ഒലക്ക അത്ഭുത ഒലക്ക | Tricks by Fazil Basheer

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 515

  • @sudhia4643
    @sudhia4643 4 หลายเดือนก่อน +88

    ഒലക്കേടമൂട് 😆😆😆😆😆... ട്രിക്‌സിനൊപ്പം നേരിനൊപ്പം. 👌👍🙏. Sudhi. Ernakulam.

    • @Hitman-055
      @Hitman-055 4 หลายเดือนก่อน +3

      ഞാനും❤

    • @sudhia4643
      @sudhia4643 4 หลายเดือนก่อน +3

      @@Hitman-055 👍👌🙏. ട്രിക്‌സിനൊപ്പം. നമ്മൾ.

    • @Rameshanm-u6i
      @Rameshanm-u6i 4 หลายเดือนก่อน +1

      🥰👍🏻

    • @sudhia4643
      @sudhia4643 4 หลายเดือนก่อน

      @@Rameshanm-u6i 🙏👍

  • @anilnandanath9168
    @anilnandanath9168 4 หลายเดือนก่อน +4

    പുതുതലമുറയെ എങ്കിലും അന്തവിശ്വാസങ്ങളിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന ട്രിക്സ് ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ ❤️👍

    • @EldhosePP-s8v
      @EldhosePP-s8v 17 วันที่ผ่านมา +1

      അന്ധവിശ്വാസം

  • @sunilk.k9107
    @sunilk.k9107 4 หลายเดือนก่อน +26

    ചെറുപ്പത്തിൽ ഉലക്ക ഇങ്ങനെ ബാലൻസ് ചെയ്തു നിർത്തുന്നത് ഒരു കൗതുകം ആയിരുന്നു 😊

  • @sijinjoseph9210
    @sijinjoseph9210 4 หลายเดือนก่อน +12

    ഒരുപാട് ജനങ്ങളെ നേർ വെളിച്ചം കാണിച്ചു കൊടുത്ത triks❤❤❤❤ നു ഒപ്പം

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 4 หลายเดือนก่อน +160

    ഈ പാവങ്ങൾ ഒന്നും അറിയുന്നില്ലല്ലോ.. ഈ ചാനൽ വന്നതിനു ശേഷം ഇത് പോലുള്ള ഒരു ഒലക്കയും നടക്കില്ല എന്ന്.. 🤣🤣🤣

  • @madhavanbegur4400
    @madhavanbegur4400 4 หลายเดือนก่อน +9

    എന്റെ ചെറുപ്പത്തിൽ ഞാൻ എത്രയോ വട്ടം ഇത് പോലെ നിർത്തിട്ടുണ്ട്

  • @sudhamansudhaman8639
    @sudhamansudhaman8639 4 หลายเดือนก่อน +8

    അൽ- ഭുത ഉരൽ പിന്നാലെ വരുന്നുണ്ട് പൊളിച്ചു ബ്രോ👍👍

  • @melvinkbenny3681
    @melvinkbenny3681 4 หลายเดือนก่อน +1

    Thanks for restructuring the society ❤

  • @Rasiyaazeez1755
    @Rasiyaazeez1755 3 หลายเดือนก่อน +1

    ഏതായാലും ഒലക്ക കലക്കി അടിപൊളി

  • @rageshkovilakathe5489
    @rageshkovilakathe5489 4 หลายเดือนก่อน +1

    എന്നും സപ്പോർട്ടാണ് 👍👍👍

  • @sumeshck7346
    @sumeshck7346 4 หลายเดือนก่อน +1

    Big salute for your efforts❤

  • @ayyoobthrasseri9623
    @ayyoobthrasseri9623 หลายเดือนก่อน +1

    ഇതുപോലെ ഒലക്ക ഇല്ലെങ്കിലും ഒരു വടി വെച്ച് അഭ്യാസികൾ ആദ്യമായി കയറി നിൽക്കുന്നുണ്ട് അതിലും വലുതല്ലല്ലോ ഇത്

  • @Shamla296
    @Shamla296 4 หลายเดือนก่อน +24

    ഉലക്കക്ക് രണ്ട് ഭാഗം ഉണ്ട് ഒരു ഭാഗം പൊടിക്കാൻ ഉപയോഗിക്കും മറ്റേ ഭാഗം നെല്ല് കുത്തി അരിയാക്കാൻ അതിനെ കാളൻ ചുറ്റ് എന്നാണ് പറഞ്ഞു കെട്ടിട്ടുള്ളത് ആ ഭാഗം ഇരുമ്പിന്റെ വളയം ഉണ്ടാകും അത് നിലത്ത് ഉറച്ചു നിൽക്കും

