ഞങ്ങളുടെ കാസർഗോഡ് ഭാഗത്ത് ഇങ്ങനെ രണ്ട് വെള്ളാട്ടങ്ങൾ ഒരുമിച്ച് വരാറില്ല ഓരോ തെയ്യത്തിന്റെയും വെള്ളാട്ടവും തെയ്യവും വേറെയാണ് കരിന്തിരി നായർ ഇവിടെ പറയുന്നത് കരിന്തിരി നായർ തെയ്യവും പ്ലായി യും ഒന്നിച്ചാണ് ഐവർ പരദേവതകളും ദാരികനിഗ്രഹാനന്തരം ശാന്ത സ്വരൂപിണിയായി വാഴുന്ന തമ്പുരാട്ടി ഭഗവതിയും കുടികൊള്ളുന്ന കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രം. അതുപോലെ കാഞ്ഞങ്ങാട് മുതൽ ഉപ്പള വരെ ഇതേ രീതിയിലാണ് ഐവർ പരദേവതകളെ കെട്ടിയാടുന്നത് പിന്നെ ഇതിലൊക്കെയും ഉപരിയായി കണ്ണൂർ ജില്ലയിൽ നിന്നും വ്യത്യസ്ഥമായി വയനാട്ട് കുലവൻ തെയ്യം കെട്ടും ഉണ്ട് വയനാട്ട്കുലവൻ തെയ്യം കെട്ട് മഹോത്സവം അടുത്ത ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ചിരിക്കുന്നു തെയ്യ പ്രപഞ്ചത്തിൽ ചിലത് മാത്രമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അങ്ങനെ എത്രയെത്ര തെയ്യങ്ങൾ വടക്കന് ഇതൊരു കല യല്ല ആരാധനയാണ് വിശ്വാസമാണ് ജീവനാണ് അങ്ങ് തിരുവനന്തപുരത്ത് പോയി കോലം കെട്ടിയാൽ അത് കലാരൂപമാകും അവർക്കറിയില്ല ഇതിലെ ഭക്തി കേരളീയം പോലുള്ള പരിപാടികളിൽ വേഷം കെട്ടി ആടിയവർ വിശ്വാസികൾ ആണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു ഒരു ജനതയുടെ വിശ്വാസ പ്രമാണങ്ങൾ ആണ് ഇതിലൂടെ തകരുന്നത്.
ഇവിടത്തെ എല്ലാ തെയ്യങ്ങളുടെ video വേണം ❤
Theyyam kanunnathinekkal broyude visadheekaranam an ishtappettath❤❤
സൂപ്പർ 👍👍
ഞങ്ങളുടെ കാസർഗോഡ് ഭാഗത്ത് ഇങ്ങനെ രണ്ട് വെള്ളാട്ടങ്ങൾ ഒരുമിച്ച് വരാറില്ല
ഓരോ തെയ്യത്തിന്റെയും വെള്ളാട്ടവും തെയ്യവും വേറെയാണ്
കരിന്തിരി നായർ ഇവിടെ പറയുന്നത്
കരിന്തിരി നായർ തെയ്യവും പ്ലായി യും ഒന്നിച്ചാണ്
ഐവർ പരദേവതകളും
ദാരികനിഗ്രഹാനന്തരം ശാന്ത സ്വരൂപിണിയായി വാഴുന്ന തമ്പുരാട്ടി ഭഗവതിയും കുടികൊള്ളുന്ന കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രം.
അതുപോലെ കാഞ്ഞങ്ങാട് മുതൽ ഉപ്പള വരെ ഇതേ രീതിയിലാണ് ഐവർ പരദേവതകളെ കെട്ടിയാടുന്നത്
പിന്നെ ഇതിലൊക്കെയും ഉപരിയായി കണ്ണൂർ ജില്ലയിൽ നിന്നും വ്യത്യസ്ഥമായി
വയനാട്ട് കുലവൻ തെയ്യം കെട്ടും ഉണ്ട്
വയനാട്ട്കുലവൻ തെയ്യം കെട്ട് മഹോത്സവം അടുത്ത ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ചിരിക്കുന്നു
തെയ്യ പ്രപഞ്ചത്തിൽ ചിലത് മാത്രമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
അങ്ങനെ എത്രയെത്ര തെയ്യങ്ങൾ
വടക്കന് ഇതൊരു കല യല്ല
ആരാധനയാണ്
വിശ്വാസമാണ്
ജീവനാണ്
അങ്ങ് തിരുവനന്തപുരത്ത് പോയി കോലം കെട്ടിയാൽ
അത് കലാരൂപമാകും
അവർക്കറിയില്ല ഇതിലെ
ഭക്തി
കേരളീയം പോലുള്ള പരിപാടികളിൽ വേഷം കെട്ടി ആടിയവർ വിശ്വാസികൾ ആണോ
എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു
ഒരു ജനതയുടെ വിശ്വാസ പ്രമാണങ്ങൾ ആണ് ഇതിലൂടെ തകരുന്നത്.
❤️❤️
ഏപ്രിൽ 5,6,7 എന്റെ നാട്ടിൽ വയനാട്ടുകുലവൻ തെയ്യം കെട്ടാണ്.
A vedioyil nan undd
Bro ith ente Kshetram ann ❤❤
Bro Kandan pulu, maran pulu, puli marathan theyyam endaunna kaavu parayamo
Nadu
aaa last ulla aa chiri seen 😂
Bro nan bro ne kandine
Eppazha malakku pokunnathu bro❤❤
Vinu peruvannan nte Oppam aara koladhaari?
Maneesh pariyaram
❤🩹❤🩹❤🩹