നാട്ടിൽ നമ്മുടെ ജീവിത ചിലവുകൾ അല്ല കൂടുതൽ അതിൽ കൂടുതൽ മറ്റു ചിലവുകൾ ആണ്. കല്യാണം, മനസ്സമ്മതം, മരണം, ശ്രാദ്ധം., പള്ളി പിരിവു പാർട്ടി പിരിവു, ചികിത്സാ സഹായം, പെണ്ണിനെ കെട്ടിക്കാൻ., പഠന സഹായം തുടങ്ങി ഒട്ടു അനവധി. ഒരു അസുഖം വന്നാൽ അതിനും ആകും നല്ല ചിലവ്. നല്ല വരുമാനവും അത്യാവശ്യ അടവുകളും അറിഞ്ഞാലേ ജീവിക്കാൻ പറ്റു.
നാട്ടിൽ വരുന്നതൊക്കെ കൊള്ളാം ഏതൊരു കാരണവശാലും കയ്യിൽ ഉള്ള മുതൽ മൂലധനം നഷ്ടപ്പെട്ടു പോകാതെ സൂക്ഷിക്കുക. മറ്റുള്ളവരുടെ പൈസ എങ്ങനെ തനിക്ക് കിട്ടണം എന്ന് ആലോചിച്ചു നടക്കുന്നവർ ആണ് 100 ശതമാനം. ക്യാഷ് nationalised ബാങ്കിൽ deposit ചെയ്തു പലിശ വാങ്ങി അ പലിശയിൽ നിന്നും ഒരു വിഹിതം നല്ലൊരു mutual ഫണ്ടിൽ invest cheythu ജീവികുക. Purame ulla oru വെക്തിയും സൊന്തം അപ്പൻ അയൽ പോലെ ക്യാഷ് കൊണ്ട് എന്തെങ്കിലും ചെയ്യണം എന്ന് പറഞ്ഞാല് പറ്റില്ല എന്ന് പറയുക. വെറും 2 cr anu നിങളുടെ നട്ടെല്ല് അതു തീർന്നാൽ നിങൾ തീർന്നു.
ചേട്ടാ ഒരു നാല് പേരുള്ള family നാട്ടിൽ ഒരു മാസം ഏകദേശം Rs.45000-50000 രൂപ ചിലവുണ്ട്. Petrol, വണ്ടി, functions.. Transportation main ചെലവ്. Grocery ഒന്നും കൊഴപ്പം ഇല്ല. പുറത്തു ഇറങ്ങാതെ പറമ്പിൽ കിളച്ചു ജീവിച്ചാൽ കുഴപ്പം ഇല്ല. Gate നു പുറത്തു ഇറങ്ങിയാൽ പൈസ പോവും
പല വീടുകളിലെയും കാര്യം ഞാൻ പറഞ്ഞുതരാം ഇവിടെനിന്നും നമ്മൾ പൈസ അയച്ചു കൊടുക്കുമ്പോൾ വീട്ടുകാർക്ക് നല്ല സ്നേഹം ഉണ്ടാകും അത് നിന്ന് കഴിയുമ്പോൾ എന്നുവച്ചാൽ നമ്മൾ നാട്ടിൽ പോയി അധികാരം ഏറ്റെടുക്കുമ്പോൾ അവരുടെ സ്വഭാവം മാറും പിന്നീട് പ്രശ്നങ്ങൾ തലപൊക്കും ആയതുകൊണ്ട് കഴിയുന്നതും ഇവിടെത്തന്നെ നിൽക്കാൻ പറ
2കോടി 50%ഷെയർ മാർകെറ്റിൽ ഇടുക 50ലക്ഷം ബാങ്കിൽ fixed deposit ചെയ്യുക 5ലക്ഷത്തിന്റെ കാർ വാങ്ങുക ബാക്കി പൈസ എപ്പോൾ വേണമെങ്കിലും എടുക്കാൻ തക്കവണ്ണം fixed deposit ചെയ്യുക സമൂഹവുമായി അധികം സഹകരിക്കാതിരിക്കുക ആർഭാട ജീവിതം നയിക്കാതിരിക്കുക ആർക്കും ഒരു രൂപ പോലും കടം കൊടുക്കാതിരിക്കുക
നാട്ടിൽ പോയി സമൂഹവുമായി സഹകരിക്കാതിരിക്കുക.. നല്ല നിർദേശം. എന്നാൽ നാട്ടിൽ പോയി ജയിലിൽ കിടന്നാൽ പോരെ? അഞ്ചു പൈസ ചിലവും ഇല്ല. ഭക്ഷണം , വസ്ത്രം, താമസം , മരുന്ന് ...എല്ലാം സര്ക്കാര് നോക്കോക്കോളും.😀😀😀
Correct, Put 75% to Mutual Funds and Balance to FD. After three years do SWP of 5% per year from Mutual Funds. Intelligently manage your finance. Take Medical Insurance, Term Cover and manage your risk.
ആ പുള്ളിയോട് വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്ശ്യം തനിയെ നാട്ടിൽ പോയിട്ട് വരാൻ പറയ്. ഭാര്യയും പിള്ളേരും അവിടെ തന്നെ നിക്കട്ടെ. അതാരിക്കും നല്ലത്. അപ്പോ പിന്നെ parents ന്റെ കൂടെ താമസിക്കാനും പറ്റും അവരുടെ കാല ശേഷം കാനഡ കു പോകുകയും ചെയ്യാം. അല്ലെങ്കിൽ ചിലപ്പോൾ പണി പാളും. നാട് പഴയ നാടല്ല. പണി അറിയാതെ വന്നു തലയിൽ കേറും .
