผ่านมา +1

    അഭിനന്ദനം

  • @nichusvlogfans3670
    @nichusvlogfans3670 3 ชั่วโมงที่ผ่านมา

    ഇനി ജോലി ഒന്നും ചെയ്യാതെ കൃത്യമായി ഭക്ഷണം ലഭിക്കും

  • @alikhalidperumpally4877
    @alikhalidperumpally4877 57 นาทีที่ผ่านมา

    ആളൂർ ഉടൻ രംഗത്ത് ഇറങ്ങും 😃

  • @KRTEJUS
    @KRTEJUS 13 ชั่วโมงที่ผ่านมา +13

    ജയിലിൽ സുഖമെന്ന് കമൻ്റുന്നവർ ഒരു പൊതിച്ചോറുമായി ഒരു മുറിയിൽ മറ്റുള്ളവരെ കാണാതെ ഒന്നു ജീവിച്ചുനോക്കൂ

    • @darkmatter4213
      @darkmatter4213 12 ชั่วโมงที่ผ่านมา

      Sathpravarthy cheythitt onnum allallo pokunnath jailek appo athrem ok madhii.. 4 neram vetti vizhungan ulladhum mazhayum veilum kollathe kidakknum pattunnille.. Athine anu suka jivithm ennu parayane.. Athum illathavar ind. So

    • @shijus3925
      @shijus3925 11 ชั่วโมงที่ผ่านมา

      😮😮😮😮😢😢😢😢😢

  • @ayonavlog123
    @ayonavlog123 11 ชั่วโมงที่ผ่านมา +3

    മാധ്യമങ്ങളെ അടുപ്പിക്കുന്നില്ലല്ലോ

    • @Govinda-Mamukoya
      @Govinda-Mamukoya 9 ชั่วโมงที่ผ่านมา

      മാമകൾ😂

  • @radamani8892
    @radamani8892 13 ชั่วโมงที่ผ่านมา +19

    പെഴെച്ചു നടക്കുന്ന ഇവളെ കൊന്നില്ലെങ്കിൽ മാത്രമേ അതിശയം ഉള്ളൂ

    • @saisandhya073
      @saisandhya073 8 ชั่วโมงที่ผ่านมา

      Pengale aano ?..

  • @S121-d4o
    @S121-d4o 13 ชั่วโมงที่ผ่านมา +7

    പോലീസ് അടുത്ത പടി എന്താണ് ചെയ്യുന്നത് എന്ന് വിശദമായി അറിയിക്കണം...
    😂 കള്ളൻ മാർക്ക് അടുത്ത പദ്ധതി തയാറാക്കാൻ നിങൾ ചെയ്യുന്ന സഹായം ചെറുതല്ല

  • @jimbrucook4783
    @jimbrucook4783 7 ชั่วโมงที่ผ่านมา

    🤔

  • @ShobaAji
    @ShobaAji 9 ชั่วโมงที่ผ่านมา

    ഞങ്ങളാരും ഞെട്ടിയില്ല ഇത് സ്ഥിരം ഉള്ളതല്ലേ

  • @rubeenarejeena8837
    @rubeenarejeena8837 8 ชั่วโมงที่ผ่านมา

    ഓ വല്യ തെളിവെടുപ്പ്😅 എന്തെങ്കിലും പ്രയോജനം ഉണ്ടോ?

  • @ഊർജചികിത്സമരുന്നുകളോട്വിട
    @ഊർജചികിത്സമരുന്നുകളോട്വിട 14 ชั่วโมงที่ผ่านมา +3

    ആ പിഴച്ച നാട്ടുകാർ ഞട്ടില്ല

    • @akashupendran2664
      @akashupendran2664 13 ชั่วโมงที่ผ่านมา

      @@ഊർജചികിത്സമരുന്നുകളോട്വിട ?

  • @GRSRockzZz
    @GRSRockzZz 12 ชั่วโมงที่ผ่านมา +1

    Avihatham ennum avasanikkunath maranathil

  • @RashidRashid-hk7jd
    @RashidRashid-hk7jd 3 ชั่วโมงที่ผ่านมา

    Procedure മയ്രാണ് 😂

  • @rajeswarig3181
    @rajeswarig3181 14 ชั่วโมงที่ผ่านมา

    😮😊

  • @ArshinaShihas
    @ArshinaShihas 14 ชั่วโมงที่ผ่านมา +2

    Iniyenth nalla jeevitham jayilil sukavasam

    • @Ummachan46
      @Ummachan46 13 ชั่วโมงที่ผ่านมา

      ആഹ് ആദ്യം ഒരു നട അടി മാത്രേ ഉണ്ടാവുള്ളു

  • @kavya-lm3fs
    @kavya-lm3fs 12 ชั่วโมงที่ผ่านมา

    0:25 കാര്യങ്ങള് ഒക്കെ ആരോടോ പറയ തെരക്കിറ്റ്😂

  • @ammukallumkal3539
    @ammukallumkal3539 12 ชั่วโมงที่ผ่านมา +5

    ദൃക്സാക്ഷി വിവരണക്കാരൻ നല്ലതുപോലെ വിവരിച്ചു

  • @minimt7676
    @minimt7676 12 ชั่วโมงที่ผ่านมา

    Ennttu adm Naveen sir case entha mukki kalayunnathu Kerala police?????

  • @technospot599
    @technospot599 6 ชั่วโมงที่ผ่านมา

    commentary venda karyam paranjal mathi

  • @Saijusidhardh
    @Saijusidhardh 11 ชั่วโมงที่ผ่านมา +1

    Atalude.bharyaparayunath.full.kelpiku.ee.sk.mahaaa.bore.anu.ippo.24.news.kanaan.thonnunnilla.

  • @saisandhya073
    @saisandhya073 8 ชั่วโมงที่ผ่านมา

    Oru Paavam meen piduthakkarane...Naragathilekku...

  • @abhizvlogs9928
    @abhizvlogs9928 8 ชั่วโมงที่ผ่านมา

    Nthelum kariyam kanum

  • @surendransadanandan8982
    @surendransadanandan8982 13 ชั่วโมงที่ผ่านมา +2

    Disgusting reportig

  • @euginmoris
    @euginmoris 12 ชั่วโมงที่ผ่านมา

    Maaprakaluda oru aakhosham😢

  • @rajikarthik080
    @rajikarthik080 13 ชั่วโมงที่ผ่านมา +1

    അയാൾ കുറ്റം സമ്മതിച്ചോ 🙄🙄

  • @varghesees
    @varghesees 7 ชั่วโมงที่ผ่านมา

    ADMkolapathaki?

  • @aneeshpeter9470
    @aneeshpeter9470 12 ชั่วโมงที่ผ่านมา

    1. കുഴി അടിച്ചു.... 2. കുഴി കുഴിച്ചു. 3. കുഴിയിലേക്ക് കിടത്തി. 4. ഒടുവില്‍ കുഴിയി ലായി

  • @Ummachan46
    @Ummachan46 13 ชั่วโมงที่ผ่านมา +8

    അവിഹിതം ആപത്തോ?? 😂

    • @Arunkumar-fd8pl
      @Arunkumar-fd8pl 11 ชั่วโมงที่ผ่านมา

      അവിഹിതം ആപത്ത് ഒന്നും അല്ല

  • @ammu2266
    @ammu2266 4 ชั่วโมงที่ผ่านมา

    ആർക്കോ വേണ്ടി ഇയാൾ ചെയ്തതാകും....