വെള്ളപൊക്കം: മേയർ അല്ല ജനങ്ങൾ കാരണമെന്നു സഖാവ് | കണ്ടംവഴി ഓടിച്ച് Yuvraj Gokul TVM SmartCity

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2024
  • വെള്ളപൊക്കം: മേയർ അല്ല ജനങ്ങൾ കാരണമെന്നു സഖാവ് | കണ്ടംവഴി ഓടിച്ച് Yuvraj Gokul TVM SmartCity
    Disclaimer:
    This video features excerpts from televised debates featuring a spokesperson of a leading political party in India, who regularly participates in television discussions. Only their segment of these debates is re-posted on the India Trends Live TH-cam channel to ensure accessibility for a wider audience. The discussions include abbreviated versions of the questions or comments from presenters or panelists for reference.
    This video is posted with the knowledge and consent of the individual involved. The spokesperson retains the rights to distribute their comments across internet platforms.
    We do not assert ownership of the original content, which remains the property of the respective debate channel. The excerpts are utilized under fair use for commentary and educational purposes. Should you believe that any content in this video infringes upon your copyright, please reach out to us at mcvlive@gmail.com to address the matter.
    Copyright Disclaimer: This disclaimer is not intended as legal advice. For intricate intellectual property concerns, it is advisable to seek guidance from a qualified intellectual property lawyer.

ความคิดเห็น • 211

  • @user-dr5dx3wu1m
    @user-dr5dx3wu1m หลายเดือนก่อน +76

    കലക്കി പൊളിച്ചു 👍👍യുവ രാജ് 🙏🙏🙏

  • @kochurani7012
    @kochurani7012 หลายเดือนก่อน +89

    അഹങ്കാരം ആപത്താണ്, തിരുവനന്തപുരത്തുള്ള കുഴികളിൽ ആ മേയർമ്മയെയും കെട്ടിയോൻ MLA yum ഇട്ടു അടക്കൂ.

  • @Pradeep-bw2en
    @Pradeep-bw2en หลายเดือนก่อน +94

    എല്ലാവരും കൂടി അനുഭവിക്കുക ,,,,
    LDF വരും എല്ലാം ശരിയാകും ,,!

  • @JohniJohni-qe2ey
    @JohniJohni-qe2ey หลายเดือนก่อน +14

    ഗോകുൽ സംസാരിച്ചത് ജനങ്ങൾക് വേണ്ടി ഇവൻ കുരച്ചത് ജനങ്ങളുട കട്ടുമുടിച്ചു മേയാൻ വിട്ടവൾക്ക് വേണ്ടി എന്ത് വിധി ഇത്

  • @sabuthakkidipillai4031
    @sabuthakkidipillai4031 หลายเดือนก่อน +119

    കമ്മികളെല്ലാം വിവരംകെട്ടവന്മാരാണല്ലൊ?

    • @lakshamanpv4358
      @lakshamanpv4358 หลายเดือนก่อน +6

      എന്താ സംശയം ? നിങ്ങൾക്ക് വിവരമില്ലാത്ത കൊണ്ടാ ണാ സംശയം

    • @asokank5117
      @asokank5117 หลายเดือนก่อน

      വിവരമുള്ള ഒരുത്തനും ഈ പാർട്ടിയിലില്ലേ. മോദിയെ ബോധവൽക്കരിച്ചാ മതി എന്നാണ് കൗൺസിലർ ഉപദേശിക്കുന്നത്. ഒരു കോർപ്പറേഷനിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത ഇവരാണോ ഇന്ത്യാമഹാരാജ്യം ഭരിക്കാൻ പോകുന്നത്. ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ ......

    • @saneeshsanu1380
      @saneeshsanu1380 หลายเดือนก่อน +9

      അല്ലാത്തവൻ കമ്മിയായി ജീവിക്കുമോ😂😂😂

    • @ChandranK-nu9ol
      @ChandranK-nu9ol หลายเดือนก่อน

      അന്തംകമ്മിഎന്ന്പറഞ്ഞാൽ.ബുദ്ധിപണയംവച്ചവൻ

    • @user-iu8xt9vo4n
      @user-iu8xt9vo4n หลายเดือนก่อน

      Kure chumadutangikal

  • @rejipn1332
    @rejipn1332 หลายเดือนก่อน +29

    മേയർക്ക് മറ്റ് പല തിരക്കുകളുമുണ്ട്.
    വലിയ കലാകാരനായ ഭർത്താവു മൊത്ത് അടുത്തിടെ നഗരത്തിൽ നടത്തിയ ചവിട്ടുനാടക ത്തിൻ്റെ അനുമോദനങ്ങൾ സ്വീകരിക്കുന്ന തിരക്കിലാണ്.

