ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ep🇺🇿#5 ഇവിടത്തെ ബുള്ളറ്റ് ട്രെയിൻ കണ്ടാൽ ഞെട്ടും | amazing bullet trains of uzbakistan

แชร์
ฝัง
  • เผยแพร่เมื่อ 1 มิ.ย. 2022
  • #bullettrain #bukhara #samarkand
    uzbakistan bullet train video

ความคิดเห็น • 504

  • @jashi786
    @jashi786 2 ปีที่แล้ว +142

    മറ്റുള്ള നാടൊക്കെ കാണുമ്പോഴാണ് നമ്മുടെ നാടിൻറെ ശോചനീയാവസ്ത മനസ്സിലാവുന്നത് നമ്മുടെ നാടിൻറെ പൈസയുടെ മൂല്യം പോലുമില്ല അവിടുത്തെ പൈസ എന്നിട്ടും. നമ്മുടെ നാട്ടിൽ അഴിമതി തന്നെയാണ് ഇതിനൊക്കെ കാരണം

    • @anus7246
      @anus7246 2 ปีที่แล้ว +30

      നമുക്കും പങ്കുണ്ട് നമ്മൾ ഗൾഫിൽ പോയാൽ നമ്മൾ അവരുടെ വൃത്തി ഫോളോ ചെയ്യുന്നു ഇവിടെ എത്തി റോഡിൽ വലിച്ചെറിയുന്നു, തുപ്പുന്നു, മൂത്രമൊഴിക്കുന്നു, ടോയിലെറ്റ് വൃത്തിയാക്കാതെ പോരുന്നു 🙏

    • @pranavk4150
      @pranavk4150 2 ปีที่แล้ว

      Fact bro

    • @muhammadraneesh3545
      @muhammadraneesh3545 2 ปีที่แล้ว +5

      @@anus7246 yes crct

    • @muhammadraneesh3545
      @muhammadraneesh3545 2 ปีที่แล้ว +16

      @@anus7246 നിയമം സ്ട്രോങ്ങ്‌ ആക്കിയാൽ മതി പാർട്ടി നോക്കാതെ ജാതി മതം നോക്കാതെ

    • @ds6701
      @ds6701 2 ปีที่แล้ว

      അമേരിക്കൻ, ബ്രിട്ടീഷ് ഭരണാധികാരികൾ ചേരി പ്രദേശങ്ങൾ കാണാതിരിക്കാൻ മതിലും വേലിയും കെട്ടി മറയ്ക്കാൻ ശ്രമിച്ച മഹത്തായ ജനാധിപത്യ ഭാരതം ജയ് ഹിന്ദ്

  • @RAMZANMUHEMMED
    @RAMZANMUHEMMED 2 ปีที่แล้ว +26

    നല്ല കൂളായി തന്നെ വീഡിയോ അവതരിപ്പിക്കുന്ന മഹീൻ..ബ്രോ..ഉയിർ🥰❤️🔥

  • @YousafNilgiri
    @YousafNilgiri 2 ปีที่แล้ว +82

    ഉസ്ബക്കിസ്ഥാൻ എപ്പിസോഡുകൾ ഇന്ന് രാവിലെ മുതൽ എല്ലാം കണ്ടു തീർത്തു 😍 അടുത്ത വീഡിയോ ക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു 🥰🥰🥰👍🏻

    • @flashyt8845
      @flashyt8845 2 ปีที่แล้ว +6

      Nthda nink nale kandal

    • @Hamduuuu
      @Hamduuuu 2 ปีที่แล้ว +1

      Njanum

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +6

      ❤️❤️

    • @ajmalrll4723
      @ajmalrll4723 2 ปีที่แล้ว

      @@hitchhikingnomaad 2 videos ittodey 1 dhivasam adutha video ipo Id bro please Kanaan poothiyavunnu

    • @ajmalrll4723
      @ajmalrll4723 2 ปีที่แล้ว

      @@Hamduuuu andathode 😂

  • @adarsh__mohan
    @adarsh__mohan 2 ปีที่แล้ว +25

    അടിപൊളി രാജ്യം people are so freaking friendly.

