12000 രൂപ സാലറിയുള്ളവര്‍ക്ക് കിട്ടുന്ന ഏക ക്രെഡിറ്റ് കാര്‍ഡ് BEST CREDIT CARDS 2024 MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 51

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  6 หลายเดือนก่อน +2

    ✅ Apply Here tinyurl.com/4vevrm3r ✅

    • @samadazhicode7643
      @samadazhicode7643 5 หลายเดือนก่อน

      Nri കിട്ടോ ചേട്ടാ

    • @ajayakumar9642
      @ajayakumar9642 หลายเดือนก่อน

      എനിക്ക് sbi ക്രെഡിറ്റ്‌ കാർഡ് ഉണ്ട്. ഈ കാർഡ് അപ്ലൈ ചെയുമ്പോൾ ചെക്ക് ചെയുമ്പോൾ rejection വന്നാൽ സിവിൽ സ്കോർ ullade കുറയുമോ. ഉപയോഗിക്കുന്ന ക്രെഡിറ്റ്‌ കാർഡിനെ ബാധികുംമോ

  • @nizarsafneez
    @nizarsafneez 5 หลายเดือนก่อน +18

    താങ്കളുടെ പണ്ടത്തെ വീഡിയോ ഒക്കെ സൂപ്പർ ആയിരുന്നു ഇപ്പോൾ ഫുൾ ക്രെഡിറ്റ് കാർഡ് അതുകൊണ്ടുതന്നെ താങ്കളെ ഞാൻ അൺഫോളോ ചെയ്യുന്നു

    • @ShibuKuzhively
      @ShibuKuzhively 4 หลายเดือนก่อน

      ഉപജീവന മാർഗമല്ലേ ചങ്ങായി സഹകരിക്കു

  • @Rodroller4895
    @Rodroller4895 3 หลายเดือนก่อน +4

    ഏത് ബാങ്കിന്റെ ആയാലും ക്രെഡിറ്റ് കാർഡ് കിട്ടാൻ എളുപ്പമല്ല. യൂട്യുബിൽ പറയുന്നത് കേട്ട് അപ്പ്‌ളൈ ചെയ്താൽ സിബിൽ സ്‌കോർ പോയിക്കിട്ടും.

  • @ajaymohan7681
    @ajaymohan7681 3 หลายเดือนก่อน

    Chetta apply cheyyunna video koodey idumo

  • @AbidPanali
    @AbidPanali 4 หลายเดือนก่อน +1

    Same bankl oraalkk 2 or more credit card use cheyyan kayyoo

    • @ukka2773
      @ukka2773 4 หลายเดือนก่อน

      Yes

  • @aruns6753
    @aruns6753 6 หลายเดือนก่อน

    Hdfc card il compulsory ayitu physical enquiry undakum ie,site visit..athu sure anu.

  • @ajaymohan7681
    @ajaymohan7681 3 หลายเดือนก่อน

    Chetta njan apply cheydhu (your credit card is inprocess) enna kanikkunney adhu ndha samabavam

    • @vibilrajt2917
      @vibilrajt2917 หลายเดือนก่อน

      Credit Card kittiyilo

  • @techknowledgerajinfo
    @techknowledgerajinfo 6 หลายเดือนก่อน +5

    Hdfc cards kittaan budhimuttanu,veruthe cibil enquiry pokum,ellam sariyayittum hdfc card kittatha palarum njanum undu😮

    • @praveenr189
      @praveenr189 6 หลายเดือนก่อน +5

      Hdfc bank account eduthal mathi . Ennit athyavasym transactions cheyynm appo oru 3 month aayal avaru thanne contact cheyyum credit card venonn paranj😅 dayli vilicholum

    • @sobin5456
      @sobin5456 4 หลายเดือนก่อน +2

      Athe 763 civil um 25000 salary undayittum ente. Application reject cheythu cibilil hard enquiry kanikkukayum cheythu iyal veruthe oro udayippumahittu erangikkolum

    • @melvin1231
      @melvin1231 2 หลายเดือนก่อน

      hdfc freedom card pre approved ayitt kitti enikk ..

    • @techknowledgerajinfo
      @techknowledgerajinfo 2 หลายเดือนก่อน

      @@melvin1231 അക്കൗണ്ട് ഉണ്ടായിരിക്കും

  • @nilasskills7225
    @nilasskills7225 6 หลายเดือนก่อน +1

    Hdfc millennium credit card approved ആയി 10 ദിവസത്തിനുള്ളിൽ കിട്ടും എന്ന് മെയിൽ വന്നു പക്ഷെ വീഡിയോ kyc പെന്റിങ് ആണ് അതിനാൽ card കിട്ടുമോ

    • @bineeshwithyou2640
      @bineeshwithyou2640 6 หลายเดือนก่อน

      Enikkum same avasdha . HDFC kittilla

  • @sanjushamil383
    @sanjushamil383 5 หลายเดือนก่อน +1

    HDFC bank il account illaathavark credit card kitumo?