  • @sreekala8887
    @sreekala8887 หลายเดือนก่อน +21

    മേയറേയും നരേന്ദ്രമോദിയെയും തമ്മിൽ താരതമ്യം ചെയ്യുന്നു. കഷ്ടം 🤔

  • @ExcitedDove-gl6vw
    @ExcitedDove-gl6vw หลายเดือนก่อน +28

    സിപിഎം അടിമയുടെ കുരയ്ക്കൽ....😂😂

  • @faisalvp2505
    @faisalvp2505 หลายเดือนก่อน +6

    CPM പ്രതിനിധി ക്ക് എന്തൊരു അഹങ്കാരം: ലോക്കൽ ഭരണ കൂടത്തിന്റെ വീഴ്ച എന്ന് പറഞ്ഞപ്പോ ...എന്തൊരു പൊള്ളൽ .....

  • @unnick1183
    @unnick1183 หลายเดือนก่อน +13

    യുവരാജ് സൂപ്പർ 💪💪💪💪💪💪

  • @saneeshsanu1380
    @saneeshsanu1380 หลายเดือนก่อน +25

    അംശുവിന് തലക്കകത്ത് എല്ലാ അന്തങ്ങളെയും പോലെ തന്നെ ബുദ്ധിയുടെ ഒരംശം പോലും ഇല്ല😂😂😂

  • @johnvarghese5295
    @johnvarghese5295 หลายเดือนก่อน +27

    മേയറെ പറയരുത് പിന്നെ ആരെ പറയണം സക്കാവേ ശരിയാണ് ജനങ്ങളെ ആണ് പറയേണ്ടത് അവരാണ് ഇവരെ അധികാരത്തീൽ കയറ്റിയത്

  • @malleenadhnk7214
    @malleenadhnk7214 หลายเดือนก่อน +64

    ഇപ്പോൾ മഴ പെയ്യല്ലേ... പെയ്യല്ലേ.. എന്ന് പ്രാർത്ഥിക്കുന്ന ഒരേ ഒരാൾ... മേയറുകുട്ടി ആയിരിക്കും 🤣🤣ഇപ്പോൾ തന്നെ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത ഗതിയായി 🤣🤣

  • @sasidharannairgk600
    @sasidharannairgk600 หลายเดือนก่อน +15

    ഈ മാതുവും ഹാഷ്മിയും ഫുള്സ്റ്റോപ്പ് ഇല്ലാതെ സംസാരിച്ചാൽ ഏതോ വലിയ കാര്യം ആണെന്ന് ആണ് വിചാരിച്ചു ഇരിക്കുന്നത് എത്രത്തോളം അരോചകം ആണെന്ന് കേൾക്കുന്നവർക്ക് മാത്രമേ അറിയൂ

  • @ajithasanthosh1259
    @ajithasanthosh1259 หลายเดือนก่อน +11

    തലയ്ക്ക് വെളിവും, വെള്ളിയാഴ്ചയും, ഇല്ലാത്ത ആളുകളെ തിരഞ്ഞെടുത്തുവിടുമ്പോൾ ഇങ്ങനെ ഒക്കെ ആകും. ഒരു ഐഡിയയും, മഴക്കാലത്ത് എന്തു ചെയ്യണമെന്ന ബോധവും ഇല്ലാത്ത ഭരണകർത്താക്കൾ. കട്ടുമുടിയ്കാൻ മാത്രഠ അറിയാവുന്ന ജാതികൾ.

  • @vsomarajanpillai6261
    @vsomarajanpillai6261 หลายเดือนก่อน +67

    കുട്ടി മേയർ ആയ ഇമ്മിണി ബലിയ ഒരു മേയർ ഉണ്ടല്ലോ തിരന്തോരത്ത് അടിച്ചു മാറ്റാനുള്ളതൊക്കെ അടിച്ചു മാറ്റിക്കാണും ഹാ കഷ്ടം നികൃഷ്ടജന്മം

  • @sreekalavijayan5981
    @sreekalavijayan5981 หลายเดือนก่อน +8

    യുവരാജ് സത്യം പറഞ്ഞു 4 വർഷം ആയി ഞങ്ങളുടെ റോഡ് കുഴിച്ചിട്ട് ഇരിക്കുന്നു😢😢 വീട് നിറയ വെള്ളം ആണ് മഴ പെയ്താൾ😢😢

