മച്ചാനെ nighal vere lavalan Nan kure perude car review kanalind pakshe anik nighalude review Ann istham ath kond thane Nan nighalude valiaya fan Ann 😊🤩
Lime Green body colourum ഉള്ളിലെ Red Black interiorum... എന്താ പറയാ Super ആയിട്ടുണ്ട് ...നല്ല അലുവ മത്തിക്കറി combination പോലെ ഉണ്ട് 😉... പിന്നെ Rollsroysinta ഫീച്ചറും ബാക്കി lightukalum കാണുമ്പോൾ പള്ളി പെരുന്നാളാണ് ഓർമ്മ വരുന്നത് 😉...(note : സത്യം പറയാ ലൊ അസൂയ കൊണ്ട് comment ഇട്ടതാ.. മാമനോ ടൊന്നും തോന്നല്ലേ മക്കളേ ...)😉
റോൾസ് റോയ്സ് evide kidakkunnu etios evide കിടക്കുന്നു. But modification പൊളിച്ചു. ഇത് കണ്ടിട്ട് ഇവർക്ക് എക്സ്ട്രാ fitting shop ഉള്ളതായി thonniyavar ആരൊക്കെ ഉണ്ട്???
ഞാൻ വിചാരിച്ചു തിരൂർ രെജിസ്ട്രേഷൻ ആവുമെന്ന് ഞങ്ങൾ മലപ്പുറത്തുകാർക് അല്ലെങ്കിലും മോഡിഫൈക്കേഷൻ ഒരു പുത്തരിയല്ല നാട്ടിൽ വന്നിട്ട് വേണം എന്റെ സ്വിഫ്റ്റ് ഒന്നൂടെ മൊഞ്ചാക്കാൻ ❤️❤️❤️❤️🥰🥰🥰🥰🥰
@@sawensawen8449 Njan personally colony ennu oru groupineyo aalkareyo paranjathalla... i was saying about that idea of using different colors stickers etc like some people using it on bikes, cars , autorickshaw . Colony is an idea...its not a gp of people. Hope u understand 😁
@@Pinnaclepro07 japan വണ്ടികളെ tholpikan vere രാജ്യക്കാർക് വണ്ടി ഇല്ല, അതാണ് സത്യം. Toyota is one of the best car dealer company in the world. അവരുടെ servicing, driving comfort vere ഒരു വണ്ടിക്കും ഇല്ല
ദൈവമേ ഈ വണ്ടിയെ അസൂയക്കാരിൽ നിന്നും mvd യിൽ നിന്നും കാത്ത് രക്ഷിക്കണേ..
😁😁😁😁
Ameen
Aameen
Ameen
Aameen😊
ആ ഡോർ തുറന്നപ്പോൾ തണ്ണിമത്തൻ മുറിച്ചു ഒരു കഷണം എടുത്തു മാറ്റുന്നത് പോലെ തോന്നി 😍
suppor cheyyamo
Super comment 😍😍
@@techbromalayalam oo sub ചെയ്തു
Kaliyakki paranja pole undaalllo 😅😂😂
@@hadit1483 no I'm serious
ഇക്കാ നമ്പർ മറച്ചു വെക്കമായിരുന്നു.. ചൊറിയന്മാർ കണ്ടാൽ ഉറപ്പായിട്ടും പണിയും...
വീഡിയോ പൊളിച്ചു ട്ടോ 😍
Babs nte poley avum ....😞
Mm
@@sangeethc9643 .bro. MVD pondamakal njanluda collage ela vandielam poki
റോൾസ് റോയ്‌സ് എന്ന് കേട്ടപ്പോ വന്നതാണ് 🤗🤗🤗
😂😂njnum
Vannappo led bulb😂😂😂😂
@@Shahajarshax😅
Yes
@@Shahajarshax 😂😂😂😂
Led Royce 😂
വാഹനലോകത്തെ പുതുമകൾ അന്വേഷിച്ചുള്ള താങ്കളുടെ യാത്രയ്ക്ക് ഒരുപാട് നന്ദി
ഓരോ റിവ്യൂ ഒന്നിനൊന്ന് മെച്ചം👍👍👍👍❤️❤️❤️❤ ഇക്ക പൊളി ആണ്
support cheyyamo
മച്ചാനെ nighal vere lavalan Nan kure perude car review kanalind pakshe anik nighalude review Ann istham ath kond thane Nan nighalude valiaya fan Ann 😊🤩
Wow!! Awesome!! Features!!!my dearest brother Kidilan looks beautiful!!❤️❤️❤️❤️❤️💪🏼💪🏼🔥
നോട്ടിഫികേഷനിൽ ആദ്യം ഞാൻ കാണുന്നത് നജീബ്കാന്റെ vedio ആണ് I Like it
Exterior Look ഒരു രക്ഷയുമില്ല...
irrelevant may be, from Tamilnadu 5 years of liva ownership... Toyota is simply great...
ഇക്ക നൈറ്റ് സീൻസ് കൂടി ഉൾപെടുത്താമായിരുന്നു.. അടിപൊളി മോഡിഫിക്കേഷൻ 👌
Egane pattunnu . Nammal viewsnu veryti cars kanichu tharan pattunnu. Thanks bro...
