ഊണ് കഴിച്ചതിനുശേഷം ബീച്ചിൽ പോയി🥰🥰

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 90

  • @thanoojacm
    @thanoojacm  5 วันที่ผ่านมา +4

    കഷ്ടം ഇനി കൊച്ചിന്റെ ഡ്രസ്സിന്റെ പറഞ്ഞിട്ടാണ് കുറ്റംപറയുന്നത് 🙏🙏🙏

    • @മീനുമനു
      @മീനുമനു 5 วันที่ผ่านมา +6

      തനു കൊച്ചു കുഞ്ഞിന്റെ ഡ്രസിങ് ഇൽ കുറ്റം പറയുന്നവർ പറയട്ടെ mind ചെയ്യാതെ വിടുക …ആവിശ്യം ഇല്ലാത്ത കാര്യങ്ങൾക്ക് ചെവി കൊടുക്കാതിരിക്കുക ..😊😊

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly 5 วันที่ผ่านมา

      Live ൽ വന്ന് പച്ച തെറി പറയുന്നവരെ സപ്പോർട്ട് ചെയ്യാൻ കുറെ കൂതറകൾ, അ കൂതരകളാണ് ഇതൊക്കെ പറയുന്നത്, mind ചെയ്യല്ലേ

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly 5 วันที่ผ่านมา

      Live ൽ വന്ന് പച്ച തെറി പറയുന്ന തെറി ചികളെ സപ്പോർട്ട് ചെയ്യാനും കുറെ കൂതറകൾ. അവരൊക്കെയാണ് ഈ കുഞ്ഞു കുട്ടികളെയും അനാവശ്യം പറയുന്നത്. Mind ചെയ്യല്ലേ

    • @Satyabhamakrishnan108
      @Satyabhamakrishnan108 5 วันที่ผ่านมา +1

      Chechi comment box off akki vaykku avar arum alla life theerumanikkum athu avarkku importance varunnathu comment cheyyan pattunonda athangu off akku liveil chechiyodu support cheyyunavar samsarikunnille athu pore ..😊

  • @aswin1198
    @aswin1198 6 วันที่ผ่านมา +73

    പൊളിച്ചു...എന്നും ഉള്ള ലൈവ് നിർത്തിവച്ചിട്ട് ഇതുപോലുള്ള നല്ല നല്ല വിഡിയോയും ആയി എന്നും വരു.

    • @manjuarun9711
      @manjuarun9711 6 วันที่ผ่านมา +6

      Correct ennu mulla live niruthiyittu enganayullathum, cooking endella thanunu kanikkam

    • @raks7389
      @raks7389 6 วันที่ผ่านมา +7

      Correct, inganulla videos aanu resam, live enykum ishtalla

    • @arszz7080
      @arszz7080 6 วันที่ผ่านมา +7

      അതെന്തിനാ ലൈവ് നിർത്തുന്നത് 🙄അത് രാത്രിയല്ലേ ഇതും അതുമായിട്ട് എന്ത് പ്രശ്നം അവർക്ക് ആകെയുള്ളൊരു വരുമാനമാർഗമല്ലേ വീഡിയോയും ലൈവും എല്ലാം ചെയ്യട്ടെ 👍👍👌

    • @aminabeevi25
      @aminabeevi25 6 วันที่ผ่านมา

      Athe​@@arszz7080

    • @മീനുമനു
      @മീനുമനു 6 วันที่ผ่านมา +5

      live nirthanda thanu ❤

  • @ShynSree
    @ShynSree 6 วันที่ผ่านมา +64

    ഇതൊക്കെ ദേവൂട്ടിയുടെ സന്തോഷത്തിനു ചെയ്യുന്നതാണ് അത് വല്യ ക്രിമിനൽ കുറ്റം ആക്കല്ലേ 😊🙏🏻🙏🏻

    • @SusheelaKarappan
      @SusheelaKarappan 6 วันที่ผ่านมา +2

      Athe

    • @binduraghavan2624
      @binduraghavan2624 6 วันที่ผ่านมา +2

      സത്യം 😃സ്വന്തം കുഞ്ഞിന് വാങ്ങി കൊടുക്കുന്നത് പോലും നെഗറ്റീവ് ആയി കാണുന്ന നെഗറ്റീവ് ഓളികൾ 😅

