ദൈവം സന്തോഷിച്ചു വാരിപ്പുണരുംഇങ്ങനെ ചെയ്താൽ... John Epi. 41. Fr. Daniel Poovannathil

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 110

  • @rejikuriakose7636
    @rejikuriakose7636 6 หลายเดือนก่อน +86

    ദൈവമേ അങ്ങ് എന്നെ അനുഗ്രഹിച്ച് എൻ്റെ അതിരുകൾ വിസ്തൃതമാക്കണമേ.അങ്ങയുടെ കരം എന്നാടുകൂടി ആയിരിക്കുകയും വിപത്തുകളിൽ കാത്തു കൊള്ളുകയും ചെയ്യണമേ. അവൻ്റെ പ്രാർത്ഥന ദൈവം കേട്ടു. 1 ദിന 4/10🙏🙏🙏🙏🙏🙏🙏

  • @jesustheking7064
    @jesustheking7064 6 หลายเดือนก่อน +43

    ഒരു അടയാളവും ഇല്ലാതെ നിന്നിൽ വിശ്വസിക്കുവാൻ എന്നെ സഹായിക്കണേ

  • @UshaKrishnan-c1f
    @UshaKrishnan-c1f 6 หลายเดือนก่อน +20

    ജ്ഞാനം കിട്ടാൻ പ്രാർത്ഥിക്കുന്നു വിവേകം കിട്ടാൻ പ്രാർത്ഥിക്കുന്നു. കർത്താവെ കൃപയാകേണമേ 🙏🙏🙏

  • @MaryThomas-nb7xb
    @MaryThomas-nb7xb 6 หลายเดือนก่อน +19

    ഈശോയെ നിന്റെ കൃപ മാത്രം മതി എന്റെ കുടുംബത്തെ സമർപ്പിക്കുന്നു

  • @LaluLalu-b6c
    @LaluLalu-b6c 6 หลายเดือนก่อน +12

    നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതൽ ചെയ്തുതരുവാൻ കഴിയുന്ന അവിടുത്തേക്ക് സഭയിലും യേശു ക്രിസ്തുവിനും തലമുറകളോളം എന്നേക്കും മഹത്വം ഉണ്ടാകണമേ ആമേൻ ❤️❤️♥️♥️♥️

  • @juliemathew4132
    @juliemathew4132 6 หลายเดือนก่อน +2

    Amen I am surrendering myself and my belongings to my god

  • @shaijapaul5688
    @shaijapaul5688 6 หลายเดือนก่อน +7

    Joseph നു നന്നായി സംസാരിക്കാൻ കൃപ തരണമേ 🙏🙏. Mild autisum ആണ്... 15 years old.. 10 ന്തിൽ പഠിക്കുന്നു.... ഈ കുഞ്ഞിന് തെറ്റും ശരി മനസിലാക്കാനുള്ള കൃപ തരണേ🙏🙏..

