'നിന്റെ കൂടെ ജീവിക്കുന്നത് നഗരത്തിൽ ജീവിക്കുന്നതിന് തുല്യം '

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • 'നിന്റെ കൂടെ ജീവിക്കുന്നത് നഗരത്തിൽ ജീവിക്കുന്നതിന് തുല്യം '
    Comedy Masters | Mon - Wed @ 9.00 pm | AmritaTV
    #Comedymasters #AmritaTV #Comedyshow #MalayalamComedy #comic
    #comedian #Comedy #Funny #Actor #Memes #Jokes #Comedians #Funnyvideos #Humor #Lol #Comedyvideos #Laugh #comedian #funny #standupcomedy #actor #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #comedyvideos #funnymemes #follow #comedyshow #love #comedyclub #meme #comedia #artist #trending #viral #television #malayalamtvshow #Innocent #KottayamNazeer
    Subscribe Amrita TV Reality Shows ► bit.do/amritare...
    TH-cam ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv
  • บันเทิง

ความคิดเห็น • 826

  • @marykuttykurien5645
    @marykuttykurien5645 3 หลายเดือนก่อน +57

    ഹല്ലേലുയ്യ = ദൈവമേ അങ്ങേക്ക് സ്തുതി സ്ത്രോത്രം = നന്ദി ദൈവമേ എന്തിന് നന്ദി പറയുന്നു ഉത്തരം അവരവർ തന്നെ കണ്ടെത്തണം തന്നെ സൃഷ്ടിച്ച് എനിക്ക് ആവശ്യമുള്ളതെല്ലാം അമ്മ അപ്പൻ വായു വെള്ളം സൂര്യൻ ചന്ദ്രൻ വെളിച്ചം എല്ലാം എല്ലാം തന്ന പ്രപഞ്ച സൃഷ്ടി താവിന് കൊടുക്കാൻ മറ്റൊന്നുമില്ല. ഉള്ളിൻ്റെ ഉള്ളിൽ നിന്ന് വരുന്ന നന്ദി മാത്രം ചെറിയ ഒരു കാര്യം ചെയ്ത് തരുന്ന ആൾക്ക് Thanks പറയില്ലേ പ്രപഞ്ചനാഥൻ സൃഷ്ടിതാവ് ദൈവം പടച്ചോൻ ബ്രഹ്മം കർത്താവ് സ്വർഗ്ഗസ്ഥനായ പിതാവ് സ്തുതി അർഹിക്കുന്നില്ലേ സ്വർഗ്ഗീയ മാലാഖമാർ ദൈവത്തെ സ്തുതിക്കുന്ന ഹല്ലേലുയ്യാ ഗീതം തമാശയായി ഉരുവിടല്ലേ ഇനിയും ശ്രദ്ധിക്കണമെ

  • @renjithlaldivakaran8367
    @renjithlaldivakaran8367 ปีที่แล้ว +125

    പുറപ്പാട്
    20:1 ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു:
    20:5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും
    20:6 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു.
    20:7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.

  • @sijohncjose8532
    @sijohncjose8532 6 หลายเดือนก่อน +138

    പാസ്റ്ററെ മാത്രമല്ല അതിൽ പറയുന്ന ഹല്ലേലുയ എന്നത് മാലാഖമാർ ദൈവത്തെ സ്തുതിക്കുന്ന വാക്കുകളാണ്, അത് കോമഡി വിഷയമാക്കുന്നത് അജ്ഞതയാണ്,
    വേറെ ഏതെല്ലാം വിഷയങ്ങൾ കണ്ടെത്തി അവതരിപ്പിക്കാം നിങ്ങൾക്ക്,

    • @jarishnirappel9223
      @jarishnirappel9223 3 หลายเดือนก่อน +6

      ഈ വിഭാഗത്തെ തൊട്ടാൽ കുഴപ്പം ഇല്ല പക്ഷെ മറ്റു ചില വിഭാഗം തേ. കലിയക്കിയൽ ചിലപ്പോൾ പ്രതികരണം.

  • @jacobmurupelphilip2327
    @jacobmurupelphilip2327 4 หลายเดือนก่อน +78

    നൂറുകണക്കിനു മദൃപാനികളെ ദെെവം രൂപാന്തരപ്പെടുത്തിയിട്ടുണ്ട്. കുലപാതകികള്‍, ഗുണ്ടകള്‍, മയക്കുമരുന്നിനു അടിമകളായിരുന്നവര്‍ അനേകര്‍ യേശുവിനെ രക്ഷകനായി സ്വീകരിക്കുകയും പാപ ജീവിതത്തില്‍ നിന്നും അസമാധാനത്തില്‍ നിന്നും വിടുതല്‍ നേടുകയും ചെയ്തിട്ടുണ്ട്. ഈ കമന്‍റെ് വായിക്കുന്ന ആര്‍ക്കെങ്കിലും ജീവിതത്തില്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദയവായി യേശുവിനോടു പ്രാര്‍ത്ഥിക്കുക.

    • @ambassadorsofchrist7659
      @ambassadorsofchrist7659 หลายเดือนก่อน

      യേശുക്രിസ്തുവിനെ സ്വീകരിക്കും മുൻപ് ഞാൻ ഒരു മദ്യപാനിയും മോശം വ്യക്തിയും അയിരുന്നു

  • @jobinceavarachan153
    @jobinceavarachan153 3 หลายเดือนก่อน +71

    ഈ വീഡിയോ ഇറങ്ങിയിട്ട് രണ്ടു വർഷമായി... ദൈവീക കാര്യങ്ങളെ കോമഡിയായി അവതരിപ്പിച്ച ഇവരുടെ ജീവിത തകർച്ച.. വൻ ദുരന്തമായിപ്പോയി.

    • @sudheeshkumar926
      @sudheeshkumar926 3 หลายเดือนก่อน +1

      എന്തോ.... എങ്ങിനെ 😂

    • @JesnaJose-kh1dt
      @JesnaJose-kh1dt 2 หลายเดือนก่อน +2

      Yes

    • @user-dn2kj6mk4v
      @user-dn2kj6mk4v 2 หลายเดือนก่อน

      ആണോ പ്രാകൃത ഗോത്ര ദൈവ മതക്കാരാ. നിന്റെ കേശുവിനോട് ഇങ്ങോട്ട് വരാൻ പറ 😄😄

    • @the_fighter__
      @the_fighter__ หลายเดือนก่อน

      അഹ് പഷ്ട്... അവർ അതിന് ശേഷം രക്ഷപെട്ടു 😂

  • @travelmaster1786
    @travelmaster1786 3 หลายเดือนก่อน +95

    ഈ ലോകത്തിൽ യേശുവല്ലാതെ വിടുവിപ്പാൻ വേറൊരു നാമവും ഇല്ല.

  • @sureshlourdu4070
    @sureshlourdu4070 11 หลายเดือนก่อน +53

    32 ആരെങ്കിലും മനുഷ്യപുത്രനെതിരെ ഒരു വാക്ക് പറഞ്ഞാൽ അത് അവനോട് ക്ഷമിക്കും; പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാൽ ഈ ലോകത്തും വരാനിരിക്കുന്ന ലോകത്തും അവനോട് ക്ഷമിക്കുകയില്ല.
    മത്തായി 12:32

    • @user-dn2kj6mk4v
      @user-dn2kj6mk4v 2 หลายเดือนก่อน

      ആണോടാ പ്രാകൃത ഗോത്ര മതക്കാരാ 😄😄😄

  • @Jomathewjomon
    @Jomathewjomon 3 หลายเดือนก่อน +32

    വ്യക്തികളെ കളിയാക്കുന്നത് പോലെ അല്ല. അതിൽ ഉപയോഗിച്ചിരിക്കുന്ന ദൈവവചനത്തെ കളിയാക്കുന്നത്. അത് നിത്യ ന്യായവിധിക്ക് കാരണമായിത്തീരും🙏

    • @user-dn2kj6mk4v
      @user-dn2kj6mk4v 2 หลายเดือนก่อน

      എടുത്തോണ്ട് പോടാ നിന്റെ കോത്തിലെ ന്യായ വിധി എന്നാ ഉടായിപ്പ്.😂😂

  • @scientist.350
    @scientist.350 3 หลายเดือนก่อน +29

    എന്നെ മാനിക്കുന്നവനെ ഞാൻ മാനിക്കും എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും
    1 ശമുവേൽ 2:30

  • @ThomasCherian-sr1hc
    @ThomasCherian-sr1hc 3 หลายเดือนก่อน +34

    സ്കിറ്റ് പെന്തകൊസ്തുകാരെയും, ക്രിസ്ത്യൻ സമൂഹത്തെയും അപമാനിക്കരുത്. ധൈര്യം ഉണ്ടങ്കിൽ മറ്റു മതസ്ഥരെ വച്ചു സ്കിറ്റ് തയ്യാറാക്കി ഇതുപോലെ ഒന്ന് നോക്ക്.അപ്പോൾ അറിയാം കാര്യം

    • @sheeba2142
      @sheeba2142 2 หลายเดือนก่อน

      അതു ചെയ്യില്ല. അവര് ഇവനെ ശരി ആക്കും..Christiansinae എന്തും പറയാം

  • @antonysojan958
    @antonysojan958 3 หลายเดือนก่อน +34

    ഇതിലും വലിയ അപമാനവും പീഡനവും സഹിച്ച എന്ത് ചെയ്താലും തിരിച്ചു സ്നേഹം മാത്രം നൽകിയ ക്രിസ്തുവിനു ഇതൊക്കെ എന്ത് അവൻ നിങ്ങളെ ഇനിയും സ്നേഹിക്കും സ്നേഹിക്കാൻ മാത്രമേ അറിയൂ...

