M theory ഉപയോഗിച്ച് ഭരണി നക്ഷത്രത്തെ ഡീകോഡ് ച്ചെയ്യുന്നു Mithrath Majan live Sunday gift 🎁

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 85

  • @thomasajimmy100
    @thomasajimmy100 11 หลายเดือนก่อน +6

    ഞാൻ ഈ ചാനൽ കണ്ടു തുടങ്ങുബോൾ 400 മെംബേർസ് ഉണ്ടാരുന്നുള്ളു.. അന്ന് മുതൽ ഫോളോ ചെയ്യുന്നു.... 10k അഭിനന്ദനങ്ങൾ...

  • @siljasunil8365
    @siljasunil8365 20 วันที่ผ่านมา

    ലൈറ്റ്.. കറന്റ്
    പ്രശ്നം എപ്പോളും ഉണ്ട്...
    വീട് റോഡ് സൈഡ് ആണ്... മുന്നിൽ ഓട ഉണ്ട്... മുള ചെടി.. കുളം... പിങ്ക് റോസ്.. മുല്ല.. ഒക്കെ വീട്ടിൽ ഉണ്ട്.. അമ്മയാണ് വീട് ഭരണം.. സ്വന്തംമായി എല്ലാം ചെയ്യും... മോനു ഇഡലി ഏറ്റോം ഇഷ്ടം.. പഠിക്കുന്നത് xray.. സ്കാനിംഗ്... ആണ്.. ഫാമിലിയിൽ മാനസികപ്രശ്നം ഉള്ളവർ ഉണ്ട്...(മക്കൾ 2 പേരും ഭരണി ആണ് )തുടങ്ങി താങ്കൾ
    പറഞ്ഞത് 98%
    സത്യമാണ്... 🥰🥰🥰🥰❤❤❤❤

  • @vineeshgopinath1310
    @vineeshgopinath1310 11 หลายเดือนก่อน +1

    എന്റെ കാര്യത്തിൽ 95%ശെരി ആണ്.. അറിയാതെ ചെയ്ത പല ത്തിന്റെ ഉത്തരം കിട്ടി 🙏🙏🙏

  • @seenageorge7049
    @seenageorge7049 11 หลายเดือนก่อน +1

    പറഞ്ഞതിൽ 70 ശതമാനവും ശരിയാണ്🙏🙏🙏🙏🙏🙏

  • @vinodkp6142
    @vinodkp6142 หลายเดือนก่อน

    98% എന്റെ കാര്യം ശരിയാ 🙏.. കൈയിൽ വേദന, സ്വഭാവം പറഞ്ഞത്, ഫുഡ്‌ കളയാൻ വിഷമം, സ്വന്തം അധ്വാനിച്ചു ജീവിതംആണ് ഇഷ്ടം , silver ഇഷ്ടം, eye problm. വാഹനം driving 👍 rose &മുല്ല ഇഷ്ടം, ദേവി, ശിവൻ വിശ്വാസം 🙏 diamond ഉണ്ട്, വീട് road side, എത്ര ശരിയാക്കിയാലും 1,2 light എന്നും കംപ്ലയിന്റ്, fat. Mot കുറിച്ച് corr. പറഞ്ഞു,, manthras പഠിക്കാൻ ഇഷ്ടം...
    Mithranjan ur super.. 🙏

  • @Lakshmi-y8w2i
    @Lakshmi-y8w2i 2 หลายเดือนก่อน +3

    ഞാൻ ഇന്ന് ആദ്യമായാണ് ഈ വീഡിയോ കാണുന്നത് ഒരുപാട് വൈകിപ്പോയി നേരത്തെ കാണേണ്ട വീഡിയോസ് ആയിരുന്നു

  • @മൂകാംബിക
    @മൂകാംബിക หลายเดือนก่อน +1

    എന്റെ മോൻ ഭരണി ആണ്.... രണ്ട് ദിവസം മുന്നേ മോൻ കളിക്കുമ്പോൾ വീണു കൈ ഇതിൽ പറഞ്ഞ ഭാഗത്ത്‌ നീര് വന്നു xray എടുത്തു എല്ല് ചെറിയ വളവ് ഉണ്ട്.... 10 ദിവസത്തേക്ക് പ്ലാസ്റ്റർ ഇട്ടു. ക്രിസ്മസ് അവധി ഇങ്ങനെ ആയി 😂