💓✌️
2 alukalum adipoli.....owner nde samsaram kettal ariyaam Machan vandi ishttam......moon light north India Ellam cheyunnundu...keralathil evideyum kandittilla....
Rolls Royce feature adipoli ayitund 👍😍😍
മൂൺ റൂഫ് ലൈറ്റിങ് ഇഷ്ടമായവർ അടി ലൈക്👍
star roof 🤪
Htrz mods shaheelkkante vandi 😘😘😘😘 (next time KL 55 S 6220 ee vandi koode review cheyyanam pwoliyaanu)
Lime Green body colourum ഉള്ളിലെ Red Black interiorum... എന്താ പറയാ Super ആയിട്ടുണ്ട് ...നല്ല അലുവ മത്തിക്കറി combination പോലെ ഉണ്ട് 😉... പിന്നെ Rollsroysinta ഫീച്ചറും ബാക്കി lightukalum കാണുമ്പോൾ പള്ളി പെരുന്നാളാണ് ഓർമ്മ വരുന്നത് 😉...(note : സത്യം പറയാ ലൊ അസൂയ കൊണ്ട് comment ഇട്ടതാ.. മാമനോ ടൊന്നും തോന്നല്ലേ മക്കളേ ...)😉
റോൾസ് റോയ്സ് evide kidakkunnu etios evide കിടക്കുന്നു.
But modification പൊളിച്ചു. ഇത് കണ്ടിട്ട് ഇവർക്ക് എക്സ്ട്രാ fitting shop ഉള്ളതായി thonniyavar ആരൊക്കെ ഉണ്ട്???
Shop und perinthalmanna HTRZ MODZ
ഇത് നമ്മുടെ കൊച്ചു ന്റെ car 😍👍🏼
ഇതുപോലൊരു മോഡിഫിക്കേഷൻ സ്വപ്നങ്ങളിൽ മാത്രം 🔥🔥❤️❤️
Automatic door opening koodea veanam aarun u , adipoli modification .... gov permission koodea undarunnea poli aayirikum
Ekka,moon roof eavidunna cheythath..?
Make a video on how to start a car showroom.& modification showroom.
Allahne marakatha chaggai 😍💗
ഞാൻ വിചാരിച്ചു തിരൂർ രെജിസ്ട്രേഷൻ ആവുമെന്ന് ഞങ്ങൾ മലപ്പുറത്തുകാർക് അല്ലെങ്കിലും മോഡിഫൈക്കേഷൻ ഒരു പുത്തരിയല്ല നാട്ടിൽ വന്നിട്ട് വേണം എന്റെ സ്വിഫ്റ്റ് ഒന്നൂടെ മൊഞ്ചാക്കാൻ ❤️❤️❤️❤️🥰🥰🥰🥰🥰
Thank you uncle
ഇന്റീരിയൻ പെട ലുക്ക് 😍😍😍😍
Ithokke thettalle settaaa...🥶😉
ഇതൊക്കെ നമ്മുടെ കേരളത്തിലെ റോഡിൽ കൂടി ആണല്ലോ ഓടിക്കുന്നത് എന്നോർ കുമ്പോൾ ആണ് സങ്കടം 😇
Etios TRD modify cheyathe thanne kond nadakan pwoliyaan...ithippo nice aayi... variety concept ..👌
ചെറുകരയിൽ ഉള്ള വണ്ടിയാണ് ഇത് 💪💪
9191... വണ്ടി നേരിട്ട് കാണുമ്പോ പൊളി ഫീൽ ആണ് മക്കളെ 👌👌👌
നജീബ്...
ഇദ്ദേഹത്തെ ഇന്ത്യൻ
വാഹന നിർമാതാക്കളുടെ
ശ്രെദ്ധയിൽ പെടുത്തു.
അത് ഇന്ത്യൻ ആഡംബര
വാഹന നിർമ്മാണ മേഖലക്ക്
മുതൽക്കൂട്ടാവും....
ആശംസകൾ...
Etios lover........
MVD veettil vannu pokkathirunnal bagyam. Fine kittunna kanakku nokumbol vandine kaalum vila aavallo.
Someone modify the exterior&interior but i do modifications under the bonnet
Me too
Yes bro
Yess
Naannum oru vandipranthanaa pakshe carund modify cheyyaan money ella😊😊😊.mass look and keep standard♥♥♥.
Eth nyt ayirunnu review cheyyendiyirunnath 😁💖✨
KL53 perinthalmanna kkarundo?
Ikka poli aane uyir aane
Ente vandiyum etios livayaa poliyaayittundu🥰🥰
Thanks Toyota Etios Liva
Kochu enna nattil eathi
Aa number plate hide chyth vecha nannayirnu.. kurch kezhapanmar ee eda ayt sajeevama🥶 nthanelum video maje ayt indd.. istham matram💯💥💞
Wow ...thallipoli vandi
Vandi pranth illa.... nnalum kanunnu.... Only because ur speaking talent....👍👍🥰🥰🥰
Thanks sahla 🥰 fb yil onn msg ayakkane
@@NajeebRehmanKP fb use cheydittu 8 yrs aayi.... Insha Allah...varandu....k.... Keep going....🥰🥰🥰
Mvd kandaaal aaghoshamaayirikkum...
