കുതിപ്പും കിതപ്പും അറിഞ്ഞ് ‘മെട്രോ വർഷം’ | Kochi Metro | KMRL

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 44

  • @anshidkp2970
    @anshidkp2970 6 ปีที่แล้ว +13

    ഇതുപോലെ വിശാല മനസ്സും ആർപ്പണ ബോധവും താൻ ചെയ്യുന്ന ജോലിയോട് വ്യക്തമാ ധാരണയും ഉള്ള സാറിനെപ്പോലുള്ളവരെയാണ് ഈ നാടിനാവശ്യം

  • @smartkasimsmartkasim836
    @smartkasimsmartkasim836 5 ปีที่แล้ว +1

    എന്റെ മനസ്സിലെ ഹീറോകളിൽ ഒരാൾ!!!👍👍👌👌ഹനീഷ് സർ👍👍👍👌👌👌

  • @cppkd
    @cppkd 6 ปีที่แล้ว +11

    വിജയം മാത്രം തുടരട്ടെ

  • @Hanna-fg9kc
    @Hanna-fg9kc 5 ปีที่แล้ว +1

    Sirrr...You are awesome..one in Million achievement..Excellent work for Kerala..God Bless you🌟🌟🌟🌟

  • @favaskm4749
    @favaskm4749 6 ปีที่แล้ว +2

    വളരെ പ്രതീക്ഷ നൽകുന്ന പദ്ധതി

  • @sahirkkk3066
    @sahirkkk3066 6 ปีที่แล้ว +4

    Haneesh sir.. Great..

  • @athuldominic
    @athuldominic 6 ปีที่แล้ว +5

    Muhammad Haneesh... Great personality he is... Very hardworking one..

  • @nsha4535
    @nsha4535 6 ปีที่แล้ว +6

    Mohamed Haneesh, you are an asset to Kerala.

  • @aravindraju7145
    @aravindraju7145 5 ปีที่แล้ว +2

    SMART KOCHI

  • @alvinkizhakkillathu4888
    @alvinkizhakkillathu4888 6 ปีที่แล้ว +2

    Dear Sir, Metro second phase Thrippunithura റെയിൽവേ സ്റ്റേഷനിൽ അവസാനിപ്പിക്കാതെ തിരുവാങ്കുളം വരെയോ പുത്തെൻകുരിശു വരെയോ നീട്ടണം എന്ന് അപേക്ഷിക്കുന്നു

  • @hadiyaalso4492
    @hadiyaalso4492 6 ปีที่แล้ว +2

    ഇത് വളരെ ചെലവ് കൂടിയ ഒരു മാർഗം ആണ്. ഇതിനേക്കാൾ നല്ലത് ട്രെയിനിന് പകരം ബസ് പരീക്ഷിക്കുന്നതാകും

  • @saifunazar322
    @saifunazar322 6 ปีที่แล้ว +1

    plz make a plan for kannur....
    airport is gonna be ready and needs metro now.....

  • @harisheh7001
    @harisheh7001 2 ปีที่แล้ว +1

    Every stations in India should have a screendoor for underground station sections and over Bridge should have 8ft 5 inch steal and sealed doors. It is a must and Compulsory. For the entire Metro Company in all the Metropolitan cities of India and the Entire World. For all the colour lines(Green,Purple, Yellow, Blue,Red,Pink, Black etc.) It should be compulsory for everyone for the Metro Company group in every Metro stations. Why can't it be secured like a Flight,Bullet Train,or like a IAF sealed plane? Think Broad, Flexible and Practical.

  • @rushdavt6112
    @rushdavt6112 3 ปีที่แล้ว

    Kozikode need a metro

  • @joudalmandi1468
    @joudalmandi1468 6 ปีที่แล้ว +1

    super good police Aneesh m.d

  • @sayum4394
    @sayum4394 6 ปีที่แล้ว +25

    മലയാള നിഗണ്ടുവിൽ ഒരു വാചകം ചേർന്നതിന്റെ ഒരു വയസ്സ്....
    കുമ്മനടി എന്ന വാക്ക് എത്ര പെട്ടന്നാണ് മലയാളത്തിന്റെ ഒരു ഭാഗം ആയത്... ഓരോ വാക്കുകൾ വരുന്ന വഴിയേ... 😆

  • @songs97621
    @songs97621 6 ปีที่แล้ว +2

    Good initiative and will soon turn in to profit making in long term. solar energy every household and Electric vehicles are the way forward for reducing our crude oil imports. In India can save this money it will be a huge boost to our economy, reduce pollution and congestion in roads

  • @peace-vp
    @peace-vp 3 ปีที่แล้ว

    Connectivity

  • @Gjo111
    @Gjo111 6 ปีที่แล้ว +3

    Cochin airport'il ninnum oru connectivity undavumo?

