Surprise visit to home | Dubai to Kerala | കുഞ്ഞിനെ കാണാൻ നാട്ടിലോട്ട് surprise ആയി ഒരു പോക്ക് |

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 1.1K

  • @manuthomas7863
    @manuthomas7863  5 ปีที่แล้ว +137

    എന്റെ വീഡിയോ കണ്ടവർക്കും subscribe ചെയ്തവർക്കും എല്ലാരോടും ഒരുപാടു നന്ദി 🥰🥰
    കുറെ കമെന്റുകൾ ഭാര്യക്കെതിരെ വന്നിട്ടുണ്ടാരുന്നു , ബഹുമാനമില്ലന്നും എണീറ്റില്ലന്നും ജാഡ ആണെന്നും ഒക്കെ
    അവൾ ഒരു പാവമാണ്.അവൾ പെട്ടന്ന് കണ്ടപ്പോൾ ബ്ലാങ്ക് ആയി പോയി പിന്നെ അത് മാത്രം അല്ല 2 മാസം പ്രായമുള്ള കുഞ്ഞു കയ്യിൽ ഉള്ളപ്പോൾ പെട്ടന്ന് എഴുന്നേൽക്കാൻ പറ്റിയില്ല അത് മാത്രമല്ല അവക്ക് ഞാൻ വരുമെന്ന് ഒരു ഡൌട്ട് ഉണ്ടാരുന്നു .. പിന്നെ എല്ലാരും ആകെ റിലേ പോയിരിക്കുവാരുന്നു ... ഞാൻ ആദ്യം അനിയനെ കേറ്റി അകത്തു വിട്ടൊണ്ട് അവർ എല്ലാരും കരുതി അനിയന്റെ കൂടെ വന്ന ഫ്രണ്ട് ആണെന്ന് .. നിങ്ങൾ കരുതുന്നപോലെ ബഹുമാനം ഇല്ലാത്തവൾ അല്ല കേട്ടോ വയ്യഞൊണ്ട ...
    അടുത്ത പ്രാവിശ്യം അവൾ ഞെട്ടിക്കോളും കാണുമ്പോൾ ...പിന്നെ comments ഫുൾ കണ്ടു പാവത്തിന്റെ കിളി പോയിരിക്കുവാന് ...
    സബ്സ്ക്രൈബ് ചയ്യാത്തവർ subscribe ചെയ്തു സപ്പോർട്ട് ചെയ്യണേ guys
    എല്ലാരേം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ...
    കൂടുതൽ നല്ല വീഡിയോ ഇടുന്നതാരിക്കും friendzzz ..
    subscribe and support

    • @nishadkinaloor3278
      @nishadkinaloor3278 5 ปีที่แล้ว +4

      MANU THOMAS
      Chettantey nalla manass Allathey mattonnum parayaanilla.

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว +1

      🥰🤗🤝

    • @nazilaansarnazila9270
      @nazilaansarnazila9270 5 ปีที่แล้ว +2

      Asooyakaaru enthu venamenkilum paranjotte chettaa athu mind cheyyanda.onnumillelum ee parayappettavar aa sthaalnathu varanam appol manasilaakum.oru Kai kunjumaay ezhunekkanam ennokke parayunnath avarku chinthikaan sense illaanjittaa chettaay.all the best .familye orupaad snehikunnath kandappol santhoshamaay.

    • @shalufais
      @shalufais 5 ปีที่แล้ว

      MANU THOMAS ennalum chetta aake vishamam aayipoyi mothathil.. enthonaa ettaa idokke ellarum... potte saramilla god bless u and ur fmly

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Thanks ketto 🥰othiri santhosham
      Thanks for the support 🤗🥰@nazila

  • @rpmellyas
    @rpmellyas 5 ปีที่แล้ว +27

    ഇതിൽ എനിക്ക് ഏറ്റവും ഇഷടപ്പെട്ടത് ഇദ്ദേഹം നേരെ പോയത് സ്വന്തം അമ്മയുടെ അടുത്താണ് അല്ലാതെ ചില ആൾകാർ ഉണ്ട് ഭാര്യ ഭാര്യ വിട്ടിലാണെങ്കിൽ ഭാര്യയെയും കണ്ടിട്ടാണ് സ്വന്തം അമ്മയുടെ അടുത്ത് പോവുക (കൊന്തന്മാർ) എന്നെ അവരെ കുറിച്ച് പറയാനുള്ളത്,. ഇദ്ദേഹം നേരെ പോയത് സ്വന്തം അമ്മയുടെ അടുത്ത് നന്നായ് ഇങ്ങിനെ തന്നെ വേണം എന്നും അമ്മ

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Thanks for comment
      Othiri santhoshsm 🤗

  • @rajanirajani3642
    @rajanirajani3642 5 ปีที่แล้ว +333

    പറയാതിരിക്കാൻ പറ്റില്ല ബ്രോ.അമ്മക്ക് തുല്യം 'അമ്മ മാത്രം.തീരെ ബഹുമാനമില്ലാത്ത ഭാര്യയും ഭാര്യ വീട്ടു കാരും.

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว +5

      Ayyo aval ividunnu poyittu one monthe ayullu,,,pinne avakku next week verum ennu ariyarunnu
      🥰🤗

    • @misiriyamuhammed3711
      @misiriyamuhammed3711 5 ปีที่แล้ว +22

      @@manuthomas7863 ennalum kanumbol onnu eneekayirunnu...athanu bro ellarum negativ ayi parayunnathu..

