ആലപ്പുഴയിൽ ആംബുലൻസിനെ പിന്തുടർന്ന് അഭ്യാസപ്രകടനം; ഡ്രൈവർക്ക് കയ്യേറ്റം

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 427

  • @seluvm9160
    @seluvm9160 3 หลายเดือนก่อน +304

    ഇവൻ മാരെ പിടിച്ചു കൈകാര്യം ചെയ്ത്. അകത്തിടണം, ലൈസൻസ് റദ്ദു ചെയ്യണം,, 🤞

    • @HappyMarathon-yj2rh
      @HappyMarathon-yj2rh 3 หลายเดือนก่อน +3

      ഒലത്തും ഞങ്ങൾക്ക് അവിടെ👆 പിടി വാടുണ്ട് ,?

    • @abudherulgiffari1075
      @abudherulgiffari1075 3 หลายเดือนก่อน +3

      ​@@HappyMarathon-yj2rh
      Adh enda ninte amma kidann koduko naattil elarkum

    • @abhisheknair7225
      @abhisheknair7225 3 หลายเดือนก่อน

      ​@@abudherulgiffari1075ശരിയാണ് ​@HappyMarathon-yj2rh പറയുന്നത് ഇങ്ങനെ അഹങ്കാരം കാണിക്കാൻ ഇത്രയും മിടുക്ക് ഉണ്ടെങ്കിൽ ഇവൻമ്മാര് ചില്ലറക്കാർ ആവില്ല ഏതെങ്കിലും പാർട്ടി ആയിട്ടും മാഫിയകൾക്ക് ആയിട്ടും നല്ല ബന്ധം ഉള്ളവർ തന്നെ. ഇവന്റെയൊക്കെ വീട്ടിലെ ഉള്ളവരെ ആംബുലൻസ് ൽ കൊണ്ടുപോകുമ്പോൾ ഇങ്ങനെ തടഞ്ഞു നിർത്തി അഭ്യാസങ്ങൾ കാണിക്കാനും മടിക്കാത്ത ദുഷ്ടഹൃദയം ഉള്ളവർ എല്ലാം ലഹരി മദ്യം കാരണം ആണ് ഇങ്ങനെ ഇത്രയും മോശം ആയിപോകുന്നത് മനുഷ്യൻ. മനുഷ്യജനങ്ങൾ അല്ല ഇപ്പോൾ മനുഷ്യജഡങ്ങൾ ആണ് ഇപ്പോൾ കൂടുതലും പേര്

    • @ajkaajka1902
      @ajkaajka1902 3 หลายเดือนก่อน

      ലൈസൻസ് 3 മാസം റദ്ദ് ചെയ്താ മതിയോ അതോ 6മാസം വേണോ ഒന്നുപോടോ വിവരം കെട്ടവനെ

    • @HKRTrading
      @HKRTrading 3 หลายเดือนก่อน +2

      ലൈസൻസ് കാര്യം തീരുമാനമായി.... ഗണേശൻ വിടില്ല

  • @rayeeshussainpv6821
    @rayeeshussainpv6821 3 หลายเดือนก่อน +465

    1 വര്ഷം കാൻസർ സെന്ററിൽ ശമ്പളം ഇല്ലാതെ ജോലി ചെയ്യിക്കണം

    • @AzadHamza-xo8xg
      @AzadHamza-xo8xg 3 หลายเดือนก่อน

      പാടില്ല
      ഇവരെ ആ ജീവനാന്തം
      ജയിലിലടക്കണം

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 3 หลายเดือนก่อน

      ഒരു പുല്ലും ചെയ്യില്ല. ഇവട്ടകൾ പിണറായി വിജയന്റെ കമ്മ്യൂണിസ്റ്റ് തീവ്രവാദികൾ ആയിരിക്കും. ഇവരെ പോലീസിനും കോടതിക്കും എല്ലാം ഭയം ആയിരിക്കും.

    • @jasna2987
      @jasna2987 3 หลายเดือนก่อน +4

      Stym

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 3 หลายเดือนก่อน

      ​@@jasna2987ജസ്ന നിന്റെ നമ്പർ തരൂ

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 3 หลายเดือนก่อน

      ​@@jasna2987വേണ്ട 🙏🏻

  • @BindhuS-ob7jv
    @BindhuS-ob7jv 3 หลายเดือนก่อน +362

    അവന്റെ കാറും പിടിച്ചു വാങ്ങി ലൈസൻസും കട്ട് ചെയുക

    • @MuhammedAli-r7j
      @MuhammedAli-r7j 3 หลายเดือนก่อน

      അവന്റെ കിണ്ടിയും ഉടക്കണം

    • @anasnaas9407
      @anasnaas9407 3 หลายเดือนก่อน +1

      @@BindhuS-ob7jv
      Avante sunayum ✂️ cut cheyyenam😬😅🤣😄

  • @abdurouf7662
    @abdurouf7662 3 หลายเดือนก่อน +145

    അവനെ ആംബുലൻസിൻ്റെ ഡ്രൈവറുടെ കൂടെ ഹെൽപ്പർ ആയി 3 മാസം വിടുക എമർജൻസി സർവീസിൻ്റെ പ്രധാന്യം മനസ്സിലാക്കട്ടെ