    • @sudhincr2416
      @sudhincr2416 2 หลายเดือนก่อน

      കരയിപ്പിക്കല്ല ടെ ...

    • @jamesphilip6317
      @jamesphilip6317 หลายเดือนก่อน

      ​@@sudhincr2416അമൃതയായിരിക്കും മനുഷ്യ ദൈവം😂😅

  • @thankachankidangayil6947
    @thankachankidangayil6947 ปีที่แล้ว +64

    ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ ഇത്തരം കോമഡികൾ അഭിനയിക്കുകയും പറയുകയും അതുകണ്ട് ചിരിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നവർ ഒരുപോലെ കുറ്റക്കാരാണ്. മനുഷ്യൻ ബുദ്ധിയിൽ വളർന്ന് ബുദ്ധിഹീനതയിൽ ആനന്ദിക്കുവാൻ തുടങ്ങിയാൽ അതിന്റെ അനന്തരഫലം തലമുറയ്ക്ക് ആണ് സംഭവിക്കുന്നത് ദയവുചെയ്ത് ഇത്തരം കോമഡികൾ ചെയ്യാതിരിക്കുക ആരോഗ്യമുള്ളപ്പോൾ അധ്വാനിച്ച് ജീവിക്കുക അതാണ് മാന്യത

    • @JojyMathew
      @JojyMathew 3 หลายเดือนก่อน

      നിങ്ങളും പലതിനെയും വിമർശിക്കുന്നുണ്ടല്ലോ

  • @sruthy1239
    @sruthy1239 ปีที่แล้ว +87

    നിങ്ങൾ ഈ കാണിക്കുന്നതിന് സഹതാപം മാത്രം. ഇങ്ങനെ ദൈവവേല ചെയുന്നവരെ അപമാനിക്കരുത്

    • @vinayvinupillai5150
      @vinayvinupillai5150 10 หลายเดือนก่อน +2

      aah.. Ninte vela ninte kayyee vechaamathi

    • @shintoantony8318
      @shintoantony8318 5 หลายเดือนก่อน +1

      dhaiva velayo? ithokke oru joliyaa?? 😂

    • @sudheeshkumar926
      @sudheeshkumar926 3 หลายเดือนก่อน

      😂

    • @donymicheal9620
      @donymicheal9620 2 หลายเดือนก่อน

      Hahahaha Kasdam

    • @sudhasatheeshkumar4689
      @sudhasatheeshkumar4689 2 หลายเดือนก่อน +1

      പറഞ്ഞത് നേരാ..ദൈവ വേല തന്നെ...പണവും തീറ്റയും പ്രതിഫലം കൊടുക്കണമെന്ന് മാത്രം...khhhhhrrr dhooooo

  • @sreedevisreedevisreedevisr6742
    @sreedevisreedevisreedevisr6742 ปีที่แล้ว +175

    ഇത് അപകടം ആണ്.... കേട്ടോ, ഈ കോമഡി ദൈവത്തെ അപമാനിക്കരുത്.....

    • @mhdhussain7329
      @mhdhussain7329 ปีที่แล้ว +13

      ദൈവത്തിന്റെ കാര്യം
      വാദിക്കാൻ
      ദൈവം നേരിട്ട്
      സുപ്രീം കോടതി വക്കീലിനെ
      ഏർപ്പാട് ചെയ്തിട്ടുണ്ട്
      കളി കാണാൻ പോകുന്നതേയുള്ളൂ മക്കളെ

    • @pavanmanoj2239
      @pavanmanoj2239 ปีที่แล้ว +2

      😂😂😂 kashtam

    • @manojjanardhanan5874
      @manojjanardhanan5874 ปีที่แล้ว

      😂

    • @bbaudioslivesecondchannel2216
      @bbaudioslivesecondchannel2216 ปีที่แล้ว

      😂😂😂അയ്യേ

    • @user-nl3ry1xg7o
      @user-nl3ry1xg7o 11 หลายเดือนก่อน +2

      ലെ ദൈവം : വിശ്വാസികൾ കാണിക്കുന്ന കോമാളിത്തരത്തേക്കാൾ എത്രയോ ഭേദം😂

  • @shaijuvijayan7568
    @shaijuvijayan7568 ปีที่แล้ว +42

    ആരെയും നിന്ദിക്കരുതേ വളിച്ച കോമഡിക്ക് വേണ്ടി ഒരു ദൈവത്തെയും കളിയാക്കരുത്

  • @baijug3695
    @baijug3695 3 หลายเดือนก่อน +160

    ആളുകളെ ചിരിപ്പിക്കാൻ നീ ചെയ്തത് വരും നാളിൽ അനുഭബിക്കാൻ പോകുന്ന ന്യായവിധിയുടെ നാളിൽ കരയും പരസ്യമായി ettuparaju ഷെമ പ്രാപിച്ചോ

    • @AKS12336
      @AKS12336 3 หลายเดือนก่อน

      ഏതാ ഫുണ്ടെ നീ

    • @blessanandrew1435
      @blessanandrew1435 3 หลายเดือนก่อน +4

      Kittiyittundu …

    • @vidme5493
      @vidme5493 3 หลายเดือนก่อน +19

      പാസ്റ്റർ മർ കോപ്രായം കാണിക്കരുത്......

    • @linojthomas
      @linojthomas 3 หลายเดือนก่อน +4

      Etha ee Vidan

    • @kevinmathew5629
      @kevinmathew5629 3 หลายเดือนก่อน +7

      Ithu comedy aanu sahodara

  • @alexander.mdeluxraj.a3506
    @alexander.mdeluxraj.a3506 ปีที่แล้ว +67

    ദൈവത്തിന്റെ നാമം വൃഥാ എടുക്കരുത്

    • @francisviji6903
      @francisviji6903 ปีที่แล้ว +1

      Jeasusthannevazhiyimsathyavumjeevanumakunnu

    • @user-rt2qf7hy8w
      @user-rt2qf7hy8w 9 หลายเดือนก่อน +1

      ദൈവത്തിന്റെ നാമം എടുക്കരുത് സത്യം തന്നെ പ്രസംഗങ്ങളും ഈ കൊച്ചു കേരളത്തിൽ അതിൽ തന്നെ വെറുതെ എടുത്തു ഉപയോഗിക്കുന്നു നമ്മൾ ഇതൊക്കെ പറയുമ്പോൾ നിങ്ങളൊക്കെ ഇന്ത്യയുടെ പ്രദേശങ്ങളിൽ ചെല്ലണം ഇവിടെ മുട്ടുമ്പോൾ മുട്ടുമ്പോൾ പാസ്റ്റർ അവിടെ അറിയട്ടെ സുവിശേഷം അന്യഭാഷ പറഞ്ഞു കിട്ടും

    • @Ancy-is3gp
      @Ancy-is3gp 3 หลายเดือนก่อน

      Avaru ullath dhaivam kodukum💯shiksha

    • @johntathadathil8200
      @johntathadathil8200 3 หลายเดือนก่อน

      ഈ കോടി ക്രിപ്റ്റ് എഴുതിയവൻ അപ്പനെ...... പഠിപ്പിക്കുന്നവനാണ്😂

  • @aryandaffodils7431
    @aryandaffodils7431 ปีที่แล้ว +61

    സഹോദരാ...! മാനസാന്തരത്തിനു യോഗൃമായ ഫലം കായ്പ്പിൻ !

  • @mercyjacob303
    @mercyjacob303 ปีที่แล้ว +82

    നശിച്ചു പോകുന്ന മദ്യപന്റെ കുടുംബത്തെ രക്ഷിക്കാൻ പാസ്റ്റർമാർ അല്ലാതെ ആരും ഇല്ല. അതിനാണോ ഈ പരിഹാസം.

    • @sajeeshponnari9717
      @sajeeshponnari9717 ปีที่แล้ว +6

      പാട്ടു പാടി രോഗം മാറ്റുന്ന ടീംസ്😂😂😂😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +6

      സിറിപ്പിക്കല്ലേ...🤣

    • @hopeinchrist6767
      @hopeinchrist6767 11 หลายเดือนก่อน +7

      @@sajeeshponnari9717 എന്താടോ അവർ പാട്ടുപ്പടിയാലും ആൾകാർക് രോഗം മറുന്നില്ലേ?

    • @abdashr1195
      @abdashr1195 6 หลายเดือนก่อน

      😅

  • @sam54368jr
    @sam54368jr ปีที่แล้ว +25

    ക്രിസ്തിയ വിശ്വാസത്തിന്റെ അനുഭവങ്ങൾക്കെതിരെ കുറെ ബോധം ഇല്ലാത്തവർ ചെയ്യുന്ന ഈ കാര്യങ്ങളുടെ യാഥാർഥ്യങ്ങളിൽ കൂടി എത്രയോ കുടുംബങ്ങളിൽ സമാധാനം കിട്ടിയിട്ടുണ്ട് എന്ന് എത്ര പേർ അറിയുന്നുണ്ട് ❓
    നിനക്ക് ഒക്കെ ആണത്തം ഉണ്ടെങ്കിൽ അമൃതയും, കലയുടെ കൊലയാളികളും മറ്റ്‌ മതങ്ങളെ കൂടെ ഒന്ന് ചെയ്യുക... കുടിച്ചു ജീവിതവും കുടുംബവും തുലക്കുന്നവർക്കും അതിന് ഒത്താശ നില്കുന്നവർക്കും സാമൂഹ്യദ്രോഹികൾക്കും നമസ്കാരം 😢

    • @avinashmohan5740
      @avinashmohan5740 2 หลายเดือนก่อน

      ക്രിസ്തീയ വിശ്വാസത്തിൽ ഏറ്റവും അധികം കോമാളിത്തരം കാണിക്കുന്നതും മറ്റ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും ഇത്തരം കള്ളൻമാർ ആണ്. ആ 🔥ട്ടങ്ങളെ പാസ്റ്റർസ് എന്ന് പറയും. 😌

  • @joykuttym8800
    @joykuttym8800 ปีที่แล้ว +46

    പാസ്റ്റർമാരെക്കുറിച്ച് തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കുന്നു. ഏത് സമൂഹത്തിലും വീഴ്ചകൾ ഉണ്ട്. പക്ഷേ മന:പൂർവ്വം അവഹേളനം ശരിയല്ല.