    • @sonusonu-ss7vb
      @sonusonu-ss7vb 5 ปีที่แล้ว +4

      @@misiriyamuhammed3711 athe...athrayenkilum avarunnu

    • @darkgaming1669
      @darkgaming1669 5 ปีที่แล้ว +13

      Wife housil ullavar endha egine

    • @HugeBro
      @HugeBro 5 ปีที่แล้ว +1

      Crct

  • @joykutty5638
    @joykutty5638 2 ปีที่แล้ว +7

    Dear Manu..... ഞാൻ ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത് .
    ഈ വ്ളോഗ് കണ്ടപ്പോൾ ഒരുപാട് സന്തോഷവും അതുപോലെ വിഷമവും തോന്നി.
    താങ്കളുടെ നിഷ്കളങ്കമായ ചിരിയും സംസാരവും കണ്ടപ്പോൾ താങ്കൾ ഒരു നല്ല മനുഷ്യനാണെന്ന് മനസ്സിലായി.
    അത്രയും സ്നേഹമുള്ള ഒരു അമ്മയുടെ മകനായി ജനിച്ച താങ്കൾ ഒരു ഭാഗ്യവാനാണ്.
    ഈ ലോകത്ത് താങ്കളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് താങ്കളുടെ അമ്മയാണ്. അതുകഴിഞ്ഞ് താങ്കളുടെ പപ്പാ, അതുകഴിഞ്ഞ് താങ്കളുടെ സഹോദരങ്ങൾ. സ്നേഹമുള്ള ഒരു നല്ല കുടുംബം.
    താങ്കളുടെ നല്ല മനസ്സുകൊണ്ട് താങ്കൾ എല്ലാവരേയും അകമഴിഞ്ഞ് സ്നേഹിക്കുന്നു. അതിൻറ്റെ നന്മകൾ താങ്കളുടെ തലമുറയ്ക്ക് ദൈവം തരും.
    നല്ല മനസ്സുള്ളവർക്ക് ഉള്ള ഒരു കുഴപ്പം എന്താണെന്ന് വെച്ചാൽ, അവർ മൂഡസ്വർഗ്ഗത്തിൽ ആയിരിക്കും.താങ്കളുടെ ഭാര്യയേയും , വീട്ടുകാരെംപോലെ ഒരു കുടുംബത്തെ ഞാൻ എൻറ്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഒന്നുകിൽ അവരുടെ എല്ലാവരുടേയും മാനസിക നില ഒരു പ്രത്യേക തരത്തിലാണ്. അല്ലെങ്കിൽ മാനേഴ്സില്ലാത്തവരാണ്. സ്വന്തം മകളുടെ ഭർത്താവ് വീട്ടിലേക്ക് കയറി വരുമ്പോൾ ഒന്ന് എഴുന്നേറ്റ്, മോനേ... വാ.. ഇരിക്ക് എന്ന് പറഞ്ഞ് ഒരു ഷേക്ക് ഹാൻഡ് കൊടുക്കാത്ത മനുഷ്യരുണ്ടോ ???? അതും ആദിധേയത്ത്വത്തിന് ലോകപ്രശക്തിയാർജിച്ച കോട്ടയത്ത്. ഒരു ഭിക്ഷക്കാരൻ വീട്ടിൽ വന്നാൽ നാലുപേരിക്കുന്നതിൽ ഒരാളെങ്കിലും എഴുന്നേറ്റ് അദ്ദേഹത്തിൻറ്റെ അടുത്ത് ചെല്ലത്തില്ലേ ???? .എന്തൊരു വീട്ടുകാരിത് ????.
    ഒരു കാര്യം മനസ്സിലായി. താങ്കളോട് ആ വീട്ടിൽ ആർക്കും ഒരിത്തിരി സ്നേഹവും ബഹുമാനവും ഇല്ലെന്ന്.
    താങ്കൾ അവസാനം ഭാര്യയോട് ...എന്നേ കണ്ടപ്പോൾ നീ എന്നാടീ ഞെട്ടാതെന്ന് ചോദിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. താങ്കൾ എത്രമാത്രം നിഷ്കളങ്കനാണെന്ന് അതു കേട്ടാൽ മനസ്സിലാകും. താങ്കൾക്ക് ഭാര്യവീട്ടിൽ കിട്ടിയ അപമാനകരമായ ഈ മോശപ്പെട്ട പെരുമാറ്റം അടങ്ങുന്ന ഭാഗം ഈ വീഡിയോയിൽ ഇടെരുതാരുന്നു.
    ആ പോട്ടെ,,,, വന്നതു വന്നു ഇനിയുള്ള കാലം ഭാര്യയേയും കുഞ്ഞിനേയും കൂട്ടത്തിൽ നിർത്തി അകമഴിഞ്ഞ് സ്നേഹിക്ക്. സ്നേഹമെന്താണെന്നും, മനുഷ്യത്ത്വപരമായി പെരുമാറേണ്ടിയത് എങ്ങനാണെന്നും താങ്കളിൽക്കൂടെ താങ്കളുടെ ഭാര്യ മനസ്സിലാക്കെട്ട്. താങ്കളുടെ കുഞ്ഞിനെ താങ്കളുടെ കൂടെയോ താങ്കളുടെ വീട്ടുകാരുടെ കൂടെയോ മാത്രമേ നിർത്താവേ. അത് നല്ല രീതികൾ പഠിച്ച് വളരെട്ട്.
    താങ്കൾക്കും കുടുംബത്തിനും എല്ലാവിധ നന്മകളും ദൈവംതമ്പുരാൻ നൽകട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
    സ്നേഹപൂർവ്വം സഹോദരൻ.

    • @manuthomas7863
      @manuthomas7863  2 ปีที่แล้ว

      Oh dear really like your comment
      🥰🥰🥰

  • @rinuramshad7876
    @rinuramshad7876 5 ปีที่แล้ว +358

    Aye ഇതെന്ത് wife ആണ് സർപ്രൈസ്‌ ആയില്ല അത് okk but husbandine കണ്ടാൽ atlst ഒന്ന് എഴുന്നേറ്റുടെ.... അമ്മ super 😍

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว +6

      Aval vayyathirikkuvarunnu atha
      Thanks for watching my video 🥰

    • @sonusonu-ss7vb
      @sonusonu-ss7vb 5 ปีที่แล้ว +11

      sathyam..enikkum atha thonniyathu

    • @fidhasalman4852
      @fidhasalman4852 5 ปีที่แล้ว +6

      ഇതെന്ത് ഭാര്യ

    • @hussainhussuhussain6400
      @hussainhussuhussain6400 5 ปีที่แล้ว +4

      Ennalumm moshayipoyi

    • @darkgaming1669
      @darkgaming1669 5 ปีที่แล้ว +8

      Onn eneekengilum cheyyamayirunnu oru snehavum ellathapolee

  • @wideframecreations3221
    @wideframecreations3221 5 ปีที่แล้ว +73

    ഭാര്യക്ക് കുഞ്ഞുള്ള കാരണം എഴുന്നേറ്റില്ല അച്ഛനും അമ്മയും അവരും എഴുന്നേറ്റില്ല കഷ്ടം ഞങ്ങൾ നാട്ടിലുള്ള ഭർത്താവ് പണി കഴിഞ്ഞു വൈകുന്നേരം വരുമ്പോൾ എഴുന്നേറ്റു ചെല്ലും ഇദ് എന്തു ഭാര്യ എന്തായാലും അമ്മച്ചി പൊളിച്ചു സ്നേഹം അധ് അവിടെ കണ്ടു

  • @murthazmonpt4444
    @murthazmonpt4444 5 ปีที่แล้ว +46

    പറന്ന വാക്കിന് വിലയില്ലാതായി പോയി അയ്യേ ദാരിദ്രം......
    ഭാര്യ വേറെ ലെവലാ.......

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว +4

      ചില വ്യൂവേഴ്സ് അതിലും മേളിലത്തെ ലെവലാ 🙄

  • @ഒരുപാവംപ്രവാസി-ദ7ങ
    @ഒരുപാവംപ്രവാസി-ദ7ങ 2 ปีที่แล้ว +9

    ഭാര്യ വീട്ടിലുള്ളവർക്ക് ഭയങ്കര ബഹുമാനം മരുമോനോട് ....🙆🤣🤣😂😂🤣😂

    • @priyashibu9417
      @priyashibu9417 2 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂

  • @AjayStephen
    @AjayStephen 5 ปีที่แล้ว +120

    Kalakki ketto❤❤❤ amma ku oru umma😍😍😍

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว +1

      Hahaha ... thanks bro 🥰

    • @shijogeorge130
      @shijogeorge130 5 ปีที่แล้ว +2

      Ajayi chetta Ningalude oru fan aanallo pullikaran

    • @shijogeorge130
      @shijogeorge130 5 ปีที่แล้ว +2

      Ningalude athe Samsaram

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      😁🤩

    • @anumathew1702
      @anumathew1702 5 ปีที่แล้ว +2

      MANU THOMAS Ammak pagaram vakkan Amma mathram...seee how much she loves you

  • @firozalikalathingal3280
    @firozalikalathingal3280 5 ปีที่แล้ว +56

    നിന്റെ വരവിൽ ഭാര്യ വീട്ടുകാർ ക് ഒന്നും തോന്നിയില്ല നീ തന്നെ വെറുതെ ചിരിച്ചു സമാധാനപ്പെട്ടു അല്ലെ.