  • @HabeebaTm
    @HabeebaTm 3 หลายเดือนก่อน +241

    ഇങ്ങനെ ഉള്ളവരെയാണ് തല്ലിക്കെല്ലേണ്ടത്

    • @ashiqashiq3727
      @ashiqashiq3727 3 หลายเดือนก่อน +4

      Athe

    • @DivyaPv-dy3uj
      @DivyaPv-dy3uj 3 หลายเดือนก่อน +4

      സത്യം

    • @shajahaninshan867
      @shajahaninshan867 3 หลายเดือนก่อน +2

      💯💯💯👌

    • @abudherulgiffari1075
      @abudherulgiffari1075 3 หลายเดือนก่อน +2

      ​@@HappyMarathon-yj2rh
      Ni oru vaannam thane 😂💯💯

  • @hannarajesh2527
    @hannarajesh2527 3 หลายเดือนก่อน +67

    ആംബുലൻസിൻ്റെ മുൻപിൽ ഈ അഭ്യാസപ്രകടനം നടത്തിയ ഒറ്റയെണ്ണത്തിനെ വെറുതെ വിടരുത്. ഒരു ജീവനെ നിലനിർത്താനുള്ള ഓട്ടത്തിൽ ഇത്തരത്തിൽ മാർഗ്ഗതടസ്സം നടത്തിയവരെ നിയമപരമായി ശിക്ഷിക്കുക

  • @ahmedaman7834
    @ahmedaman7834 3 หลายเดือนก่อน +132

    ലൈൻസൻസ് ക്യാൻസൽ ചെയ്യണം

  • @shereejsherisheri0518
    @shereejsherisheri0518 3 หลายเดือนก่อน +118

    ലൈസൻസ് ക്യാൻസൽ ചെയ്യണം കേസ് എടുക്കണം

  • @abufarhath4105
    @abufarhath4105 3 หลายเดือนก่อน +13

    ഒരിക്കലും മാപ്പർഹിക്കാത്ത കുറ്റം കടുത്ത നടപടി സ്വീകരിക്കണം

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 3 หลายเดือนก่อน +56

    കടുത്ത ശിക്ഷ കൊടുക്കണം

  • @sheelavs1799
    @sheelavs1799 3 หลายเดือนก่อน +42

    ഇപ്പോൾ എന്നും റോഡിലെ അഭ്യാസവാർത്തയാണ് പുറത്തു വരുന്നത്

  • @Sabarinathan1970
    @Sabarinathan1970 3 หลายเดือนก่อน +68

    ഇതെല്ലാം കാണുമ്പോൾ ഞാൻ ഉൾപ്പെടെ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങൾക്കും മനസ്സിലായി അതുകൊണ്ട് കല്ലുകൊണ്ട് എറിയാൻ അറിയുന്നവന്റെ കയ്യിൽ കല്ല് കൊടുക്കണമെന്ന് അല്ലാതെ കണ്ട അണ്ടന്റെയും ആറങ്ങോടന്റെയും കയ്യിൽ കേരളത്തിന്റെ ഭരണം കൊടുക്കരുത് എന്ന് മനസ്സിലായി 😢

    • @RayinhaRayinhah
      @RayinhaRayinhah 3 หลายเดือนก่อน +3

      Up yilotu vito .

    • @shemimoly8656
      @shemimoly8656 3 หลายเดือนก่อน

      ഒന്ന് പോടോ.

    • @satheeshkk9569
      @satheeshkk9569 3 หลายเดือนก่อน +2

      ഈ ഭരണം കൊണ്ടാണ് അവന്മാർ അങ്ങനെ ചെയ്തത് അല്ലേ ? ആര് ഭരിച്ചിട്ടാണ് താങ്കൾ ഇങ്ങനെയൊന്നും ചെയ്യാത്തത് ?

    • @mustafabhai3702
      @mustafabhai3702 3 หลายเดือนก่อน

      Mansi Karogi

    • @alliswell1776
      @alliswell1776 3 หลายเดือนก่อน

      Bharanathinte alla. Chila thanthailllathavanmaar ivde und. Enth thantha ഇല്ലായ്മയും kaanikkaan madi illathavanmaar. Thinnitt ellinidayil kuthunnavar, അഹങ്കാരികൾ,Njaanenna ഭാവം. Mattullavarude lufinu value kodukkaathavar , ellaam thikanhavar എന്നു Swayam karuthunna malayali vaanangal. Veroru bhaasha naattil Chennalum inganathe ahangaarikale kaanaan kazhiyilla

  • @AzeezTk-bk5kf
    @AzeezTk-bk5kf 3 หลายเดือนก่อน +47

    വധശ്രമക്കേസ് എടുക്കണം....

  • @sidrathulmunthaha2705
    @sidrathulmunthaha2705 3 หลายเดือนก่อน +30

    അടിച്ചു അവന്റ ഒക്കെ കാല് പൊളിക്കണം.😡😡.. പിന്നെ ഇനി വണ്ടി ഓടിക്കില്ലല്ലോ..... ആംബുലൻസ് സൗണ്ട് കേൾക്കുമ്പോൾ നമുക്ക് ഒക്കെ നെഞ്ചിൽ ഒരു പിടച്ചിൽ ആണ്... 🥹

    • @Haseena__Hameed.
      @Haseena__Hameed. 3 หลายเดือนก่อน

      സത്യം😢

    • @ummeru6104
      @ummeru6104 3 หลายเดือนก่อน

      അനുഭവിച്ചവർക്കെ മനസ്സിലാകൂ

  • @muhammedcheru2668
    @muhammedcheru2668 3 หลายเดือนก่อน +19

    മറ്റു സംസ്ഥാനത്തൊക്കെ നടക്കുന്നത് നമ്മുടെ നാട്ടിലും തുടങ്ങി

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 3 หลายเดือนก่อน +9

    ആ ജീവനാന്ത മായി ലൈസെൻസ് ക്യാൻസൽ ചെയ്യുക...