  • @snehajose1827
    @snehajose1827 6 หลายเดือนก่อน +9

    ❤️💗💗Jesus I Trust In You
    I Believe In You
    I Love Jesus💗💗❤️

  • @glorychandran9637
    @glorychandran9637 6 หลายเดือนก่อน

    I Trust In you ❤️ Appa🎉

  • @theresinamulloor800
    @theresinamulloor800 6 หลายเดือนก่อน

    ❤PRAISE THE LORD ❤

  • @georlysebastian8623
    @georlysebastian8623 6 หลายเดือนก่อน +18

    ഈശോയെ അവിടുത്തെ പരിശുദ്ധാൽമാവിനാൽ ഞങ്ങളെ നിറക്കണമേ... 🙏

  • @IAPT18
    @IAPT18 6 หลายเดือนก่อน

    Thanks Jesus

  • @sumathydas8199
    @sumathydas8199 6 หลายเดือนก่อน +13

    ആമ്മേൻ യേശുവേ ഞാൻ എന്റെ അപ്പനിൽ പൂർണമായി വിശ്വസിക്കുന്നു. 🙏🙏🙏

  • @ShajiGeorge-GMIInteriors
    @ShajiGeorge-GMIInteriors 6 หลายเดือนก่อน +10

    എനിക്ക് നല്ല പേടി യേശുവേ എന്നെ ധൈര്യപ്പെടുത്തേണമേ 🙏

    • @rajanantony9333
      @rajanantony9333 6 หลายเดือนก่อน +1

      You Trust in Jesus

  • @srMariaChacko-kq9mt
    @srMariaChacko-kq9mt 6 หลายเดือนก่อน +1

    Thank you very much Fr. Daniel.
    Jesus I believe in You and I trust You .

  • @mercythomas8257
    @mercythomas8257 6 หลายเดือนก่อน +19

    എന്റെ ഈശോയെ എല്ലാ വിപത്തുകളിൽ നിന്നും എല്ലാ മക്കളെയും കാത്തു രക്ഷിക്കേണമേ👏👏പരിശുദാൽമാവിന്റെ വരദാനങ്ങൾ മക്കളിൽ നിറക്കണമേ 🙌🙌🕯️🔥🕯️🔥🕯️🔥🤲🤲

  • @rajanantony9333
    @rajanantony9333 6 หลายเดือนก่อน +3

    ഈശോയെ നാളെ തമിഴ്‌നാട് എസ്എസ്എൽസി റിസൾട്ട് പരീക്ഷ എഴുതി കാത്തിരിക്കുന്ന എൻ്റെ മോനും (ബർണാഡ്) എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണേ ഈശോയെ അപ്പാ കൈവിടല്ലേ കരുണ തോന്നണമേ

  • @maryalwyn8933
    @maryalwyn8933 6 หลายเดือนก่อน +7

    വിശ്വസിക്കുന്നു വിശ്വസിക്കുന്നു വിശ്വസിക്കുന്നു ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആരാധന നന്ദി

  • @suseelajoseph6245
    @suseelajoseph6245 6 หลายเดือนก่อน +2

    ഈശോയെ ഇതിപ്പോ എത്രമത്തെ പ്രാവശ്യം ഞാൻ ഇത് കേൾക്കണം എന്ന് അറിയില്ല. ഓരോ പ്രാവശ്യവും ഫ്രഷ് ആയിട്ട് കേൾക്കുന്നതുപോലെ.... അങ്ങേ അന്ധമായി ഞാൻ വിശ്വസിക്കുന്നു Jesus i believe on you, I trust in you

  • @ushakumary8873
    @ushakumary8873 6 หลายเดือนก่อน +5

    കർത്താവേ എന്റെ വിശ്വാസം വർദ്ധിപ്പിക്കേണമേ, എൻറെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ 🙏

  • @jincyabraham9566
    @jincyabraham9566 6 หลายเดือนก่อน +5

    Jesus, I Trust in You

  • @AmbikaPrasad-wm4rb
    @AmbikaPrasad-wm4rb 6 หลายเดือนก่อน

    ഈശോയെ ശക്തിപ്പെടുത്തണേ 🙏🙏🙏❤

  • @chechammababy787
    @chechammababy787 6 หลายเดือนก่อน

    Amen❤❤❤അച്ഛന് വേണ്ടി aennum പ്രാർത്തിക്കുന്നുണ്ടെ

  • @sindhujoseph-mt5zh
    @sindhujoseph-mt5zh 6 หลายเดือนก่อน

    I trust in you Appa🙏🏻🙏🏻
    I love you Appa🙏🏻

  • @JCCreationsVideos
    @JCCreationsVideos 6 หลายเดือนก่อน +4

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളിൽ കരുണ തോന്നി ഇടപെടണമേ.

