❤️❤️പച്ചെയ് തീ നീയെടാ... ❤️❤️

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 1.1K

  • @sheba1813
    @sheba1813  2 ปีที่แล้ว +11

    സോങ്ങ് സെലക്ഷൻ തസ്നിത്ത !! 😀😀😘😘❤️👍 (മിസ് യൂ ആൾ!! 😢😢 😘😘)

    • @sheba1813
      @sheba1813  2 ปีที่แล้ว +2

      തസ്നിത്താ ഓടി വാ....🏃🏽‍♀️🏃🏽‍♀️🏃🏽‍♀️😀 ക്ലാരിറ്റി ഒന്നുമില്ലാ ട്ടോ വീഡിയോ .... 🤭🤭🏃🏽‍♀️🏃🏽‍♀️ എല്ലാരും ക്ഷമിക്കുമല്ലോ!..... 🤭🤭😂🏃🏽‍♀️🏃🏽‍♀️🏃🏽‍♀️

    • @irfanairfu4287
      @irfanairfu4287 2 ปีที่แล้ว +2

      @@sheba1813
      Clarity illeelum shebayude editing superalleee mutheee....

    • @sheba1813
      @sheba1813  2 ปีที่แล้ว

      @@irfanairfu4287 താങ്ക്സ് ഇർഫു😘😘😘😀❤️👍

    • @irfanairfu4287
      @irfanairfu4287 2 ปีที่แล้ว +1

      @@sheba1813
      Iniyum pratheekshikkunnu.....nombu kazhinjittu namukku ushaaraakkanam👍👍

    • @sheba1813
      @sheba1813  2 ปีที่แล้ว

      @@irfanairfu4287 ഹാ നോമ്പ് കഴിയട്ടെ !👍👍👍❤️❤️ ഷുവർ !

  • @salinisalini6918
    @salinisalini6918 2 ปีที่แล้ว +8

    നമ്മളെ രാജകുമാരി യും രാജ
    കുമാരനും കലക്കി 👌👌👌

    • @sheba1813
      @sheba1813  2 ปีที่แล้ว

      താങ്ക്സ് ശാലിനി😀😀❤️👍

  • @gopalakrishnankrishnan8456
    @gopalakrishnankrishnan8456 ปีที่แล้ว +2

    Shebha come back mole innu varum ennu vichaarikkunnu miss you 😭😭😭😭😭❤️❤️❤️❤️❤️

  • @gopalakrishnankrishnan8456
    @gopalakrishnankrishnan8456 2 ปีที่แล้ว +4

    Happy new year shebha miss you. ❤️❤️❤️😭😭😭

  • @thachoozhr607
    @thachoozhr607 2 ปีที่แล้ว +10

    സൂപ്പർ മുത്തേ.. 😘😘😘😘
    ഇഷ്ടായി... 👍🏻👍🏻👍🏻😍😍😍😍ഒരുപാട് thanks❤❤❤😘😘

    • @msk__tok
      @msk__tok 2 ปีที่แล้ว +1

      തച്ചു.. സോങ് സെലക്ഷൻ സൂപ്പർ.. 😘😘😘❤️

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +1

      @Angel Maria ❣️ 💚💚😘😘😘

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +2

      @@msk__tokനമ്മളെ തമ്പുരാനും മഹാറാണിക്കും പറ്റിയ സോങ്ങല്ലേ... 😍😍😍👍🏻
      അതാ ഞാൻ ഇന്നലെ മുതൽ അവളെ പിന്നാലെ കൂടിയേ 😃😃

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +3

      ഇവളെങ്ങൊട് പോയി വിഡിയോ ഇട്ടിട്ട് 😥

    • @sheba1813
      @sheba1813  2 ปีที่แล้ว

      @@thachoozhr607 ദേ വന്ന്🏃🏽‍♀️🏃🏽‍♀️🏃🏽‍♀️🏃🏽‍♀️ ജോലി ഉണ്ടാരുന്നു ഇത്ത !! 🤭🤭🤣🤣🤣🏃🏽‍♀️🏃🏽‍♀️🏃🏽‍♀️🏃🏽‍♀️

  • @rokzz..
    @rokzz.. 2 ปีที่แล้ว +14

    Such a beautiful song and wonderful editing.... ❤❤❤
    Song ഒരുപാട് ഒരുപാട് ഇഷ്ടം... തമിഴ് and ഹിന്ദി version പൊളി 👍👍
    അതിൽ നമ്മുടെ സീതേന്ത്രിയം മാണിക്യ വർമ്മ തമ്പുരാനും മങ്ക തമ്പുരാട്ടിയും ആയി വന്നപ്പോ ശരിക്കും perfect 🔥🔥
    ആ വേഷവും സീനും പാട്ടും എല്ലാം perfect 👍👍🔥🔥
    Thank u ഷെബ for ur എഡിറ്റിംഗ് 😘😘
    🌹🌹🌹
    And for song തച്ചുതാ thanks alote 😍🙏🙏🙏

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +1

      മിഷൽ.. 😊😊😍😍😍😘

    • @sheba1813
      @sheba1813  2 ปีที่แล้ว +3

      മിഷേൽ വീഡിയോ ക്ലാരിറ്റി ഇല്ലെങ്കിൽ ഒന്നിനും ഒരു ഭംഗി തോന്നില്ല!! 😢 യൂറ്റ്യൂബിൽ ഇല്ലന്നേ! ഇത് സ്ക്രീൻ റെക്കോഡ് ചെയ്ത് പരസ്യങ്ങൾ ക്രോപ്പ് ചെയ്ത് മാറ്റി സൂം ആയപ്പോൾ ക്ലാരിറ്റി പോയി !! 😀😀

    • @msk__tok
      @msk__tok 2 ปีที่แล้ว +2

      മിഷേൽ... 😘😘😘❤️

    • @sheba1813
      @sheba1813  2 ปีที่แล้ว +1

      @Angel Maria ❣️ അവിടന്ന് തന്നെയാ! 🤭🤭

    • @sheba1813
      @sheba1813  2 ปีที่แล้ว +3

      @Angel Maria ❣️ ഇൻസ്റ്റയിൽ സ്വാസിക കണ്ടു. ലൈക്ക് തന്ന് മറിയു ഈ വീഡിയോയ്ക്ക് ! 😀😀

  • @gopalakrishnankrishnan8456
    @gopalakrishnankrishnan8456 ปีที่แล้ว +2

    Perunnal aashamsakal mole miss you dear sugam alle 😍😍😍

  • @mubashiramubi7027
    @mubashiramubi7027 2 ปีที่แล้ว +6

    എന്റെ മുതലാളി 🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤❤❤
    മുതലാളി ടെ എല്ലാ സ്വപ്നങ്ങളും യഥാർഥ്യമായി നല്ല സന്തോഷവും സമാധാനവും ആരോഗ്യവും നിറഞ്ഞ ജീവിതം അവട്ടെ ഇനി എന്ന് ആത്മാർത്ത മായി പ്രാർത്ഥിക്കുന്നു 🤲🤲😘😘😘😘
    നാഥൻ ദീർഘയുസും ആരോഗ്യം തന്നു രോഗങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും നല്ലൊരു കുടുംബ ജീവിതം നൽകട്ടെ എന്ന് മനസ്സറിഞ്ഞു ദുഹാ ചെയ്യുന്നു..😘😘😘😘😘😘😘😘
    എന്നും എപ്പോഴും ഈ സ്നേഹവും ഈ കളങ്ക മില്ലാത്ത മുതലാളി
    ടെ ചിരിയും കാണാൻ അല്ലാഹ് നോട്‌ തേടുന്നു.. 🤲🤲
    ഖൽബ് നിറച്ചു സന്തോഷം തരാനും എല്ലാ പ്രയാസങ്ങളിലും മുന്നോട്ട് പോവാൻ കരുത്തു നൽകി നാഥൻ തുണക്കട്ടെ.... ആമീൻ ആമീൻ യ റബ്ബ ൽ ആലമീൻ 🤲🤲
    😍😍😍😍

    • @sheba1813
      @sheba1813  2 ปีที่แล้ว +1

      ആമീൻ..... 😘😘😘😘😘 മുബി കുട്ടി താങ്ക്സ് എ ലോട്ട് ! 😘😘😘 ഒത്തിരി സന്തോഷം ട്ടോ! 😘😘😘

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +3

      Ameen 🤲
      Shebade oru swapnam video idumbo thanne videoye varnichu ee cb kondu anghe nirayanum….video kaanan ulla time polum tharilla🤨😆😆🤣🤣🤣

    • @sheba1813
      @sheba1813  2 ปีที่แล้ว +2

      @@ftmhbeevi 🤭🤭🤭 പാവം ഫാത്തി !! ഫാത്തി പറയാൻ വരുന്നത് മറ്റുള്ളവർ 10 ഇരട്ടിയായി പറഞ്ഞ് വെച്ചിട്ടുണ്ടാവും ല്ലേ! 🤭🤭😘😘😘😘 നേരത്തെ ഒക്കെ വരണ്ടെ ഭായ് .!! 🤭🤭😂😂🏃🏽‍♀️🏃🏽‍♀️🏃🏽‍♀️🏃🏽‍♀️

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +2

      @@sheba1813 mm😔😔

    • @msk__tok
      @msk__tok 2 ปีที่แล้ว +1

      😂😂😂

  • @jessysebastian7570
    @jessysebastian7570 ปีที่แล้ว +2

    Adipoli 👌👌👌miss you seethadriyum ❤❤❤❤polichu super song &editing👌👌👌💕💕💕💖💖💖👍👍👍

  • @shihabpnmvts9979
    @shihabpnmvts9979 2 ปีที่แล้ว +4

    സുഖവും സന്തോഷവും സമാധാനവും നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ ശേബ😍❤️❤️ ഇനിയുമൊരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ പടചവൻ തുണക്കട്ടെ🤲💖