  • @forever470
    @forever470 2 ปีที่แล้ว +16

    എല്ലാം നല്ല neat and സൂപ്പർ നമ്മുടെ നാട്ടിലെ ട്രെയിൻ ഉം പരിസരവും വൃത്തിയും ഇല്ല ഒന്നുമില്ല അലമ്പ്

    • @ds6701
      @ds6701 2 ปีที่แล้ว

      അമേരിക്കൻ, ബ്രിട്ടീഷ് ഭരണാധികാരികൾ ചേരി പ്രദേശങ്ങൾ കാണാതിരിക്കാൻ മതിലും വേലിയും കെട്ടി മറയ്ക്കാൻ ശ്രമിച്ച മഹത്തായ ജനാധിപത്യ ഭാരതം ജയ് ഹിന്ദ്

    • @forever470
      @forever470 2 ปีที่แล้ว +1

      @@ds6701 എന്ത് പറയാനാ വർഗീയതയും അഴിമതിയും മാത്രം ഉള്ളു,പറയുബോൾ ഭാരതം 3 trillion economy ആണ് പക്ഷെ ഭാരതം എത്രയോ പിറകിൽ ആണ് ഈ രാജ്യം ഒക്കെ നോക്കുമ്പോൾ

    • @maheshchemmery1116
      @maheshchemmery1116 2 ปีที่แล้ว +1

      ഇന്ത്യയിലെ മെട്രോ ട്രെയിൻ വൃത്തിയും ഭംഗിയും ഉള്ളതാണ്, നോർമൽ ട്രെയിൻ ആണ് മോശം പിന്നെ മഹാരാജാസ് എന്നൊരു ആഡംബര ട്രെയിൻ ഉണ്ട് ഇതൊന്നും അതിന്റെ ഏഴ് അയലത്തു എത്തില്ല, ടിക്കറ്റ് റേറ്റ് തന്നെ ഒരാൾക്കു 7-8ലക്ഷം രൂപ ആണ്

  • @ashrafpareeth
    @ashrafpareeth 2 ปีที่แล้ว +19

    ഒരു പ്രാവശ്യം സലാം പറയുക
    ഇന്ത്യ എന്നും ഒരു പ്രാവശ്യം 👍🏻❤

  • @hawkgamingyt3003
    @hawkgamingyt3003 2 ปีที่แล้ว +2

    15:10 aah koch pedich😸

  • @sanaullasana1341
    @sanaullasana1341 2 ปีที่แล้ว +29

    ഇവിടെ അതായത് നമ്മുടെ രാജ്യത്ത് ബുള്ളറ്റ് ബൈക്ക് ഉള്ളതുതന്നെ ഭാഗ്യം

  • @user-yc7sy4zi9x
    @user-yc7sy4zi9x 2 ปีที่แล้ว +5

    കെ റെയിൽ കൊണ്ട് വരാൻ പോലും നാട്ടുകാർ സമ്മതിക്കുന്നില്ല.

  • @anaspookottor6790
    @anaspookottor6790 2 ปีที่แล้ว +5

    ബുഖാറ ബുഖാരി ഇമാമിൻ്റെ നാടാണ്.ഒരുപാട് ചരിത്രമുണ്ട്.
    ഈ നാടിനെ പറ്റി അറിയുന്നവർ ധാരാളമുണ്ട്.മാഹിൻ അല്പം പഠിച്ചിട്ട് അവതരിപ്പിച്ചാൽ ഒന്നു കൂടി ഉഷാറാവും.

  • @sarathmanu7396
    @sarathmanu7396 2 ปีที่แล้ว +14

    🤗🤗 വീഡിയോ വരാൻ വേണ്ടി നോക്കി ഇരിക്കുവാരുന്നു 😍😍❤🥰

  • @cvenugopal6112
    @cvenugopal6112 2 ปีที่แล้ว +2

    നാട്. സൂപ്പർ
    ട്റെയിൻഅതിലും സൂപ്പർ
    ഭാഷ ഒരു പ്രശ്നം തന്നെ👍

  • @mymemories8619
    @mymemories8619 2 ปีที่แล้ว +12

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു വിദേശ രാജ്യം അത് ഉസ്ബെക്കിസ്ഥാൻ ആണ് മരിക്കുന്നതിനു മുമ്പ് അവിടെ ഒന്ന് പോകാൻ ആഗ്രഹമുണ്ട്

  • @vallakamahmoodvallakamahmo415
    @vallakamahmoodvallakamahmo415 ปีที่แล้ว

    നമ്മുടെ കേരളവും ഇത് പോലെ ആയെങ്കിൽ end ഭംഗി ആയിരുന്നു

  • @kalathilpraveen8188
    @kalathilpraveen8188 2 ปีที่แล้ว +11

    U r great brother. I enjoy your vedios

  • @regeemathew2336
    @regeemathew2336 2 ปีที่แล้ว +6

    അതി മനോഹരം. സൂപ്പർ പൊളിച്ചു...