    • @sivarajthekkumpuram3965
      @sivarajthekkumpuram3965 4 หลายเดือนก่อน +1

      ഞങ്ങളുടെ നാട്ടിൽ ഒരു ഭാഗം ചുറ്റ് മറുഭാഗം മൂട്. നെല്ലിൻ്റെ ഉമി പൊട്ടിക്കാൻ മൂടും തവിട് മാറ്റാൻ (അവക്കുക) ചുറ്റും ഉപയോഗിക്കും. നെല്ലി ടിക്കാനും പൊടിക്കാനും മറ്റും മൂട് ഉപയോഗിക്കും.❤

    • @floccinaucinihilipilification0
      @floccinaucinihilipilification0 4 หลายเดือนก่อน

      ഓ അത് നെല്ല് കുത്താമായിരുന്നോ😂
      വീട്ടിലിപ്പഴു൦ ഉണ്ട്. ആ ഭാഗത്തേ കുറിച്ച് ഇപ്പഴാ മനസ്സിലായത്.

  • @vincentozanam8646
    @vincentozanam8646 4 หลายเดือนก่อน

    Good video!!!❤🙏❤

  • @umeshs3740
    @umeshs3740 4 หลายเดือนก่อน +2

    ഗ്രഹണ സമയത്ത് തലപൊക്കുന്ന ഞാഞ്ഞലുകളെ കുറിച്ച് ഒരു അത്ഭുത video തയ്യാറുന്നതിൻ്റെ തിരക്കില്ലാ ഞാൻ😊😊😊

  • @ShareefP-z2o
    @ShareefP-z2o 4 หลายเดือนก่อน +37

    ഇത് ഒര് ഒലക്കമ്മലെ പരിപാടിആയിപ്പോയി.. 🤣... ഫാസിൽ.. ❤️

  • @sreekumarpillai1804
    @sreekumarpillai1804 4 หลายเดือนก่อน +2

    ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @harshadg3178
    @harshadg3178 4 หลายเดือนก่อน +1

    Well done.. Keep going..

  • @KaattoThayalangadi
    @KaattoThayalangadi 4 หลายเดือนก่อน +1

    പുട്ട് ചുടുന്ന പൊടി ഉണ്ടാക്കാനാണ് കൂടുതലും അരി പൊടിക്കാറ്.അക്കാലത്ത് സ്ത്രീകൾക്ക് ഒരു അസുഖവും ഉണ്ടായിരുന്നില്ല.അക്കലാ വിരുന്ന് നിന്നത്തിന് ശേഷം സ്ത്രീകൾ(ഒട്ടുമിക്ക)ക്കും പലതരം അസുഖം പിടിപെടാൻ തുടങ്ങി.

  • @rajeevan.p.k3396
    @rajeevan.p.k3396 6 วันที่ผ่านมา

    ഇവിടേയുണ്ട് ഒരു ഒലക്ക. ഇത്തരം ഒലക്കകൾ സ്ത്രീകൾ പ്രതൃേകിച്ച് മദൃപാനികളുടേ ഭാരൃമാർ,സംശയരോഗികളുടേ ഭാരൃമാർ ഒക്കേ വീട്ടിൽ സൂക്ഷിക്കുന്നത് നല്ലതാണ്.

  • @RaviKumar-pe8hz
    @RaviKumar-pe8hz 4 หลายเดือนก่อน +1

    Hi fazil, very ingormative

  • @aloksagar9510
    @aloksagar9510 4 หลายเดือนก่อน +1

    You should add English subtitles to your videos 😊

  • @remeshsathyadevan
    @remeshsathyadevan 4 หลายเดือนก่อน

    Full support, Ikka 👍

  • @IBRAHIM_QURESHI
    @IBRAHIM_QURESHI 4 หลายเดือนก่อน +3

    good information brother 👍

  • @sporadic_savant
    @sporadic_savant 4 หลายเดือนก่อน

    Go on fazil bro

  • @vijayadastm1055
    @vijayadastm1055 4 หลายเดือนก่อน +4

    Super 👏🏻👏🏻

  • @fletchershiny1
    @fletchershiny1 22 วันที่ผ่านมา

    Thank you

  • @sefeerek
    @sefeerek 4 หลายเดือนก่อน +1

    Olaka adipoliyayittund !!!!