    • @msk__tok
      @msk__tok 2 ปีที่แล้ว +3

      👍ആമീൻ.. 🤲🥰❤️

    • @sheba1813
      @sheba1813  2 ปีที่แล้ว +4

      ആമീൻ ❤️❤️❤️❤️ താങ്ക്യൂ 2 much! ❤️❤️❤️😀😀 എന്തിനാ 2 എന്നോ ? ഒന്ന് വിഷ് തന്നതിന് ! 😀 ❤️ രണ്ട് പിണക്കം മാറ്റി വന്നതിന് !! 😀😀👍👍👍👍

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +3

      Aameen

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +1

      @@sheba1813 😃😃😃👍🏻

    • @shihabpnmvts9979
      @shihabpnmvts9979 2 ปีที่แล้ว +2

      @@sheba1813 പിണക്കം ഉണ്ടായിട്ടല്ല ശേബ ഇവിടെ വരാനും സംസാരിക്കാനുമുള്ള മടി തന്നെ😁👍

  • @msk__tok
    @msk__tok ปีที่แล้ว +2

    ഈദ് മുബാറക് ഷേബാ... 😍❤️

  • @midhunashaji7224
    @midhunashaji7224 2 ปีที่แล้ว +5

    Angane nammude Sheba chechiii vannirikkukayane....😍😍😍
    Manikya varma thampuranum Manga thampurattiyum poli....😍🔥❤
    Song and Editing eppozhutheyum pole super.....👌👍💖

    • @sheba1813
      @sheba1813  2 ปีที่แล้ว +1

      😘😘😘😂😂 താങ്ക്സ് മിഥുന ! യൂറ്റ്യൂബിൽ ഇടുന്നുണ്ട് ഫ്ളവേഴ്സ് !! 👍💥💥💃

  • @kadeejaandru7951
    @kadeejaandru7951 6 หลายเดือนก่อน

    Super shanuu swasi ❤❤❤❤❤❤

  • @gopalakrishnankrishnan8456
    @gopalakrishnankrishnan8456 2 ปีที่แล้ว +4

    Shebha miss you mole evide ആണ് ഒന്നു വേഗം വാ കുട്ടി ബോറടിച്ചു chathupokum,😘😘😭😭😭😭😭😭😭

  • @msk__tok
    @msk__tok 2 ปีที่แล้ว +15

    പൊളിച്ചു മുത്തേ.. 👌👌👌നമ്മുടെ രാജകുമാരനും രാജകുമാരിയും. പൊളിച്ചുട്ടോ.. എഡിറ്റിങ്.. സോങ് സെലക്ഷനും സൂപ്പർ..🥰സീതേന്ദ്രിയത്തിന്റെ mass എൻഡ്രി ആഘോഷിച്ചില്ലെങ്കിൽ പിന്നെ നമുക്കെന്താഘോഷം.. 💃💃💃💃

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +2

      👍🏻👍🏻👍🏻😍😍😍😍😘

    • @rumanahanna6750
      @rumanahanna6750 2 ปีที่แล้ว +2

      ഇത്തീ 😘😘😘

    • @asmiyaayrin3685
      @asmiyaayrin3685 2 ปีที่แล้ว +2

      ഇതുസ് 😍😍

    • @mubashiramubi7027
      @mubashiramubi7027 2 ปีที่แล้ว +2

      പിന്നെ നമുക്ക് എന്തു ആഘോഷം 💃💃💃

    • @sheba1813
      @sheba1813  2 ปีที่แล้ว

      @@mubashiramubi7027 🙄🙄 പോ കൂടുല🤞🙄

  • @mubashiramubi7027
    @mubashiramubi7027 2 ปีที่แล้ว +8

    പച്ച തീ നീയെടാ... 🔥🔥🔥
    എന്താ lyrics 👍🏻👍🏻👍🏻
    റിയൽ king പോലെ ഇക്ക 😎😎

    • @sheba1813
      @sheba1813  2 ปีที่แล้ว

      മുബി കുട്ടി താങ്ക്യൂ😘😘😘 എത്ര നാളായി കണ്ടിട്ട് !! 😘😘😘😘

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +3

      പച്ച തീയാണ് നീ..... പിച്ചി പൂവാണ് ഞാൻ..... തമ്മിൽ കണ്ട നേരത്ത്... ഒന്നായ് പോയ്‌... വേഗത്തിൽ... 🤭🤣🤣🤣🤣🤣😍😍😍അവർക്ക് പറ്റിയ song അല്ലേ mubi.. 👍🏻😍

    • @sheba1813
      @sheba1813  2 ปีที่แล้ว +1

      @@thachoozhr607 മുബിയൊക്കെ പിണക്കത്തിലാ ഇത്ത !🙄🙄

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว

      @@sheba1813 mm.. ഞാൻ കണ്ടു 😒😒അസ്മി commentil 😥

    • @rokzz..
      @rokzz.. 2 ปีที่แล้ว +2

      @@sheba1813 അവർക്ക് പിണക്ക ഒന്നുല്ല.. പരിഭവം മാത്രം.. സ്നേഹ കൂടുതൽ കൊണ്ട 🤗🤗🤗🤗🤗

  • @jenniferjeni1390
    @jenniferjeni1390 2 ปีที่แล้ว +5

    Waw...പറ്റിയ song പൊളിച്ചല്ലോ
    💃💃💃💃
    💃💃💃
    💃💃
    💃

    • @sheba1813
      @sheba1813  2 ปีที่แล้ว

      ജെനി😘😘😘 വീഡിയോ ക്ലാരിറ്റി ഇല്ലാത്തത് കൊണ്ട് നന്നായി ചെയ്യാൻ തോന്നിയില്ല !! 😀😀😀 ഒപ്പിച്ചതാ ! 🤭

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +2

      ജെന്നി.. റസിന്റെ സ്റ്റെപ്.. 😃😃👍🏻👍🏻

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +1

      @@sheba1813സാരമില്ല നല്ല ക്‌ളാരിറ്റിയോടെ ഒന്നുകൂടി ചെയ്തോ... ഇതിന്റെ ഹിന്ദി song വെച്ചിട്ട് 👍🏻👍🏻😍😃

    • @jenniferjeni1390
      @jenniferjeni1390 2 ปีที่แล้ว +1

      @@thachoozhr607 yon🙄🙄 അല്ലോ.. ഈശോ ആണേ 🙄🙄🙄
      ഇത് എന്റെ സ്വന്തം സ്റ്റെപ് അന്നെ...
      😘😍

    • @jenniferjeni1390
      @jenniferjeni1390 2 ปีที่แล้ว +1

      @@sheba1813 ഒപ്പിച്ചാലും കിടു.. Song നന്നയി ചേരുന്നുണ്ട്.. 👌👌

  • @asmiyaayrin3685
    @asmiyaayrin3685 2 ปีที่แล้ว +7

    തമ്പുരാനും തമ്പുരാട്ടിയും എഴുന്നള്ളിയോയ് 😎😎തച്ചുതാ selection പോളിയപ്പാ 😍😍
    @മുതലാളി 😏😏😏

    • @mubashiramubi7027
      @mubashiramubi7027 2 ปีที่แล้ว +2

      ഞാനും @ മുതലാളി
      😏😏😏😏

    • @rumanahanna6750
      @rumanahanna6750 2 ปีที่แล้ว +1

      പിന്നെ ഞാനെന്തെ... എനിക്കും ഉണ്ട് 😏😏😏😏

    • @jenniferjeni1390
      @jenniferjeni1390 2 ปีที่แล้ว +2

      😎😎😎
      😂😂

    • @asmiyaayrin3685
      @asmiyaayrin3685 2 ปีที่แล้ว +2

      @@jenniferjeni1390 ചിരിച്ചോണ്ട് ഇരിക്കാതെ കൂളിംഗ് glass മാറ്റി ഈ 😏😏 expression ഇടെടി... 🤨🤨

    • @rumanahanna6750
      @rumanahanna6750 2 ปีที่แล้ว +1

      @@jenniferjeni1390 മറ്റേടെയ് expression....ഇത് കേറി പിടിച്ചോ 😏😏😏

  • @msk__tok
    @msk__tok 2 ปีที่แล้ว +6

    Happy birthday ഷേബാ.. 😘😘😘❤️
    ഇനിയും ദീർഘനാൾ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം തന്ന് റബ്ബ് അനുഗ്രഹിക്കട്ടെ.. 🤲 ഈ സൗഹൃദ കൂട്ടായ്‌മ എന്നും പൊട്ടിപോകാതെ ഇത്രയും നാൾ ഹൃദയത്തോട് ചേർത്ത് വച്ച പോലെ.. ഇനിയും ഈ കൂട്ടായ്മയുടെ അമരക്കാരിയായി തുടരാൻ ഷേബക്ക് സാധിക്കട്ട എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.. 🤲
    🥞🥞🥞🧀🧀🧀🧀🍫🍫🍫🍫🍿🍿🍿🍿🌹🌹🌹🌹🌹❤️❤️❤️❤️

    • @sheba1813
      @sheba1813  2 ปีที่แล้ว +1

      താങ്ക്യൂ ഫെല്ലു😘😘😘😘 താങ്ക്സ് എ ലോട്ട് !!😘😘😘😘😘

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +2

      Ameen🤲
      Fellutty😘😘😘
      Fellude bday ku njaana first wish cheythathu alle💃🏽💃🏽💃🏽

