It seems you don't know the importance of many land mark places at Mumbai.. So next time request your friends or relative living at Mumbai to accompany with you to explain the various points in city and it's importance.. Please note that on the Western front from Bandra to island city parts no autorishws are not allowed. And on the north end it's from Sion.. To be frank, you didn't cover even 10 % in & around of Mumbai Metropolitan city.. In fact, life at Mumbai is in suburban areas..
Nice വ്ലോഗ് ആണ് ബ്രോ... അത് bandra വർളി സീ ലിങ്ക് ബ്രിഡ്ജ് ആണ് കേട്ടോ... അല്ലാത് റോളിയല്ല... ഡെയിലി വീഡിയോ പോരട്ടെ.. ഓണം കഴിഞ്ഞു പുതിയ യാത്ര എങ്ങോട്ടാണ്.. മഹാരാഷ്ട്രയാണോ... 4ഡേയ്‌സ് ആയപ്പോ മടുത്തു അല്ലെ.. വർഷങ്ങൾ നിന്ന എന്റെയൊക്കെ ഒരു ജീവിതം... തിരിച്ചു പോകുമ്പോ ഭയങ്കര ബോർ ആണ്... ❤️ റിപ്ലൈ please
മൂപ്പർ ഛത്രപതി ( രണ്ട് സെക്കന്റ് ഗ്യാപ് ) ശിവാജി ( രണ്ട് സെക്കന്റ് ഗ്യാപ്പ് ) മഹാരാജാസ് ( രണ്ട് സെക്കന്റ് ഗ്യാപ്പ്) ടെർമിനൽ എന്ന് പറയുന്നത് കേൾക്കാനാ ഞാൻ ഇവിടെ വരണത് 😂😂😂
ഇത്രയും ദിവസം വ്ലോഗ് ചെയ്ത മുംബൈ നഗരം വിട്ട് നാട്ടിലേക്ക് പോരുമ്പോൾ ഒരു ഫീലിംഗ്
കാണട്ടെ ഇന്നത്തെ മുംബൈ കാഴ്ചകൾ...നവി മുംബൈ അടുത്ത തവണ പോകണം
ഇതു മുംബൈയിൽ നിന്ന് കാണുന്ന ഞാൻ 😍
ഞാനും ട്രിപ്പ് ആണ് ഒരു മാസം ആയി
It seems you don't know the importance of many land mark places at Mumbai..
So next time request your friends or relative living at Mumbai to accompany with you to explain the various points in city and it's importance..
Please note that on the Western front from Bandra to island city parts no autorishws are not allowed. And on the north end it's from Sion..
To be frank, you didn't cover even 10 % in & around of Mumbai Metropolitan city..
In fact, life at Mumbai is in suburban areas..
സൂപ്പറായിട്ടുണ്ട് മൊത്തം എത്ര ദിവസങ്ങൾ ആയി പുറപ്പെട്ടത് മുതൽ എത്തിയത് വരെ
Kidu vlog ayirunu Mumbai yathra. Kidu enu paragal pora perfect. Eniyum ethupole ulla vlogs prethishikunu. Punjab state the ulpreshedgel onu kananam enu agraham udde.
അണ്ണൻ ഒരു മാസം മുന്നേ വീട് ethiyille 😂 mumbai യില് 20 sept അടിപിച്ച് ഉണ്ടയേണ്
Love From Karnataka ❤
Really enjoyed your Mumbai trip.
റോളി അല്ല വർളി എന്നാണ് പേര് (ബാന്ദ്ര വർളി ബ്രിഡ്ജ് )
Good to watch your videos.when ask price of anything ask like how many rupees or how much is the price.That is the correct usage bro.
നോയിഡ സിറ്റി എക്സ്പ്ലോർ ചെയ്യുമോ
Ajantha ellora caves കൂടെ visit cheyyu
Western ghat onnu tray chei manglore to banglore
Ippol nalla season aan powli rout
🤝
Good explanation
Welcome to CLT..
Punjabil gold en tample kanikku bro🎉
Manglore ethiyapol natil ethiya oru feel 🎉🎉
annane kanan illallu manglore ninnu nere thenkashiyil poya
😂
Sachin Tendulkar cricket Kalichu padicha sthalam anu Shivaji park
🤝
Once in a life time Mumbai monsoon rainfall 🌧️☔allavarum experience cheyanam😊
By by Bombay machane 🎉ini namukk koyikode vach parkalam😊😊
Oh ethilum bhedam nammude thenkasi town anennu thonnunnu
I'm expecting more Mumbai walking videos.
Room evde anu edthath?🤔🙄
❣️❣️❤❤
അണ്ണാ ഗോവയിൽ പോകുമോ
ഒറ്റയ്ക്കാണോ..?