  • @fithascookingandtraveling
    @fithascookingandtraveling 2 ปีที่แล้ว +5

    വിമാനം പോലെ ആണ് train nte inside 👌👌

  • @najiniyas879
    @najiniyas879 2 ปีที่แล้ว +10

    Maheen machaane adipolii... Daily kaanarund tto videos.. Vallaaatha oru feel aan ❤️❤️❤️

  • @famenews6221
    @famenews6221 2 ปีที่แล้ว +14

    നമ്മുടെ നാട്ടിലെ ട്രെയിൻ service എന്നെങ്കിലും ഇങ്ങനെ ആയിരുന്നെങ്കിൽ

    • @ramishthaanjumr4638
      @ramishthaanjumr4638 2 ปีที่แล้ว +3

      Santhosh george kulangara sir paranjadenn ormayund,swanthamayi naatil purogamana m,nadatthan sammathikaate anya na atil kannvechirikunna nammal malayalikal

    • @musthafarahman2663
      @musthafarahman2663 2 ปีที่แล้ว +2

      Orikalum nadakilla ?

    • @maheshchemmery1116
      @maheshchemmery1116 2 ปีที่แล้ว +1

      മഹാരാജാസ് എന്നൊരു ആഡംബര ട്രെയിൻ ഉണ്ട് ഇന്ത്യയിൽ കൂടെ ഓടുന്നത് google ചെയ്തു നോക്കിയാൽ അറിയാം ഇത് ഒന്നും അല്ല അതിന്റെ മുന്നിൽ,7-8ലക്ഷം ആണ് ഒരാൾക്കു റേറ്റ് അതിൽ യാത്ര ചെയ്യാൻ, ഇന്ത്യയിലെ മെട്രോ ട്രെയിൻ എല്ലാം ഭംഗി ഉള്ളതും വൃത്തി ഉള്ളതും ആണ് സാധാരണ ഓടുന്ന ട്രെയിൻ ആണ് മോശം ആയിട്ടുള്ളത് ഇന്ത്യയിൽ കാരണം ജനങ്ങൾ തന്നെ വൃത്തിയായി കൊണ്ട് നടക്കില്ല അതാണ് കാരണം

    • @jasontheconservative4056
      @jasontheconservative4056 2 ปีที่แล้ว

      First class ondade

  • @Amal-sj9nq
    @Amal-sj9nq 2 ปีที่แล้ว +2

    What a humble peoples... Nammude incredible indiayilum kaanam kure ennathe... Adhithikale pizhiyanum adichu maatanum vendi nadakkunnavanmare...

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +3

    Uzbakisthan അടിപൊളി ബ്ബുള്ളറ് ട്രെയിനിൽ യാത്ര എല്ലാം പൊളിയാണ് samarkhqn & buffaro റെയിൽവേ സ്റ്റേഷൻ എല്ലാം സൂപ്പർ 👍👍👍👌❤❤🙏🙏

  • @preethyjoseph6371
    @preethyjoseph6371 2 ปีที่แล้ว +3

    ഞാൻ, ഞെട്ടും ഈ വാക്കുകൾ 10 times write

  • @mithunk5473
    @mithunk5473 2 ปีที่แล้ว +24

    That is a Spanish origin TALGO 250 trainset... it has a tilting technology which makes it run even on curved tracks on higher speed … max speed is 250 kmph

    • @FoodieIn_city112
      @FoodieIn_city112 2 ปีที่แล้ว +2

      Nammude nattil okke enn ee technology enn varan anavoo🚶🏻‍♂️🙃

    • @mithunk5473
      @mithunk5473 2 ปีที่แล้ว +1

      @@FoodieIn_city112 kurachu kaalam munpu Talgo had given Indian railways one trainset for testing ... indian railways tested it few months...it ran up to 180 kmph in existing rail tracks..... But it was rejected by indian railways.... some of the reasons were that the trainset is lower than present platforms in stations and also few economic reasons .. but hopefully we will see it in one of the semi high speed networks being planned

    • @Mrtribru69
      @Mrtribru69 2 ปีที่แล้ว

      Yes, it is Spainish made train. Once there was a horrible accident , and many dead with the same train I guess. The accident happened exactly at a curve, where the driver was too fast than allowed.

