മുണ്ടേല സഹകരണ ബാങ്കിലെ 34 കോടിയുടെ വെട്ടിപ്പ് കണ്ടെത്തിയപ്പോൾ പ്രസിഡൻ്റ് മോഹനൻ ആത്മഹത്യ ചെയ്തത് ഒരു മാസം മുൻപ്. പണം കൊണ്ടുപോയ കോൺഗ്രസ് നേതാക്കൾ കൈമലർത്തി അങ്കമാലി അർബൺ ബാങ്ക് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന പിടി പോളിൻ്റെ ആത്മഹത്യ മാധ്യമങ്ങൾക്ക് വാർത്തയല്ല. 104 കോടി തട്ടിപ്പിൽ 70 കോടിയോളം അടിച്ച് മാറ്റിയത് PT പോളായിരുന്നു. കാശ് പോയ നിക്ഷേപകർ നടത്തുന്ന സമരം മാധ്യമങ്ങൾ കണ്ടിട്ടില്ല. കോൺഗ്രസ് സംസ്ഥാന ട്രഷറർ പ്രതാപ് ചന്ദ്രൻ്റെ മരണം ഫണ്ട് മുക്കിയെന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണത്തെ തുടർന്ന്. 138 രൂപ ചലഞ്ച് കാണാതായതല്ല സുധാകരൻ കൊണ്ടുപോയതാണ്. സുധാകരൻ ഭീഷണിപ്പെടുത്തി പോലീസ് പരാതി പിൻവലിപ്പിച്ചു. വയനാട്ടിലെ നിയമന തട്ടിപ്പിലെ പണം പോയ വഴി പോലീസിന് കണ്ടെത്തണമെങ്കിൽ കാശ് പോയ കോൺഗ്രസുകാർ പരാതിയുമായി വരണം. മഞ്ചേശ്വരം ലീഗ് MLA സ്വർണ്ണ കടയുടെ പേരിൽ ലീഗുകാരുടെ 300 കോടി കൊണ്ടു പോയി. പരാതി കൊടുക്കാൻ ധൈര്യപ്പെട്ടവരുടെ കാശ് വല്ലതും കിട്ടിയോ ആവോ? കോൺഗ്രസിനെതിരെ വരാവുന്ന ഒരു നെഗറ്റീവ് വാർത്തയും സംഘടിത മാധ്യമങ്ങൾ കൊടുക്കില്ല. എന്തെങ്കിലും വ്യക്ത്വിത്വം മാധ്യമ പ്രവർത്തകർക്ക് വേണ്ടെ? വെറും കൂട്ടി കൊടുപ്പ് മാധ്യമപ്രവർത്തനം.
സമാന മായതോ ഒരു അഴിമതി ആരോപണം ഉന്നയിച്ചതിന്റ പേരിൽ അയാൾ ആത്മ ഹത്യ ചെയ്തതിൽ നവീനോട് ഒരു സഹതാപവുമില്ല. കാരണം ദിവ്യ അനവസരത്തിൽഈ ആരോപണം ഉന്നയിച്ചപ്പോൾ അദ്ദേഹം അഴിമതി ചെയ്‌തേട്ടില്ലെങ്കിൽ അയാൾക്ക് അപ്പോൾ വെല്ലുവിളിയ്ക്കാമായിരുന്നു അപ്പോൾ അതിനു കഴിഞ്ഞി ല്ലെങ്കിൽ അയാൾക്ക് മാനനഷ്ട കേസ് കൊടുക്കാമായിരുന്നു ഗൂഢാലോചന കേസും കൊടുക്കാമായിരുന്നു ഇതിൽ ദിവ്യ തെറ്റ് ചെയ്ത്തിട്ടില്ല അവർ അറിഞ്ഞ കാര്യം അനവസരത്തിൽ പറഞ്ഞു എന്നതാണ് ഒരു പ്രശ്നം. പക്ഷേ ഇതിൽ കൈകൂലി ഡിസി ട്രഷറർ വിജയനിൽ കൂടിവാങ്ങിച്ചു തിന്നീട്ടു ജോലി കൊടുക്കാതെ വിജയനെയും മകനെയും കൊലയ്ക്കു കൊടുത്തു ഇതെങ്ങനെ ഒരു പോലെ യാകും
ഇവരെ അല്ലേ പിണറായിക്ക് ശേഷം ഭരണം ഏൽപ്പിക്കേണ്ടത്.കട്ടും ചതിച്ചും മുക്കിയും അല്ലേ കോൺഗ്രസിന് ശീലം ഉള്ളൂ. അടുത്ത തവണ എൽ ഡി എഫ് നു ഭരണം കൊടുക്കല്ലേ. ഈ കോൺഗ്രസിന് തന്നെ വിവരം കൂടുതൽ ഉള്ള മലയാളികൾ കൊടുക്കണേ.