  • @user-eg8hd2ft4r
    @user-eg8hd2ft4r หลายเดือนก่อน +26

    മേയറെയും എംപിയെയും എംഎൽഎയെയും പഞ്ചായത്ത് മെംബറെയും വോട്ട് ചെയ്തു തിരഞ്ഞെടുക്കുമ്പോൾ പാർട്ടി നോക്കാതെ നാടിന് വേണ്ടി എന്തെങ്കിലും ചെയ്യുന്ന യോഗ്യരെ തിരഞ്ഞെടുക്കാത്തത് നിങ്ങൾ ചെയ്ത തെറ്റ് തന്നെ. അതു നിങ്ങൾ അനുഭവിച്ചേ പറ്റൂ.

  • @Asha_S972
    @Asha_S972 หลายเดือนก่อน +8

    Yuvraj 👌🏼👌🏼👌🏼
    Mayor നേ കുറ്റം പറയാൻ party യുടെ അനുവാദം വേണ്ട എന്ന് LDF പ്രതിനിധിക്ക് ബോധവൽക്കരണം കൊടുക്കേണം

  • @vinayanchandrasenan7113
    @vinayanchandrasenan7113 หลายเดือนก่อน +21

    Mayor പോക്കാണന്നു ആർക്കാണ് അറിയാത്തത്. കുറെ നാളായി Driver എധു വിന്റെ പിറകെയാണ് mayor.

  • @mohananmsatruthoflife1471
    @mohananmsatruthoflife1471 หลายเดือนก่อน +17

    മേയറുടെ കാര്യം പറഞ്ഞപ്പോൾ അംശുവിന് ഭയങ്കര ചൊറിച്ചിൽ😂😂😂😂😂

  • @harishputhran3344
    @harishputhran3344 หลายเดือนก่อน +58

    അംശുവിനെയും മാതുവിനെയു, ഒരേ വണ്ടിക്ക് കെട്ടണം രണ്ടു മന്ദബുദ്ധി കളെ ഒന്നിച്ച് കാണാം ക്ളാസ് മേറ്റ്സോ അതോ ഗ്ളാസ് മേറ്റ്സോ

    • @hariprasadc.r8401
      @hariprasadc.r8401 หลายเดือนก่อน +4

      ചരസ് മേറ്റ്സ്

    • @AP-pb7op
      @AP-pb7op หลายเดือนก่อน +4

      Study class mates😂

    • @user-fg8vb1hi5c
      @user-fg8vb1hi5c หลายเดือนก่อน

      ബെസ്റ്റ് കണ്ണാ ബെസ്റ്റ്

  • @acb876
    @acb876 หลายเดือนก่อน +5

    ഫണ്ട്‌ എന്ത് ചെയ്തു, വക മാറ്റി സിപിഎം തിന്നുകാണും

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 หลายเดือนก่อน +20

    ജനങ്ങൾ തന്നെ ആണ് കുറ്റക്കാർ. കാ ലാ കാലങ്ങൾ ആയി ഈ പാർട്ടിയെ തന്നെ ജയിപ്പിക്കും. പിന്നെ ജനങ്ങൾ ഇവിടെ താമസിക്കുന്നു അത് വലിയ കുറ്റം ആണ്.

  • @venugopalanpk5553
    @venugopalanpk5553 หลายเดือนก่อน +6

    തിരുവനന്തപുരത്ത് തല്‌സ്ഥിതി നിലനിർത്തുക എല്ലാം ശരിയാകും. തിരുവനന്തപുരത്തെ ജനങ്ങൾ അവർക്ക് വേണ്ട വരെ തിരഞ്ഞടുത്ത് സ്വെയ്രമായി ജീവിക്കട്ടെ ആർക്കാ കുഴപ്പം.

  • @jamesdavid6048
    @jamesdavid6048 หลายเดือนก่อน +39

    മഴക്കാലം വരുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം. അപ്പോൾ ഏപ്രിൽ മാസത്തിലെങ്കിലും ഓടകൾ വൃത്തിയാക്കിയെങ്കിൽ ഈ പ്രശ്നം ഒരു പരിധി വരെ ഒഴിവാക്കാമായിരുന്നു

    • @joemonvattukunnel6720
      @joemonvattukunnel6720 หลายเดือนก่อน +4

      Plan & start it by January foreseeing heavy mid-summer rains.

