ഇത്രയും നാളും ആലപ്പുഴയിൽ ജീവിച്ചിട്ടും ഈ പള്ളിയെക്കുറിച്ചറിഞ്ഞില്ലെങ്കിൽ നഷ്ടം ആണ്

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @PushpaSachi
    @PushpaSachi 8 วันที่ผ่านมา

    ❤❤❤❤

  • @minivt127
    @minivt127 12 วันที่ผ่านมา +1

    എനിക്കും അവിടെ പോണം വഴി അറിയില്ല pls

  • @minivt127
    @minivt127 10 วันที่ผ่านมา +1

    തൊണ്ടംകുളങ്ങര എന്നത് ആലപ്പുഴ ജില്ലക്കോടതിക്കു വടക്കുള്ള ക്ഷേത്രത്തിലേക്കുള്ള ആ റൂട്ട് അല്ലെ

  • @minivt127
    @minivt127 12 วันที่ผ่านมา +1

    നിങ്ങൾ എവിടെ നിന്ന പുറപ്പെട്ടത്

    • @sakthiswonderworld8932
      @sakthiswonderworld8932  12 วันที่ผ่านมา

      @@minivt127 ആലപ്പുഴ തോട്ടം കുളങ്ങര അമ്പലത്തിന്റെ അവിടെ ചെല്ലുക എന്നിട്ട് അവിടുന്ന് കിഴക്കോട്ട് റോഡ് കിടപ്പുണ്ട് അത് ചെല്ലുന്നത് തത്തംപള്ളിയാണ്

    • @sakthiswonderworld8932
      @sakthiswonderworld8932  12 วันที่ผ่านมา

      അവിടുന്ന് വളവൊന്നും കയറാതെ സ്ട്രൈറ്റ് ചെല്ലുന്നത് കുരിയച്ചന്റെ പള്ളിയിലാണ് വഴിക്ക് സംശയം ഒന്നും വരത്തില്ല എളുപ്പം കണ്ടുപിടിക്കാൻ

    • @sakthiswonderworld8932
      @sakthiswonderworld8932  12 วันที่ผ่านมา

      തത്തംപള്ളി ചെന്ന് ആരോട് ചോദിച്ചാലും കാട്ടിത്തരും

    • @minivt127
      @minivt127 11 วันที่ผ่านมา

      ഓക്കേ

    • @minivt127
      @minivt127 11 วันที่ผ่านมา

      താങ്ക്സ്

  • @minivt127
    @minivt127 12 วันที่ผ่านมา +1

    റൂട്ട് ഒന്ന് പറഞ്ഞൂടെ പിന്നെ വെറുതെ എന്നാ