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Thonniyathu camera yil kanichilla athere ullu

    • @firozalikalathingal3280
      @firozalikalathingal3280 5 ปีที่แล้ว +1

      @@manuthomas7863 അതുകൊണ്ട് നമ്മൾ രക്ഷപെട്ടു.

  • @muhammedmusthafa231
    @muhammedmusthafa231 5 ปีที่แล้ว +75

    ,ayye പാവം മനുഷ്യൻ എന്തൊരു ഭാര്യ

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว +1

      Aval nattilottu vannittu 2 months ayitte ullarunnu... atha pinne njan varum ennariyam date ariyilla

  • @sandhyasanthoshsandhyasant1978
    @sandhyasanthoshsandhyasant1978 5 ปีที่แล้ว +64

    എന്താണ് ബ്രോ വൈഫ് വീട്ടുകാർക്ക് ഒരു ബഹുമാനം ഇല്ലല്ലോ സ്വന്തം അച്ഛനും അമ്മയ്ക്കും ഉള്ള സ്നേഹം ഒരിക്കലും മറ്റൊരു വിട്ടിൽ കാണില്ല

  • @rejijohn2155
    @rejijohn2155 5 ปีที่แล้ว +82

    ഞാനും ഒരു കോട്ടയം കാരനാണേ ഇതു പോലെ ബഹുമാനമില്ലാത്ത ഒരു പെണ്ണ് ഞങ്ങളുടെ നാട്ടിൽ ആണല്ലോ, എന്നൊരു വിഷമം?????????.

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว +1

      Ayyo aval ividunni poyittu 2 months avane ullu ,, pinne doubt jndarunnu atha

    • @reenabhiju5753
      @reenabhiju5753 5 ปีที่แล้ว +27

      ഒന്നെണീക്കുന്നതിനു എന്തിനാ രണ്ടുമാസത്തെ കണക്കു പറയുന്നത് ... ഭർത്താവ് വരുമ്പോൾ ഒന്നെനീക്കാന് വയ്യേ... സബ്സ്ക്രൈബ് ചെയ്യാൻ തോന്നിയില്ല ഈ respect ഇല്ലായ്മ കണ്ടിട്ടു

    • @gardenofhope8399
      @gardenofhope8399 5 ปีที่แล้ว +4

      @@reenabhiju5753 bagumanam illathathukodayirikillea ellavarku aganea pragadipikan ariyillea prgadanathil allallo bagumanam vedathu nammudea ullil allea

    • @rajeshrajan6425
      @rajeshrajan6425 5 ปีที่แล้ว +4

      Ente bharyayum Kottayamkariyanu....pakshe orikkalum engane Alla....kottayamkar nalla snehamullavara.ethu orumathiri Enna alkkara....

    • @rejijohn2155
      @rejijohn2155 5 ปีที่แล้ว

      @@rajeshrajan6425 ഒക്കെ ബ്രോ അതു തന്നെയാണ് ഞാനും പറഞ്ഞത്?????

  • @eyeyes6280
    @eyeyes6280 5 ปีที่แล้ว +157

    ഭയങ്കര സർപ്രൈസ് ആയി എന്നും പറഞ്ഞു പുള്ളിക്കാരൻ പറഞ്ഞു പുള്ളി തന്നെ ഭയങ്കര ചിരി അയാൾ വന്നതിൽ അമ്മക്ക് മാത്രമേ ഇഷ്ട്ടം ആയുള്ളൂ ഫാദറിനോ മറ്റുള്ളവർക്കോ ഒരു ഫീലും ഇല്ല
    പിന്നെ wife ഹൌസ് എന്തൊരു മനുഷ്യർ ഭാര്യക്ക് പോലും ഒരു മൈൻഡ് ഇല്ല അന്യ ആരോ വന്നപോലെ സ്നേഹമോ ബഹുമാനമോ ഒന്നും ഇല്ല
    പുള്ളിക്കാരൻ ഏതോ വലിയ സംഭവം ചെയ്ത മട്ടിൽ പറഞ്ഞു തന്നെ താനെ ചിരിക്കുന്നു കഷ്ട്ടം പ്രവാസിയുടെ ഒരു ഗതികേട്

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว +1

      Ayyo avalkku vayyarunnu athukonda ,,pinne next week njan verumennu avakkariyarunnu atha
      Thanks for watching 🥰✌️

    • @ruksanasa1375
      @ruksanasa1375 5 ปีที่แล้ว +2

      Aa tanne,atha makane kandu amma oadi vannu kettipidiche....pulli,ake chammi nari poyi

    • @anishyagracebabu5905
      @anishyagracebabu5905 5 ปีที่แล้ว +3

      Njn nokit angne onum thonunilalo ellarum happya

    • @Rasipni619
      @Rasipni619 5 ปีที่แล้ว +3

      @@manuthomas7863 പാവം explain ചെയ്തു മടുത്തു. നെഗറ്റീവ് പറയാൻ ഒരുപാട് പേരുണ്ടാകും.. .അത് കാര്യം ആക്കണ്ട

    • @zareenayusaf2822
      @zareenayusaf2822 5 ปีที่แล้ว +1

      Sathyam

  • @shaihafath4418
    @shaihafath4418 5 ปีที่แล้ว +152

    അമ്മക് തുല്യം അമ്മ മാത്രം........ഇതെന്തോന്ന് ഭാര്യ 😪😪

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว +4

      Ayyo avalkku doubt umdarunnu atha 😂
      Thanks for waiting 😍

  • @pachapppm2422
    @pachapppm2422 5 ปีที่แล้ว +83

    ഇങ്ങനെയുള്ള ഒരു വീഡിയോ ഇടണ്ടായിരുന്നു അത്രക്കും മോശമായി പോയി ഭാര്യയുടെ പെർഫോർമൻസ്

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      🙄😞

    • @rakeshpulappatta7256
      @rakeshpulappatta7256 5 ปีที่แล้ว +3

      സത്യം.. പക്ഷേ അമ്മഅത് പോലെ ആരും തന്നെ ഇല്ല ഇ ഭൂമിയിൽ അത് മനസിലാക്കുക 💟💟

    • @halamadrid3895
      @halamadrid3895 4 ปีที่แล้ว

      Bharya veetkat vere level

  • @shanyshefeek6336
    @shanyshefeek6336 5 ปีที่แล้ว +78

    ഒരു ഭർത്താവ് ഇത്രയും സർപ്രൈസ് ആയി വരുമ്പോൾ ഒന്ന് എണീക്കാൻ പോലും മനസ് കാണിക്കാത്ത ഭാര്യയോ. നിങ്ങള്ക്ക് വേറെ പണി ഇല്ലേ ഇത് പോലുള്ള സാധനത്തിനു സർപ്രൈസ് കൊടുക്കാൻ

  • @minimurali8894
    @minimurali8894 5 ปีที่แล้ว +27

    താങ്കൾ പാവം മനുഷ്യനാണ് ഭാര്യയും പക്ഷെ വീട്ടുകാർ മോശം

  • @haseebeu7992
    @haseebeu7992 5 ปีที่แล้ว +37

    അമ്മക്ക് കൊടുത്ത സർപ്രൈസ് മാത്രം കാണിച്ചാൽ മതിയായിരുന്നു...