അതെ. കറക്റ്റ്. കാനഡയിൽ നിന്ന് വന്നെന്നു പറഞ്ഞാൽ പാർട്ടിക്കാർ വരും റെസിപ്റ്റ് ബുക്കുമായി. നല്ല കനത്തിൽ കൊടുത്തില്ലെങ്കിൽ പിന്നെ ജീവിക്കാൻ സമ്മതിക്കില്ല. Gods own country with Devil's own people. Hope it changes. സമാധാനത്തിൽ ഇവിടെ ജീവിച്ചു എല്ലിന്റെ ഇടയിൽ കുത്തുന്നോ?
this is becoming a very useful channel and a great place for people to learn from other people's mistakes and experience. Appappa, I truly appreciate all that you do and the valuable time you spend to make this happen. now a message to the person mentioned in this video: I reinstate what Appappan already said, don’t even think about starting a business in Kerala. You'll definitely regret it. if you really want to do something, look for some stress free part-time jobs while you are there. Nothing beyond that. 😊
Inflation ഒന്നും വച്ച് ഈ 2 കോഴി കൊണ്ട് ഒന്നും ആകില്ല.രണ്ടുപേരും നാട്ടിൽ ജോലി ചെയ്തു ,സ്വന്തം വീടും വീട്ടിൽ ചിലവിശ്നു അത്യാവശ്യം പൈസയും ഉണ്ടെങ്കിൽ നടക്കും.ഇത്രയും കാലം പുറത്തു ജോലി ചെയ്തു നാട്ടിൽ പോയി ജോലി ചെയ്യാൻ ഒന്ന് പറ്റില്ല.അവിടെ ഉള്ള അടിമ പണി രണ്ടു ദിവസം ചെയ്തു കഴിയുമ്പോ സൂകേട് തീരും. പിന്നെ 2 പിള്ളേരും ആയിട്ടു നാട്ടിൽ ജീവികുമ്പോൾ അവരുടെ പഠന ചിലവ് ഇലക്ട്രിസി ബില്ല് , ഇതൊക്കെ കഴിഞ്ഞു ഒന്നും മിച്ചം കാണില്ല.
For the well being of his kids it is better to stay in canada till they finish high school.once they get into college in he can come back to india. Children are more safe in canada. They have a bright future too.
ഞാനും ഇങ്ങനെ ആരുന്നു വിചാരിച്ചത്. 2 Crore fixed deposit. നാട്ടിൽ തിരിച്ച് വന്ന് ജീവിക്കുക. 2 അല്ല 10 കോടി കഴിഞ്ഞു സമ്പാദ്യം. വയസ്സ് 40 കഴിഞ്ഞു. നാട്ടിൽ വന്ന് 6 മാസം ജീവിച്ച് നോക്കി. കുഴപ്പമില്ല. സ്വന്ധം പറമ്പിൽ ചെറിയ കൃഷി ഒക്കെ തുടങ്ങി. പെണ്ണ് കെട്ടിയിട്ടില്ല. ഒന്നും ഒത്ത് വരുന്നില്ല. ബാക്കിയെല്ലാം ഓക്കേ. ഒറ്റത്തടി ആയി ജീവിക്കാൻ സ്വന്തക്കാർ സമ്മതിക്കൂല. അത് കൊണ്ട് തിരികെ പോയാലോ എന്ന് ആലോചിക്കുന്നു.
മണ്ടത്തരം കണിക്കല്ലേ. കയ്യിലെ പത്ത് പുത്തൻ appo തീർന്ന് എന്നു പറഞ്ഞാല് മതി. മക്കളുടെ പഠിത്തവും,ഭാവിയും കുളം ആകും. ഇവിടെ രാഷ്ട്രീയക്കാർക്ക് ഭരിക്കാൻ വേണ്ടി ഉള്ള വിദ്യാഭ്യാസം ആകുന്ന്.രാഷ്ട്രീയക്കാർ പോലും മക്കളെ കേരളത്തിൽ പഠിപ്പിക്കുന്നില്ല.
മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ ജീവിതം തുലയ്ക്കരുത് അത് parents ആയാലും മക്കൾ ആയാലും. ഓരോരുത്തരും ഓരോ വ്യക്തിയാണ് അവനവന്റെ ജീവിതം അവനവൻ തന്നെ ജീവിച്ചു തീർക്കാനുള്ളത് ആണ്. അത് വയസ്സായ parents ആയാലും അത് അവരുടെ life cycle ആണ് അത് ആരായാലും കടന്നു പോകാൻ ഉള്ളതാണ്. നാട്ടിൽ സ്ഥിരമായി ഒരു 6മാസം നിന്നാൽ തന്നെ കാര്യങ്ങൾ ഏകദേശം പിടികിട്ടും.
Kids grade also should be considered. If kids are above grade 5 , it will be very hard to integrate into indian school system... also cultural difference but that can be adjustable after some time
Chettaa AA pulliyodu para ingottu verelle ennu .. kalyanam , maamodisa , utthu kalyanam , house warming, maranam .. I thokke koodi kazhinju vere samayam kittillaa.. pinne ithinullaa chilavum..
I think i will keep my money in investments connected to canadian banks.. transfer small amounts periodically to India.. you would still need to generate roughly 30k inr from kerala with any very low investment ideas.. idk maybe some minor farming or something.. thats my goal.. i came to canada 15 yrs back but im young, so im planning to do all this after another 5-7 years..