  • @user-hv9tb4rc9j
    @user-hv9tb4rc9j 2 ปีที่แล้ว +1

    00:50 എന്റെ മോനെ എന്താ ഭംഗി 🥺🌆

  • @alluswonder4661
    @alluswonder4661 2 ปีที่แล้ว +1

    Eante kujjumonk bayangara eshttato ninne😍😍😍😍😍❤️❤️❤️❤️❤️

  • @RJVasudevVlog1234
    @RJVasudevVlog1234 2 ปีที่แล้ว +1

    അന്യ നാട്ടിൽ പോയി നമ്മുടെ നാട്ടിനെ കുറിച്ച് ഓർക്കുമ്പോൾ 'ലജ്ജ' തോന്നുന്നു

  • @harshadharshu5131
    @harshadharshu5131 2 ปีที่แล้ว +1

    നിന്റെ എല്ലാ വിഡിയോസും ഒന്നിനൊന്നു മിച്ചം മുത്തേ 🥰🥰🥰🥰

  • @saheershapa
    @saheershapa 2 ปีที่แล้ว

    Kidilan railway station and train. Mainly Uzbekistan peoples. Video polichu.😍❤

  • @aswiaswin3662
    @aswiaswin3662 2 ปีที่แล้ว +1

    😁❤️❤️ sett❤️❤️❤️❤️

  • @naduthodisaidalavi5826
    @naduthodisaidalavi5826 2 ปีที่แล้ว +3

    മാഹിൻ ഇജ്ജ് ഒരു മൊതലാണല്ലോ എനിക്ക് വയ്യാ ❤️

  • @aliyanstech3941
    @aliyanstech3941 2 ปีที่แล้ว +38

    പുള്ളികാരിയുടെ കൂടെ പോകുന്നതൊക്കെ കൊള്ളാം 😜

    • @johnvjoseph5388
      @johnvjoseph5388 2 ปีที่แล้ว +2

      🤪🤪🤪

    • @Mystichouse1890
      @Mystichouse1890 2 ปีที่แล้ว

      വല്ലോം പറയ് അല്ലെങ്കിലേ ആ ചെക്കൻ കംബിയാണ്

    • @youtuberocky7739
      @youtuberocky7739 7 หลายเดือนก่อน

      ​@@Mystichouse1890ayye🤧

  • @asokakumarkumar6994
    @asokakumarkumar6994 2 ปีที่แล้ว +3

    മാഹിനേ, എല്ലാം മനോഹരമായ കാഴ്ച, മനോഹരമായ യാത്ര വിവരണം, ഒന്നൊഴികെ, കൂടെ കൂടെ എല്ലാവരും എന്നെ നോക്കുന്നു എന്ന ഡയലോഗ് അരോചകമായി എനിക്ക് തോന്നി,

    • @sreejithr3692
      @sreejithr3692 2 ปีที่แล้ว

      Aarum nokkunumilla 😂

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว

      ❤️👍

    • @sibgathullatheyyala1089
      @sibgathullatheyyala1089 2 ปีที่แล้ว +1

      അതിലേറെ ബോറാണ് ഇടക്കിടെയുള്ള അസ്ഥാനത്തെ സലാമും, റഹ്‌മത്തും , ഇന്ത്യൻ ലുഖ്മാനും പിന്നെ ഫൈനലി ഞാൻ . തുടങ്ങിയ വാക്കുകളുടെ ആവർത്തനം, ഒഴിവാക്കാൻ ശ്രമിക്കുക

