Pavithram Promo || 09-01-2025 || Episode 19 || Asianet
ฝัง
- เผยแพร่เมื่อ 8 ม.ค. 2025
- Pavithram Promo || 09-01-2025 || Episode 19 || Asianet
Vedha's life gets upended after marrying a rogue under unforeseen circumstances. Torn between traditional belief and harsh reality, how will her journey unfold?
#Pavithram #PrimeTimeSerial #AsianetSerials #Asianet
വേദ യുടെ എക്സ്പ്രഷൻസ് ഒക്കെ എടുത്തു പറയേണ്ടതാണ്... എത്ര ഭംഗിയായാണ് സുരഭി വേദയുടെ ഡിഫറെൻറ് shades ചെയ്യുന്നത്.... ബോൾഡ്നെസ്സ് ഉം, കുട്ടിത്തവും, വാശിയും ഒക്കെ...... She is absolutely perfect choice for vedha's character
True
വേദയുടെ എക്സ്പ്രഷൻ ഒക്കെ പൊളിയാണ് ♥️♥️🥰
Not pure, not a kitchen queen, but a real, flawed human being. Surabhi Santosh's portrayal of Vedha is refreshingly authentic and relatable. Other actresses should take notes from her nuanced performance, as it truly stands out in its honesty. I genuinely hope this series finds the success it deserves.
വേദ, വിക്രം ❤️❤️❤️🥰🥰🥰
വെണ്ടയ്ക്ക, വഴുതനങ്ങ തുടങ്ങി എല്ലാം കൂടി ചേർത്ത ഒരു sambar+അവിയൽ veggies ഉള്ള hybrid പുലാവ് ഉണ്ടാക്കിയ best cook ആണ് വേദ 😂 എന്തയാലും തന്ന താൻ ചെയ്തതുകൊണ്ട് ഒറ്റക്ക് നേരിട്ടോളും 🤣
അല്ല മാമ്മ ഇന്നലെ ചില സീരിയൽ ന്റെ മാത്രം promo മാത്രം കാണിച്ചത് എന്തിനാണാവോ 🤷 tv യിൽ കാണാൻ കാത്തിരുന്നവർ ആരായി 🤦♀️
ഏഷ്യാനെറ്റ്സീരിയലുകളിൽ ബെസ്റ്റ് ജോടികൾ വിക്രം ❤️❤️വേദ ❤️❤️
വേദ ഇഷ്ടം ❤❤
ഒരുമാത്ര ഏഷ്യാനെറ്റ് പ്രേക്ഷകരെ നിരാശപ്പെടുത്തിയെങ്കിലും ഒരു സൂപ്പർ ഹിറ്റ് സീരിയൽ സമ്മാനിച്ചു❤
Cooking ariyatha nayikaye kandathil santhosham😜 vedha expressions kidu aayittund
Super. Super acton serial. കുറച്ച് comady.നന്ദിനിയുടെ സോഭാവം മാറണം. വേദ💙 വിക്രം
Food kazhichittulla scene super vedha😂😂
Food enjoy cheyyuva ennu parayumbol ulla expression . So cute 🥰
അടിപൊളി 🥰
Interesting ❤❤
ഈ സീരിയൽ ഒക്കെ കാണുമ്പോഴാണ് ആ പത്തരമാറ്റും മൗനരാഗവും എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് ഏഷ്യാനെറ്റ് രക്ഷപ്പെടണമെങ്കിൽ ആ പത്തരമാറ്റും മൗനരാഗവും എടുത്ത് ഉച്ചക്ക് ആക്കണം എന്നിട്ട് ഇതുപോലെയുള്ള സീരിയലുകൾ കൊണ്ടുവരണംഎന്നാൽ മാത്രമേ ഏഷ്യാനെറ്റ് രക്ഷപ്പെടുകയുള്ളൂ
100%
🎉🎉🎉
മറ്റുള്ള കമെന്റ് കാണുമ്പോഴാണ് തന്നെ കമെന്റ് എടുത്തു പൊട്ടകിണറ്റിൽ ഇടനാണ് തോന്നുന്നത്......... K😏😏😏😏😏കഷ്ട്ടം
നടന്നത് തന്നെ
Time onnu mattikude
Interesting story❤❤
Vedha super simple look ❤❤❤❤❤❤❤ kulichitt varunna seen vith out makeup😊
വേദയുടെ expression ഒക്കെ സൂപ്പർ ആണ്... 👍🏻👍🏻👍🏻
ക്യൂട്ട് ആണ് ❤❤
ചില നായിക മാരെ പോലെ ആവശ്യമില്ലാതെ ഗോഷ്ടി കാണിക്കുന്നില്ല 😂😂
Kollam super serial❤
Nayikayem nayakanem mattathirunnal mathy
പവിത്രം ഇനി സമയം മാറ്റാൻ ഞാൻ പറയില്ല. കാരണം 9.00 ക്ക് തന്നെ ratingil ഉയർന്നു വരാൻ പവിത്രത്തിനു കഴിയുമെന്ന് ഉറപ്പുണ്ട്. ശനിയും ഞായറും കാത്തിരിക്കുന്നതിന്റെ പ്രശ്നമൊള്ളൂ.