  • @ShaifaHamzas
    @ShaifaHamzas 3 วันที่ผ่านมา +1

    ചേച്ചീനെ ഞാൻ ബീച്ചിൽ നിന്ന് കണ്ടിന്നു എന്നോട് സംസാരിച്ചു ഒരുപാട് സതോഷമായിട്ടോ ചേച്ചി 😍😍❤❤❤🥰🥰

  • @AliceRajan-y1g
    @AliceRajan-y1g 6 วันที่ผ่านมา +7

    Aru enthu paranjalum mind cheyyanda.aa kunjinu father illathathinte vishomam ariyikkathu happy ayi valarthu.God bless you both makkale

  • @nandanasuresh5108
    @nandanasuresh5108 6 วันที่ผ่านมา +13

    അതെ തനു എന്നും വീഡിയോ ചെയ്യൂ ഷോർട് വീഡിയോ യും ഇടണം ok❤️❤️❤️❤️❤️❤️

  • @ShelsammaKP
    @ShelsammaKP 6 วันที่ผ่านมา +11

    Thanukutty devuty adichupoliku makkale❤❤❤❤❤

  • @SusheelaKarappan
    @SusheelaKarappan 6 วันที่ผ่านมา +6

    തനു &ദേവു അടിച്ചു പ്വോളിച്ചു വാ മക്കളെ 👍👍

  • @sruthivipin8009
    @sruthivipin8009 6 วันที่ผ่านมา +16

    ഇതാണ് മ്മടെ തനുജ 🥰🥰🥰ജീവിച്ചു കാണിക്കുന്നു 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @shilpasreekumarnair
    @shilpasreekumarnair 6 วันที่ผ่านมา +6

    nalla ideo engane oke cheyu athinendina mattulork kuzhpam

  • @Choodantekantharilife
    @Choodantekantharilife 6 วันที่ผ่านมา +13

    വെയിലത്തു നടത്തി കുട്ടിയെ പീഡിപ്പിക്കുന്നു എന്ന് പറഞ്ഞു ഇപ്പോൾ കണ്ടന്റ് കൊണ്ടു വരും ചില പതിവ്രതകൾ 🤣🤣🤣🤣🤣

  • @AnannyasVlogs
    @AnannyasVlogs 3 ชั่วโมงที่ผ่านมา

    🥰🥰

  • @binduachary6912
    @binduachary6912 6 วันที่ผ่านมา +11

    അങ്ങിനെ പട്ടം പോലെ തനൂസ് ദേവൂസ് ആകാശത്തിലെ ഉയരങ്ങളിൽ പറകട്ടെ 😂

  • @GreeshmaKg-j9c
    @GreeshmaKg-j9c 6 วันที่ผ่านมา +7

    ഹായ് ദേവൂട്ടി❤️❤️

  • @sajithadinesh4360
    @sajithadinesh4360 6 วันที่ผ่านมา +21

    ദേവൂട്ടിയുടെ പല്ല് ക്ലിപ് ചെയ്യു ഇനി അതിനും നെഗറ്റീവ് കാണല്ലേ അതുപോലെ അതിനു ഇന്നർ ഒന്ന് ettukodukuചേച്ചി നല്ലത് പറഞ്ഞു തരാൻ ആരും ഉണ്ടാവില്ല ചേച്ചി തനുജ തല്ലുടി അങ്ങനെ chey പറയാനേ സബ്സ്ക്രൈബ് ഉണ്ടാവു 🙏🏼🙏🏼🙏🏼

    • @SandhyaMohanan-p1s
      @SandhyaMohanan-p1s 6 วันที่ผ่านมา +7

      Aa kuttikk 12 vayss ullu.pallinu Kambi idaan iniyum samayam undallo

    • @praseethahari8848
      @praseethahari8848 6 วันที่ผ่านมา

      ​@@SandhyaMohanan-p1sകമ്പി ഇടാൻ ഉള്ള പ്രായം ആയിലോ

    • @praseethahari8848
      @praseethahari8848 6 วันที่ผ่านมา +3

      നമ്മൾ നല്ലത് പറയുമ്പോ തനു ന് അല്ല പ്രശ്നം. അവരെ സപ്പോർട്ട് ചെയ്യുന്നവർ ആയിട്ടുള്ള ചിലർക്ക് ആണ് പ്രശ്നം. എന്ത് പറഞ്ഞാൽ ഓടിവന്നിട്ട് അതിനെ എതിർത്തു സംസാരിക്കും. എന്നിട്ട് അതിന്റെ ദോഷം അനുഭവിക്കുന്നത് തനുജ... 🤷🏻‍♀️🤷🏻‍♀️🤷🏻‍♀️