    • @sheba1813
      @sheba1813  2 ปีที่แล้ว

      @@ftmhbeevi ഫാത്തി! 🤭😘😘

    • @msk__tok
      @msk__tok 2 ปีที่แล้ว +1

      @@ftmhbeevi അതെ.. 💃💃💃

    • @msk__tok
      @msk__tok 2 ปีที่แล้ว +1

      @@sheba1813 ചക്കരേ.. ഇന്നെന്താ ഹൈദരാബാദി ബിരിയാണി ഉണ്ടോ.. പായസം.. 🤔😋

  • @sunithaviswanath5951
    @sunithaviswanath5951 2 ปีที่แล้ว +3

    Spr song
    Adipwli editting
    👌🥰👌🥰👌

    • @sheba1813
      @sheba1813  2 ปีที่แล้ว

      താങ്ക്യൂ❤️❤️😀👍

  • @rumanahanna6750
    @rumanahanna6750 2 ปีที่แล้ว +5

    Song 💃💃💃
    പൊളിച്ചേ😎😎

    • @sheba1813
      @sheba1813  2 ปีที่แล้ว +1

      റുമി നിങ്ങൾക്ക് ഒക്കെ എക്സാം അല്ലായിരുന്നോ! എന്നിട്ട് വരാതിരിന്നതിന് ഞാനല്ലേ പുച്ഛം വാരിവിതറേണ്ടത്!!🤞🙄🙄

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +1

      Rumi എനിക്കറിയാമായിരുന്നു ഈ സോങ്ങിൽ.. ഇവരെ കാണുമ്പോൾ നിങ്ങളൊക്കെ ഓടിവരുമെന്ന്.. 😂😘😘😘മുതലാളിക് സ്വസ്ഥത കൊടുക്കാതെ ചെയ്യിപ്ച്ചതാ.. 😂സൂപ്പറല്ലേ... 😍😍👍🏻👍🏻👍🏻അസ്മിനെ കണ്ടില്ലലോ...😒

    • @rumanahanna6750
      @rumanahanna6750 2 ปีที่แล้ว +1

      @@thachoozhr607 വരണ്ട വിചാരിച്ചേ ആണു... മിസ്സ് സമ്മതിച്ചില്ല.... ഇത്ത നമ്മളെ ഒക്കെ മറന്നില്ലേ.. നമ്മൾ ഈ ഫാമിലിയിൽ സ്വന്തം ആണെന്ന് കരുതി... എന്നിട്ട് ഞങ്ങളെ എല്ലാം കൂട്ടണ്ട് നിങ്ങൾ bai പറഞ്ഞില്ലേ..

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +2

      @@rumanahanna6750 ആരാ ബൈ പറഞ്ഞെ 😒😒😒ഞാൻ പറഞ്ഞില്ല.... നോമ്പ് കഴിഞ്ഞു ഇനി മതി എന്നെ പറഞ്ഞുള്ളു ഞാൻ... അവൾ നോമ്പ് കഴിയാനൊന്നും കാക്കില്ല rumi 😂😂😂😂അതെനിക്കറിയാം . അതല്ലേ. ഞാൻ സെന്റോഫിനു വരാതിരുന്നത് 😂😂😂

    • @sheba1813
      @sheba1813  2 ปีที่แล้ว +1

      @@rumanahanna6750 റുമി ഞാൻ സീതേന്ദ്രിയം തുടങ്ങുന്ന ദിവസം ഹിറ്റ്ലർ എഡിറ്റ് നിർത്താം എന്ന് എല്ലാവരും ചേർന്ന് തീരുമാനിച്ചതാണ് !! 🙄🙄 എന്നിട്ടിനി നോമ്പ് കഴിഞ്ഞ് ഇവിടെ വരാം എന്നും പറഞ്ഞു !! 🙄🙄 അതിന് ഈ തസ്നിത്ത സമ്മതിച്ചില്ല!!👆👆👆👆👆👆

  • @gopalakrishnankrishnan8456
    @gopalakrishnankrishnan8456 2 ปีที่แล้ว +3

    Shebha miss you varille 😭😭😭😭🥰🥰🥰🥰

  • @ishaaniraj9011
    @ishaaniraj9011 ปีที่แล้ว

    Miss you ithaa💞

  • @chandrannair8365
    @chandrannair8365 2 ปีที่แล้ว +4

    Super seetheindriyam ❤

    • @sheba1813
      @sheba1813  2 ปีที่แล้ว

      ❤️❤️😀👍

  • @chandrannair8365
    @chandrannair8365 5 หลายเดือนก่อน

    Seetheindriyam ❤❤❤❤❤❤

  • @myloveroobz2277
    @myloveroobz2277 2 ปีที่แล้ว +8

    സന്തോഷ ജന്മദിനാശംസകൾ
    മുത്തുമണി 😘😘😘
    ഇനിയും ഒത്തിരി കാലം ഈ സൗഹൃദം ഇതേ താളത്തിൽ മുന്നോട്ട് പോവാൻ ദൈവം തുണക്കട്ടെ 😘😘😘
    ഒരിക്കലും നേരിട്ട് കാണാൻ ഭാഗ്യമില്ലെങ്കിലും നീയെനിക്ക് ഒത്തിരി പ്രിയപ്പെട്ടവളാണ് ഡി 😘😘😘😘

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +1

      അവളുടെ birthday ഇന്നാണ് അല്ലേ... 😃😃😃👍🏻👍🏻👍🏻

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +2

      ഹാപ്പി birthday... മുത്തേ... 😘😘😘😘❤❤

    • @msk__tok
      @msk__tok 2 ปีที่แล้ว +1

      ആരുടെ ഷേബയുടെ ആണോ.. 🙄

    • @msk__tok
      @msk__tok 2 ปีที่แล้ว +1

      വൈകിയാണെങ്കിലും happy birthday.. ചക്കരേ... 😘😘😘❤️❤️❤️

    • @myloveroobz2277
      @myloveroobz2277 2 ปีที่แล้ว +1

      @@thachoozhr607 അതെ 😍

  • @sophyashamsudheen1089
    @sophyashamsudheen1089 2 ปีที่แล้ว +3

    Aaha.. Sheba vannallo njan ennu orthatheyullu ninte karyam👌👌👌💕💕💕💕💃💃💃👍

    • @sheba1813
      @sheba1813  2 ปีที่แล้ว

      ആണോ? ഇത്ത !🤭🤭 എന്താ ഓർത്തത്!!? അനക്കമില്ലല്ലോ എന്നാണോ?🤭🤭😂

    • @sophyashamsudheen1089
      @sophyashamsudheen1089 2 ปีที่แล้ว +1

      @@sheba1813 atheda njanorthu ner kanunnillayirikkum ennu.. 🤭🤭

  • @thachoozhr607
    @thachoozhr607 2 ปีที่แล้ว +3

    ഷെബാ.... 😒😒😒miss uuuu 😘😘😘❤❤നാട്ടിൽ നിന്ന് തിരിച്ചു പോയോ?

  • @rokzz..
    @rokzz.. 2 ปีที่แล้ว +6

    മാഷാഅല്ലാഹ്‌...❤❤
    അൽഹംദുലില്ലാഹ് 😊😊
    ഷെബ ഒരു ജന്മദിനം കൂടെ വന്നിരിക്കുന്നു..😘😘
    . ഇനിയും കളിച്ചും ചിരിച്ചും ഞങ്ങളുടെ എല്ലാം മനം കവർന്നു ഓടി നടക്കാൻ മനസിനും ശരീരത്തിനും ആരോഗ്യം ആയുസ്സ് എല്ലാം നൽകി നാഥൻ തുണക്കട്ടെ....
    എല്ലാവരെയും ചേർത്ത് പിടിക്കുന്ന ഈ മനസു ഒരിക്കലും മുറിവേൽക്കാതെ എന്നും സന്തോഷത്തോടെ ഇരിക്കാൻ മനസ്റിഞ്ഞു തന്നെ പ്രാർത്ഥിക്കുന്നു.. എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും പൂർത്തീകരിച്ചു ജീവിതം മുന്നോട്ട് പോവാൻ അല്ലാഹ് ന്റെ കാവൽ നിനക്കും കുടുംബത്തിനും എന്നും ഉണ്ടാവട്ടെ.... എപ്പോഴും എപ്പോഴുംഇങ്ങനെ sincere ആയി എല്ലാരേയും സ്നേഹിക്കുന്ന ഈ മനസ് എന്നും ഇങ്ങനെ തന്നെ വാടാതെ മുന്നോട്ട് പോട്ടെ 🤲🤲
    May allah bless you and protect you... Many many hapy retns f d dy my dr swty.... 😘😘😘😘🎂🎂🎂🍰

    • @sheba1813
      @sheba1813  2 ปีที่แล้ว +2

      താങ്ക്യൂ മിഷേൽ ! 😘😘😘😘 ഒത്തിരി സന്തോഷം ട്ടോ .... ഈ സ്നേഹത്തിന്! 😘😘😘

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +3

      Ameen🤲
      Ini muthal pinanghi povilla ennu koodi oru resolution edukane Shebutty😜😆😆😆🤣🤣🤣🤣🤣🤣🤣

    • @sheba1813
      @sheba1813  2 ปีที่แล้ว +2

      @@ftmhbeevi ഫാത്തി🙄 നോ ! 🤭 അത് നടക്കാത്ത റെസല്യൂഷനാ🙄🙄🤭🤣🤣 പാലിക്കാൻ കഴിയുന്നതേ ഇന്ന് പറയുള്ളു!! 🤭🤣🏃🏽‍♀️🏃🏽‍♀️🏃🏽‍♀️🏃🏽‍♀️🏃🏽‍♀️🏃🏽‍♀️