  • @minichacko8897
    @minichacko8897 6 หลายเดือนก่อน +2

    Ithu kelkkumbol ente heart vingunnu.I believe in you JESUS I trust in YOU, I LOVE YOU LORD JESUS ❤❤

  • @anilashaji7938
    @anilashaji7938 6 หลายเดือนก่อน +2

    Praise the Lord. 🙏⛪🌹🙏⛪🌹🙏⛪🌹

  • @ushakumary8873
    @ushakumary8873 6 หลายเดือนก่อน

    Jesus I Trust in You 🙏 I believe in You 🙏

  • @bindhuk9719
    @bindhuk9719 6 หลายเดือนก่อน +15

    ആമേൻ 🙏 ക്രിസ്തുവേ അങ്ങേയ്ക്ക് സ്തുതി.....

  • @valsammavarghese541
    @valsammavarghese541 6 หลายเดือนก่อน

    JESUS I TRUST IN YOU. LOVE YOU JESUS 🙏🔥❤️

  • @kevinmikebinil1a401
    @kevinmikebinil1a401 6 หลายเดือนก่อน

    I only want my jesus❤.I want heaven.🎉🎉

  • @shijuponnayyan7262
    @shijuponnayyan7262 6 หลายเดือนก่อน +1

    Acha ❤
    My lord my God Amen

  • @ShibuVarghese-k1t
    @ShibuVarghese-k1t 6 หลายเดือนก่อน +5

    🌹🙏അച്ചോ ഈശോമിസഹായിക്കും സ്തുതി ആയിരിക്കട്ടെ 🙏🌹

  • @RaniRajan-mw9is
    @RaniRajan-mw9is 6 หลายเดือนก่อน +6

    🙏🙏🙏🙏🙏പിതാവും പുത്രനും പരിശുദ്ധതമാവും ആയ തൃയേകദൈവമേ ഞങ്ങളെ സമർപ്പിക്കുന്നു

  • @thankammamathew829
    @thankammamathew829 6 หลายเดือนก่อน +4

    O my Jesus I believe in you .

  • @cyrilzyriacjoseph1961
    @cyrilzyriacjoseph1961 6 หลายเดือนก่อน

    I believe in Jesus Christ I trust in you

  • @sarammapeter2330
    @sarammapeter2330 6 หลายเดือนก่อน

    ഇസ്രയേലിന്റെ സൃഷ്ടാവും നിങ്ങളുടെ രാജാവും പരിശുദ്ധനുമായ കർത്താവാണ് ഞാൻ സമുദ്രത്തിൽ വഴിവെട്ടുന്നവനും പെരുവെള്ളത്തിൽ പാത ഒരുക്കുന്നവനും
    ഏശയ്യ 43 15,16

