New Taxation, നിങ്ങളുടെ സംശയങ്ങൾക്ക് ഉള്ള മറുപടി.|Thommichan Tips|Diaz Invest|E295

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 38

  • @DiazAcademy
    @DiazAcademy  2 หลายเดือนก่อน +1

    𝐒𝐮𝐩𝐩𝐨𝐫𝐭 𝐃𝐞𝐬𝐤𝐬:
    wa.me/919061113300
    𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐆𝐫𝐨𝐮𝐩 𝐋𝐢𝐧𝐤 :
    chat.whatsapp.com/Levngibj4aE5iK4HQYyI0b
    𝐅𝐢𝐧𝐚𝐧𝐜𝐢𝐚𝐥 𝐂𝐚𝐥𝐜𝐮𝐥𝐚𝐭𝐨𝐫𝐬:
    www.diazinvest.com/calculator...
    𝐄𝐦𝐚𝐢𝐥 :
    info@diazacademy.com
    - 𝐓𝐞𝐚𝐦 𝐃𝐢𝐚𝐳

  • @deepeshap258
    @deepeshap258 2 หลายเดือนก่อน +7

    എന്റെ അറിവിൽ ഇതിലും ബ്യൂട്ടിഫുൾ ആയി ഒരാളും ഫ്രീ ആയി പറഞ്ഞു കൊടുത്തിട്ടില്ല. ഏതൊരു തുടക്കക്കാരനും മനസിലാകുന്ന വിധത്തിൽ താങ്കൾ പറഞ്ഞു കൊടുത്തതായി തോന്നി. Appreciate your efforts....

    • @DiazAcademy
      @DiazAcademy  2 หลายเดือนก่อน

      Thanks 🙏

  • @sharafuthayyil7568
    @sharafuthayyil7568 2 หลายเดือนก่อน +1

    Good information ❤

  • @teamone1826
    @teamone1826 2 หลายเดือนก่อน +3

    Is the monthly withdrawal amount of swp will consider for Income tax slab. Eg swp 50k per month (principal + profit), shall I pay income tax under slab of 6 lakhs

    • @DiazAcademy
      @DiazAcademy  2 หลายเดือนก่อน +1

      Equity fund gains are not added to your income. They are considered capital gains and therefore are not related to your regular income.

    • @DiazAcademy
      @DiazAcademy  2 หลายเดือนก่อน +1

      Equity fund gains are not added to your income. They are considered capital gains and therefore are not related to your regular income.

  • @monishthomasp
    @monishthomasp 2 หลายเดือนก่อน +1

    Even for FD - no need to pay tax for the capital you invested - 6 % of the capital is the only portion you will be taxed for. Right ?

    • @DiazAcademy
      @DiazAcademy  2 หลายเดือนก่อน +2

      INTEREST PORTION IS TAXABLE INCOME

    • @monishthomasp
      @monishthomasp 2 หลายเดือนก่อน

      @@DiazAcademy Yes. 👍

  • @alshahalshah9599
    @alshahalshah9599 2 หลายเดือนก่อน +1

    Profit kankakkunnath onniladikam mutual fund undengil ellam mutual fundileyum profit kankkakiyano..?

    • @DiazAcademy
      @DiazAcademy  2 หลายเดือนก่อน +2

      Based on PANCARD

  • @jollygigi98
    @jollygigi98 2 หลายเดือนก่อน +1

    Bank അക്കൗണ്ടിൽ വന്നാൽ കൊടുത്താൽ മതിയോ.share വിറ്റ് Trading accountil കിടന്നാൽshort term tax കൊടുക്കേണ്ടി വരുമോ?

    • @DiazAcademy
      @DiazAcademy  2 หลายเดือนก่อน +2

      നിങ്ങൾ അത് വിൽക്കുകയാണെങ്കിൽ, നികുതി ബാധകമാകും

  • @MmM010M
    @MmM010M 2 หลายเดือนก่อน +2

    സാർ എന്റെ കയ്യിൽ ഒരു ലക്ഷം രൂപ ഉണ്ട് 20 വർഷം കഴിഞ്ഞ് എനിക്ക് അത് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുന്നതാണോ നല്ലത് or മാരുതി ടാറ്റാ റിലയൻസ് പോലെ ഏതെങ്കിലും പ്രശസ്തമായ ഓഹരികളിൽ ഗ്രോ ആപ്പ് വഴി നിക്ഷേപിക്കുന്നതാണോ നല്ലത്. മ്യൂച്ചൽ ഫണ്ട് എന്നാണ് ഉത്തരമെങ്കിൽ ഏതു മ്യൂച്ചൽ ഫണ്ട് ആണ് നല്ലത് എന്നും കൂടി പറയണേ❤️