  • @rogdld4746
    @rogdld4746 2 ปีที่แล้ว +1

    Nammale nattile rail way station poyaale 🤯🤯

  • @rhmuhmmd1773
    @rhmuhmmd1773 2 ปีที่แล้ว +3

    katta waiting aayirunn mutheee 😊😊😊

  • @jabirmk8459
    @jabirmk8459 2 ปีที่แล้ว +1

    ബു ഹാ റോ ചിഞ്ചുകുട്ടി

  • @shuhaibs6099
    @shuhaibs6099 2 ปีที่แล้ว

    Exciting videos👍🏻✨️

  • @user-hv9tb4rc9j
    @user-hv9tb4rc9j 2 ปีที่แล้ว +1

    എത്ര നല്ല മനുഷ്യർ 😄❤️

  • @Ksrtcclt
    @Ksrtcclt 2 ปีที่แล้ว +7

    നെട്ടും അല്ല ഞെട്ടും 😂

  • @thrissur_kaaran5420
    @thrissur_kaaran5420 2 ปีที่แล้ว +2

    Indiayil launch cheyyan pona model aanu ee TALGO TRAIN.... athintay trial run kazinju... video youtubeil unde...

  • @pradeept5968
    @pradeept5968 2 ปีที่แล้ว +2

    Super
    എങ്ങനെ വീണാലും 4 കാലിൽ തന്നെ
    മനുഷ്യനല്ലേ.ചിലപ്പോൾ കോഴിയൊക്കെ ആവേണ്ടി വരും,
    അടുത്ത വീഡിയോക്കായ് കട്ട waiting

  • @nizamudeenp6295
    @nizamudeenp6295 2 ปีที่แล้ว

    Nizamudeen Sasthamcotta Kollam Good Brother

  • @abdulraheemk4710
    @abdulraheemk4710 2 ปีที่แล้ว +2

    "Vc" alla....wc.......
    Europuan nte dooril kaanichath kaal vayyathe wheelchair ullavarkk upayogikkan ullath enna symbol aanu.....

  • @rijaspp1544
    @rijaspp1544 2 ปีที่แล้ว +1

    ഇസ്ലാമിലെ ഏറ്റവും പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ സ്വഹീഹു ബുഖാരി യുടെ ഗ്രന്ഥകർത്താവ് ഇമാം ബുഖാരിയുടെ ജന്മസ്ഥലമാണ് ബുഖാര

  • @preethyjoseph6371
    @preethyjoseph6371 2 ปีที่แล้ว

    സൂപ്പർ വീഡിയോസ്

  • @anupak5080
    @anupak5080 2 ปีที่แล้ว +2

    Hindustan 🚩

  • @abdulkadharhazale8336
    @abdulkadharhazale8336 2 ปีที่แล้ว

    Oru raksayum illa great 👍 hospitality.

  • @alikoyapalliveed306
    @alikoyapalliveed306 2 ปีที่แล้ว

    പുരോഗമനമുണ്ട് യാത്രക്കു . എല്ലാം ആദ്യമായിട്ടാണ് ഇങ്ങിനെയൊക്കെ ചിലവാകുന്നത്.

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 2 ปีที่แล้ว +1

    വികസന വിരോധികൾ,, ധാരാളം ഉള്ള നാടാണ് നമ്മുടേത്, 👿,,, വേറെ വല്ല രാജ്യത്തും പോയാൽ അവിടത്തെ വികസനം കണ്ടു കണ്ണുതള്ളി,,, 🙄,,, എന്നാണ് നമ്മുടെ നാട്ടിൽ ഇതൊക്കെ വരിക എന്നൊക്കെ,, നെടുവീർപ്പിട്ടു,,, നാട്ടിൽ വന്നാൽ,,, കൊടിയും എടുത്തു,, വികസനം മുടക്കാൻ നടക്കുന്ന മോയന്തുകൾ,,☠️,, ഉള്ള നാടാണ് നമ്മുടേത്,,,,,!!!(ഉദാഹരണം k റയിൽ )

  • @jaseeljr1846
    @jaseeljr1846 2 ปีที่แล้ว

    Ikkantay vedios khanumbolll vallathay oru feel ahn🥰

  • @ArjunPBhaskaran
    @ArjunPBhaskaran 2 ปีที่แล้ว +3

    Hai Maheen bro, vlog daily kanarund before I go to bed.. usbak ppl are nice 🙂 great fan!! Waiting for next ep❤️

  • @moonvlogs3411
    @moonvlogs3411 2 ปีที่แล้ว +1

    Mahin nte aattvum nalla karyam self-control Ann. Njna ayirunenkil athum ithum vangichu appo thanne paisa kalayum ayirunnu 😁😁❤️