കൈയിൽ ഒരു പത്തു കോടിയും , സ്വന്തമായി ഒരു വീടും ഉണ്ടെങ്കിൽ നാട്ടിൽ പോവുക. അതിൽ 9 കോടി ബാങ്കിൽ ഇടുക. ഇപ്പോഴത്തെ കണക്കിൽ 6 -7 ശതമാനം വെച്ച് 55 ലക്ഷം വര്ഷം പലിശ കിട്ടും. സുഖമായി ജീവിക്കാം. ആവശ്യം ഇല്ലാത്ത ബിസ്സിനെസ്സ് പരിപാടിക്ക് ഒന്നും പോകാതെ ഇരിക്കുക. അഞ്ഞൂറ് രൂപയ്ക്കു മുകളിൽ സ്വന്തം അപ്പന് പോലും കടം കൊടുക്കാതെ ഇരിക്കുക.
Based on the story of this successful person living with family in Canada, has managed to save 2cr indian rs in 15 years, which is like 20lkhs per year. Doesnt add up, Canda must be such a waste with those number. A person investing 15000 rupees per month in mutual fund woul have made more than that in 15 year's 😢
നാട്ടിൽ എത്തിയാൽ ഒരു പ്രശ്നവും ഇല്ല. അൽപ്പം selfish ആയിരിക്കണം. പ്രാർത്ഥനകളിൽ "സഹോദർങ്ങളുമായി പങ്കുവക്കാനുള്ള സന്നധത ഞങ്ങൾക്ക് ഉണ്ടാകണമേ " എന്ന് അപേക്ഷിക്കും. അത് പോലെ എങ്ങാനും പ്രവർത്തിച്ചാൽ കഥ തീരും. ഉള്ളത് കക്ഷത്തു തന്നെ സൂക്ഷിച്ചോള്ളൂ. കൈയിൽ കുറെ ഉണ്ട് എന്ന് പെരുമ്പറ കൊട്ടി നടക്കരുത്. ഞാൻ 8 വർഷം നാട്ടിൽ നിന്നു. 10 വർഷം നാട്ടിൽ നിന്നിട്ടു പോരാം എന്ന് ഉന്നം ഇട്ട് പോയ ആളാണ്. ഉദെഷിച്ച രീതിയിൽ സ്കീം ഉണ്ടാക്കി വന്ന പള്ളിക്കാരെ പിണക്കി അയ്യച്ചു. പിന്നെ ഒറ്റപെടുത്തൽ പരിഹാസം നിറഞ്ഞ വാക്കുകൾ ഒക്കെ കേട്ടു. പൈസ കൊടുത്തു ഇതൊക്കെ നേടാൻ അത്ര മണ്ടൻ ആയിരുന്നില്ല ഞാൻ. പിന്നെ മടക്കയാത്ര മനസ്സിൽ ഉള്ളത് കൊണ്ടു മൗനം പാലിച്ചു. നാട് വിട്ടു ജോലി അന്വേഷണം തുടങ്ങിയ കാലത്തു പൈസ ഇല്ലായിരുന്നു. ഉള്ളതിനാൽ പോയി ആഘോഷമായി കൂടി. തല മറന്നു ഉള്ള അടിപൊളി ജീവിതം അല്ല. എന്നാൽ എല്ലാം enjoy ചെയ്ത ശേഷം തിരിച്ചു കാനഡയിൽ എത്തി. രണ്ടു പേരും നഴ്സ് ജോലി നാട്ടിൽ നല്ല പോസ്റ്റിങ്ങ് കിട്ടും. Nurses ന് ₹50,000 മുതൽ ₹75,000 വേറെ ശബളം ഉണ്ട്. അവിടെ യും രാജാക്കന്മാരെ പോലെ കഴിയാം. ഇവിടുത്തെക്കാൾ ബെറ്റർ ആണ്.
Mohanlal da padam veravelap kanda madhyy if you have cash people will be around but once it is gone you will feel the low my advise looking after parents not a issue but be cautious with relatives and friends better keep low profile just stick to the point and move on LAST AND FINAL DO NOT LEND MONEY OR START A BUSINESS ESPECIALLY IDEAS BROUGHT FROM RELATIVES FROENDS,, NEWSPapers Noooi means look after your parents and come back to Canada do not loose the pR I know many who lost everything after migrating back to KERAla ok that is it
What to do with 2 crore in India ? If you have good financial set up in kerala , that’s fine . Else it’s a disaster. Inflation will make that two crore value to one crore in next five years.