  • @comment6567
    @comment6567 หลายเดือนก่อน +4

    തിരുവനന്തപുരം ഒരു നഗരമായിരുന്നു . എന്നാലിപ്പോൾ അതൊരു നരകമായി മാറിയിരിക്കുന്നു . ആ നരകത്തിന്റെ പാറാവുകാരായി ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ വമ്പിച്ചൊരു ടീം പ്രവർത്തിക്കുന്നുമുണ്ട്.

  • @krishnanaknda7923
    @krishnanaknda7923 หลายเดือนก่อน +30

    വെള്ളകെട്ടിനു പഠനം വേണം പോലും 😂. പഠിച്ചു വരുമ്പോഴേക്കും ജനങ്ങൾ അഭയാർത്ഥികളെ പോലെ വീടും സ്ഥലവും വിട്ടു ഓടേണ്ടി വരും. 😂😂😂😂

  • @vijayankumaran9526
    @vijayankumaran9526 หลายเดือนก่อน +17

    മുംബയിൽ ഏപ്രിൽ, മെയ്‌ മാസങ്ങൾ സ്റ്റിരമായി ഓടകൾ ക്ലീൻ ചെയ്യുന്ന മാസങ്ങളാണ്

  • @jacobkattikat2853
    @jacobkattikat2853 หลายเดือนก่อน +6

    പാവം മേയർ. ഒന്നുമറിയില്ല.
    ജനങ്ങൾ. അവർ മാസം തോറും പ്ലാസ്റ്റിക്കിന് ക്യാഷ് കൊടുക്കുന്നു. കാണ കുനിഞ്ഞു കൂടുന്നു

  • @sujasanthosh1268
    @sujasanthosh1268 หลายเดือนก่อน +4

    ജനങ്ങൾക്ക്‌ അല്ല അധികാരപ്പെട്ട സ്ഥാനതു ഇരിക്കുന്ന അധികാരികൾക്കാണ് ബോധവൽക്കരണം നടത്തേണ്ടത്

  • @sajeevlal776
    @sajeevlal776 หลายเดือนก่อน +6

    കഴിവും പക്വതയും ഭരണ പരിചയവും ഉള്ളവരെ വേണം തലസ്ഥാന നഗരപിതാവായി തെരഞ്ഞെടുക്കേണ്ടത് അല്ലാതെ ഗിന്നസ് ബുക്കില്‍ പേരു വരുത്താനല്ല.

  • @jacobabraham7268
    @jacobabraham7268 หลายเดือนก่อน +5

    യാതൊരു അനുഭവ പരിചയവുമില്ലാത്ത ആളെ പിടിച്ചു മേയർ കസേരയിൽ ഇരുത്തിയാൽ ഇങ്ങനെ ഇരിക്കും

  • @prasannann2449
    @prasannann2449 หลายเดือนก่อน +7

    തലസ്ഥാനത്തെ വെള്ളക്കെട്ട് എങ്ങനെ മാറ്റാം എന്നു പഠിക്കാൻ വേണ്ടി നോർവെ എന്ന രാജ്യത്തേക്ക് മുഖ്യനു പോകാമായിരുന്നില്ലേ?

  • @rajukunjupillai755
    @rajukunjupillai755 หลายเดือนก่อน +9

    Well said sree yuvaraj gokul 👌👌👌

  • @kessary2647
    @kessary2647 หลายเดือนก่อน +10

    ഒരുത്തനെങ്കിലും ഇത്തിരി ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കമായിരുന്നു.....കഷ്ട്ടം..നമ്പർ വൺ കേരളം..

  • @ngeetha5100
    @ngeetha5100 หลายเดือนก่อน +7

    ഈ ചർച്ച ജനങ്ങൾ കാണുന്നുണ്ട്. ആർക്കാണ് ബോധവല്കരണം നടത്തേണ്ടതെന്ന് ജനങ്ങൾക്ക് നന്നായറിയാം.

  • @LivingYears
    @LivingYears หลายเดือนก่อน +4

    തിരുവനന്തപുരം മാത്രം അല്ല കേരളത്തിൽ പല സ്ഥലത്തിന്റെയും അവസ്ഥ ഇങ്ങനെ തന്നെ ആണ്.