  • @ShanidMadhuron
    @ShanidMadhuron 5 ปีที่แล้ว +69

    മൂഡ് പോയി ..ചെ മൂഡ് പോയി ..ഞാനാണെങ്കിൽ അപ്പൊ തന്നെ ദുബൈക്ക് തിരിച്ചു കേറിയേനെ 😆😆വല്ലാത്ത ഒരു സിസ്ത് സെൻസ് ആയിപോയി 😂😂'അമ്മ പൊളിയാണ് 😘😘ചക്കരയുമ്മ 😍😍വൻ സർപ്രൈസ്

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Aval nattilottu vannittu 2 months ayitte ullarunnu... atha pinne njan varum ennariyam date ariyilla ...

  • @najwannaju4407
    @najwannaju4407 5 ปีที่แล้ว +6

    ഹോ ബെസ്റ്റ വൈഫ് ഇങ്ങനെ ഒരാളെഇത് വരെ കണ്ടില്ല അമ്മ കലക്കി ചേട്ടാ

  • @MirfaShifar
    @MirfaShifar 5 ปีที่แล้ว +23

    Wifen nalla bahumanam indalloo vtkarkkum... onn yezhunelkka polum cheyuunnilla ammak pakaram amma mathram love u amma 😘😘 ur family 👍👍

  • @pradeepkumarmullappally2212
    @pradeepkumarmullappally2212 5 ปีที่แล้ว +64

    ഇത്തരം ഭർത്താക്കന്മാരോട് സഹതാപം മാത്രം

  • @ayishaa5322
    @ayishaa5322 5 ปีที่แล้ว +122

    എന്റെ ഹസ്ബൻഡ് ഇങ്ങനെ വന്നു എങ്കിൽ എന്ന് വല്ലാത്ത ആഗ്രഹം...... 😣😣😣😣😣😣

  • @nizarnizu9531
    @nizarnizu9531 4 ปีที่แล้ว +20

    സ് എനിക്കും തോന്നി ഭാര്യ വീട്ടുകാർക് ഒരു സന്തോഷമില്ലലോ ഭാര്യക്കും?

  • @kingsoftouristbusmaniacskt6293
    @kingsoftouristbusmaniacskt6293 3 ปีที่แล้ว +3

    നമ്മളെ പോലെ ഓരോ പ്രവാസിയും കാത്തിരിക്കുന്ന നിമിഷം

  • @rizukasaragod6607
    @rizukasaragod6607 3 ปีที่แล้ว +1

    Super chetthayi muth mani cute family eppalum shanthoshatthil indavattt 🤲🤲🤲🤲🤲🤲🤲

  • @rosetom3960
    @rosetom3960 5 ปีที่แล้ว +3

    Aww so cute. I love that baby's reaction while he/she saw your face. Cute smile ☺. Lovely

  • @adhiyasiraj6409
    @adhiyasiraj6409 4 ปีที่แล้ว +1

    ചേട്ടന്റെ അമ്മ ..പൊളിച്ചു 😘😘😘പാവമ്മ എന്തൊരു സങ്കട മോനെ കണ്ടപ്പോൾ .......കുഞ്ഞാവ ...Cute 🤗🤗😘😘.....spr......

  • @suhafatima8484
    @suhafatima8484 5 ปีที่แล้ว +6

    Ithenthu wife... Ayye.... Enikk ithupoloru surprised ente ikka thannittund..... But annenikk eee ulagam muzuvanum keezadakkiya feelings aayirunnu😍😍😍

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Aval ividunnu nattil vannittu 2 months ayathe ullu atharikkum 😊

  • @achuskitchen1072
    @achuskitchen1072 5 ปีที่แล้ว +18

    Waife ഹൌസിൽ povumbol. വാവ സുരേഷ് പാമ്പിനെ പിടിക്കാൻ povunna toune.... ആർക്കേലും തോന്നിയോ.....

  • @pradeepkumarmullappally2212
    @pradeepkumarmullappally2212 5 ปีที่แล้ว +102

    ബഹുമാനമില്ലാത്ത ഭാര്യ... ജീവിതത്തിൽ എന്നും ഇങ്ങനെ ചിരിച്ചു അഡ്ജസ്റ് ചെയ്യ്... താങ്കൾ ഭാര്യവീട്ടിലാണോ താമസം.. എങ്കിൽ പട്ടിയുടെ വിലപോലും കാണിക്കില്ല... 'അമ്മ മക്കളെത്ര വലുതായാലും അമ്മതന്നെയാണ്...

    • @sanafathima5243
      @sanafathima5243 5 ปีที่แล้ว +2

      ബഹുമാനം ഇല്ലെങ്കിൽ നിനക്ക് എന്താടാ

    • @sanahaminnus1976
      @sanahaminnus1976 5 ปีที่แล้ว +1

      Avalude naattiloke angane aakum

  • @ighspotstars1436
    @ighspotstars1436 5 ปีที่แล้ว

    Manu vishamikanda Kochu kuttiyalle .pinne abhinayichilla natural athinte surprise bhavam athayirikum .Nalla Mon ningalude jeevitham santhoshamavatte aaammeeen.arivilla kariyangal paranju kodukanam all the best

  • @sameersarish1760
    @sameersarish1760 5 ปีที่แล้ว +10

    ഒരു ബഹുമാനവും ഇല്ല ഭാര്യ വീട്ടുകാർക്ക് ഒന്നു ഏഴുന്ന ട്ടു് നിൽക്കാൻ ഉള്ള മനസ്സ്

  • @abinjacob1991
    @abinjacob1991 5 ปีที่แล้ว +2

    njettikkan poya chettan , bharyaveetukar vjettathath kandonnu njettii... no probs chetta .... next time njettikkam....

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Athre ullu bro 😁😁🤗

    • @lekshmibalachandran1945
      @lekshmibalachandran1945 5 ปีที่แล้ว

      എനിക്കും തോന്നി അത്.. അവരുടെ reaction കണ്ടപ്പോൾ ഞെട്ടൽ ചേട്ടനാണ് വന്നത്...

  • @rasheedach4482
    @rasheedach4482 5 ปีที่แล้ว +33

    നിന്റെ ഭാര്യാ വീട്ടുകാർ പോരാ തീരെ പോരാ-.