Not a big deal nattil vannaal paisa aarkkum kadam kodukkarutoo 2 cr bank il ittooo malayali aayi jeevichal valiya chilavukal undakoolla sadranakkaran aayi jeevikkuka paisa adooo oru daivamugraham aanoo.......matapitakkalee nookanam awarkoo vaisayi nammale nalla prayattil awar cheyta tyagam kondoo nammal yellarum ingane aayi....paisa kalayate jeevikkanam paisaude vila manasilakki jevikkanam cheyatta biriyani kazhichalum 80 rs 75 rs eee olloo ini valiya kada pooyi kazhichal 100 rs 125 rs attree olloo east or west india is the best
ഇത്രയും നാൾ താങ്കൾ കാനഡയിലേക്ക് ആരും വരാതിരിക്കാനുള്ള വീഡിയോസ് ആണ് ഇടാറുള്ളത്.. ഇപ്പോൾ അവിടെ ഉള്ളവരെ ഇപ്പോൾ തിരിച് നാട്ടിലേക്ക് വിടാനുള്ള വിഡീയോസ് ആണല്ലോ.. ചുരുക്കി പറഞ്ഞാൽ കാനഡയിൽ നിന്ന് മലയാളികളെ പുറത്താക്കാനുള്ള കൊടെഷൻ താങ്കൾ ആണോ എടുത്തിട്ടുള്ളത്.. എന്തായാലും താങ്കൾ സേഫ് ആവുക എന്ന ലക്ഷ്യം മാത്രമാണ് ഈ വിഡിയോസിനു ഉള്ളതെന്ന് വ്യക്തമായി ആർക്കും മനസിലാകും.. ബുദ്ധി കൊള്ളാം. 😮
വിഷകോല് പാപ്പി india ഇൽ നിന്ന് 1.4 ലക്ഷം 1 കൊല്ലം അങ്ങൊട് കേറിപോവണ്ട് 45,000 pr കിട്ടുമായിരിക്കും, അപ്പാപ്പൻ 10 പേരെ തിരികെ നാട്ടിലേക്ക് അയച്ചാൽ പുള്ളിക് ഏജൻസി കാർ ക്യാഷ് കൊടുക്കുമോ what logic? കുറച്ചു പേരെങ്കിലും Reality പറയട്ടെ എല്ലാർക്കും ദുരഭിമാനം കാരണം കാര്യങ്ങൾ പുറത്ത് പറയാൻ pattanamenilla
Take your parents to canada Many people doing like that, dont worry,, you can live in kerala as a normal malayali for rs 40--50thousand, anyway it is better to stay there
But the politicians and other volunteers will never leave this family to live peacefully. Thousands of free advisers will pelt them to cough out their savings.
Vinaasha kaale vipareetha budhi !!Chetta for short term visit ok …better you make more money after come and settle…3 cr 4 cr is nothing nowadays in our country…even you can’t buy S class below 1 cr…😂so try to make more money it will make sense…appan paasam amma paassam ok up to certain limits…if you don’t have money they will also kick you out 😂😂😂
പൈസ കടം കൊടുക്കാനോ സാധനങ്ങൾ കൊടുക്കാനോ ജാമ്യം നിക്കാനോ നിൽക്കരുത് ആരുടെയും സോപ്പിങ്ങിൽ വീഴരുത്.
നാട്ടിൽ നമ്മുടെ ജീവിത ചിലവുകൾ അല്ല കൂടുതൽ അതിൽ കൂടുതൽ മറ്റു ചിലവുകൾ ആണ്. കല്യാണം, മനസ്സമ്മതം, മരണം, ശ്രാദ്ധം., പള്ളി പിരിവു പാർട്ടി പിരിവു, ചികിത്സാ സഹായം, പെണ്ണിനെ കെട്ടിക്കാൻ., പഠന സഹായം തുടങ്ങി ഒട്ടു അനവധി. ഒരു അസുഖം വന്നാൽ അതിനും ആകും നല്ല ചിലവ്. നല്ല വരുമാനവും അത്യാവശ്യ അടവുകളും അറിഞ്ഞാലേ ജീവിക്കാൻ പറ്റു.
നാട്ടിൽ വരുന്നതൊക്കെ കൊള്ളാം ഏതൊരു കാരണവശാലും കയ്യിൽ ഉള്ള മുതൽ മൂലധനം നഷ്ടപ്പെട്ടു പോകാതെ സൂക്ഷിക്കുക. മറ്റുള്ളവരുടെ പൈസ എങ്ങനെ തനിക്ക് കിട്ടണം എന്ന് ആലോചിച്ചു നടക്കുന്നവർ ആണ് 100 ശതമാനം.
ക്യാഷ് nationalised ബാങ്കിൽ deposit ചെയ്തു പലിശ വാങ്ങി അ പലിശയിൽ നിന്നും ഒരു വിഹിതം നല്ലൊരു mutual ഫണ്ടിൽ invest cheythu ജീവികുക. Purame ulla oru വെക്തിയും സൊന്തം അപ്പൻ അയൽ പോലെ ക്യാഷ് കൊണ്ട് എന്തെങ്കിലും ചെയ്യണം എന്ന് പറഞ്ഞാല് പറ്റില്ല എന്ന് പറയുക.
വെറും 2 cr anu നിങളുടെ നട്ടെല്ല്
അതു തീർന്നാൽ നിങൾ തീർന്നു.
വരവേൽപ് സിനിമ കാണുക ആദ്യം .
Correct
കാശു മുടക്കുന്നവന്റ്റെ pocket ലെ പൈസ സ്വന്തം അവകാശം ആണെന്ന് കരുതുന്ന മലയാളികള്‍ 😂
Yes....
ഒരു 55 വയസ്സിനു ശേഷം നാട്ടിലേക്ക് മടങ്ങുക. നല്ല സമ്പാദ്യവും പെൻഷനും ഉണ്ടാവും. ചെറുതായി കൃഷിയൊക്കെ ചെയ്ത് മനസ്സിനും ശരീരത്തിനും ആരോഗ്യകരമായി ജീവിക്കുക
ചേട്ടാ ഒരു നാല് പേരുള്ള family നാട്ടിൽ ഒരു മാസം ഏകദേശം Rs.45000-50000 രൂപ ചിലവുണ്ട്. Petrol, വണ്ടി, functions.. Transportation main ചെലവ്. Grocery ഒന്നും കൊഴപ്പം ഇല്ല. പുറത്തു ഇറങ്ങാതെ പറമ്പിൽ കിളച്ചു ജീവിച്ചാൽ കുഴപ്പം ഇല്ല. Gate നു പുറത്തു ഇറങ്ങിയാൽ പൈസ പോവും
Correct. എന്റെയും സ്ഥിതി അങ്ങനെ തന്നെ. ഞങ്ങളും പറയാറുണ്ട് ഗേറ്റിന് പുറത്തിറങ്ങിയാൽ കാശ് പോകുന്ന കാര്യം😮
ഗേറ്റിനു പുറത്ത് ഇറങ്ങിയില്ല എങ്കിലും ചിലവാകും. പിരുവുകാർ.....