  • @premkumark4885
    @premkumark4885 หลายเดือนก่อน +10

    ഒട്ടും ഉത്തരവാദ ബോധമില്ലാത്ത നാണംകെട്ട ഈ ന്യായീകരണ തൊഴിലാളിയെ കൗൺസിലാറാക്കിയ കിറ്റ്തീനികളായ പ്രബുദ്ധർ ഇതിലും കൂടുതൽ അനുഭവിക്കാനിരിക്കുന്നു. മേയറേക്കാൾ ധാർഷ്ട്ര്യം ഇവന് …

  • @sundarlokesan3465
    @sundarlokesan3465 หลายเดือนก่อน +13

    ചാക്ക ജംഗ്ഷൻ ൽ തന്നെ ഇന്നലെ ഒരാൾ വെള്ള ക്കെട്ടിൽ വീണു മരിച്ചു. ഇതിനു മുമ്പ് 4 വര്ഷത്തിനു മുമ്പ് ജംഗ്ഷനിൽ വെള്ളക്കെട്ടിൽ ലൈൻ പൊട്ടി വീണു ഷോക്കടിച്ചു മറ്റൊരാൾ മരണപ്പെട്ടു. അമൃത് പദ്ധതിയിൽ കേന്ദ്രം കൊടുക്കുന്ന ഫണ്ട് എവിടെയാണ് ചിലവാക്കുന്നത്.
    കോർപറേഷന്റെ അഴിമതിയും കെടുകാര്യസ്ഥയുമാണ് ജനങ്ങളെദുരിതത്തിലാക്കുന്നത്!

  • @satheeshkumar710
    @satheeshkumar710 หลายเดือนก่อน +15

    വോട്ട് കൊടുത്തപ്പോൾ ചിന്തിക്കണമായിരുന്നു

  • @Userus147
    @Userus147 หลายเดือนก่อน +13

    എന്തം കിട്ടിയാലും ഇവർക്ക് പോകറ്റിലിടന് ഒള്ളു

  • @sukumar8288
    @sukumar8288 หลายเดือนก่อน +4

    മഴ വരുന്നതിന് മുമ്പ് മഴ മേയറോട് അനുവാദം ചോദിക്കാതെ മഴ വന്നാൽ പാവം മേയറും കുട്ടി എന്തു ചെയ്യും

  • @sreekala8887
    @sreekala8887 หลายเดือนก่อน +9

    മേയർക്കു വിവരം ഉള്ളതും കൊണ്ടാണല്ലോ നാം ഇന്ന് അനുഭവിക്കുന്നത്

  • @praveensreeram5853
    @praveensreeram5853 หลายเดือนก่อน +5

    കാനക്ക് കുറുകെ, കാർ ഇട്ടു ഒരു കേസ് എടുക്കാൻ പറയണം പിള്ളേച്ചാ..........

  • @lalithav9272
    @lalithav9272 หลายเดือนก่อน +6

    നുണ പറയുന്ന ഒരു മേയർ അവർക്കു വേണ്ടി കുരക്കുന്ന അണികൾ വിചിത്ര മായ നാട് ഇനി എങ്കിലും പഠിക്കുമോ ജനങ്ങൾ

  • @girishlakshman3468
    @girishlakshman3468 หลายเดือนก่อน +4

    യുവരാജ് super 💪👏👏

  • @padma378
    @padma378 หลายเดือนก่อน +7

    നന്നായി 😄ഇനിയും വോട്ട് കൊടുത്തു ജയിപ്പിക്കണേ.. 😄ബാക്കി അഹങ്കാരവും തീർന്ന് കിട്ടും 😄😄😄

  • @jamesdavid6048
    @jamesdavid6048 หลายเดือนก่อน +12

    ആരെങ്കിലും ഒരാൾ സംസാരിക്കാൻ അനുവദിക്കാതെ ആകെ ചളമായ ചർച്ച.

  • @sunilsharjah7630
    @sunilsharjah7630 หลายเดือนก่อน +3

    യുവരാജ് 👍🏾👍🏾👍🏾👍🏾

  • @valsageorge5663
    @valsageorge5663 หลายเดือนก่อน +7

    Ayayo. വട്ടായോ മേയർ ഞെളിഞ്ഞു ഇരുന്നാൽ പോര

  • @ulluullas
    @ulluullas หลายเดือนก่อน +3

    എല്ലാ പോയിന്റും പറഞ്ഞ് തീർക്കരുത്.
    അടുത്ത സീസണിൽ വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ പറയാം

