AirPods PRO 2 Master copy റിവ്യൂ // ഒറിജിനൽ മാറിനിൽക്കും ഇവനുമുന്നിൽ

แชร์
ฝัง
  • เผยแพร่เมื่อ 11 ส.ค. 2023
  • AirPods PRO 2 Master copy റിവ്യൂ // ഒറിജിനൽ മാറിനിൽക്കും ഇവനുമുന്നിൽ
    ഇന്നത്തെ വിഡിയോയിൽ ഇന്നു ഗൾഫ് മാർകറ്റിൽ ഏറ്റവും കൂടുതൽ വിട്ടുപോകുന്ന എല്ലാർക്കും വാങ്ങാൻ താല്പര്യമുള്ള ഒരു പ്രോഡക്റ്റ് ആണ് നമ്മൾ റിവ്യൂ ചെയ്യുന്നത്. Apple Airpods PRO 2 ന്റെ മാസ്റ്റർ കോപ്പി ആയ ഒരു ചാത്തൻ “Airpods PRO 2“
    ഇപ്പൊ ഒറിജിനാലിനെക്കാൾ പെർഫെക്ട് ആയിട്ട് ഇറങ്ങുന്ന ഈ ചാത്തൻ സാധനം ഒത്തിരിപേരെ പറ്റിക്കുന്നതിനും കുറച്ചുപേർ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് എന്റെ എല്ലാ കൂട്ടുകാരും ഇങ്ങനെ ഉള്ള ആൾകാരുടെ ഇരയാകരുത്. വീഡിയോ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായം കൂടി കമന്റ്‌ ആയി പറയുക.
    Recommend videos that you will like
    ⭐️IPHONE TIPS & HACKS
    • IPHONE TIPS & HACKS
    👉🏻ഐഫോണിൽ iOS 17 beta എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം || How to install iOS 17 beta on iPhones
    • ഐഫോണിൽ iOS 17 beta എങ്...
    🚘My Automotive channel👇🏻
    / @sujanmsvlogs
    ⭐️Recommend videos:
    📱IPHONE TIPS & HACKS
    • IPHONE TIPS & HACKS
    ⌚️Apple Watch series 8
    th-cam.com/users/playlist?list...
    അപ്പോ വീഡിയോ ഉപകാരപ്പെട്ടാൽ ചെയയേണ്ടതൊക്കെ അങ്ങു ചെയ്യ്യുക മറ്റേ ബട്ടൺ ഞെക്കലും ബെൽ അടിക്കലും ആണ് ഉദ്ദേശിച്ചത്.
    As always thanks for watching see you on another video 👍🏻
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 12

  • @ranjithkm2696
    @ranjithkm2696 3 ชั่วโมงที่ผ่านมา

    Apple phone alla fake airpod kayyil und ithu pole android phoneil settings kanan patto

  • @arifmuha2729
    @arifmuha2729 6 หลายเดือนก่อน

    Ithite vaganula link undo pls

    • @malluapplepro
      @malluapplepro  6 หลายเดือนก่อน +1

      Link illa bro 1st copy items ippo ella local shopilum available aanu. Better purchase from local store nalla offers kittum 👍🏻

  • @deepu9730
    @deepu9730 5 หลายเดือนก่อน

    Android connet akan patuo

  • @Neymarjrprasanthkr1011
    @Neymarjrprasanthkr1011 5 หลายเดือนก่อน +2

    ഒർജിനൽ മാറി നിക്കും അത്രക്ക് ഇല്ലെങ്കിലും അടിപൊളി item ആണ്.... എല്ലാം കൊണ്ടും ബെറ്റർ.... വിലയും കുറവ്

    • @malluapplepro
      @malluapplepro  5 หลายเดือนก่อน

      സത്യം ഒറിജിനലും കോപിയും പെട്ടെന്ന് കണ്ടുപിടിക്കാൻ പാടാണ് 👍🏻

    • @promatepor6175
      @promatepor6175 3 หลายเดือนก่อน

      പെര്ഫോമന്സിൽ ഒറിജിനിലിന്റെ തട്ട് താണു തന്നെയിരിക്കും

  • @akshaykadasseri2333
    @akshaykadasseri2333 6 หลายเดือนก่อน +1

    Work aavum ippo iragana copykki ellsm workking aan

    • @malluapplepro
      @malluapplepro  6 หลายเดือนก่อน

      Athe ottumikka ella featuresum und 👍🏻

  • @rahulpr6469
    @rahulpr6469 4 หลายเดือนก่อน +2

    1000 rupakke kittiyavar undo

    • @ashrafbabup
      @ashrafbabup หลายเดือนก่อน +1

      അതിൽ കുറവിന് വാങ്ങിയിട്ടുണ്ട് ❤പൊളി iteam