  • @prasannakumarivineethan6133
    @prasannakumarivineethan6133 11 หลายเดือนก่อน +1

    പറഞ്ഞ കാര്യം കറക്റ്റ് ആണ്
    നെറ്റിയിൽ വീണ അടയാളം
    വീട്ടിനടുത്തു ഒരു തോട് ഉണ്ട്
    27ന് ശേഷം ഉയർച്ച.

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 11 หลายเดือนก่อน +2

    ഞാനും ഭരണി ആണ് 💜💜💜💜
    മിത്രു നു ഒരു സല്യൂട്ട്... ഞാനും ഉണ്ട് കൂടെ

  • @KINGOfDEVIL-f9g
    @KINGOfDEVIL-f9g หลายเดือนก่อน +1

    നമസ്തേ 🙏🏼

  • @dhivyap655
    @dhivyap655 หลายเดือนก่อน

    I can't believe🙏... Amazing... Every thing correct✅... Thank🙏🌹 you... Thank you.. Thank🌹🙏 you

  • @NKVDS
    @NKVDS 11 หลายเดือนก่อน +2

    വീട്ടിൽ ഭരണി നക്ഷത്രം ഉണ്ട് correct ആണ്

  • @muraleedharankailasam9889
    @muraleedharankailasam9889 หลายเดือนก่อน +1

    ഭരണി നക്ഷത്രേ പറ്റി പറഞ്ഞത് മിക്കവാറും ശരി തന്നെ

  • @shanippkripa223
    @shanippkripa223 หลายเดือนก่อน

    ❤Bharani ❤

  • @gopalakrishnanrr4691
    @gopalakrishnanrr4691 หลายเดือนก่อน

    കാർത്തിക.ഹാപ്പി🎉🎉🎉🎉

  • @renjuv2746
    @renjuv2746 หลายเดือนก่อน

    Yes, you are Correct

  • @sansukuriakose2644
    @sansukuriakose2644 2 หลายเดือนก่อน +1

    പൂരാടം നക്ഷത്രം ഒന്ന് deecord ചെയ്യുമോ please മിത്ര 🙏🙏🙏

  • @henat.p3807
    @henat.p3807 11 หลายเดือนก่อน +1

    Comment varathathu nannayito..distraction illathe kelkan patti..paranjathil 90% correct anu..thanks

  • @beenamanoj2338
    @beenamanoj2338 11 หลายเดือนก่อน

    പറഞ്ഞ കാര്യം എന്നെ സംബന്ധിച്ചു ഒത്തിരി കാര്യം കറക്റ്റ് ആണ് 85 presant ശരി താങ്ക്സ്