  • @sajesira
    @sajesira 2 ปีที่แล้ว

    Nan🥰 kealkkan bayagraaa isthtaaa 🥰🥰👍👍😍😍😍supper👍👍👍👍

  • @theduocook811
    @theduocook811 2 ปีที่แล้ว

    Maheen kode thanne nhangalum ind...👍🏻👍🏻😍usbakisthan 👌👌😍Rahmath..rahmath🙏🏻

  • @sandeepg2994
    @sandeepg2994 2 ปีที่แล้ว +1

    Waiting for next video 😍😍😍😍😍

  • @ajith.r9903
    @ajith.r9903 2 ปีที่แล้ว +1

    Njanum wait cheyuvarunnu bro

  • @thameem7109
    @thameem7109 2 ปีที่แล้ว +5

  • @JSK3344
    @JSK3344 2 ปีที่แล้ว

    Really enjoyed this video

  • @sanjukottarathil6855
    @sanjukottarathil6855 2 ปีที่แล้ว +3

    റഹ്മത്ത് വീഡിയോസ് സൂപ്പർ ആയിരിക്കുന്നു, പുതിയ വീഡിയോസിനു വെയ്റ്റിംഗ് ആണ് ബ്രോ. ബെസ്റ്റ് വിഷസ് ❤❤❤❤❤❤

  • @loveshorelove3960
    @loveshorelove3960 2 ปีที่แล้ว +1

    ഉസ്ബക് സമർഖന്ദ് യാത്ര വളരെ സൂപ്പർ ആയിട്ട് ആൽബിൻ എന്ന ഒരു u ട്യൂബർ ചെയ്തിട്ടുണ്ട് കാണാത്തവർ ഒന്ന് കണ്ട് നോക്കു Albin on the road

  • @skguruvayur2546
    @skguruvayur2546 2 ปีที่แล้ว +3

    Mahin..... really enjoying your videos.... wishing you happy and safe journey 🙏

  • @ameerchakkeri9307
    @ameerchakkeri9307 2 ปีที่แล้ว

    കുറച്ചറിവും കുറെ അറിവില്ലായ്മയും കൊണ്ട് എങ്ങനെ ലോകത്തെ സംവദിക്കാം എന്ന വലിയ പാഠമാണ് ഈ കുസൃ പയ്യൻ കാണിച്ച് തരുന്നത് അറിവില്ലായ്മയിൽ നിന്ന് അറിവ് എങ്ങനെ നേടാം എന്നതാണ് ഈ യാത്ര സുന്ദരമാക്കുന്നത് എല്ലാം പെർഫെക്ടായി നോക്കിയാൽ ജീവിതത്തിൽ കാൽ ഭാഗം പോലും ചെയ്യാൻ പറ്റില്ല ഏകദേശം ഒക്കെയായാൽ എല്ലാ നല്ല കാര്യത്തിനും മുന്നോട്ട്

  • @ramachandrant2275
    @ramachandrant2275 2 ปีที่แล้ว

    👍🙋👌

  • @arjunm9636
    @arjunm9636 2 ปีที่แล้ว +12

    നിങ്ങളുടെ വീഡിയോസ് okke സൂപ്പർ ആണ് പക്ഷെ ഇങ്ങനെ പിശുക്കതരം കാണിക്കുന്നത് എന്തിനാണ് എന്ന് എനിക്ക് മനസിലാവുന്നില്ല

    • @grandmedia6753
      @grandmedia6753 2 ปีที่แล้ว +3

      ശരിയാണ് ദാരിദ്ര്യം കാണിക്കൽ കുറച്ചു കൂടുതൽ ആണ് നേരാം വണ്ണം ഭക്ഷണം പോലും കഴിക്കുന്നില്ല തെണ്ടുന്നത് കാണുമ്പോൾ ഒരു തരം അസ്വസ്ഥത തോന്നുന്നു ഇന്ത്യക്കാരെ അതാകൃതർ ആക്കരുത്