  • @sebastianjoseph741
    @sebastianjoseph741 ปีที่แล้ว +104

    ഇത് തികച്ചും ദൈവം നിന്ദയാണ്.....

    • @mathewpothenvarghese6989
      @mathewpothenvarghese6989 ปีที่แล้ว +1

      Mukkumafi, Useless

    • @sam75723
      @sam75723 ปีที่แล้ว

      അവർ ചെയ്യട്ടെ അതിനു എന്താ ഒരു കുഴപ്പം ഇല്ലാ കർത്താവായ യേശുവിനു ഇത് ഒരു പ്രേശ്നവും ഇല്ലാ

    • @hilltopstreams2506
      @hilltopstreams2506 ปีที่แล้ว +2

      Oru ninnayumilla..ethe pole annu pastor cheyunnu

    • @vinayvinupillai5150
      @vinayvinupillai5150 11 หลายเดือนก่อน +1

      Oru 🥥 yuvilla

    • @rajukr6635
      @rajukr6635 11 หลายเดือนก่อน

      ooo

  • @vinojvkunjumonbinoj5781
    @vinojvkunjumonbinoj5781 3 หลายเดือนก่อน +16

    ന്യായവിധി നാളിൽചെയ്ത ജോലിക്ക്കൂലി മേടിക്കാൻഒരുങ്ങി കൊള്ളുക

  • @jarishnirappel9223
    @jarishnirappel9223 3 หลายเดือนก่อน +29

    ഒരു പാസ്റ്റർ പോലും ഇങ്ങനെ അല്ല ഇത്തരം പാസ്റ്റർ മാർ.ഇല്ല

    • @Peaky_blinders.655
      @Peaky_blinders.655 2 หลายเดือนก่อน

      ശരിയാ കൊച്ചുപിള്ളേരെ പീടിക്കുന്നതാ താൽപ്പര്യം

    • @justinjohn1848
      @justinjohn1848 2 หลายเดือนก่อน

      പണി കിട്ടിയോ​@@Peaky_blinders.655

  • @shajiandrayose6697
    @shajiandrayose6697 ปีที่แล้ว +83

    ദൈവത്തെ പരിഹസിക്കരുത്.....

    • @lazarthomas5425
      @lazarthomas5425 ปีที่แล้ว

      ഇപ്പോൾ നടക്കുന്നത് തന്നെല്ലേ ?

    • @rakeshknair5967
      @rakeshknair5967 ปีที่แล้ว +1

      Daivam ennathu manasil undaavanam.. Allathe kure aalukal koodunna idathu chennu daivathinte nanmakal vilichu parayunnathalla daiva sneham.. Sherikkum ivaralle daivathe kaliyaakkunnathu...

    • @sreejithu1988
      @sreejithu1988 11 หลายเดือนก่อน +1

      Daivathe allalo..pastere alle

  • @sujabenoy8455
    @sujabenoy8455 ปีที่แล้ว +59

    ഇതുപോലെ ഓരോ സൂക്കേട് നിനക്കൊക്കെ തോന്നും പോളാണ് ആയുസ്സ് മുറ്റുന്നതിനു മുൻപ് തീരുന്നത്..ഇതുപോലെ കളിയാക്കിയന്മാർ ഇപ്പോൾ ജീവിച്ചിരിപ്പില്ല..

    • @vinayvinupillai5150
      @vinayvinupillai5150 11 หลายเดือนก่อน +1

      🥥yaanu

    • @conversion721
      @conversion721 5 หลายเดือนก่อน

      Pastor kuttikal eeyade marichalo😢

    • @conversion721
      @conversion721 5 หลายเดือนก่อน

      ​@@vinayvinupillai5150😊th-cam.com/video/eUBD9MhxN0g/w-d-xo.htmlsi=67L6jqYi_WEYNZhQ

    • @KingSolamanKS
      @KingSolamanKS 3 หลายเดือนก่อน

      ​@@vinayvinupillai5150neeyippam Jeevanode undooo

  • @thomasmathai1929
    @thomasmathai1929 11 หลายเดือนก่อน +67

    ചിരിക്കാനും പരിഹസിക്കാനും ഉള്ള വിഷയം ഇതല്ല....

  • @johnsonantony7557
    @johnsonantony7557 ปีที่แล้ว +81

    രാജേഷ്ഭാവിയിൽ ഒരുപാസ്റ്റർ ആയി തീരും ഇതുപോലെഅനേക വലിയമിമിക്രികാർപാസ്റ്റർമാർആയിട്ടുണ്ട്

    • @sajeesh9189
      @sajeesh9189 ปีที่แล้ว +2

      👍

    • @hilltopstreams2506
      @hilltopstreams2506 ปีที่แล้ว

      Enthine... Paisa undakano.... poda myre oru pastor akilla

    • @CkPathnabhan
      @CkPathnabhan ปีที่แล้ว

      ​@@sajeesh9189❤❤❤❤❤❤

    • @vinayvinupillai5150
      @vinayvinupillai5150 11 หลายเดือนก่อน +4

      Ayaal mathramalla neeyum thamasikkathe postar aakum

    • @vijinlalvijin8314
      @vijinlalvijin8314 6 หลายเดือนก่อน

      മൈര് ആണ്

  • @gethsemanetv5022
    @gethsemanetv5022 11 หลายเดือนก่อน +38

    താങ്കളുടെ ഈ കളിക്ക് മേടിച്ചു കെട്ടും

    • @AKHS369SHORTS
      @AKHS369SHORTS 5 หลายเดือนก่อน

      🤣🤣🤣🤣🤣

  • @geethamani6654
    @geethamani6654 3 หลายเดือนก่อน +23

    ഇതിന് കണക്ക് നാൾവരുഠ😂😂😂😂😂😂😂😂😂😂

  • @BBCmalayali
    @BBCmalayali 3 หลายเดือนก่อน +3

    എത്രയോ കുടുംബം മദ്യപാനം കഞ്ചാവ് കൊണ്ട് എല്ലാം നശിച്ചു.. ഇപ്പോൾ നശിക്കുന്നു.. എത്ര എണ്ണം തമ്മിൽ കൊന്നു ചാകുന്നു...... എന്നാൽ പല കുടുംബത്തിൽ addictions മാറി ഇതൊക്കെ കളഞ്ഞു മാന്യമായിട് ജീവിക്കുന്നു.. സമാധാനം സന്തോഷം എല്ലാം കൊണ്ടും 😍
    അതിനു പാസ്റ്റർ മാരുടെ പ്രാർത്ഥന കൊണ്ട് ആണ് കഴിഞ്ഞത് എങ്കിൽ ഈ കോമഡി വന്നതും അതൊക്കെ കൊണ്ട് ആണല്ലോ..... എങ്കിൽ നല്ല കാര്യം.. മറ്റുള്ളവരെ കൊണ്ട് ഇതിനു കഴിയുന്നില്ല.. അപ്പോൾ അവരെ ട്രോൾ ചെയ്യാനും കഴിയുന്നില്ല...
    മനുഷ്യ മദ്യപാനം ഉപേക്ഷിക്കു.. ആത്മഹത്യാ ചെയ്യരുതേ... പുകവലി ഉപേക്ഷിക്കു... ജീവിക് നീയൊക്കെ നല്ലൊരു മനുഷ്യൻ ആയിട്ട്..💞💞
    ഇനി കഴിയില്ലേ, യേശുവിന്റെ അരികെ ചെല്ലുമ്പോൾ നിനക്ക് കഴിയും..💞🙏
    കൃപാസനത്തിൽ കുരു വലി കുടി കടം ജോലി കിട്ടുന്ന വിശ്വാസം ഉണ്ടെങ്കിൽ ഇതൊക്കെ ആകുന്നെന്നു മുന്നേ പെന്തകോസ്ത് ഇൽ ഇതൊക്കെ നടക്കുന്നുണ്ട് അപ്പോൾ അത് ആണല്ലോ വിശ്വസിക്കണ്ടേ.. അതാകുമ്പോ മെഴുകുതിരി കത്തിച്ചു ഓടേണ്ട..മുട്ടിൽ ഇഴയണ്ട.. ദൈവ സന്നിധിയിൽ നീ ഒന്ന് കരഞ്ഞാൽ മതി.. കൂടെ സപ്പോർട്ട് ആയിട്ട് പാസ്റ്റർസ് ഉണ്ടാകും... 😊💕
    പിന്നെ ഭരണകാര്യത്തിൽ കർത്താവിനെ കളഞ്ഞു നിലനിൽപിന് കള്ളന്മാരുടെ പാർട്ടി കൂട്ട് പിടിക്കില്ല.. അതോണ്ട് കോമഡി ചെയ്യാനും തല്ലാനും എല്ലാം ഈസി ആണ്.. അതോണ്ട് നീയൊക്കെ നന്നായിട്ട് ട്രോൾ ചെയ്താലും ഒന്നുല..🌹കോമഡി കോമഡി പോലെ കാണുന്നു.. ഇടക് അമൃത അമ്മ പിന്നെ അങ്ങ് തുണി ഇല്ലാതെ ഇരിക്കുന്ന കുറെ പേരുണ്ടല്ലോ അവരെയും എല്ലാം ട്രോൾ ചെയ്യാൻ മറക്കരുത്..അള്ളാഹു അക്ബർ എന്നും അമ്മേ ദേവി എന്നും ഇടക് വിളിച്ചു കളിയാക്കാൻ മറക്കരുത്.. എല്ലാം കോമഡി ആകുമ്പോൾ വേണം..
    ഇതാകുമ്പോൾ യേശുവിന്റെ പാത ആണല്ലോ ഒരു ചെകിട് കൂടെ കാണിച്ചു കൂടെ കൊടുക്കുന്ന ടൈപ്പ് ആളുകൾ.... നെഞ്ചത്ത് കേറാൻ ഈസി ആയവർ.. മറ്റുള്ളവർക് പിന്നെ നില നിൽക്കണേൽ ആരേലുമൊക്കെ കാലും നക്കി ഷൂ നക്കി എന്തിനു പള്ളിയിൽ കിരീടം കൊടുത്ത വോട്ട് കൊടുത്തും താങ്ങി നിക്കണം അല്ലെ പള്ളി പൊളിയും.. പെന്തകോസ്ത് ആയവർക്കു എന്ത് പേടി.. അവിടെ പോളിയാൻ പൊളിക്കാൻ ആണ് എളുപ്പം.. എന്നാൽ അങ്ങനെ പെട്ടന്ന് പൊളിക്കില്ല.. പോളിയില്ല.. മനുഷ്യന് പൊളിക്കാൻ പറ്റുന്ന അല്ലെങ്കിൽ പിന്നെ എങ്ങനെ പൊളിക്കും...അതും കേരളം പോലെ ഉള്ളടത്തു..
    കേരളം വിട്ട ഒരിടത്തും തമ്മിൽ എറിഞ്ഞു കോമഡി ഇല്ലാത്തോണ്ട് അവിടെ ഇതൊക്കെ കാണാൻ ഇല്ല.. ഏറ്റവും വല്യ കോമഡി ഹിന്ദി നടൻ പ്പോലും പാസ്റ്റർ ആണ്.. പിന്നെ ആണ് ഇത്.. അവരുടെ ജീവിത മാർഗം.. നിങ്ങൾ അടിപൊളി ആയിട്ട് കോമഡി ചെയ്യുന്നു.. 🌹🌹
    ബട്ട്‌ ദൈവ വാക്കുകൾ ഒഴിവാക്കി പറയുക കളിയാക്കലുകൾ.. അതിനു മുന്നേ ഈൗ നാരങ്ങ സൂലം കെട്ടി മേലെ ആടുന്ന തുടങ്ങി നിലത്തു കിടന്നു ഉരുളന വാളും പിടിച്ചു നാക്കു നീട്ടി ശരീരം മുരിപ്പിക്കുന്ന psycho പരിപാടികൾ സ്വന്തം മതത്തിലെ കൂടെ ഒന്ന് നോക്കി ആലോചിച്ചു ചെയ്ക..

