അതിമനോഹരം തന്നെ ആണ്. നല്ല ഈണവും. എന്നാൽ സംസ്‌കൃത വാക്കുകളുടെ അധിപ്രസരം ഉണ്ട്.. മലയാളത്തിന്റെ തനത് പദങ്ങൾ കൊറച്ചും കൂടെ ഉപയോഗിച്ചാൽ കേരള ഗാനം എന്നതിനോട് കൂടുതൽ നീധി പുലർത്താൻ പറ്റും എന്ന് തോന്നുന്നു ( personal opinion)
കേരളത്തിന്റെ ചരിത്ര പുജിത കേരള ഗാനം,, കവിയും, സ്വാതന്ത്ര്യ സമരസേനാനിയുമായ ശ്രീ ബോധേശ്വരനീലുടെ വരമായി നമുക്ക് ലഭിച്ചതിൽ നിന്നും കാതലായ അംശത്തെ യെടുത്തു ചാരു ശില്പം പോലെ തീർത്തു തന്നു മകൾ കവിയിത്രിയും, ഗാനരചയിതാവുമായ സുഗതകൂമാരിടീച്ചർ 🙏🌹🙏,
ഒരു നിമിഷം പഴയ ഓടുമേഞ്ഞ സ്കൂളിൽ പോയി ❤
ഇത്ര നല്ല ഒരു ഗാനം ഉള്ളപ്പോൾ മറ്റോരു കേരള ഗാനം എന്തിന് മൺ മറഞ്ഞ കവിയോടുള്ള നീതികേടാണ് അത് സുഗതകുമാരി ടീച്ചറോടും
അതിമനോഹരം തന്നെ ആണ്. നല്ല ഈണവും. എന്നാൽ സംസ്‌കൃത വാക്കുകളുടെ അധിപ്രസരം ഉണ്ട്.. മലയാളത്തിന്റെ തനത് പദങ്ങൾ കൊറച്ചും കൂടെ ഉപയോഗിച്ചാൽ കേരള ഗാനം എന്നതിനോട് കൂടുതൽ നീധി പുലർത്താൻ പറ്റും എന്ന് തോന്നുന്നു ( personal opinion)
ജയജയ കോമള കേരളധരണീ
ജയജയ മാമക പൂജിത ജനനീ,
മലയജസുരഭില മാരുതനേൽക്കും
മലയാളം ഹാ! മാമകരാജ്യം!
കല്പകതരുനികരങ്ങൾ നിരക്കും
കല്പിതഭൂവാണെന്നുടെ രാജ്യം!
കളകളമോതിയിണങ്ങിവരുന്നൊരു
സലിലസമൃദ്ധം മാമകരാജ്യം.
തുഞ്ചശുകീകളകണ്ഠനിനാദം
തഞ്ചും മാമക മലയാളത്തിൽ
മാമകമോഹം മാമകഗേഹം
മാമകനാകം മാമകവിലയം
ജയജയ കോമള കേരളധരണീ
ജയജയ മാമക പൂജിത ജനനീ..