    • @DiazAcademy
      @DiazAcademy  2 หลายเดือนก่อน

      We can’t able to give any suggestions through common platforms

  • @kk6499
    @kk6499 2 หลายเดือนก่อน +2

    SWP ചെയ്യുമ്പോൾ NRI വ്യക്തികൾക്ക് ടാക്സ് ഇങ്ങനെയാണ് വരുന്നത്

    • @DiazAcademy
      @DiazAcademy  2 หลายเดือนก่อน +1

      Same taxation, for NRIS TDS applicable

  • @robinjohn7204
    @robinjohn7204 2 หลายเดือนก่อน

    Sir
    പ്ലീസ് റിപ്ലൈ urgent.
    Mahindra finance നിന്ന് വണ്ടി വേണ്ടി Loan എടുത്തു.
    Mahindra finance application ൽ
    എന്റെ ലോൺ closed ആയ്യിട്ട് ആണ് കാണിക്കുന്നത്.
    ഒരു emi ഇനിയും അടക്കാൻ ഇല്ല.
    But
    Branch പറയുന്നത് ഇനിയും emi und അതു അടച്ചാൽ മാത്രമെ NOC തരത്തുള്ളൂ എന്ന് branch staff പറയുന്നത്.
    Mahindra Emi calculator പ്രകാരം total amount ഞങൾ കൂടുതൽ ആണ് അടച്ചത്.
    എന്നിട്ടു ഉണ്ട് എന്ന് പറഞ് noc തരാതെ ഇരിക്കുന്നു
    What to do???????
    2yr മുൻപ് ആണ് noc വേണ്ടി ഞാൻ Branch പോയത്.
    ഇതു വര bank side നിന്ന്
    Emi അടക്കാൻ വേണ്ടി
    Call, case
    ഒന്നും തന്നെ ഉണ്ടായിട്ടില്ല.

  • @achumon1
    @achumon1 2 หลายเดือนก่อน +1

    40lakh capil ullayal after two years 7lakh profit ullappol swp/month 50000Rs eduthal tax undavumo?

    • @DiazAcademy
      @DiazAcademy  2 หลายเดือนก่อน

      Most probably no

    • @sreekumar9566
      @sreekumar9566 2 หลายเดือนก่อน +1

      @@DiazAcademy SWP redemption is as per first in first out (FIFO) method wherein units first bought are assumed to be redeemed first.

  • @ajithanandan3423
    @ajithanandan3423 2 หลายเดือนก่อน

    Hi sir…India ilae brokers apps vazhi only mutual funds ..NRI account vazhi direct invest cheyyunnathil nthkilum complication undoo…avide nri demat account nthenkilum venoo..?

    • @DiazAcademy
      @DiazAcademy  2 หลายเดือนก่อน

      Please contact our support desk

  • @anoopjoseph754
    @anoopjoseph754 2 หลายเดือนก่อน

    ഇന്ന് ഇട്ട വീഡിയോയുടെ comment section എന്താ ഓഫ് ആക്കിയത്????

    • @DiazAcademy
      @DiazAcademy  2 หลายเดือนก่อน

      യഥാർത്ഥത്തിൽ നടന്ന ഒരു സംഭവം ഞാൻ ആ വീഡിയോയിലൂടെ ഷെയർ ചെയ്തു, അത് എല്ലാവരും അംഗീകരിക്കണമെന്നില്ല. എന്തിന് അവരുടെ തന്തക്ക് വിളി ഞാൻ വെറുതെ കേൾക്കണം?

    • @anoopjoseph754
      @anoopjoseph754 2 หลายเดือนก่อน

      ​@@DiazAcademy പ്രശ്‌നം നിങ്ങള്‍ ഒരു സൈഡ് മാത്രമേ പറയൂ എന്നതാണ്.... ഇതിലും വലിയ ചെറ്റത്തരം കാണിച്ച distributor ne with proof കാണിച്ച് തന്നല്‍ അതിനെ പറ്റി വീഡിയോ ചെയ്യുമോ ???

  • @sijojoseph6970
    @sijojoseph6970 2 หลายเดือนก่อน

    Good

  • @monishkumar2462
    @monishkumar2462 2 หลายเดือนก่อน +1

    Shortam capital game 1000 rupa Profitne 20% tax adakanoo 1.25 Lakhs mukalil anell adachal poree

    • @DiazAcademy
      @DiazAcademy  2 หลายเดือนก่อน +1

      No exemption for short term capital gain tax

  • @abinavabi83
    @abinavabi83 2 หลายเดือนก่อน

    Short term ഇൽ 1.20 lack ഇൽ കൂടുതൽ വന്നാൽ അല്ലെ 20 % tax വരുന്നത് ??

    • @DiazAcademy
      @DiazAcademy  2 หลายเดือนก่อน

      No full amount

  • @juhaildairies2623
    @juhaildairies2623 2 หลายเดือนก่อน

  • @sajanjohn6808
    @sajanjohn6808 2 หลายเดือนก่อน +2

    Very good information ❤