  • @SarammaThomas-s6x
    @SarammaThomas-s6x 6 หลายเดือนก่อน +1

    യേശുവേ നന്ദി യേശുവേ സ്തോത്രം

  • @anniejhonny4216
    @anniejhonny4216 6 หลายเดือนก่อน +2

    Parisudhanmave നമ്മിൽ വരുന്ന സന്തോഷം അനുഭവിക്കുന്നതല്ലെ ഏറ്റവും വലിയ അൽഭുതം

  • @prabhasr5593
    @prabhasr5593 6 หลายเดือนก่อน

    Thank u very much Father. May The Lord bless u abundantly

  • @benjamingeorge9913
    @benjamingeorge9913 6 หลายเดือนก่อน

    ഈശോയെ നന്ദി 🙏🙏🙏❤🌹

  • @sallybabu7888
    @sallybabu7888 6 หลายเดือนก่อน

    Yeshu Appacha karuna thonnaname.🙏🙏🙏

  • @celinenigo1225
    @celinenigo1225 6 หลายเดือนก่อน +1

    Thank you somuch Father
    Keep us in your prayers please 🙏

  • @Umachandrika--
    @Umachandrika-- 6 หลายเดือนก่อน

    Appa mercy upon me prove more mbbs admissions..Amen

  • @BhavanaThomas
    @BhavanaThomas 6 หลายเดือนก่อน

    I love you jesus, l love you Mary ma, I trust in you with my whole heart

  • @sharmilasj514
    @sharmilasj514 6 หลายเดือนก่อน +2

    Hallelujah 🙌

  • @helenmaryfrancis8299
    @helenmaryfrancis8299 6 หลายเดือนก่อน +2

    🕯️🤲🙇🙏Hail Mary full of grace 🙏🙇

  • @legibijy4234
    @legibijy4234 6 หลายเดือนก่อน +2

    Praise the Lord❤

  • @renisaju2936
    @renisaju2936 6 หลายเดือนก่อน +1

    Fr please pray for my children Sany and Saby for their blessed future 🙏🙏

  • @sudhamathew2442
    @sudhamathew2442 6 หลายเดือนก่อน +1

    I believe in Jesus Christ

  • @user-di8um3gz9v
    @user-di8um3gz9v 6 หลายเดือนก่อน

    Jesus I love you ❤

  • @josephmurfy8755
    @josephmurfy8755 6 หลายเดือนก่อน +2

    Amen, Thank you Jesus

  • @sudhamathew2442
    @sudhamathew2442 6 หลายเดือนก่อน +1

    Jesus Christ I trust in him

  • @gigisebastian9750
    @gigisebastian9750 6 หลายเดือนก่อน

    Amen 🙏thank you jesus ✝️hallelujah ✝️✝️✝️🙏🙏🙏🙏❤❤❤❤❤❤

  • @raisontdamen8738
    @raisontdamen8738 6 หลายเดือนก่อน +2

    Amen 🙏🙏🙏🌹🌹🌹 price the lord

  • @rosammascaria9128
    @rosammascaria9128 6 หลายเดือนก่อน +2

    Jesus I believe in you🙏

  • @valsalakrishnadas9247
    @valsalakrishnadas9247 6 หลายเดือนก่อน

    Praying for world evangelization

  • @dellapereira1163
    @dellapereira1163 6 หลายเดือนก่อน +2

    എന്റെ കർത്താവെ, എന്റെ ദൈവമേ

  • @jessykatherine3483
    @jessykatherine3483 6 หลายเดือนก่อน

    Amen Hallelujah 🙏

  • @angelmarythomas3a294
    @angelmarythomas3a294 6 หลายเดือนก่อน +1

    ഈശോയെ ഡ്രൈവിംഗ് പഠിക്കാൻ കൃപ തരണേ 🙏

  • @rosammaemmanuel6503
    @rosammaemmanuel6503 6 หลายเดือนก่อน

    Praise the lord.🙏🙏🙏🌹

  • @RadhaC-vh8fm
    @RadhaC-vh8fm 6 หลายเดือนก่อน

    യേശുവേ നന്ദി⛪⛪⛪🙏🙏🙏❤️❤️❤️

  • @theresascaria1940
    @theresascaria1940 6 หลายเดือนก่อน +1

    Holy spirit only, praise the lord 🙏🙏🙏

  • @RaniRajan-mw9is
    @RaniRajan-mw9is 6 หลายเดือนก่อน

    I. belive in jesus christ

  • @clintonk.jk.j9316
    @clintonk.jk.j9316 6 หลายเดือนก่อน

    ❤❤👋👋❤️❤️

  • @NameSatheeshsamuel
    @NameSatheeshsamuel 6 หลายเดือนก่อน

    ഹല്ലേലുയ 💕

  • @jollyjacob1996
    @jollyjacob1996 6 หลายเดือนก่อน

    Yesuve sthothram

  • @antonyjoseph1028
    @antonyjoseph1028 6 หลายเดือนก่อน

    Hai Daniel Acha Sugmalle praise the lord 🙏🙏🙏

  • @jyothimojin
    @jyothimojin 6 หลายเดือนก่อน

    Amen Hallelujah
    Njan yeshuvil vishwasikkunnu..
    Adayalangalude adisthanam illaaathe njan vishwasikkunnu

  • @jesustheking7064
    @jesustheking7064 6 หลายเดือนก่อน +1

    Parishudhi
    Krupa danangal
    Parishudhathmavu
    നിത്യജീവൻ
    രക്ഷ
    ഇതൊക്കെയാണ് ഈശോയോട് chodikkendathu

  • @sheemathomas8517
    @sheemathomas8517 6 หลายเดือนก่อน

    Dear Acha, such a deep thought you have shared today. A simple essence just to trust in Jesus. God bless you more and more.