ഒരു പരാതി ആകാം ആ പ്രസംഗത്തിന് ആധരം.... ഒരാൾ ആത്‌മഹത്യ? ചെയ്യുന്നു... പ്രസംഗത്തിന്റെ പേരിൽ മന:പ്പൂർവമല്ലാത്ത മരണത്തിൽ കാരണം ആരോപിച്ച് കേസ്സെടുത്തു.... വയനാട്ടിലെ രാഷ്ട്രീയ പ്രവർത്തകനും മകനും ആത്മഹത്യ ചെയ്യുന്നു...എന്താ കാരണം... സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം പിരിച്ചു.... ജില്ലാ സംസ്ഥാന ഭാരവാഹികൾ ആത്മഹത്യ ചെയ്ത രെ വഞ്ചിച്ചു... ഒരു മാ.....പ്ര യും അന്തി ചർച്ച നടത്തിയില്ല.....
കഴിഞ്ഞ ഒരാഴ്ചയായി മനോരമ പത്രം, അവസാനപേജിലെ, അവസാന വാക്ക് വരെ വായിച്ചു നോക്കുന്നുണ്ടെങ്കിലും, വയനാട്ടിൽ ഇങ്ങനെയൊരു സംഭവം നടന്നതായി ഒരു ചെറിയ കോളം വാർത്ത പോലും കണ്ടില്ല. ഇപ്പോൾ ആകെയൊരു സംശയം, മറ്റ് ചില മാധ്യമങ്ങൾ ചെറുതായെങ്കിലും റിപ്പോർട്ട് ചെയ്ത ഇങ്ങനെയൊരു സംഭവം ശരിക്കും നടന്നത് തന്നെയോ 🤔
മുണ്ടേല സഹകരണ ബാങ്കിലെ 34 കോടിയുടെ വെട്ടിപ്പ് കണ്ടെത്തിയപ്പോൾ പ്രസിഡൻ്റ് മോഹനൻ ആത്മഹത്യ ചെയ്തത് ഒരു മാസം മുൻപ്. പണം കൊണ്ടുപോയ കോൺഗ്രസ് നേതാക്കൾ കൈമലർത്തി അങ്കമാലി അർബൺ ബാങ്ക് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന പിടി പോളിൻ്റെ ആത്മഹത്യ മാധ്യമങ്ങൾക്ക് വാർത്തയല്ല. 104 കോടി തട്ടിപ്പിൽ 70 കോടിയോളം അടിച്ച് മാറ്റിയത് PT പോളായിരുന്നു. കാശ് പോയ നിക്ഷേപകർ നടത്തുന്ന സമരം മാധ്യമങ്ങൾ കണ്ടിട്ടില്ല. കോൺഗ്രസ് സംസ്ഥാന ട്രഷറർ പ്രതാപ് ചന്ദ്രൻ്റെ മരണം ഫണ്ട് മുക്കിയെന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണത്തെ തുടർന്ന്. 138 രൂപ ചലഞ്ച് കാണാതായതല്ല സുധാകരൻ കൊണ്ടുപോയതാണ്. സുധാകരൻ ഭീഷണിപ്പെടുത്തി പോലീസ് പരാതി പിൻവലിപ്പിച്ചു. വയനാട്ടിലെ നിയമന തട്ടിപ്പിലെ പണം പോയ വഴി പോലീസിന് കണ്ടെത്തണമെങ്കിൽ കാശ് പോയ കോൺഗ്രസുകാർ പരാതിയുമായി വരണം. മഞ്ചേശ്വരം ലീഗ് MLA സ്വർണ്ണ കടയുടെ പേരിൽ ലീഗുകാരുടെ 300 കോടി കൊണ്ടു പോയി. പരാതി കൊടുക്കാൻ ധൈര്യപ്പെട്ടവരുടെ കാശ് വല്ലതും കിട്ടിയോ ആവോ?
കോൺഗ്രസിനെതിരെ വരാവുന്ന ഒരു നെഗറ്റീവ് വാർത്തയും സംഘടിത മാധ്യമങ്ങൾ കൊടുക്കില്ല. എന്തെങ്കിലും വ്യക്ത്വിത്വം മാധ്യമ പ്രവർത്തകർക്ക് വേണ്ടെ? വെറും കൂട്ടി കൊടുപ്പ് മാധ്യമപ്രവർത്തനം.
മാധ്യമങ്ങൾ അവരുടെ തന്തവൈബ് (തോന്ന്യാസം)തുടർന്ന് കൊണ്ടിരിക്കുന്നു
@@rajupyleepalatty കോൺഗ്രസ് ക്കാർക്കെതിരെയുള്ള കേസ് വരുമ്പോൾ പോലീസ് കാരും പിന്നോട്ടടിയ്ക്കുന്നു. ഇത് CM ശ്രദ്ധിയ്ക്കുന്നുണ്ടോ.
