അങ്ങോട്ടുമിങ്ങോട്ടും മാന്യതയോടെയും പരസ്പര ബഹുമാനം നിലനിർത്തിയുമുള്ള ഇടപെടൽ സംസ്കാരമാണ് നാടിനാവശ്യം. വിദ്യാഭ്യാസ സാക്ഷരതയിലെന്ന പോലെ സംസ്കാര സാക്ഷരതയിലും മലയാളികൾ മികച്ചതാകണം.
Sir, is it permissible to exit the vehicle at a checkpoint while driving? I have experienced many instances of being treated disrespectfully during inspections upon arrival. In other countries, it is advisable not to leave the vehicle and to keep your hands on the steering wheel. This practice not only enhances safety for both drivers and officers but also fosters a respectful and calm environment during inspections. Implementing similar protocols here could improve the overall experience for everyone involved.
ഇതെല്ലാം പറച്ചിലെ ഉള്ളു സാറേ, ഒരുത്തനും അനുസരിക്കാൻ പോകില്ല. ഇതൊക്കെ കുറേ കേട്ടിട്ടുണ്ട് എന്ന് അവർ പറയും. Rto ഓഫീസ് മാത്രം അല്ല, പ്രായമായവർ പോകുന്ന ട്രഷറി കളിൽ പോലും ഇതാണ് അവസ്ഥ. ഒരിക്കൽ ട്രഷറി യിൽ നിന്ന് ഞാനും പറഞ്ഞു പോയിട്ടുണ്ട്, നാളെ നിങ്ങളും ഇവിടെ വരാന്തയിൽ നിൽക്കേണ്ടവർ ആണെന്ന്.
അങ്ങോട്ടുമിങ്ങോട്ടും മാന്യതയോടെയും പരസ്പര ബഹുമാനം നിലനിർത്തിയുമുള്ള ഇടപെടൽ സംസ്കാരമാണ് നാടിനാവശ്യം. വിദ്യാഭ്യാസ സാക്ഷരതയിലെന്ന പോലെ സംസ്കാര സാക്ഷരതയിലും മലയാളികൾ മികച്ചതാകണം.
ജീവിതത്തിൽ ഇനി rto ഓഫീസിൽ പോവാൻ ഇടവരരുതേ എന്ന് പ്രാർത്ഥിച്ചു പോയ അനുഭവം എനിക്കും ഉണ്ട്.. വല്ലാതെ വിഷമം ആയിപ്പോയി
Your grate sir 👍
Sir, is it permissible to exit the vehicle at a checkpoint while driving? I have experienced many instances of being treated disrespectfully during inspections upon arrival.
In other countries, it is advisable not to leave the vehicle and to keep your hands on the steering wheel. This practice not only enhances safety for both drivers and officers but also fosters a respectful and calm environment during inspections. Implementing similar protocols here could improve the overall experience for everyone involved.
👍
❤❤
മന്ത്രി sir❤️🔥
❤️❤️🌞🌹💐💐💐
Sirsirne contact cheyyanulla vazhi?
MVD, please monitor white head lights installed on vehicles…
👌👌
യദുവിൻ്റെ കാര്യത്തിൽ എന്തു 5:28 നടപടിയാണ് എടുത്തത് നിരപരാധിയും സാധാരണ ജോലി ചെയ്യജീവിക്കു ന്നവ നുമായ യദുവിനെ വെറുതെ ശിക്ഷിക്കാമോ ദൈവം പൊറുക്കില്ല
Print ചെയ്യാനെടുക്കുന്ന 200 രൂപ കുറക്കുക
Pothuja angalanu yajamanan mar athu kondanu license kittathathu.,RC book oru varshamayi ithuvare kittiyittilla,,vallathoru mandrithanne
RTO ിൽ നേരിട്ടു പോയാൽ മതി ഇപ്പോ അവശ്യപെടുന്നവർക്ക് മാത്രേ പ്രിൻ്റ് ചെയ്ത് കൊടുക്കുന്നുള്ളൂ എന്നാ അറിഞ്ഞേ...
ഇതെല്ലാം പറച്ചിലെ ഉള്ളു സാറേ, ഒരുത്തനും അനുസരിക്കാൻ പോകില്ല. ഇതൊക്കെ കുറേ കേട്ടിട്ടുണ്ട് എന്ന് അവർ പറയും. Rto ഓഫീസ് മാത്രം അല്ല, പ്രായമായവർ പോകുന്ന ട്രഷറി കളിൽ പോലും ഇതാണ് അവസ്ഥ.
ഒരിക്കൽ ട്രഷറി യിൽ നിന്ന് ഞാനും പറഞ്ഞു പോയിട്ടുണ്ട്, നാളെ നിങ്ങളും ഇവിടെ വരാന്തയിൽ നിൽക്കേണ്ടവർ ആണെന്ന്.
Koppanu
👍👍👍👍🌹
❤
❤❤❤❤
❤❤❤
❤❤