കുറച്ച് വെണ്ടക്കയും, വഴുതനങ്ങയും, 1/2 kg മുളകുപൊടിയും ഇട്ടെന്ന് അല്ലെ ഉള്ളു😜😜 പുലാവ് സൂപ്പർ 🤭🤭😂😂 പുലാവ് കഴിച്ചിട്ടുള്ള expression സൂപ്പർ 👌🏻👌🏻👌🏻👌🏻🥰വേദ ഓരോ സിറ്റുവേഷനും അനുസരിച്ച് എത്ര മനോഹരമായ abinayikunnathe ❤❤വിക്രം, എല്ലാവരും വളരെ നന്നായി അവരുടെ role cheyunnu 👌🏻👌🏻👌🏻കഥ ഇങ്ങനെ തന്നെ മുന്നോട്ട് പോയാല്‍ അധികം വൈകാതെ റേറ്റിങിൽ 1st എത്താൻ കഴിയും 👍🏻👍🏻🥰🥰🥰
അതെ❤️❤️
1st എത്താൻ cp പ്രൊഡ്യൂസർ സമ്മതിക്കുമോ? Cash എറിഞ്ഞു അയാൾ 1st മേടിക്കും
@@mikayalff2950 kanakkaui poyi . akka andam fansu case kodukku 😂🤣😂🤣😂🤣😂🤣 chi
😂😂😂😂😂
@@Anu-j6z ഇന്നലെ സിപിയിൽവെച്ച് നാശം പിടിച്ചവർ പോകട്ടെ എന്ന് പറഞ്ഞ കൊച്ചമ്മ ഇപ്പൊ ഇങ്ങോട്ടേക്കു എന്ത് നാശത്തിനാ കെട്ടിയെടുത്തത് 🤣🤣അവിടെ വെച്ച് തന്നെ നാശം വിതച്ചാൽ പോരെ
പുലാവ് കണ്ടിട്ട് സൂപ്പർ ആണല്ലോ🤗😂
Brinjal pulao ആണ് 😂
Vedha expression kollam😂
വേദ fans 👇👇👇👍
Nannayi pokunnundallo❤️
Good going pavithram ♥️♥️♥️🔥🔥🔥🥰
♥️
വിക്രം❤ വേദ
They dsrv a better slot.. 😌.. 9.മണിക്ക് സ്റ്റാർട്ടിങ് തന്നെ ഇത്രേം നല്ല രീതിക്ക് പോകുന്നുണ്ടേൽ കുറച്ചൂടെ നല്ല ടൈം + satday കൂടെ കൊടുത്താൽ എവടെ എത്തും
നല്ലോരു ടൈം സലോട്ട് കൊടുക്കുമോ.ഇത് തീർച്ചയായും വിജയിക്കും
Wow trending ❤❤❤❤❤
Vikram vedha❤️
വേദ നല്ലൊരു പാചകക്കാരി ആണെന്ന് തെളിയിച്ചിരിക്കുന്നു 😂😂... അത് കഴിച്ചു കഴിഞ്ഞുള്ള എക്സ്പ്രഷൻ 😂😂👌
ഈ സീരിയൽ super ആണ് ഇതുപോലെതന്നെ ഈ സീരിയലിന്റെ climax വരെ interesting ആയി മുന്നോട്ട് കൊണ്ടുപോകണം ഈ സീരിയൽ 7 or 7:30ന് ആക്കണം
മാഷും, അമ്മയും മുത്തശ്ശിയും വേദയും വിക്രം.
അഭിനയിക്കയല്ല ജീവിക്കുന്നു ആ സീരിയൽ റോളിൽ
Vikram vedha❤❤❤❤❤
Make up ഇല്ലാത്ത last look കൊള്ളാം വേദ ♥️
Vedha ❤vikram
Super ❤❤
Katta waiting😍
Le nandini attathi: Enjoy enjoy😂😂 Vedha😂😂
ഇച്ചിരി വെള്ളം കൂടി ഒഴിച്ചാൽ sambar ready 😂
Vikram ❤vedha
സൂപ്പർ
Vegetable pulao vayil vekkan kollilla vedhyude nilp pregnant aayi shardhikkan nikkunna pole😂😂😂
Waiting❤
Super waiting
Vedha😂❤❤
എല്ലാരും Superb 😊 ഈ നന്ദിനിക്കും വിനയനും ശരിക്കും ഭ്രാന്ത് ആണോ???? എന്തൊക്കെയാണ് പറയുന്നത്??? VIVE ❤ combo ഇപ്പൊ കാണിക്കുന്നില്ലല്ലോ 😢😢😢 അത് കണ്ട് കാണാന്‍ വന്നതാണ് 😊😊
Vikram evidapoyi🤔🤔
Ayyo asianetile ee heroine mathram cooking areele 😂
😂
Paraparam deepthi
Poliiii😂
Pennayal vedhaye pole venam❤ allathe matu serialukale pole nanmamaram kalikaruth😂
❤❤❤
Paavam😂
Ennathe rating vanno.. Pavithram
Rating ind 11.5
@@sanikasani4339എവിടെയാ കണ്ടത്
@sanikasani4339 athreya position
@@Gwen_stacy1434 aanenn thonnunnu fpyil kandatha
❤
👌
ഇത് പോലെ തന്നെ മുന്പോട്ട് പോകട്ടെ ♥️intersting 🥰🥰🥰
♥️
♥️@@remyabalan977
❤
Yes ❤️❤️
Yes 😍👍🏻
Super duper couples 🥰🥰🎉🎉ith click avum🫶🫶
ഇതിൽ വിക്രം മരിക്കുമോ
Illa
😂😂
😊😅😅😅
മോശം സീരിയൽ....
സാരമില്ല ഞങ്ങൾ സഹിച്ചോളാം Okay
th-cam.com/video/SUjj0_XO52I/w-d-xo.htmlsi=ZI_d65ldddbK2qpt
Vikram vedha❤❤❤❤
Super ❤❤❤❤❤
❤❤❤
❤❤
❤❤
❤❤
❤❤❤❤
😊😊ഇങിര❤❤
1:00
❤❤