Correct bro 😅
@@sudhanair184😂
😂😂😂 satyam@@sudhanair184
പല വീടുകളിലെയും കാര്യം ഞാൻ പറഞ്ഞുതരാം ഇവിടെനിന്നും നമ്മൾ പൈസ അയച്ചു കൊടുക്കുമ്പോൾ വീട്ടുകാർക്ക് നല്ല സ്നേഹം ഉണ്ടാകും അത് നിന്ന് കഴിയുമ്പോൾ എന്നുവച്ചാൽ നമ്മൾ നാട്ടിൽ പോയി അധികാരം ഏറ്റെടുക്കുമ്പോൾ അവരുടെ സ്വഭാവം മാറും പിന്നീട് പ്രശ്നങ്ങൾ തലപൊക്കും ആയതുകൊണ്ട് കഴിയുന്നതും ഇവിടെത്തന്നെ നിൽക്കാൻ പറ
2കോടി 50%ഷെയർ മാർകെറ്റിൽ ഇടുക 50ലക്ഷം ബാങ്കിൽ fixed deposit ചെയ്യുക 5ലക്ഷത്തിന്റെ കാർ വാങ്ങുക ബാക്കി പൈസ എപ്പോൾ വേണമെങ്കിലും എടുക്കാൻ തക്കവണ്ണം fixed deposit ചെയ്യുക
സമൂഹവുമായി അധികം സഹകരിക്കാതിരിക്കുക ആർഭാട ജീവിതം നയിക്കാതിരിക്കുക ആർക്കും ഒരു രൂപ പോലും കടം കൊടുക്കാതിരിക്കുക
Very intelligent decision. Excellent 👍👌👏🙏🔥❤🌹
നാട്ടിൽ പോയി സമൂഹവുമായി സഹകരിക്കാതിരിക്കുക.. നല്ല നിർദേശം. എന്നാൽ നാട്ടിൽ പോയി ജയിലിൽ കിടന്നാൽ പോരെ? അഞ്ചു പൈസ ചിലവും ഇല്ല. ഭക്ഷണം , വസ്ത്രം, താമസം , മരുന്ന് ...എല്ലാം സര്ക്കാര് നോക്കോക്കോളും.😀😀😀
🎉
ഷെയർ മാർക്കറ്റ് നമ്പാൻ കൊള്ളില്ല.
Correct, Put 75% to Mutual Funds and Balance to FD. After three years do SWP of 5% per year from Mutual Funds.
Intelligently manage your finance.
Take Medical Insurance, Term Cover and manage your risk.
ആ പുള്ളിയോട് വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്ശ്യം തനിയെ നാട്ടിൽ പോയിട്ട് വരാൻ പറയ്. ഭാര്യയും പിള്ളേരും അവിടെ തന്നെ നിക്കട്ടെ. അതാരിക്കും നല്ലത്. അപ്പോ പിന്നെ parents ന്റെ കൂടെ താമസിക്കാനും പറ്റും അവരുടെ കാല ശേഷം കാനഡ കു പോകുകയും ചെയ്യാം. അല്ലെങ്കിൽ ചിലപ്പോൾ പണി പാളും. നാട് പഴയ നാടല്ല. പണി അറിയാതെ വന്നു തലയിൽ കേറും .
Very good advice.
അതെ. കറക്റ്റ്. കാനഡയിൽ നിന്ന് വന്നെന്നു പറഞ്ഞാൽ പാർട്ടിക്കാർ വരും റെസിപ്റ്റ് ബുക്കുമായി. നല്ല കനത്തിൽ കൊടുത്തില്ലെങ്കിൽ പിന്നെ ജീവിക്കാൻ സമ്മതിക്കില്ല. Gods own country with Devil's own people. Hope it changes. സമാധാനത്തിൽ ഇവിടെ ജീവിച്ചു എല്ലിന്റെ ഇടയിൽ കുത്തുന്നോ?
this is becoming a very useful channel and a great place for people to learn from other people's mistakes and experience. Appappa, I truly appreciate all that you do and the valuable time you spend to make this happen.
now a message to the person mentioned in this video: I reinstate what Appappan already said, don’t even think about starting a business in Kerala. You'll definitely regret it. if you really want to do something, look for some stress free part-time jobs while you are there. Nothing beyond that. 😊
Thanks for your kind words, we appreciate your support!
Inflation ഒന്നും വച്ച് ഈ 2 കോഴി കൊണ്ട് ഒന്നും ആകില്ല.രണ്ടുപേരും നാട്ടിൽ ജോലി ചെയ്തു ,സ്വന്തം വീടും വീട്ടിൽ ചിലവിശ്നു അത്യാവശ്യം പൈസയും ഉണ്ടെങ്കിൽ നടക്കും.ഇത്രയും കാലം പുറത്തു ജോലി ചെയ്തു നാട്ടിൽ പോയി ജോലി ചെയ്യാൻ ഒന്ന് പറ്റില്ല.അവിടെ ഉള്ള അടിമ പണി രണ്ടു ദിവസം ചെയ്തു കഴിയുമ്പോ സൂകേട് തീരും.