  • @Linsonjacob2001
    @Linsonjacob2001 6 ปีที่แล้ว +3

    Slash the fare and the travellers will quadraple. I expected this from md but no results. Sorry to say that

    • @ijazm
      @ijazm 6 ปีที่แล้ว

      Linson Jacob keeps the wrong people away.

    • @emmanueljoy2632
      @emmanueljoy2632 6 ปีที่แล้ว

      only the first phase has been completed, the ticket fares will go down once the operating distance increases

    • @pje1976
      @pje1976 6 ปีที่แล้ว

      Emmanuel Joy Are you dreaming. This is white elephant. What kochi needed was not metro but trams which can share roads with other vehicles like in European countries. Remember there is shell life for the concrete pillars. If there is no public patronage within first year itself then it will collapse like ksrtc

    • @emmanueljoy2632
      @emmanueljoy2632 6 ปีที่แล้ว +1

      okay i agree, but you are judging a metro that is merely operating at 11-13 kms. As one of the daily kochi metro user I personally know that its not a white elephant, more than 45000 thousand people uses it daily. And when the proposed phase I and phase II is completely over Kochi metro will be making profit in crores.
      ANd with the infrastructure and road with the span of a double mund in kerala Trams are the day dream.

  • @varunkurian8613
    @varunkurian8613 5 ปีที่แล้ว

    METRO eni Aluva 2 Ankamali, Athani 2 Nedumbassery, Edappally 2 Paravoor, Thripunithura 2 Poothotta, Thripunithura 2 Puthencruz, Thripunithura 2 Piravom (Via : Thiruvankulam, Chottanikkara, Mulanthuruthy) ennividangalilaekkumkoodi Neettanamaayirunnu.

    • @Arun-ho1rl
      @Arun-ho1rl 5 ปีที่แล้ว

      😂😂😂🙏

  • @fasalkaf359
    @fasalkaf359 6 ปีที่แล้ว +2

    Dear MD,Don't let to become another face of KSRTC

    • @nishellesly2919
      @nishellesly2919 6 ปีที่แล้ว +8

      Fasal FasTech metro loss decreased by 50% and metro will lease out commercial spaces soon further bringing down the loss. It will never be like ksrtc.

    • @vavakutta4720
      @vavakutta4720 6 ปีที่แล้ว

      KOCHI METRO nala rethyil poyekondevannu ethu labathil thanna pokum

  • @akulkrishnagu6067
    @akulkrishnagu6067 6 ปีที่แล้ว +2

    We need metro service in trivandrum

  • @p.s_kev.in96
    @p.s_kev.in96 6 ปีที่แล้ว +2

    Why is the cart there on the footpath..move it plss

  • @muhammedanas6072
    @muhammedanas6072 6 ปีที่แล้ว +2

    udf n abhinandhanagal😍😍😍😍😍

  • @ajocantony85
    @ajocantony85 5 ปีที่แล้ว

    Ethinakathuu oru nashttavum ellaaa 👌👌

  • @sajeevrc5045
    @sajeevrc5045 5 ปีที่แล้ว +1

    കൊച്ചി പോലെ ചെറിയ നഗരത്തിനു എന്തിനാണ് മെട്രോ

    • @avgeekemmanuel.4128
      @avgeekemmanuel.4128 5 ปีที่แล้ว +3

      *What a foolish thing you are saying? Kochi is a growing city, If there is 5th metro city in India after Kolkata, It will be Kochi.*

    • @nizarkhan913
      @nizarkhan913 5 ปีที่แล้ว

      Hahha ninak mula kudi maaritile....

    • @nandakumarkp4753
      @nandakumarkp4753 4 ปีที่แล้ว

      തിരോന്തോരത്ത് ഇല്ലാത്ത മുന്തിരി പുളിയ്ക്കും, അല്ലേ അണ്ണോ?