  • @sanzk2757
    @sanzk2757 4 ปีที่แล้ว +3

    ഒരു നിമിഷത്തെ വീഡിയോ കണ്ട് ആ കുടുംബത്തെ ജഡ്ജ്മെൻറ് ചെയ്യാതിരിക്കുക. ഈ കുഞ്ഞു വിഡിയോയിൽ കാണുന്നതിലും അപ്പുറമാണ് ജീവിതം. നെഗറ്റീവ് അടിക്കുന്നവർ തുടർന്നു കൊണ്ടിരിക്കുക. കാരണം നിങ്ങളുടെ നെഗറ്റീവ് ചിന്താഗതികളെ നമുക്ക് മാറ്റാൻ കഴിയില്ല. മനുചേട്ടനും ഫാമിലിക്കും ആശംസകൾ❤️❤️❤️

    • @manuthomas7863
      @manuthomas7863  4 ปีที่แล้ว

      Thank you so much
      Othiri santhosham 🥰🤗🤗

  • @achudus5980
    @achudus5980 5 ปีที่แล้ว +11

    nattilulla barthavu joli kazhinju varumbol polum kochineyum kondu odivarum ithu vallatha surprise ayipoyi

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      😩🙄

    • @suryasaiworld8398
      @suryasaiworld8398 4 ปีที่แล้ว

      Sathyam.. Vandide sound kelkkumbol thanne odichellum... Ennum... Ivarentha ingane..? Oru roomil ninn hallilekk vannathupole aanu wifente irippu... Kashtam aa chettanu nalla sankadam undayi..

    • @apppmg2010
      @apppmg2010 3 ปีที่แล้ว

      @@suryasaiworld8398 s

  • @bachibachimon5880
    @bachibachimon5880 4 ปีที่แล้ว +2

    അമ്മ ♥️ ✌️ 😍 😘 അപ്പൻ ♥️♥️broos😍😍😍 കുഞ്ഞുമോൾ ♥️♥️♥️♥️ എല്ലാവരും പൊളി ... സിക്സ്ത് സെന്സുള്ള ഭാര്യക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😜

  • @shahirckd6906
    @shahirckd6906 5 ปีที่แล้ว +11

    സത്യം പറയാമല്ലോ 'അമ്മ അത് ഒരു സംഭവമാണ് ഓടി വരുന്നത് കണ്ടപ്പോള് എനിക്ക് തോന്നിയത് ചെറുപ്പത്തിൽ എങ്ങേനെയാണോ 'അമ്മ ഓടി വന്നു വാരിയെടുത്തതു അതുപോലെ തോന്നി പിന്നെ പറയാതിരിക്കാൻ പറ്റില്ല ബ്രോ ഞാനും ഒരു prevasiyanu എന്നാലും ഞാൻ അത് പറയുന്നില്ല sry allthe best😘😘

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Aval ividunnu poyittu 2 months avane ullu atha 😊

    • @fndnjdfdd9887
      @fndnjdfdd9887 5 ปีที่แล้ว

      ശരിയായില്ല എന്നാണ് പറയുന്നത്

    • @haseenahasi6644
      @haseenahasi6644 5 ปีที่แล้ว +1

      Eganey alkkrey. Kond. Parayippikkan. Ororu video podey

  • @saheefsaheef9239
    @saheefsaheef9239 5 ปีที่แล้ว +2

    wooooow enthoru surprise Vallaathe kothikkunnu ente hubbyum iggane onn vannirunnenkil

  • @childrensvlog125
    @childrensvlog125 5 ปีที่แล้ว +57

    ഭാര്യ ഒരു ലോക പരാജയം
    ശരിക്കും

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      🙄

    • @rinsyrinsy1735
      @rinsyrinsy1735 5 ปีที่แล้ว +5

      കൊള്ളത്തില്ല ബഹുമാനമില്ലാത്ത ഭാര്യ

    • @abdullasafar1513
      @abdullasafar1513 5 ปีที่แล้ว

      Adenne

    • @soujaak7002
      @soujaak7002 4 ปีที่แล้ว

      ari kanatha kakka nelle kndapole avl

  • @ayanalouis5055
    @ayanalouis5055 4 ปีที่แล้ว

    Video de koode njangalum varuvalle thaangalude aa existed njangalkkum undaayirunnu but sssshhho ennu aayipoyi thaangal oru paavam thanneya ketto

  • @diyadiya9872
    @diyadiya9872 5 ปีที่แล้ว +4

    Hey bro wife nu oru problevum illa.She is genuine.All the best

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Thanks diya ...thanks for the support and comments 🥰

  • @chinchurakeshchinchurakesh9636
    @chinchurakeshchinchurakesh9636 5 ปีที่แล้ว

    Surprise pratheekshichu katta waiting ayirunnu pakshe????a chiri ellam maychu good chettayi

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Thanks othiri santhosham 🤗🥰

  • @srfziharazihaara9653
    @srfziharazihaara9653 5 ปีที่แล้ว +7

    oru vivaravum illatha wife. avalude oru jaada
    amma super

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Jadayonnum illa... sukamillarunnu atha... oru Video kandu aarem ingane vidikkalle daivayittu

  • @soulmate4524
    @soulmate4524 4 ปีที่แล้ว +1

    A chechik nalla Santhosh undta santhosham ariyikan eneetu odi vannu kettipidikanam ennilla a chiriyil ariyam chechide happiness ....god bless u all 😍

    • @manuthomas7863
      @manuthomas7863  4 ปีที่แล้ว +1

      Thank you so much 😊
      Othiri santhosham ketto 🤗

    • @mkuttymelethil1884
      @mkuttymelethil1884 4 ปีที่แล้ว

      ഭാര്യയും വീട്ടുകാരും മോശം
      ബഹുമാനം ഇല്ല -

  • @bapz3084
    @bapz3084 5 ปีที่แล้ว +3

    നല്ല സങ്കടമുണ്ട് ലെ സാരല്ല ചേട്ടൻ സൂപ്പറാ 👍🏽👍🏽

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Thanks ktto 😊othiri sandhosham

  • @chithramalayath2237
    @chithramalayath2237 4 ปีที่แล้ว

    I feel She z genuine... അല്ലെങ്കിലും ഒരുപാട് കാണിച്ചുകൂട്ടുന്നവരെ വിശ്വസിക്കാൻ കൊള്ളില്ല...

  • @sakkeerskr4157
    @sakkeerskr4157 5 ปีที่แล้ว +7

    'അമ്മ ഒഴികെ വേറെ ആർക്കും ഒരു ഇതില്ല...ഇങ്ങേർ ചുമ്മാ ചിരിച്ചുകൊണ്ടിരിക്കുവാ...ഭാര്യക് എണീക്കാൻ വയ്യാത്ത വല്ല അസുഖവും ഉണ്ടോ എന്ന് സംശയം..