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +1

      @@sheba1813 🙆🙆

    • @msk__tok
      @msk__tok 2 ปีที่แล้ว +1

      ആമീൻ.. 🤲

  • @gopalakrishnankrishnan8456
    @gopalakrishnankrishnan8456 2 ปีที่แล้ว +4

    Shebha miss you mole 😭😭😘😘😘food കഴിച്ചോ💖💖💖

    • @sheba1813
      @sheba1813  2 ปีที่แล้ว

      ചേച്ചി മിസ്സ് യൂറ്റൂ ചേച്ചീ സ്! 😘😘😘😘😘

    • @sheba1813
      @sheba1813  2 ปีที่แล้ว

      വിഷു ഒക്കെ എങ്ങനുണ്ടാരുന്നു ചേച്ചി !! 😘😘😘😘

    • @gopalakrishnankrishnan8456
      @gopalakrishnankrishnan8456 2 ปีที่แล้ว +1

      Vishu illayirunnu mole oru അടുത്ത ബന്ധു മരിച്ചിരുന്നു അതാ സുഖം എന്നാലും എല്ലാവരും മിസ്സ് ചെയ്യുന്നു ഇപ്പൊ ഹിറ്റ്‌ലർ കാണുന്നില്ലല്ലോ പിന്നെ ആകെ ഉണ്ടായിരുന്നത് മോളുടെ വീഡിയോ ആയിരുന്നു എല്ലാവരെയും വല്ലാതെ മിസ്സ് ചെയ്യുന്നു ❤️❤️❤️❤️❤️

  • @felluztok9737
    @felluztok9737 ปีที่แล้ว

    ഷേബാ.. 😍

  • @myloveroobz2277
    @myloveroobz2277 2 ปีที่แล้ว +3

    ആഹാ 😍😍ഇതെപ്പോ 😘😘💃🏻💃🏻

    • @myloveroobz2277
      @myloveroobz2277 2 ปีที่แล้ว +1

      ക്ലാരിറ്റി കുറവാണെങ്കിലും അടിപൊളി ആയിട്ടുണ്ട് ട്ടോ 😍💃🏻💃🏻
      അപ്പൊ ഇതൊരു പുതിയ തുടക്കമാവട്ടെ 💃🏻💃🏻💃🏻💃🏻
      ഇനിയങ്ങോട്ട് തകർക്കാം 🤸🏻‍♀️🤸🏻‍♀️

    • @sheba1813
      @sheba1813  2 ปีที่แล้ว

      😂😂😂 താങ്ക്സ് ഡി! ഹാ ഇനി ക്ലാരിറ്റിയോടെ ചെയ്യല്ലോ👍💥💃💃💃 വന്നല്ലോ യൂറ്റൂബിൽ ! 👍👍

  • @lekhakrishnan23
    @lekhakrishnan23 2 ปีที่แล้ว +4

    Happy birthday dear Shebaa ❤️❤️😘😘😘😘😘 Many more happy returns of the day🎉🎉🎉🎉🎊🎊🎊

    • @sheba1813
      @sheba1813  2 ปีที่แล้ว +1

      ലേഖേച്ചി താങ്ക്യൂ സോ മച്ച് !😘😘😘😘 സുഖമാണോ ചേച്ചി😘😘😘

    • @lekhakrishnan23
      @lekhakrishnan23 2 ปีที่แล้ว +1

      @@sheba1813 sukam dear ❤️😘😘

  • @SheejaS-x6w
    @SheejaS-x6w ปีที่แล้ว

    Exelent❤

  • @gopalakrishnankrishnan8456
    @gopalakrishnankrishnan8456 2 ปีที่แล้ว +5

    Shebha good evening mole sugaano എന്തുണ്ട് വിശേഷം💖💖💖💖💖 മിസ്സ് you molu😭😭

    • @msk__tok
      @msk__tok 2 ปีที่แล้ว +1

      ചേച്ചി.... 🥰🥰🥰❤️

    • @sheba1813
      @sheba1813  2 ปีที่แล้ว +1

      ചേച്ചി ഗുഡ് മോണിംഗ് ! സുഖമാണോ ചേച്ചിയ്ക്ക്😘😘😘😘

    • @sheba1813
      @sheba1813  2 ปีที่แล้ว

      @@msk__tok 😘😘😘😘

  • @gopalakrishnankrishnan8456
    @gopalakrishnankrishnan8456 2 ปีที่แล้ว +2

    Wow....super shebha വന്നല്ലോ എഡിറ്റിംഗ് pulikutti 👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️ മിസ്സ് you 😘😘😘😘😘

    • @sheba1813
      @sheba1813  2 ปีที่แล้ว

      ചേച്ചി😘😘😘😂 ഹാ വന്നു! വന്നു🤭🤣🤣

    • @myloveroobz2277
      @myloveroobz2277 2 ปีที่แล้ว +1

      ചേച്ചിക്കുട്ടി 😘😘😘😘😘

    • @gopalakrishnankrishnan8456
      @gopalakrishnankrishnan8456 2 ปีที่แล้ว

      @@myloveroobz2277 roobi ഞാൻ കുറച്ചു ബിസി ആണ് എല്ലാവരും എന്നോട് ക്ഷേമിക്ക് ❤️❤️❤️❤️❤️👍

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว

      Chechi😘😘😘

    • @gopalakrishnankrishnan8456
      @gopalakrishnankrishnan8456 2 ปีที่แล้ว

      @@ftmhbeevi fathi muthe❤️❤️❤️❤️❤️

  • @naazz....2259
    @naazz....2259 2 ปีที่แล้ว +7

    HBD ഷെബൂട്ടാ 🥰😘😘😘😘
    🎂🎂🎂🎂🍫🍫🍫🍫
    ഒരുപാട് കാലം ന്റെ കൂട്ടിക് ആയുരാരോഗ്യത്തോടെ ജീവിക്കാൻ സാദിക്കട്ടെ ആമീൻ 🤲🙏😘😘😘😘🍦🍦🍦🍦 സത്യം പറഞ്ഞാൽ ഞാൻ മറന്ന് 😢 കാലത്ത് മോനേയും കൊണ്ട് ഹോസ്പിറ്റലിൽ പോയതാ ഇപ്പൊ വന്നേയുള്ളു 😢സോറീടാ ഈ വർഷം ന്റെ കുട്ടി ഇതുവെച്ചു അഡ്ജസ്റ്റ് ചെയ്യ് 😘😘😘😘

    • @ac3361
      @ac3361 2 ปีที่แล้ว +1

      Rasi🙋. Mon entha pattiye

    • @sheba1813
      @sheba1813  2 ปีที่แล้ว

      റസി എന്ത് പറ്റി മോന്?

    • @sheba1813
      @sheba1813  2 ปีที่แล้ว

      താങ്ക്സ് ടി😘😘 😘

    • @sheba1813
      @sheba1813  2 ปีที่แล้ว +1

      @@ac3361 അച്ചു😘😘

    • @naazz....2259
      @naazz....2259 2 ปีที่แล้ว +2

      @@sheba1813 മോന് അന്നുവീണു പരിക്ക് പറ്റില്ലെടീ അത് ഇനിയും ശരിയായില്ല 😢ഇപ്പോഴും രണ്ടാഴ്ച കൂടുമ്പോ ബാൻഡെജ് മാറ്റികെട്ടണം ഇന്ന് കെട്ടയിച്ചു ഇനി വീട്ടീന്ന് തന്നെ ഫിസിയോ ചെയ്യണം 👍👍

  • @gopalakrishnankrishnan8456
    @gopalakrishnankrishnan8456 2 ปีที่แล้ว +2

    മിസ്സ് you shebha mole😭😭😭😭😘😘😘

    • @msk__tok
      @msk__tok 2 ปีที่แล้ว +1

      ചേച്ചി.. 😍😍😍

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +1

      ചേച്ചീ... 😒😒

  • @jenniferjeni1390
    @jenniferjeni1390 2 ปีที่แล้ว +5

    Dear sheba chechi😍😘😘😘
    Wishing you a very hapy birthday on bhalf of our team ♥♥♥♥
    I wish dis life becomes all that you wanted to😍😘😘with a lote of love sheba chechi 🎂🎂🎂🎂🎂🍰🍰🍭🍭

    • @sheba1813
      @sheba1813  2 ปีที่แล้ว

      ജെനി കുട്ടി ഒരുപാട് താങ്ക്സ് ട്ടോ😘😘😘😘

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +2

      Jeni😘😘😘💃🏽💃🏽💃🏽

    • @msk__tok
      @msk__tok 2 ปีที่แล้ว +1

      ജെനി കുട്ടീ.. 😘😘😘❤️

  • @felluz_tok
    @felluz_tok หลายเดือนก่อน

    Happy new year ഷേബാ.. 😍❤️

  • @ac3361
    @ac3361 2 ปีที่แล้ว +4

    Santhosha jamnadinam kuttiku. Santhosha jamnadinam to our Sheba🌹. May God bless you always💐. Fathi paranja arinje..Editing pinne super. Thasni super song selection+Shebayude editing=💞. Ee story enganeya pogunne ennu ariyan oru akamsha. Shanu❤️

    • @sheba1813
      @sheba1813  2 ปีที่แล้ว +3

      അച്ചു താങ്ക്യൂ😘😘😘 ഇന്നലെ അറിഞ്ഞില്ല അല്ലേ.?😀 അതെ ത്രില്ലിങ്ങ് ആയി പോകുന്നു ഓരോ എപ്പിയും!💥💃👍👍👍

