ചേട്ടൻ നല്ല വിഷമത്തിലാണ്.. ഇവിടെ കയ്യിൽ പണവും കൂടെ നിൽക്കാൻ അധികാരവും നമ്മുടെ കൂടെ ഉണ്ടെങ്കിൽ മണ്ടന്മാരാണ്.... 😔 അതാണ് ഈ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. മരിച്ച വ്യക്തി ഡേറ്റ് എനിക്ക് ഓർമ്മയില്ല അന്ന് ഏഴുമണിക്ക് ആണെന്നാണ് ഞാൻ കേട്ടത്, അതിനുശേഷം 24 മണിക്കൂർ കഴിഞ്ഞിട്ടാണ് ഇതിനൊരു പോലീസിൽ ഉദ്യോഗസ്ഥന്മാർ മറുപടി തരുന്നത്. അത് വാഹനം കിട്ടാഞ്ഞിട്ടാണോ ആളെ കിട്ടാഞ്ഞിട്ടാണോ ഒന്ന് അറിയാൻ പാടില്ല, പക്ഷേ എല്ലാം അവരുടെ സ്റ്റേഷൻ അതിർത്തിയിൽ ഉണ്ട്. ഈ മരിച്ച വ്യക്തി ആക്സിഡന്റ് പറ്റിയാലും ജീവിച്ചിരിക്കേണ്ട വ്യക്തിയായിരുന്നു... എനിക്കറിയാവുന്നത് കൊണ്ട് പറയുകയാണ്.....നിയമം കയ്യിലുണ്ടോ കാര്യങ്ങൾ സെക്കൻഡുകൾ കൊണ്ട് നടപ്പിലാക്കാം.
ഇത് ഏങ്ങനെ മനഃപൂർവം അല്ലാത്ത നരഹത്യ ആവും റോഡിൽ ഇറക്കാൻ പാടില്ലാത്ത വാഹനം റോഡിൽ ഇറക്കുകയും അനുവാദം ഇല്ലാതെ പൊതു സ്ഥലത്ത് വച്ച് വീഡിയോ ഷൂട്ടും ചെയ്ത് ഒരുത്തനെ ഇടിച്ച് കൊന്നിട്ട് അത് ഏങ്ങനെ മനഃപൂർവം അല്ലാതെ ആവും... ഇതിപ്പോൾ സാധാരണ ക്കാർ വല്ല പിള്ളാരും റീൽസ് എടുത്തത് ആയിരുന്നു എങ്കിൽ ഇങ്ങനെ ആണോ കേസ് വരുക...
Insurance,tax umm illa, penna 6 months matharam annu oru other state vandi keralathil odikaan padullu but ee vandi 3 yr attiitu keralathil oddunund ( Kozhikode kark aryiyam ee kalligal family umm ee sabithineyum) cash edakil evide orale konnalum oru scnum indavilla Ee news kittiyath marunadan news channel ninnu annnu😌
തെറ്റ് ചെയ്തവർക്ക് ദൈവം കൊടുക്കും എന്ന് നിങ്ങൾ ഇപ്പൊൾ പറഞ്ഞു ഇന്നലെ നിങ്ങൾ പറഞ്ഞു മാതാവും പിതാവും ആണ് ദൈവം എന്ന്😅 എന്തെങ്കിലും തിരുത്ത് ഉണ്ടോ നിങ്ങളുടെ ആ ഭാഗത്തുനിന്നും
Ithupole length കുറഞ്ഞു നിന്നാൽ മതി ഞാൻ കണ്ടോളാം .... അല്ലാതെ അരി ഉണ്ടാക്കുന്ന പരിപാടികള്‍ ഇറക്കല്ലേ ... കാരണം news footage പിന്നെ ആവശ്യമില്ലാത്ത clip ഇതൊക്കെ കാണാന്‍ വയ്യാ
Speed thrills but kills. We have seen the sign everywhere. May Alwins soul rest in peace.
Well he said benzy not mercy keep it genuine you're gonna grow
ചേട്ടൻ നല്ല വിഷമത്തിലാണ്..
ഇവിടെ കയ്യിൽ പണവും കൂടെ നിൽക്കാൻ അധികാരവും നമ്മുടെ കൂടെ ഉണ്ടെങ്കിൽ മണ്ടന്മാരാണ്.... 😔
അതാണ് ഈ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
മരിച്ച വ്യക്തി ഡേറ്റ് എനിക്ക് ഓർമ്മയില്ല അന്ന് ഏഴുമണിക്ക് ആണെന്നാണ് ഞാൻ കേട്ടത്, അതിനുശേഷം 24 മണിക്കൂർ കഴിഞ്ഞിട്ടാണ് ഇതിനൊരു പോലീസിൽ ഉദ്യോഗസ്ഥന്മാർ മറുപടി തരുന്നത്.
