Excellant players...... Blasters..... This one point out of three points is a stepping stone to success.... Luna.... To all players, best tirless game.
മിന്നാമിനുങ്ങിനെ പോലെയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഇടക്ക് ഒന്ന് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കും പിന്നീട് മങ്ങി പോവും വീണ്ടും സജീവമാക്കി നിർത്തും. ഏതായാലും നമ്മൾക്ക് കാത്തിരുന്ന് കാണാം ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫില്‍ കയറുമോ ഇല്ലയോ എന്ന് .ഒരു കാര്യം ഉറപ്പിച്ചോ ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ പ്ലേ ഓഫില്‍ കയറുകയാണെങ്കിൽ തീർച്ചയായും ഫൈനൽ വരെ ആ യാത്ര ഉണ്ടാകും
Bro team nammuk ippo Mumbai city yekkal quality team und pinne stahre poyyapol ippo oru mentality und kalikalil mistakes illathe irunnenkil kbfc top 4 il undaayane quarter semi jeichal pinne semi finals aa semifinals team 💯 jeikum
Sandeep and Sachin innale nalla perfomance aayirunnu , real comeback by those two , kuttam paranjavarkulla marupadi avar kodukkunnu❤️🔥❤️🔥❤️🔥
ബ്രോ കളി തോറ്റാലും സമനില ആയാലും ഈ വീഡിയോ അവതരണം കേട്ടപ്പോൾ മനസ്സിൽ ഒരു പ്രതീക്ഷ... മുന്നോട്ടും ഇങ്ങനെ അയീരിക്കട്ടെ
മൈതാനത്ത് ജാലവിദ്യ കാണിക്കുന്ന ഒരു മാന്ത്രികനുണ്ട്
Remember the name... 🎩🪄
എന്താണാവോ ഈ മനുഷ്യനോട് ഇത്രയും ഇഷ്ടം 💛
❤
𝗟𝘂𝗻𝗮𝗮𝗮𝗮𝗮😢😢😢😢🎉
Again Unbeatan❤🥶
5 mach
Only 1 lose
3 clean sheet 🙌
Come on kbfc
Lunaa ❤️🔥
Excellant players...... Blasters..... This one point out of three points is a stepping stone to success.... Luna.... To all players, best tirless game.
മിന്നാമിനുങ്ങിനെ പോലെയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഇടക്ക് ഒന്ന് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കും പിന്നീട് മങ്ങി പോവും വീണ്ടും സജീവമാക്കി നിർത്തും. ഏതായാലും നമ്മൾക്ക് കാത്തിരുന്ന് കാണാം ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫില്‍ കയറുമോ ഇല്ലയോ എന്ന് .ഒരു കാര്യം ഉറപ്പിച്ചോ ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ പ്ലേ ഓഫില്‍ കയറുകയാണെങ്കിൽ തീർച്ചയായും ഫൈനൽ വരെ ആ യാത്ര ഉണ്ടാകും
But refferimar paramavadhi thadassam nilkkum
2:56 ❤🥹🥺Luna 😚😚😚
Luna❤❤❤
Kidu narration goosebumps moments.
Second comment ❤ broo innale ente birthday ayirunnallo enikk kittiya sammanamayirunnu oru samanilayum clean sheetum ❤ pinee broo bronte voice oru rakshella😮❤
Thank you 😊
@jm_soccer_maniac 🔥💗
💯 2:54
Video🔥
E Season Playoffil Ethiyalpinne
Final Vare Easily Ethan Pattiya Mentality Ulla Players Und Ippo
Bro team nammuk ippo Mumbai city yekkal quality team und pinne stahre poyyapol ippo oru mentality und kalikalil mistakes illathe irunnenkil kbfc top 4 il undaayane quarter semi jeichal pinne semi finals aa semifinals team 💯 jeikum
☠️
Kali thottalum vishamam ella but porithitholkkanam🥰
💙
അടിവേര് അറുക്കുമ്പോൾഷഡ്ഡിഇട്ടിട്ടുണ്ടോ എന്ന് നോക്കണം😂😂😂😂
Nthe ninte adiver nerthe murichathano😂😂
Ivde vechu thudanghunnu kbfc oro team nne yum adichu urakkum
enthonnedee ith oru kali nannayyi kalikkumbbazhe inigane okke thodanganam ith thanne aan ee club ntte yumm fans ntte yum porayimaaa
@nothing-l1p bro.. 👍
Oru suggestion paranju tharooo 😁
നല്ലതിന് നല്ലത് എന്ന് തന്നെ പറയും😂😂
Nallathu nallathu ennum mosham kali mosham ennu parayanam
അടിപൊളി വീഡിയോ ബ്രോ first കാണുന്നു ഇഷ്ട്ടപെട്ടു കൂടെ കാണും 🫂♥️
😊