Aduthathu engotta.Njangal nalla graamena Jeevidham kaaniku.
Beautiful video🥰👌🏻👌🏻
🤝
ഹായ് ഇന്നലെ ആയൂർ റോഡ് ക്രോസ് ചെയ്തു പോന്നത് കണ്ടാരുന്നു വണ്ടിയിൽ ആയതു കൊണ്ട് പരിചയപ്പെടാൻ സാധിച്ചില്ല 🙏
അഞ്ചൽ വർഷയിൽ ഒരു സിനിമക്ക് പോയിട്ട് വരുന്ന വഴി ആയിരുന്നു 😄🤝
❤❤❤
Wroli alla bro worli
മുംബെയ്.. കണ്ടത് എന്ത് തുച്ചം
കാണാനുളളത് എന്തേരം മിച്ചം
Room price yenghaneyaan Mumbai???
Room കത്തി റേറ്റ് ആണ്.. Dormitory ആണ് ലാഭം.. 300 - 350 range
👍🙋👌♥️... .
Bandra worli ennaanu
🎉🎉🎉
❤❤❤❤😊
ഹായ്,ചേട്ടാ,മുംബൈയിൽനിന്നുംകോഴിക്കോടെക്കുള്ളട്രെയിൻയാത്രപാർട്ട്,1സൂപ്പർ,❤
റോളി അല്ല മോനെ വർളി ആണ്.
Dubbed by Indrajit sukumaran
റോളി അല്ല വർലി - അങ്ക പുങ്ക
Habibi come 2 tamilnadu.. Your territory
Nice വ്ലോഗ് ആണ് ബ്രോ... അത് bandra വർളി സീ ലിങ്ക് ബ്രിഡ്ജ് ആണ് കേട്ടോ... അല്ലാത് റോളിയല്ല... ഡെയിലി വീഡിയോ പോരട്ടെ.. ഓണം കഴിഞ്ഞു പുതിയ യാത്ര എങ്ങോട്ടാണ്.. മഹാരാഷ്ട്രയാണോ... 4ഡേയ്‌സ് ആയപ്പോ മടുത്തു അല്ലെ.. വർഷങ്ങൾ നിന്ന എന്റെയൊക്കെ ഒരു ജീവിതം... തിരിച്ചു പോകുമ്പോ ഭയങ്കര ബോർ ആണ്... ❤️
റിപ്ലൈ please
😂😂🤝
പ്രത്യേക plan ഒന്നും ഇല്ല..
Not Rolli..Worli.
Now bro, next trip
Bandra Worli selling
ഞാൻ മുംബൈയിൽ ഉണ്ട് ബ്രോ
റോളി അല്ല മോനെ വർളി.
Are abhai roli worli....
ഈ തീറ്റ എപ്പോഴും കാണിക്കാതെ... 👍🏻
Mumbai
😂🥰🥰🤩
ഇന്ത്യയിലേ ഏറ്റവും വലിയ സംമ്പന്ന നഗരം കണ്ടിട്ട് ഭംഗി ഒന്നും തോന്നുന്നില്ലാ.
Reyilvesteshanparisarammathram. Ullghramanghalkanikk
ചിക്കൻ ഫ്രൈ ഫുഡ് കളർ ആണ് കളറിൽ കുളിച്ച ചിക്കൻ ഫ്രൈ 😅
വർല്ലി
ഉപ്പുമാവും പോര വയറിളകും 😂
മൂപ്പർ ഛത്രപതി ( രണ്ട് സെക്കന്റ് ഗ്യാപ് ) ശിവാജി ( രണ്ട് സെക്കന്റ് ഗ്യാപ്പ് ) മഹാരാജാസ് ( രണ്ട് സെക്കന്റ് ഗ്യാപ്പ്) ടെർമിനൽ എന്ന് പറയുന്നത് കേൾക്കാനാ ഞാൻ ഇവിടെ വരണത് 😂😂😂
അതിനൊക്കെ എന്റ കൊല്ലം സ്റ്റേഷൻ.. രണ്ടേ രണ്ട് അക്ഷരം. 😃😂
റോളിയല്ല വർലി
Correct👍
വൃത്തികെട്ട സ്ഥലം !
വൃത്തികെട്ട ഭക്ഷണം !
ഉച്ചയ്ക്ക് ബിരിയാണി കൊണ്ട് വരും. അത് ഒരു കാശിനും കൊള്ളത്തില്ലായിരിക്കും😂😂😂
😃😃😂
ദാദാർ അല്ല ദാദർ, ഇന്ത്യയുടെ കുറ്റം കണ്ടുപിടിക്കാൻ കുറെ..
❤❤❤❤❤
❤❤❤❤❤❤
❤