മഴയായതുകൊണ്ട് വീട്ടിൽ കറണ്ടില്ല.... എന്നാപ്പിന്നെ മൊബൈലിൽ ചേട്ടന്റെ പടം കണ്ടേക്കാന്നു കരുതി സിറ്റ്ഔട്ട് ൽ തനിയെ ഇരുന്ന് പടം കണ്ടു... അവസാനം കാലുമുതൽ തലവരെ ഒരു വിറയൽ ഉണ്ടായി... നിങ്ങൾ എന്ത് ഉദ്ദേശിച്ചോ അത് ഞങ്ങൾക് കിട്ടി... വെയ്റ്റിംഗ് ഫോർ പാർട്ട് 2...... 👍👍👍👏👏👏👏
പൊളിച്ചു.. തഴക്കവും പഴക്കവും ചെന്ന ഒരു ഡയരക്ടറുടെ ഔട്ട് പുട്ട് ഒരു പുതുമുഖ സംവിധദായകൻ നൽകി എങ്കിൽ നമുക്ക് ഇനിയും അനേകം ഈ കലാകാരനിൽ നിന്നും കിട്ടാൻ ഉണ്ട്.. Rijo abraham.. u did a good job.. congrats to your crew members and all team behind the work..
മഴയായതുകൊണ്ട് വീട്ടിൽ കറണ്ടില്ല.... എന്നാപ്പിന്നെ മൊബൈലിൽ ചേട്ടന്റെ പടം കണ്ടേക്കാന്നു കരുതി സിറ്റ്ഔട്ട് ൽ തനിയെ ഇരുന്ന് പടം കണ്ടു... അവസാനം കാലുമുതൽ തലവരെ ഒരു വിറയൽ ഉണ്ടായി... നിങ്ങൾ എന്ത് ഉദ്ദേശിച്ചോ അത് ഞങ്ങൾക് കിട്ടി... വെയ്റ്റിംഗ് ഫോർ പാർട്ട് 2...... 👍👍👍👏👏👏👏
സൂപ്പർ,,,ഡൽഹിവെച്ചു റിജോയെ പരിചയപ്പെട്ടത് കൊണ്ട് ഒരു നല്ല സുഹൃത്തിനെ കിട്ടി,,ഒരു കലാകാരനെയും
Rijo, നന്നായിട്ടുണ്ട് കുട്ടാ👍.. ദൈവം തന്ന കഴിവ് പുറത്തുകൊണ്ടുവരാൻ ഇനിയും കഴിയട്ടെ. All d best.
Waiting for chapter 2.........udannea chapter 2 kanum annu vijarikkunnu❤️...katta wating 👍
ഞാൻ കണ്ടു. ഇനിയും ഇതുപോലത്തെ മൂവി പ്രതീക്ഷിക്കുന്നു 🌹
മികച്ച രചന, സംവീധാനം,Do P, BGM ശരിക്കും സിനിമ തന്നെ. ഒന്നര മണിക്കൂർ ചെയ്യാൽ Hitസിനിമ .എല്ലാവർക്കും അഭിനന്ദനങ്ങൾ.റിജോ സൂപ്പർ
Dop means ?
Super work .....short film ennokkae paranjaaaaal. Ithaaaanu........second part pratheekshikkunnu
Rijo nanayittund adipoli
Nice work brother... 👌👌 super RIJO chettayi 🙌🙌
Dop poli..😘😘 Nice direction.. kidu ishtapettu
Chettayi polichu
Manushyane pedippikkan oronnu ezhuthi vacholum....💪
കിടിലൻ.
Shots ഗംഭീരം. സിനിമ തോറ്റുപോകുന്ന direction & camera
Rijo chettayiii super work..
Kidu ❤️❤️❤️😍🥰🥰🥰❣️❣️❣️
One of the BEST FILM I've ever watched ⭐⭐⭐⭐⭐
സൂപ്പർ ❤❤❤❤❤❤❤aryan
ഡേയ്.. ഒരു പടം ആക്കി ഇറക്കേടോ.. പൊളിക്കും... 🎊🎊🎊🎊
Super 👍👍👍👍 rijo abhraham❤️❤️❤️❤️❤️❤️
Super,and Jaisons camera is awesome
അടിപൊളി 👍🙏
സൂപ്പർ... ഇത് ഇന്ദ്രിയം സിനിമ ഷൂട്ട് ചെയ്ത അമ്മച്ചി ബംഗ്ലാവ് ആണ്...