പിന്നെ 2 പിള്ളേരും ആയിട്ടു നാട്ടിൽ ജീവികുമ്പോൾ അവരുടെ പഠന ചിലവ് ഇലക്ട്രിസി ബില്ല് , ഇതൊക്കെ കഴിഞ്ഞു ഒന്നും മിച്ചം കാണില്ല.
പയ്യനോട് പൈസ കൊണ്ട് സഹകരണബാങ്കിൽ ഇടല്ലെന്ന് പറയണം.പലർക്കും പത്ത് പൈസ കിട്ടാത്തവർ ഉണ്ട് പലിശ കൂടുതൽ കിട്ടും
For the well being of his kids it is better to stay in canada till they finish high school.once they get into college in he can come back to india. Children are more safe in canada. They have a bright future too.
സഹോദരൻ നാട്ടിൽ പോയാൽ അപ്പൻ പഴയതുപോലെ റൂഡാകും ഉറപ്പ് 😂
Also consider bigger expenses that may come in near future , kids school, college admissions , marriage , medical emergencies etc.
Better settle in Tamilnadu villages.....
ഞാനും ഇങ്ങനെ ആരുന്നു വിചാരിച്ചത്. 2 Crore fixed deposit. നാട്ടിൽ തിരിച്ച് വന്ന് ജീവിക്കുക.
2 അല്ല 10 കോടി കഴിഞ്ഞു സമ്പാദ്യം. വയസ്സ് 40 കഴിഞ്ഞു. നാട്ടിൽ വന്ന് 6 മാസം ജീവിച്ച് നോക്കി. കുഴപ്പമില്ല. സ്വന്ധം പറമ്പിൽ ചെറിയ കൃഷി ഒക്കെ തുടങ്ങി.
പെണ്ണ് കെട്ടിയിട്ടില്ല. ഒന്നും ഒത്ത് വരുന്നില്ല.
ബാക്കിയെല്ലാം ഓക്കേ.
ഒറ്റത്തടി ആയി ജീവിക്കാൻ സ്വന്തക്കാർ സമ്മതിക്കൂല. അത് കൊണ്ട് തിരികെ പോയാലോ എന്ന് ആലോചിക്കുന്നു.
മാസം 50,000 ധാരാളം മതി.
പക്ഷേ പുറത്തിറങ്ങിയാൽ ആളുകൾ കാശ് ചോദിക്കും. കടമായിട്ടും അല്ലാതെയും.
മനുഷ്യരേയും, കൈയിലുള്ള കാശിനെയും ആശ്രയിച്ചാൽ ദുഃഖമാകും ഫലം.
ദൈവത്തിൽ ആശ്രയിച്ചാൽ ലോകത്തെവിടെയും ജീവിച്ചു പോകാം.
❤
❤
മണ്ടത്തരം കണിക്കല്ലേ. കയ്യിലെ പത്ത് പുത്തൻ appo തീർന്ന് എന്നു പറഞ്ഞാല് മതി. മക്കളുടെ പഠിത്തവും,ഭാവിയും കുളം ആകും. ഇവിടെ രാഷ്ട്രീയക്കാർക്ക് ഭരിക്കാൻ വേണ്ടി ഉള്ള വിദ്യാഭ്യാസം ആകുന്ന്.രാഷ്ട്രീയക്കാർ പോലും മക്കളെ കേരളത്തിൽ പഠിപ്പിക്കുന്നില്ല.
What is the guarantee that nationalised bank don't go bankrupt???
Cash undenkil matram sneham kittum so very careful ayirikanam
മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ ജീവിതം തുലയ്ക്കരുത് അത് parents ആയാലും മക്കൾ ആയാലും. ഓരോരുത്തരും ഓരോ വ്യക്തിയാണ് അവനവന്റെ ജീവിതം അവനവൻ തന്നെ ജീവിച്ചു തീർക്കാനുള്ളത് ആണ്. അത് വയസ്സായ parents ആയാലും അത് അവരുടെ life cycle ആണ് അത് ആരായാലും കടന്നു പോകാൻ ഉള്ളതാണ്. നാട്ടിൽ സ്ഥിരമായി ഒരു 6മാസം നിന്നാൽ തന്നെ കാര്യങ്ങൾ ഏകദേശം പിടികിട്ടും.
Kids grade also should be considered. If kids are above grade
5 , it will be very hard to integrate into indian school system... also cultural difference but that can be adjustable after some time
Bad decision 😮Keralam purame sneham kanikunna nadanu.😊
Canada pinne Mecham aanello
You are right achayan... Debt free is the richest mental situation. Ambani have debt 11 lac crore, what a bullshit
ഒരിക്കലും സ്ഥിരമായി തിരിച്ച് പോരാൻ plan ചെയ്യരുത് .Uk യിൽ 7 വർഷം നിന്ന് തിരിച്ച് പോന്ന ആളാണ് ഞാൻ
നല്ല കാര്യം 💕❤️
Good advice 👍🏼
Well explained!
Chettaa AA pulliyodu para ingottu verelle ennu .. kalyanam , maamodisa , utthu kalyanam , house warming, maranam .. I thokke koodi kazhinju vere samayam kittillaa.. pinne ithinullaa chilavum..
I think i will keep my money in investments connected to canadian banks.. transfer small amounts periodically to India.. you would still need to generate roughly 30k inr from kerala with any very low investment ideas.. idk maybe some minor farming or something.. thats my goal.. i came to canada 15 yrs back but im young, so im planning to do all this after another 5-7 years..