  • @rajanvarrier
    @rajanvarrier หลายเดือนก่อน +6

    കമ്മീഷൻ എത്ര അടിച്ചു മാറ്റി

  • @bijusi9432
    @bijusi9432 หลายเดือนก่อน +3

    യുവരാജ്‌ 👍👍👍👍👍👍👍👏👏👏👏

  • @ramesh888kannat3
    @ramesh888kannat3 หลายเดือนก่อน +4

    Fund( സ്മാർട്ട്‌ സിറ്റി )കിട്ടി 3വർഷം അടയിരുന്നു. അതു കഴിഞ്ഞു ലാപ്സ് ആകാൻ പോകുന്നു എന്ന് മനസിലാക്കി എല്ലായിടത്തും ഒരുമിച്ചു പൊളിച്ചു കഷ്ടം 😂😂😂

  • @user-lt3fx5dr3c
    @user-lt3fx5dr3c หลายเดือนก่อน +3

    മേയർക്കു നല്ല വിവരമുണ്ടായിരുന്നെങ്കിൽ ഇത് പരിഹരിക്കപ്പെട്ടേനും

  • @user-lz3tf3ko3n
    @user-lz3tf3ko3n หลายเดือนก่อน +7

    എന്നോ പണി കഴിഞ്ഞ തമ്പാനൂർ ബസ് ഷെൽട്ടറിൽ പോലും സ്മാർട്ട് സിറ്റി പ്രോജക്ട് ബോർഡ് വെച്ചിട്ടുണ്ട്. അതു കണ്ടാൽ അറിയാം എപ്പോഴോ പൈസ അടിച്ചു മാറ്റിയിട്ട് പഴയ നിർമ്മിതിയിൽ ബോർഡ് വെച്ചത് ആണെന്ന്. ഈ പ്രൊജക്ട് നടപ്പാക്കിയ തിൽ അഴിമതി ഉണ്ട്. കൃത്യമായ അന്വേഷണം നടത്തിയാൽ മെയറമ്മ യും തിരുവനന്തപുരത്തെ പാർട്ടിക്കാരും കുടുങ്ങും

  • @kuttanattukaranfromgodsown4946
    @kuttanattukaranfromgodsown4946 หลายเดือนก่อน +1

    വളരെ ശരിയാണ് ഉത്തരവാദിത്വം ജനങ്ങൾക്ക് മാത്രമാണ്.....ഒരു സംശയവുമില്ല...

  • @bindhumohan5811
    @bindhumohan5811 หลายเดือนก่อน +2

    Ayyoda Yuvraj Tvpm karanano💪💪💪appo ini iratti support 🤩👍🏻👍🏻👍🏻🙏

  • @user-bc6hd1ht7y
    @user-bc6hd1ht7y หลายเดือนก่อน +1

    ജനങ്ങൾ മുനിസിപ്പാലിറ്റി fee എല്ലാം കൊടുക്കുന്നു
    മീയർക്ക് ബോധം വേണം 🙏🏻🙏🏻

  • @JayanBalakrishnan
    @JayanBalakrishnan หลายเดือนก่อน +5

    Mayor can sing "RAIN RAIN GO AWAY ,COME AGAIN ANOTHER DAY " to show her education

  • @jayankaripal156
    @jayankaripal156 หลายเดือนก่อน +3

    ബോധമില്ലാത്ത മേയർക്ക് ഇനിയെന്തിന് ബോധവൽക്കരണം😂😂😂

  • @faisalvp2505
    @faisalvp2505 หลายเดือนก่อน +4

    തദ്ദേശ സ്ഥാപനങ്ങളിൽ മാറി മാറി ഭരണം വരുമ്പോൾ കുറേ വികസനം. ഉണ്ടാകും ... എന്ത് ചെയ്താലും ഒരേ ചിഹ്നത്തിന് കുത്തുന്ന ജനതയാണങ്കിൽ ഇതല്ലാം അനുഭവിക്കുക തന്നെ .....

  • @selvaranirani6372
    @selvaranirani6372 หลายเดือนก่อน +3

    മാലിന്യങ്ങൾ ഓടകളിൽ വലിച്ചെറിയും.. മുറ്റം താബുക് ഇട്ടു നിരത്തും... എന്നിട്ട് കുറ്റം മുഴുവൻ അധികാരികൾക്ക്.

  • @nithin84
    @nithin84 หลายเดือนก่อน +3

    വെള്ളക്കെട്ടിനെപ്പറ്റി പഠിക്കാൻ മേയറൂട്ടിയെ നെതര്ലാണ്ടിലെക്ക് കുടുംബത്തോടെ അയച്ചാലോ?