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว +1

      Najn pinne karanjondu kayari chellan pattuo bro 🙄, aval delivery kazhinjathe ullu atha.. pinne ellarum veroru kaaryathilw mood out arunnu.. it’s personal

    • @srfziharazihaara9653
      @srfziharazihaara9653 5 ปีที่แล้ว

      pails undavum

    • @sakkeerskr4157
      @sakkeerskr4157 5 ปีที่แล้ว +2

      @@manuthomas7863 സാരല്യ ബോസ്..താങ്കളുടെ നിഷ്കളങ്ക ചിരി കണ്ടത് കൊണ്ടാണ് എല്ലാരും പറയുന്നത്...like u bro

  • @Anuoswin
    @Anuoswin 5 ปีที่แล้ว +2

    Polichu bro..ningal familyee ethra mathram snehikkunnu ennu manasilayi...God bless

  • @UK_Vibz
    @UK_Vibz 5 ปีที่แล้ว +3

    Wow !! Surprise polichu 😍
    Joined here
    Stay connected always

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Thanks for watching
      Thanks for the support 🤗😍

  • @cvkabshir
    @cvkabshir 5 ปีที่แล้ว +2

    മനുവേട്ടാ.... pwoli.... keep മൂവിങ് ബ്രോ

  • @ratheeshmadhavan9959
    @ratheeshmadhavan9959 5 ปีที่แล้ว +15

    ഇതെന്താ സംഭവം, ഇയാൾ ഇത് എവിട്യ കേറി ചെന്നത്

  • @MaryamMaryam-ms7sg
    @MaryamMaryam-ms7sg 5 ปีที่แล้ว +1

    Hahaa. Is. Ok don't worry. .nice family

  • @jojojohn8653
    @jojojohn8653 5 ปีที่แล้ว +13

    ഇതൊക്കെ വീഡിയൊ എടുക്കേണ്ട വല്ല കാര്യമുണ്ടൊ ? സ്വകാരു സന്തോഷം ആയി മനസിൽ സൂക്ഷിച്ചാൽ പോരെ പിന്നെ ഒരു പാട് പേർ മുമ്പേ തന്നെ ഈ മാതിരിയുള്ള വീഡിയൊ ചെയ്തിട്ടുണ്

  • @shannoorshannoor5878
    @shannoorshannoor5878 4 ปีที่แล้ว +1

    Manuchayan. wife howsil poyapoll njnttipoy but manuchayante ammake really that's surprise . anyway this the good surprise vlogging manuchayaaaa

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +10

    *അമ്മക് തുല്യം അമ്മ,*
    *ഭാര്യയെ തളർത്തുന്നില്ല,കയ്യിൽ കുഞ്ഞു ഉണ്ട്,*
    *ഭാര്യക് വോയിസ്‌ അയച്ചപ്പോൾ ഫ്ലൈറ്റ് സൗണ്ട് കേട്ടന്ന് പറഞ്ഞില്ലേ അതായിരിക്കും ഭാര്യക് കിട്ടിയ സർപ്രൈസ്,*
    *എനിക്ക് അത്ഭുതം പിതയാവായ താങ്കളെയാണ്,സർപ്രൈസ് കാര്യാ വന്നപ്പോൾ കുഞ്ഞു വാവയെ മറന്നു,ഞാൻ വിചാരിച്ചു കുഞ്ഞു വാവയെ തോളിൽ കയറ്റി ഒരു ഉമ്മ ഒക്കെ കൊടുക്കുമെന്ന്,*
    *ഭാര്യ കല്ലി വല്ലി,* *കുഞ്ഞു വാവ*
    ❣️❣️

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว +1

      Actually avalkku doubt undarunnu bro,, pinne ividunnu poyittu 2 months ayitte ullu atha valya njettal illathe 😜

    • @febinafebiharis2603
      @febinafebiharis2603 5 ปีที่แล้ว

      Bharyane nthaa kalli valli aaakkunne🙄

    • @mylifemyfamliy3836
      @mylifemyfamliy3836 5 ปีที่แล้ว

      @@febinafebiharis2603 😇😇🙏

  • @meghaminnu2322
    @meghaminnu2322 5 ปีที่แล้ว +2

    ശരിക്കും വീഡിയോ കാണുന്നതിനിടയിൽ കമന്റും വായിച്ചു ആരാ പറഞ്ഞെ ഭാര്യക്കും അവരുടെ കുടുംബത്തിനും സ്നേഹമില്ലെന്നു . സന്തോഷത്തോടെ കുടുംബത്തോടൊപ്പം മുന്നോട്ട് പോകു, എല്ലാ നന്മകളും നേരുന്നു 🌹🌹🌹🌹🌹🌹

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Thank you so much 😊
      Othiri santhosham 🤗🥰

  • @shareenashareena4370
    @shareenashareena4370 5 ปีที่แล้ว +9

    Amma 👍👍👍

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Thanks ktto 😊othiri sandhosham 🤗

  • @2giniantony
    @2giniantony 4 ปีที่แล้ว

    Egane ula surprise video കാണുമ്പോൾ prathikunath. Namude ammaum appanum enum namale കാത്തിരിക്കാൻ udayirinagil oru pravasi.... avar elangil namuke vendi arum udavila.
    Wife nte veedukareke മകളോടെയുള്ള sneham namodeudakum

  • @krishnalal9274
    @krishnalal9274 5 ปีที่แล้ว +4

    Lovely family😍😍...

  • @tastyworld855
    @tastyworld855 3 ปีที่แล้ว +1

    Ammede sneham.. Super

  • @febinriverwoods4759
    @febinriverwoods4759 5 ปีที่แล้ว +9

    Vallathoru baarrya kashtam

  • @muzzstudio
    @muzzstudio 5 ปีที่แล้ว +2

    Spr chettaa🥰

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Thanks ktto othiri santhosham 🥰🤗

  • @safeejapp2855
    @safeejapp2855 4 ปีที่แล้ว +3

    പ്രസവിച്ച കഴിഞ്ഞപ്പോൾ സ്ത്രീകൾ വരെ ചാടി എഴുന്നേൽക്കും ഭർത്താവ് സർപ്രൈസ് ആയിട്ട് ഗൾഫിൽനിന്നും വന്നാൽ ഇതെന്ത് ആളുകൾ

    • @safeejapp2855
      @safeejapp2855 4 ปีที่แล้ว

      ബ്രോ താങ്കൾ ഒരു പാവം ആയതു കൊണ്ട് വേറെ ആരെങ്കിലും ആയിരുന്നേൽ,...., ഭാര്യക്കും വീട്ടുകാർക്കും തന്നെ ഒരു വിലയില്ല നീ ഇനി അതുണ്ടാക്കി കാണിച്ചുകൊടുക്കണം

  • @dicksonssimon3088
    @dicksonssimon3088 4 ปีที่แล้ว +1

    Super bro amma poli payankara sneham good pine bharya and bharya veetukar avarku sneham ilathathukondala sneham und kung madiyil irikunond ayirikum iniknge pine bharya amma achan Avrkum happy ayi pine inichila thatsol...athinu bharya&bharya veetukare kure negative comments prngu kure per ..pavam angne onnum pryle..avrku sneham ilathathukondayirikila avar inichila atre ulu atinu ingne onnum pryale aa chettenu athu vishamam akum swnatham bharye and bharya veetukare pryumbol anyway koyapamila bro avrku sneham und negative pryunavaar paryte bee cool God bless u.ngn subscribe like& bell icon chythitund

    • @manuthomas7863
      @manuthomas7863  4 ปีที่แล้ว +1

      Thank you so much dear
      Othiri santhosham
      Positive comment 🙏🙏🙏🙏😁🥰

  • @Anazei77
    @Anazei77 5 ปีที่แล้ว +3

    onu enneekka polum cheithilla kashttam. barthave shashiyaayi. endhina ethoke veruthe nattukare arichad nanaked. 😁