അതെ
🎉🎉🥳🥳polii
Superb......... adipoli
Pwolii❤️
Ini nammal illa. Neeyum njnume ollu
Powli...Dop L13...🔥🔥🔥🔥
സൂപ്പർ ആക്ടിങ്. Diarection ക്യാമറ bgm 👌
Rijo
Super 🥰🥰🥰🥰👍
Powli direction chettai 😍😍😍😍😍💗💗
Super bro😘💕💕
Good work❤Dop-Amal👌👌
Super 😍😍👍👍
Suparb👌
പൊളിച്ചു.. തഴക്കവും പഴക്കവും ചെന്ന ഒരു ഡയരക്ടറുടെ ഔട്ട് പുട്ട് ഒരു പുതുമുഖ സംവിധദായകൻ നൽകി എങ്കിൽ നമുക്ക് ഇനിയും അനേകം ഈ കലാകാരനിൽ നിന്നും കിട്ടാൻ ഉണ്ട്..
Rijo abraham.. u did a good job.. congrats to your crew members and all team behind the work..
Superb.all the elements in this movie is awesome.expecting more
Poli
Super brooo
Good work
അടിപൊളി മൂവി. ബാക്ക്ഗ്രൗണ്ട് മ്യൂസിക് അടിപൊളിയാക്കായിരുന്നു
Poli vere level 😎
Rijo chettayi adipoli ayitund ❤️❤️❤️❤️❤️❤️
Good Work Rijo bro🔥🔥
സൂപ്പർ മോനെ ❣️❣️❣️❣️💐💐💐💐💐
Super
❤❤Great Work ❤
Patha mess✨
@@tarz35 INI Neeyum Njanum ila Nammal matram 🌝
Direction super
Great Work 👏👏
Suprb Dear Rijo 👌
ഗംഭീരമായ Camera work 2nd part ഉണ്ടോ? എന്ന് Release ആകും. BGM ഉം കിടിലം. Direction ഉം Super
Great WORK.. RIJO
Super🔥
🔥nice... Keep going...🔥
കുട്ടിക്കാനം അമ്മച്ചി കൊട്ടാരം
നല്ല സ്റ്റോറിക്ക് വ്യൂസ് എല്ലാം കുറവാണാല്ലോ!! 😌🙂
Nice❤❤
👍👏
Poliiiii
2ñd part ndo🤔
Ammachi kottaram
Kidiloskiiii
Great work🔥🔥💯
Rijo.. You did amazing..🎉🎉
Back ground music kaaranam pedich irrikkuva le njan 👀👀👀👀👀
Aswin superb👌
Adipoli bro...good direction
Nice Daaa
The man w beard has a great acting future, naturally likeable
Great Job... Excellent 👏👏👏👏
Adipolii,13 minutes full excitement ayirunnuu 👍👍. We are waiting for the full movie 🎥 WILLIAM DIARY @ Rijo Abraham
👀✌️
Excellent work Rijo....🔥🔥
nice work
FANTASTIC Habebee ❤🔥
Rijo super
🔥🔥🔥🔥🔥🔥
GOD BLESS👍
Rijo chettayi ❤️
Awsome 💖
Wow superb👏👏👏👏
സഞ്ജയ് ബ്രോ ❤️
👏👏
good
Good wrk
👌👌👌
😍
Nalla abhinayam😊 pakshe story manasilayilla 😂
Ethu manasilayilla? 😂
Horror short film nta sthiram location aayi mariyo ee place
👍👍👍👍
✨️✨️✨️✨️✨️✨️💕💕💞
Ratri urangan neram kanan thudangiyatha. Pakuthikku niruthi. Nale vetom velichom ullappo kanam. Veruthey ennathina😢
റിജോപ്പി പൊളിച്ചു ❤️
👏👏👏👌❤️
Ee banglaw alle zee keralam bhayam Reality show il ulla prethalaya kottaram🤔🤔
Ithu ammachi kottaram
@@StoryHub8335 അമ്മച്ചി കൊട്ടാരം, കുട്ടിക്കാനം
Hi ithinte camera man contact details tharamo
facebook.com/amal.jaison.50
@@moonlightcinemas8852 Thanks...
Nice
Awesome ❤️
💗💗💗💗
amachikottaram
😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤
Adipoli 👌👌👌
Nice
Supperrr 😘