കണക്ക്കൂട്ടലുകൾക്കും അപ്പുറം ആയിരുന്നു ശിവൻ എന്ന ആന | ചെറുവള്ളി വിഷ്ണു | EP 06

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 91

  • @Manu-i9v
    @Manu-i9v 6 หลายเดือนก่อน +6

    വിഷ്ണു പാപ്പാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ കറക്റ്റാണ് 👍
    ആരുടേയും മുമ്പിൽ ഓച്ചാനിച്ചു നിൽക്കാൻ വിഷ്ണുവിനെ കിട്ടില്ല. അതുകൊണ്ട് തിരുന്നാക്കരയിൽ സ്ഥാനം ഇല്ലാതായി ഇതാണ് സത്യം 🙏

  • @manuramachandran
    @manuramachandran 5 หลายเดือนก่อน +3

    നേരുള്ള പാപ്പാൻ ❤️❤️👌👌

  • @chandranmannara8124
    @chandranmannara8124 7 หลายเดือนก่อน +3

    ആനക്കാരുടെ ആശാന് അഭിനന്ദനങ്ങൾ/ എട മോനെ....

  • @vishnummohan344
    @vishnummohan344 7 หลายเดือนก่อน +3

    ചേട്ടാ ഇന്റർവ്യൂ എടുക്കാൻ തിരഞ്ഞെടുത്ത സ്ഥലം സൂപ്പർ.. ബാക്ക്ഗ്രൗണ്ട് അടിപൊളി

  • @manuramachandran
    @manuramachandran 7 หลายเดือนก่อน +2

    സൂപ്പർ പാപ്പൻ ❤❤

  • @Sindhu-z2p
    @Sindhu-z2p 7 หลายเดือนก่อน +1

    💥💥💥അടിപൊളി 💥💥💥

  • @mssreerag319
    @mssreerag319 7 หลายเดือนก่อน +5

    പന്മന ശരവണൻ ഇന്ന് ഇവർ അച്ഛന്റെയും മകന്റെയും കരങ്ങളിൽ സുരക്ഷിതനാണ് 💜

  • @renjithip2024
    @renjithip2024 7 หลายเดือนก่อน +2

    മണിയൻ പിള്ള രാജു

  • @UnniKrishnan-jo3zu
    @UnniKrishnan-jo3zu 7 หลายเดือนก่อน +2

    വിക്കി ചേട്ടൻ

  • @sarath4035
    @sarath4035 7 หลายเดือนก่อน +5

    ശാസ്താംകോട്ട ❤️

  • @vishnupkarottu
    @vishnupkarottu 7 หลายเดือนก่อน +37

    പകൽ പൂരത്തിന് ശിവനെ നോക്കി നിർത്തിയാണ് വിനോദ് ആനയെ എഴുന്നള്ളിപ്പിച്ചത് പക്ഷെ അടുത്ത പൂരത്തിന് മുൻപ് വിനോദ് പോയി. തിരുനക്കര തേവർ അനുഗ്രഹിച്ച മുതലാണ് ശിവൻ അതിന് എന്തെങ്കിലും നോവിച്ചാൽ ഭഗവാൻ ക്ഷെമിക്കില്ല 🙏

    • @gameing7614
      @gameing7614 7 หลายเดือนก่อน +5

      ശിവന് നീരിൽ നിന്നത് കൊണ്ടാണ് വിനോദ് ഇറങ്ങിയത് 2024 ശിവൻ ഇറങ്ങി ഇല്ലല്ലേ അപ്പോൾ ആർക്കും ഒന്നും പറയാൻ ഇല്ലെ

    • @anandhu8082
      @anandhu8082 7 หลายเดือนก่อน +3

      Shivan anayude neeru samayam ahnu thirunakkara pooram time ..max avere nokum erakkan athu patathe vannapol thirunakkara ambalathinte thott adthu ulla ana ayonde vinodinu kodthu..ee kollavum thariyil Shivan ana nikumpol alle pooram nadanne..

    • @vishnupkarottu
      @vishnupkarottu 7 หลายเดือนก่อน

      @@anandhu8082 ഞാൻ 2023 ലെ കാര്യമാണ്. അടുത്തുള്ള ആനക്ക് കൊടുക്കുന്നതാണ് മാനദണ്ഡം എങ്കിൽ പറഞ്ഞിട്ട് കാര്യമില്ല

    • @abhishekedamana9161
      @abhishekedamana9161 7 หลายเดือนก่อน +1

      എന്റെ പൊന്ന് ചേട്ടാ.... ശിവൻ ഇത്രയും കാലത്തിനിടയ്ക് എത്ര തിരുനക്കര ഉത്സവം കൂടിയിട്ടുണ്ട്??