  • @amlasaleemamla4412
    @amlasaleemamla4412 4 ปีที่แล้ว

    Chettan paavam ellam chirichu thallii...chechikk oru respect kodukkaayirunnu

  • @SarathJustForYou
    @SarathJustForYou 5 ปีที่แล้ว +1

    Cool. Bro.... Njaaanum. Ithu pole vannirunnu... Aaarum njettiyilla
    ... Njaaan maathrame njettiyullu...😊😊😊

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Chilappo surprise cheettum 😁😁🤗🥰

  • @ponnoospnd8421
    @ponnoospnd8421 5 ปีที่แล้ว +59

    2 week ആയാലും ഭർത്താവിനെ ബഹുമാനിക്കാമായിരുന്നു. ഒന്ന് എണീറ്റമതിയായിരുന്നു

  • @nasiyanaasi4454
    @nasiyanaasi4454 5 ปีที่แล้ว

    Vedio orupad ishtaayi ammayude sandhosham kandapol ente kannu niranju ammak thullyam amma maathram nammude ellaavarudeyum ammamark dheergaayuss kodukkatte. Pinne chettan nalla look aanutto

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Thanks ketto othiri sandhosham 🥰
      Thanks for the support dea 🤗😊

    • @nasiyanaasi4454
      @nasiyanaasi4454 5 ปีที่แล้ว

      @@manuthomas7863 ente husband soudiyilanu ithuvare ingane oru surprise thannittilla enik ishtanu ingane surprise pakshe varunnillallo i miss you ikka oru varsham aayi poyit eni ethra naal kaathirikano aavo

    • @nasiyanaasi4454
      @nasiyanaasi4454 5 ปีที่แล้ว

      Aa amma parayunnath ketto ente mon vannu ente chakkarakuttan vannu enn nallonam nokkanam aa ammaye chetta

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Husband surprise tharatte...🤗👍

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Urappyum.. athu pinne parayanda aavashyam undo 🥰🥰

  • @muhammedmusthafa231
    @muhammedmusthafa231 5 ปีที่แล้ว +7

    ഇത് വല്ലാത്ത സർപ്രൈസ് ആയിപ്പോയി

  • @ishaastailering9420
    @ishaastailering9420 4 ปีที่แล้ว +1

    Sandhosham kond bharya yude face enganeyavumenn nookiyirikeynu 🤨🤑but noooooo . Endhayalum nalla cute baby. Nigal first nerit kaannanoo babyne

    • @manuthomas7863
      @manuthomas7863  4 ปีที่แล้ว

      😁😁😁no avar abudhabi arunnu poyittu 2 weeks aye ullu 🤗

  • @tencytomy4643
    @tencytomy4643 5 ปีที่แล้ว +25

    വൈഫിനു ഒരു ബഹുമാനവും ഇല്ലല്ലോ വൈഫിന്റെ veettukarum കണക്കാണല്ലോ . എന്താ ഇങ്ങനെ

  • @vichoozworld1134
    @vichoozworld1134 5 ปีที่แล้ว

    cute baby....chechi sundhariyanutoo

  • @alisvlogsTravel
    @alisvlogsTravel 5 ปีที่แล้ว +14

    ശശി സർപ്രൈസ് എന്നും ഇതിനെ പറയാം

  • @rav0926
    @rav0926 5 ปีที่แล้ว +1

    For those who all commented like a warrior n this post please remember we are from kerala... We had vanitha mathil and right to go inside sabarimala for women.. ithokke chettanmar aanju supportiyathu aanallo.. Why should a wife get up and stand her attention when her husband is in. She already knew here he is going and she is mentioning it... please remember before u post something about a girl or women... Vanitha mathilnu ellarum otta kayi aayirunallo... so be genuine ppl

  • @akhilkoolikkunnu4863
    @akhilkoolikkunnu4863 5 ปีที่แล้ว +19

    Ith kanunna pravasikal like cheythe

  • @billalsarkar8627
    @billalsarkar8627 5 ปีที่แล้ว

    ആ അമ്മയുടെ സ്നേഹം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. പിന്നെ wife, അത്രയും ചെറിയ ഒരു കുഞ്ഞുകയ്യിലുള്ളപ്പോൾ പെട്ടെന്നെണീൽക്കാൽ കഴിയില്ല, കൂടാതെ റിമോട്ടും മടിയിലുണ്ടായിരുന്നു.പിന്നെ ആ പപ്പ നടക്കുമ്പോൾ തന്നെ ചെറിയ ഒരു ബുദ്ധിമുട്ടറിയാനുണ്ട് .പിന്നെ ഈ വീഡിയോ അദ്ദേഹം വളരെ പ്രതീക്ഷയോടെ ഇട്ടതാണ് എല്ലാവരും ഇങ്ങനെ കുറ്റം മാത്രം പറയരുത്. ഈ കുറ്റപ്പെടുത്തലുകളെല്ലാം കേട്ട് ആ കുട്ടി എന്തുമാത്രം വിഷമിച്ചിട്ടുണ്ടാകും. സാമ്പത്തിക ലാഭം മാത്രം മുന്നിൽ കണ്ട് വെറും പച്ചക്കള്ളങ്ങൾ മാത്രം പറയുന്ന ചില ചാനലുകളുണ്ട് സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന ആൾക്കാരെപ്പറ്റി മോശമായി പറയുന്നവർ അതിന്റെയൊന്നും കമന്റു സെക്ഷനിൽ ഇങ്ങനെ പ്രതികരിക്കുവാൻ അധികമാരെയും കാണാറില്ല' പക്ഷേ ഞാനങ്ങനെയുള്ള ചാനലുകളെയൊന്നും വെറുതെ വിടാറില്ല തിരഞ്ഞു പിടിച്ചു പൊങ്കാലയിടും.വീഡിയോ ഓപ്പൺ ചെയ്യാനായി തെറ്റായ thumbnail ഇടുന്നവർ. പക്ഷേ ഈ ചാനൽ യാദൃശ്ചികമായി കാണാനിടയായതാണ്. ആ അമ്മയ്ക്കു വേണ്ടി മാത്രം ഈ ചാനൽ subscribe ചെയ്തു.
    പിന്നെ മറ്റൊരു കാര്യം എല്ലാ കമന്റുകൾക്കും അദ്ദേഹം യാതൊരു മടിയും കൂടാതെ മറുപടി കൊടുക്കുന്നുണ്ട്. ഈയൊരു വീഡിയോ വേണ്ടിയിരുന്നില്ലെന്ന് തോന്നിപോയിക്കാണും '

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว +1

      Thanks for watching bro 😍🤗really like your comment 🤓
      Sathyathil sambavichathu athupole angu ittu ....actually ellarum parayana pole alla kaaryangal....oru video maathram kandu engana itra maatram vilayiruthaan pattunne 🙄
      Chilar sneham pragadippikkum mattu chilarkku manasil kaanum...mattu chilar sneham nadikkum