    • @arjunm9636
      @arjunm9636 2 ปีที่แล้ว +1

      @@grandmedia6753 അതാ 💯

  • @shanidarashid2489
    @shanidarashid2489 2 ปีที่แล้ว +1

    Ee music kelkumbo ento oru aakamsha..... waiting for your next video

  • @sreeyeshks1411
    @sreeyeshks1411 2 ปีที่แล้ว +3

    Kollam...but...kure mandatharangal parayunnund..
    Saramilla ..keep going

  • @prathamshunt8596
    @prathamshunt8596 2 ปีที่แล้ว +2

    I feeld I was traveling along with you❤❤❤❤

  • @user-rr3ht1jx3i
    @user-rr3ht1jx3i 2 ปีที่แล้ว

    കിടിലൻ train

  • @mu.koatta1592
    @mu.koatta1592 2 ปีที่แล้ว +1

    സൂപ്പർ

  • @riya7146
    @riya7146 2 ปีที่แล้ว +1

    Bro. Njanum varatte koode namuk 2 perkkum orumichu thendiyaalo

  • @Kallivalli999
    @Kallivalli999 2 ปีที่แล้ว +2

    Maheen bro u should visit UAE 🇦🇪 insha allah

  • @MYEYE1980
    @MYEYE1980 2 ปีที่แล้ว

    നിങ്ങൾ പുലിയാണ് ബ്രോ. Prayers ഫോർ യൂ ട്ടോ ട്രാവെല്ലിങ് lots ഓഫ് countries that യൂ like

  • @salmansalman1369
    @salmansalman1369 2 ปีที่แล้ว +10

    Muslim country anu thattam idathe modern ayi nadakkunnu super country anu Uzbekistan 🇺🇿

    • @shabeerekkalathil8600
      @shabeerekkalathil8600 2 ปีที่แล้ว

      Every night watching your vedio. 👍👍👍 Ur first country 👍

  • @shammitech7051
    @shammitech7051 2 ปีที่แล้ว

    Nalla videos bro 🤜

  • @raoofbinsulaiman367
    @raoofbinsulaiman367 2 ปีที่แล้ว

    Nice people 😍

  • @safrizahir
    @safrizahir 2 ปีที่แล้ว +1

    Mashaa Allah 🥰

  • @anoopmohan770
    @anoopmohan770 2 ปีที่แล้ว

    Anenta oru bhaghaym 🥰😄😄

  • @avinashravi9078
    @avinashravi9078 2 ปีที่แล้ว +1

    great video keep rocking 😍🔥

  • @fifamobilegemer6945
    @fifamobilegemer6945 2 ปีที่แล้ว +3

    I love hit chhiking nomad♥♥

  • @abdunnazar
    @abdunnazar 2 ปีที่แล้ว +2

    ഞാൻ ഇനി ഉള്ളിൽ പോയി അത്ഭുതപ്പെടാം 😁

  • @letsgoaroundtheworld651
    @letsgoaroundtheworld651 2 ปีที่แล้ว +1

    Enjoy , powli video brooo😍✨

  • @ibru_ibrahim_
    @ibru_ibrahim_ 2 ปีที่แล้ว

    Super video ❤️

  • @almatymalayali5668
    @almatymalayali5668 2 ปีที่แล้ว +11

    വെറും മുപ്പതു വർഷമേ ആയിട്ടുള്ളൂ ഈ രാജ്യം സ്വതന്ത്രമായിട്ട് എന്നിട്ട് ഈ രാജ്യത്തിന്റെ ഡെവലപ്മെന്റ് നോക്കിയേ
    നമുക്ക് ബുള്ളറ്റ് ട്രെയിൻ 2030 ആവും അവിടെ ബുള്ളറ്റ് ട്രെയിൻ വന്നിട്ട് കാലം കുറെയായി

    • @sajan5555
      @sajan5555 2 ปีที่แล้ว +3

      അവിടെ നേരത്തെ മുതൽ ഇങ്ങിനെ ഒക്കെ ആണ്. അവർ സോവിയറ്റ് യൂണിയന്റെ ഭാഗം ആയിരുന്നു.. അത് കൊണ്ട് അവിടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരുന്നു

    • @almatymalayali5668
      @almatymalayali5668 2 ปีที่แล้ว +3

      @@sajan5555 ഇല്ല സോവിയറ്റ് യൂണിയൻ ആ ജനതയെ അടിച്ചമർത്തുക ആയിരുന്നു
      പിന്നെ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ വെറും പട്ടിണിയുമായി

    • @jasontheconservative4056
      @jasontheconservative4056 2 ปีที่แล้ว

      Still Uzbekistan is poor than India check the GDP per capita we have 1.4Billion population then also we are richer than them

