സഭ മാറ്റപ്പെട്ടതിനുശേഷം ഉള്ള നിത്യത...Death and life after death | PART 10 OF 10

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • link to the full song- • ലോകേ ഞാനെൻ ഓട്ടം തികച്...
    🎶Follow on Instagram- ...
    or ( joshu_n_ruth )
    🎶Follow our Facebook page- / joshua-ruth-6244837015...
    or ( Joshua Ruth )
    🎶Subscribe this secondary channel- / @joshuaruth2.0
    🎶Subscribe Ruth Maria Manoj Channel-
    / ruthmariamanoj

ความคิดเห็น • 10

  • @Mathewp.M-n5w
    @Mathewp.M-n5w หลายเดือนก่อน +1

    യേശുവിന്റെ നാമം വിളിക്കുന്ന ആരെയും ആരും അപമാനിക്കുകയോ, ചെറുതായിട്ട് കാണുകയോ ചെയ്യരുത്,,,,,,,,,,,,,,,,,,

  • @shantyaneeshshanty165
    @shantyaneeshshanty165 หลายเดือนก่อน

    ആമേൻ

  • @jollyg7337
    @jollyg7337 หลายเดือนก่อน

    സ്തോത്രം സ്തോത്രം സ്തോത്രം

  • @c.pthomas1667
    @c.pthomas1667 หลายเดือนก่อน

    "വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെമീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു.
    ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതുതരം പറവജാതിയെയും സൃഷ്‍ടിച്ചു; നല്ലത് എന്നു ദൈവം കണ്ടു.
    നിങ്ങൾ വർധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.
    സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
    അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കൾ ഭൂമിയിൽനിന്ന് ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
    ഇങ്ങനെ ദൈവം അതതുതരം കാട്ടുമൃഗങ്ങളെയും അതതുതരം കന്നുകാലികളെയും അതതുതരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലത് എന്നു ദൈവം കണ്ടു.ഈ സൃഷ്ടികൾക്കു മുന്നമേ ഈ
    ഭൂമിയിൽ ജീവനുള്ള ഒന്നിനെയും പാർപ്പിച്ചിരുന്നില്ല .

  • @c.pthomas1667
    @c.pthomas1667 หลายเดือนก่อน

    "ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല".ഏതാണ് ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും? "ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു". ഇതാണ്‌ ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും.
    നില നില്കുന്നത് പുതിയ ആകാശവും പുതിയ ഭൂമിയും ആണ് .

  • @c.pthomas1667
    @c.pthomas1667 หลายเดือนก่อน

    പുതിയ ഭൂമിയിലെ മനുഷ്യന്റെ ഉയരം 216 അടിയാണ് .പുതിയ യെരുശലേമിലെ ദൂതന്മാരുടെ ( മണവാട്ടിയുടെ ) ഉയരവും 216 അടിയാണ് .

    • @babupa3223
      @babupa3223 หลายเดือนก่อน +1

      എവിടുന്നുള്ള അറിവാണ് എന്നു അറിയാൻ താൽപര്യം ഉണ്ട്!🙏

    • @womensfellowshipskd7406
      @womensfellowshipskd7406 วันที่ผ่านมา +1

      Reference please....

  • @c.pthomas1667
    @c.pthomas1667 หลายเดือนก่อน

    "ദൈവം വെളിച്ചത്തിനു പകൽ എന്നും ഇരുളിനു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.താൻ ഉണ്ടാക്കിയതിനെയൊക്കെയും ദൈവം നോക്കി, അത് എത്രയും നല്ലത് എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം".ഇവിടെ പറയുന്ന ദിവസങ്ങൾ 24 മണിക്കൂർ അല്ല.കോടാനുകോടി വര്ഷങ്ങളാണ് .ആദം ഹൗവ്വ പാപം ചെയ്തതിനു ശേഷമാണു ഭൂമി കറങ്ങി
    തുടങ്ങിയത് .ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.
    താൻ ചെയ്ത പ്രവൃത്തിയൊക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകല പ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി.സന്ധ്യയായി ഉഷസ്സുമായി ഏഴാം ദിവസം എന്ന് പറയുന്നത് വെളിപ്പാട്
    21 ൽ സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.ഇതാണ് സന്ധ്യയായി ഉഷസ്സുമായി ഏഴാം ദിവസം