    • @abhaykv2140
      @abhaykv2140 7 หลายเดือนก่อน

      Vidditham parayathe bro

  • @anandhakrishnan902
    @anandhakrishnan902 7 หลายเดือนก่อน +2

    Nallaoru kuttukettu shivanum vishnu annanum 💥

  • @jayakrishnanr3444
    @jayakrishnanr3444 7 หลายเดือนก่อน +1

    Good episode ❤

  • @Moviespace.-g6n
    @Moviespace.-g6n 7 หลายเดือนก่อน +5

    Manoj ettan poyappothannee sivan nasikkan thodangii... Epppo aana nannayii varunundd.. 1

  • @MANUCHOTTU
    @MANUCHOTTU 7 หลายเดือนก่อน +2

    Adhehom parayanathilum kure sathyonghal inddu... Shivane Thirunnakkara Ulsavathinum Poorathinum ezhunellikkathirikkan Adhehom paranjjapole oru group thanne pravarthikkaninddu... Shivane maattie Vinodhine ezhinellichathum endhukonddu Vinodhine ezhunellichu ennathum Kottayamkaaranaya njaan adakkom ulla nalla oru shathamaanom aalakkarum ariyanathumaanu... Thirunnakkara Ulsavathinayie Shivane Madhappaadu kaalom ellam ready aakie eduthathum okke ariyaam... Nammude Shivasundhar ntte pakarakkaranayie palarum kaanana aana aanu... Athu thanne aanu palarum Shivane mattie nirthan shremikkanathum...

  • @sachinantony4990
    @sachinantony4990 7 หลายเดือนก่อน +14

    Sound quality കുറവാണു കെട്ടോ....

  • @pramani926
    @pramani926 7 หลายเดือนก่อน +2

    ❤️❤️❤️❤️

  • @vishnunarayanvishnu9942
    @vishnunarayanvishnu9942 7 หลายเดือนก่อน +1

    👌👌👌

  • @jishnuacl3832
    @jishnuacl3832 7 หลายเดือนก่อน +2

    ❤❣️

  • @anandha_krishnan_3088
    @anandha_krishnan_3088 7 หลายเดือนก่อน +1

    Ittithanam binu chettanta video cheyyamo

  • @losedheart4826
    @losedheart4826 7 หลายเดือนก่อน

    athu endhe oralde peru paranjappo matram mute akkiye.... parayumbo ellam clarity parayanm

  • @anandhakrishnan902
    @anandhakrishnan902 7 หลายเดือนก่อน +1

    💥🤩

  • @sreerakshith
    @sreerakshith 6 หลายเดือนก่อน

    Last arde per parayumbola mute akunnadh

    • @vishnuprasad1999
      @vishnuprasad1999 6 หลายเดือนก่อน

      Chadi pradeep anennu thonnunnu

  • @vishnurajan2533
    @vishnurajan2533 7 หลายเดือนก่อน +6

    Shivane eattavum kooduthal parupady edupichath vishnuchettan aaa..
    Pinne pulik kittiya adi eanthanennu vecha.. Vishosichu koode nirthi avnmar oke puline kalu variii...

    • @agkelephantgallery1180
      @agkelephantgallery1180  7 หลายเดือนก่อน

      🥲

    • @vishnurajan2533
      @vishnurajan2533 7 หลายเดือนก่อน +2

      @@agkelephantgallery1180 sathym aann.. Vayaru nirachu thittayum vellavum oke varikori kodukumm... Vishnuchettan vannapol ulla aanayude photoyum vishnuchettane paranju vittitt ulla aanayude photoyum kaiyil und.... Pinne ee edakk manoj chettan oke keriyapol aann aanakk aa pazheya shariram oke vannath...

    • @agkelephantgallery1180
      @agkelephantgallery1180  7 หลายเดือนก่อน

      ​@vishnurajan2533 photos undeyal ayakanea 9061118376

    • @sreeninarayanan4007
      @sreeninarayanan4007 7 หลายเดือนก่อน +2

      മുട്ടു ചെയ്ത പേരുകൾ ഏതാ 😜

    • @vishnulals5769
      @vishnulals5769 7 หลายเดือนก่อน

      ​@@sreeninarayanan4007പന്മന ശരവണനിൽ തിരുനക്കരയിലേക്ക് ട്രാൻസ്ഫർ ആയിപ്പോയത് കിടങ്ങൂർ ഹരി ആൾ ഇപ്പൊ ഇല്ല കുറച്ചു നാൾ മുൻപ് വെള്ളത്തിൽ വീണു മരണപെട്ടു