    • @almatymalayali5668
      @almatymalayali5668 2 ปีที่แล้ว

      @@jasontheconservative4056 അതാണ് അവരുടെ കഴിവ് അവർക്ക് സമുദ്രതീരങ്ങൾ ഒന്നും തന്നെയില്ല അതുകൊണ്ടുതന്നെ നടക്കുന്നില്ല പക്ഷേ അത് ദരിദ്ര്യം വളരെ കുറവുള്ള രാജ്യമാണ് പിന്നെ നല്ല ഇൻഫർ ഡെവലപ്മെന്റ് ഇതിൽ കൂടുതൽ എന്തു വേണം 2030 എന്ന് പറയുന്നത് നോക്കുക അവർ വളരെയധികം മുന്നേറി കഴിഞ്ഞു

  • @anzarkarim6367
    @anzarkarim6367 2 ปีที่แล้ว

    ഉസ്ബക് റയിൽവേ ഒന്ന് വേറെ തന്നെ...🥰🥰🥰🙋🙋🙋

  • @afsalali123
    @afsalali123 2 ปีที่แล้ว

    Good peoples ❤️❤️
    Maheen bro🔥🔥🔥🔥

  • @NavasPadoor
    @NavasPadoor 2 ปีที่แล้ว

    ധാരാളം ആളുകൾ... 😍

  • @bhagath5305
    @bhagath5305 2 ปีที่แล้ว

    Nyz

  • @fousiyasaleem1364
    @fousiyasaleem1364 2 ปีที่แล้ว +1

    ഒന്നും പറയാനില്ല അടിപൊളി
    ദിവസവും വീഡിയോ പ്രതീക്ഷിക്കുന്നു

  • @grandmedia6753
    @grandmedia6753 2 ปีที่แล้ว +11

    വീഡിയോ കൊള്ളാം പക്ഷെ പിശുക്കും തെണ്ടലും കാണുമ്പോൾ ഒരു അസ്വസ്ഥത വെറുതെ കാണുന്ന സാധനത്തെലൊന്നും കേറി പിടിക്കരുത്

  • @azeezjuman
    @azeezjuman 2 ปีที่แล้ว

    Polichu

  • @asif661
    @asif661 2 ปีที่แล้ว +1

    Waiting for next videos ....😍😍😍😍😍😍😍😍😍😍😍Hats off my broo... Yr effort amazing

  • @sisocreation
    @sisocreation 2 ปีที่แล้ว

    Pwoli😍😍

  • @shihapkuruppanath8261
    @shihapkuruppanath8261 2 ปีที่แล้ว

    Good 👋 super

  • @basheer_bachi_kasargod
    @basheer_bachi_kasargod 2 ปีที่แล้ว

    ❤❤❤

  • @lewisstephen772
    @lewisstephen772 2 ปีที่แล้ว +1

    Take care from LEWIS STEPHEN, Chennai

  • @akkuakku2386
    @akkuakku2386 2 ปีที่แล้ว

    Good 🤞luck

  • @harikrishnanachu9813
    @harikrishnanachu9813 2 ปีที่แล้ว +1

    First like

  • @anus7246
    @anus7246 2 ปีที่แล้ว +3

    ഇത്രയും പുരോഗതി ഉണ്ടായിട്ടും രാജ്യത്തിന്റെ കറൻസിക്കു മൂല്യം കുറവ് 🤔

    • @iamhappy6721
      @iamhappy6721 2 ปีที่แล้ว +2

      അങ്ങനെയാണെങ്കിൽ സൗത്ത് കൊറിയയുടെയും ജപ്പാൻൻ്റയും കറൻസിയുടെ മൂല്യം കുറവാണല്ലോ ചില രാജ്യങ്ങൾ മൂല്യം കുറച്ചു വെക്കുന്നതാണ് കൂടുതൽ നിക്ഷേപം വരാൻ വേണ്ടി

    • @anus7246
      @anus7246 2 ปีที่แล้ว

      @@iamhappy6721 100 രൂപ =14188 🙆

  • @Kennyg62464
    @Kennyg62464 2 ปีที่แล้ว

    nice people… always train traveling is fun. Language is issues but you making it 😀

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว

    HAI 🙏❤️🙏thanks for beautiful visuals 🙏❤️🙏

  • @qatarvsindiavlog4458
    @qatarvsindiavlog4458 2 ปีที่แล้ว

    Njanum eni angatt thaamasam maarukayaan