👍👍👍👍👍👍👍
കേരളത്തിലെ മാധ്യമങ്ങൾ ഇത്ര ദുഷ്ടൻമാരാകുന്നതെങ്ങനെ? ഈ മാധ്യമങ്ങളെ തുറന്നു കാണിച്ച് പൊരുതി തോൽപ്പിച്ചില്ലെങ്കിൽ കേരളം തന്നെയുണ്ടാകില്ല.
മാപ്ര എന്ന word ഈ കൊല്ലവും മാമൻ മാപ്പിള വിട്ടു.
മാമകൾ ജനന വൈകല്യം കാണിക്കും
എത്രമാത്രം അധപതിച്ചതും ഉളുപ്പില്ലാത്തതും ആണ് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളിലെ മാപ്രകളുടെ നിലവാരം
മലംഭൂമിയെയും മഞ്ഞരമയെയൊക്കെ ബഹിഷ്‌ക്കരിക്കേണ്ട സമയം കഴിഞ്ഞു!!!
സമാന മായതോ ഒരു അഴിമതി ആരോപണം ഉന്നയിച്ചതിന്റ പേരിൽ അയാൾ ആത്മ ഹത്യ ചെയ്തതിൽ നവീനോട് ഒരു സഹതാപവുമില്ല. കാരണം ദിവ്യ അനവസരത്തിൽഈ ആരോപണം ഉന്നയിച്ചപ്പോൾ അദ്ദേഹം അഴിമതി ചെയ്‌തേട്ടില്ലെങ്കിൽ അയാൾക്ക് അപ്പോൾ വെല്ലുവിളിയ്ക്കാമായിരുന്നു അപ്പോൾ അതിനു കഴിഞ്ഞി ല്ലെങ്കിൽ അയാൾക്ക് മാനനഷ്ട കേസ് കൊടുക്കാമായിരുന്നു ഗൂഢാലോചന കേസും കൊടുക്കാമായിരുന്നു ഇതിൽ ദിവ്യ തെറ്റ് ചെയ്ത്തിട്ടില്ല അവർ അറിഞ്ഞ കാര്യം അനവസരത്തിൽ പറഞ്ഞു എന്നതാണ് ഒരു പ്രശ്നം. പക്ഷേ ഇതിൽ കൈകൂലി ഡിസി ട്രഷറർ വിജയനിൽ കൂടിവാങ്ങിച്ചു തിന്നീട്ടു ജോലി കൊടുക്കാതെ വിജയനെയും മകനെയും കൊലയ്ക്കു കൊടുത്തു ഇതെങ്ങനെ ഒരു പോലെ യാകും
മനോരമക്ക് ഇടക്ക് ഇടക്ക് മാമൻ മാപ്ലൈ യെ പരട്ട മാപ്ല യുടെ സന്തദ്ധതികൾ എന്ന് വിളിക്കണം എന്ന് ആചാരമാണ്.
സിപിഎം വയനാട് ട്രഷറർ ആയിരുന്നു ആമഹത്യ ചെയ്തിരുന്നെങ്കിൽ മാമ മാധ്യമം ആഘോഷിച്ചേനെ 😏
ഇവരെ അല്ലേ പിണറായിക്ക് ശേഷം ഭരണം ഏൽപ്പിക്കേണ്ടത്.കട്ടും ചതിച്ചും മുക്കിയും അല്ലേ കോൺഗ്രസിന് ശീലം ഉള്ളൂ. അടുത്ത തവണ എൽ ഡി എഫ് നു ഭരണം കൊടുക്കല്ലേ. ഈ കോൺഗ്രസിന് തന്നെ വിവരം കൂടുതൽ ഉള്ള മലയാളികൾ കൊടുക്കണേ.
ഒരു പരാതി ആകാം ആ പ്രസംഗത്തിന് ആധരം.... ഒരാൾ ആത്‌മഹത്യ? ചെയ്യുന്നു... പ്രസംഗത്തിന്റെ പേരിൽ മന:പ്പൂർവമല്ലാത്ത മരണത്തിൽ കാരണം ആരോപിച്ച് കേസ്സെടുത്തു.... വയനാട്ടിലെ രാഷ്ട്രീയ പ്രവർത്തകനും മകനും ആത്മഹത്യ ചെയ്യുന്നു...എന്താ കാരണം... സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം പിരിച്ചു.... ജില്ലാ സംസ്ഥാന ഭാരവാഹികൾ ആത്മഹത്യ ചെയ്ത രെ വഞ്ചിച്ചു... ഒരു മാ.....പ്ര യും അന്തി ചർച്ച നടത്തിയില്ല.....