  • @user-lt3fx5dr3c
    @user-lt3fx5dr3c หลายเดือนก่อน +3

    മേയറിന്റെ ചുമതല എന്താണ്

  • @user-mx7jk8wd5e
    @user-mx7jk8wd5e หลายเดือนก่อน +2

    Yuvaraj Gokul is 100% right in his answers. CPM guy is talking nonsense. The Mayer should take responsibility and solve the problems occurring .The Mayer is getting the salary and enjoying the benefits from the public. So she should do her duty.

  • @sadeesanmb9082
    @sadeesanmb9082 หลายเดือนก่อน +7

    Jayippichillay anubavicho
    😂😂😂😂😂😂😂😂😂😂

  • @AR-uo6gr
    @AR-uo6gr หลายเดือนก่อน +2

    ഞമ്മക്ക് ദുഫായി ബയി ഇൻജോനേഷ്യയിൽ പോയി ശിങ്കപ്പൂരു ബയി തിരോന്തരത്ത് എത്താനുള്ള ബയിൽ ബെള്ളമില്ലല്ലോ ....പിന്നെ എന്തിനാ നിങ്ങ കരയണേ ......

  • @100kuttu
    @100kuttu หลายเดือนก่อน +2

    കേരളം വേറെ രാജ്യം ആണല്ലോ...

  • @sathiavathidharman8189
    @sathiavathidharman8189 หลายเดือนก่อน +1

    തിരുവനന്തപുരത്ത് വെള്ളപ്പൊക്കമുണ്ടായതിന് മോദി മാത്രമാണ് ഉത്തരവാദി വളരെ ശരി.

  • @rak3509
    @rak3509 หลายเดือนก่อน +1

    Well studied,well prepared and well presented ❤

  • @gyprotech7703
    @gyprotech7703 หลายเดือนก่อน +2

    ഫണ്ട്‌ മുക്കാൻവേണ്ടി 👍👍👍👍👍👍

  • @user-cw7lv5do3u
    @user-cw7lv5do3u หลายเดือนก่อน +1

    ചർച്ച ചെയ്താൽ വെള്ളക്കെട്ട് മാറുമോ. ജനങ്ങളുടെ ഗതികേട് അനുഭവിക്കുക അത്ര തന്നെ

  • @krishnankuttykkandarampott2587
    @krishnankuttykkandarampott2587 หลายเดือนก่อน +1

    ബോധവൽക്കരണം കൊടുക്കണം മേയർക്ക് വിവരമില്ല

  • @jacobkattikat2853
    @jacobkattikat2853 หลายเดือนก่อน +2

    കൊച്ചു പിള്ളേരെ മായർ ആക്കിയാൽ ഇങ്ങനെ ഇരിക്കും

  • @pouloseouseph2324
    @pouloseouseph2324 หลายเดือนก่อน +2

    Mayor ഉത്തരവാദിത്തം യദു വിന്റെ പിന്നാലെ ആണ്

  • @DinosourIceAge
    @DinosourIceAge หลายเดือนก่อน +2

    മലയാളം subtitle കൊള്ളാം. ചില വാക്കുകൾ mistake ഉണ്ട്. ശ്രദ്ധിക്കുക. ലാബ്സ് അല്ല ലാപ്സ് ആണ്.

  • @AjayKumar-uw6iq
    @AjayKumar-uw6iq หลายเดือนก่อน +2

    Yuvaraj 🎉🎉
    Cherukkanoda kali...😅😅🤎🤎💪💪

  • @ramachandrantthampy2244
    @ramachandrantthampy2244 หลายเดือนก่อน +2

    ജെയ്ക്കിൻറ അനിയനായിട്ടു വരും

  • @user-pb2ks2fi5j
    @user-pb2ks2fi5j หลายเดือนก่อน +2

    യുവരാജ്👍

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 หลายเดือนก่อน +1

    തിരുവന്തപുരം ഇതൊന്ന് അനുഭവിച്ച പോരാ അവർക്കു വിശ്വ പൗരനെ, മേയർ കുട്ടിയെ അങ്ങനെ ഉള്ള കുറേ വാഴകളെ മതിയാലോ

  • @soccermeme4666
    @soccermeme4666 หลายเดือนก่อน +1

    മുഹമ്മദ്‌ റിയാസിനെ കണ്ടിട്ട് എത്രയായി 😄

  • @omanakuttannair9474
    @omanakuttannair9474 หลายเดือนก่อน

    ഒന്നും നേരെ ചെയ്യാൻ കഴിയില്ല, ആരും കുറ്റം പറയാൻ പാടില്ല, കുരയ് ക്കാനുള്ള കഴിവ് അഭാരം.ഒരിക്കലും നന്നാവാൻ സാദ്യതയില്ല.