  • @muhammedafsal2493
    @muhammedafsal2493 3 หลายเดือนก่อน +49

    കള്ള് കേരളം മദ്യ കേരളം

    • @shamsudheencp3080
      @shamsudheencp3080 3 หลายเดือนก่อน

      പിണറായി രാജിവെക്കണം

    • @shylendrank9615
      @shylendrank9615 3 หลายเดือนก่อน +1

      ഒന്ന് പോടെ അങ്ങനെയാണെങ്കിൽ ഏറ്റവും കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാവേണ്ടതി മാഹി എന്ന പ്രദേശത്തല്ലേ അവിടെയല്ലേ കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യം സുലഭമായും വിലകുറഞ്ഞും കിട്ടുന്നതും

    • @abhisheknair7225
      @abhisheknair7225 3 หลายเดือนก่อน +1

      ​@@shylendrank9615ഓഹ് കള്ളിനെ കുറ്റം പറഞ്ഞപ്പോൾ പൊള്ളി അല്ലെ, മദ്യം/കഞ്ചാവ്/ ലഹരി പിന്നെ കുറച്ചു രാഷ്ട്രീയ പിടിപാടുകൾ തന്നെ എല്ലാത്തിനും കാരണം.അത് ഏത് പുണ്യാളൻ കുടിയൻ മത്തായിക്ക് പോലും പൊള്ളിയാലും പറയേണ്ട സത്യം പറയുക തന്നെ ചെയ്യണം.

    • @shylendrank9615
      @shylendrank9615 3 หลายเดือนก่อน

      @@abhisheknair7225 കള്ളിനെ കുറ്റം പറഞ്ഞപ്പോൾ പൊള്ളിയതല്ല നായരെ. എന്തിനെ വിമർശിക്കുമ്പോഴും അതിനൊരടിസ്ഥാനം വേണ്ടേ ? അടച്ചധിക്ഷേപിക്കാൻ പാടുണ്ടോ? പള്ളീലച്ചനും , ഉസ്താദും , പൂജാരിയും പീഡിപ്പിച്ച സംഭവങ്ങളുണ്ടായിട്ടില്ലേ? അവരൊക്കെ മദ്യപിച്ചിട്ടാണോ പീഡിപ്പിച്ചത് ? എന്നിട്ടു നിങ്ങളെപോലുള്ളവർ വാ തുറന്നോ? പള്ളിയും , അമ്പലവും ചർച്ചും വേണ്ടെന്നു പറഞ്ഞോ ?

    • @shylendrank9615
      @shylendrank9615 3 หลายเดือนก่อน

      @@abhisheknair7225 കള്ളിനെ കുറ്റം പറഞ്ഞപ്പോൾ പൊള്ളിയതല്ല നായരെ. എന്തിനെ വിമർശിക്കുമ്പോഴും അതിനൊരടിസ്ഥാനം വേണ്ടേ ?അടച്ചധിക്ഷേപിക്കാൻ പാടുണ്ടോ പള്ളീലച്ചനും , ഉസ്താദും , പൂജാരിയും പീഡിപ്പിച്ച സംഭവങ്ങളുണ്ടായിട്ടില്ലേ? അവരൊക്കെ മദ്യപിച്ചിട്ടാണോ പീഡിപ്പിച്ചത് ? എന്നിട്ടു നിങ്ങളെപോലുള്ളവർ വാ തുറന്നോ? പള്ളിയും , അമ്പലവും ചർച്ചും വേണ്ടെന്നു പറഞ്ഞോ ?

  • @cantkeepmum
    @cantkeepmum 3 หลายเดือนก่อน +23

    Car വാങ്ങിയവർ വിവരവും, മനുഷ്യത്വം,സംസ്കാരവും കൂടി കിട്ടുന്ന സ്ഥലം അന്വേഷിക്കണം

    • @sameeran-pb2cm
      @sameeran-pb2cm 3 หลายเดือนก่อน

      Kandavane muthalaki
      Natukarude munnil
      Alakan iranjiya
      Pazhumkadankal

  • @Agroenginering
    @Agroenginering 3 หลายเดือนก่อน +38

    അടിച്ചു കാൽ ഓടിച്ചു വണ്ടിയും കത്തിച്ചു വിടണം പോലീസ്

    • @suchithrav6359
      @suchithrav6359 3 หลายเดือนก่อน

      എന്നിട്ടു ആംബുലൻസിൽ തന്നെ ആശുപത്രിയിൽ കൊണ്ടിടണം

  • @lillyppookkal....
    @lillyppookkal.... 3 หลายเดือนก่อน +3

    വകതിരിവില്ലാത്ത തലമുറ!