  • @Jinnu404
    @Jinnu404 4 หลายเดือนก่อน

    വീണ്ടും ഫാസിൽക്ക 💪💪💪

  • @vivekmohan1462
    @vivekmohan1462 4 หลายเดือนก่อน +1

    Very good Fazil ekka iam a new subscriber just few weeks but iam trying to watch old videos as well very good full support from me and my friends.

  • @anianees3767
    @anianees3767 4 หลายเดือนก่อน +1

    Good video 👍👍

  • @minhajmizu2179
    @minhajmizu2179 4 หลายเดือนก่อน

    I support 🎉❤

  • @deepamohandas3532
    @deepamohandas3532 4 หลายเดือนก่อน +5

    Good 👍

  • @bapujithomas3113
    @bapujithomas3113 4 หลายเดือนก่อน +1

    ❤ നേരിൻറെ വഴി ❤

  • @Yourdad55667
    @Yourdad55667 4 หลายเดือนก่อน

    Good information ❤

  • @divyamolpg8351
    @divyamolpg8351 4 หลายเดือนก่อน

    Super brother 🎉

  • @ahadpazpot2288
    @ahadpazpot2288 21 วันที่ผ่านมา

    സൂപ്പർ

  • @shameel9158
    @shameel9158 4 หลายเดือนก่อน

    സപ്പോർട്ട് എന്നും ഉണ്ടാവും

  • @sujithnair1984
    @sujithnair1984 4 หลายเดือนก่อน

    സൂപ്പർ 😊😊😊

  • @Vahidvahi-z2i
    @Vahidvahi-z2i 4 หลายเดือนก่อน

    ഫാസിൽകാ ❤❤❤

  • @JPMnewsTv
    @JPMnewsTv 4 หลายเดือนก่อน +6

    ഇനിയും വിവരം വെക്കാത്ത പരിണാമത്തിൽ പെട്ട കുറേ ജന്മങ്ങൾ... 🥺

  • @yasodaraghav6418
    @yasodaraghav6418 4 หลายเดือนก่อน

    സൂപ്പർ🔥🔥

  • @doctorluca1178
    @doctorluca1178 4 หลายเดือนก่อน

    Full support ❤

  • @keyaar3393
    @keyaar3393 3 หลายเดือนก่อน +1

    Pandu Ganapathiye paal kuduppicha katha orma undu

  • @sain296
    @sain296 4 หลายเดือนก่อน

    Good job

  • @skyblue10152
    @skyblue10152 4 หลายเดือนก่อน +4

    ഈ വിഡിയോ എഡിറ്റു ചെയ്തപ്പോൾ, ഫാസിൽ ഉലക്ക കുറേ അന്വേഷിച്ചു നോക്കി എന്നു പറഞ്ഞതിന് ശേഷം വടക്കുനോക്കിയന്ത്രത്തിൽ തളത്തിൽ ദിനേശന്റെ "ഒരു ഉലക്ക കിട്ടുമോ" എന്ന ഡയലോഗ് ചേർത്തിരുന്നെങ്കിൽ നന്നായേനെ🤣🤣