    • @lekhapremkumar6429
      @lekhapremkumar6429 6 วันที่ผ่านมา +3

      T shirtinte കൂടി ഇടാൻ പ്രേത്യേക ഇന്നർ കിട്ടും അത് ഇട്ടാൽ നല്ലതായി ഡാൻസ് കളിക്കാം ആർക്കും നെഗറ്റീവ് കണ്ടുപിടിക്കാൻ കഴിയില്ല

    • @Simibhaskar5196
      @Simibhaskar5196 6 วันที่ผ่านมา +3

      അതെന്താണെന്നോ.... ശെരിക്കും നന്മ ആഗ്രഹിക്കുന്നവർ ഇത്തരം കാര്യങ്ങട്ള പബ്ലിക്കലി പറയില്ല... കാരണം അവരുടെ ശരീര പ്രകൃതി അങ്ങനെയാണ്.. പറ്റുന്നത്ര neat ആയി ഡ്രസ്സ്‌ ചെയ്യുന്നുണ്ട്...പിന്നെ ഫാൻസ്‌ ന്റെ പ്രശ്നം അവർ ഒരു തരത്തിലും അവരെ വേദനിപ്പിക്കാനും അവരുടെ വീക്നെസ് മനസ്സിലാക്കി അതിൽ തന്നെ കുത്താനും ശ്രെമിക്കില്ല... അവര് ഇതിലൂടെ വരുമാനമുണ്ടാക്കി മാന്യമായി സന്തോഷത്തോടെ ജീവിക്കട്ടെ.....

  • @arszz7080
    @arszz7080 6 วันที่ผ่านมา +8

    തനു ആ ബീച്ചിനടുത്തുള്ള കടയിൽനിന്നൊന്നും ഒന്നും വാങ്ങിക്കഴിക്കാത്തതാ നല്ലത് കഴിയുന്നതും വാങ്ങരുത് മഞ്ഞപ്പിത്തം നല്ലോണം ഉള്ളത് ആ ഭാഗത്തൊക്കെയാ പലപ്രാവശ്യം അവിടെത്തെ തട്ടുകടകളും ഹോട്ടലുകളും ഒക്കെ അടച്ചുപൂട്ടിച്ചിട്ടും ഉണ്ട് 😮സർബത്തിലൊക്കെ എന്ത് വെള്ളമാണ് എന്നറിയില്ലല്ലോ ചേർക്കുന്നത് അതുകൊണ്ട് സൂക്ഷിക്കണേ 😊

  • @MolyMarvan
    @MolyMarvan 5 วันที่ผ่านมา

    എത്ര ദിവസം കോഴിക്കോട് ഉണ്ടാവും

  • @Shaji05
    @Shaji05 6 วันที่ผ่านมา +3

    Ellam ishtamayi

  • @lathikak3347
    @lathikak3347 6 วันที่ผ่านมา +2

    ഹായ് തനു സ് ദേവൂട്ടി അടിച്ചു പൊളിച്ചു വായോ 🌹🥰🥰🥰

  • @lekhapremkumar6429
    @lekhapremkumar6429 6 วันที่ผ่านมา +3

    ഇനി പറയും കൊച്ചിനെ സ്കൂളിൽ വിടാതെ അടിച്ചു പൊളിച്ചു നടക്കുകയാണെന്ന് മറ്റുള്ളവർക്ക് എന്തുമാകാം തനുവിനും ദേവൂട്ടിക്കും ഒന്നും സി എല്ലാത്തിനും വിലക്കാണ് അവർ സന്തോഷിക്കാൻ പാടില്ല അത് nirbandhaa

  • @sebunivas9822
    @sebunivas9822 6 วันที่ผ่านมา

    Tanu,ente veed beach nte aduth thanneyanu....ipolum calicut aano

  • @T.s_Ajitha
    @T.s_Ajitha 6 วันที่ผ่านมา +15

    പൊള്ളുന്ന വെയിൽ അല്ലെ
    വെയിലെറ്റ് വാടല്ലേ
    ❤❤❤

    • @SusheelaKarappan
      @SusheelaKarappan 6 วันที่ผ่านมา +3

      🤣🤣

    • @SusheelaKarappan
      @SusheelaKarappan 6 วันที่ผ่านมา +4

      വന്നു ഈ തണലിൽ ഇരുന്നാട്ടെ 🤣

    • @മീനുമനു
      @മീനുമനു 5 วันที่ผ่านมา +3

      ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി😂😂❤

  • @FreneticIniterant-x9k
    @FreneticIniterant-x9k 6 วันที่ผ่านมา +6

    തനു ദേവൂ. നിങ്ങൾ അടിച്ചു പൊളിച്ചു ജീവിക്ക്.. അസൂയ ക്കാരുടെ കുരുഅങ്ങനെ ഓരോന്നായി പൊട്ടട്ടെ ❤❤❤❤😂😂