  • @myownjungle-zt9gh
    @myownjungle-zt9gh 3 หลายเดือนก่อน +2

    ആത്യമായിട്ടാക്കും ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്. ഇതിന്റെ എല്ലാം പ്രധാന കാരണം ഇങ്ങനെ ഒന്നും ചെയ്താലും ആരും ചോദിക്കാനും പറയാനും ഇല്ല എന്ന ധൈര്യമാണ്. ഇവിടെ ഒരു സേന ഉണ്ട് ആ സേനയെ ഭയമില്ലാതെ ആയി ( അതല്ലെങ്കിൽ പോലീസിനെ ഭയമില്ലാതാക്കാൻ ചിലർ മനപ്പൂർവം ശ്രമിക്കുന്നു എന്നുള്ളതും വസ്തുതയാണ് ) പോലീസിനെ ട്രോളിയും അവരുടെ മെക്കെട്ടു കേറിയും അവരിലുള്ള പേടി ഇല്ലാതാക്കാൻ ഒരു കൂട്ടർ ശ്രമിക്കുന്നുണ്ട് അതിൽ ഒരു വലിയ പങ്കു മീഡിയക്കും ഉണ്ട് എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നം നടന്നു പോലീസ് നടപടി എടുത്താൽ പോലീസിന് എതിരായി ചാനലുകൾ ഇറങ്ങും പോലീസിനോടുള ഭയം ഇല്ലാതായാൽ ഇവിടെ ക്രിമിനലുകൾ പെരുകും.

  • @valsageorge5663
    @valsageorge5663 3 หลายเดือนก่อน +19

    ലഹരി ഒഴുകട്ടെ കേരളം നശിക്കട്ടെ പിണറായി കുടുംബമായി വിദേശ വാസത്തിനു പോകും

  • @johncdanieldaniel8791
    @johncdanieldaniel8791 3 หลายเดือนก่อน +1

    പുതിയ നിയമം ഇവർക്ക് ബാധകമാകുമോ....

  • @iqbalmohammed9808
    @iqbalmohammed9808 3 หลายเดือนก่อน +2

    വാഹനത്തിൻ്റെ rc book cancel ചെയ്തു വണ്ടി.. കണ്ടംചെയ്യണം. ഓടിച്ചവൻ്റെ licence cancel ചെയ്തു 5ലക്ഷം രൂപ penalty ചെയ്തു രോഗികൾക്കുള്ള ഫണ്ടിലേക്ക് മാറ്റുകയും കൂടാതെ കോടതി നടപടികക്കു വിധേയമാക്കുകയും ചെയ്താൽ ഒരുത്തനും സ്വപ്നത്തിൽ പോലും കാണില്ല!😮😮😮

  • @MuhammedChenoth
    @MuhammedChenoth 3 หลายเดือนก่อน +8

    എല്ലാം ഉൽബുദ്ധരായ കേരളത്തിൽ.

  • @FaisalFaizy-j7v
    @FaisalFaizy-j7v 3 หลายเดือนก่อน +2

    അവരെ ലൈസൻസ് ജീവിതത്തിൽ ഒരിക്കലും തിരിച്ചു കൊടുക്കരുത് 😢😢😢😢😢😢😢

  • @rathakrishnan2444
    @rathakrishnan2444 3 หลายเดือนก่อน +3

    ഒരു നടപടിയും ഇതിൽ ഉണ്ടാവില്ല... ഇത് കേരളം.. ആർക്കും എന്തു കോപ്രായവും കാട്ടാൻ പറ്റിയ നാട്..
    ചവിട്ടി ഇവന്റെയെല്ലാം മുതുക്കെല് ഒടിക്കണം 😊😊😊😊

  • @MalluHunter
    @MalluHunter 3 หลายเดือนก่อน +1

    മദ്യ കേരളം കള്ള് കേരളം അങ്ങനെയുള്ള ലഹരി കേരളം

  • @rasheedmoidu6771
    @rasheedmoidu6771 3 หลายเดือนก่อน +1

    നല്ലരു തുക ഫൈൻ അടിച്ച് ആശുപത്രിയിൽ കുറഞ്ഞത് മൂന്ന് മാസമെങ്കിലും സേവനം നടത്തിക്കണം.

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 3 หลายเดือนก่อน +3

    😂😂 പിണറായി വിജയന്റെ രക്ഷാപ്രവർത്തകർ ആണ്.

  • @kerala269
    @kerala269 3 หลายเดือนก่อน +1

    5വർഷം കഠിന തടവ് കൊടുക്കണം ആ വിധി സകല പത്രത്തിലും പ്രതികളുടെ ഫോട്ടോ സഹിതം മുൻപേജിൽ കൊടുക്കണം

  • @ayishajabbar724
    @ayishajabbar724 3 หลายเดือนก่อน +1

    ഒരിക്കലും ലൈസെൻസ് നൽകരുത് 🙏

  • @NizamHanifa-vt2og
    @NizamHanifa-vt2og 3 หลายเดือนก่อน +6

    Mdm വീരന്മാരാ കാറും പിടിച്ചെടുത്ത് ലൈസൻസ് റദ്ദാക്കണം

  • @robinsmini4835
    @robinsmini4835 3 หลายเดือนก่อน +1

    ഇവനൊക്കെ ജീവിതത്തിൽ വണ്ടി ഓടിക്കരുത് ഇനി ലൈസൻസ് ആജീവനാന്തം റദ്ദാക്കുക

  • @hamzaalakkal2936
    @hamzaalakkal2936 3 หลายเดือนก่อน +2

    ഒന്നും വേണ്ട,
    ജാമ്യം ഇല്ലാതെ 3 വർഷം അകത്തിടാനുള്ള വകുപ്പ് ബഹു : സുപ്രിം കോടതി പുതിയ നിയമം ആയി കൊണ്ടുവരിക... 😕
    അതു കഴിഞ്ഞുമതി വിചാരണയും വിസ്താരവും. 🙏