  • @raniminu8500
    @raniminu8500 15 วันที่ผ่านมา

    പറഞ്ഞതെല്ലാം മിക്കവാറും ശരിയാണ്

  • @beenat.r2268
    @beenat.r2268 21 วันที่ผ่านมา

    മിക്കവാറും ശരിയാണ്

  • @Lakshmi-y8w2i
    @Lakshmi-y8w2i 2 หลายเดือนก่อน +1

    വളരെ ശേരിയാണ് 😂

  • @omkarrkamath2832
    @omkarrkamath2832 11 หลายเดือนก่อน +1

    ,kerala palani പോയാൽ മതിയാകകുമൊ

  • @gopipv4179
    @gopipv4179 23 วันที่ผ่านมา

    ❤gopi

  • @GayathriDeviGachu
    @GayathriDeviGachu หลายเดือนก่อน

    Correct 👌

  • @vysakhnair9868
    @vysakhnair9868 11 หลายเดือนก่อน

    Triketta eppola cheyuka

  • @Shankumarvu
    @Shankumarvu 11 หลายเดือนก่อน

    Correct anu പറഞ്ഞത് എല്ലാം
    Wife nte നാൾ ഭരണി ആണ്

  • @Sameekshasynthite
    @Sameekshasynthite หลายเดือนก่อน

    Thanks 😊

  • @kumaresan4371
    @kumaresan4371 หลายเดือนก่อน

    നന്ദി

  • @abeyjohn8166
    @abeyjohn8166 11 หลายเดือนก่อน

    2022 war live videoyil 2.14 minute United States of South india parayunnund

  • @prasannakumarivineethan6133
    @prasannakumarivineethan6133 11 หลายเดือนก่อน

    നെല്ലിയുണ്ട്. നെല്ലിക്ക ഇഷ്ട്ടമാണ്. മുല്ല ഉണ്ട് റോസ് ഉണ്ട്. അമ്മ പോകാംകുറഞ്ഞ ആളാണ് .

  • @seenabaiju2778
    @seenabaiju2778 หลายเดือนก่อน +1

    All are correct

  • @prasannakumarivineethan6133
    @prasannakumarivineethan6133 11 หลายเดือนก่อน

    4th february DCode yillaywnnu പറഞ്ഞതിനാല് ഡിക്കോട് തത്സമയം കണ്ടില്ല മിത്രാ. എന്റെ നാൾ ഭരണി ആണ്

  • @prabhagopal1354
    @prabhagopal1354 หลายเดือนก่อน

    Namasthe🙏

  • @madhavmadhav5798
    @madhavmadhav5798 หลายเดือนก่อน

    75% പറഞ്ഞ കാര്യങ്ങൾ correct ആണ്.

  • @binumamoodu6007
    @binumamoodu6007 11 หลายเดือนก่อน

    തിരുവാതിര ചെയ്യുമോ

  • @LaikuBai
    @LaikuBai หลายเดือนก่อน

    Namsthe👌

  • @seenabaiju2778
    @seenabaiju2778 หลายเดือนก่อน

    Great decision is taken in the time of cooking

  • @prasannakumarivineethan6133
    @prasannakumarivineethan6133 11 หลายเดือนก่อน

    🙏🏿🙏🏿🙏🏿

  • @LathikaTv
    @LathikaTv หลายเดือนก่อน

    👍👌

  • @Rakesh-vr4lp
    @Rakesh-vr4lp 11 หลายเดือนก่อน

    60% correct

  • @Prajeeshasajith-u3z
    @Prajeeshasajith-u3z หลายเดือนก่อน

    Thank u

  • @abhijithprakash1028
    @abhijithprakash1028 หลายเดือนก่อน

    Om sharavanabhavaya Nama🙏

  • @shanippkripa223
    @shanippkripa223 2 หลายเดือนก่อน

    Correct ❤

  • @LaikuBai
    @LaikuBai หลายเดือนก่อน

    🙏🙏🙏

  • @Aiswaryasiva-j9d
    @Aiswaryasiva-j9d 2 หลายเดือนก่อน

    എല്ലാം ശെരി ആണ്

  • @santhoshnatarajan4610
    @santhoshnatarajan4610 2 หลายเดือนก่อน +1

    OK

  • @SajanVarghese-k6j
    @SajanVarghese-k6j หลายเดือนก่อน

  • @ummiscake3883
    @ummiscake3883 หลายเดือนก่อน +1

    ദൈവം അനുഗ്രഹം ഉണ്ടെങ്കിൽ നേരിൽ കാണാൻ വിധി ഉണ്ടാക്കട്ടെ 🙏🙏🙏

  • @seenabaiju2778
    @seenabaiju2778 หลายเดือนก่อน

    Yes

  • @sobhagopinath4451
    @sobhagopinath4451 หลายเดือนก่อน

    അമ്മ വീട്ടു ഭരണം, ചെറുപ്പത്തിൽ ശ്വാസ തടസ്സം പ്രശ്നം ഉണ്ടായിരുന്നു, കണ്ണാടി ഉണ്ട് 😊😊😊