    • @ac3361
      @ac3361 2 ปีที่แล้ว +1

      @@sheba1813 Sheba kutty entha special innu🤗. Thank u again Sheba for bringing happiness to our life🥰.
      Innale varane pattiyilla. Pinne innu ivideyum vannu, Seethapennu 1,2 episodes kandu😀

    • @msk__tok
      @msk__tok 2 ปีที่แล้ว +1

      @@ac3361 അച്ചു.. 😘😘😘❤️

    • @ac3361
      @ac3361 2 ปีที่แล้ว +1

      @@msk__tok Fellluzeee😍

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +1

      @@ac3361 Achuttye…..😘😘😘

  • @dhanalakshmi5172
    @dhanalakshmi5172 ปีที่แล้ว

    Wow amazing editing ❤️❤️❤️❤️❤️❤️❤️

  • @ameenakollam6905
    @ameenakollam6905 2 ปีที่แล้ว +3

    You ട്യൂബിൽ എപി അപ്‌ലോഡ് ചെയ്തു 💃💃💃💃💃💃💃

    • @sheba1813
      @sheba1813  2 ปีที่แล้ว

      💃💃💥💃💥💥 ഹാ കണ്ടു!! 👍👍💃💃💥

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +1

      Hi dear🙋🏻‍♀️
      Sughano?
      Ur cmts r always superb😍

  • @sandrashannon4632
    @sandrashannon4632 2 ปีที่แล้ว +2

    King&queen song polichooo

    • @sheba1813
      @sheba1813  2 ปีที่แล้ว

      താങ്ക്യൂ❤️❤️😀👍

  • @fathimasuhara1222
    @fathimasuhara1222 2 ปีที่แล้ว +3

    സൂപ്പർ സൂപ്പർ

    • @sheba1813
      @sheba1813  2 ปีที่แล้ว

      താങ്ക്യൂ❤️❤️❤️😀👍

  • @ramaniaa4710
    @ramaniaa4710 2 ปีที่แล้ว +2

    Wow super 💝💝💝💝💝💝

    • @sheba1813
      @sheba1813  2 ปีที่แล้ว

      താങ്ക്യൂ😘😀😀❤️👍

  • @sinimolbiju3053
    @sinimolbiju3053 2 ปีที่แล้ว +3

    കലക്കി 👌👌❤❤

    • @sheba1813
      @sheba1813  2 ปีที่แล้ว

      താങ്ക്യൂ❤️❤️😀👍

  • @jayasanthosh8574
    @jayasanthosh8574 2 ปีที่แล้ว +1

    Super💕💕💕 SongAdipoli

    • @sheba1813
      @sheba1813  2 ปีที่แล้ว

      താങ്ക്യൂ😀😀❤️👍

  • @ftmhbeevi
    @ftmhbeevi 2 ปีที่แล้ว +5

    A very Happy Birthday to my dearest Sheba🎂🎂🎂🍫🍫🍫🍰🍰🍰🍧🍧🍧🍬🍬🍬🍪🍪🍪
    Allahu Shebaku….santhoshavum samaadhanavum…barakatulla aayisum ennum tharatte…Ameen

    • @myloveroobz2277
      @myloveroobz2277 2 ปีที่แล้ว +2

      ഫാത്തി 😂😂

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +1

      @@myloveroobz2277 podi😡😡👊👊👊orthu orthu vechathayirunnu

    • @myloveroobz2277
      @myloveroobz2277 2 ปีที่แล้ว +3

      @@ftmhbeevi 🤭😂🤣എന്നോടെന്തിനാ ദേഷ്യപ്പെടുന്നേ 😂🤣
      ഞാനെന്തു ചെയ്തു 😆😆🏃🏻‍♀️🏃🏻‍♀️

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +2

      @@myloveroobz2277 ഫാത്തിക് firstavan പറ്റിയില്ല 🤭🤭😂😂😂

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +1

      @@ftmhbeevi 😃😃

  • @aaradyanair07
    @aaradyanair07 2 ปีที่แล้ว +2

    Superb 👌👌👌❤️❤️❤️

    • @sheba1813
      @sheba1813  2 ปีที่แล้ว

      താങ്ക്യൂ❤️❤️😀👍

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว

      Aaradya fb yil edit cheyyunna aal alle….aa edits um super anu👍👍

  • @Bookworldbyshahi
    @Bookworldbyshahi 2 ปีที่แล้ว +6

    💞💞💞Shaaaaaaaaanuuuuuu💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

    • @sheba1813
      @sheba1813  2 ปีที่แล้ว

      ഷാഹി താങ്ക്യൂ😘😘

    • @Bookworldbyshahi
      @Bookworldbyshahi 2 ปีที่แล้ว

      @@sheba1813 💖

    • @Bookworldbyshahi
      @Bookworldbyshahi 2 ปีที่แล้ว

      ​@@sheba1813oooooooy💖

  • @anugrahohmz512
    @anugrahohmz512 2 ปีที่แล้ว +2

    Kidilam😍

    • @sheba1813
      @sheba1813  2 ปีที่แล้ว +1

      😀😀❤️👍

  • @naazz....2259
    @naazz....2259 2 ปีที่แล้ว +4

    ❤❤❤👍👍

    • @myloveroobz2277
      @myloveroobz2277 2 ปีที่แล้ว +1

      കൊസി 😘😘

    • @myloveroobz2277
      @myloveroobz2277 2 ปีที่แล้ว +1

      ഷിയാ എന്നോട് പിണക്കം ആണോ ഇപ്പോഴും 😔

    • @sheba1813
      @sheba1813  2 ปีที่แล้ว

      @@myloveroobz2277 എന്നോടും🙄🙄🙄 വരുന്നില്ലല്ലോ വീഡിയോയിൽ 🙄🙄🙄

    • @sheba1813
      @sheba1813  2 ปีที่แล้ว

      റസി നിന്റെ മറ്റേ ഐഡി എന്ത്യേ ?🙄🙄

    • @sheba1813
      @sheba1813  2 ปีที่แล้ว +1

      റസി നിന്റെ മാത്രം ബെർത്ത്ഡേ വിഷ് കിട്ടിയില്ലല്ലോ! മറന്നോടി നീ ഇപ്രാവശ്യം ! 🙄 കഴിഞ്ഞ വർഷം നീ തന്ന ഗിഫ്റ്റ് വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്താ ളാം ട്ടോ! 😘😘😘😘👍👍 മറന്നിട്ടില്ല ഞാനത്! 😘😘😀

  • @sophyashamsudheen1089
    @sophyashamsudheen1089 2 ปีที่แล้ว +2

    Sheba ❤❤Happy Birthday 🎂🎂🎂🎉🎉🎉

    • @sheba1813
      @sheba1813  2 ปีที่แล้ว

      സോഫീത്ത താങ്ക്യൂ😘😘😘😘❤️❤️

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว

      😍😍😍😘😘😘

  • @sophyashamsudheen1089
    @sophyashamsudheen1089 2 ปีที่แล้ว +3

    Sheba evide 🤔vada kanan kothiyavunnu.. 😢

    • @rajeevpriya4466
      @rajeevpriya4466 2 ปีที่แล้ว +2

      Sathyam miss you dears❤❤❤

  • @TvmMed
    @TvmMed 10 หลายเดือนก่อน

    Ivarepole ivarmathrm

  • @ftmhbeevi
    @ftmhbeevi 2 ปีที่แล้ว +3

    Ende Rooby kutty ku Happy Birthday to u dear🎂🎂🎂
    May Allah bless you always
    Ameen🥰
    🍕🍕🍕🍦🍦🍦🍫🍫🍫🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰
    Ellarum oru piece cake edukane😀

    • @darshana1758
      @darshana1758 2 ปีที่แล้ว +1

      Baki ellam edukunathinte koode chechi paraje sthithik oru 🍰 um eduthittu undae😜😝

    • @msk__tok
      @msk__tok 2 ปีที่แล้ว

      സന്തോഷ ജന്മദിനം റൂബിക്ക്.. 👏👏👏 സന്തോഷാ.. ജന്മദിനം റൂബിക്.. 👏👏👏 🥞🥞🥞🍫🍫🍫🧀🧀🧀🍟🍟🍟🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬 😘😘😘😘🌹🌹🌹🌹🌹❤️❤️❤️❤️❤️

    • @msk__tok
      @msk__tok 2 ปีที่แล้ว

      കേക്ക് കിട്ടാത്തവർ മിട്ടായി എടുത്ത് തൃപ്തി പെടുക.. 🤩

    • @msk__tok
      @msk__tok 2 ปีที่แล้ว

      എനിക്ക് കേക്ക് ഇഷ്ട്ടമില്ല ഫാത്തി.. അത് കൊണ്ട് എന്റെ ഓഹരി ആ കാന്താരിക്ക് കൊടുത്തേക്ക് ഫാത്തി... 🥰 പായസം ആണെങ്കിൽ ഒരു കൈ നോക്കാമായിരുന്നു.. 😋

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว

      @@darshana1758 njan ninnodu oru piece cake mathram alle edukan paranjethu🤔

  • @beenamichle6861
    @beenamichle6861 2 ปีที่แล้ว +1

    Super editing super song

    • @sheba1813
      @sheba1813  2 ปีที่แล้ว

      thank u ❤️❤️😀👍

  • @rumanahanna6750
    @rumanahanna6750 2 ปีที่แล้ว +5

    മുതലാളി 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️
    ഞങ്ങടെ മുത്തുമണിക്ക് ഒരായിര പിറന്നാൾ ആശംസകൾ.........
    ♥♥♥♥♥♥♥♥♥♥♥
    ♥♥♥♥♥♥♥♥♥♥
    ♥♥♥♥♥♥♥♥♥

    • @sheba1813
      @sheba1813  2 ปีที่แล้ว

      റുമിയെ🏃🏽‍♀️🏃🏽‍♀️🏃🏽‍♀️🏃🏽‍♀️🏃🏽‍♀️🏃🏽‍♀️🏃🏽‍♀️🏃🏽‍♀️ താങ്ക്യൂ🏃🏽‍♀️🏃🏽‍♀️🏃🏽‍♀️🏃🏽‍♀️🏃🏽‍♀️🏃🏽‍♀️🏃🏽‍♀️ 😂😂😂 പിണക്കം മാറിയല്ലോ ലേ😘😘😘😘

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +1

      Rumi🙋🏻‍♀️

    • @rumanahanna6750
      @rumanahanna6750 2 ปีที่แล้ว

      @@ftmhbeevi ഇത്തീ 😍😍😍

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +1

      @@rumanahanna6750 ithi yo🤔

    • @rumanahanna6750
      @rumanahanna6750 2 ปีที่แล้ว +1

      @@ftmhbeevi അങ്ങനെ വിളിക്കനെ ഇഷ്ടല്ലേ.. ഇത്തീ എന്ന് വിളിക്കും നമ്മടെ ഇവിടെ.... Sisters.. പിന്നെ ബയ്യ... ബ്രദർ. അങ്ങനെ വിളിച്ചേ ആണേ.. ഇഷ്ടയില്ലേൽ പറയണേ..