  • @Irfana-zq2ep
    @Irfana-zq2ep 6 วันที่ผ่านมา +1

    നമ്മുടെ കോഴിക്കോട് ❤️

  • @Geethu2011
    @Geethu2011 6 วันที่ผ่านมา +3

    😍😍😍😍😍😍😍😍❤️❤️❤️❤️🥰🥰

  • @bincymolsunny3351
    @bincymolsunny3351 6 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤

  • @rajipadmajan8119
    @rajipadmajan8119 6 วันที่ผ่านมา +1

    Enjoy ❤🎉🎉🎉

  • @sajinisajusaju6148
    @sajinisajusaju6148 6 วันที่ผ่านมา +4

    🤍

  • @gauriii3810
    @gauriii3810 6 วันที่ผ่านมา +1

    Devooty thanu ❤️❤️😁😁

  • @shynidominic9342
    @shynidominic9342 6 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤

  • @surendranarayakkool9780
    @surendranarayakkool9780 6 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤

  • @ajiniaji5747
    @ajiniaji5747 6 วันที่ผ่านมา +1

    ❤❤❤❤❤

  • @lisnamancottil814
    @lisnamancottil814 6 วันที่ผ่านมา +3

    ❤❤

  • @vin618
    @vin618 6 วันที่ผ่านมา

    Inni orikae chatti choru video cheyu shapilae curry angane ulla items poli ann

  • @gouribabu552
    @gouribabu552 6 วันที่ผ่านมา +2

    🥰❤️❤️👌🏻

  • @Reema-mn5vd
    @Reema-mn5vd 6 วันที่ผ่านมา +1

    ഹായ് തനു ദേവു ❤❤

  • @sinilakhadarvelupadam9811
    @sinilakhadarvelupadam9811 6 วันที่ผ่านมา +1

    👍

  • @bindupnair
    @bindupnair 6 วันที่ผ่านมา +2

    Eni eppo parayum adichu polikuka tanu. Joliku pokate tinni sukhikkunnnu ha ha 😂😂😂😂😂😂

  • @ushasn-k5l
    @ushasn-k5l 6 วันที่ผ่านมา +1

    ♥️♥️♥️👌👌👌

  • @AbigailShine-kf2wl
    @AbigailShine-kf2wl 6 วันที่ผ่านมา +1

    Super❤

  • @sherinbenoy1569
    @sherinbenoy1569 6 วันที่ผ่านมา +3

    എറണാകുളത്ത് പോയിട്ട് ഇങ്ങനുള്ള വീഡിയോ ഇടണം. അവിടുത്തെ നല്ല ഫുഡ് കിട്ടുന്ന സ്ഥലങ്ങളൊക്കെ ഇടണം

  • @ahlamzayn9152
    @ahlamzayn9152 6 วันที่ผ่านมา +2

    shafeena biwi eppo thorappin varum😅😅

  • @bindupnair
    @bindupnair 6 วันที่ผ่านมา +1

    Sariya. Inner udane etinu eni kelkam

  • @sreekalavenugopal9737
    @sreekalavenugopal9737 6 วันที่ผ่านมา +1

    Super

  • @ShynSree
    @ShynSree 6 วันที่ผ่านมา +13

    അയ്യോ ഇനി ഉത്തിനായിരിക്കും ഇനി കുരു പൊട്ടുന്നത് ഹോട്ടലിൽ ഭക്ഷണം കഴിച്ചതിന്

    • @sherinbenoy1569
      @sherinbenoy1569 6 วันที่ผ่านมา +2

      മറ്റുള്ളവർ പറയുന്നവർ മൈൻഡ് ചെയ്യാതിരിക്കുക. ഇവരുടെ വ്ലോഗിൽ ഇങ്ങനുള്ള വീഡിയോ കുറവാണ്.