  • @prasannakumarivineethan6133
    @prasannakumarivineethan6133 11 หลายเดือนก่อน

    എന്റെ വീട്ടിൽ 2ഭരണി ഉണ്ട്

  • @AneeshAneesh-h6n
    @AneeshAneesh-h6n หลายเดือนก่อน

    Suppar

  • @sunithaa8024
    @sunithaa8024 11 หลายเดือนก่อน

    രാശി ചാർട്ടിൽ ഓരോ ഗ്രഹവും ഏത് നക്ഷത്രത്തിൽ ആണ് കിടക്കുന്നത് എന്ന് എങ്ങനെ മനസിലാക്കാം

    • @manisheduchary-xh3lq
      @manisheduchary-xh3lq 11 หลายเดือนก่อน +1

      Date of birth time parayu പറഞ്ഞു തരാം

  • @Rajith-kumar
    @Rajith-kumar 11 หลายเดือนก่อน

    രാവിലത്തെ ലൈവ് കിട്ടുന്നില്ല. എന്താണ് കാരണം??

  • @SindhuKrishnan-s3w
    @SindhuKrishnan-s3w หลายเดือนก่อน

    എന്റെ കുറെയൊക്കെ ശരിയാണ്.

  • @subrahmanianv200
    @subrahmanianv200 หลายเดือนก่อน

    ഇപ്പോൾ സൗണ്ട് ok

  • @rosilyjoy6668
    @rosilyjoy6668 10 หลายเดือนก่อน

    Correct mother adminidtration

  • @AnjuMTArun
    @AnjuMTArun 11 หลายเดือนก่อน

    Good night

  • @JANANI143
    @JANANI143 4 หลายเดือนก่อน

    🎉💯

  • @sureshkannan1823
    @sureshkannan1823 หลายเดือนก่อน

    Hi

  • @sreejithc3304
    @sreejithc3304 2 หลายเดือนก่อน +1

    പെൺകുട്ടി വന്നോ,,,😊

  • @LaikuBai
    @LaikuBai หลายเดือนก่อน

    Kanan

  • @kuttapaye733
    @kuttapaye733 หลายเดือนก่อน

    അശ്വതി ഇടമോ❤

  • @Aiswaryasiva-j9d
    @Aiswaryasiva-j9d 2 หลายเดือนก่อน

    ✅🙏

  • @Lakshmi-y8w2i
    @Lakshmi-y8w2i 2 หลายเดือนก่อน +1

    വിട് വെച്ചത് റോഡ് സൈഡ്

  • @susmithaom8992
    @susmithaom8992 11 หลายเดือนก่อน

    🙇🙇

  • @santhoshchattikkalsanthosh2745
    @santhoshchattikkalsanthosh2745 หลายเดือนก่อน

    പൂരാടം.. പറയാമോ

  • @salakasasidharan9891
    @salakasasidharan9891 หลายเดือนก่อน +1

    മകന്റെ നാൾ ഭരണി ആണ് ഒത്തിരി പ്രശനങ്ങൾ ഉണ്ട്

  • @arunkumarvm1559
    @arunkumarvm1559 4 หลายเดือนก่อน

    അയ്യോ ഏല്ലാം correct

  • @HAPPY-LIFE588
    @HAPPY-LIFE588 หลายเดือนก่อน

    55:42😅👍

  • @TechMidhun
    @TechMidhun 11 หลายเดือนก่อน

    Crct

  • @Lakshmi-y8w2i
    @Lakshmi-y8w2i 2 หลายเดือนก่อน

    ഞാൻഭാരണി നക്ഷത്രം ആണ്

  • @Lakshmi-y8w2i
    @Lakshmi-y8w2i 2 หลายเดือนก่อน

    അമ്മ അമ്മയായിരുന്നു എല്ലാം നോക്കിയിരുന്നത്

  • @krishnakailas6396
    @krishnakailas6396 20 วันที่ผ่านมา

  • @muralidharanb9163
    @muralidharanb9163 หลายเดือนก่อน

    🙏

  • @indiradevi8689
    @indiradevi8689 หลายเดือนก่อน

    Ok

  • @SurprisedOrcas-xk5qk
    @SurprisedOrcas-xk5qk หลายเดือนก่อน

    🙏