  • @shahidamuhammed5621
    @shahidamuhammed5621 2 หลายเดือนก่อน

    ഇവർക്കു ഇനി ഒരുവണ്ടിയും ഓടിച്ചു പോകാനുള്ള ലൈസൻസ് കൊടുക്കരുത്

  • @rajaneeshrajendran7139
    @rajaneeshrajendran7139 3 หลายเดือนก่อน +2

    ആംബുലന്‍സിന്റെ മുന്‍ സീറ്റില്‍ ബൈക്ക് ആക്സിഡൻടില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യാ മാതാവിനെയും കൊണ്ട്‌ പാഞ്ഞ എനിക്ക് മനസ്സിലാവും ഒരു ആംബുലന്‍സ് ഡ്രൈവറുടെ അവസ്ഥ. ചങ്ക് പിടഞ്ഞ് എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിയാല്‍ മതി എന്ന അവസ്ഥയില്‍ ജീവൻ കൈയിൽ പിടിച്ച് ഇരിക്കുംബോൾ കണ്ടു ഇതുപോലെ കുറച്ച് എണ്ണം. സൈഡ് തരാതെ പോയ കാര്‍ കാരന്‍, ഒരു സിഗ്നലും ഇടാതെ തിരിഞ്ഞ ബൈക്ക് യാത്രക്കാരൻ അങ്ങനെ റോഡില്‍ ഒരു മര്യാദയും പാലിക്കാത്ത കുറേ എണ്ണം.

    • @feather3006
      @feather3006 3 หลายเดือนก่อน

      I too had experienced such situation...munnil pokunna aembokkikalde aarum aallalo ambulance-nte akathu kidakkunnathu.

    • @rajaneeshrajendran7139
      @rajaneeshrajendran7139 3 หลายเดือนก่อน

      Correct

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq 3 หลายเดือนก่อน

    കേരളം തെമ്മാടികളുടെ നടായി മാറുന്നു.

  • @fortonty142
    @fortonty142 3 หลายเดือนก่อน +1

    ലഹരി

  • @ummarahmath8621
    @ummarahmath8621 3 หลายเดือนก่อน +6

    പിടിച്ചു പൊട്ടിക്കാൻ ആ രും ഇല്ലേ

  • @Baithulquran
    @Baithulquran 3 หลายเดือนก่อน +1

    എന്തൊരു കഷ്ടമാണെന്ന്‌ നോക്കിയേ😢

  • @Smile-g6g
    @Smile-g6g 3 หลายเดือนก่อน

    ഇത്തരം സമാനമായ സംഭവങ്ങൾ തുടർച്ചയായി നാം കാണുന്നു... എത്ര കണ്ടാലും കേട്ടാലും നമ്മൾ മലയാളീസ് പഠിക്കാത്തതെന്താ..... ഇവർ ക്കെതിരെ ശക്തമായ നടപടി എടുക്കാൻ ഭരണകൂടം തയ്യാറായാൽ മാത്രമേ സമാനമായ സംഭവങ്ങൾ ഇല്ലാതാക്കാൻ സാധിക്കൂ....

  • @thressiammajose1642
    @thressiammajose1642 3 หลายเดือนก่อน

    അവന്റെയൊക്കെ അപ്പോൾത്തന്നെ സമ്മാനം കൊടുക്കാന് അവിടെ ആമ്പിള്ളേർ ഇല്ലായിരുന്നോ

  • @sabithkm4027
    @sabithkm4027 3 หลายเดือนก่อน

    ഇങ്ങനെ പല സ്ഥലങ്ങളിലും ഇത് പോലെ സംഭവങ്ങൾ നടന്നിട്ടുണ്ട്
    ഇതു നമ്മുടെ നാടിന് തന്നെ അപമാനം ആണ് ഇനിയെങ്കിലും ഇതു പോലെ സംഭവിച്ചാൽ എന്തിന്റെ പേരിലാണെങ്കിലും ആ നാട്ടുകാർ നാട്ടുകാർ ഇങ്ങനെയുള്ളവരെ നന്നായി കൈകാര്യം ചെയ്തെ വിടാവൂ മേലാൽ അങ്ങനെ ഒരു പൂതി ഉണ്ടാവരുത് 👍

  • @Aliraghavan
    @Aliraghavan 3 หลายเดือนก่อน +1

    കേരളത്തിലെ ജനങ്ങൾ ടെ ഭക്ഷണ രീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കണം.

  • @gireeshkkurup9220
    @gireeshkkurup9220 3 หลายเดือนก่อน +2

    അവൻമാരെ ഇടിച്ചു തെറിപ്പിക്കണമായിരുന്നു

  • @fin7mubasheermk123
    @fin7mubasheermk123 3 หลายเดือนก่อน

    ഇവർക്കും നാടും വീടും നാട്ടുകാരും വീട്ടുകാരും ഉണ്ടല്ലോ അങ്ങോട്ട് പോയി അവരുടെ മുന്നിൽ വെച്ച് ഒന്ന് ഉഴിചിൽ നടത്തിയാലേ ഈ തരം അസുഖത്തെ ബേധമാക്കാൻ സാധിക്കുകയുള്ളു

  • @abdulsamadsamad9961
    @abdulsamadsamad9961 3 หลายเดือนก่อน +4

    ആംബുലൻസിന്റെ പരിഗണന അനുഭവിച്ചാൽ മനസ്സിലാകും

  • @mahsoomv5021
    @mahsoomv5021 3 หลายเดือนก่อน +11

    രക്ഷാപ്രവർത്തനമാണ്

  • @sidheekparambat8669
    @sidheekparambat8669 3 หลายเดือนก่อน

    ഇങ്ങനെ യുള്ള. ആളുകളുടെ. ലൈസൻസ്. കേൻസൽ. ചെയിണം. അവർക്ക്. തക്കതായ. ശിക്ചയും. കൊടുക്കണം.