  • @olickal1970
    @olickal1970 ปีที่แล้ว +41

    2 പത്രൊസ്
    2:1 എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.
    2:2 അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും.
    2:3 അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.

    • @JohnsonKJJohn
      @JohnsonKJJohn ปีที่แล้ว

      Are you a priest or a pastor?. Because usually these people resort hiding their identity under fake ID and vomit shit😂😂

  • @rejimolsam2162
    @rejimolsam2162 3 หลายเดือนก่อน +13

    ദൈവത്തിന്റ നാമം വൃദാ എടുക്കുന്നവനെ ദൈവം ശിക്ഷിക്കാതെ വിടുകയില്ല ജീവനുള്ള ദൈവത്തോടെ കളിക്കുന്നത് സൂക്ഷിച്ചു വേണം

  • @biju.j1174
    @biju.j1174 ปีที่แล้ว +237

    ഏത് പാപവും ക്ഷമിക്കും പരിശുദ്ധതംവിന് ബെരോധമായുള്ള പാപം ക്ഷമിക്കില്ല

    • @arunkj3766
      @arunkj3766 ปีที่แล้ว +5

      Where is forgiveness man...u just forgive u urself.....

    • @jamescyriac
      @jamescyriac ปีที่แล้ว +2

      ​@@arunkj3766 ❤❤❤o0i

    • @shemeenamuneer5553
      @shemeenamuneer5553 ปีที่แล้ว

      Bn2wplsş

    • @rajeevravi9418
      @rajeevravi9418 11 หลายเดือนก่อน +4

      ഒരുത്തന്റെ ഭാര്യ ആത്മഹത്യാ ചെയ്തു... ബാക്കി പുറകെ......

    • @rajeevravi9418
      @rajeevravi9418 11 หลายเดือนก่อน +1

      @@arunkj3766
      Then why going to sabarimala.. Picnic?

  • @ludsr
    @ludsr 3 หลายเดือนก่อน +7

    സമാനതകൾ ഇല്ലാത്ത മരണം തേടി വന്നില്ലേ.. വീട്ടിൽ. ഭാര്യയെ തേടി.. ഉല്ലാ സേ.. കളിക്കാൻ പോകാതെ ഇരിക്കുന്നതാ നല്ലത്.

  • @mathewpeter135
    @mathewpeter135 ปีที่แล้ว +88

    വിഷയ ദാരിദ്ര്യം പിടിച്ച അമൃത TV.

    • @joicybaiju9300
      @joicybaiju9300 ปีที่แล้ว +7

      വിഷയം ദാരിദ്ര്യം കൊണ്ടാണ് ഇങ്ങനെയൊക്കെ. പിന്നെ ഇവനൊക്കെ എന്തൊക്കെ കളിയാക്കിയാലും ഇവന്റെയൊക്കെ കുടുംബത്തിന്റെ അവസ്ഥ എല്ലാവർക്കും അറിയാം

    • @flower-cp7vv
      @flower-cp7vv ปีที่แล้ว

      ഇവൻ്റെ ഒക്കെ ചളി കോമഡി ആരും കാണരുത്

    • @pavanmanoj2239
      @pavanmanoj2239 ปีที่แล้ว +1

      Pashter

    • @manojjanardhanan5874
      @manojjanardhanan5874 ปีที่แล้ว

      😂

    • @AbdulMajeed-hd6wr
      @AbdulMajeed-hd6wr ปีที่แล้ว +2

      പാസ്റ്ററേ പറയുമ്പോൾ ആട്ടിൻ കുട്ടികൾക്ക് പൊള്ളുന്നു

  • @santhosh6299
    @santhosh6299 ปีที่แล้ว +29

    Don't play with fire .......

  • @littlelamp5982
    @littlelamp5982 3 หลายเดือนก่อน +7

    ഇത് തികച്ചും തെറ്റാണ്.. ദൈവ നാമം വേദാ എടുക്കരുത്. നാളെ ഇതിനൊക്കെ കണക്ക് കൊടുക്കേണ്ടി വരും . ഓർത്താൽ നന്ന്.

  • @haridasa8765
    @haridasa8765 ปีที่แล้ว +43

    ഈ കോമഡി കണ്ടാൽ ചിരി വരില്ല. കരച്ചിൽ വരുന്നത്. 😂😂😂😂😂😅😅😅😅

  • @aneesht3718
    @aneesht3718 ปีที่แล้ว +34

    ദൈവത്തെ നിന്ദിക്കരുത്

    • @nowyorkdood6172
      @nowyorkdood6172 3 หลายเดือนก่อน

      😂🤣🤣🤣

    • @nowyorkdood6172
      @nowyorkdood6172 3 หลายเดือนก่อน

      ​@DevadasKk-rd9yw😂😂😂😂

    • @RakshaPai-r2n
      @RakshaPai-r2n หลายเดือนก่อน

      Ada comedy alle serious yedkan onnum illa😅

  • @babsboygaming3665
    @babsboygaming3665 3 หลายเดือนก่อน +6

    Kalichu kalichu theeyodu kalikkalle arivillaymaye daiva kshamikkum dayivathodu aduthittu kudimariya ethraper undennu ariyamo bhayappeduka saumya ningalude aliyans te oru fan aanu njan kashukittan vendi entum kaattaruth makkale valarthananallo ithokke cheyyunnath avarkku shapam vekkaruth ini ingane cheyyaruth nigale enikk othiri ishtamanu annie

  • @Ciyris-jm5ez
    @Ciyris-jm5ez 3 หลายเดือนก่อน +5

    മുൻകാലങ്ങളിൽ ജീവനുള്ള ദൈവത്തെയും യഥാർത്ത ദൈവ വേലക്കാരെയും ഇതു പോലെ പരിഹസിച്ചിട്ടുള്ള നിങ്ങളേക്കാളും പേരും പെരുമയും ഉള്ള കോമാളികൾ ദൈവം കൊടുത്ത ആയുസ് തികക്കാതെ ഭൂമിയിൽ നിന്നും മാറ്റപ്പെടുകയും ജീവച്ചവങ്ങളായ് ഇന്നും നിലവിൽ ജീവനോടു ഉള്ളവരും ഉണ്ട് ദൈവകോപം ഇ രന്നു വാങ്ങല്ലെ!വിഷയം മാറ്റി പിടിക്കാൻ നോക്കുക

  • @georgemoncy9166
    @georgemoncy9166 ปีที่แล้ว +85

    ചുറ്റും കൂടിയിരിക്കുന്ന വിധികർത്താക്കളെ ചിരിപ്പിക്കാൻ select ചെയ്ത വിഷയം കൊള്ളാം കേട്ടോ! എല്ലാവരും ചിരിച്ചൊക്കെ കഴിഞ്ഞിട്ട് മാർക്കും വാങ്ങി അങ്ങ് പോകും, നന്നായിട്ട് വിധിയിട്ട് ജഡ്ജസും, പക്ഷെ.... നിങ്ങളെയും നിങ്ങളുടെ ജഡ്ജസിനെയും വിധിക്കാനും, ശിക്ഷിക്കാനും കഴിയുന്ന ക്രിസ്തുയേശുവിനെ ഭയക്കണം കേട്ടോ! വേഷം കെട്ടിയത് കൊള്ളാം സ്തോത്രവും, സ്തുതിയും, ഹല്ലേലുയ യും ദൈവത്തിന് കൊടുക്കേണ്ടതാണ്. അത് ഇത്തരത്തിലുള്ള കോമാളികളുടെ മുൻപിലും, കോമാളികളും പ്രഹസനത്തിനായി കാണിക്കുന്നതിനു ദൈവം നിങ്ങളോട് ക്ഷമിക്കട്ടെ! ശിക്ഷ വിധിക്കുന്നത് ആൾദൈവവുമല്ല കേട്ടോ, അനുഭവിക്കുമ്പോൾ വന്നു രക്ഷിക്കാൻ ഒപ്പം ഉള്ള ആരും കാണില്ല. ഇത്തരത്തിലുള്ള ഒരു കോമാളിത്തരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത് നന്നല്ല!