  • @rafeerafeeq8157
    @rafeerafeeq8157 4 หลายเดือนก่อน

    Soooooo 🎉🎉🎉🎉per

  • @Comispace03
    @Comispace03 4 หลายเดือนก่อน +7

    Kalakki

  • @sundaramkp5942
    @sundaramkp5942 4 หลายเดือนก่อน +1

    Very good

  • @miznaminha6936
    @miznaminha6936 4 หลายเดือนก่อน +1

    എന്റെ കൈയിലുണ്ട് ഒലക്ക... കാസറഗോഡ്

  • @razakmh86
    @razakmh86 4 หลายเดือนก่อน

    Super

  • @Nandhu-w2i
    @Nandhu-w2i 4 หลายเดือนก่อน

    അടിപൊളി

  • @MariammaLuke
    @MariammaLuke 4 หลายเดือนก่อน

    Good luck

  • @vincygeorge8718
    @vincygeorge8718 4 หลายเดือนก่อน

    Great video

  • @SalmathKA-q1v
    @SalmathKA-q1v 4 หลายเดือนก่อน +1

    First 👍👍

  • @rajankavumkudy3382
    @rajankavumkudy3382 4 หลายเดือนก่อน

    നല്ല വീഡിയോ

  • @lami143
    @lami143 4 หลายเดือนก่อน +2

    സത്യം പറഞ്ഞാൽ ഇപ്പോൾ ഇതൊക്കെ ആരെങ്കിലും കാണിക്കുമ്പോൾ ചിരിയാണ് വരുന്നത്. ഇങ്ങനൊക്കെ കാണിച്ച് ഇതൊക്കെ ചുറ്റുപാടും നിൽക്കുന്നവർ വിശ്വസിച്ചു കൊള്ളും എന്ന് കരുതി ഇത്തരം ഉടായിപ്പ് കാണിക്കുന്നവരെ സമ്മതിക്കണം.

  • @ajikumarnandanam
    @ajikumarnandanam 4 หลายเดือนก่อน

    Good ❤

  • @gsmohanmohan7391
    @gsmohanmohan7391 19 วันที่ผ่านมา

    ഒലക്ക !
    സംസാരഭാഷയിൽ ഒലക്ക ശരിയാണ്.
    ഒലക്കയുണ്ടാക്കി അത്ഭുതം പ്രവർത്തിക്കുന്ന 'ദൈവം' ഒരു വ്യവസായശാല ആരംഭിച്ചിരുന്നെങ്കിൽ എത്രയോപേർക്ക് തൊഴിൽ കിട്ടുമായിരുന്നു !
    മടയസുഹൃത്തേ,
    വെങ്കലം, ചെമ്പ് തുടങ്ങിയ ലോഹങ്ങളുമായി കാന്തികശക്തിക്ക് അമ്മായി - മരുമകൾ ബന്ധം പോലുമില്ലെന്ന് അറിഞ്ഞിട്ടുവേണ്ടേ സൂര്യഗ്രഹണവും മാഗ്നറ്റിക് ഫീൽഡുമൊക്കെ പറയാൻ ! എങ്ങനെയെങ്കിലും ദൈവങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കാൻ കോടിക്കണക്കിന് മനുഷ്യർ ലോകമൊട്ടാകെ നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
    പാവം ദൈവം !
    എന്റെ ദൈവമേ....
    എന്റെ ദൈവമേ....!