  • @shahid6-a926
    @shahid6-a926 3 หลายเดือนก่อน +1

    ഇത് എന്തൊരു കെട്ടകാലം ❓

  • @christhudas2967
    @christhudas2967 3 หลายเดือนก่อน

    സഞ്ചു ടെക്കി നെ മാത്രം ശിക്ഷിക്കുക ഉള്ളോ..മന്ത്രി ഗണേഷ് ഇത് കണ്ടിട്ട് എന്ത് നടപടി എടുത്തു??

  • @robinjohn911
    @robinjohn911 3 หลายเดือนก่อน

    ഒരു തലമുറ കിളി പോയി.

  • @BaijuThumas
    @BaijuThumas 3 หลายเดือนก่อน

    പിണറായി ടെ പാർട്ടി ആണോ ഒരു കുഴപോ ഇല്ല

  • @abdullatheef2505
    @abdullatheef2505 3 หลายเดือนก่อน

    മലബാറിൽ ആയിരുന്നെങ്കിൽ നാട്ടുകാർ ഇവരെ കൈകാര്യം ചെയ്തേനെ..

  • @zainzainu6331
    @zainzainu6331 3 หลายเดือนก่อน +1

    വണ്ടിയുടെ RC യും , ലൈസൻസും റദ്ദാക്കണം

  • @AbdulAzeez-ft7sh
    @AbdulAzeez-ft7sh 3 หลายเดือนก่อน

    അവരുടെ വീട്ടിൽ ഉള്ളവർക്കു ഇങ്ങനെ വല്ല അത്യാഹിതവും സംഭവിച്ചു ആംബുലൻസിൽ കൊണ്ട് പോകുമ്പോൾ ആരെങ്കിലും തടഞ്ഞാൽ അപ്പോൾ അറിയും അതിന്റെ വേദന . . അഹങ്കാരികൾ

  • @nijincprakash1100
    @nijincprakash1100 3 หลายเดือนก่อน

    വണ്ടി ഒരു വർഷം സ്റ്റേഷനിൽ പിടിച്ചിട്ടാൽ തീരാവുന്ന പ്രശ്നം മാത്രമേ ഉള്ളൂ.

  • @ashviralcut
    @ashviralcut 3 หลายเดือนก่อน

    ഈ പിനുങ്ങാണ്ടി പോലീസ് എന്തിനാ, കെട്ട ഭരണം

  • @manus.pillai6296
    @manus.pillai6296 3 หลายเดือนก่อน +1

    കണ്ടിട്ട് ശ്രീറാം വെങ്കിടി മാമന്റെ അച്ഛൻ തന്നെ🤭

  • @chandrant7571
    @chandrant7571 3 หลายเดือนก่อน

    മാധ്യമങ്ങൾ രക്ഷകരായുള്ളപ്പോൾ നമ്മളെന്തിനു മടിക്കണം. ഓരോരുത്തരും തോന്യപോലെ ചെയ്യുക

  • @marvanking4351
    @marvanking4351 3 หลายเดือนก่อน +1

    കേരളത്തിലെ യുവാക്കൾ mdma യിലും കഞ്ചാവിലുമാണ്.

  • @bava5710
    @bava5710 3 หลายเดือนก่อน

    കേരളം up മോഡലായി മാറി
    പീണറായി അഭ്യന്തരം 🙏🙏🙏മാറു
    എന്ത് കേസ് ഇവരെ ഇറക്കാനും സംരക്ഷികനും ആളുണ്ടാകും... അവർക്ക് അറിയും . കേരളം മാറി എല്ലാം ശരിയാക്കുന്നുണ്ട്

  • @lennister5682
    @lennister5682 3 หลายเดือนก่อน

    ജെസിബി ഉപയോഗിച്ച് ഇവൻ്റെ വീടങ്ങ് പൊളിക്കണം

  • @salamxavi2240
    @salamxavi2240 3 หลายเดือนก่อน

    1:11 😂👍🏻 സ്വാഭാവികം

  • @latheeffila6199
    @latheeffila6199 3 หลายเดือนก่อน

    കുറച്ചു കൂടുതലാണ് ആംബുലൻസ് ഡ്രൈവേഴ്‌സിന് ഒരു ജീവൻ രക്ഷിക്കാൻ ചിലപ്പോ പലജീവൻ എടുക്കാൻ ശ്രമിക്കാറുണ്ട്....😮😄

  • @asruasru6889
    @asruasru6889 3 หลายเดือนก่อน +4

    മധ്യ ലഹരിയിൽ ആയിരിക്കും അവരുടെ ലൈസൻസ് എന്നെന്നേക്കുമായി റദ്ദ് ചെയ്യുക വണ്ടിയുടെ പെർമിറ്റ് കട്ട് ചെയ്യുക ത്തിൽ കൂടുതൽ വകുപ്പുള്ള ശിക്ഷകൊടുത്ത് ജയിലിൽ ഇടുക

    • @sreenivasapai4719
      @sreenivasapai4719 3 หลายเดือนก่อน

      UDAN VARUM " manthri " YUDE " phone " ALLATHENTHU ??? JAI HIND..