    • @arunthampi8768
      @arunthampi8768 ปีที่แล้ว +4

      ഉണ്ടയാണ്...ബൈബിൾ വായിച്ചാലെ രാത്രിയിൽ വീട്ടിൽ നിന്ന് ചോറ് കിട്ടൂ എന്നത് കൊണ്ട് മാത്രം ബൈബിൾ വായിച്ച അറിവല്ലാതെ മനസിരുത്തി ആദ്യം ബൈബിൾ വായിക്കൂ ...യേശു ആരോടും പകയോ പ്രതികാരമോ ചെയ്യും എന്ന് ബൈബിളിൽ എങ്ങും പറയുന്നില്ല... പഴയ നിയമത്തിൽ പിതാവായ യഹോവ എന്നാൽ സൂചിപ്പിക്കുന്നുണ്ട്....

    • @mhdhussain7329
      @mhdhussain7329 ปีที่แล้ว +6

      കണ്ണ് കൊടുക്കാൻ കഴിവുള്ള ദൈവം കണ്ണില്ലാതെ കുട്ടികളെ ജനിപ്പിക്കുന്നു
      അത് പോലെ
      കാലില്ലാതെ ബുദ്ധി ഇല്ലാതെ കാൻസർ കിഡ്നി
      രോഗികളായി കുട്ടികൾ ജനിക്കുന്നു
      ഇങ്ങിനെ ജനിക്കുന്ന കുട്ടികൾ എന്ത് പാപം ചെയ്തിട്ടാണ് സഹോദരാ
      ഏത് മഹാ രോഗങ്ങളും മാറ്റാൻ കഴിവുള്ള ദൈവം
      നിസ്സഹായരായ പിഞ്ചു കുഞ്ഞുങ്ങൾക്ക് ഇതുപോലുള്ള രോഗങ്ങളും വികലാംഗരുമാക്കുന്ന പ്രവർത്തി കൊണ്ടാണൊ
      ദൈവത്തിനെ കാരുണ്യവാൻ എന്ന് വിളിക്കുന്നത്

    • @georgemoncy9166
      @georgemoncy9166 ปีที่แล้ว

      @@mhdhussain7329 ന്യായമായ ചോദ്യം!
      ദൈവം നിർണ്ണയിച്ച കാര്യങ്ങളാണ് ഭൂമിയിൽ നടക്കുന്നത്. മനുഷ്യനെന്ന നിലയിൽ ആർക്കും ദൈവത്തോട് ചോദ്യങ്ങൾ ഉന്നയിക്കാൻ അവകാശമില്ല. അപ്പോൾ ചോദിക്കും എന്തേ ദൈവം എകാധിപതി ആണോയെന്ന്. അല്ലെന്നാണ് എന്റെ വിശ്വാസം കാരണം... എന്റെ കയ്യിൽ ചില പാവകൾ വ്യത്യസ്ത ഡിസൈൻ കളിൽ ഉണ്ടാക്കുവാൻ meterials തന്നാൽ ഞാൻ വ്യത്യസ്ത നിലകളിൽ അവയെ നിർമ്മിക്കും. എല്ലാത്തിനും ഒരുപോലെ ഭംഗി കാണില്ല. എല്ലാം എല്ലാവർക്കും ഇഷ്ടപ്പെടണമെന്നുമില്ല. എന്നാൽ അവയെ ഇഷ്ടപ്പെടുന്നരും സമൂഹത്തിലുണ്ട്. ആ പാവകളെക്കുറിച്ചു സൃഷ്ടിതാവായ എനിക്ക് ചില ഉദ്ദേശങ്ങൾ ഉണ്ട്. ചിലതുണ്ട് ഷോക്കേസിൽ വയ്ക്കാനുതകും, ചിലതിനെ വില്പനയ്ക്, ചിലത് വിരളമായ നിർമിതികളിൽ സൂക്ഷിക്കേണ്ടതിനു, ചിലതിനെ കണ്ടിട്ട് ചിലതിനു പാഠം ആകേണ്ടതിനു, ഒരുപക്ഷെ ദൈവീക തീരുമാനങ്ങളിൽ ഇവയെല്ലാം ഉൾപ്പെടുന്നുണ്ടാകാം. നമുക്ക് ചോദ്യം ചെയ്യാൻ അനുവാദമില്ലല്ലോ. താങ്കൾ ചോദിച്ച ചോദ്യങ്ങളും ഞാൻ പലതവണ ചോദിച്ചിരുന്നു.... എനിക്ക് ലഭിച്ച ഉത്തരം ഈ വിധമാണ്. ഇതൊക്കെ ദൈവീക നിർണ്ണയതിൽ ഉള്ളതാണ്. ശരീരത്തിൽ ബലഹീനതകൾ വരും, കാരണം അമനുഷീകമായ ഒന്നിനാലുമല്ലല്ലോ മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്.

    • @roseweaves6570
      @roseweaves6570 ปีที่แล้ว

      ​@@mhdhussain7329 kutti kku kannillel Daovathinte kuttam.
      Ennal kutti padichu Doctor ayal ente kazhivu...

    • @roseweaves6570
      @roseweaves6570 ปีที่แล้ว +3

      ​​​@@arunthampi8768 Daivam shikshikkuka illa, but shikshanam kodukkum.
      Allel last judgement yadartha shiksha kittum

  • @vdabel4922
    @vdabel4922 11 หลายเดือนก่อน +24

    പരിഹാസം അധികം ഉണ്ടാകില്ല

  • @krishnakumard5418
    @krishnakumard5418 ปีที่แล้ว +39

    എണീക്കാൻ വയ്യാത്ത കാലം വരും അന്ന് നീയൊക്കെ യാധാർത്ഥ പാസ്റ്ററിനെ വിളിക്കും പ്രാർത്ഥിക്കാൻ

    • @sreejithu1988
      @sreejithu1988 11 หลายเดือนก่อน

      Than Cristian ano

    • @krishnakumard5418
      @krishnakumard5418 11 หลายเดือนก่อน

      @@sreejithu1988 കിസ്തുമതം എന്ന ഒരു മതം ഈ ലോകത്ത് ഉണ്ട് . അത് യേശുക്രിസ്തു മായിട്ട് യാതോര് ബദ്ധവും ഇല്ല . ക്രിസ്തു പഠിപ്പിച്ചത് മതം ഉണ്ടാക്കാൻ അല്ല .
      യേശുവിൽ വിശ്വസിക്കുന്ന വന് പാപമോചനവും, മരണാനന്തരം നിത്യജീവനും സമാധാനവും കാട്ടും. മാത്രമല്ല യേശുവിന്റെ രണ്ടാമത്തെ വരവിൽ പാപവും, ദുഷ്ടതും., അഴിമതിയും നിറഞ്ഞ ഈ ലോകത്തിലെ ഭരണകുടങ്ങളെ എല്ലാം നീക്കി ദൈവീക ഭരണകൂടം ഭൂമിയിൽ സ്ഥാപിച്ച് 1000 വർഷം ഭരിക്കും. അതിന് ശേഷം . ഗോഗ് മാഗോഗ്(Rev 20:4) എന്ന മഹായുദ്ധതിന് ശേഷം ദൈവം ഭൂമിയെ തീയാൽ ശുദ്ധീകരിച്ച് പുതിയ ഭൂമിയും പുതിയ ആകാശവുമാക്കി മാറ്റും. ഇത് എല്ലാം സംഭവിക്കുന്നതിന് തൊട്ട് മുമ്പ് Antichrist 7 വർഷം ഭൂമിയെ ഭരിക്കും ഒരു ഏകലോക Goverment അവൻ ഉണ്ടാക്കും. ഒരു സാത്താനിക മുദ്ര അഥവ 666 എന്ന മുക കൈമേലോ നെറ്റിമേലോപതിക്കും ഈ മുദ പതിക്കുന്നവനാരും ദൈവരാജ്യം അവകാശം ആക്കുകയില്ല.കാരണം അത് സാത്താന്റെ മുദ്രയാണ്.
      ഈ കത്താവിന്റെ വരവും കാത്താണ് 2000 വർഷങ്ങൾക്കാണ്ട് എല്ലാ ജതിയിൽ നിന്നും എല്ലാ മതങ്ങളിൽ നിന്നും എല്ലാ രാജ്യങ്ങളിൽ നിന്നും എല്ല കാലത്തും ഒരു കൂട്ടം ജനത്തെ കർത്താവിനായി വിളച്ച് വേർതിരിച്ച ക്രിസ്തുവിന്റെ സഭ ഈ ലോകത്തിലെ പീഡനങ്ങൾ സഹിച്ച് കാത്തിരിക്കുന്നത്. ഇതാണ് യഥാർത്ത ക്രിസ്തുവിന്റെ സഭ.
      " വിശ്വസിക്കുന്നവൻ രക്ഷിക്കപെടും വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപെടും"