  • @x-gamer7202
    @x-gamer7202 4 หลายเดือนก่อน +1

    Ende vittil urakum unde ulakayum unde, still using

  • @vipinraghavan3078
    @vipinraghavan3078 4 หลายเดือนก่อน

    Good

  • @hraj33
    @hraj33 4 หลายเดือนก่อน

    informative

  • @zerodark2175
    @zerodark2175 4 หลายเดือนก่อน

    Liked commented and shared

  • @yusafkelakam3450
    @yusafkelakam3450 4 หลายเดือนก่อน +2

    Good

  • @TomGeorge-01234
    @TomGeorge-01234 4 หลายเดือนก่อน

    Thanks

  • @jasinjob9056
    @jasinjob9056 4 หลายเดือนก่อน

    നേരറിയാൻ ... TFB❤

  • @basherrk2072
    @basherrk2072 4 หลายเดือนก่อน

    സപ്പോർട്ട് ചെയ്യുന്നു

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 4 หลายเดือนก่อน

    Oru ulakka kittiyal njanum kanikkam ee magic. Ithu simple aanu

  • @nasarpk7646
    @nasarpk7646 4 หลายเดือนก่อน

    Poli bro❤❤

  • @sabuabram8287
    @sabuabram8287 4 หลายเดือนก่อน

    👌👌

  • @arjunthomas9085
    @arjunthomas9085 4 หลายเดือนก่อน

    Ithokke cheruppathil hero Avan vendi friends koode cheythitt ind😮😮😮

  • @ushakrishna9453
    @ushakrishna9453 4 หลายเดือนก่อน

    Polichuothukky😂😂

  • @saajanpv-px7jv
    @saajanpv-px7jv 4 หลายเดือนก่อน +2

    ❤❤❤ എന്തൊക്കെയാണ്

  • @sreejeevMp
    @sreejeevMp 4 หลายเดือนก่อน +1

    👍👍👍

  • @simplealle
    @simplealle 4 หลายเดือนก่อน +2

    ബ്രോ supper

  • @Rinsi-e7p
    @Rinsi-e7p 4 หลายเดือนก่อน +1

    Olakka effect, God bless religion ☯️ effect 😊

  • @sabaritricks1870
    @sabaritricks1870 4 หลายเดือนก่อน +2

    ഒലക്കയുടെ കാര്യത്തിൽ ഒരു തീരുമാനമായി

  • @asharafpa4331
    @asharafpa4331 4 หลายเดือนก่อน

    വീട്ടിൽ ഉണ്ട്

  • @mundekadan
    @mundekadan 4 หลายเดือนก่อน

    ഞാൻ മനസ്സിൽ കരുതിയത് തന്നേ സാർ പറഞ്ഞു 😄😄👌

  • @pulser2206
    @pulser2206 4 หลายเดือนก่อน +1

    "Nice"

  • @shafikoppam5931
    @shafikoppam5931 4 หลายเดือนก่อน

    ഒലക്ക എൻറെ വീട്ടിലുണ്ട് സൂക്ഷിച്ചുവച്ചിട്ടുണ്ട്

    • @vaishakk594
      @vaishakk594 4 หลายเดือนก่อน

      Magnetic force’il sradha kodukanam bro.. olaka danger aan.. 😂😂

  • @nidhinmathew4829
    @nidhinmathew4829 4 หลายเดือนก่อน

    ippa instayill kanunna vegitarian muthalaye kurich video cheyyo

  • @ShajeerSheji-c7u
    @ShajeerSheji-c7u 4 หลายเดือนก่อน

    ഹലോ ബ്രോ

  • @simplealle
    @simplealle 4 หลายเดือนก่อน +6

    ബ്രോ ഇപ്പോ കുറെ യൂട്യൂബ്ർസ് ഉടായിപ് കമ്പനിയെ കുറിച്ച് ക്യാഷ് വച്ചുള്ള എന്തോ പരുപാടി ആണ് കുറെ യൂട്യൂബ്ർസ് പ്രൊമോട്ട് ചെയുന്നു അതിനു എതിരെ വീഡിയോ ചെയ്യണം 1.mallufamily സുജിൻ ഇവന്റെ ഒക്കെ താളം അടി കാണണം 2.വയനാടൻ vlog 3.നിക്ക് vlog നിക്ക് പക്ഷെ നല്ല karyam ചെയുന്നുണ്ട് etc undu

  • @thesoul4351
    @thesoul4351 4 หลายเดือนก่อน +1

    👍👍

  • @josepj4874
    @josepj4874 4 หลายเดือนก่อน

    ഉലക്കേട് മൂടും ചിറ്റും 🌹🌹🌹🌹🌹

  • @ashikk4598
    @ashikk4598 4 หลายเดือนก่อน

    👍👍👍👍👍👍👍

  • @RENJITH-k9s
    @RENJITH-k9s 4 หลายเดือนก่อน

    👍

  • @Kurumbi
    @Kurumbi 4 หลายเดือนก่อน +1

    Eppozhaa varunnath fazil

  • @aneesk4375
    @aneesk4375 4 หลายเดือนก่อน

    നന്നായിട്ടുണ്ട് മലപ്പുറം ഒലക്ക എന്ന് പറയും

  • @LesstalkHardwork
    @LesstalkHardwork 4 หลายเดือนก่อน +1

    എരുമാട് പള്ളിയിൽ പോയി ഒരു വിഡീയോ ചെയ്യുമോ

  • @mariapaul
    @mariapaul 4 หลายเดือนก่อน

    😊😊

  • @hijasali2078
    @hijasali2078 4 หลายเดือนก่อน +1

  • @UnniKrishnan-nt7bu
    @UnniKrishnan-nt7bu 4 หลายเดือนก่อน

    👍🔥

  • @kareemkareem1713
    @kareemkareem1713 4 หลายเดือนก่อน

    👍👍👍👍❤

  • @kuruvi5052
    @kuruvi5052 4 หลายเดือนก่อน +1

    അതും പൊളിച്ചു

  • @dashcam4901
    @dashcam4901 4 หลายเดือนก่อน

    Ente veettil und ulakka

  • @Rrramani-w7k
    @Rrramani-w7k 4 หลายเดือนก่อน

    ❤❤❤❤❤

  • @jobymichael8685
    @jobymichael8685 4 หลายเดือนก่อน

    ❤❤👍🏻

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 4 หลายเดือนก่อน

    👍👍👍👍