❤
💚
Polliii🤍
😹💗💗lo
Thanks😊
നല്ല രസം ഉണ്ട് . എനിക്ക് വളരെയേറെ ഇഷ്ട്ടപ്പെട്ടു 💕
ഈ ഗാനം കേരള തിന്റെ ഔദ്യോഗിക ഗാനം ആകണം തമിഴ് നാടിനും മറ്റു സംസ്ഥാന ങ്ങൾ കും ഇതുപോലെ ഓദ്യോഗിക ഗാനം ങ്ങൾ ഉണ്ട്
2014 muthal keralathinte samskarika ganam aanu ith
Negal parannathe shariyane😅😅😊😊
Sathyam
ഈ പാട്ട് എനിക്ക് പഠിക്കാൻ ഉണ്ടായിരുന്നു നല്ല രസമുണ്ട് 💝💝❤❤
Enikum
എനിക്കും ☺️
Enikum
Class 6 il ally
Ith padi enik schoolil first kitti 😍
👌👍
Good and nice
Good and nice song
വളരെ മനോഹരം .... അഭിനന്ദനങ്ങൾ
Remember being in dance group for a school festival in Loyola School Tvm for this song . Thanks
1:13
🙏
ടീച്ചർ നല്ലൊരു ദേശഭക്തിഗാനം വളരെ നല്ല ആലാപനവും.👌🏻👍🏻
ഈ പാട്ട് കേൾക്കാൻ നല്ല രസമുണ്ട്
വളരെ നന്നായിട്ടുണ്ട് ടീച്ചർ ❤️❤️
മലയാളം പഠിപ്പിച്ച കോമളം ടീച്ചർ ഈ പദ്യം പഠിപ്പിച്ചത് ഇപ്പോഴും ഓർക്കുന്നു☺️
ഇത് എനിക്ക് എളുപ്പത്തിൽ പാടാൻ പറ്റി 👍❤ താങ്ക്യൂ ചേച്ചി❤
Nannayirikkunu aunty. 🤩
ദൂര ദർശൻ അവതരിപ്പിച്ചു കേൾപ്പിച്ച രീതിയിൽ യൂ ട്യൂബിൽ ഇടുമോ
A
Nice sound and nice tune
🙏
Your tune is very very nice
Ee varunna November first njangall ee pattu paadanam nanni❤❤❤
Njagalum😌❕
@@hafsa.n303 നാളെ
നല്ല രസം
എനിക്കു പഠിക്കാൻ ഉണ്ട്
താങ്ക്സ് 😘😘🎵🎵
എനിക്ക് പഠിക്കാനുണ്ടായിരുന്നു നല്ലതായിരുന്നു ❤
Super song👌👌👌
Super voice and super song🎵🎵🎵😊😊😊
Naan athyamayitan erthanalla voice kelkkunnath😊😊☺☺🥰🥰😌😌
Ethu anikku upakarapettu thanku aunti Eniyum padi edene ❤😘
സൂപ്പർ ടീച്ചർ 😍😍😘🥰❤️
എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു ❤ എനിക്ക് പഠിക്കാൻ ഉണ്ടായിരുന്നു. 😘 ചേച്ചിയുടെ കണ്ടപ്പോൾ ഭയങ്കര ഇഷ്ടം തോന്നി😘
🙏
താങ്ക്സ് ആന്റി. വളരെ നന്നായിരുന്നു
ഈ പാട്ട് എനിക്ക് എളുപ്പത്തിൽ പഠിക്കാൻ പറ്റി പിന്നെ നല്ല രസമുണ്ടായിരുന്നു പിന്നെ ഈ ശ്രുതി യോടൊപ്പം പാട്ട് കേൾക്കാൻ ചൊല്ലാനും രസമുണ്ട്
👍👍👍
Ethintea varikal idamo
Super aunty sweet sound
🙏
POLI SANAM👌👌
സൂപ്പർ അടിപൊളി നല്ല സൗണ്ട് 👍👌👌👍👌👍💖💖💖
Superb☺ Superb
Nice voice 👍
Beautiful rendition
എനിക്ക് വളരെ ഇഷ്ടപ്പെട്ടു
Adipoli.....song...
നല്ല രസമുണ്ട് കേൾക്കാൻ
Superb 🎉🎉🎉🎉. Thank you Teacher
Enikith easy yaiyi padan ptti thanku chechi
പൊളിച്ചു
Beautiful sound
🙏
Good👍👍👍👍👍
Super 👌👌
I Love this song ❤❤❤❤❤
താങ്ക്യൂ ചേച്ചി 🥰❤
Valare nalla eenanam
Superb🥰🥰🥰🥰
Supar sound aunti😃😃🙂
സൂപ്പര്‍
നല്ല രസമുള്ള പാട്ട്
Super 👌
👌👌👌 super
Nice🤗
Padmini tcr 👌👌👌വല്ലാത്ത feel 💫💫💫
🙏
❤️❤️❤️
Wonderful voice enik ഇത് പഠിക്കാൻ ഉണ്ട്
Kollaayinu
🎉❤😍KERALAM
❤❤❤❤🎉🎉🎉🎉😊😊😊
👌
I love my keralam ❤
Super 👍👍👍👍👍👍😊
Aunty thank you njan Ee enathila school groupil padiyathu oru padu nanni und☺☺☺☺🤗🤗🤗😘😘
Mee too
@@smithasajeev9665 😀
Beautiful song
Super.