    • @user-rt2qf7hy8w
      @user-rt2qf7hy8w 9 หลายเดือนก่อน

      എന്റെ പൊന്നു ബ്രദറെ ദൈവത്തെ കളിയാക്കിയത് തെറ്റ് പക്ഷേ ഇന്നത്തെ പാസ്റ്റർമാരുടെ രീതികൾ നോക്ക് ഇവരോരോ ക്രിസ്ത്യാനിയുടെ വീട്ടിൽ ചെന്നിട്ട് ആൾക്കാരെ വലിച്ചുകൊണ്ടുപോകാം ഓരോരുത്തരും തിരിഞ്ഞു വരുന്നുണ്ട് അന്ന് കൊടുത്തതാണ് ഇന്ന് അന്യഭാഷ പറയുന്നവരും കള്ളത്തരമാണ് ദൈവത്തോട് സംസാരിക്കുന്നു ഇന്നലെ പറഞ്ഞതാണ് വീണ്ടും വീണ്ടും ആവർത്തിച്ചു പറയുന്നത് അതാണ് അന്യഭാഷ ദൈവത്തോട് അന്യഭാഷയിൽ ഓരോ ഓരോന്നായിട്ട് പറയും ഈ മാസം മുഴുവൻ അത് തന്നെ പറയുന്നു കമന്റുകൾ മൊത്തം നമ്മൾ കണ്ടു

    • @krishnakumard5418
      @krishnakumard5418 9 หลายเดือนก่อน

      @@user-rt2qf7hy8w ദൈവത്തിന്റെ ഏത് പ്രവൃത്തിയെയും കളിയാക്കുന്നത് ദൈവത്തെ കളിയാക്കുന്നതിന് തുല്ല്യമാണ്. പാസ്റ്റർമാരാരും ഇവിടെ ഒന്നും കണ്ടുപിടിച്ചിട്ടില്ല. എല്ലാം ദൈവ വചനം എന്തു പറയുന്നുവോ അതാണ് ചെയ്യുന്നത്.
      അന്യഭാഷ(Act 2:1-5).
      നിങ്ങൾ പോയി സകല മനുഷ്യരോടും സുവിശേഷം അറിയിച്ച് എന്റെ ശിഷ്യരാക്കി കൊള്ളുവിൽ(mat 28:20).
      ഇത് ചെയ്യുമ്പോൾ തല്ല് കിട്ടും, നിന്ദ കിട്ടും. കളിയാക്കപെടും . മരണം വരെ സംഭവിക്കും ഇതെല്ലാം കർത്താവ് വാങ്ങിയിട്ടാണ് ഇവിടെ നിന്ന് പോയത്. ഇത് തന്നെ നമ്മൾക്കും കിട്ടും .അ കൊണ്ട് നിങ്ങൾ ഇങ്ങനെ പരിഹസിക്കുന്നത് വലിയഅതിശോക്തി ഒന്നും ഇല്ല . ഇതിന്റെ എല്ലാം കർട്ടന്റെ പിന്നിൽ സാത്താനാണ് പ്രവൃത്തിക്കുന്നത്ക്കുന്നത് എന്ന് ഞങ്ങൾക്ക് അറിയാം.

  • @musthafatc7321
    @musthafatc7321 ปีที่แล้ว +14

    മതങ്ങളെ കോമടിയിലേക്കെന്നല്ല മോശമായി ചിത്രീകരിക്കുന്ന ഒരു പരിപാടിക്കും വലിച്ചിഴക്കരുത്. ചിലർക്ക് ചിരി വരുന്നെങ്കിൽ വിശ്വാസികൾക്ക് വേദനയാവും. ആളുകളെ ചിരിപ്പിക്കാൻ വേറെ എന്തെല്ലാം ഉണ്ട്. ഇത് ശരിയല്ല

  • @DichuKichuVlogs-pf9cq
    @DichuKichuVlogs-pf9cq 3 หลายเดือนก่อน +2

    ഹല്ലേലുയ സ്തോത്രം അതിൽ ഒരു സൂത്രം ഉണ്ട്‌ ക്ഷമ പറഞ്ഞു മുട്ടിപ്പായി പ്രാർത്ഥിച്ചോ 🙏

  • @josethamburu
    @josethamburu 3 หลายเดือนก่อน +4

    ഇവരുടെ ജീവിതം പരിശോധിച്ചാൽ മതി, ഈ സ്കിറ്റിനു ശേഷം ജീവിതത്തിൽ സംഭവിച്ചത്വൻ നഷ്ടങ്ങൾ ആയിരുന്നു,വചനം വെച്ചല്ല കളിക്കേണ്ടത്,പാസ്റ്റർമാരെ കളിയാക്കാൻവേറെ രീതിയിൽ സ്കിറ്റുകൾഎഴുതാമായിരുന്നു, ദൈവം ക്ഷമിക്കട്ടെ....

  • @krishnakumard5418
    @krishnakumard5418 ปีที่แล้ว +36

    ഈ program ൽ പങ്കെടുത്തവനെയും അത് ആസ്വതിച്ച് ചിരിച്ചവനെയും അമൃതാ TV യെയും താമസിയാതെ ദൈവം ന്വയം വിധിക്കും

    • @vinayvinupillai5150
      @vinayvinupillai5150 11 หลายเดือนก่อน +2

      🥥yaanu

    • @PKpk-or2oe
      @PKpk-or2oe 6 หลายเดือนก่อน +1

      Athangu sahicholam. 😂 onnu podappa. Thatip paster mar.

    • @krishnakumard5418
      @krishnakumard5418 6 หลายเดือนก่อน

      ​@PKpk-or തട്ടിപ്പ് പാസ്റ്റർമാരല്ല തട്ടിപ്പ് പോറ്റിമാരാണ് അമ്പലങ്ങളിലെ

    • @PKpk-or2oe
      @PKpk-or2oe 6 หลายเดือนก่อน

      @@krishnakumard5418 youtube nokku micher. Ente roomate ee team anu. Avanokke eppo maduthu. Avananu ella thatip um.ennodu pachakk paranju tharunne. Thiruvalla karan anu

    • @user-lr7hi5gb6z
      @user-lr7hi5gb6z 6 หลายเดือนก่อน

      ദൈവത്തിൻ്റെ കയിൽവീഴരുത്, ജീവ വാ യുവിനായികഷ്ടപ്പെടും

  • @gracychacko519
    @gracychacko519 6 หลายเดือนก่อน +21

    എടൊ കോമഡിയുടെ വിഷയം ദൈവത്തെ പരിഹസിക്കുന്നത് അല്ല

  • @sureshlourdu4070
    @sureshlourdu4070 11 หลายเดือนก่อน +4

    32 எவனாகிலும் மனுஷகுமாரனுக்கு விரோதமான வார்த்தை சொன்னால் அது அவனுக்கு மன்னிக்கப்படும், எவனாகிலும் பரிசுத்த ஆவிக்கு விரோதமாகப் பேசினால் அது இம்மையிலும் மறுமையிலும் அவனுக்கு மன்னிக்கப்படுவதில்லை.
    மத்தேயு 12:32

  • @flower-cp7vv
    @flower-cp7vv ปีที่แล้ว +14

    രാഷ്ട്രീയ കാർ ആവശ്യത്തിൽ കൂടുതൽ ചിരിക്കാനുള്ളത് തരുന്നുണ്ട്.
    പിന്നെ അള്ളിപിടിച്ച് പാസ്റ്റർ മാരിടെ നേരെ വരുന്നത് ശരിയല്ല

  • @hentryev1160
    @hentryev1160 3 หลายเดือนก่อน +2

    ഇത് നിൻ്റെ കുടുംബത്തിൻ്റെ നാശത്തിൻ്റെ ആരംഭം ആണ് പാസ്റ്റർ ന്മാരെയും ദൈവാന്മാവിനേയും കളിയാക്കിയാൽ അത് നിൻ്റെയും നിൻ്റെ മക്കളുടേയും നാശമാണ് നിങ്ങൾ അനുഭവിക്കും

  • @JojoJoseph-qk1qb
    @JojoJoseph-qk1qb 3 หลายเดือนก่อน +6

    ഉല്ലാസ് പന്തളത്തിന്റെ ജീവിതമെടുത്തു നോക്കിയാൽ ഏറ്റവും വലിയ കോമഡി അതാ 😅😅

  • @Forgiveothers
    @Forgiveothers 3 หลายเดือนก่อน +23

    ദൈവപ്രവർത്തികൾ ഒരിയ്ക്കലും കോമെടി ആക്കി മാറ്റരുതേ .