  • @Jayespkd
    @Jayespkd 3 หลายเดือนก่อน

    ആ കാർ ഓടിച്ചവന്റെ മാത്രമല്ല.. അതിൽ ഉണ്ടായിരുന്ന എല്ലാവരുടെയും ലൈസൻസ് റദ്ദാക്കണം, കാരണം അതിൽ എല്ലാവർക്കും പങ്ക് ഉണ്ടാവും.. ഒരാൾ മാത്രമായി ചെയ്തതാവില്ല.. അനുഭവിക്കട്ടെ, അങ്ങനെ പാഠം പഠിക്കട്ടെ..

  • @Luckybrothers264
    @Luckybrothers264 3 หลายเดือนก่อน +3

    പോലിസ് കേസടുക്കണം

  • @hamzaalanallur4967
    @hamzaalanallur4967 3 หลายเดือนก่อน

    യെല്ലത്തിന്റെയും പിന്നിൽ ലഹരി യാവും സ്വ ബോധത്തോട് ആരും i ഇത്തരത്തിലുള്ള പ്രവർത്തി ചെയ്യില്ല അതുകൊണ്ട് ലഹരിക്കെതിരെ എല്ലാവരും ശക്തമായി എതിർക്കുക

  • @jpsilentkiller191
    @jpsilentkiller191 3 หลายเดือนก่อน

    അങ്ങനെ അവന്റെ കാര്യത്തില്‍ തീരുമാനം ആയി

  • @ummer.pkuliyil5161
    @ummer.pkuliyil5161 3 หลายเดือนก่อน

    നമ്മുടെ പാർട്ടിക്കാരാണെങ്കിൽ എന്തു സംഭവിക്കും?

  • @Sharafudheen-rayyan
    @Sharafudheen-rayyan 3 หลายเดือนก่อน

    മലപ്പുറം ഒഴിച്ചാൽ എല്ലാ നാടും കണക്കാ!

  • @ebraheemebraheem2826
    @ebraheemebraheem2826 3 หลายเดือนก่อน

    ചങ്കുറ്റമുള്ള അധികാരമുള്ള അധികാരികളെ എന്ത് തീരുമാനം.

  • @Kuttippuramkkaran
    @Kuttippuramkkaran 3 หลายเดือนก่อน

    കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ കൊടുക്കുക ആകാശ് തില്ലങ്കേരിയെ പോലെ ആവരുത് 😆

  • @Bijumon-2962
    @Bijumon-2962 3 หลายเดือนก่อน

    മെത്ത വില്പനക്കാരല്ലേ മെത്ത വേണമെന്നു ചോദിക്കാൻ വേണ്ടി തടഞ്ഞു നിർത്തിയതായിരിക്കും

  • @Shameer-rn8bi
    @Shameer-rn8bi 3 หลายเดือนก่อน

    കാറിൻ്റെ പെർമിറ്റ് തന്നെ റദ്ദ് ചെയ്യുക

  • @shejeertajmahal2025
    @shejeertajmahal2025 3 หลายเดือนก่อน

    ഇതൊക്കെ വല്ല കഞ്ചാവ് ആയിരിക്കും നോർമൽ ആയ ഒരാളും ചെയ്യാത്ത കാര്യം ചെയ്യണമെങ്കിൽ ഇതല്ലാതെ വേറെ എന്താവും

  • @Bijumon-2962
    @Bijumon-2962 3 หลายเดือนก่อน

    മെത്ത വില്പനക്കാരല്ലേ മെത്ത വേണമെന്ന് ചോദിക്കാൻ തടഞ്ഞു നിർത്തിയത് ആയിരിക്കും

  • @mashoodkk615
    @mashoodkk615 3 หลายเดือนก่อน

    അവർ തിരിച്ചറിവും ബുദ്ധിയും ഒക്കെ ഉണ്ടാക്കി കൊടുക്ക് പോലീസേ

  • @nelsonvarghese9080
    @nelsonvarghese9080 3 หลายเดือนก่อน

    എന്റെ ഒരു എളിയ അഭിപ്രായം വണ്ടി ഇനി ഒരിക്കലും കൊടുക്കരുത് പിന്നെ ഒരു ലൈസൻസ് കട്ട് ചെയ്യുക കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജിന്റെയും ടോയ്ലറ്റ് ഒരു വർഷം വൃത്തിയാക്കുക 5 ലക്ഷം രൂപ വീതം പിഴയിടാത്ത ഓരോരുത്തരും നിന്നും ഒന്നുമില്ല എങ്കിലും പറഞ്ഞെന്നേയുള്ളൂ..!!

  • @Sujeeshcolony
    @Sujeeshcolony 3 หลายเดือนก่อน

    കാറിലുളവരുടെ മൊഴി എന്താണ് എന്ന് അറിയാതെ കൂടുതൽ ഒന്നും പറയാൻ പറ്റില്ല എന്തായാലും ആംബുലൻസിന് തടസ്സം സൃഷ്ടിചത് തെറ്റു തന്നെയാണ്

  • @krishnakumarms994
    @krishnakumarms994 3 หลายเดือนก่อน

    😔രോഗി ഉള്ളത്തല്ലേ ഒന്നു വഴി മാറി സഹായിച്ചുടെ 🙏

  • @sunidaivam5792
    @sunidaivam5792 3 หลายเดือนก่อน

    കേരളാ പോലീസ് '😅ഇവിടെ രോഗിക്ക് അല്ല മെത്ത കച്ചവടക്കാരനാണ് ആദ്യംമുൻഗണന.ഒരാളെ ഒരൊറ്റ ആളെ നല്ല രീതിയിൽ ശിക്ഷിച്ച ഒരുത്തൻ ഇവിടെ കിടന്നു ഒരു അഭ്യാസം കാണിക്കില്ല.പോലീസ് പിടിച്ച് 'സ്റ്റേഷനിൽ കൊണ്ടുപോയാൽ 'അപ്പോൾ ഇവിടെയുള്ള രാഷ്ട്രീയപാർട്ടികൾ ഇറക്കാൻ വേണ്ടി മോചിപ്പിക്കാൻ വേണ്ടി ചെയ്യും.മെത്ത കച്ചവടക്കാർ cpm 'ആണെങ്കിൽ രക്ഷപ്പെട്ടു