  • @christinakomban8976
    @christinakomban8976 2 ปีที่แล้ว +2

    Polichu 🥳🥳🥳

    • @sheba1813
      @sheba1813  2 ปีที่แล้ว +1

      താങ്ക്യൂ😀😀❤️👍

  • @thachoozhr607
    @thachoozhr607 2 ปีที่แล้ว +4

    നമ്മുടെ പ്രിയങ്കരിയായ മുത്തുമണി ശബകുട്ടിക് എന്റെ ഒരായിരം ജന്മദിനാശംസകൾ!😘😘😘😘😘❤❤❤❤❤🌹🌹🍫🍫🍫🍫🎉🎊🎉🎊🎊🎊🎂🍧🍧🍧🎁

    • @rumanahanna6750
      @rumanahanna6750 2 ปีที่แล้ว +1

      ഇന്നാണോ. 😍😍😎😎😎

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +1

      @@rumanahanna6750 അതെ... ഇന്നാണ്..👍🏻😍

    • @sheba1813
      @sheba1813  2 ปีที่แล้ว +1

      തച്ചുത്തോയ് രാത്രി തന്നെ വന്നോ?😘😘😘😘 ഞാനറിഞ്ഞില്ലാ ട്ടോ! കുറെ സന്തോഷം ട്ടോ😘😘😘😘😘 താങ്ക്സ് ഇത്ത 😘😘😘😘😘

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +2

      @@sheba1813mm രാത്രി വന്നു..😊😘😘😘😘
      സെക്കൻഡ്‌ ഞാനാ wish ചെയ്തെ..😎 😃😃

    • @sheba1813
      @sheba1813  2 ปีที่แล้ว +1

      @@thachoozhr607 ആണോ?! മറിയുവും റൂബിയും കറക്ട് 12 ന് ഇട്ടിട്ടുണ്ട് !! 🤭 ഫ്രാക്ഷൻ ഓഫ് സെക്കന്റ് ആരാ മുമ്പിൽ എന്ന് നോക്കാൻ ഞാനില്ലാരുന്നു!! 🤭🤭🤭 🤣🤣

  • @ameenakollam6905
    @ameenakollam6905 2 ปีที่แล้ว +2

    Sheba ❤

    • @sheba1813
      @sheba1813  2 ปีที่แล้ว

      താങ്ക്സ് അമീന 😘😘😘

  • @asmiyaayrin3685
    @asmiyaayrin3685 2 ปีที่แล้ว +4

    💝💝💝💝💝💝💝
    ഞങ്ങടെ ജിന്ന്... 💕💕💕💕💕
    ഞങ്ങടെ മുത്ത് 💕💕💕💕💕💕💕
    ഞങ്ങടെ ചങ്ക് 💕💕💕💕💕💕💕💕💕💕
    മുതലാളി 💛💛💛💛💛💛💛💛
    Many many hapy retns od d day❤❤❤
    😘😘😘😘😘😘😘
    Love u sheba ഇത്ത 😘😘😘😘😘😘
    Love u soooooomuch 😘😘😘😘😘
    ഒത്തിരി ഒത്തിരി സന്തോഷങ്ങൾ ജീവിതത്തിൽ ഉണ്ടാവട്ടെ 😘😘😘

    • @sheba1813
      @sheba1813  2 ปีที่แล้ว +1

      എന്റെ മുത്തുമണികൾ ! 😘😘😘😘😘😘😘 എല്ലാത്തിനും കുറെ😘😘😘😘😘😘😘 താങ്ക്യൂ അസ്മി കുട്ടി😘😘

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +2

      Asmi sughano😘😘😘

    • @msk__tok
      @msk__tok 2 ปีที่แล้ว +1

      അസ്മി.. എക്സാം കഴിഞ്ഞില്ലേ.. 🤔
      പിന്നെന്താ ബിസി.. 🙄

    • @asmiyaayrin3685
      @asmiyaayrin3685 2 ปีที่แล้ว +1

      @@ftmhbeevi ഫാത്തി ഇത്ത 😘😘😘സുഖം... ബിസി തീർന്നോ??

    • @asmiyaayrin3685
      @asmiyaayrin3685 2 ปีที่แล้ว +2

      @@msk__tok ഫെലുതെ.. ഇനി സെമെസ്റ്റർ exam വരുന്നുണ്ട് 18ത് ആണ്. ഇപ്പൊ study ലീവ് ആണ്.. ഇപ്പൊ ബിസി ഒന്നും ഇല്ലേ.. റസ്റ്റ്‌ ആക്കി.. ഇനി നാളെ മുതൽ പഠിച്ചു തുടങ്ങണം. 😘😘😘
      സുഖമില്ല പറഞ്ഞാരുന്നു ഇത്തയ്ക്ക് മിസ്സ്‌.. ഇപ്പൊ എല്ലാം ഒക്കെ ആയോ?

  • @fairydimple123
    @fairydimple123 2 ปีที่แล้ว +1

    Ithaa 👀

  • @rasiyanoushad5106
    @rasiyanoushad5106 2 ปีที่แล้ว +4

    ഷെബൂട്ടാ... മിസ് യൂ 😢😢 നിനക്ക് സുഖമാണോ 🙄നീ ന്താ എവിടെയും വരാതെ 🙄

    • @sheba1813
      @sheba1813  2 ปีที่แล้ว

      റസി😘😘😘😘😘 മിസ്സ് യൂറ്റൂ ടി😢😢😢

    • @ac3361
      @ac3361 2 ปีที่แล้ว +1

      Rasi🙋‍♀️. Sugamanno

    • @ameenakollam6905
      @ameenakollam6905 2 ปีที่แล้ว +1

      @@sheba1813 എവിടെയും കാണുന്നില്ലല്ലോ?? Pls come back ❤

  • @sindhuchandran5769
    @sindhuchandran5769 2 ปีที่แล้ว +1

    Polichu 👌❤❤❤

    • @sheba1813
      @sheba1813  2 ปีที่แล้ว

      താങ്ക്യൂ❤️❤️😀👍

  • @darshana1758
    @darshana1758 2 ปีที่แล้ว +3

    Koooiii kooi
    Moothalali....ivide indooiiiii 🙄🙄
    Moothalali illae sherikum oru sambhavam annutto......
    Chirikk chiri .........😝
    Pattinu pattu .....🎧
    dancinu dance.......💃
    Editinginnu editing......
    Trollinu troll........🙊
    Creativityikk creativity....
    Imagination vere level 💯🔥
    Snehathinu unlimited sneham ♥️
    Anghannae elllam koodi orumichu kittunna oru package annu" SHEBA " The editing queen 👑 ( moothalali)
    sherikum paraja ivide onnum nokanda aluallae......
    HaPpiE bDaY ChAKarAe... 😍😍
    Lub u soooo much 😘😘
    orupad orupad santhoshangal undavattae lifeil😌😘

    • @sheba1813
      @sheba1813  2 ปีที่แล้ว +1

      ദേവൂട്ടി😘😘😘 താങ്ക്യൂ😘😘😘😘 ഹാ ഈ ദിവസം തന്നെ ഇങ്ങനെ തള്ളി മറിച്ചോട്ട !!😎😎😎 🤭🤭🤣🤣🤣🤣 താങ്ക്സ് ദേവു😘😘😘😘😘

    • @darshana1758
      @darshana1758 2 ปีที่แล้ว +2

      @@sheba1813 thalu onnum alla the truth 😌

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +1

      @@sheba1813 innu over aayi paranjalum kelkan oru sugham undalle🤣🤣🤣

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +1

      @@darshana1758 devutty😘😘😘

    • @sheba1813
      @sheba1813  2 ปีที่แล้ว +3

      @@darshana1758 യ്യോ ദേവുട്ടി ചുമ്മാ വായിച്ചപ്പോൾ ഒരു ഫ്ളോയ്ക്ക് പറഞ്ഞു ന്നേയുള്ളൂ ! 🤭🤭😘😘😘😘 എനിക്കറിയാം നിങ്ങളുടെ ഒക്കെ സ്നേഹം ജെനുവിൻ ആണെന്ന് ട്ടോ! 😘😘😘😘😘😘😘

  • @msk__tok
    @msk__tok 2 ปีที่แล้ว +1

    ഹിബ പോയല്ലോ ഷേബാ.. 😭
    നീ വല്ലോം അറിയുന്നുണ്ടോ.. ഇനി നമ്മുടെ dk യുടെ ഒരു ഓർമ്മകൾ പോലും ഇവിടെ ബാക്കിയില്ല.. 😔