Modification video🔥pwolich❤️
Nalla ......തൊട്ടി color combination......
Which custom studio??
ഇത് കാണുന്ന sanju techy... 🔥
Sheheel
Owner 🔥🔥
Adipoli alternation okke ore kalayanne 😍😍😍
ഇനി ഇതിന്റെ പേരിൽ കുറേ എണ്ണത്തിന് കുരു പൊട്ടുമോ.....
ഇനി കുരു പൊട്ടാൻ പോന്നവർക്ക് 🖕🖕🖕ഇരിക്കട്ടെ
This car for showcase purposes
@@NajeebRehmanKP m
Ini ippol ith enth chyum ??
Car modification ishtamullavar like adikku
Masha Allah....
കൊള്ളാം വളരെ നല്ലതായിട്ടുണ്ട്
Pwoli vandi...MVD kandal Problem ille?
Nice demonstration najeeb ♥️
Vere nalla interior ula vandi aayrunnegi pwoli aayrunnane
Pwoli kannadichupoyi😂
Najeebka polichu
Looking really nice bro
I have one questions bro
Totally hom much bro modified
Interior workinnum ecterior workinum koodi ethra rupees aayi
Bro no plate cover cheytha ntha pani kittulle?
Chetaa ende oru dream aayirunnu ithu onnu kananu.
റോൾസ് റോയ്സ് മെയ്ഡ് ഇൻ കുന്നംകുളം ✌
ഒന്നും പറയാനില്ല
💥polich💥
Dash painting chayithal renewal preshnamakumo
Bro ee car valancherykku aduth ano paint cheyyichath. Evideyo kandapole
ഒരു ദിവസം കൊണ്ട് 600 comments .🔥
Najeeb ikka നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്നു
Thanks bro
Uff color poli❤️
My dream vehicle
Oru rakshayillaaaa ikkkaaa ❤️❤️❤️❤️
Colors oru class illaa.. colony look aaki. Remapping nallathaavum ... but interior oke over aaki kalanju.
...Nice video ☺️👍
സത്യം, ഒരു സ്റ്റാൻഡേർഡ് ലുക്ക് ഇല്ല... തനി കോളനി വണ്ടി
സത്യം, ഒരു സ്റ്റാൻഡേർഡ് ലുക്ക് ഇല്ല... തനി കോളനി വണ്ടി
@@sawensawen8449 Njan personally colony ennu oru groupineyo aalkareyo paranjathalla... i was saying about that idea of using different colors stickers etc like some people using it on bikes, cars , autorickshaw . Colony is an idea...its not a gp of people. Hope u understand 😁
Colour concept inspired from japan models
@@Pinnaclepro07 japan വണ്ടികളെ tholpikan vere രാജ്യക്കാർക് വണ്ടി ഇല്ല, അതാണ് സത്യം. Toyota is one of the best car dealer company in the world. അവരുടെ servicing, driving comfort vere ഒരു വണ്ടിക്കും ഇല്ല
Adipoli.... oru rakshayum illaa
Red interior nu pakaram..full black mathiyaayirunnu...with little red..
Car il sunglass(cooling glass)otikavo
Oru full Thannimatthan aayin
poli😍😍😍
Moonlamp sooper, athu evide cheythu kodukum
Najeebkha I am your fan bro
great modification EXCELLENT
പോളി Etios Liva 🔥❤️
Neck pillow turbo 😃adipowli
Polichu mone👌
കൊച്ചു ബ്രോ 🔥🔥🔥👌👌✌️✌️
Fortuner vs endeavour comparison cheyyavo
Vandi polichu 😍🔥👍
Shaheelinte ഒരു rx135 ഞാൻ second hand വങ്ങിച്ചിരുന്നു.
Ee head lamp ne ethara rupa akum and avideya kittunne
Ith issue aavoole modified ingane cheythaal?
Bro Mercedes e class e200 version review cheyyumo..pala videoyil diesel nd...e200 enthokke features und.athu full parayanam...konduvarumo bro
Shaheel 's Toy 💲💚
ഇത് പോളോയിൽ ആണെങ്കിൽ
മരണമാസ്സായേനെ
Yes
Yes
Njan parayan vanna karyam
Poloyil moonlight വെച്ച ഒരു വീഡിയോ ഇന്ന് IG ഇൽ കണ്ടിരുന്നു
I think hyundai eon aan modification nadathan best option..
ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യുമ്പോൾ നമ്പർ മറച്ചു വക്കാൻ ശ്രെമിക്കണം ഇല്ലെഗിൽ ഇത് കാണുന്ന കുരുപൊട്ടുന്നവന്മാർ പാരവാക്കും....
കൊച്ചു ഇഷ്ട്ടം 😍😍
Mvd related paperworks എന്തെങ്കിലും ചെയ് തതായി അറിയുമോ
Just Perintalmanna things ♥️🥰