  • @BadBoy-nh6ip
    @BadBoy-nh6ip 3 หลายเดือนก่อน

    ആ വണ്ടിയുടെ RC cancel ചെയ്യ്ത് ഓടിച്ചവൻ്റെ ലൈസൻസ് റദ്ദാക്കി എല്ലാവരെയും ജയിലിൽ അടക്കണം

  • @Farhathsajeer-m2s
    @Farhathsajeer-m2s 3 หลายเดือนก่อน

    അഹങ്കാരികൾ ഇവന്മാരെ പോലിസ് കേസെടുത്തിട്ട് കാര്യമില്ല, ജനങളുടെ കോടതിൽ ശിക്ഷ വിധിക്കണം,

  • @titetite3780
    @titetite3780 3 หลายเดือนก่อน

    കേസ് എടുത്തു ജാമ്യം കിട്ടും പിന്നെന്താ.

  • @umarpulapatta9592
    @umarpulapatta9592 3 หลายเดือนก่อน

    ഗണേശൻ ഇതൊന്നും കണ്ടില്ലേ

  • @jerittamusiccenter8743
    @jerittamusiccenter8743 3 หลายเดือนก่อน

    അവന്മാര് ഒരു ചുക്കും ചെയ്യത്തില്ല അഡ്വക്കേറ്റ് വെച്ച് കേസ് വാദിച്ച് അത് ആംബുലൻസ് അല്ല സാധാരണ ബൈക്കിൽ ആണെന്ന് വരുത്തി തീർക്കാൻ ഏതു പുല്ലനും കഴിയും കേരളത്തിന്റെ ഒരു ഗതികേട്
    ഡേവിഡ് ആന്റണി
    എ ഐ ഡി പി
    കന്യാകുമാരി ജില്ലാ പ്രസിഡന്റ്

  • @chandrant7571
    @chandrant7571 3 หลายเดือนก่อน

    ഇവിടെ ആരെന്ത് ചെയ്താലും മാധ്യമ പരിലാളന കിട്ടുമല്ലോ. പിന്നെന്തിനു പേടിക്കണം

  • @zainuchali1646
    @zainuchali1646 3 หลายเดือนก่อน

    കിലുക്കത്തിലെ ഇന്നസെന്റ് പറഞ്ഞതുപോലെ ഇവരെക്കൊണ്ട് കൊണ്ട് മൂക്കുകൊണ്ട് ചാച്ചാ എഴുതിക്കണം

  • @safusunu6972
    @safusunu6972 3 หลายเดือนก่อน

    എനിക്കൊക്കെ ഈ വണ്ടിയുടെ സൗണ്ട് കേൾക്കുമ്പോയേ വെജാറ അതിൽ കൊണ്ടുപോകുന്നവരെ വിജ രിച്ചിട്ട് ഇവമ്മാരെ വെറുതെ വിടരുത്

  • @makboolkp9727
    @makboolkp9727 3 หลายเดือนก่อน

    പാർട്ടി തീരുമാനിക്കണോ?

  • @ummerqi3239
    @ummerqi3239 3 หลายเดือนก่อน

    ആദ്യം അവനെ ആംബുലൻസിൽ കയറ്റി വേഗം മെന്റൽ ഹോസ്പിറ്റലിൽ എത്തിക്കണമായിരുന്നു

  • @habeebamp1801
    @habeebamp1801 3 หลายเดือนก่อน

    ലഹരിക്കെന്ത് ആംമ്പു ലെൻസ് - ലഹരി പുഴയിൽ ആറാടു വല്ലെ

  • @arifabhas1845
    @arifabhas1845 3 หลายเดือนก่อน

    കേരളത്തിലെ ആഭ്യന്തരം വൻ പരാജയം

  • @thimothymathew5107
    @thimothymathew5107 3 หลายเดือนก่อน

    ആദ്യം പാർട്ടി ബന്ധമുള്ള ആളുകൾ ഉണ്ടോ എന്നു നോക്കു....... പിന്നീട് നടപടിയെ കുറിച്ച് ആലോചിക്കം......

  • @yasarmexi143
    @yasarmexi143 3 หลายเดือนก่อน

    RC റദ്ദ് ചെയ്യുക.....ലൈസൻസ് 3 വർഷത്തേക്കു ബാൻ ചെയ്യുക🙏🙏🙏🙏🙏🙏

  • @jaseenajesi3394
    @jaseenajesi3394 3 หลายเดือนก่อน +1

    നിയമത്തിൽ കൊണ്ട് വരണം ഇവരൊക്കെ

  • @minnaneenavlogs7585
    @minnaneenavlogs7585 3 หลายเดือนก่อน

    അവന്മാരുടെ കാർ കത്തിച്ചുകള എന്നിട്ട് അവരെ പബ്ലിക് ടോയ്‌ലെറ് ഒരു പത്തു വർഷം ക്ലീൻ ചെയ്യാൻ പറ