  • @bindupnair
    @bindupnair 6 วันที่ผ่านมา +1

    Ennu sukhayi tanuvine kelkam😂😂😂😂😂😂

  • @ReenaK-om9qz
    @ReenaK-om9qz 6 วันที่ผ่านมา +6

    തനൂ ആളുകളെ കൊണ്ട് അതും ഇതും പറയിപ്പിക്കാതെ. ദേവൂസിന് നല്ല വൃത്തിയിൽ ഡ്രസ്സ്‌ ചെയ്ക്കൂ. അവൾക്ക് ഒരു പെറ്റികോട്ട് ഇട്ട് കൊടുത്തൂടെ. അല്ലെങ്കിൽ അത് പോലെ ഒതുക്കത്തിൽ നടത്തിക്കക്ക്. ഇതിനെ നെഗറ്റീവ് ആയി കാണണ്ട. നിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് പറയുന്നതാ. ഞാൻ കോഴിക്കോട് ആണ് ഫറോക്ക്. നിങ്ങളുടെ ഫ്രണ്ട് സയന, തുമ്പിമോൾ അവരെ കാണാൻ പോവുന്നുണ്ടോ. അവരെ എനിക്കും അവർക്ക് എന്നെയും അറിയാം. സയന എന്റെ ഫ്രണ്ട് ആണ്

    • @Revathyrevuzzz
      @Revathyrevuzzz 6 วันที่ผ่านมา +3

      Ah kuttiykalla kuzhappam ninneyokke polullavarde chindhayude kuzhappam anu avark ariyam nokkan ningal ningalude kuttide karyam nokki angu jeevikk ketto

    • @sumasugathan9012
      @sumasugathan9012 6 วันที่ผ่านมา +2

      Kunjungal Pari parannu nadannu kalikatte.

    • @ReenaK-om9qz
      @ReenaK-om9qz 6 วันที่ผ่านมา +2

      എന്റെ ചിന്ത്യ്ക്ക് അല്ല. ആരെങ്കിലും എന്തെങ്കിലും പറയും എന്നിട്ട് പിന്നെ ലൈവിൽ വന്നിരുന്നു പറഞ്ഞിട്ടും കരഞ്ഞിട്ടും ഒരു കാര്യം ഇല്ല. അതിനുള്ള അവസരം നമ്മൾ കൊടുക്കാതിരിക്കുക. അലെങ്കിലും നല്ലത് പറഞ്ഞത് കൊടുക്കുന്നത് ആർക്കും പിടിക്കില്ല

    • @SreejaS-uy3ln
      @SreejaS-uy3ln 6 วันที่ผ่านมา +2

      Reena paranja karyathinodu yojikkunnu

  • @raseelakp3403
    @raseelakp3403 6 วันที่ผ่านมา +3

    ഞങ്ങളെ കോഴിക്കോട് 🔥🔥🔥🔥🔥

    • @SusheelaKarappan
      @SusheelaKarappan 6 วันที่ผ่านมา

      റസീ കോഴിക്കോട് evdya

  • @minniealex7907
    @minniealex7907 6 วันที่ผ่านมา +1

    ഇന്നിവിടെ പൊതുവേ ചൂട് കൂടുതലാ

  • @ashachandran4200
    @ashachandran4200 6 วันที่ผ่านมา +2

    ❤❤❤❤❤❤❤❤❤

  • @pournamis2038
    @pournamis2038 6 วันที่ผ่านมา +3

    ❤❤❤

  • @sumasugathan9012
    @sumasugathan9012 6 วันที่ผ่านมา +1

    ❤❤❤❤❤

  • @AseemaShanavas
    @AseemaShanavas 6 วันที่ผ่านมา +1

    ❤❤❤

  • @SigiMurugan
    @SigiMurugan 6 วันที่ผ่านมา +2

    ❤❤❤

  • @remak7813
    @remak7813 5 วันที่ผ่านมา

    ❤❤❤❤❤

  • @KasiNadh-u9k
    @KasiNadh-u9k 4 วันที่ผ่านมา

    ❤❤👍

  • @beenakumari5325
    @beenakumari5325 6 วันที่ผ่านมา

    ❤❤❤

  • @minibabu3050
    @minibabu3050 6 วันที่ผ่านมา +2

    ❤❤❤❤❤❤

  • @leenaskariya128
    @leenaskariya128 5 วันที่ผ่านมา

    ❤️❤️❤️❤️❤️