  • @danielissacbabu4194
    @danielissacbabu4194 ปีที่แล้ว +23

    നീ കളിക്കുന്നത് പരിശുദ്താണെന്ധമാവിനോടാണ് കാളിമാറും മനസ്സിലായോ കളി എവിടെവരും നീ pokum

  • @sajubaby7360
    @sajubaby7360 ปีที่แล้ว +38

    അടുത്ത പ്രോഗ്രാം ലിംഗം മുറിച്ച സ്വാമി യെ കുറിച്ചുo നിത്യാനന്ദ സ്വാമി യെ കുറിചും ഒക്കെ ആയാൽ വളരെ നന്നായിരിക്കും

    • @vijinlalvijin8314
      @vijinlalvijin8314 6 หลายเดือนก่อน

      ബിഷപ് കന്യാസ്ത്രീനെ ചപ്പിയ വീഡിയോ ആണ് 😂😂😂

    • @sudheeshkumar926
      @sudheeshkumar926 3 หลายเดือนก่อน

      😂😂😂😂​@@vijinlalvijin8314

  • @davdjoseph5500
    @davdjoseph5500 4 หลายเดือนก่อน +17

    മുകളിൽ ഉള്ളവൻ ചോദിച്ചോളും ഇതിൽ അഭിനയിച്ചവരോടും 🙏🏻

    • @user-dn2kj6mk4v
      @user-dn2kj6mk4v 2 หลายเดือนก่อน +1

      മുകളിൽ ഏതു പറിയാ ഉള്ളത് ചോദിക്കാൻ 😄😄

  • @syamraj7329
    @syamraj7329 ปีที่แล้ว +10

    ഇതിനൊക്കെ ഒത്തിരി വില കൊടുക്കേണ്ടി വരും' ഇന്നല്ലെങ്കിൽ നാളെ 'ഇല്ലെങ്കിൽ നാളെ കളിൽ യഥാത്ഥ 'പാസ്റ്ററാവാം. God Bless you'

  • @shantymolsimon2391
    @shantymolsimon2391 3 หลายเดือนก่อน +4

    നിന്റെ ദൈവമായ യഹോവയുടെ നാമം വൃദായെടുക്കരുത്.... മറക്കരുത് 🙏🙏🙏നിങ്ങള്ക്ക് തമാശ ആണ് 🙏🙏

  • @BrightFuture242
    @BrightFuture242 ปีที่แล้ว +40

    കടപ്പുറം കൊച്ചമ്മയുടെ ചാനലിൽ വന്ന പരിപാടി കൊള്ളാം.

  • @geevarghese32
    @geevarghese32 ปีที่แล้ว +8

    ബൈബിൾ നെയും കൂടി ഇതിൽ ആക്ഷേപിക്കുന്നതിനു തുല്യമാണ് ഈ ചാനൽ..

  • @geethamani6654
    @geethamani6654 3 หลายเดือนก่อน +5

    Ramani chechi devam nigali idapedum😊😊

  • @damiop.g796
    @damiop.g796 ปีที่แล้ว +18

    ഇത് കോമഡി അല്ല അസ്സൽ കോമാളിത്തരം ആണ്

  • @user-hp8bf8bk2k
    @user-hp8bf8bk2k 4 หลายเดือนก่อน +7

    ആരെയെങ്കിലും കളിയാക്കയോ താഴ്ത്തി കെട്ടിയോ അഭിനയിച്ചിട്ടാവരുത് നിങ്ങളുടെ ഉപജീവനം
    ഇതിനൊക്കെ വലിയ വില കൊടുക്കേണ്ടി വരും.

  • @thomasmathai1929
    @thomasmathai1929 11 หลายเดือนก่อน +10

    ജീവനുള്ള ദേവത്തെ നിന്നിച്ചാൽ.... അനുഭവം.... ഭയങ്കരം...

  • @arunkumarv870
    @arunkumarv870 11 หลายเดือนก่อน +4

    ദൈവത്തോട് കളിക്കരുത്.. ഇത് ഇത്തിരി കൂടി പോയി.... ദൈവം നിങ്ങളോട് ഷെമിക്കട്ടെ

  • @mjvarghes
    @mjvarghes ปีที่แล้ว +6

    യേശുവിന്റെ നാമത്തിൽ വിടുതൽ ഒരു സത്യമാണ്. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്

  • @baijujose8314
    @baijujose8314 ปีที่แล้ว +23

    ഇതുപോലെ കളിയാക്കി നടന്നവന്മാർ ഇന്ന് വീട്ടിൽ ഇരികുകയാണ് ഒരാളുടെ സഹായം ഇല്ലാതെ എണ്ണിക്കാൻ പറ്റാതെ ഓർത്താൽ നന്ന്

  • @samsearching4u
    @samsearching4u 3 หลายเดือนก่อน +2

    Ullas Pandalam what about your Family......? Don't Play against God 😊

  • @stephengthomas3879
    @stephengthomas3879 3 หลายเดือนก่อน +4

    ദൈവത്തിൻ്റെ നാമം വൃഥാ എടുക്കരുത്
    ന്യായവിധി ഉണ്ട്

  • @satheesh7899
    @satheesh7899 ปีที่แล้ว +97

    വാനിച്ചില്ലെങ്കിലും ഒരു ദൈവത്തെയും നിന്നിക്കരുത് 🙏

    • @reenajose5528
      @reenajose5528 ปีที่แล้ว +5

      Kurisssu. Lrishi. Nadathunnsvar. Undu
      Karthavindea. Pearum. Paranju. Vaanibam. Panam. Thattippu. Peeedanam.

    • @sureshkumarg4308
      @sureshkumarg4308 ปีที่แล้ว +3

      മലയാളം അറിയില്ല എന്ന് തോന്നുന്നു സഹോ 🙏

    • @rajeevs5363
      @rajeevs5363 ปีที่แล้ว +8

      ദൈവം വിമർശനത്തിന് അതീതനല്ല.

    • @vishnugpillai54
      @vishnugpillai54 ปีที่แล้ว +11

      ദൈവത്തെ അല്ല ദൈവത്തിന്റെ പേര് പറഞ് പറ്റിക്കാൻ നടക്കുന്ന വർഗ്ഗത്തിനെയാണ്

    • @kvvinayan
      @kvvinayan ปีที่แล้ว +7

      വന്നിക്കാൻ എന്തു ഉണ്ടയാ ഉള്ളത്

  • @dolbyatmos512
    @dolbyatmos512 ปีที่แล้ว +18

    കൂടുതൽ കളിക്കല്ലേ പണി കിട്ടും

  • @rajankainos1014
    @rajankainos1014 ปีที่แล้ว +16

    വിഷയദാരിദ്ര്യം ബാധിച്ച മിമിക്രിക്കാർക്ക് നല്ല നമസ്കാരം...
    കണക്കു പറയേണ്ടി വരുമ്പോൾ നിലവിളിക്കരുത്.

    • @manojkumar.r8717
      @manojkumar.r8717 ปีที่แล้ว +3

      അലറാം മതിയോ

    • @Karthik-my6zf
      @Karthik-my6zf ปีที่แล้ว +2

      1+2=3 ഇത്രേം സിംപിൾ കണക്ക് മതിയോ ക്ണാപ്പാ 😆

    • @SivaKumar-bx5se
      @SivaKumar-bx5se ปีที่แล้ว

      Onnu podey

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +1

      കണക്കിന് പകര൦ English, biology, chemistry ഒക്കെ പറഞ്ഞാൽ പോരേ...
      അപ്പോ ചിരിക്കേ൦ സന്തോഷിക്കേ൦ ചെയ്യാല്ലോ....😌😌✌

  • @mkmfootball2243
    @mkmfootball2243 5 หลายเดือนก่อน +7

    Moodanmar 😂😂😂😂😂😂

  • @scariyapappachan4280
    @scariyapappachan4280 3 หลายเดือนก่อน +4

    Don't play with God.

  • @dhanesh8092
    @dhanesh8092 3 หลายเดือนก่อน +3

    Sir വരണാശി സ്വാമി മാരുടെ വീഡിയോചെയ്യ്യാമോ

  • @shereefkkv1693
    @shereefkkv1693 6 หลายเดือนก่อน +4

    ആരുടെയും മതവികാരത്തെ പരിഹസിക്കരുത്, !

  • @sajanjosephjoseph6028
    @sajanjosephjoseph6028 3 หลายเดือนก่อน +1

    ഇത് തീ ആണ്... ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയവനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരും ഇതിൽ അഭിനയിച്ചവരും.... വലിയ വില കൊടുക്കണ്ടതായി വരും... ഉല്ലാസ്
    പന്തളത്തിന്റെ ഭാര്യ എവിടെ..? ബാക്കി ഉള്ളവർക്കു ഒന്നും സംഭവിച്ചില്ല എങ്കിൽ സർവ്വശക്തനോട് മറുതലിക്കാതെ ക്ഷമ ചോദിച്ചാൽ നല്ലത്

  • @rinceprince3978
    @rinceprince3978 4 หลายเดือนก่อน +2

    Yeshuve shamachodikunuuu.....orikalummm ethupolethe programme cheyaruthuu.. please

  • @josegeorge7034
    @josegeorge7034 3 หลายเดือนก่อน +1

    ഉല്ലാസ് പന്തളം ഈ സ്ക്രിപ്റ്റ് ചെയ്തു കഴിഞ്ഞു അദ്ദേഹ ത്തിന്റെ കുടുംബം തകർന്ന്, വൈഫ് തൂങ്ങി മരിച്ചു എന്നാണ് അറിവ്, ഈ സ്ക്രിപ്റ്റ് ഉണ്ടാക്കിയവൻ ശരിക്കും പാസ്റ്റർ നെ കണ്ടില്ല, ദൈവത്തെ കളി ആക്കരുത്, അതു ഏതായാലും എത്രയോ നല്ല സ്ക്രിപ്റ്റ് ഉണ്ടാക്കാം

  • @jeojose8130
    @jeojose8130 ปีที่แล้ว +48

    Don't make fun of any religion

    • @jayakrishnan5236
      @jayakrishnan5236 ปีที่แล้ว

      😂😂😂😂😂😂😂 real comedy. Pastors are jokers , real fools.😂😂😂

    • @vishnugpillai54
      @vishnugpillai54 ปีที่แล้ว +2

      ഇവന്മാര് ചെയ്യുന്നത് അതല്ലേ.. അതിന്റെയാണ് ഈ കിട്ടുന്നത്.. 🤷🏻‍♂️

    • @manojjanardhanan5874
      @manojjanardhanan5874 ปีที่แล้ว

      😂

  • @bismijoy9664
    @bismijoy9664 3 หลายเดือนก่อน +3

    Ente daivathe ninnikkaruthu.