  • @sheenawilliam9731
    @sheenawilliam9731 6 หลายเดือนก่อน +1

    🙏ആമ്മേൻ ഈശോ 🙏

  • @alphonsajohny5269
    @alphonsajohny5269 6 หลายเดือนก่อน

    Amen

  • @sajimolbinu9712
    @sajimolbinu9712 6 หลายเดือนก่อน +1

    ദൈവമേ ആരാധന ഹല്ലേലുയ 🙏🙏❤️

  • @minimartin4152
    @minimartin4152 6 หลายเดือนก่อน

    ❤Amen

  • @sindhuajay1165
    @sindhuajay1165 6 หลายเดือนก่อน +1

    ആമേൻ... ഹല്ലേലുയ... 🙏🏻🙏🏻🙏🏻

  • @anujerald2011
    @anujerald2011 6 หลายเดือนก่อน

    എനിക്കു ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ

  • @manjusijo8974
    @manjusijo8974 6 หลายเดือนก่อน

    🙏🏼🙏🏼

  • @SunShine-wu1eo
    @SunShine-wu1eo 6 หลายเดือนก่อน

    Heal my rist

  • @jithinkfrancis8473
    @jithinkfrancis8473 6 หลายเดือนก่อน

    Amen😍😍😍🌹🌹🌹🙏

  • @bijoreji9087
    @bijoreji9087 6 หลายเดือนก่อน

    Amen🙏

  • @tessyignasious532
    @tessyignasious532 6 หลายเดือนก่อน

    🕯️🙏🙏🙏

  • @jesustheking7064
    @jesustheking7064 6 หลายเดือนก่อน

    ♥️

  • @lailakk4602
    @lailakk4602 6 หลายเดือนก่อน

    Acha please pray for my children to have deep faith in God

  • @arundevshaji
    @arundevshaji 6 หลายเดือนก่อน

  • @sabinscariah6555
    @sabinscariah6555 6 หลายเดือนก่อน

    പറയുന്നത് ഫീൽ ചെയ്യുന്നുണ്ട് അച്ചാ.

  • @elykuttymolly8741
    @elykuttymolly8741 6 หลายเดือนก่อน

    വി. ലൂക്കായെ കുറിച്ച് ക്ലാസു തരാമോ അച്ഛാ

  • @rosammac392
    @rosammac392 6 หลายเดือนก่อน

    Esoye ente makante exam passaakane ❤

  • @babidamolvarghese8251
    @babidamolvarghese8251 6 หลายเดือนก่อน

    Please pray for me to get a job

  • @elizabethmathew9496
    @elizabethmathew9496 6 หลายเดือนก่อน

    I believe in Jesus Christ

  • @minithomas7198
    @minithomas7198 6 หลายเดือนก่อน

    Jesus I Trust in You🙏🏻

  • @elizabethmathew9496
    @elizabethmathew9496 6 หลายเดือนก่อน

    Jesus I trust in you 🙏

  • @anniemanoj6635
    @anniemanoj6635 6 หลายเดือนก่อน

    🙏🙏🙏

  • @shinyjoseph1821
    @shinyjoseph1821 6 หลายเดือนก่อน

    Amen🙏

  • @accammajoseph7012
    @accammajoseph7012 6 หลายเดือนก่อน

    Amen

  • @sindhujoseph-mt5zh
    @sindhujoseph-mt5zh 6 หลายเดือนก่อน

    🙏🏻🙏🏻

  • @christoansal
    @christoansal 6 หลายเดือนก่อน

  • @sistersvlogs9786
    @sistersvlogs9786 6 หลายเดือนก่อน

    Amen

  • @divyacraju335
    @divyacraju335 6 หลายเดือนก่อน

    ❤❤❤ jesus

  • @simybinoy5519
    @simybinoy5519 6 หลายเดือนก่อน

    Jesus,I trust in you 🙏