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +1

      Ayyo….poyalle🥲🥲🥲
      Nalla edits ayirunnu…..
      Miss u Sheba
      Naattil poyenghilum ivide vannu oru cmt ittude🤔

    • @msk__tok
      @msk__tok 2 ปีที่แล้ว

      @@ftmhbeevi ..mm..poyi. muthali ith vallom ariyunundo avo.😔

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +1

      Mm. എല്ലാം പോയി..... അവളും 😒😒😒

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +1

      @@thachoozhr607 😕

  • @felluz_tok
    @felluz_tok 5 หลายเดือนก่อน

    ഷേബാ...എന്താ വിശേഷം.. സുഖമാണോ.. 😍

  • @poornimag5680
    @poornimag5680 2 ปีที่แล้ว +1

    Super 👌👌👌

    • @sheba1813
      @sheba1813  2 ปีที่แล้ว

      ❤️❤️😀👍

  • @myloveroobz2277
    @myloveroobz2277 2 ปีที่แล้ว +2

    Eid mubarak dears 😘😘😘😘

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว

      🙄🙄🙄

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว

      കാണാൻ. വൈകി പോയി. 😂😂
      എന്നാലും ഇത് പിടിച്ചോ 😘😘😘😘😘

    • @myloveroobz2277
      @myloveroobz2277 2 ปีที่แล้ว

      @@thachoozhr607 ആയിക്കോട്ടെ 😂🤣

  • @ftmhbeevi
    @ftmhbeevi 2 ปีที่แล้ว +2

    Miss u Sheba🥲🥲
    Nattil aanenghilum ivide vannu oru cmt polum idaan samayem ille😔

    • @ac3361
      @ac3361 2 ปีที่แล้ว +1

      Athe Fathi. Sheba nammale marunnu poyo😞

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +2

      @@ac3361 mm…marannu😞😞

    • @msk__tok
      @msk__tok 2 ปีที่แล้ว +1

      🙄😔😔😔

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +1

      അതെ അവൾ നമ്മളെയൊക്കെ മറന്നു 😒😒

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว

      @@msk__tok 🥲🥲

  • @bouyantsisters4383
    @bouyantsisters4383 2 ปีที่แล้ว +2

    devajothi inni orikkalum edit cheyelle 🥺😭😟
    Misss you ikka😪😶😣😰

    • @sheba1813
      @sheba1813  2 ปีที่แล้ว +3

      അങ്ങനെ ഒന്ന് വരുമ്പോൾ ഒന്ന് മറക്കുന്നതല്ല ട്ടോ! ഷാനുക്കയുടെ ഓരോ കഥാപാത്രവും ഒന്നിനൊന്ന് ഇഷ്ടമാണ്! ❤️👍 ഫോണിൽ എല്ലാം കൂടി സേവ് ചെയ്തിടാൻ സ്പെയ്സില്ലാ! 😢 സോ സീത ചെയ്യാൻ തുടങ്ങിയാൽ ഹിറ്റ്ലർ എപ്പികൾ കളയണം! ഹിറ്റ്ലർ എഡിറ്റ് തുടങ്ങിയപ്പോഴും സീത 1 ലെ എപ്പികൾ സങ്കടത്തോടെ ഡിലീറ്റ് ചെയ്യേണ്ടി വന്നിരുന്നു! അതിന് എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു ... 😢😢 DK യെ കിട്ടിയപ്പോൾ സീതേന്ദ്രിയത്തെ മറന്നു പറഞ്ഞ് ! 😢😢 ഇപ്പോ ഇനി നേരെ തിരിച്ചും ചിന്തിക്കും! 😢😢 അതാണ് ഡീറ്റെയിലായി റിപ്ളെ ഇട്ടത് !! 😢😢🚶🏾‍♀️🚶🏾‍♀️🚶🏾‍♀️🚶🏾‍♀️! ഇന്ദ്രനെയും DK . യെ യും എനിക്ക് ഒരു പോലെ ഇഷ്ടമാണ് !! ❤️❤️❤️❤️❤️❤️

    • @bouyantsisters4383
      @bouyantsisters4383 2 ปีที่แล้ว +1

      Ok dear 🥰😔

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +1

      @@sheba1813 mm😍😍😍💃🏽💃🏽💃🏽

    • @sheba1813
      @sheba1813  2 ปีที่แล้ว

      @@bouyantsisters4383 😀😀❤️👍

    • @sheba1813
      @sheba1813  2 ปีที่แล้ว

      @@ftmhbeevi ഫാത്തി😀😀😘😘❤️👍

  • @irfanairfu4287
    @irfanairfu4287 2 ปีที่แล้ว +2

    Firsteeee

    • @sheba1813
      @sheba1813  2 ปีที่แล้ว

      ആഹാ ! 🤭🤭 ഫസ്റ്റ് 🤭🤭🤣🤣

  • @lavendercreation1939
    @lavendercreation1939 2 ปีที่แล้ว +1

    Super💕

    • @sheba1813
      @sheba1813  2 ปีที่แล้ว

      താങ്ക്യൂ😀😀❤️👍 സുഖമാണോ ?

  • @sumasumi6123
    @sumasumi6123 2 ปีที่แล้ว +1

    സൂപ്പർ

    • @sheba1813
      @sheba1813  2 ปีที่แล้ว +1

      താങ്ക്യൂ❤️❤️😀👍

  • @prasadmvmadathil6972
    @prasadmvmadathil6972 2 ปีที่แล้ว +1

    Super🥰

    • @sheba1813
      @sheba1813  2 ปีที่แล้ว

      ❤️❤️😀👍

  • @sandhyaramu789
    @sandhyaramu789 2 ปีที่แล้ว +1

    Shebakutyyyyyyy shoppil ninnum vannathe olluuuu

    • @sheba1813
      @sheba1813  2 ปีที่แล้ว

      സന്ധ്യാ😘😘😘 സുഖായിരിക്കുന്നോ?

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว

      Aaha ithu aaraa😳
      Sandhya miss u…😘😘😘
      Sugham aano
      Seethendriyam thirichu vannallo
      Kaanaarundo😀

  • @anithamadhu2697
    @anithamadhu2697 2 ปีที่แล้ว +1

    Super

    • @sheba1813
      @sheba1813  2 ปีที่แล้ว

      താങ്ക്യൂ❤️❤️😀👍

  • @myloveroobz2277
    @myloveroobz2277 2 ปีที่แล้ว +2

    Happy Birthday Fathi muthe 😘😘😘

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +1

      Thank you so much Roobi kutty
      😘😘😘😘😍😍😍😍🥰🥰🥰🥰

    • @msk__tok
      @msk__tok 2 ปีที่แล้ว

      @@ftmhbeevi happy birthday ഫാത്തി മുത്തേ... 🥰🥰🥰❤️❤️❤️

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +1

      @@msk__tok thank u fellu kutty😘😘😘💃🏽💃🏽💃🏽💃🏽

    • @msk__tok
      @msk__tok 2 ปีที่แล้ว

      @@ftmhbeevi ഇനിയും ഒരുപാട് വർഷങ്ങൾ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കാനും ഹിബാദത്തുകൾ തടസ്സം കൂടാതെ നിർവഹിക്കാനും
      ആഫിയതുള്ള ദീർഘായുസ്സ് തന്ന് റബ് അനുഗ്രഹിക്കട്ടെ.. 🤲🤲🤲❤️

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +1

      @@msk__tok amiin amiin ya rabbal alamiin….inghane ok dua cheyyan ulla frens ine thanna Allahu nu ethra nanni paranjalum mathi avilla
      Alhamdulillah😘😘😘🥰

  • @gopalakrishnankrishnan8456
    @gopalakrishnankrishnan8456 2 ปีที่แล้ว +2

    Good morning shebha❤️❤️❤️❤️❤️

    • @sheba1813
      @sheba1813  2 ปีที่แล้ว

      gudmorning chechi 😘😘😘😘

    • @msk__tok
      @msk__tok 2 ปีที่แล้ว

      Good മോർണിംഗ്.. ചേച്ചി.. 😘😘😘

    • @msk__tok
      @msk__tok 2 ปีที่แล้ว

      @@sheba1813 good morning മുതലാളി.. 😘❤️
      റമദാൻ കരീം...🤲🥰❤️

    • @sheba1813
      @sheba1813  2 ปีที่แล้ว +1

      @@msk__tok gud morning fellu.. ramdan kareem ❤️❤️😘👍

    • @msk__tok
      @msk__tok 2 ปีที่แล้ว

      @@sheba1813 🥰🥰🥰❤️

  • @anjuua1946
    @anjuua1946 2 ปีที่แล้ว +1

    🥰🥰🥰🥰

    • @sheba1813
      @sheba1813  2 ปีที่แล้ว

      താങ്ക്യൂ❤️❤️😀👍

  • @sajeenasadiq6378
    @sajeenasadiq6378 2 ปีที่แล้ว +2

    🔥😍👍🏻

    • @sheba1813
      @sheba1813  2 ปีที่แล้ว

      ❤️❤️❤️😀👍

  • @darshana1758
    @darshana1758 2 ปีที่แล้ว

    HaPpiE bDaY kADhaPuRam😚😚..........
    so finally it's ur bdayyyyy 😍😍😍
    May ur dreams come true 🌼 May success lay on ur feet 👣
    May ur troubles be as few nd far as my grandmother's teeth....👵😝😇
    May Allah bless u nd always shower his blessings on u🌸👼
    Stay blessed ❤️🦋
    The memories 🦄 laughs nd fun 🙊 I'll never forget it‼️ especially മഞ്ഞ്, മല,മന്തളിർ 🙈,dkde kalayanam,thakkali 🔐 long jump 🤸🤸🤸 .....nd soo on 🙈🤐😜
    Nd yes offcourse we had argued occasionally 🤪🙅 bcozz....of the common factor that bonded us😻
    I just want u to be happiiee...🦋I hope this year brings u everything that u hope it will ✨🌈 🧚
    Nd thnk u so much for listening ma bla bla bla 🤪😴😹 at lst again happiiee bday roobzzz.....😘🦋

