Nostalgic... 13 വർഷം സൌദിയിൽ ജോലി ചെയ്തു, അതിൽ നല്ല ശതമാനം പോക്കും വരവും കൊച്ചി എയർപ്പോർട്ടിൽ നിന്നും ആയിരുന്നു. ഒരുപാട് ഓർമ്മകൾ. Thanks for this lovely video
കറക്റ്റ് ടൈമിന് പോകും കറക്റ്റ് ടൈമിനു വരും.. സൗദി എയർലൈൻസ്.. എയർ ഇന്ത്യയുടെ ഫ്ലൈറ്റ് വൈകിയും രണ്ടു ദിവസം താമസിച്ചും ആണ് സർവീസ് നടത്താറ്... അനവധി തവണ യാത്ര ചെയ്യുത ആള് ആയത് കൊണ്ട് പറയുകയാണ് .
ഈ ജന്മം വിമാനത്തിൽ കയറാൻ കഴിയുമെന്ന് തോന്നുന്നില്ല ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം
അതിസുന്ദരമായ കാഴ്ച ❤
Smooth landing ❤
Nostalgic... 13 വർഷം സൌദിയിൽ ജോലി ചെയ്തു, അതിൽ നല്ല ശതമാനം പോക്കും വരവും കൊച്ചി എയർപ്പോർട്ടിൽ നിന്നും ആയിരുന്നു. ഒരുപാട് ഓർമ്മകൾ. Thanks for this lovely video
Inta ettavum valiya dream an flightil keraan😍inshallhaa
ethrayum pettennu nadakkatte😊
അൻപതോളം പ്രാവശ്യം യാത്ര ചെയ്തിട്ടും താഴേക്ക് നോക്കാതെ കണ്ണടച്ചിരിക്കുന്ന ഞാൻ 😂😂
😄😄
Video..eshttappettu.. congratulations 👏
Thank you
Superb Video 👌🏼👌🏼 I hope B777 air craft
Nice video brother Thanks
Thanks for watching🥰
ഈ പുകയെന്തിയാണ് വല്ല ഓട്ടോ റിക്ഷ ഇതിന് മുന്നിൽ പോയിരുന്നോ ..,?കൊള്ളാം പൊളി ..
😂😂
👌👌👌സൂപ്പർ
❤️
Nice ❤
Thanks 🔥
🎉🎉🎉🎉നല്ലത്
ഇതൊരു വല്ലാത്ത ഫീൽ ആണ് 😍😍
അടിപൊളി
Bro, your hands are not getting pain. Yes for the video. Lovely
Thank you so much 😊
Sir avida ninnu video pidichathu?
Super
From west side❤
❤
Good
Thanks
nice
Thanks
Good vidio thanks
പെരിയാര്‍ സൈഡ് il നിന്ന് അല്ലാത്ത ഒരു landing
Njanum kuwait ninnu varumbol eduthatha ithu pole video annu varsha kaalam aayirunnu
😍
കറക്റ്റ് ടൈമിന് പോകും കറക്റ്റ് ടൈമിനു വരും.. സൗദി എയർലൈൻസ്.. എയർ ഇന്ത്യയുടെ ഫ്ലൈറ്റ് വൈകിയും രണ്ടു ദിവസം താമസിച്ചും ആണ് സർവീസ് നടത്താറ്... അനവധി തവണ യാത്ര ചെയ്യുത ആള് ആയത് കൊണ്ട് പറയുകയാണ് .
എന്റെ നാട്
❤
❤️
🌹 04 - 06 - 2024 🌹
കിളി ഉണ്ടല്ലോ 😂 അ പോട്ടെ കുറച്ചു കൂടി കേറ്റി നിർത്തൂ. വാല് കണ്ടൂ അല്ലാതെ ഒന്നും കണ്ടില്ല 😂
Etha aircraft 777 or A330
777
Many times.....❤❤ alhamdulillah 😂😂
❤❤
Enthu video aanu
1
ഇത് എന്താ ഇത്ര കാണാൻ വേറെ പണി ഇല്ലേ
പിന്നെ എന്തിനാ സാർ കണ്ടത് 😄.വേറെ പണിയൊക്കെ ഉള്ള സാർ കാണാനും മെനക്കേട്ടു കമന്റ് ഇടാനുമൊക്കെ വിഷമിക്കണോ?? വെറുതെ skip അടിച്ചു വിടണം 😂
ഇത് കാണിച്ച് വെറുതെ സമയം കളയണ്ട,പോകുമ്പോൾ കണ്ടാൽ മതിയല്ലോ?...,🤪🤪😡😡
😄
❤