  • @hajarasaleem8632
    @hajarasaleem8632 5 ปีที่แล้ว +3

    സുഹൃത്തെ വീഡിയോ കൊള്ളാം, ഞാൻ കുറെ കാലം മുമ്പ് Bangaloorൽ ജോലി ചെയ്യുമ്പോൾ എന്റെ മദറിനെ പറ്റിക്കാൻ ഇത് പോലെ രണ്ട് മൂന്ന് വട്ടം ചെയ്തിട്ടുണ്ട്, മൂന്ന് വട്ടവും ഉമ്മയെ പറ്റിക്കാൻ സാധിച്ചു, പക്ഷേ ഈ വീഡിയോ അത്തരം ഫീൽ കണ്ടില്ലെങ്കിൽ നിങ്ങൾക്ക് ഒഴിവാക്കാമായിരുന്നു, വെറുതെ മറ്റുള്ളവർ നിങ്ങളുടെ ഭാര്യയെ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്, വീടിന്റെ DooR എത്തുന്നത് വരെ വിജയിച്ചു. താങ്കളിൽ നിന്ന്ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Thanks for the support 🤗🤗
      Iniyum adipoli video kal urappayum kaanum ktto 😍🤗

  • @rasiyaramsu8103
    @rasiyaramsu8103 5 ปีที่แล้ว +1

    സാരമില്ലചേട്ടാ.... അടുത്ത പ്രാവശ്യം സർപ്രൈസ് ആകാം

  • @ameyalekshmi7987
    @ameyalekshmi7987 5 ปีที่แล้ว +5

    *chetta...2,3 vdoz kandu kandu vannu e vdo kandappol oru vishamam thonni...ellarum wife ne kuttappeduthumpol chettanu athu vishamam aakunund ennu manassilayi...pakshe chetta... athu correct alle njanum oru bharya aanu 2 week ennalla joli kazhinju evng husband vannal polum..calling bell kelkumpol odi chellum..athu ini ethra vayyathe irunnal koodi..athoru feel aanu...*
    *vinesh chettante vdo kandu vannatha...new subscriber...* ✌️✌️🤩

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Thanks ktto othiri sandhosham 🥰
      Actually avalkku vayya atha inittu pettannu varanje.. delivery kazhinjalle ullu....pinne Video wdukkunnondu adikam expression onnum kanichilla atha..ktto...

  • @honor8s12
    @honor8s12 4 ปีที่แล้ว +1

    'Amma' nothing for replace in the world

  • @ashrafvk.5281
    @ashrafvk.5281 5 ปีที่แล้ว +4

    Surprise ഈ video കാണുന്നവർക്ക് മാത്രം ആഴി പോയോ എന്നോരു സംസയം
    അമ്മ ഒഴിച്ചാൽ?

  • @jiffyjiffy1561
    @jiffyjiffy1561 5 ปีที่แล้ว +1

    Nalla surprise.wife lucky annu . Nattil chellumbol avarkkarekal koduthal nammal alle santhoshikkunne.any way God bless you brother

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Thanks ketto othiri santhosham 🥰
      God bless you 🙏🤗

  • @manjuasokmohan9091
    @manjuasokmohan9091 5 ปีที่แล้ว +4

    Wife adipoliiiii.... 6th sense😂😂😂

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว +1

      Thanks ktto,,, thenga sense 😂😂

  • @akkuakhmaledavath2781
    @akkuakhmaledavath2781 3 ปีที่แล้ว +1

    Best.....

  • @SALUSSIVAPURAM
    @SALUSSIVAPURAM 5 ปีที่แล้ว +4

    Mone vannu. Mone vannu. 🥰🥰. Machaneee super aayitund. Ammayude face kando.sharikkum njan chirichonda kandathu. Kidu bro 👏🏻👏🏻👏🏻.

  • @febisakkeer
    @febisakkeer 2 ปีที่แล้ว

    Onnum thonnarudh wife housil poyapol anik sankadam vannu. Ninghal etra exitementilaa poyadh avar onnum kaanichilla. Pote chilapol shocking aavum alle. Sooper aayin ninghale vlog . Njaan first time aanu kande.

  • @seemajohn2671
    @seemajohn2671 5 ปีที่แล้ว +4

    കുഞ്ഞ് മാത്രം surprise ആയി.. പിന്നെ അമ്മയുടെ സന്തോഷവും.. wife വീട്ടിൽ ആരും ഒന്ന് എണീക്കുന്നു പോലുമില്ല..

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Avalkku doubt undarunnu atha 🤓
      Thanks for watching and supporting 😍

  • @alphoalka5908
    @alphoalka5908 5 ปีที่แล้ว +1

    Pravasi swayam surprised aayi .child look more than 4 month

  • @JubyVlogsyt
    @JubyVlogsyt 5 ปีที่แล้ว +25

    എത്ര പ്രാവിശ്യം ആണ് പറയുന്നത് surprise .

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Shariyanu kure vettom paranju 😂🙏🙏🙏,thanks for watching 🥰

  • @mohammedrayyank.r4254
    @mohammedrayyank.r4254 5 ปีที่แล้ว +1

    Nanna rnnu.... Video.... Amma thagarthu... Pinne v
    Brothers um..... Wife nu nerathe thanne okke manasilsaaayittnd.... Ttaaa.... Aaalde reaction kandappo... Thonni.... Kaaanumbo thanne chadi eneett... Nanm kond mugham kunich... Allel odi vann kettippidich karanju.... Athokke enneppolulla bharyamaraaa.... Orumicheppazhm koodeyundaavana aaalkkaru.... Chelappo ingnokke thanneyaagum.. Hlooo.... Nthokke pugilaaa.... Ahankaaari.... Bahumaaanulla...... Namukkarem Itharam views looode vilayiruthan Pattilla... Ellarum vyathyastharaanu... Pinne idaakkideyulla chettante surprise surprise... Aa prayogam enikkangishtappettu ttaaa, ❤️

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว +1

      Valare valiya oru reply arunnu thasna 🤗
      Thanks for watching 🥰🤗🤗

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 5 ปีที่แล้ว +5

    Kalakki bro..❤ njan oru surprise bhranthan aanu.. hehe😉

  • @lincyrajam
    @lincyrajam 5 ปีที่แล้ว +1

    Polichu...ellarum happy...athu oru santhoshama sherikkum...

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว +1

      Thanks lincy 🥰,,athu sheriyanu,,thanks for watching and reply ✌️😊

  • @Shaikkka
    @Shaikkka 5 ปีที่แล้ว +3

    എന്ത് വൈഫാ 😲😲

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Avalkku doubt undarunnu
      Previous vlog kanumbo kirachu idea kittum, alividuntarunnu

  • @memyself4864
    @memyself4864 4 ปีที่แล้ว +1

    Aa ammaye ponnu pole nokkikko chetta....ammayolam lokatt veronnum varilla

  • @aneeshsumisha6895
    @aneeshsumisha6895 5 ปีที่แล้ว +4

    ഭാര്യയും അവളുടെ വീട്ടുകാരും ഒരു സ്നേഹവും സന്തോഷവും ഇല്ലാത്തതുപോലെ തോന്നി.

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Sandhosham camera yil kaanichilla

  • @kcyoonus2191
    @kcyoonus2191 5 ปีที่แล้ว +1

    നിങ്ങളുടെ ഭാര്യയെ കുറിച്ച് ഒരു പാട് പേര് മോശം comment ഇട്ടതു കണ്ടു... ഇതെല്ലാം അവൾ കണ്ടോ...?

    • @manuthomas7863
      @manuthomas7863  5 ปีที่แล้ว

      Kandu kandu aval enthu parayana actually aval oru pavama .. annu vayyarunnu.. kanunnavarkku athu manasilakillallo