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +2

      😏first wish parayan vanna njan pling aayi😏😏
      Po….koottilla🤞🚶🏾‍♀️🚶🏾‍♀️🚶🏾‍♀️

    • @darshana1758
      @darshana1758 2 ปีที่แล้ว

      @@ftmhbeevi good morning 😘
      🤣🤣....nte vashi ayirunu ee yr njn first wish kodukum kadhapurathinu......ath nadannu 💃

    • @msk__tok
      @msk__tok 2 ปีที่แล้ว

      ഗുഡ്മോർണിംഗ് ഫാത്തി.. ദേവൂ.. 😘😘😘❤️❤️❤️

    • @darshana1758
      @darshana1758 2 ปีที่แล้ว +1

      @@msk__tok good morning 😘

    • @msk__tok
      @msk__tok 2 ปีที่แล้ว

      Happy birthday റൂബി.. 🥰🥰🥰❤️❤️❤️🧀🧀🧀🍛🍛🍛🍕🍕🍕🍓🍓🍓🍅🍅🍅

  • @akhila9582
    @akhila9582 2 ปีที่แล้ว +1

    🎵❤️🤗👌

    • @sheba1813
      @sheba1813  2 ปีที่แล้ว +1

      ❤️❤️😀👍 thank u 😘

  • @mojo2166
    @mojo2166 2 ปีที่แล้ว +1

    Sooooper

    • @sheba1813
      @sheba1813  2 ปีที่แล้ว

      താങ്ക്സ് ഡിയർ ! ❤️❤️😀👍

    • @mojo2166
      @mojo2166 2 ปีที่แล้ว +1

      @@sheba1813 ആമിചേച്ചിയും ഈ song ൽ ചെയ്തിട്ടുണ്ട്.

    • @sheba1813
      @sheba1813  2 ปีที่แล้ว +1

      @@mojo2166 ഹാ ഞാനിപ്പം കണ്ട്! 🤭🤭🤣🤣 ഞാൻ അപ്ലോഡാക്കുമ്പോൾ നോട്ടി വന്ന്! 🤭🤭 സെയിം സോങ്ങ്🤣🤣🤣

  • @anusreepradeep112
    @anusreepradeep112 2 ปีที่แล้ว +1

    ❤️❤️❤️

    • @sheba1813
      @sheba1813  2 ปีที่แล้ว +1

      thanks anu 😘😘❤️😀👍

    • @anusreepradeep112
      @anusreepradeep112 2 ปีที่แล้ว

      @@sheba1813 🥰🥰🥰

  • @chakkramuth5027
    @chakkramuth5027 2 ปีที่แล้ว +1

    💥

    • @sheba1813
      @sheba1813  2 ปีที่แล้ว

      താങ്ക്യൂ❤️❤️😀👍

  • @ramlacp5962
    @ramlacp5962 2 ปีที่แล้ว +1

    Supar

    • @sheba1813
      @sheba1813  2 ปีที่แล้ว

      thank u ❤️❤️😀👍

  • @darshana1758
    @darshana1758 2 ปีที่แล้ว +1

    💙💙💙

    • @darshana1758
      @darshana1758 2 ปีที่แล้ว +1

      @Angel Maria ❣️ 💚💚💚

    • @darshana1758
      @darshana1758 2 ปีที่แล้ว +1

      @Angel Maria ❣️ 💜💜💜

    • @darshana1758
      @darshana1758 2 ปีที่แล้ว +1

      @Angel Maria ❣️ 🧡🧡🧡

    • @darshana1758
      @darshana1758 2 ปีที่แล้ว +1

      @Angel Maria ❣️ 💔💔💔

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +1

      @@darshana1758 🙄ഇവിടെ എന്താ love എക്സിബിഷനോ 🤭😃
      🧡🧡🧡💙💙💙💜💜💜🖤🖤🖤🤎🤎🤎❤️❤️💚💚💛💛💛💛❤️❤️❤️എന്നാൽ പിന്നെ ഇതും കൂടി ഇരിക്കട്ടെ.. 😂😂😂

  • @myloveroobz2277
    @myloveroobz2277 2 ปีที่แล้ว +2

    Di

    • @msk__tok
      @msk__tok 2 ปีที่แล้ว +1

      റൂബി. 😘😘😍

    • @myloveroobz2277
      @myloveroobz2277 2 ปีที่แล้ว +2

      @@msk__tok ഫെല്ലു 😍miss u 😔

    • @msk__tok
      @msk__tok 2 ปีที่แล้ว +1

      @@myloveroobz2277 മിസ്സ്‌ you all.
      😒

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +1

      @@msk__tok 😒😘

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +1

      @@myloveroobz2277 😒😘
      അവൾ വരാറേ ഇല്ലേന്ന് തോന്നു ഇങ്ങോട്ട്..

  • @ftmhbeevi
    @ftmhbeevi 2 ปีที่แล้ว

    Sushi bday wish paranju

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว

      Net balance illa…athaa varaatethu
      Evideyo wish cheythu ennum paranju….🏃🏼🏃🏼🏃🏼

    • @sheba1813
      @sheba1813  2 ปีที่แล้ว +1

      @@ftmhbeevi aaano 🤭🤭 njannkandilla 🤭

    • @ac3361
      @ac3361 2 ปีที่แล้ว

      @@ftmhbeevi Fathi kutty🙋😘

  • @thachoozhr607
    @thachoozhr607 2 ปีที่แล้ว +1

    ഷെബാ...... 😒😒😒

    • @rajeevpriya4466
      @rajeevpriya4466 2 ปีที่แล้ว +1

      Thasnitta miss you all miss you miss you all dears miss you badly 😭😭😭

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +1

      @@rajeevpriya4466 പ്രിയ കുട്ടീ... 😘😘😘അതേടാ miss uuu😭എല്ലാരേയും miss ചെയ്യുവാ 😥

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +1

      @@rajeevpriya4466സുഖം തന്നെയല്ലെ...❤
      Sheba നമ്മളെയൊക്കെ ഇട്ടിട്ട് പോയീന്ന തോന്നെ ഒരു വിവരവും ഇല്ല.😒

    • @rajeevpriya4466
      @rajeevpriya4466 2 ปีที่แล้ว +1

      @@thachoozhr607 athe chechi

    • @thachoozhr607
      @thachoozhr607 2 ปีที่แล้ว +1

      @@rajeevpriya4466 പ്രിയകുട്ടീ... സുഖമല്ലേ 😊

  • @sunithasathyan3578
    @sunithasathyan3578 2 ปีที่แล้ว +1

    സൂപ്പർ

    • @sheba1813
      @sheba1813  2 ปีที่แล้ว

      😀😀❤️👍

  • @therealhero.
    @therealhero. 2 ปีที่แล้ว +1

    അടിപൊളി 👌

    • @sheba1813
      @sheba1813  2 ปีที่แล้ว

      താങ്ക്സ് ഡിയർ 😘😘😘😘

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +2

      Hi Kurachu cmts ok vaayichu💃🏽
      Anghane parijeyapettu💃🏽
      Nice to meet u💃🏽
      Im Fathi😎Merlin alle🤔
      Welcome to our family😀

    • @therealhero.
      @therealhero. 2 ปีที่แล้ว +1

      @@ftmhbeevi thanks dear...
      നിങ്ങടെ family പൊളിയാട്ടോ.. എല്ലാരേയും പരിചയപ്പെടാൻ ഉണ്ട്. വരാം ട്ടോ ..
      നിങ്ങൾക്ക് നോയമ്പ് ആയിട്ട വരാതെ നിക്കുന്നെ ഫെല്ല പറഞ്ഞിരുന്നു.. പരിചയപെട്ടതിൽ ഒത്തിരി സന്തോഷം 🤗ഫാത്തി നാട് എവിടെ

    • @ftmhbeevi
      @ftmhbeevi 2 ปีที่แล้ว +2

      @@therealhero. im from Singapore
      Naattil grandparents from trivandrum
      Merlin valare friendly ya
      Eniku valare ishta pettu😘😘😘
      Yes Fellu nammale nallonam introduce cheythu😎

    • @therealhero.
      @therealhero. 2 ปีที่แล้ว +1

      @@ftmhbeevi താങ്കൂ... ആ സിങ്കപ്പൂർ കാരി ആണോ ഇത്. ഇവിടെ വന്ന മലയാളം പഠിച്ചേ പറഞ്ഞു. 👍ഇപ്പൊ ആലെ മനസിലായി.
      ഇവിടെ ആദ്യം മിഷേലിനെ പരിചയപെട്ടു. ആൾക്ക് insta request വിട്ടിട്ടുണ്ട്. നോ reply. ബിസി ആണെന്ന് തോന്നുന്നു. പിന്നെ ഫെല്ല. ദർശന,തെസ്നി,, ഷെബ. എല്ലാരേയും പതുക്കെ പരിജയ പെടാം..

  • @manzoork947
    @manzoork947 2 ปีที่แล้ว

    Supar

    • @sheba1813
      @sheba1813  2 ปีที่แล้ว

      ❤️❤️😀👍