  • @libinnambiar9969
    @libinnambiar9969 หลายเดือนก่อน

    യുവരാജ് പൊളിച്ചു....

  • @roopamstudiopta6035
    @roopamstudiopta6035 หลายเดือนก่อน +1

    What shall do

  • @aravindperingad6043
    @aravindperingad6043 29 วันที่ผ่านมา

    August മാസത്തിനു മുൻപ് കാനയും തോടുകളും എല്ലാം ശരിയാക്കിയില്ലെങ്കിൽ ഇതിലും വലുത് കാണാൻ കഴിയും.

  • @sebastianouseph
    @sebastianouseph หลายเดือนก่อน +1

    The moderator needs to know that - Everybody's responsibility is Nobody's responsibility.....

  • @mathewks3098
    @mathewks3098 หลายเดือนก่อน

    ഇതൊന്നും മേയറുടെ കുഴപ്പമല്ല. അവർക്ക് അറിയുന്നതേ ചെയ്യാൻ കഴിയൂ. അവരെ വോട്ടു കൊടുത്തു ജയിപ്പിച്ച ജനങ്ങളുടെ കുഴപ്പമാണ്.

  • @cyriljose8268
    @cyriljose8268 หลายเดือนก่อน +1

    മറ്റു സംസ്നങ്ങളിൽ(സിറ്റികളിൽ )കാണുന്നത് പോലെ പ്ലാസ്റ്റിക് പെറുക്കാൻ പ്രത്യഗം ഹൗസ് കീപ്പിങ് സ്റ്റാഫ്‌ വേണം... നല്ല സാലറിയും കൊടുക്കണം... കുറച്ചു കൊടുത്താൽ ആരും വരില്ല...

  • @user-wc8ls1ex8g
    @user-wc8ls1ex8g หลายเดือนก่อน

    Super Gokul sir

  • @arunaswinnair
    @arunaswinnair หลายเดือนก่อน +1

    Room for the River program vazhi River Road vazhi vannathannu.

  • @pradeepkrishnan9847
    @pradeepkrishnan9847 หลายเดือนก่อน +3

    Entaanu ee Smart city...🤔🤔🤔

  • @retnakarangovindan3631
    @retnakarangovindan3631 หลายเดือนก่อน

    ജനങ്ങളുടെ വോട്ടു കാരണം സംഭവിക്കുന്നതാണ്

  • @sivasankaranr388
    @sivasankaranr388 หลายเดือนก่อน +2

    Vote cheythath alle anubhavikkyuka athra tanne

  • @libinnambiar9969
    @libinnambiar9969 หลายเดือนก่อน

    മേയർ എന്ന് പറയുമ്പോൾ പ്രധാനമന്ത്രി എന്ന് പറയുന്ന ഈ രീതിയിലുള്ളവരാണോ എല്ലാ അന്തങ്ങളും

  • @bijinvb862
    @bijinvb862 หลายเดือนก่อน

    വെള്ളം കേറാതെ നല്ല റോഡും ഉണ്ടെകിൽ ആൾക്കാർ മറ്റ്‌ പ്രശ്നങ്ങളും നോക്കിനടക്കും ഇതാകുമ്പോൾ സ്വന്തം കാര്യം കാര്യം നോക്കാനുള്ള തിരക്കിൽ ബാക്കി ശ്രദ്ധിക്കാൻ ടൈം കിട്ടില്ല സൈക്കോളജിക്കൽ മൂവ്....

  • @josephmuringayilantony3639
    @josephmuringayilantony3639 หลายเดือนก่อน

    മേയരുടെ വിവരം മൂട്ടിലാണ്

  • @drharikartha
    @drharikartha หลายเดือนก่อน

    ഇവറ്റകൾ ഇപ്പൊ norway പോകും.... മണി ആശാന്നെ പൊതു മരാമത്തു ഏല്പിക്കുക.... എല്ലാം ശെരി ആക്കും

  • @muralidharan71996
    @muralidharan71996 หลายเดือนก่อน +6

    വോട്ട് കുത്തി ജയിപ്പിച്ചില്ലേ. അനുഭവിച്ചോ.