  • @asher8656
    @asher8656 ปีที่แล้ว +6

    Sudhamani😂kettippidutham😅kadappuram

  • @Agneyashalini
    @Agneyashalini 6 หลายเดือนก่อน +4

    Chiri varunilla

  • @GeorgeChacko-yo9zv
    @GeorgeChacko-yo9zv 3 หลายเดือนก่อน +1

    നിൻ്റെ നാവിന് ദോഷം വരുമ്പോൾ മനസ്സിലാക്കും.
    എത്രയോ മദ്യപാനികൾ ഈമാർഗം സ്വീകരിച്ചിരിക്കുന്നു.ഇത് കണ്ടുകൊണ്ടിരിക്കുന്നവരും
    മനസിലാക്കിക്കോ.

  • @anandgjohn
    @anandgjohn 3 หลายเดือนก่อน +1

    ഒത്തില്ല ഒത്തില്ല കയ്യീന്ന് പോയി

  • @georgevarghese8903
    @georgevarghese8903 11 หลายเดือนก่อน +16

    എന്റെ കർത്താവിനെ അവഹേളിച്ച ഇതിൽ അഭിനയിച്ച ഓരോരുത്തരെയും ദൈവം കണക്കു ചോദിക്കും

  • @reji.p.thankachen5647
    @reji.p.thankachen5647 3 หลายเดือนก่อน +2

    daivathe ninikaruth👏👏👏

  • @zion7185
    @zion7185 ปีที่แล้ว +7

    ഇതുപോലെ സ്ക്രിപ്റ്റ് എഴുതി തയ്യാറാക്കി പരിഹസിയ്ക്കുന്ന ഈ അഭിനേതാക്കളോട് ഞാൻ വെല്ലുവിളിച്ച് ചോദിയ്ക്കുന്നു.. മദ്രസ്സകളിൽ നടക്കുന്ന ഇതുപോലത്തെ ഏതെങ്കിലും ഒരു സംഭവം പ്രമേയമാക്കി ഏതെങ്കിലും ചാനലിൽ അവതരിപ്പിയ്ക്കാമോ...????
    ഉം.. ഉം... വിറയ്ക്കും.. എങ്ങാനും അവതരിപ്പിച്ചു പോയാൽ അമൃത ടിവി അല്ല വേറെ ഏത് ടിവി ആണെന്ന് പറഞ്ഞാലും അത് പിറ്റേ ദിവസം കാണാൻ ഉണ്ടാകില്ല.. അവതരിപ്പിച്ചവരുടെ താഴെ പലതും കണ്ടില്ല എന്നും വരും..... 💯💯

    • @user-kp7qj8bq8x
      @user-kp7qj8bq8x ปีที่แล้ว +2

      ആദ്യം 😂😂😂😂മദ്രസയിൽ എന്താണ് നടക്കുന്നത് എന്ന് നോക്കി പറ

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว

      എല്ലാരേ൦ ട്രോളാറുണ്ട് കുട്ടനാടേ....🤣 𓃶 𓃶 𓃶

    • @ajayakumardivakaran1189
      @ajayakumardivakaran1189 ปีที่แล้ว +1

      COOL DOWN MAN, THIS IS COMEDY SHOW

  • @Worshipvocalss
    @Worshipvocalss 3 หลายเดือนก่อน +3

    Father, forgive them for not knowing what they are doing!

  • @jacobsamuel3219
    @jacobsamuel3219 3 หลายเดือนก่อน +3

    ഉല്ലാസ് പന്തളം നിന്റെ വൈഫ് ഇപ്പോൾ എവിടെ ആണ്?

  • @satheesh2241
    @satheesh2241 ปีที่แล้ว +21

    ആരെയും നിന്ദിക്കരുത്

    • @durgadasmalayattoor2931
      @durgadasmalayattoor2931 6 หลายเดือนก่อน

      ഹിന്ദു സന്യാസി മാരെ പറയുമ്പോൾ ഇങ്ങനെ പറയണം എന്ന് തോന്നാറില്ലേ

    • @satheesh2241
      @satheesh2241 6 หลายเดือนก่อน

      @@durgadasmalayattoor2931 അത് തന്നെയാ പറഞ്ഞത് ആരെയും നിന്ദിക്കരുതെന്ന്

    • @sumeshs8239
      @sumeshs8239 4 หลายเดือนก่อน

      കാമാനന്ദയെ പറഞ്ഞപ്പോൾ നൊന്തൂവല്ലേ കാമാക്ഷി?

    • @satheesh2241
      @satheesh2241 4 หลายเดือนก่อน

      എന്തോന്നടെ

  • @febasanthi6459
    @febasanthi6459 2 หลายเดือนก่อน +1

    ദൈവത്തെ നിന്ദിക്കരുത് . ശിക്ഷ ഉറപ്പ് .
    അന്യഭാഷയിൽ സംസാരിക്കുന്നവൻ ദൈവത്തോടത്രെ സംസാരിക്കുന്നത്. ഇവിടെ അന്യഭാഷയുടെ പേരിലും ദൈവത്തെ നിന്ദിക്കുന്നു. ഈ പേരിൽ ഒരിക്കലും കളിക്കരുത്. അതെ പോലെ ഹല്ലേലൂയ്യാ എന്നുള്ള വാക്കും കളി വാക്കല്ല .
    ദൈവത്തെ സ്തുതിക്കുന്നതാണ് . ഹല്ലേലൂയ്യാ എന്നുള്ളതും ഇവിടെ കളിയായി പറയുന്നുണ്ട്. ദൈവകോപം ഉണ്ടാകും.. സകല സൃഷ്ടിയുടെ ഉടയവനും സർവ്വ ശക്തിയുള്ള തു മായ ദൈവത്തിനെതിരെ യാണ് നിങ്ങൾ ഈ പ്രവൃത്തിക്കുന്നത്
    സൂക്ഷിച്ചു നിന്നാൽ നിങ്ങൾക്ക് കൊള്ളാം ...
    ആരും നശിച്ചു പോകരുതെ ...

  • @SajuMon-eo8yq
    @SajuMon-eo8yq 3 หลายเดือนก่อน +1

    പ്രിയരേ വളരെ സൂക്ഷിച്ച് വളരെ പേടിച്ചു വേണം കാര്യങ്ങളെ കൈകാര്യം ചെയ്യുക പ്രത്യേകിച്ച് യേശുവിൻറെ നാമത്തിൽ ഇതുപോലെ കോമാളിത്തരങ്ങൾ ആക്കുന്ന ഇതുപോലുള്ള ചില കോമഡി പരിപാടികളിൽ അവതരിപ്പിക്കുന്ന അവരോടും കൂടി ഒരു കാര്യം ശ്രദ്ധിക്കുക നിങ്ങളുടെ ജീവിതത്തിൽ വലിയ പരാജയവും വലിയ നിന്ന് വലിയ പ്രതിസന്ധിയും നേരിടും ആയതുകൊണ്ട് പ്രിയരേ ദൈവത്തിൻറെ ന്യായവിധി ഇരയായി തീരാതെ സൂക്ഷിച്ച് ജീവിക്കുക

  • @user-hj8er3qf1y
    @user-hj8er3qf1y 5 หลายเดือนก่อน +4

    മോശം ഒരിക്കലും കോമഡിക് spiritul സബ്ജെക്റ്റ് ആയി ബന്ധമുള്ള വിഷയം എടുക്കരുത്

  • @binimolthomas8240
    @binimolthomas8240 ปีที่แล้ว +16

    എന്നെങ്കിലും ഈ ദൈവത്തെ കളിയാക്കുന്നതിന് ശിക്ഷ കിട്ടിയിരിക്കും 👍👍👍🙏🙏🙏

    • @rajeevs5363
      @rajeevs5363 ปีที่แล้ว +4

      😂 മരണം മുന്നിൽ കണ്ടു ജീവിക്കുന്നവർക്ക് എന്ത് ശിക്ഷ!

    • @vishnugpillai54
      @vishnugpillai54 ปีที่แล้ว +6

      പ്രാകുന്ന ദൈവ സ്‌നേഹി 😆😆

    • @manojkumar.r8717
      @manojkumar.r8717 ปีที่แล้ว +2

      ഏതു ദൈവം

    • @manojkumar.r8717
      @manojkumar.r8717 ปีที่แล้ว +2

      പട്ട ഉണ്ടാക്കിയ ദൈവം ആണോ

    • @manojkumar.r8717
      @manojkumar.r8717 ปีที่แล้ว

      അയ്യോ

  • @PrashanthmkKsd
    @PrashanthmkKsd 3 หลายเดือนก่อน +3

    ദൈവത്തിന്റെ നാമം വിളിചുള്ള കോമഡി. അതു മലയാളികൾക്ക് ചിരിക്കാൻ ഉള്ളതാണോ?

  • @samkulikadavilpeter1782
    @samkulikadavilpeter1782 ปีที่แล้ว +22

    പ്രതികരിക്കാത്തവരാണല്ലോ പാസ്റ്റമാർ

  • @shajipeedikayil2908
    @shajipeedikayil2908 3 หลายเดือนก่อน +1

    അനുഭവിച്ചില്ലേ ഇനി അനുഭവിക്കും.. ഈ കളി നല്ലതിനല്ല പ്രിയ കോമെഡിക്കാരെ 😔😔😔