കൈയിൽ ഒരു പത്തു കോടിയും , സ്വന്തമായി ഒരു വീടും ഉണ്ടെങ്കിൽ നാട്ടിൽ പോവുക. അതിൽ 9 കോടി ബാങ്കിൽ ഇടുക. ഇപ്പോഴത്തെ കണക്കിൽ 6 -7 ശതമാനം വെച്ച് 55 ലക്ഷം വര്ഷം പലിശ കിട്ടും. സുഖമായി ജീവിക്കാം.
ആവശ്യം ഇല്ലാത്ത ബിസ്സിനെസ്സ് പരിപാടിക്ക് ഒന്നും പോകാതെ ഇരിക്കുക.
അഞ്ഞൂറ് രൂപയ്ക്കു മുകളിൽ സ്വന്തം അപ്പന് പോലും കടം കൊടുക്കാതെ ഇരിക്കുക.
2 crore in bank. 6% interest= 12 lakhs/ year as interest. If you have a farmland or some asset like a shop. It is enough to live in India
Based on the story of this successful person living with family in Canada, has managed to save 2cr indian rs in 15 years, which is like 20lkhs per year. Doesnt add up, Canda must be such a waste with those number. A person investing 15000 rupees per month in mutual fund woul have made more than that in 15 year's 😢
Invest in Share Market for Long Term , but do it by your self ,don't depend on brokers
Chettan parenjathu correct naatil 3. Adults plus one kid jeevikkan ...30000 okke mathiyakum
Good advice.
Helo പോകല്ലേ... പെടും
first one year do only eating and sleeping, dont involve in any money related activities,patumenkil car ozhivaki busilum trainil travel cheyyuka
Financial advisers!!
നാട്ടിൽ എത്തിയാൽ ഒരു പ്രശ്നവും ഇല്ല. അൽപ്പം selfish ആയിരിക്കണം. പ്രാർത്ഥനകളിൽ "സഹോദർങ്ങളുമായി പങ്കുവക്കാനുള്ള സന്നധത ഞങ്ങൾക്ക് ഉണ്ടാകണമേ " എന്ന് അപേക്ഷിക്കും. അത് പോലെ എങ്ങാനും പ്രവർത്തിച്ചാൽ കഥ തീരും. ഉള്ളത് കക്ഷത്തു തന്നെ സൂക്ഷിച്ചോള്ളൂ. കൈയിൽ കുറെ ഉണ്ട് എന്ന് പെരുമ്പറ കൊട്ടി നടക്കരുത്. ഞാൻ 8 വർഷം നാട്ടിൽ നിന്നു. 10 വർഷം നാട്ടിൽ നിന്നിട്ടു പോരാം എന്ന് ഉന്നം ഇട്ട് പോയ ആളാണ്. ഉദെഷിച്ച രീതിയിൽ സ്കീം ഉണ്ടാക്കി വന്ന പള്ളിക്കാരെ പിണക്കി അയ്യച്ചു. പിന്നെ ഒറ്റപെടുത്തൽ പരിഹാസം നിറഞ്ഞ വാക്കുകൾ ഒക്കെ കേട്ടു. പൈസ കൊടുത്തു ഇതൊക്കെ നേടാൻ അത്ര മണ്ടൻ ആയിരുന്നില്ല ഞാൻ. പിന്നെ മടക്കയാത്ര മനസ്സിൽ ഉള്ളത് കൊണ്ടു മൗനം പാലിച്ചു. നാട് വിട്ടു ജോലി അന്വേഷണം തുടങ്ങിയ കാലത്തു പൈസ ഇല്ലായിരുന്നു. ഉള്ളതിനാൽ പോയി ആഘോഷമായി കൂടി. തല മറന്നു ഉള്ള അടിപൊളി ജീവിതം അല്ല. എന്നാൽ എല്ലാം enjoy ചെയ്ത ശേഷം തിരിച്ചു കാനഡയിൽ എത്തി. രണ്ടു പേരും നഴ്സ് ജോലി നാട്ടിൽ നല്ല പോസ്റ്റിങ്ങ് കിട്ടും. Nurses ന് ₹50,000 മുതൽ ₹75,000 വേറെ ശബളം ഉണ്ട്. അവിടെ യും രാജാക്കന്മാരെ പോലെ കഴിയാം. ഇവിടുത്തെക്കാൾ ബെറ്റർ ആണ്.
Ente ponnu Chettaa.. Chettan kodutha upadeshangalil othiri kaaryangal angeekarikkaan pattilla. Upadesham Enna reethiyil. Chettante abhipraayam aanenkil.. ok . Aarkkum avaravarudethaaya abhipraayam undaakumelloo..
Mohanlal da padam veravelap kanda madhyy if you have cash people will be around but once it is gone you will feel the low my advise looking after parents not a issue but be cautious with relatives and friends better keep low profile just stick to the point and move on LAST AND FINAL DO NOT LEND MONEY OR START A BUSINESS ESPECIALLY IDEAS BROUGHT FROM RELATIVES FROENDS,, NEWSPapers Noooi means look after your parents and come back to Canada do not loose the pR I know many who lost everything after migrating back to KERAla ok that is it
What to do with 2 crore in India ? If you have good financial set up in kerala , that’s fine . Else it’s a disaster. Inflation will make that two crore value to one crore in next five years.
I would say he and his family to come back for a short period if he loses his father he could hound him badey...
you have to pay exit tax when you leave Canada also. Also many capital gains tax as well
Consult a financial advisor before making a move.
Pinne vellam adikkal enjoyments okke goa pondicherry with best frns mattram
Find out Canadian liability ( mortgage closing)
Hi appapa
Two adults and two kids, maximum 30000 thousand..not more..