  • @akhilsoman9042
    @akhilsoman9042 7 หลายเดือนก่อน

    sound issue

  • @akhils9605
    @akhils9605 7 หลายเดือนก่อน +1

    Pallikkal rajesh pappante video cheyyane ippol mauttathu rajendrante 2aam pappan aanu ariyappedathe poya oru theeppori mothal aanu

    • @agkelephantgallery1180
      @agkelephantgallery1180  7 หลายเดือนก่อน

      💯🔥

    • @manunair2873
      @manunair2873 6 หลายเดือนก่อน

      ഇന്റർവ്യൂ നു തെരഞ്ഞെടുത്ത സ്ഥലം... Super.... നല്ല സൗണ്ട് ക്വാളിറ്റി...... 🙏

  • @sudhakarandon7092
    @sudhakarandon7092 7 หลายเดือนก่อน +1

    Hi

  • @NitheeshkuttanSneha-xr8dy
    @NitheeshkuttanSneha-xr8dy 7 หลายเดือนก่อน

    Paranjia paranji keralathil elephant kuranju vannu

  • @as-fk7fe
    @as-fk7fe 6 หลายเดือนก่อน +1

    Pappan fit aanu ennu thonniyathu enikku mathram aano?

    • @agkelephantgallery1180
      @agkelephantgallery1180  6 หลายเดือนก่อน

      @@as-fk7fe Athea🤣🤣 pappan eppo vellamadi ila 🤣

  • @TheDevapathy
    @TheDevapathy 7 หลายเดือนก่อน

    Aju varghese ne pole

  • @Team_KL_kid
    @Team_KL_kid 7 หลายเดือนก่อน +3

    1st view👀

  • @LyndMavis
    @LyndMavis 5 หลายเดือนก่อน

    Gonzalez Michael Smith Carol Davis Paul

  • @Noyeljose
    @Noyeljose 7 หลายเดือนก่อน +2

    Ne vannu pambadi aanakku kayaru ,Ninne panjikkidum ....mone

    • @rohithnair9800
      @rohithnair9800 7 หลายเดือนก่อน +2

      Nee enth kanikum

    • @Noyeljose
      @Noyeljose 7 หลายเดือนก่อน

      @@rohithnair9800 Nerittu va kanikkam

    • @agkelephantgallery1180
      @agkelephantgallery1180  7 หลายเดือนก่อน +4

      Athu ntha pambadi aanakku varennu pappanmarea ellam panjikkidumo appo🤣🤣

    • @agkelephantgallery1180
      @agkelephantgallery1180  7 หลายเดือนก่อน

      ​@@rohithnair9800vitteakku bro engana kurea ennam kanumello 😅😅

    • @Noyeljose
      @Noyeljose 7 หลายเดือนก่อน

      @@rohithnair9800 Ne va kanichu tharam

  • @arjunjoseph6895
    @arjunjoseph6895 7 หลายเดือนก่อน

    അഹ് പേരുകൾ ഒക്കെ പുറത്തു വിട്

  • @renjithip2024
    @renjithip2024 7 หลายเดือนก่อน +2

    മണിയൻ പിള്ള രാജു

  • @binjurajendran
    @binjurajendran 7 หลายเดือนก่อน

    🔥🤝

  • @nijuvr9942
    @nijuvr9942 7 หลายเดือนก่อน +1

    🥰🥰🥰🥰

  • @rajeevkumar7896
    @rajeevkumar7896 7 หลายเดือนก่อน +1

    💕💕💕

  • @aravindmp7794
    @aravindmp7794 7 หลายเดือนก่อน +2

  • @anandhakrishnan902
    @anandhakrishnan902 7 หลายเดือนก่อน +1

    🥰🤩

  • @maheshr8958
    @maheshr8958 7 หลายเดือนก่อน +1

    ❤❤❤

  • @Maheen-pq1rz
    @Maheen-pq1rz 7 หลายเดือนก่อน +2

    ❤️❤️

  • @badaribadari6046
    @badaribadari6046 7 หลายเดือนก่อน +2

  • @akhilkannan5387
    @akhilkannan5387 7 หลายเดือนก่อน +1

    ❤❤❤

  • @a_dhu
    @a_dhu 7 หลายเดือนก่อน +1

  • @sivanandashenoy9503
    @sivanandashenoy9503 7 หลายเดือนก่อน +1

    ❤❤