    • @sanjilc358
      @sanjilc358 4 หลายเดือนก่อน

      Yes

  • @jayakumarraghavanpillai3405
    @jayakumarraghavanpillai3405 4 หลายเดือนก่อน

    Njan try cheythu. Money back card നു ആണ് eligible. 18000 salary ഉണ്ടെങ്കിൽ limit എത്ര ആയിരിക്കും? ഒരു 50K kittumo

  • @peringasserybuddy3319
    @peringasserybuddy3319 หลายเดือนก่อน

    ഞാൻ നോക്കിയിട്ട് ആകെ കിട്ടിയത് ബജാജ് emi കാർഡ് മാത്രം ആണ് ബാക്കി എല്ലാത്തിനും ക്രിഡിറ്റ് ലൈൻ എന്നു കാണിക്കുന്നു

  • @Duskinwonder
    @Duskinwonder 6 หลายเดือนก่อน +1

    Salarynte endhu proof aanu submit cheyyendadhu, please reply

    • @mrtigerkid
      @mrtigerkid 5 หลายเดือนก่อน

      3 month Salary slip

  • @raheemraz8023
    @raheemraz8023 5 หลายเดือนก่อน +1

    Njn sbi prime card use ചെയ്യുന്നു അതിൽ annual fee അടച്ചുകഴിയുമ്പോൾ gift vouchers കിട്ടും എന്ന് പറഞ്ഞിരുന്നു അത് എവിടെ നിന്നാണ് redeem ചെയ്യുന്നേ?

  • @vishnusreeni3425
    @vishnusreeni3425 3 หลายเดือนก่อน

    അവതരണം സൂപ്പർ 🥰

  • @adarsh6746
    @adarsh6746 5 หลายเดือนก่อน

    Cash point engahenya cash ayitt redeem cheyan pattunnathu

  • @surajrajendran3661
    @surajrajendran3661 6 หลายเดือนก่อน +9

    എല്ലാവരും കാർഡ് എടുക്കണം. എന്നിട്ട് കുത്തുപാള എടുക്കണം. 😅

  • @ShibuKuzhively
    @ShibuKuzhively 2 หลายเดือนก่อน

    കിട്ടില്ലാ അവർ കാർട് വെരിഫിക്കേഷൻ വേണ്ടി നമ്മുടെ സ്ഥലത്ത് വരും 3g

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 หลายเดือนก่อน

      എല്ലാവർക്കും വരില്ല

  • @shirosekhan2822
    @shirosekhan2822 5 หลายเดือนก่อน

    Hdfc savings account online aayi apply cheyaan pattumo?

  • @pavithap.c6593
    @pavithap.c6593 5 หลายเดือนก่อน +1

    അക്കൗണ്ട് ഇല്ലാത്തവർക്ക് ക്രെഡിറ്റ്‌ കാർഡ് കിട്ടില്ലല്ലോ?

  • @aravindbabu9288
    @aravindbabu9288 5 หลายเดือนก่อน +1

    Hdfc freedom credit card emi available avunnilla flipkart and Amazon enthan problem enn arelum parynj tharavoo

    • @sajithk8802
      @sajithk8802 4 หลายเดือนก่อน

      Check cibil

    • @sajithk8802
      @sajithk8802 4 หลายเดือนก่อน

      Cibil kami ayya emi idan onum pattila

  • @SimpleOwl
    @SimpleOwl 6 หลายเดือนก่อน +2

    ഞാൻ ഒരു ലാപ്ടോപ് എടുക്കാൻ വേണ്ടി.. ഇത് use ചെയ്യാൻ കഴിയുമോ ?

    • @rishal4416
      @rishal4416 6 หลายเดือนก่อน +2

      Illa bro itharam credit cards nu Limit kurav ayirikkum

    • @SimpleOwl
      @SimpleOwl 6 หลายเดือนก่อน

      @@rishal4416 ohh..aanalle...🙁

    • @vichuvinayak872
      @vichuvinayak872 23 วันที่ผ่านมา

      ​@@rishal4416limit ororuthareyum depend cheythirikkum.based on salary

  • @ypcathiruvanthapuram4986
    @ypcathiruvanthapuram4986 6 หลายเดือนก่อน +1

    First comment 💥💥💥💥💥

  • @syamkumarsr3796
    @syamkumarsr3796 5 หลายเดือนก่อน

    Slice credit card

  • @Vishnu-gp6pl
    @Vishnu-gp6pl 6 หลายเดือนก่อน

    Nri kittumoo

    • @nmbasheer7343
      @nmbasheer7343 5 หลายเดือนก่อน +1

      Nri ക്ക് ആരും ഒന്നും കൊടുക്കില്ല അവരുടെ പണം മാത്രം എല്ലാവർക്കും വേണം .കഷ്ടം

  • @rakeshkr1843
    @rakeshkr1843 6 หลายเดือนก่อน

    👍👍👍👍