അത് വാഹനം കിട്ടാഞ്ഞിട്ടാണോ ആളെ കിട്ടാഞ്ഞിട്ടാണോ ഒന്ന് അറിയാൻ പാടില്ല, പക്ഷേ എല്ലാം അവരുടെ സ്റ്റേഷൻ അതിർത്തിയിൽ ഉണ്ട്. ഈ മരിച്ച വ്യക്തി ആക്സിഡന്റ് പറ്റിയാലും ജീവിച്ചിരിക്കേണ്ട വ്യക്തിയായിരുന്നു...
എനിക്കറിയാവുന്നത് കൊണ്ട് പറയുകയാണ്.....നിയമം കയ്യിലുണ്ടോ കാര്യങ്ങൾ സെക്കൻഡുകൾ കൊണ്ട് നടപ്പിലാക്കാം.
Secret agent ❌️ wikky annan ✅️
🤡🤡
Arri annan✅ Pari Annan✅
ഇത് ഏങ്ങനെ മനഃപൂർവം അല്ലാത്ത നരഹത്യ ആവും റോഡിൽ ഇറക്കാൻ പാടില്ലാത്ത വാഹനം റോഡിൽ ഇറക്കുകയും അനുവാദം ഇല്ലാതെ പൊതു സ്ഥലത്ത് വച്ച് വീഡിയോ ഷൂട്ടും ചെയ്ത് ഒരുത്തനെ ഇടിച്ച് കൊന്നിട്ട് അത് ഏങ്ങനെ മനഃപൂർവം അല്ലാതെ ആവും... ഇതിപ്പോൾ സാധാരണ ക്കാർ വല്ല പിള്ളാരും റീൽസ് എടുത്തത് ആയിരുന്നു എങ്കിൽ ഇങ്ങനെ ആണോ കേസ് വരുക...
money 🤑💰
Cash olavana kanumbol olaaa kayappp😅
Ith vandide kozhapamalla who behind the wheels
@@AshLOOP-111 bro ന്താണ് ഉദ്ദേശിച്ചത്
അത് അറിയില്ലേ, പണമുള്ളവന് ഇവിടെ വേറെ നീതിയാണ്. അവർക്ക് ആരെയും എന്തും ചെയ്യാം. ഇവിടത്തെ നിയമം അവനെ ഒരു ചുക്കും ചെയ്യില്ല
Insurance,tax umm illa, penna 6 months matharam annu oru other state vandi keralathil odikaan padullu but ee vandi 3 yr attiitu keralathil oddunund
( Kozhikode kark aryiyam ee kalligal family umm ee sabithineyum) cash edakil evide orale konnalum oru scnum indavilla
Ee news kittiyath marunadan news channel ninnu annnu😌
Anna bass ithiri korakavo...headset vachu kelkumba preshnm an
തെറ്റ് ചെയ്തവർക്ക് ദൈവം കൊടുക്കും എന്ന് നിങ്ങൾ ഇപ്പൊൾ പറഞ്ഞു ഇന്നലെ നിങ്ങൾ പറഞ്ഞു മാതാവും പിതാവും ആണ് ദൈവം എന്ന്😅 എന്തെങ്കിലും തിരുത്ത് ഉണ്ടോ നിങ്ങളുടെ ആ ഭാഗത്തുനിന്നും
കേരള ജനക്കൂട്ടത്തിനൊപ്പം
Bro mukuthi react cheythalloo..
🔥🔥
Ithupole length കുറഞ്ഞു നിന്നാൽ മതി ഞാൻ കണ്ടോളാം .... അല്ലാതെ അരി ഉണ്ടാക്കുന്ന പരിപാടികള്‍ ഇറക്കല്ലേ ... കാരണം news footage പിന്നെ ആവശ്യമില്ലാത്ത clip ഇതൊക്കെ കാണാന്‍ വയ്യാ
Bro mookuthi react cheydhindelo reply koduvo 😂😅
ഭക്ഷണം കഴിക്കാനും പാൽ മേടിക്കാനും 200/-രൂപ അയക്കുമോ പ്ലീസ് ♥️🌹♥️
Simple aanu bro spotil ninnu tyre mark edukkuka match chyth nokkuka.. but police emanmar chyullaaa
❤❤❤
Ithoke evare fund kodth deal aakm ath orappa💯
Wikky anna lights gaiming inda channel il oru video vannitunde motivation mukuthi scam cheyunaa expose cheythite one react cheyuoo
🙌
Anna dannny days inte video kalanjo 😅
Hii bro❤️
Malaru vandi eduthond erangan pattatha avasthayanu 😢
#justiceforalwin
👍
Thaan gundayano😂...look an attitude is like that😅
Dont judge anyone by looks💯
🤍
Fake copz