    • @abhinandb6390
      @abhinandb6390 3 ปีที่แล้ว +1

      Kochi is one of the fastest growing city india and 2 nd biggest city in west cost of india

    • @muhammedmusthafa8092
      @muhammedmusthafa8092 3 ปีที่แล้ว

      Indias fastest growing city aahn kochi.. ith illathe inny kochikk munnott povan kazhiyilla

  • @abdulhak2310
    @abdulhak2310 6 ปีที่แล้ว +2

    sure it will be another ksrtc

    • @arjunprakash6742
      @arjunprakash6742 6 ปีที่แล้ว +9

      Abdul hak , Are you from Tvm ?
      Otherwise it's rare to see such stupid predictions for a metro that now had the third HIGHEST DAILY AVERAGE RIDERSHIP with a single phase operational (and Kochi metro still has a lot of phase 1 left 😉) .. Already, see the ridership figures of our metros :
      1) കൊച്ചി മെട്രോ - 45,000
      Source : m.timesofindia.com/city/kochi/kmrl-md-metro-to-run-till-sn-junction-by-2020-end/articleshow/64230336.cms
      2) ചെന്നൈ മെട്രോ - 30,000
      Source : m.timesofindia.com/city/chennai/metro-rail-links-hubs-of-rail-road-and-air-travel/articleshow/64325311.cms
      3) നമ്മ മെട്രോ (ബെംഗളൂരു) - 3,50,000
      ഫേസ് 2 തുടങ്ങുന്നതിനു മുമ്പ് - 47,000
      Source : m.timesofindia.com/city/bengaluru/byappanahalli-is-now-busiest-metro-station/articleshow/64266431.cms
      4) ഗുരുഗ്രാം റാപ്പിഡ് മെട്രോ - 50,000
      Source : timesofindia.indiatimes.com/city/gurgaon/phase-2-adds-only-15k-daily-riders-to-rapid-metro/articleshow/64021973.cms
      ( ഫേസ് 2 പ്രവർത്തനം ആരംഭിച്ചതിനു മുന്പ് : 35,000)
      5) ഹൈദരാബാദ് മെട്രോ - 70,000
      ( ആദ്യം തന്നെ ഫേസ് 1 മുഴുവൻ പ്രവർത്തനം ആരംഭിച്ചു )
      Source : www.thehansindia.com/posts/index/Telangana/2018-05-08/Hyderabad-Metro-Rail-on-extension-mode/379641
      6) ജയ്പൂർ മെട്രോ - 25,000
      Source : www.financialexpress.com/infrastructure/jaipur-metro-phase-i-almost-complete-state-govt-pushing-for-network-expansion/1070917/
      7) ലക്ക്നൗ മെട്രോ - 10,000
      Source : m.hindustantimes.com/lucknow/ridership-to-touch-3lakh-per-day-in-2019-lmrc-md/story-4k9J29jSpqOi8KJ9d3leLN.html
      ഇതീൽ നിന്ന് മനസ്സിലാക്കാം ഇന്ത്യയിൽ ഡെൽഹി ( ഗുരുഗ്രാം ഉൾപടെ), കൊൽക്കത്ത, മുംബൈ, ബെംഗളൂരു,& ഹൈദരാബാദ് കഴിഞ്ഞാൽ തൊട്ടു പിറകെ കൊച്ചിയുണ്ട്. ചെന്നൈയിലെയും ജയ്പൂറിലെയും മെട്രോകളെ കാട്ടിലും എത്രയോ പേർ കൊച്ചി മെട്രോ പ്രതിദിനം ഉപയോഗിക്കുന്നു. ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ നമ്മുടെ മുന്നിൽ നിൽക്കുന്ന മെട്രോകളിൽ ഫേസ് 1 എങ്കിലും മുഴുവനായി പ്രവർത്തിക്കുന്നുണ്ട് ( ഹൈദരാബാദ് ഒഴികെ ബാക്കി എല്ലാം ഫേസ് 2 കഴിഞ്ഞു 3/4 ഒക്കെ ആയി). കൊച്ചി മെട്രോ ആണെങ്കിൽ ഫേസ് 1-ന്റെ 3/4ths പോലും ആയിട്ടില്ല. നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട റയിൽവേ സ്റ്റേഷലേക്കും, ബസ്സ് ടെർമിനലിലേക്കും മെട്രോ ഫേസ് 1-ൽ ഓടിത്തുടങ്ങിയിട്ടില്ല. നഗരത്തിന്റെ ഐടി കേന്ദ്രവും കേരളത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളവും ഒക്കെ അടുത്ത ഫേസുകളിലേ മെട്രോയുമായി ബന്ധിപ്പിക്കു. ഇതിന്റെ അർത്ഥം എന്തെന്നാൽ നമ്മുടെ മെട്രോയുടെ റൈഡർഷിപ് ഇതിൽ നിന്ന് കൂടുകയെ ഉള്ളു.