Appam..goin😢to be in photo..Amma same ..when you reach 45 ..we all should admit...appam and Amma..both will be laughing at you...from the "" wall""
true and when our children reach that age we also become photo😅
That's okay.
True..truth
Hello ചേട്ടാ
Not a big deal nattil vannaal paisa aarkkum kadam kodukkarutoo 2 cr bank il ittooo malayali aayi jeevichal valiya chilavukal undakoolla sadranakkaran aayi jeevikkuka paisa adooo oru daivamugraham aanoo.......matapitakkalee nookanam awarkoo vaisayi nammale nalla prayattil awar cheyta tyagam kondoo nammal yellarum ingane aayi....paisa kalayate jeevikkanam paisaude vila manasilakki jevikkanam cheyatta biriyani kazhichalum 80 rs 75 rs eee olloo ini valiya kada pooyi kazhichal 100 rs 125 rs attree olloo east or west india is the best
2കോടിയുണ്ടെങ്കിൽ സുഗമായി അടിച്ചു പൊളിച്ചു ജീവികാം പക്ഷെ അഹങ്കാരം ഇല്ലാതെ ജീവിക്കം എങ്കിൽ
Fd etit 1.15 lakh kurachu year oke okay anu
.but futuril inflation and fd rate kurajondirikia..
Apo bhaviyil avan pani kitum..
Vere veedu medichu (privacy) swanthamayittu aayittu jeevikkanam
ഇത്രയും നാൾ താങ്കൾ കാനഡയിലേക്ക് ആരും വരാതിരിക്കാനുള്ള വീഡിയോസ് ആണ് ഇടാറുള്ളത്.. ഇപ്പോൾ അവിടെ ഉള്ളവരെ ഇപ്പോൾ തിരിച് നാട്ടിലേക്ക് വിടാനുള്ള വിഡീയോസ് ആണല്ലോ.. ചുരുക്കി പറഞ്ഞാൽ കാനഡയിൽ നിന്ന് മലയാളികളെ പുറത്താക്കാനുള്ള കൊടെഷൻ താങ്കൾ ആണോ എടുത്തിട്ടുള്ളത്.. എന്തായാലും താങ്കൾ സേഫ് ആവുക എന്ന ലക്ഷ്യം മാത്രമാണ് ഈ വിഡിയോസിനു ഉള്ളതെന്ന് വ്യക്തമായി ആർക്കും മനസിലാകും.. ബുദ്ധി കൊള്ളാം. 😮
Thanks. Hats off to your creative and insightful analysis
Aah canada govt ayinu special salaryum kodukunnundenu paray ennal, theere asooya illello
വിഷകോല് പാപ്പി india ഇൽ നിന്ന് 1.4 ലക്ഷം 1 കൊല്ലം അങ്ങൊട് കേറിപോവണ്ട് 45,000 pr കിട്ടുമായിരിക്കും, അപ്പാപ്പൻ 10 പേരെ തിരികെ നാട്ടിലേക്ക് അയച്ചാൽ പുള്ളിക് ഏജൻസി കാർ ക്യാഷ് കൊടുക്കുമോ what logic? കുറച്ചു പേരെങ്കിലും Reality പറയട്ടെ എല്ലാർക്കും ദുരഭിമാനം കാരണം കാര്യങ്ങൾ പുറത്ത് പറയാൻ pattanamenilla
Brilliant bro, he has taken contract 😂
Take your parents to canada Many people doing like that, dont worry,, you can live in kerala as a normal malayali for rs 40--50thousand, anyway it is better to stay there
Koottu koodiyal theernu
2 crore nothing in kerala for long time., unless you are healthy. 😮
👍
Start a Tim Horton, Here in Kerala. Sell my home in Brampton.
😮 really?
@jobaadshah1 ,Yes I have a home Near Williams Parkway, Chingussy area. But I am in Kerala .
They don’t know what is life
Not a big deal nattil vannaal paisa aarkkum kadam kodukkarutoo 2 cr bank il ittooo malayali aayi jeevichal valiya chilavukal undakoolla sadranakkaran aayi jeevikkuka paisa adooo oru daivamugraham aanoo.......matapitakkalee nookanam awarkoo vaisayi nammale nalla prayattil awar cheyta tyagam kondoo nammal yellarum ingane aayi....paisa kalayate jeevikkanam paisaude vila manasilakki jevikkanam cheyatta biriyani kazhichalum 80 rs 75 rs eee olloo ini valiya kada pooyi kazhichal 100 rs 125 rs
But the politicians and other volunteers will never leave this family to live peacefully. Thousands of free advisers will pelt them to cough out their savings.
Depends on the age of the person and his wants. If you have 20000 rs and no major medical expenses, then you can live quite well in Kerala.
ചുമ്മാ തളളൽ
Broi Tamilnadu vallom pokan para pls .. avide cheriya business. Heyyu that govt will help u
Vinaasha kaale vipareetha budhi !!Chetta for short term visit ok …better you make more money after come and settle…3 cr 4 cr is nothing nowadays in our country…even you can’t buy S class below 1 cr…😂so try to make more money it will make sense…appan paasam amma paassam ok up to certain limits…if you don’t have money they will also kick you out 😂😂😂
Samkadam varunnu
Ínvest in income guranteed plans with life and health coverage for financial security.Don't lent money to anyone ,even to near realtives and friends
poda porimone
FOOLISHNESS ., DO A BUNK SHOP THERE .DONNOT GO TO KERALA.. END UP WITH TEARS.