എന്റെ കൂട്ടുകാരെ ഈ മാധ്യമങ്ങൾ ഒന്നും കാണില്ല കേൾക്കില്ല മിണ്ടില്ല
ജോലി വാഗ്ദാനം ചെയ്തു വാങ്ങിയ പണത്തിൽ മനോരമയും പങ്ക് പറ്റി. അതിനാൽ വാർത്ത മുക്കി
കഴിഞ്ഞ ഒരാഴ്ചയായി മനോരമ പത്രം, അവസാനപേജിലെ, അവസാന വാക്ക് വരെ വായിച്ചു നോക്കുന്നുണ്ടെങ്കിലും, വയനാട്ടിൽ ഇങ്ങനെയൊരു സംഭവം നടന്നതായി ഒരു ചെറിയ കോളം വാർത്ത പോലും കണ്ടില്ല. ഇപ്പോൾ ആകെയൊരു സംശയം, മറ്റ് ചില മാധ്യമങ്ങൾ ചെറുതായെങ്കിലും റിപ്പോർട്ട് ചെയ്ത ഇങ്ങനെയൊരു സംഭവം ശരിക്കും നടന്നത് തന്നെയോ 🤔
കോൺഗ്രസ് നേതാക്കളുടെ അഴിമതിയുടെയും കൊള്ളയുടെയും പങ്ക് മനോരമക്കും കിട്ടുന്നുണ്ട്
ഇത്,ഇന്നലെയും,തുടങ്ങിയതല്ല,വർഷങ്ങളായി,ഈ,മാധ്യമങ്ങൾ,തുടർന്നുവരുന്ന,കാര്യമാണ്,കാരണം,ഒന്നേയുള്ളൂ,കുപ്പിയും,Kozhikkaalum,പിന്നെ,പണവും
ഇടത് എൻറെ അടുത്തുകൂടി പോയാൽ മാപ്രകൾ ആഘോഷം ആക്കും
Selective journalism
ആരും കണ്ടില്ല ഈ വാർത്ത
ന്യായം
സൂപ്പർ 👍👍👍
സൂപ്പർ...
കഴിഞ്ഞ വർഷത്തെ വാക്ക് മനോരമയെ പെടുത്തികളഞ്ഞിരുന്നു, മാപ്ര 😂
മാപ്രകൾ ഉറങ്ങുകയാണ
Welcome. Newsat house... ❤❤❤❤❤❤
Arun said true
👍👌👍
❤❤❤❤
100%
😊
Well said it's not just with the topic but it's what happened in recent years
മാപ്രകൾ
Maprakal mukkunnu
കോൺഗ്രസ് നേതാക്കൾക്കും മനോരമക്കും കോൺഗ്രസ്
Thantha vaibh alla thantha illaima
Con.bharikuna.bank.ellam.thattypanu.😅😅😅😅😅😅🎉
മനോരമ യുടെ നിലവാരം കാത്തു😂😂😂😂😂😂😂😂
അങ്ങനെ ഒരു കരാർബുദ്ധിയുള്ള ആരെങ്കിലും എഴുതിയുണ്ടാക്കുമൊ.സന്ദേശം സിനിമ ക ളിക്കുകയാണ് കമ്മ്യൂണിസ്ററുകൾ.
ഉറക്കം ആയോ. Good night. മര പൊട്ടൻ
മാധ്യമ സ്വാതന്ത്രി മല്ലെ വിമർശിക്കരുത്
Sariyanu. Malayalamaorama eethanthyillavib prasidem manu. Kandathi mappila orkkilum sathem purathu paryarilla. Oru kolapathakem hipe varthayakkanum mattonnu midanum thanthavib kanikkunnu kandathill pillar chayinnuth.
Ic balakrishnan mukhya prathi
സിപിഎം നേതാവിന്റെവീടിന്റെ അടുത്ത് /ഓഫീസിന്റെ അടുത്ത് /അതൊക്കെ ആണ് കൂടുതൽ യോജിക്കുന്ന വാക്ക്
Ettavum koodutal tantakku vili kettathu maamman maappila😂😂😂😂
U.pradhiba..?
ഈ വിഷയത്തിൽ പിന്നെ നിങ്ങൾ വീഡിയോ ചെയ്തോ
Prathiba MLA yude varthayude vishakalanam undooo😂😂😂
പുള്ളിക്കാരി കേസ് കൊടുത്തു ബ്രോ😂
@@surendrankk8363enthinaanu bro case koduthath 😂😂
Ivan prathibhayude kanjavu case kandille😂
പ്രതിഭ കഞ്ചാവ് കടത്തി ജയിലിലാണോ. നിങ്ങൾ മാത്രം അറിഞ്ഞ കേസ് ആണോ
@skjp3622 sorry angane oru case illa😜
😊