Super chechi
Super song ❤😊
Good 😊👍
🙏
Nala resam ond kelkan.....
Aunty njan ithu pole അണ് സ്കൂൾ groupil ittathu ...
Thank you so much ❤️❤️😌👍
Sooper
poli
✋️✋️
Amazing
ജയജയ കോമള കേരള ധരണി
ജയജയ മാമക പൂജിത ജനനി
ജയജയ പാവന ഭാരത ഹരിണി
ജയജയ ധർമ്മ സമന്വയരമണീ
ജയജയ ജയജയ ജയജയ ജനനി
ജനനി മാമക കേരള ധരണി
ചേരപുരാതനപാവന ചരിതേ
ആര്യകുലോൽക്കടഭാർഗ്ഗവനിരതേ
ദ്രാവിഡപരിവൃഡവനിതേമഹിതേ
ദ്രാവിഡസംസ്കൃതവംശോജ്ജ്വലിതേ
പ്രേമദമാകും പ്രമദവനം താൻ
ശ്യാമളസുന്ദരമെന്നുടെ രാജ്യം
മലയജസുരഭിലമാരുതനേൽക്കും
മലയാളം ഹാ മാമകരാജ്യം
പശ്ചിമജലധിതരംഗാവലിതൻ
ഉൽസൃതശീതളശികരസേവ്യം
കുന്ദലതാപരിസേവിതനിലയം
സുന്ദരകേതകഭൂഷിതവലയം
ചന്ദനമണിയും ചാരുകിശോരക -
ബന്ധുരമാകും മലയാളത്തിൻ
തുഞ്ചശുകീകളകണ്ഠനിനാദം
തഞ്ചും മാമക മലയാളത്തിൽ
മാമക മോഹം മാമക ഗേഹം
മാമക നാകം മാമകവിലയം
ജനനീ ജനനീ ജനനീ..
കേരളത്തിന്റെ ചരിത്ര പുജിത കേരള ഗാനം,, കവിയും, സ്വാതന്ത്ര്യ സമരസേനാനിയുമായ ശ്രീ ബോധേശ്വരനീലുടെ വരമായി നമുക്ക് ലഭിച്ചതിൽ നിന്നും കാതലായ അംശത്തെ യെടുത്തു ചാരു ശില്പം പോലെ തീർത്തു തന്നു മകൾ കവിയിത്രിയും, ഗാനരചയിതാവുമായ സുഗതകൂമാരിടീച്ചർ 🙏🌹🙏,
@@dinesanayyappath1220 🙏🙏🙏
Nice sound aunty
ഈ പാട്ട് അടിപൊളി
Nice voiced
Super song 🎶
🙏
Poli
Super
Nice
Maneettile taecher alle .super
Mam thanky you thank you very much
സൂപ്പർ ടീച്ചർ അടിപൊളി സൗണ്ട്
Angel Mary Nibu
Ellavarkkum kerala piravi ashamsakal 🎉
👍
❤❤❤❤❤❤
🙏
👍👍👍👌👌👌👌
🌹🌹💐💐❤️❤️❤️❤️♥️♥️♥️♥️♥️
😍
Kelkkan ntha sukham❤❤❤
🙏
Nalla rithi
Ithintey karaoke tharumo plzz ippo thanney
കരോക്കെ ആയിട്ടു കൈയിൽ ഇല്ല കേട്ടോ
Supper song
🎉
👍🏻👍🏻👍🏻
Athe aarengiluude kayil instagraam undo
Undaknkil nigal njangalk oru like adikkamo ningalodu video k
Please
Ethan name
Shamshu kv6
Please like to all my video
👌👌👌👌
👌👌👌👌👌👌👌👌👌
👍👍👍👍👍👍👍👍👍👍
🥰🥰🥰🥰🥰🥰🌹🌹🌹🌹🌹
😊